തൃശൂരിലെ  കാ​രു​ണ്യ​യാ​ത്ര:   19 ല​ക്ഷം സം​സ്ഥാ​ന​ത​ല സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ​ക്ക്  ബസുടമകൾ തുക കൈമാറും

തൃ​ശൂ​ർ: ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി സ​മാ​ഹ​രി​ച്ച 19 ല​ക്ഷം രൂ​പ ഇ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റും. ബ​സു​ട​മ​ക​ളു​ടെ സം​സ്ഥാ​ന​ത​ല സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ​ക്കാ​ണു തു​ക കൈ​മാ​റു​ക. ഫെ​ഡ​റേ​ഷ​ൻ അ​ടു​ത്ത​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കു മൂ​ന്നു കോ​ടി​യോ​ളം രൂ​പ വ​രു​ന്ന തു​ക കൈ​മാ​റും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് തൃ​ശൂ​ർ ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓപ്പറേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ വ​ട​ക്കേ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ തു​ക കൈ​മാ​റു​മെ​ന്നു പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്രേം​കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റോ ഫ്രാ​ൻ​സി​സും അ​റി​യി​ച്ചു.

Read More

കുതിരാൻ – മണ്ണുത്തി ആറുവരിപ്പാത നിർമാണം; സ​മ​രത്തിനു പിന്നിൽ മുതലെടുപ്പ് രാഷ്‌ട്രീയം; മൂ​ക്കു​മാ​ത്ര​മ​ല്ല, ചെ​വി​യും മൂടേണ്ട ഗ​തി​കേ​ടിൽ ജനം

തൃ​ശൂ​ർ: ആ​റു​വ​രി​പ്പാ​ത​യും തു​ര​ങ്ക​നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​രം​ഭി​ച്ച സ​മ​ര​ത്തി​നു പി​ന്നാ​ലെ എ​ൽ​ഡി​എ​ഫും സ​മ​ര​ത്തി​നെ​ത്തു​ന്ന​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ​ മൂ​ക്കു മാ​ത്ര​മ​ല്ല, ചെ​വി​യും പൊ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​യി. പൊ​ടി മൂ​ലം മൂ​ക്കുപൊ​ത്താ​തെ ഇ​തു​വ​ഴി ക​ട​ന്നുപോ​കാ​ൻ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ൾത​ന്നെ ഡി​വൈ​എ​ഫ്ഐ​യും കോ​ണ്‍​ഗ്ര​സും അ​ടു​ത്ത​ടു​ത്ത് വ​ലി​യ ശ​ബ്ദ​ത്തി​ൽ മൈ​ക്ക് വ​ച്ച് സ​മ​രം ആ​രം​ഭി​ച്ച​തോ​ടെ ര​ണ്ടു സ​മ​ര​ക്കാ​രും പ​റ​യു​ന്ന​ത് ആ​ർ​ക്കും തി​രി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ആ​റു​വ​രിനി​ർ​മാ​ണ​ത്തി​ന്‍റെ കാ​ര്യം വി​ട്ട് പ​ര​സ്പ​രം ചെ​ളി​വാ​രി​യെ​റി​യു​ന്ന സ്ഥി​തി​യി​ലേ​ക്കാ​ണ് സ​മ​ര​ങ്ങ​ളു​ടെ പോ​ക്ക്. ആ​റു​വ​രിനി​ർ​മാ​ണം വൈ​കു​ന്ന​തു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് ആ​രോ​പ​ണം വ​രു​ന്ന​തു​കൊ​ണ്ടാ​ണ് എ​ൽ​ഡി​എ​ഫ് സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്നു കെ.​രാ​ജ​ൻ എം​എ​ൽ​എ പ​റ​യു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യ​ല്ല, കേ​ന്ദ്ര​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണ് പ്ര​ശ്ന​മെ​ന്നു ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ​ത്രേ സ​മ​രം. കോ​ണ്‍​ഗ്ര​സാ​ണ് ആ​ദ്യം പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നി​ൽ അ​നി​ശ്ചി​തകാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്. പി​ന്നാ​ലെ ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഡി​വൈ​എ​ഫ്ഐ​യും സ​മ​രം ആ​രം​ഭി​ച്ചു. നാ​ളെ മു​ത​ൽ എ​ൽ​ഡി​എ​ഫും സ​മ​ര​ത്തി​നി​റ​ങ്ങു​ക​യാ​ണ്. റോ​ഡ് നി​ർ​മാ​ണ​മെ​ന്ന ല​ക്ഷ്യം നേ​ടാ​ൻ…

