സിപിഎം നേതാക്കളുടെ ലൈംഗീക ആരോപണം; ആദ്യം നടപടി വേണ്ടത് കെ. രാധാകൃഷ്ണനെതിരേ അനിൽ അക്കര എംഎൽഎ

വടക്കാഞ്ചേരി: സി​പി​എ​മ്മി ലെ ​വ​നി​താ നേ​താ​ക്ക​ൾ​ക്കെ​തി​രെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ മു​ത​ൽ എം​എ​ൽ​എ​വ​രെ ന​ട​ത്തു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ തു​ട​രാ​നു​ള്ള സാ​ധ്യ​ത ഒ​രു​ക്കി​യ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ. ​രാ​ധാ​കൃ​ഷ്ണ​നെ​തി​രെ​യാ​ണ് പാ​ർ​ട്ടി ആ​ദ്യം ന​ട​പ​ടി എ​ടു​ക്കേ​ണ്ട​തെ​ന്ന് അ​നി​ൽ അ​ക്ക​ര എംഎ​ൽ​എ. പാ​ർ​ട്ടി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ച്യൂ​രി​ക്ക് അ​യ​ച്ച ക​ത്തി​ലാണ് എംഎൽഎയുടെ ഈ ആരോപണം. പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം വ​ട​ക്കാ​ഞ്ചേ​രി​യി​ലെ സി​പി​എം അ​നു​ഭാ​വി​ക​ളാ​യ കു​ടും​ബ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വും അ​തി​ൽ യു​വ​തി​ക്കു നേ​രെ​യു​ണ്ടാ​യ പീ​ഡ​ന​വും ആ​ദ്യ ഘ​ട്ട​ത്തി​ൽ ശ​രി​യാ​യ രീ​തി​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഇ​ര​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി കേ​സ്സ് അ​ട്ടി​മ​റി​ച്ച മു​ൻ സ്പീ​ക്ക​ർ​കൂ​ടി​യാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി ന​ട​ത്തി​യ ന​ട​പ​ടി​ക​ളാ​ണ് സ്വീകരിച്ചത്. മ​ണ്ണാ​ർ​ക്കാ​ട്ടെ പീ​ഡ​ന കേ​സി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലും കെ. ​രാ​ധാ​കൃ​ഷ്ണ​ൻ…

Read More

മാ​ന​സി​ക  വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക്ക് സ്കോ​ള​ർ​ഷി​പ്പ് നി​ഷേ​ധി​ച്ച സംഭവം; സ​ഹാ​യ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ; രാ​ഷ്‌ട്രദീ​പി​ക വാർത്തയെ തുടർന്നാണ് പ്രവർത്തകർ സഹായവുമായി മുന്നോട്ട് വന്നത് 

വ​ട​ക്കാ​ഞ്ചേ​രി: മാ​ന​സി​ക​ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക്ക് പ​ഞ്ചാ​യ​ത്ത് സ്കോ​ള​ർ​ഷി​പ്പ് നി​ഷേ​ധി​ച്ചെ​ങ്കി​ലും സ​ഹാ​യ ഹ​സ്ത​വു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡ് കു​ണ്ടു​കാ​ട് വ​ട്ട​പ്പാ​റ മൂ​ലേ​ട​ത്ത് ബെ​ന്നി​യു​ടെ മ​ക​ൻ പോ​ൾ​സ​നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് നി​ഷേ​ധി​ച്ച​ത്. സ്കോ​ള​ർ​ഷി​പ്പ് നി​ഷേ​ധി​ച്ച വാ​ർ​ത്ത രാ​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സ​ഹാ​യ​വു​മാ​യി കു​ണ്ടു​കാ​ട് കോ​ണ്‍​ഗ്ര​സ് (ഐ) ​മേ​ഖ​ല ക​മ്മ​റ്റി പ്ര​വ​ർ​ത്ത​ക​ർ പോ​ൾ​സ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മു​ഴു​വ​ൻ പ​ഠ​ന​ചെ​ല​വും ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​എം.​കു​രി​യാ​ക്കോ​സ്, എ​ൽ​ദോ തോ​മ​സ്, ജെ​യ്സ​ൻ മാ​ത്യു, വ​ർ​ഗ്ഗീ​സ് ത​ണ്ടാ​ശ്ശേ​രി, അ​നൂ​പ് തോ​മ​സ്, സ​നീ​ഷ് വ​ർ​ഗ്ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

 പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ ഭ​വ​നം ന​ഷ്ട​പ്പെ​ട്ട ജോബിനും കുടുംബത്തിനും  കൈത്താങ്ങായി പീ​ച്ചി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്

പ​ട്ടി​ക്കാ​ട്: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ ഭ​വ​നം ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​കു​ക​യാ​ണ് പീ​ച്ചി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. പ്ര​ള​യ​ദു​രി​ത​ത്തി​ൽ ഭ​വ​നം ന​ഷ്ട​പ്പെ​ട്ട വ​ഴ​ക്കു​ന്പാ​റ കു​ന്നും​പു​റം ഇ​ല്ലി​മൂ​ട്ടി​ൽ ജോ​ബിനാ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക ബാ​ങ്കി​ന്‍റെ ജ​ന​റ​ൽ ഫ​ണ്ടി​ൽ നി​ന്നോ മ​റ്റു സു​മ​ന​സു​ക​ളി​ൽ നി​ന്നോ സ്വീ​ക​രി​ക്കാ​തെ ജീ​വ​ന​ക്കാ​ർ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന ചാ​രി​റ്റി സം​ഘ​ട​ന​യി​ൽ നി​ന്നാ​ണ് പ​ണ​മെ​ടു​ക്കു​ക. ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി​ജി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഭാ​സ്ക​ര​ൻ ആ​ദം​കാ​വി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ.​ഷ​ണ്‍​മു​ഖ​ൻ, ഡ​യ​റ​ക്ട​ർ സി.​വി.​ജോ​സ്, സെ​ക്ര​ട്ട​റി എം.​ജെ.​ഐ​സ​ക്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​സി.​അ​ഭി​ലാ​ഷ്, ജി​ല്ലാ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ തോ​മ​സ്, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ബാ​ബു തോ​മ​സ്, പി.​പി.​ജോ​ണി, മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​കെ.​ശി​വ​രാ​മ​ൻ,…

Read More

പ​രി​സ​ര​വാ​സി​ക​ളു​ടെ സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തി റോഡ് കൈയേറ്റം; അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഉത്തരവ്

തൃ​ശൂ​ർ: പ​രി​സ​ര​വാ​സി​ക​ളു​ടെ സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് റോ​ഡ് കൈയേറി നി​ർ​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് , മു​ൻ സെ​ക്ര​ട്ട​റി, വാ​ർ​ഡ് അം​ഗം എ​ന്നി​വ​രെ​ അ​റ​സ്റ്റു ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്. റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​യ പ്ര​ദീ​പ്, വി​ബീ​ഷ് എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ലോ​കാ​യു​ക്ത​യു​ടെ ന​ട​പ​ടി. അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്തി​ലെ മു​ൻ സെ​ക്ര​ട്ട​റി അ​ന്ന സ്റ്റീ​ഫ​ൻ, പ്ര​സി​ഡ​ന്‍റ് ടെ​സി ടൈ​റ്റ​സ്, 11-ാം വാ​ർ​ഡ് അം​ഗം ഗീ​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് വാ​റ​ന്‍റ്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും, പ​ഞ്ചാ​യ​ത്ത് പ​രി​പാ​ലി​ക്കു​ന്ന​തു​മാ​യ പ​ഞ്ചാ​യ​ത്ത് റോ​ഡ് കൈയേ റി​യ​തിലും, തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​വാ​നു​ള്ള നി​ർ​ദേശം പാ​ലി​ക്കാ​തി​രു​ന്ന​തി​ലു​മാ​ണ് അ​റ​സ്റ്റുചെ​യ്തു ഹാ​ജ​രാ​ക്കാ​നു​ള്ള ലോ​കാ​യു​ക്ത ഡി​വി​ഷ​ൻ ബെ​ഞ്ച് ജ​സ്റ്റി​സ് പ​യ​സ് സി. ​കു​ര്യാ​ക്കോ​സ്, ഉ​പ​ലോ​കാ​യു​ക്ത എ.​കെ.​ബ​ഷീ​ർ എ​ന്നി​വ​രു​ടെ ഉ​ത്ത​ര​വ്. അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡി​ൽ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ സ്കീ​മി​ന്‍റെ പ​ന്പ് ഹൗ​സി​ൽനി​ന്നും മാ​ള-ആ​ലു​വ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​നാ​ൽ റോ​ഡാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ…

