റോഡില്ലാത്ത കുഴപ്പങ്ങളാ..! ന​ഗ​ര​പാതകളിലേക്ക് വാ​ഹ​ന​ങ്ങ​ൾ ഒഴു​കു​ന്നു ; തൃ​ശൂ​രി​ൽ മാ​ത്രം പുതിയ  ര​ജി​സ്ട്രേ​ഷ​ൻ 83,531 ; ന​ഗ​ര​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും നാ​ലി​രട്ടി വാഹനങ്ങൾ

പോ​ൾ മാ​ത്യു തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലേ​ക്ക് പു​തി​യ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ കു​തി​ച്ചെ​ത്തു​ന്നു. തൃ​ശൂ​ർ ന​ഗ​ര​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും നാ​ലി​ര​ട്ടി​യാ​യാ​ണ് പു​തി​യ​വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. തൃ​ശൂ​ർ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ മാ​ത്രം ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 83,531 വാ​ഹ​ന​ങ്ങ​ളാ​ണ് പു​തി​യ​താ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 37,602 പു​തി​യ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ത്. 12,665 കാ​റു​ക​ളും പു​തി​യ​താ​യി നി​ര​ത്തി​ലി​റ​ങ്ങി. മ​റ്റു സ​ബ് ഓ​ഫീ​സു​ക​ളി​ലും പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കു​ന്നു​ണ്ട്. തൃ​ശൂ​രി​നു പു​റ​മേ ഇ​രി​ങ്ങാ​ല​ക്കു​ട, ഗു​രു​വാ​യൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, ചാ​ല​ക്കു​ടി സ​ബ് ഓ​ഫീ​സു​ക​ളി​ലാ​ണ് പു​തി​യ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. തൃ​ശൂ​ർ ആ​ർ​ടി ഓ​ഫീ​സി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ലാ​ണ് ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ത്. 2014 മാ​ർ​ച്ച് 31 മു​ത​ൽ 2017 മാ​ർ​ച്ച് 17 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 2017 ഡി​സം​ബ​ർ എ​ത്തി​യ​തോ​ടെ നി​ര​ത്തി​ലി​റ​ങ്ങി​യ പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ…

Read More

കണ്ണന്റെ ക്രൂരത! രാത്രിയില്‍ വീട്ടമ്മയെ വിളിച്ചുണര്‍ത്തി പല്ലുകള്‍ അടിച്ചു തെറിപ്പിച്ചു; സംഭവം മുളങ്കുന്നത്തുകാവില്‍

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: രാ​ത്രി​യി​ൽ വീ​ട്ട​മ്മ​യെ വി​ളി​ച്ചു​ണ​ർ​ത്തി വാ​യി​ലെ പ​ല്ലു​ക​ൾ അ​ടി​ച്ചു തെ​റി​പ്പി​ച്ചു. അ​ടി​യി​ൽ അ​റു​പ​തു​കാ​രി​യാ​യ വീ​ട്ട​മ്മ​യു​ടെ ര​ണ്ടു പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടു.​ സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വീ​ട്ടി​ലെ പ​ണി​ക​ൾ​ക്ക് വ​രാ​റു​ള്ള​യാ​ളു​ം അ​യ​ൽ​വാ​സി​യു​മാ​യ​ആൾക്കെ​തി​രെ കേ​സെ​ടു​ത്തു.​ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ക​ണ്ണ​നെ (45) തി​രെ​യാ​ണ് വി​യ്യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ആ ​ശുപ ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ വീ​ട്ട​മ്മ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണു പ​രാ​തി ന​ൽ​കി​യ​ത്. വീ​ട്ടി​ൽ കൂ​ലിപ്പണി​ക്കു വ​രാ​റു​ള്ള ക​ണ്ണ​ൻ ഒ​രു മാ​സ​മാ​യി ജോ​ലി​ക്കു വ​രാ​റി​ല്ലാ​യി​രു​ന്നു. ജോ​ലി​ക്ക് ഇ​യാ​ളെ തി​ര​ക്കി വീ​ട്ട​മ്മ ക​ണ്ണ​ന്‍റെ വീ​ട്ടി​ൽ പ​ല പ്രാ​വ​ശ്യം എ​ത്തി​യി​രു​ന്നു. രാ​ത്രി​യി​ൽ ക​ണ്ണ​ൻ എ​ത്തി അ​യ​ൽ​വാ​സി​ക്ക് അ​സു​ഖ​മാ​ണെ​ന്നു പ​റ​ഞ്ഞ് വീ​ട്ട​മ്മ​യെ വി​ളി​ച്ചു​ണ​ർ​ത്തി വീ​ടി​ന്‍റെ പു​റ​ത്തേ​ക്കു കൊ​ണ്ടു​വ​ന്നു. ഈ ​സ​മ​യം വീ​ടി​ന​ക​ത്ത് ഇ​വ​രു​ടെ മ​ക​നും ഭ​ർ​ത്താ​വു​മു​ണ്ടാ​യി​രു​ന്നു. മ​ക​ൻ എ​വി​ടെ​യാ​ണെ​ന്നു ചോ​ദി​ച്ച് ക​ണ്ണ​ൻ മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യി​ൽ വീ​ട്ട​മ്മ​യു​ടെ പ​ല്ലു​ക​ൾ ഇ​ള​കി തെ​റി​ക്കു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വി​ന്‍റെ അ​ടി​മ​യാ​ണ് ക​ണ്ണ​നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.​ ഇ​യാ​ൾ…

