മണ്ഡലങ്ങളില്‍ അന്തര്‍ധാര സജീവമാണ്…! ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ർ​ക്കെ​ന്താ ഈ ​വീ​ട്ടി​ൽ കാ​ര്യം; സീ​റ്റ് ന​മ്മു​ടെ​യാ​ണേ​ലും സീ​റ്റ് ന​മ്മു​ടെ​യ​ല്ല !!

അ​ല്ല നി​ങ്ങ​ള് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ള്ള ആ​ള​ല്ലേ…. അ​തേ…ഇ​യാ​ളോ….​അ​തും അ​തെ…കൊ​ടു​ങ്ങ​ല്ലൂ​ര് നി​റ​ച്ച് ഇ​പ്പോ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രാ…. കാ​ര​ണം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് വ​ന്ന സ്ഥാ​നാ​ർ​ത്ഥി​യെ ജ​യി​പ്പി​ക്കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്ന​ല്ലേ ആ​ളു വ​രേ​ണ്ട​ത്…​അ​പ്പോ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ സ്ഥാ​നാ​ർ​ത്ഥി​യോ…​അ​തി​ന് അ​വി​ടെ ആ​ളു​ണ്ട് എ​ന്നാ​ണ് കോ​ണ്‍​ഗ്ര​സു​കാ​ർ പ​റ​യു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി​യ സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഒ​ന്ന​ല്ല ര​ണ്ടാ​ണ് ഇ​വി​ടെ. താ​മ​ര​പ്പൂ വി​രി​യി​ക്കാ​നെ​ത്തി​യ കു​ളം പേ​രി​ലു​ള്ള ആ​ളും ഇ​വി​ടെ​യു​ണ്ട്.ആ​ൾ​ക്കു വേ​ണ്ടി​യും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നാ​ളു​ക​ളെ​ത്തി​യി​ട്ടു​ണ്ട് മ​ണ്ഡ​ലം ക​ഴി​ഞ്ഞ​ത​വ​ണ കാ​ത്തു സൂ​ക്ഷി​ച്ച​യാ​ൾ ഇ​ത്ത​വ​ണ​യും പോ​രാ​ട്ട​വീ​ര്യ​ത്തി​ലാ​ണ്.ത്രി​കോ​ണ മ​ത്സ​രം ത്രി​കോ​ണ മ​ത്സ​രം എ​ന്ന് വെ​റു​തെ പ​റ​യു​ന്ന​ത​ല്ല…​ശ​രി​ക്കും ത്രി​കോ​ണ​മ​ത്സ​രം ത​ന്നെ​യാ​ണി​വി​ടെ. സീ​റ്റ് ന​മ്മു​ടെ​യാ​ണേ​ലും സീ​റ്റ് ന​മ്മു​ടെ​യ​ല്ല !! ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി അ​ന്നും ഇ​ന്നും ക​ലാ​ഭ​വ​ൻ മ​ണി​യാ​ണെ​ങ്കി​ലും ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി ആ​രാ​ണെ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. പ​ണ്ടെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​മാ​യി​രു​ന്നു ഇ​ത്ത​വ​ണ ചാ​ല​ക്കു​ടി​യി​ൽ സ്വ​ജ​ന​സ്നേ​ഹം ഒ​രു കൂ​ട്ട​ർ​ക്ക്. എ​ന്താ​യാ​ലും ചാ​ല​ക്കു​ടി​ക്കാ​ര​ൻ ത​ന്നെ വേ​ണം ഇ​വി​ടെ മ​ത്സ​രി​ക്കാ​നെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ര​ണ്ടു…