Read More

പ്ര​ള​യ​ത്തി​ന്‍റെ മ​റ​വി​ൽ ഓ​ഫീ​സ് ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ക്ലർ​ക്ക്സ്; നാ​ളെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച്; ക​ള​ക്ട​ർക്ക് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടെന്നും അസോസിയേഷൻ

തൃ​ശൂ​ർ: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേശ പ്ര​കാ​രം വി​ട്ടു​കൊ​ടു​ത്ത കേ​ര​ള അ​ഡ്വ​ക്കേ​റ്റ്സ് ക്ല​ർ​ക്ക്സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ യൂ​ണി​റ്റി​ന്‍റെ ക​ള​ക്ട​റേ​റ്റി​ലെ ഓ​ഫീ​സ് തി​രി​ച്ചുന​ല്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ർ​ച്ച് ന​ട​ത്തു​ന്നു. അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ പ​ത്തി​ന് പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽനി​ന്ന് മാ​ർ​ച്ച് ആ​രം​ഭി​ക്കും. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കും. അ​ന്നേ ദി​വ​സം ക്ല​ർ​ക്കു​മാ​ർ പ​ണി​മു​ട​ക്കി​യാ​ണ് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ക. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നു ഹാ​ൾ ആ​വ​ശ്യ​പ്പെ​ട്ട സ​മ​യ​ത്തു ത​ന്നെ യാ​തൊ​രു ത​ട​സ​വും കൂ​ടാ​തെ​യാ​ണ് വി​ട്ടുന​ൽ​കി​യ​ത്. 450 അം​ഗ​ങ്ങ​ളു​ള്ള അ​സോ​സി​യേ​ഷ​ന് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ മു​റി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നേ​ര​ത്തെ പ​റ​ഞ്ഞ വ​ലിപ്പ​മു​ള്ള മു​റി ന​ൽ​കി​യി​ല്ല​ത്രേ. അ​തി​നാ​ലാ​ണ് ക​ള​ക്ട​റേ​റ്റ് കെ​ട്ടി​ട​ത്തി​ലു​ള്ള മു​റി വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഹാ​ൾ തി​രി​ച്ചുന​ൽ​കാ​ൻ നേ​രി​ട്ടു ക​ണ്ടും അ​പേ​ക്ഷ ന​ൽ​കു​ക​യും മ​ന്ത്രി​മാ​ർ മു​ഖേ​ന ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടും ക​ള​ക്ട​ർ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത​ത്രേ. സം​സ്ഥാ​ന…

Read More

ചീ​ര​ക്കു​ഴി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തിയുടെ പു​ന​ർനി​ർ​മാ​ണ​ത്തി​ന് 14 കോ​ടി രൂ​പ; കേ​ന്ദ്ര​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടുമെന്ന് ഡോ.​ പി.​കെ. ​ബി​ജു എംപി