Read More

ന​ട ത​ള്ളു​ന്ന അ​മ്മ​മാ​രെ സം​ര​ക്ഷി​ക്കാ​ൻ കു​റൂ​ര​മ്മ ഭ​വ​നം വി​ക​സി​പ്പി​ക്ക​ണമെന്ന് കടകംപള്ളി സുരേന്ദ്രൻ

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​രി​ൽ ന​ട​ത​ള​ളു​ന്ന അ​മ്മ​മാ​രെ സം​ര​ക്ഷി​ക്കാ​ൻ കു​റൂ​ര​മ്മ ഭ​വ​നം വി​ക​സി​പ്പി​ക്കാ​ൻ ദേ​വ​സ്വം ക​മ്മി​റ്റി ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. മ​ക്ക​ൾ​ക്കു വേ​ണ്ടാ​ത്ത അ​മ്മ​മ​രെ സം​ര​ക്ഷി​ക്കു​ന്ന ഭ​വ​ന​മാ​ക്കി കു​റൂ​ര​മ്മ ഭ​വ​നം മാ​റ്റ​ണം.​അ​വ​ർ​ക്ക് ക്ഷേ​ത്ര​ത്തി​ൽ പോ​കാ​ൻ വാ​ഹ​ന​വും ചി​കി​ത്സ​ക്ക് ആ​ശു​പ​ത്രി സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്ത​ണം. ​ പ്രാ​യ​മാ​യ അ​മ്മ​മാ​ർ​ക്കു ര​ണ്ടു ദി​വ​സം താ​മ​സി​ച്ചു ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​പ്പോ​ൾ കു​റൂ​ര​മ്മ ഭ​വ​വ​നി​ൽ ഉ​ള്ള​ത്. ​ഇ​ത് വി​ക​സി​പ്പി​ക്കാ​ൻ ദേ​വ​സ്വം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.​കൂ​ട്ടു​കു​ടും​ബ വ്യ​വ​സ്ഥി​തി ഇ​ല്ലാ​താ​യ​തോ​ടെ സ​ങ്ക​ട​ങ്ങ​ൾ പ​റ​യാ​നു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ മാ​റി.​ഇ​വി​ടെ വ​രു​ന്ന​വ​ർ​ക്ക് സൗ​ക​ര്യം ഒ​രു​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നാ​ണെ​ന്നും സ​ർ​ക്കാ​ർ ക്ഷേ​ത്ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് കോ​ടി​ക​ളാ​ണ് ചി​ല​വ​ഴി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.​ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ​ൻ.​പീ​താം​ബ​ര​കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്,കെ.​കു​ഞ്ഞു​ണ്ണി,കെ.​ഗോ​പി​നാ​ഥ​ൻ,പി.​കെ.​സു​ധാ​ക​ര​ൻ,സി.​അ​ശോ​ക​ൻ,അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എം.​ബി.​ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​കേ​ര​ള​ത്തി​ലെ 629 ക്ഷേ​ത്ര​ങ്ങ​ൾ​ക്കാ​യി മൂ​ന്നു​കോ​ടി​യും 38അ​നാ​ഥാ​ല​ങ്ങ​ൾ​ക്കാ​യി 25ല​ക്ഷ​വു​മാ​ണ് ദേ​വ​സ്വം ന​ൽ​കി​യ​ത്.