Read More

എ​ക്സൈ​സി​ൽ കൂ​ടു​ത​ൽ വ​നി​താ ഓ​ഫീ​സ​ർ​മാരെ നിയമിക്കുമെന്ന് മ​ന്ത്രി രാ​മ​കൃ​ഷ്ണ​ൻ

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ എ​ക്സൈ​സ് സേ​ന​യി​ലേ​ക്കു കൂ​ടു​ത​ൽ വ​നി​താ സി​വി​ൽ ഓ​ഫീ​സ​ർ​മാ​രെ റി​ക്രൂ​ട്ടു ചെ​യ്യു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 115 ഓ​ഫീ​സ​ർ​മാ​രു​ടെ പാ​സിം​ഗ് ഔട്ട് പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തു ല​ഹ​രി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ എ​ക്സൈ​സ് സേ​ന​യ്ക്കു പ്ര​ധാ​ന പ​ങ്കു​ണ്ട്. ല​ഹ​രി​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണം. യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ല​ഹ​രി​യി​ലേ​ക്കു വ​ഴി​തെ​റ്റി​പ്പോ​കു​ന്ന​തു ത​ട​യ​ണം. ഈ ​വ​ർ​ഷം 11,000 മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ൾ പി​ടി​കൂ​ടി. 42,000 അ​ബ്കാ​രി കേ​സു​ക​ളും ഫ​യ​ൽ ചെ​യ്തുവെന്നും അദ്ദേഹം പറഞ്ഞു. സം​സ്ഥാ​ന​ത്തെ എ​ക്സൈ​സി​ന്‍റെ പത്തു ​ചെ​ക്കുപോ​സ്റ്റു​ക​ൾ ന​വീ​ക​രി​ച്ചു. പ​ത്തു ചെ​ക്കുപോസ്റ്റുകൾ കൂടി ഉടൻ കംപ്യൂട്ടർവത്കരിക്കും. എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ലും ഒ​ന്നി​ലേ​റെ വ​നി​താ ഓ​ഫീ​സ​ർ​മാ​ർ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ ആ​ഗ്ര​ഹം. അ​ഴി​മ​തി​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മന്ത്രി ഓർമിപ്പിച്ചു. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read More

തട്ടിപ്പുകാരി പൂന്പാറ്റ സിനിയുടെ കാമുകനെ മ​ക​ൾ തലയ്ക്കടിച്ച് പരിക്കേല്പിച്ചു; സം​ഭ​വം ചി​റ്റി​ശേ​രി​യി​ലെ വാ​ട​ക വീട്ടില്‍