പഴയന്നൂർ: പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്നു​പോ​യ പ​ഴ​യ​ന്നൂ​രി​ലെ ചീ​ര​ക്കു​ഴി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്ര​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ന​ബാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള​ള വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ​രി​ശ്ര​മി​ക്കു​മെ​ന്നും എം.​പി പ​റ​ഞ്ഞു. പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്നു​പോ​യ ചീ​ര​ക്കു​ഴി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു എംപി. ചീ​ര​ക്കു​ഴി പ​ദ്ധ​തി​യു​ടെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും, ജ​ല​വി​ഭ​വ വ​കു​പ്പി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗം ഉ​ട​ൻ വി​ളി​ച്ചു ചേ​ർ​ക്കും. പ​ദ്ധ​തി​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ജ​ല​സേ​ച​ന വ​കു​പ്പ​ധി​കൃ​ത​ർ 14 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ഇ​തി​ന​കം ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട ്. ക​ഴി​ഞ്ഞ ദി​വ​സം ലോ​ക​ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ ചീ​ര​ക്കു​ഴി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പ​ഴ​യ​ന്നൂ​ർ, കൊ​ണ്ടാഴി, ​പാ​ഞ്ഞാ​ൾ, വ​ള​ള​ത്തോ​ൾ ന​ഗ​ർ, ദേ​ശ​മം​ഗ​ലം എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 987 ഹെ​ക്ട​ർ കൃ​ഷി സ്ഥ​ല​ത്തേ​ക്ക് വെ​ള​ള​മെ​ത്തി​ക്കു​ന്ന​തി​നു​ള​ള ഏ​ക ജ​ല​സ്രോ​ത​സാ​ണ് ചീ​ര​ക്കു​ഴി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി. അ​തു​കൊ​ണ്ട ് ത​ന്നെ പ​ദ്ധ​തി​യു​ടെ പു​ന​ർ​നി​ർ​മാ​ണം അ​ടി​യ​ന്തി​ര…

Read More

വീ​ടു​ന​ഷ്ട​പ്പെ​ട്ട​വ​ർക്ക് ഇനിയും പ​തി​നാ​യി​രം കി​ട്ടിയില്ല; ചോ​ദി​ച്ചാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​കാ​രം

തൃ​ശൂ​ർ: പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വീ​ടും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത പ​തി​നാ​യി​രം രൂ​പ ഇ​നി​യും കി​ട്ടി​യി​ല്ല. പ​ണം കി​ട്ടി​യി​ല്ലെ​ന്ന് വി​വ​രം പ​റ​യാ​നെ​ത്തു​ന്ന​വ​രോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ​കാ​രം കൂ​ടി കേ​ൾ​ക്കേ​ണ്ടി വ​രേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ദു​രി​ത​ത്തി​ലാ​യ​വ​ർ. പ​ല​ർ​ക്കും ആ​ദ്യ​ഗ​ഡു​മാ​യ 3800 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​തും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ന്ന് ബ​ന്ധു​വീ​ടു​ക​ളി​ലും വാ​ട​ക വീ​ടു​ക​ളി​ലും എ​ത്തി ആ​ഴ്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് ആ​ദ്യ​ഗ​ഡു ല​ഭി​ച്ച​ത്. ക്യാ​ന്പി​ൽ നി​ന്ന് പോ​കു​ന്പോ​ൾ ത​ന്നെ പ​തി​നാ​യി​രം രൂ​പ ന​ൽ​കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്ന​ത്. പ​ക്ഷേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​നി​വു​തേ​ടി ഇ​പ്പോ​ൾ ദു​രി​ത​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് പ​ണം കി​ട്ടാ​ൻ കാ​ത്തു നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ആ​ളു​ക​ൾ ബാ​ങ്കു​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി മ​ടു​ത്തു. ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ വെ​ള്ളം മു​ങ്ങി വ​ൻ ദു​ര​ന്ത​മാ​ണ് സം​ഭ​വി​ച്ച​ത്. എ​ന്നി​ട്ടും ഈ ​ഭാ​ഗ​ത്തെ ദു​രി​ത​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് പ​ണം…

