എംഎൽഎ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്ഐ നേതാവിനെതിരെ തെളിവുകൾ; ര​ഹ​സ്യ​മൊ​ഴി​യി​ൽ പെ​ണ്‍​കു​ട്ടി പ​രാ​തി ആ​വ​ർ​ത്തി​ച്ചാ​ൽ അറസ്റ്റ്

തൃ​ശൂ​ർ: യു​വ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജീ​വ​ൻ​ലാ​ലി​നെ​തി​രെ തെ​ളി​വു​ക​ൾ. ജീ​വ​ൻ​ലാ​ൽ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ പീ​ഡ​ന​ശ്ര​മം ന​ട​ന്ന ദി​വ​സം താ​മ​സി​ച്ച​തി​നു​ള്ള തെ​ളി​വു​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ​ കെ.​യു.​അ​രു​ണ​ൻ മാ​സ്റ്റ​റു​ടെ മു​റി​യി​ലാണ് മൂ​ന്ന് ദി​വ​സം ജീ​വ​ൻ​ലാ​ൽ താ​മ​സി​ച്ച​ത്. ര​ഹ​സ്യ​മൊ​ഴി​യി​ൽ പെ​ണ്‍​കു​ട്ടി പ​രാ​തി ആ​വ​ർ​ത്തി​ച്ചാ​ൽ ജീ​വ​ലാ​ലി​നെ അ​റ​സ്റ്റ് ചെ​യ്യും. ജൂ​ലൈ പ​ത്തി​ന് ​അ​രു​ണ​ൻ മാ​സ്റ്റ​റു​ടെ മു​റി​യി​ൽ വ​ച്ചാ​ണ് ജീ​വ​ൻ​ലാ​ൽ പ​രാ​തി​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗി​നു സീ​റ്റ് ശ​രി​യാ​ക്കി​കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണു ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ത​ല​സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​ന്ന​ത്. സീ​റ്റ് ശ​രി​യാ​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്ത ശേ​ഷം എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ ബാ​ഗ് എ​ടു​ക്കാ​ൻ എ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ച ശേ​ഷം ജീ​വ​ൻ​ലാ​ൽ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി വി​വ​രം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​യും ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തെ​യും അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി​ക്ക് പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കി​യ​ത്.

Read More

എംഎൽഎ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്ഐ നേതാവിനെതിരെ തെളിവുകൾ

തൃ​ശൂ​ർ: യു​വ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജീ​വ​ൻ​ലാ​ലി​നെ​തി​രെ തെ​ളി​വു​ക​ൾ. ജീ​വ​ൻ​ലാ​ൽ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ പീ​ഡ​ന​ശ്ര​മം ന​ട​ന്ന ദി​വ​സം താ​മ​സി​ച്ച​തി​നു​ള്ള തെ​ളി​വു​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ​ കെ.​യു.​അ​രു​ണ​ൻ മാ​സ്റ്റ​റു​ടെ മു​റി​യി​ലാണ് മൂ​ന്ന് ദി​വ​സം ജീ​വ​ൻ​ലാ​ൽ താ​മ​സി​ച്ച​ത്. ര​ഹ​സ്യ​മൊ​ഴി​യി​ൽ പെ​ണ്‍​കു​ട്ടി പ​രാ​തി ആ​വ​ർ​ത്തി​ച്ചാ​ൽ ജീ​വ​ലാ​ലി​നെ അ​റ​സ്റ്റ് ചെ​യ്യും. ജൂ​ലൈ പ​ത്തി​ന് ​അ​രു​ണ​ൻ മാ​സ്റ്റ​റു​ടെ മു​റി​യി​ൽ വ​ച്ചാ​ണ് ജീ​വ​ൻ​ലാ​ൽ പ​രാ​തി​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗി​നു സീ​റ്റ് ശ​രി​യാ​ക്കി​കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണു ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ത​ല​സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​ന്ന​ത്. സീ​റ്റ് ശ​രി​യാ​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്ത ശേ​ഷം എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ ബാ​ഗ് എ​ടു​ക്കാ​ൻ എ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ച ശേ​ഷം ജീ​വ​ൻ​ലാ​ൽ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി വി​വ​രം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​യും ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തെ​യും അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി​ക്ക് പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കി​യ​ത്.