Read More

മൂന്ന്‌ ആഴ്ചയായി കു​ടി​ക്കാ​ൻ ചെ​ളി​വെ​ള്ളം! വ​ൻ​തു​ക മു​ട​ക്കി ലോ​റി​ക​ളി​ൽ വെ​ള്ളം വാ​ങ്ങി ന​ഗ​ര​വാ​സി​ക​ൾ തു​ല​ഞ്ഞ അ​വ​സ്ഥ; സ​മ​ര​വു​മാ​യി കൗ​ണ്‍​സി​ല​ർ​മാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മൂ​ന്നാ​ഴ്ച​യി​ലേ​റെ​യാ​യി തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം വെ​റും ച​ളി​വെ​ള്ളം. ഏ​താ​നും ദി​വ​സം കു​ടി​വെ​ള്ളം മു​ട​ങ്ങു​ക​യും ചെ​യ്തു. വ​ൻ​തു​ക മു​ട​ക്കി ലോ​റി​ക​ളി​ൽ വെ​ള്ളം വാ​ങ്ങി ന​ഗ​ര​വാ​സി​ക​ൾ തു​ല​ഞ്ഞ അ​വ​സ്ഥ. ച​ളി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ർ​പ​റേ​ഷ​നി​ലെ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. തൃ​ശൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ത്മ​ജ വേ​ണു​ഗോ​പാ​ലും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. പീ​ച്ചി​യി​ൽ 140 കോ​ടി രൂ​പ മു​ട​ക്കി 20 എം​എ​ൽ​ഡി ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തി​നു പി​റ​കേ​യാ​ണ് ന​ഗ​ര​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​ത്. ദി​വ​സേ​നം 200 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​വു​ന്ന പ്ലാ​ന്‍റാ​ണി​ത്. ഇ​തോ​ടെ മൊ​ത്തം 700 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ദി​വ​സേ​ന ശു​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്. ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​നു പു​തി​യ വ​ന്പ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചെ​ങ്കി​ലും ശു​ദ്ധീ​ക​രി​ച്ച ജ​ലം തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ എ​ത്തി​ക്കാ​ൻ കൂ​ടു​ത​ൽ വ്യാ​സ​മു​ള്ള പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ച്ചി​ട്ടി​ല്ല.…

Read More

രാ​ഹു​ൽ ഗ്രീ​ഷ്മ​യെ സ്നേ​ഹി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്​ മൂ​ന്നുവ​ർ​ഷം മുമ്പ്‌ ! ഗ്രീ​ഷ്മയുടെ ആ​ത്മ​ഹ​ത്യ;​ ഗാ​ർ​ഹി​ക പീ​ഡ​ന​മെ​ന്നു പ​രാ​തി

പു​തു​ക്കാ​ട്: നെ​ൻ​മ​ണി​ക്ക​ര ചി​റ്റി​ശേ​രി​യി​ൽ ദ​ളി​ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഗാ​ർ​ഹി​ക പീ​ഡ​നം മൂ​ല​മെ​ന്ന് പ​രാ​തി. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പു​തു​ക്കാ​ട് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. ചി​റ്റി​ശേ​രി മു​ത്ര​ത്തി​പ്പ​റ​ന്പി​ൽ രാ​ഹു​ലി​ന്‍റെ ഭാ​ര്യ ഗ്രീ​ഷ്മ (23) ആ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച​ത്. ഭ​ർ​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​ന​മാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്ന് ഗ്രീ​ഷ്മ​യു​ടെ വീ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മൂ​ന്നുവ​ർ​ഷം മു​ൻ​പാ​ണ് രാ​ഹു​ൽ ഗ്രീ​ഷ്മ​യെ സ്നേ​ഹി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്.​ വി​വാ​ഹ​ശേ​ഷം യു​വ​തി​യോ​ട് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ക്രൂ​ര​മാ​യ രീ​തി​യി​ലാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ​ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പു​തു​ക്കാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി കു​ശ​ലം പ​റ​ഞ്ഞും..! തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍റെ വി​ജ​യ​ത്തി​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ന​ടി മു​ക്ത​യും