Read More

 മോഷണത്തിന്‍റെ മുഖ്യ സൂത്രധാരനും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിയും ഉ​ൾ​പ്പെ​ടുന്ന നാ​ലം​ഗ ബൈ​ക്ക് ക​വ​ർ​ച്ചാ​സം​ഘം അ​റ​സ്റ്റി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ ബൈ​ക്ക് മോ​ഷ​ണ സം​ഘ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ങ്ങോ​ട്ടു​ക​ര കോ​ര​ന്പി വീ​ട്ടി​ൽ അ​ജീ​ഷ് (30), ത​ളി​ക്കു​ളം ത​ന്പാ​ൻക​ട​വ് പ​ണി​ക്ക​വീ​ട്ടി​ൽ അ​ബ്ദു​ൾ​സ​ഹ​ദ് (25), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെയാണ് എ​സ്ഐ അ​രുണ്‍​ഷാ​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രാ​ൾ പ​ത്താം ക്ലാസി​ലും മ​റ്റൊ​രാ​ൾ പ്ലസ്ടു​വി​ലും പ​ഠി​ക്കു​ന്ന​വ​രാ​ണ്. ഇ​വ​രാ​ണ് ബൈ​ക്ക് മോ​ഷ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​രന്മാ​ർ. ഇ​വ​രി​ൽനി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, വെ​ള​പ്പാ​യ സ​ന പാ​ർ​ക്ക് ഹോ​ട്ട​ലി​നു സ​മീ​പം, പെ​രി​ങ്ങ​ണ്ടൂ​ർ കെ.​ഡി. സ്റ്റു​ഡി​യോ​യു​ടെ മു​ൻ​വ​ശം, തൃ​ശൂ​ർ പു​ത്ത​ൻ​പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണ മു​ത​ലാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ നി​സാ​ര തു​ക​യ്ക്കാ​ണ് അ​ജീ​ഷും അ​ബ്ദു​ൾ സ​ഹ​ദും ഇ​വ​രി​ൽ​നി​ന്നു ബൈ​ക്കു​ക​ൾ വാ​ങ്ങി​യ​ത്. മാ​ത്ര​മ​ല്ല, കൂ​ടു​ത​ൽ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ക്കാ​ൻ ഇ​വ​ർ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു.മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ച പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ…

Read More

കുതിരാനിലെ കുഴികൾ; പോ​ലീ​സ് വടിയെടുത്തു, ഏ​ഴി​നു പണികൾ തുടങ്ങുമെന്ന്  ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പാ​ല​ക്കാ​ട്-​തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ ഉ​ട​നേ അ​ട​യ്ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. 4.35 കോ​ടി രൂ​പ അ​ട​ങ്ക​ലു​ള്ള ടെ​ൻ​ഡ​ർ സെ​പ്റ്റം​ബ​ർ 18 ന് ​അം​ഗീ​ക​രി​ക്കും. ഒ​ക്ടോ​ബ​ർ ഏ​ഴി​നു പ​ണി തു​ട​ങ്ങും. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ്ച​ന്ദ്ര വി​ളി​ച്ചു​കൂ​ട്ടി​യ ഹൈ​വേ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ത​ക​ർ​ന്ന റോ​ഡി​ലെ ഗ​താ​ഗ​ത കു​രു​ക്കി​നും, വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ ദേ​ശീ​യ​പാ​ത​യി​ലെ മ​ര​ണ​ക്കു​ഴി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യാ​ണ് യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ്തു​തീ​ർ​ക്കു​ക. നി​ല​വി​ലെ ക​രാ​റു​കാ​രാ​യ കെ​എം​സി ക​ണ്‍​സ്ട്ര‌​ക‌്ഷ​ൻ​സ് ക​ന്പ​നി പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കാ​നു​ള്ള പ​ണി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു കെ​എം​സി​ക്ക് താ​ത്പ​ര്യ​മി​ല്ലാ​ത്ത​പ​ക്ഷം ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി നേ​രി​ട്ട് ഇ​ട​പെ​ടും. ടെ​ൻ​ഡ​ർ അം​ഗീ​ക​രി​ച്ചാ​ൽ 15 ദി​വ​സ​ത്തി​ന​കം ടാ​റിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നു ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടാ​യ മ​ണ്ണു​ത്തി- മു​ള​യം പ്ര​ദേ​ശ​ങ്ങ​ളി​ലെ രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം. മു​ന്പ് കി​ണ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്…