Read More

ജീ​വ​ന​ക്കാ​രെ കി​ട്ടാ​നി​ല്ല​ത്രെ ! കോടികൾ മുടക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പണിത പേ ​വാ​ർ​ഡ് അ​ട​ഞ്ഞു​കി​ട​ന്ന് ന​ശി​ക്കു​ന്നു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് സ​ജ്ജ​മാ​ക്കി​യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പേ ​വാ​ഡു​ക​ൾ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തു​മൂ​ലം അ​ട​ഞ്ഞു കി​ട​ന്നു ന​ശി​ക്കു​ന്നു. നാ​ലു മാ​സം മു​ന്പാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പേ ​വാ​ർ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യാ​യി​ട്ടും ഈ ​പേ വാ​ർ​ഡ് രോ​ഗി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ഇ​വി​ടേ​ക്ക് കി​ട്ടാ​ത്ത​താ​ണ് പേ ​വാ​ർ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ത​ട​സ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മു​ട​ന്ത​ൻ ന്യാ​യം. കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പേ ​വാ​ർ​ഡു​ക​ൾ വേ​ണ​മെ​ന്നു​ള്ള​ത്. ദി​വ​സ​വേ​ത​ന​ത്തി​ൽ നൂ​റു ക​ണ​ക്കി​നാ​ളു​ക​ളെ അ​ടു​ത്തി​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ജോ​ലി​ക്കെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും പേ ​വാ​ർ​ഡി​ലേ​ക്ക് മാ​ത്രം ആ​ളെ കി​ട്ടാ​നി​ല്ലെ​ന്ന​ത് അ​ധി​കൃ​ത​രു​ടെ മു​ട​ന്ത​ൻ ന്യാ​യ​മാ​ണെ​ന്ന് രോ​ഗി​ക​ള​ട​ക്ക​മു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മി​ക​ച്ച ഡോ​ക്ട​ർ​മാ​രും ന​ല്ല ചി​കി​ത്സ​യും ല​ഭി​ക്കു​ന്ന തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പാ​വ​പ്പെ​ട്ട​വ​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ​കേ​ന്ദ്ര​മാ​ണ്. പ​ണ​ക്കാ​രാ​യ നി​ര​വ​ധി രോ​ഗി​ക​ൾ ഇ​വി​ടെ സൂ​പ്പ​ർ…

Read More

ദു​രി​താ​ശ്വാ​സ  സഹായത്തിന്‍റെ പ്രഥമ ലക്ഷ്യം ക്യമ്പിൽ കഴിയുന്നവരുടെ താമസ സൗകര്യം; അനർഹമായി പണം  കൈ​പ്പ​റ്റി​യ അ​ഞ്ഞൂ​റു​പേ​രി​ൽ​നി​ന്നു പ​ണം തി​രി​ച്ചു​പി​ടി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ

തൃ​ശൂ​ർ: ദു​രി​താ​ശ്വാ​സ സ​ഹാ​യം അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യ അ​ഞ്ഞൂ​റു​പേ​രി​ൽ​നി​ന്നു പ​ണം തി​രി​ച്ചു​പി​ടി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ പ​റ​ഞ്ഞു. നി​ര​വ​ധി പ​രാ​തി​ക​ൾ ഇ​തു​സം​ബ​ന്ധി​ച്ചു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണ്. അ​ന​ർ​ഹ​രാ​യ​വ​ർ പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടോ​യെ​ന്ന് വീ​ണ്ടും പ​രി​ശോ​ധി​ക്കും. പ്ര​സ്ക്ല​ബി​ൽ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. ജി​ല്ല​യി​ൽ 1,06000ത്തി​ല​ധി​കം പേ​ർ​ക്കു ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​യ പ​തി​നാ​യി​രം രൂ​പ ന​ല്കി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 3800 രൂ​പ ന​ല്കി​യ​പ്പോ​ൾ​ത​ന്നെ അ​ന​ർ​ഹ​ർ​ക്കു പ​ണം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു പ​രാ​തി ല​ഭി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​തു വ്യ​ക്ത​മാ​യ​ത്. ചി​ല​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ ശ​രി​യ​ല്ലാ​ത്ത​തി​നാ​ൽ പ​ണം തി​രി​ച്ചു​വ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലാ​ണ് പ​ല​ർ​ക്കും പ​ണം കി​ട്ടാ​താ​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 1,800 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് ഇ​നി​യും കൂ​ടാ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ ത​ന്നെ 350 കോ​ടി രൂ​പ ആ​വ​ശ്യ​മാ​ണ്. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രാ​ണ് ഇ​നി​യും ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​ർ​ക്കു താ​മ​സി​ക്കാ​ൻ വേ​ണ്ട സൗ​ക​ര്യ​മു​ണ്ടാ​ക്കി ക്യാ​ന്പു​ക​ളി​ൽ​നി​ന്നു മാ​റ്റു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന…