ഇ​രി​ങ്ങാ​ല​ക്കു​ട: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ന​ടി മു​ക്ത​യും. പൊ​റ​ത്തി​ശേ​രി മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണു മു​ക്ത സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​ത്. വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ മു​ക്ത കു​ഞ്ഞു​ങ്ങ​ളോ​ടു കു​ശ​ലം പ​റ​ഞ്ഞും പ്രാ​യ​മാ​യ​വ​രോ​ടു തോ​മ​സ് ഉ​ണ്ണി​യാ​ട​നു വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു​മാ​ണു സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഡി​സി​സി സെ​ക്ര​ട്ട​റി ആ​ന്‍റോ പെ​രു​ന്പു​ള്ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു കു​റ്റി​ക്കാ​ട​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി. ജ​യിം​സ്, ചി​ന്ത ധ​ർ​മ​രാ​ജ​ൻ, പി.​എ​ൻ. സു​രേ​ഷ്, കെ.​കെ. അ​ബ്ദു​ള്ള​ക്കു​ട്ടി, സി​ന്ധു അ​ജ​യ​ൻ, നി​ഷ ഹ​രി​ദാ​സ്, ടി.​എ. പോ​ൾ, എം. ​മു​കു​ന്ദ​ൻ, ടി.​എം. ധ​ർ​മ​രാ​ജ​ൻ, റ​പ്പാ​യി എ​ന്നി​വ​രും ഉ​ണ്ണി​യാ​ട​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

ചാ​ല​ക്കു​ടി താ​ലൂ​ക്കു​ക​ളി​ൽ ലോഡുകണക്കിനു അരിയും കടലയും റേഷൻകടകളിൽ കെട്ടികിടക്കുന്നു

ചാ​ല​ക്കു​ടി: മു​കു​ന്ദ​പു​രം ചാ​ല​ക്കു​ടി താ​ലൂ​ക്കു​ക​ളി​ൽ ലോ​ക്ഡൗ​ൺ കാ​ല​ത്ത് വി​ത​ര​ണം ചെ​യ്യാ​തി​രു​ന്ന ലോ​ഡു​ക​ണ​ക്കി​ന് അ​രി​യും ക​ട​ല​യും റേ​ഷ​ൻ ക​ട​ക​ളി​ൽ കെ​ട്ടി​കി​ട​ക്കു​ന്നു. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ന​ൽ​കി​യ അ​രി​യും ക​ട​ല​യു​മാ​ണ് വി​ത​ര​ണം ചെ​യ്യാ​തെ കി​ട​ക്കു​ന്ന​ത്. റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​രെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടും അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ പ​റ​യു​ന്നു. മാ​സ​ങ്ങ​ളാ​യി കെ​ട്ടി​കി​ട​ക്കു​ന്ന അ​രി കേ​ടാ​വു​മെ​ന്ന​തി​നാ​ൽ റേ​ഷ​ൻ ക​ട​ക​ളി​ലെ സ്റ്റോ​ക്ക് ക്ര​മീ​ക​രി​ച്ച് ഈ ​അ​രി വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. കെ​ട്ടി​കി​ട​ക്കു​ന്ന അ​രി കേ​ടു​വ​ന്നാ​ൽ റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ ഉ​ത്ത​ര​വാ​ദി​ത്വം ഏ​ൽ​ക്കേ​ണ്ടി​വ​രു​മെ​ന്ന​തു​കൊ​ണ്ടാ​ണ് സ്റ്റോ​ക്കി​ൽ ക്ര​മീ​ക​രി​ച്ചു​കൊ​ണ്ട് വി​ത​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വെ​ള്ള, നീ​ല കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 15 രൂ​പ​യു​ടെ പ​ത്തു​കി​ലോ അ​രി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ​യും റേ​ഷ​ൻ ക​ട​ക​ളി​ൽ സ്റ്റോ​ക്ക് എ​ത്തി​യി​ട്ടി​ല്ല. ഇ​നി ര​ണ്ടു…

Read More

അ​ങ്കി​ൾ എ​ന്താ​ണ് വോ​ട്ടു ചെ​യ്യാ​ത്ത​ത് ? കൊ​ച്ചു ടാ​ഷ ചോ​ദി​ക്കു​ന്നു!! തൃ​ശൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ഗാ​നം കേ​ൾ​ക്ക​ണം..​. കാ​ണ​ണം..​.