Read More

 മുഖ്യമന്ത്രിക്ക് വധഭീഷണി അയച്ച രണ്ടു പേർ പിടിയിൽ; അയൽവാസിയോടുള്ള വൈരാഗ്യം തീർക്കാൻ അവരുടെ ഫോൺ മോഷ്ടിച്ചെടുത്ത് സന്ദേശം അയയ്ക്കുകയായിരുന്നുവെന്ന് പ്രതികൾ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂർ ഈസ്റ്റ് പോലീസിന് ലഭിക്കുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. വധഭീഷണി വന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ച് വെള്ളിയാഴ്ച തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട്ട് നിന്നും രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ അയൽവാസിയോടുള്ള വിദ്വേഷം തീർക്കാൻ അയാളുടെ ഫോണെടുത്ത് ഭീഷണി സന്ദേശം അയച്ചുവെന്നായിരുന്നു മൊഴി. എന്നാൽ ഈ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ല. പിന്നീടാണ് ഇരുവരെയും തൃശൂർ ഈസ്റ്റ് പോലീസിന് കൈമാറിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരിക്കുകയാണ്.

Read More

കൂനിന്മേൽ കുരുപോലെ..!  മെഡിക്കൽ വിദ്യാഭ്യാസ വായ്പ ഗ്യാരണ്ടി സർട്ടിഫിക്കറ്റിന്  വിദ്യാർഥികളിൽ നിന്ന് 8500  വാങ്ങി ബാങ്കിന്റെ തട്ടിപ്പ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക്കു സ​ർ​ക്കാ​ർ ഗ്യാ​ര​ണ്ടി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ബാ​ങ്ക് ഈ​ടാ​ക്കു​ന്ന സ​ർ​വീ​സ് ചാ​ർ​ജ് 8,500 രൂ​പ. കാ​ന​റാ ബാ​ങ്കാ​ണ് ഗ്യാ​ര​ണ്ടി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് സ​ർ​വീ​സ് ചാ​ർ​ജാ​യി 8,500 രൂ​പ ഈ​ടാ​ക്കു​ന്ന​ത്. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളേ​യും ര​ക്ഷി​താ​ക്ക​ളേ​യു​മാ​ണ് ഇ​ങ്ങ​നെ പി​ഴി​യു​ന്ന​ത്. ഫീ​സ് ഇ​ന​ത്തി​ൽ ബാ​ങ്കി​ൽ​നി​ന്ന് ഗ്യാ​ര​ണ്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​നേ​ജു​മെ​ന്‍റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ അ​ത്ര​യും പ​ണം നി​ക്ഷേ​പി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു സ​ന്പാ​ദി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​തു ബോ​ധ്യ​പ്പെ​ട്ട സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ ബാ​ങ്ക് മേ​ധാ​വി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് സ​ർ​ക്കാ​ർ​ത​ന്നെ ഗ്യാ​ര​ണ്ടി​യെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത ഗ്യാ​ര​ണ്ടി​യെ ആ​ധാ​ര​മാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നാ​ണ് ഇ​ത്ര​യും ഭീ​മ​മാ​യ തു​ക സ​ർ​വീ​സ് ചാ​ർ​ജ് ചു​മ​ത്തു​ന്ന​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ മു​ദ്ര​പ​ത്ര​ത്തി​ലാ​ണു ത​യാ​റാ​ക്കേ​ണ്ട​ത്. ഇ​തി​ന് 200 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​വും വി​ദ്യാ​ർ​ഥി​ക​ൾ വാ​ങ്ങി​ക്കൊ​ടു​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ…