Read More

ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ്  തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം; ന​ടു​ക്കം മാ​റാ​തെ പു​ലി​പ്പാ​റ​ക്കു​ന്ന് ഗ്രാ​മം

കൊ​ട​ക​ര: വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​ക​വും തു​ട​ർ​ന്നു​ള്ള ഗൃ​ഹ​നാ​ഥ​ന്‍റെ ആ​ത്മ​ഹ​ത്യ​യും ഏ​ൽ​പ്പിച്ച ആ​ഘാ​ത​ത്തി​ൽ നി​ന്ന് ഇ​നി​യും പു​ലി​പ്പാ​റക്കുന്ന് ഗ്രാ​മം മു​ക്ത​മാ​യി​ട്ടി​ല്ല. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​യാ​യ ബേ​ബി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ർ​ത്താ​വ് ചെ​മ്മ​ണ്ട വീ​ട്ടി​ൽ സു​ബ്ര​ൻ ബേ​ബി​യെ ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. കു​ടും​ബ​വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യി പോ​ലി​സ് പ​റ​യു​ന്ന​ത്. അ​ടു​ക്ക​ള​യി​ൽ ക​സേ​ര​യി​ലി​രു​ന്ന് ബേ​ബി ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സു​ബ്ര​ൻ ആ​ക്ര​മി​ച്ച​ത്. ത​ല​ക്ക​ടി​യേ​റ്റു​മ​രി​ച്ച​നി​ല​യി​ൽ ക​സേ​ര​യി​ൽ ത​ന്നെ​യാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​ക്ക​ടി​ക്കാ​നു​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന ര​ക്തം പു​ര​ണ്ട ഇ​രു​ന്പു​ദ​ണ്ഡ് സ​മീ​പ​ത്തു​നി​ന്ന് പോ​ലി​സ് ക​ണ്ടെ​ടു​ത്തു. ബേ​ബി​യെ ആ​ക്ര​മി​ച്ച​തി​നു ശേ​ഷം ഇ​റ​ങ്ങി​യോ​ടി​യ സു​ബ്ര​ൻ സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​ന്പി​ലെ​ത്തി ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തീ​യാ​ളു​ന്ന​തു​ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി സു​ബ്ര​നെ ചാ​ല​ക്കു​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടുപോ​യി. ഈ ​വി​വ​രം ബേ​ബി​യെ അ​റി​യി​ക്കാ​നാ​യി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ബേ​ബി​യെ കൊ​ല​ചെ​യ്യ​പ്പെ​ട്ട നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടത്. ഗു​ര​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സു​ബ്ര​നെ പി​ന്നീ​ട് തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ്…

Read More

പാലിയേക്കര ടോൾ പ്ലാസയിൽ സൗ​ജ​ന്യ പാ​സ്  അ​നു​വ​ദി​ക്കു​ന്ന​തു നി​ർ​ത്തി​വ​ച്ചു; കാരണം ഇങ്ങനെ

പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ൾ​ക്കു സൗ​ജ​ന്യ യാ​ത്രാ​പാ​സ് അ​നു​വ​ദി​ക്കു​ന്ന​തു നി​ർ​ത്തി​വ​ച്ചു. ടോ​ൾ​പ്ലാ​സ സെ​ന്‍റ​റി​ന്‍റെ പ​ത്തു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് സൗ​ജ​ന്യ​യാ​ത്ര നി​ഷേ​ധി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ദേ​ശീ​യ​പാ​ത​ക​ളി​ൽ ഫാ​സ്ടാ​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നേ​ര​ത്തേ പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ സ​ർ​ക്കാ​രാ​ണ് ക​ന്പ​നി​ക്കു ന​ൽ​കി​വ​ന്നി​രു​ന്ന​ത്. ഫാ​സ്ടാ​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്പോ​ൾ പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ​തു​ക എ​ങ്ങ​നെ ഈ​ടാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മു​ണ്ടാ​കാ​ത്ത​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്ന് ടോ​ൾ​പ്ലാ​സ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ക​ന്പ​നി അ​ധി​കൃ​ത​ർ സം​സ്ഥാ​ന – കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ​ക്കു ന​ൽ​കി​യ ക​ത്തി​ന് ഇ​തു​വ​രെ മ​റു​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ പു​തി​യ പ്രാ​ദേ​ശി​ക വാ​ഹ​ന ഉ​ട​മ​ക​ൾ ഒ​രു​മാ​സ​ത്തേ​ക്ക് 150 രൂ​പ​യു​ടെ പാ​സെ​ടു​ത്തു യാ​ത്ര​ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്. ഇ​തി​നി​ടെ, പു​തി​യ ടോ​ൾനി​ര​ക്ക് സെ​പ്റ്റം​ബ​ർ 15 മു​ത​ൽ പി​രി​ച്ചു​തു​ട​ങ്ങി. കാ​റു​ക​ളു​ടെ​യും ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടേ​യും നി​ര​ക്കി​ൽ വ്യ​ത്യാ​സ​മി​ല്ലെ​ങ്കി​ലും വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടേ​യും ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടേ​യും നി​ര​ക്ക്…

Read More

ഹോ​മി​യോപ്പതി നി​രോ​ധി​ക്ക​ണ​മെ​ന്ന് കാട്ടി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക​യ​ച്ച കത്ത്  പി​ൻ​വ​ലി​ക്ക​ണമെന്ന് ഹോ​മി​യോ ഡോ​ക്ട​ർ​മാ​ർ

തൃ​ശൂ​ർ: ഹോ​മി​യോ​പ്പ​തി ചി​കി​ത്സ ശാ​സ്ത്രീ​യ​മല്ലെ​ന്ന​തി​നാ​ൽ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക​യ​ച്ച ക​ത്ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ഹോ​മി​യോ ഡോ​ക്ട​ർ​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച ന​ട​പ​ടി​യെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യ്ക്ക് പ​രാ​തി​ക​ൾ അ​യ​ച്ചു. സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും ആ​ശു​പ​ത്രി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നി​ട്ടും ഹോ​മി​യോ നി​രോ​ധി​ക്ക​ണ​മെ​ന്ന ഐ​എം​എ​യു​ടെ ആ​വ​ശ്യം പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഹോ​മി​യോ​പ്പ​തി റി​ട്ട. ഡി​എം​എ ഡോ.​എ​ൻ.​എ.​ന​സ​റു​ള്ള പ​റ​ഞ്ഞു. ക​ത്ത് പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി ന​ല്കാ​നാ​ണ് നീ​ക്കം. ഐ​എം​എ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ​സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 25നു രാ​വി​ലെ പ​ത്തുമു​ത​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​മു​ന്പി​ൽ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും. പ്ര​ഫ. സാ​റാ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ഹോ​മി​യോ​പ്പ​തി ആ​ശു​പ​ത്രി റി​ട്ട. സൂ​പ്ര​ണ്ട് ഡോ. ​ജോ​ളി ജ​നാ​ർദന​ൻ, ഡോ. ​സ​ജി, ജോ​ണി വ​ർ​ഗീ​സ്, ക​ക്കാ​യ് ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ധ​ര​ൻ തേ​റ​ന്പി​ൽ…