സ്വ​ന്തം ലേ​ഖ​ക​ൻ അ​യ്യ​ന്തോ​ൾ: തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കേ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ധാ​ന്യ​വും വോ​ട്ടു ചെ​യ്യു​ക​യെ​ന്ന ക​ട​മ​യും ഓ​ർ​മ​പ്പെ​ടു​ത്തി തൃ​ശൂ​രി​ന്‍റെ സ്വ​ന്തം തെ​ര​ഞ്ഞെ​ടു​പ്പു ഗാ​നം വോ​ട്ട​ർ​മാ​രി​ലേ​ക്കെ​ത്തി. പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഒൗ​സേ​പ്പ​ച്ച​ന്‍റെ പേ​ര​ക്കു​ട്ടി ടാ​ഷ അ​രു​ണ്‍ എ​ന്ന കൊ​ച്ചു​മി​ടു​ക്കി​യാ​ണ് ഈ ​ഗാ​ന​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. വ​ന്ദേ​മാ​ത​രം പാ​ടി ദേ​ശീ​യ​പ​താ​ക വീ​ശി​യെ​ത്തു​ന്ന ടാ​ഷ ആ​രു​ടേ​യും മ​നം​മ​യ​ക്കും. സം​വി​ധാ​യ​ക​ൻ ലോ​ഹി​ത​ദാ​സി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഉ​ദ​യ​ശ​ങ്ക​ര​നാ​ണ് തൃ​ശൂ​രി​ന്‍റെ വോ​ട്ടു​പാ​ട്ട് സം​വി​ധാ​നം ചെ​യ്ത​ത്. വോ​ട്ടു ചെ​യ്യാ​ൻ വ​രു​ന്ന​വ​ർ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്നും വോ​ട്ട് പാ​ഴാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും പ​റ​ഞ്ഞ് വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന ഗാ​ന​മാ​ണി​ത്. ജി​ല്ല ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സും ഗാ​ന​രം​ഗ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. മ​ത​വും ജാ​തി​യു​മി​ല്ല വേ​ഷ​വും ഭാ​ഷ​യു​മി​ല്ല കൂ​ട്ട​രെ എ​ന്നും പാ​ട്ടി​ലൂ​ടെ വോ​ട്ട​ർ​മാ​രെ ഓ​ർ​മി​പ്പി​ക്കു​ന്നു. യു​വ​ത​ല​മു​റ വോ​ട്ടു ചെ​യ്യാ​തെ മാ​റി നി​ൽ​ക്കു​ന്ന​ത് ക​ണ്ട് അ​ങ്കി​ൾ എ​ന്താ​ണ് വോ​ട്ടു ചെ​യ്യാ​ത്ത​ത് എ​ന്ന അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ ചോ​ദ്യ​ത്തി​നു മു​ന്നി​ൽ ഉ​ത്ത​രം പ​റ​യാ​നാ​കാ​തെ…

Read More

സ​ങ്ക​ട​കാ​ലം തീ​ര​ണു​പെ​ണ്ണേ കൊ​യ്തു​മെ​തി​ക്കാ​റാ​യ​ല്ലോ..! പ്രി​യ​നേ​താ​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ചാ​ര​ണ​ത്തി​ന് പ്ര​ചാ​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നാ​ട​ൻ​പാ​ട്ട്