Read More

വ​രാ​ലാ​ണ് താ​രം..! കൃഷിക്കായി പുഞ്ചപ്പാടങ്ങൾ ഒരുങ്ങി; പാടങ്ങളിൽ മത്‌സ്യക്കൊയ്ത്തും;  കിലോയ്ക്ക് ആയിരം രൂപയായി  മുന്നിൽ വരാൽ

സെ​ബി മാ​ളി​യേ​ക്ക​ൽ തൃ​ശൂ​ർ: പു​ഞ്ച​പ്പാ​ട​ങ്ങ​ൾ കൃ​ഷി​ക്കൊ​രു​ങ്ങി​യ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം മ​ത്സ്യ​ക്കൊ​യ്ത്ത് ആ​രം​ഭി​ച്ചു. പാ​ട​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ച്ച് കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തോ​ടെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ലെ ഇ​ട​ത്തോ​ടു​ക​ളി​ലെ​യും മ​ത്സ്യ​ക്കൊ​യ്ത്ത് ആ​രം​ഭി​ക്കു​ന്ന​ത്. ബ്രാ​ല് (വ​രാ​ൽ), ക​ടു (കാ​രി), ക​രി​പ്പി​ടി (ക​ല്ലു​ത്തി) തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​ത്. ചേ​റി​ൽ പു​ത​ഞ്ഞു​കി​ട​ക്കു​ന്ന മ​ത്സ്യ​ങ്ങ​ളാ​ണ് ഇ​വ. ജ​ലാം​ശം കു​റ​ഞ്ഞാ​ൽ​പോ​ലും ആ​ഴ്ച​ക​ളോ​ളം ചേ​റി​ൽ പൂ​ണ്ടു​കി​ട​ക്കാ​ൻ ക​ഴി​വു​ള്ള മ​ത്സ്യ​മാ​ണ് വ​രാ​ൽ. ക​ടു​വും ക​രി​പ്പി​ടി​യും ഇ​ത്ത​രം സ്വ​ഭാ​വ​ക്കാ​രാ​ണെ​ങ്കി​ലും വെ​ള്ളം വ​റ്റി​യാ​ൽ ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ അ​തി​ജീ​വി​ക്കി​ല്ല. നീ​ർ​മീ​ൻ എ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന ഇ​ത്ത​രം മീ​നു​ക​ൾ​ക്കു തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഡി​മാ​ൻ​ഡ്. ഒ​ന്നാം​സ്ഥാ​നം വ​രാ​ലി​നു​ത​ന്നെ. ക​രി​പ്പി​ടി​ക്കു കി​ലോ​യ്ക്ക് 150 ഉം ​ക​ടു​വി​ന് 200ഉം ​രൂ​പ​യാ​ണ് വി​ല​യെ​ങ്കി​ൽ വ​രാ​ലി​നു വ​ലി​പ്പ​മ​നു​സ​രി​ച്ചാ​ണ് വി​ല. അ​ര​കി​ലോ​യും അ​തി​നു മു​ക​ളി​ലും തൂ​ക്കം വ​രു​ന്ന വ​രാ​ലു​ക​ൾ​ക്കു കി​ലോ​യ്ക്ക് 700 രൂ​പ​യാ​ണ് ന​ട​പ്പു​വി​ല. അ​തി​ൽ താ​ഴെ​യു​ള്ള വ​രാ​ലു​ക​ൾ​ക്ക് 500. തീ​രെ ചെ​റു​തി​നു​പോ​ലും…

Read More

കോൺഗ്രസുമായുള്ള കൂട്ടുകെട്ട് സിപിഎമ്മിനു ചിന്തിക്കാനേ കഴിയില്ല; ആർഎസ്എസും, ബിജെപിയും നാട്ടിൽ കള്ളപ്രചരണം  നടത്തുകയാണെന്ന് പിണറായി വിജയൻ