Read More

ഡ​ബ്ബി​ൾ ബെ​ല്ല​ടി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ ഷെ​ഡ്ഡിലേ​ക്ക്; റോ ​ഡി​ല്ല… എ​ണ്ണ​വി​ല കു​റ​യി​ല്ല… ടാ​ക്സും കൊ​ടു​ക്ക​ണം; കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് മേ​ഖ​ല സ്തം​ഭ​ന​ത്തി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ റോ​ഡു​ക​ളും കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന​വി​ല​യും മൂ​ലം സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്നു. ഒ​രു ത​ര​ത്തി​ലും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​സു​ക​ൾ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഘ​ട്ടം ഘ​ട്ട​മാ​യി സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​ന്ന​ത്. സം​സ്ഥാ​ന​വ്യാ​പ​ക​മാ​യ സ​മ​രംപോ​ലും വേ​ണ്ടെ​ന്നുവച്ചി​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ പ്ര​ള​യ​ക്കെ​ടു​തി​ക്കൊ​പ്പം ബു​ദ്ധി​മു​ട്ടി​ക്കേ​ണ്ടെ​ന്ന് ക​രു​തി​യാ​ണെ​ന്ന് ഉ​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി. എ​ന്‍റെ ബ​സി​ന് സ​ർ​വീ​സ് ന​ട​ത്താ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ് എ​ന്ന് ആ​ർ​ടി​ഒ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്നും ജി ​ഫോം വാ​ങ്ങു​ന്ന ബ​സു​ട​മക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​യി​ട്ടു​ണ്ട്. ജി ​ഫോം ല​ഭി​ച്ചാ​ൽ ബ​സു​ട​മ​യ്ക്ക് റോ​ഡ് ടാ​ക്സ് ന​ൽ​കേ​ണ്ടി വ​രി​ല്ല. മൂ​ന്നു മാ​സ​ത്തേ​ക്കും ആ​റു മാ​സ​ത്തേ​ക്കു​മെ​ല്ലാം കാ​ലാ​വ​ധി ന​ൽ​കി ജി ​ഫോം വാ​ങ്ങു​ന്ന​വ​രു​ണ്ട്. ജി ​ഫോം വാ​ങ്ങി ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​നു​ള്ള തീ​രു​മാ​നം മി​ക്ക ബ​സു​ട​മ​ക​ളും കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ബ​സ് തൊ​ഴി​ലാ​ളി​ക​ളും…

Read More

 ഗുരുവായൂരിലേക്കുള്ള പാസഞ്ചർ ട്രെയിനുകൾ നിർത്തി; ദേ​വ​സ്വം ഭ​ര​ണ​സ​മിതി റെ​യി​ൽ​വേ മ​ന്ത്രി​യെ സ​മീ​പി​ക്കും