തൃ​ശൂ​ർ: പ്രി​യ​നേ​താ​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ചാ​ര​ണ​ത്തി​ന് പഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ​പാ​ട്ട്. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി അ​നി​ൽ അ​ക്ക​ര​യ്ക്കു വേ​ണ്ടി​യാ​ണ് അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ട്ടൊ​രു​ക്കി​യ​ത്. അ​ഴി​മ​തി​ക്കെ​തി​രാ​യ അ​നി​ൽ അ​ക്ക​ര​യു​ടെ പോ​രാ​ട്ട​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന സ​ങ്ക​ട​കാ​ലം തീ​ര​ണു​പെ​ണ്ണേ കൊ​യ്തു​മെ​തി​ക്കാ​റാ​യ​ല്ലോ എ​ന്ന സം​ഘ​ഗീ​ത​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളി​ൽ കൈ​ത​രു​ന്ന കൂ​ട്ടാ​ളി​യാ​ണ് അ​ക്ക​ര​യെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് അ​വ​ണൂ​ർ, ബി​ന്ദു സോ​മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ട്ടൊ​രു​ക്കി​യ​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ക​വി​യു​മാ​യ ബാ​ബു​വെ​ള​പ്പാ​യ​യു​ടെ വ​രി​ക​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന​ത് വി​നു അ​വ​ണൂ​രാ​ണ്. ഉ​ദ​യ​ൻ കാ​ണി​പ്പ​യ്യൂ​രാ​ണ് ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ നി​ർ​വ​ഹി​ച്ച​ത്. ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​നു, സു​ഗു​ന​ന്ദ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ലാ​പ​നം.

Read More

പ്രി​യ​ങ്ക ഗാ​ന്ധി​യെ അ​പൂ​ർ​വ ഉ​പ​ഹാ​രം ന​ല്കി വ​ര​വേ​റ്റ് ഗു​രു​വാ​യൂ​ർ എ​ൽ​എ​ഫ് കോ​ള​ജ്! ചി​ത്രം ക​ണ്ട പ്രി​യ​ങ്ക ആ​ശ്ച​ര്യ​ത്തോ​ടെ ഏ​റെ നോ​ക്കി

ഗു​രു​വാ​യൂ​ർ: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ അ​പൂ​ർ​വ ഉ​പ​ഹാ​രം ന​ല്കി വ​ര​വേ​റ്റ് ഗു​രു​വാ​യൂ​ർ എ​ൽ​എ​ഫ് കോ​ള​ജ്. 1979ൽ ​ലി​റ്റി​ൽ ഫ്ല​വ​ർ കോ​ള​ജി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി​യെ അ​ന്നു പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന സി​സ്റ്റ​ർ ലാം​ബ​ർ​ട്ട് സ്വീ​ക​രി​ക്കു​ന്ന ചി​ത്രം മ​നോ​ഹ​ര​മാ​യി ഫ്രെ​യിം ചെ​യ്താ​ണു പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജീ​സ്മ തെ​രേ​സ് ഇ​ന്ദി​ര​യു​ടെ കൊ​ച്ചു​മ​ക​ളാ​യ പ്രി​യ​ങ്ക​യ്ക്കു സ​മ്മാ​നി​ച്ച​ത്. ചാ​വ​ക്കാ​ട് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​നു​ശേ​ഷം കു​ന്നം​കു​ള​ത്തെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന വ​ഴി​യാ​ണു പ്രി​യ​ങ്ക​യു​ടെ വാ​ഹ​ന​വ്യൂ​ഹം എ​ൽ​എ​ഫ് കോ​ള​ജി​നു മു​ന്നി​ൽ നി​ർ​ത്തി​യ​ത്. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ പ്രി​യ​ങ്ക കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​യി​ല്ല. കാ​റി​ന്‍റെ ചി​ല്ലു​താ​ഴ്ത്തി പ്രി​യ​ങ്ക കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജീ​സ്മ തെ​രേ​സി​ൽ നി​ന്ന് ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി. ചി​ത്രം ക​ണ്ട പ്രി​യ​ങ്ക ഏ​റെ ആ​ശ്ച​ര്യ​ത്തോ​ടെ ചി​ത്രം നോ​ക്കി. പ്രി​യ​ങ്ക കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ…