തൃ​പ്ര​യാ​ർ: ക​ഴി​ഞ്ഞ ര​ണ്ടു​ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ ഉ​ന്ന​ത​കേ​ന്ദ്ര​ങ്ങ​ളി​ൽ തീ​രു​മാ​നി​ച്ചു ന​ട​പ്പാ​ക്കു​ന്ന​താ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണെ​ങ്കി​ലും ഇ​വ​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഏ​ക​താ​രൂ​പ​മു​ണ്ട്. ഇ​വ​ർ ആരെ​യും ആ​ക്ര​മി​ക്കും. ഒ​രു കാ​ര്യ​വും കാ​ര​ണ​വും പ​റ​യാ​നി​ല്ലാ​തെ ഒ​രേത​ര​ത്തി​ൽ വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ലാ​ണ് ഇ​വ​രു​ടെ ആ​ക്ര​മ​ണ​മെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​നം കു​റി​ച്ചു ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.ക​ണ്ണൂ​രി​ൽ സ​മാ​ധാ​ന​സം​ഭാ​ഷ​ണം ന​ട​ത്തി​പ്പോ​യി പി​റ്റേ​ദി​വ​സം വേ​റൊ​രു സ്ഥ​ല​ത്ത് ഇ​തേ അ​ക്ര​മി​സം​ഘം ഒ​രു നി​ര​പ​രാ​ധി​യെ വെ​ട്ടി​വീ​ഴ്ത്തു​ക​യാ​ണ്. നാ​ടി​ന്‍റെ സ്വൈ​ര്യ​വും സ​മാ​ധാ​ന​വും ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​ത്. ആ​ർ​എ​സ്എ​സും ബി​ജെ​പി​യും അ​വ​രു​ടെ നേ​താ​ക്ക​ളും ന​ട​ത്തു​ന്ന​ത് ക​ള്ള​പ്ര​ച​ാര​ണ​ങ്ങ​ളാ​ണ്. അ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക, മ​റ്റു​ള്ള​വ​രെ അ​ക്ര​മി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ക – ഇ​താ​ണ് എ​പ്പോ​ഴും ന​ട​ത്താ​റു​ള്ള​ത്. വ്യാ​പ​ക​മാ​യി ക​ള്ളം പ്ര​ച​രി​പ്പി​ക്കാ​ൻ മി​ടു​ക്കന്മാ​രാ​ണ് ആ​ർ​എ​സ്എ​സും ബി​ജെ​പി​യും: മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.ന​വ ഉ​ദാ​ര​വ​ത്ക​ര​ണം അം​ഗീ​ക​രി​ച്ച പാ​ർ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്. രാ​ജ്യ​ത്തു​ണ്ടാ​യ…

Read More

ഷീടാക്സിക്ക് പിന്നാലെ ഷീ ​ലോ​ഡ്ജ്; നഗരത്തിൽ എത്തുന്ന സ്ത്രീകൾ തനിച്ച് താസിക്കാൻ സുരക്ഷിതമായ ഒരിടം എന്നതാണ് ഷീ ലോഡ്ജ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കാ​യി ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ പ​ദ്ധ​തി​യി​ൽ സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് ന​ൽ​കു​ന്ന പ്ര​ഥ​മ പ​രി​ഗ​ണ​ന​യാ​യാ​ണു ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഷീ ​ലോ​ഡ്ജ് നി​ർ​മി​ക്കു​ന്ന​ത്. പു​തി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത മേ​രി തോ​മ​സി​ന്‍റെ ആ​ദ്യ​ത്തെ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണു ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഷീ ​ലോ​ഡ്ജ് നി​ർ​മി​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നും മ​റ്റു​മാ​യി എ​ത്തു​ന്ന നി​ര​വ​ധി സ്ത്രീ​ക​ളാ​ണു ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ത​നി​ച്ച് ത​ങ്ങാ​ൻ ഇ​ട​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​നു വ​ട​ക്കു​ഭാ​ഗ​ത്താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു അ​നു​വ​ദി​ച്ചു​കി​ട്ടി​യ ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണു ഷീ ​ലോ​ഡ്ജ് നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ താ​ഴ​ത്തെ നി​ല​യി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഷോം​പ്പിം​ഗ് കോം​പ്ല​ക്സും ഇ​പ്പോ​ൾ അ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ഷ​ൻ ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നും സ്ഥ​ലം മാ​റ്റി​വെ​ക്കു​ന്നു​ണ്ട്. ര​ണ്ട്, മൂ​ന്ന് നി​ല​ക​ളി​ലാ​യാ​ണു ഷീ ​ലോ​ഡ്ജ് പ്ര​വ​ർ​ത്തി​ക്കു​ക.