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​രി​ലേ​ക്കു​ള്ള പാ​സ​ഞ്ച​ർ തീ​വ​ണ്ട​ക​ൾ പു​നഃസ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര റെ​യി​ൽ​വെ മ​ന്ത്രി​യേ​യും ഉ​ന്ന​ത ഉ​ദ്യാ​ഗ​സ്ഥ​രേ​യും സ​മീ​പി​ക്കു​മെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ തൃ​ശൂ​രി​ൽ നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്കും തി​രി​ച്ചു​മു​ള്ള തീ​വ​ണ്ടി സ​ർ​വീ​സു​ക​ൾ നിർ​ത്ത​ലാ​ക്കി​യ​ത് ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള ഭ​ക്ത​ർ തൃ​ശൂ​രി​ലെ​ത്തി​യ​ശേ​ഷം തീ​വ​ണ്ടി മാ​ർ​ഗ​മാ​ണ് ഗു​രു​വാ​യൂ​രി​ലെ​ത്തു​ന്ന​ത്.​തീ​വ​ണ്ടി സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ഭ​ക്ത​ർ​ക്ക് ഗു​രു​വാ​യൂ​രി​ലെ​ത്തു​ന്ന​തി​ന് ബ​ദ​ൽ മാ​ർ​ഗം സ്വീ​ക​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.​ഇ​തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണാ​ൻ കേ​ന്ദ്ര റെയി​ൽ​വെ മ​ന്ത്രി​യെ സ​മീ​പി​ക്കുമെ​ന്ന് ചെ​യ​ർ​മാ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മം​ഗ​ല​പ്ര​ശ്നം 26തു​ട​ങ്ങി 30ന് ​അ​വ​സാ​നി​ക്കും.​ആ​ദ്യ ദി​വ​സം ക്ഷേ​ത്ര​നാ​ല​ന്പ​ല​ത്തി​ന​ക​ത്ത് ആ​രം​ഭി​ച്ച​ശേ​ഷം പി​ന്നീ​ട് വി​ശ​ദ​മാ​യ പ്ര​ശ്ന​ചി​ന്ത വ​ട​ക്കേ​ന​ട​യി​ൽ കു​ള​പ്പു​ര മാ​ളി​ക​യു​ടെ ഒ​ന്നാം നി​ല​യി​ലാ​ണ് ന​ട​ക്കു​ക.​ പ്ര​സാ​ദ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വേ​ണു​ഗോ​പാ​ൽ പാ​ർ​ക്കി​ൽ നി​ർ​മി​ക്കു​ന്ന മ​ൾ​ട്ടി​ല​വ​ൽ കാ​ർ പാ​ർ​ക്കിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം 28ന് ​ഉ​ച്ച​ക്ക് ര​ണ​ണ്ടി​ന് കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം നി​ർ​വ​ഹി​ക്കും.​ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി…

Read More

എല്ലാ കൃ​ഷികൾക്കും ഇൻഷ്വറൻസ് പരിരക്ഷ: കൃഷിമന്ത്രി; ഈ വർഷം 10,000 മോട്ടോറുകൾ വിതരണം ചെയ്യും, സൗജന്യമായി വിത്തും കുമ്മായവും നൽകും

ചാലക്കുടി: കൃ​ഷി​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് ഈ ​ഒ​ക്ടോ​ബ​റി​ൽത​ന്നെ കേ​ന്ദ്ര​ത്തി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹാ​യ​ത്തോടെ പു​തി​യ പ​ദ്ധ​തി കൊ​ണ്ടു​വ​രു​മെ​ന്നും എ​ല്ലാ കൃ​ഷി​ക​ളേ​യും നി​ർ​ബ​ന്ധ​മാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ചാ​ല​ക്കു​ടി ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ പ്ര​കൃ​തി​ക്ഷോ​ഭ കാ​ർ​ഷി​ക ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു വി​ത​ര​ണം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.പ്ര​ള​യം മൂ​ലം കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് പൂ​ർ​ണ​മാ​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യ അ​ന​ന്ത​ര ഫ​ല​ങ്ങ​ൾകൂ​ടി വി​ല​യി​രു​ത്താ​ൻ കു​റ​ച്ചുകൂ​ടി സ​മ​യം വേ​ണ്ടിവ​രും. ലോകബാ​ങ്കി​നു സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യെ​ക്കു​റി​ച്ചു നല്കിയി​രു​ന്ന ന​ഷ്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്ക് 19,000 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ മാ​ത്രം 120 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. സം​സ്ഥാ​ന​ത്ത് കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ 58000 ഹെ​ക്ട​ർ കൃ​ഷി ഭൂ​മി ന​ശി​ച്ചു. കു​ട്ട​നാ​ട് പൂ​ർ​ണ​മാ​യി ന​ശി​ച്ചു. വ​യ​നാ​ട്, ഇ​ടു​ക്കി തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ മ​ണ്ണൊ​ലി​പ്പും മ​ല…

Read More