Read More

ചി​ത​ല​രി​ച്ച ദ്വാ​രം വീ​ണു പൊ​ള്ളാ​യ മ​രം, ദ്വാരത്തില്‍ വിഷപ്പാമ്പും! വീ​ടി​നു മു​ന്നി​ൽ ഭീ​ഷ​ണി​യാ​യി വൃ​ക്ഷം; മൂ​ന്നം​ഗ കു​ടും​ബം ഭീ​തി​യിൽ

വ​ണ്ടി​ത്താ​വ​ളം: അ​യ്യ​പ്പ​ൻ​കാ​വ് പ്ര​ധാ​ന പാ​ത​യ്ക്ക​രി​ക​യി​ൽ ചി​ത​ല​രി​ച്ച ദു​ർ​ബ​ല​മാ​യ മ​ര​ത്തി​ന് സ​മീ​പ​ത്ത് മൂ​ന്നം​ഗ കു​ടും​ബം ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത് അ​പ​ക​ട ഭീ​തിയി​ൽ. കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ചി​ത​ല​രി​ച്ച ദ്വാ​രം വീ​ണു പൊ​ള്ളാ​യ മ​രം ഏ​തു സ​മ​യ​ത്തും നി​ല​ന്പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. കാ​റ്റും വി​ശു​ന്പോ​ഴും മ​ഴ​യ​ത്തും കൊ​ന്പു​ക​ൾ പൊ​ട്ടു വീ​ണ​തി​നാ​ൽ ഇ​നി അ​ടി​ഭാ​ഗം മാ​ത്ര​മാ​ണു​ള്ള​ത്. ഏ​ക​ദേ​ശം പ​തി​ന​ഞ്ചോ​ളം ഉ​യ​ര​വും മ​ര​ത്തി​നു​ണ്ട്. മ​ര​ത്തി​ൽ നി​ന്നും വെ​റും ര​ണ്ടു മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് അ​യ്യ​പ്പ​ൻ​കാ​വ് പ​രേ​ത​നാ​യ മാ​ണി​ക്ക​ന്‍റെ ഭാ​ര്യ മ​ഹാ​ലക്ഷ്മി​യു​ടെ വീ​ടു​ള്ള​ത്. മ​ഴ പെ​യ്താ​ൽ മു​ന്നി​ലു​ള്ള മു​റി​യി​ൽ നി​ന്നും പു​റ​കി​ലേ​ക്ക് മ​ഹാ​ല​ക്ഷ്മി​യും കു​ടും​ബ​വും മാ​റി​നി​ൽ​ക്കും. വീ​ട്ടി​ൽ ആ​രെ​ങ്കി​ലും അ​തി​ഥി​ക​ളാ​യെ​ത്തി​യാ​ൽ അ​വ​രെ പി​ൻ​ഭാ​ഗ​ത്ത് മു​റി​യി​ലേ​ക്ക് കൊ​ണ്ടു പോ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്. പി​ന്നി​ട് പു​റ​കി​ലൂ​ടെ​യാ​ണ് റോ​ഡി​ലെ​ത്തി​ക്കു​ന്ന​ത്. മ​ഹാ​ല​ക്ഷ്മി​യു​ടെ വി​വാ​ഹി​ത​രാ​യ പെ​ണ്‍​മ​ക്ക​ളും കു​ട്ടി​ക​ളും എ​ത്തി​യാ​ൽ മു​ൻ​വാ​തി​ല​ട​ച്ചു വ​ച്ചാ​ണ് സം​ര​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​ത്. വൃ​ക്ഷ​ത്തി​ന്‍റെ പൊ​ള്ളയാ​യ ഭാ​ഗ​ത്ത് വി​ഷ​പ്പാ​ന്പി​നെ​യും യാ​ത്ര​ക്കാ​ർ ക​ണ്ടി​രു​ന്നു. റോ​ഡി​ലേ​ക്കോ വീ​ടി​നു മു​ക​ളി​ലേ​ക്കോ വീ​ഴാ​വു​ന്ന നി​ല​യാ​ണ് മ​ര​ത്തി​ന്‍റെ…