Read More

പ​രി​ഷ്കാ​ര​ങ്ങ​ൾ ഫ​ലം കാ​ണു​ന്നു;   ​കുരു​ക്കൊ​ഴി​ഞ്ഞ് തൃശൂരിലെ എം​ജി റോ​ഡ്

തൃ​ശൂ​ർ: മീ​ഡി​യനു​ക​ൾ സ്ഥാ​പി​ച്ചും പാ​ർ​ക്കിം​ഗ് ത​ട​ഞ്ഞു​മു​ള്ള ഗ​താ​ഗ​ത​പ​രി​ഷ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ എം​ജി റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​ഴി​ക്കാ​നാ​യ​താ​യി പോ​ലീ​സ്. ന​ടു​വി​ലാ​ൽ മു​ത​ൽ പ​ടി​ഞ്ഞാ​റെകോ​ട്ട​വ​രെ​യു​ള്ള 1.1 കി​ലോ​മീ​റ്റ​ർ റോ​ഡി​ലാ​ണ് പോ​ലീ​സ് മ​ധ്യ​ത്തി​ൽ ബാ​രി​ക്കേ​ഡ് ഉ​പ​യോഗി​ച്ച് മീ​ഡി​യ​ൻ സ്ഥാ​പി​ച്ച​തോ​ടെ ഗ​താ​ഗ​തം സു​ഗ​മ​മാ​യ​ത്. പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള റോ​ഡി​ലെ മാ​റ്റ​ങ്ങ​ൾ യാ​ത്ര​ക്കാ​ർ സ്വീ​ക​രി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തും റോ​ഡ​രി​കി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും മൂ​ലം വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. എ​ന്നാ​ൽ റോ​ഡി​ൽ ഉ​റ​പ്പി​ച്ച 250 മീ​ഡി​യ​നു​ക​ൾ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര തെ​റ്റി​ച്ച കു​ത്തി​ക്കയ​റ്റ​വും, പോ​ക്ക​റ്റ് റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള അ​നി​യ​ന്ത്രി​ത വ​ര​വും ത​ട​ഞ്ഞു. പോ​ലീ​സി​ട​പെ​ട്ട് സ്വ​കാ​ര്യ സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ 500 മീ​ഡി​യ​നു​ക​ൾ ക​ണ്ടെ​ത്തി സ്ഥാ​പി​ച്ച​ത്. മ​ന്ന​ത്ത് ലൈ​ൻ, മ​ച്ചി​ങ്ങ​ൽ ലൈ​ൻ, ഡി​സി​സി ഓ​ഫീ​സ് റോ​ഡ്, മി​ൽ​മ ജം​ഗ്ഷ​ൻ, മാ​രി​യ​മ്മ​ൻ കോ​വി​ൽ റോ​ഡ്, പാ​റ​യി​ൽ ജം​ഗ്ഷ​ൻ, ശ​ങ്ക​ര​യ്യ റോ​ഡ് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സി​നെ ഗ​താ​ഗ​ത…

Read More

കുടുംബ വഴക്കിനെ തുടർ‌ന്ന് കൊടകരയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

തൃശൂർ: കൊടകര പുലിപ്പാറക്കുന്നിൽ ഭർത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. പുലിപ്പാറക്കുന്നിൽ ബേബി (46) ആണ് മരിച്ചത്. ബേബിയെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് സുബ്രു(56)വിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തിന്‍റെ പകുതിയോളം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. കുടുംബ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

Read More

പ്രകൃതി വിരുദ്ധ പീഡനം; താമരാക്ഷനെന്ന സ്വാമി ശ്രീനാരായണ ധർമവ്രതൻ പീഡനത്തിന് ഇരയാക്കിയത് ഏഴു ആൺകുട്ടികളെ; ആളൂരിൽ നടന്ന സംഭവം ഇങ്ങനെ…

തൃശൂർ∙ ആളൂർ കൊറ്റനെല്ലൂർ ശ്രീ ബ്രഹ്മാനന്ദാലയത്തിൽ ഏഴ് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സ്വാമി ശ്രീനാരായണ ധർമവ്രതൻ പിടിയിൽ. ചെന്നൈയിൽ നിന്നാണ് ആളൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാർഥ പേര് താമരാക്ഷൻ എന്നാണ്. സ്വാമിയെ 12.30ഓടെ തൃശൂരിലെത്തിച്ചു. ഇവിടെ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കും.ആൺകുട്ടികളുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തതിനു ശേഷവും മൊഴിമാറ്റാൻ ഇയാൾ സമ്മർദ്ദം ചെലുത്തിയെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്.

Read More