പുതുക്കാട്: കു​പ്ര​സി​ദ്ധ ത​ട്ടി​പ്പു​ക്കാ​രി പൂ​ന്പാ​റ്റ സി​നി​യു​ടെ കാ​മു​ക​നെ മ​ക​ൾ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചി​റ്റി​ശേ​രി​യി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ ഒ​ല്ലൂ​ർ പി​ആ​ർ പ​ടി സ്വ​ദേ​ശി ഉ​ല്ലാ​സി​നെ ഒ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ത്രീ​ധ​ന​ത്തി​ന്‍റെ ബാ​ക്കി ചോ​ദി​ച്ചാ​ണ് സി​നി​യു​ടെ മ​ക​ൾ അ​ശ്വ​തി വീ​ട്ടി​ലെ​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സി​നി​യു​ടെ കാ​മു​ക​നു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ അ​ശ്വ​തി ഇ​യാ​ളു​ടെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെത്തു​ട​ർ​ന്ന് പു​തു​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പി.​കെ. ശ​ശി​ക്കെ​തി​രായ പീഡനന ആരോപണത്തിൽ  ശ​ക്ത​മാ​യ ന​ട​പ​ടി​യുണ്ടാകുമെന്ന് വി​എ​സ്

തൃ​ശൂ​ർ: ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന ഷൊ​ർ​ണൂ​ർ എം​എ​ൽ​എ​ പി.​കെ. ശ​ശി​ക്കെ​തി​രെ ശക്തമായ നടപടിയു ണ്ടാകുമെന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. സ്ത്രീ​ക​ളു​ടെ വി​ഷ​യ​മാ​യ​തി​നാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കും. ഇ​തി​നെ കു​റി​ച്ച് പ​ഠി​ച്ച​ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ സ്വീകരിക്കുമെന്നും വി​എ​സ് പ​റ​ഞ്ഞു.

Read More

മലക്കപ്പാറയിൽ കാട്ടാനയാക്രമണം: കാറും ചെക്ക്പോസ്റ്റും കടകളും തകർത്തു

അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്ക്പോ​സ്റ്റും മൂ​ന്നു ക​ട​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​റും ത​ക​ർ​ത്തു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ചാ​രി​ക​ളു​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റാ​ണ് ആ​ന​ക​ൾ ത​ക​ർ​ത്ത​ത്. ബോ​ണ​റ്റി​ൽ ച​വി​ട്ടി​ കാ​ർ ത​ക​ർ​ക്കുകയായിരുന്നു. കാറിനുള്ളിൽ രണ്ടു പേർ ഉറക്കത്തിലായിരുന്നു. ഇവർ ആന വരുന്ന ശബ്ദംകേട്ട് ഉണർന്ന് ഇറങ്ങിയോടിയതിനാൽ ദുരന്തമുണ്ടായില്ല. മ​ല​ക്ക​പ്പാ​റ​യി​ലെ വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്ക്പോ​സ്റ്റി​ന്‍റെ ബാ​ർ ആനക്കൂട്ടം ചവിട്ടിയൊടിച്ചു. അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​റു​പ്പ​സ്വാ​മി​യു​ടെ തേ​യി​ല വി​ൽ​ക്കു​ന്ന ക​ട​യും ഷാ​ഹു​ൽ​ ഹ​മീ​ദ് എ​ന്ന​യാ​ളു​ടെ പ​ല​ച​ര​ക്ക് ക​ട​യും വി​ജ​യ​കു​മാ​റി​ന്‍റെ കോ​ഴി​ക്ക​ട​യും ആ​ന​ക​ൾ ത​ക​ർ​ത്തു. പുലർച്ചെ ഒന്നോടെ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം മൂന്ന് സംഘങ്ങളായിട്ടാണ് നടന്നത്. കടയ്ക്കുള്ളിൽ സാധനങ്ങളെല്ലാം ആനകൾ വലിച്ചുപുറത്തിട്ടു. ഒരു മാസമായി മലക്കപ്പാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.