Read More

ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ പെ​ണ്‍​രൂപം! ‘വീണപൂവാ’കാൻ മനസില്ലാത്ത റോസ് ഇന്നു ബാങ്കിന്‍റെ പടിയിറങ്ങും; വി​ധി ത​ള​ർ​ത്തി​യി​ട്ടും കീ​ഴ​ട​ങ്ങാ​ത്ത മ​ന​സോ​ടെ…

ഷോ​ബി കെ. ​പോ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ പെ​ണ്‍​രൂ​പ​മാ​യ റോ​സ് ഏ​ബ്ര​ഹാം 33 വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ​സേ​വ​ന​ത്തി​നു​ശേ​ഷം ഇ​ന്ന് എ​സ്ബി​ഐ​യു​ടെ പ​ടി​യി​റ​ങ്ങും; വി​ധി ത​ള​ർ​ത്തി​യി​ട്ടും കീ​ഴ​ട​ങ്ങാ​ത്ത മ​ന​സോ​ടെ… ജ​നി​ച്ച് ഒ​രു വ​ർ​ഷ​വും ര​ണ്ടു​മാ​സ​വും ഉ​ള്ള​പ്പോ​ഴാ​ണു ഇ​രി​ങ്ങാ​ല​ക്കു​ട കു​രി​ശ​ങ്ങാ​ടി ച​ക്കാ​ല​ക്ക​ൽ ഏ​ബ്ര​ഹാം – ഗ്രേ​സ് താ​ണ്ട ദ​ന്പ​തി​ക​ളു​ടെ നാ​ലാ​മ​ത്തെ മ​ക​ളാ​യ റോ​സി​നു പോ​ളി​യോ ബാ​ധി​ച്ച​ത്. പി​ന്നീ​ട​വ​ൾ വീ​ൽ​ചെ​യ​റി​ൽ​നി​ന്ന് എ​ഴു​ന്നേ​റ്റി​ട്ടി​ല്ല. വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ൾ​പ്പ​ടെ നി​ര​വ​ധി ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ. പ​ക്ഷേ, ശ​രീ​രം പൂ​ർ​ണാ​രോ​ഗ്യ​ത്തി​ലാ​യി​ല്ല. ക​ഴു​ത്തി​നു താ​ഴേ​ക്കു ത​ള​ർ​ന്നു. എ​ന്നാ​ൽ, ത​ള​രാ​ത്ത മ​ന​സാ​യി​രു​ന്നു റോ​സി​ന്‍റെ ക​രു​ത്ത്. ആ​റാം ക്ലാ​സു​വ​രെ വീ​ട്ടി​ൽ​ത​ന്നെ​യാ​യി​രു​ന്നു പ​ഠ​നം. ഏ​ഴാം ക്ലാ​സ് മു​ത​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ. ഗേ​ൾ​സ് സ്കൂ​ളി​ലേ​ക്കു റി​ക്ഷ​യി​ൽ പോ​യി​വ​രും. അ​നു​ജ​ത്തി എ​ലി​സ​ബ​ത്തി​നൊ​പ്പം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലാ​യി​രു​ന്നു പ്രീ​ഡി​ഗ്രി​യും ഡി​ഗ്രി​യും. പ​ഠ​ന​ത്തി​ൽ മി​ടു​ക്കി​യാ​യി​രു​ന്നു; 1980 ൽ ​പ്രീ ഡി​ഗ്രി​ക്കു കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മൂ​ന്നാം​റാ​ങ്ക്. 28-ാം വ​യ​സി​ൽ തൃ​ശൂ​ർ വി​ജ​യ…

Read More