Read More

ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൈത്താങ്ങ് ; തൃ​ശൂ​ർ -കാ​ഞ്ഞാ​ണി​മേ​ഖ​ല​യി​ൽ  സ്വ​കാ​ര്യ ബ​സു​കളുടെ കാരുണ്യയാത്ര വെ​ള്ളി​യാ​ഴ്ച

കാ​ഞ്ഞാ​ണി: പ്ര​ള​യ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി മേ​ഖ​ല​യി​ലെ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ -കാ​ഞ്ഞാ​ണി റൂ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച കാ​രു​ണ്യ യാ​ത്ര ന​ട​ത്തും. ബ​സി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബ​ക്ക​റ്റി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഇ​ഷ്ട​മു​ള്ള തു​ക നി​ക്ഷേ​പി​ക്കാം. അ​ന്നേ ദി​വ​സം ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് യാ​ത്ര നി​ര​ക്ക് വാ​ങ്ങി​ല്ലെ​ന്ന് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം ,സെ​ക്ര​ട്ട​റി സി.​ഡി.​ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.​ഈ ദി​വ​സ​ത്തെ വ​രു​മാ​നം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റും. വെ​ള്ളി​യാ​ഴ്ച കാ​ഞ്ഞാ​ണി ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Read More

ആദ്യം ക്വാറി വേസ്റ്റ്,.. പിന്നെയും ക്വാറി വേസ്റ്റ്;  റോഡ് ‘തവിടുപൊടി’യിൽ മുങ്ങി യാത്രക്കാരും നാട്ടുകാരും

അ​രി​ന്പൂ​ർ: റോ​ഡ് ടാ​ർ ചെ​യ്യാ​തെ കു​ഴി​ക​ളി​ൽ ക്വാ​റി വേ​സ്റ്റും ചെ​റി​യ മെ​റ്റ​ലും നി​ര​ത്തി​യി​ട്ട് ക​രാ​റു​കാ​ർ സ്ഥ​ലം വി​ട്ട​തോ​ടെ റോഡ് ത​വി​ടു​പൊ​ടി. പൊ​ടി​യി​ൽ മു​ങ്ങി യാ​ത്ര​ക്കാ​രും റോ​ഡി​നി​രു​വ​ശ​ത്തു​മു​ള്ള ക​ട​ക്കാ​രും വീ​ട്ടു​കാ​രും ദു​രി​ത​ത്തി​ൽ. തൃ​ശൂ​ർ -കാ​ഞ്ഞാ​ണി റൂ​ട്ടി​ലെ അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ന​ക്കൊ​ടി വ​ള​വ്, കു​ന്ന​ത്ത​ങ്ങാ​ടി സെ​ന്‍റ​ർ, നാ​ലാം​ക​ല്ല് സെ​ന്‍റ​ർ, അ​രി​ന്പൂ​ർ സെ​ന്‍റ​ർ, അ​രി​ന്പൂ​ർ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് വ​ള​വ് എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പൊ​ടി​യി​ൽ മു​ങ്ങി യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ലാ​യ​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​ല​ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​ട്ടും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും പ​രാ​തി​പ്പെ​ട്ടു. ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ലെ റോ​ഡി​ലെ മ​ര​ണ​ക്കു​ഴി​ക​ൾ കാ​ര​ണം 11 പേ​രാ​ണ് ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ മ​ന​ക്കൊ​ടി വ​ള​വി​ൽ ഗ​ട്ട​റി​ൽ ചാ​ടി​യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​നാ​യ മ​ന​ക്കൊ​ടി​യി​ലെ വ്യാ​പാ​രി മ​രി​ച്ചി​രു​ന്നു.​ ഇ​തി​നെ തു​ട​ർ​ന്ന് ക്ഷു​ഭി​ത​രാ​യ വ​ൻ​ജ​ന​ക്കൂ​ട്ടം അ​ന്ന് മു​ഴു​വ​ൻ ഗ​താ​ഗ​തം ത​ട​ഞ്ഞു.​എ​ഡി​എ​മ്മും…

Read More