Read More

ബൈക്കിലെത്തിയവർ രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു; വീട്ടുമുറ്റത്തുനിന്ന വൃദ്ധയുടെ മാല പൊട്ടിച്ചെടുത്തശേഷം മർദിച്ചു; പിന്നീട് റോഡിലേക്ക് ഇവരേ തള്ളിയിട്ടശേഷം മോഷ്ടാക്കൾ ബൈക്കിൽ രക്ഷപ്പെട്ടു

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ര​ണ്ടു വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ര​ണ്ടു സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ടു. പു​തു​ക്കാ​ട് പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പ​ത്തും, ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​മാ​ണ് ര​ണ്ടു​പ​വ​ന്‍റെ മാ​ല​ക​ൾ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യ്ക്ക് പു​റ​കി​ൽ ഇ​ട​വ​ഴി​യി​ൽ വീ​ട്ട് മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ മാ​ല ബൈ​ക്കി​ൽ എ​ത്തി​യ സം​ഘം ക​വ​ർ​ന്നു. വി​ല്ലേ​ട​ൻ ത​ങ്ക (78)യു​ടെ ര​ണ്ട് പ​വ​ന്‍റെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ഏഴിനായി​രു​ന്നു സം​ഭ​വം. വീ​ട്ടു മ​തി​ലി​ൽ നി​ന്നും പാ​ൽ കു​പ്പി എ​ടു​ക്കാ​ൻ വ​ന്ന ത​ങ്ക​യു​ടെ അ​ടു​ത്തേ​യ്ക്ക് ഒ​രാ​ൾ എ​ത്തി മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ റോ​ഡി​ലേ​ക്ക് ഓ​ടി​യ ത​ങ്ക​യെ ഇ​യാ​ൾ ബ​ല​മാ​യി പി​ടി​കൂ​ടി ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത​ങ്ക​യു​ടെ മൂ​ക്കും വാ​യ​യും പൊ​ത്തി പി​ടി​ച്ച​തി​ന് ശേ​ഷം ക​യ്യി​ലെ വ​ള​ക​ൾ ഉൗ​രാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ത​ങ്ക​യെ മ​ർ​ദി​ച്ച് റോ​ഡി​ലേ​ക്ക്…

Read More

ഇനി ആരേയും കാത്തിരിക്കേണ്ട..! റ​ബ​ർ ടാ​പ്പിം​ഗ് ഇസിയാകുന്നു;  റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​വും ആ​ദാ​യ​വും സ​മ്മാ​നി​ച്ച് ഓ​ട്ടോ ടാ​പ്പ​ർ

സ്വന്തം ലേഖകൻ തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​വും ആ​ദാ​യ​വും സ​മ്മാ​നി​ച്ച് ഓ​ട്ടോ ടാ​പ്പ​റെ​ത്തി. റ​ബ​ർ ടാ​പ്പിം​ഗ് ഇ​നി ഈ​സി​യാ​യി ന​ട​ത്താം. ജെ.​ജെ.​എ​ൻ​ജി​നീ​യ​റിം​ഗ് ക​ന്പ​നി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഓ​ട്ടോ ടാ​പ്പ​ർ എ​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണം അ​ടു​ത്ത മാ​സം വി​പ​ണി​യി​ലെ​ത്തും. 2009 മു​ത​ൽ ആ​രം​ഭി​ച്ച പ​രീ​ക്ഷ​ണ​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ണ​ത​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ല​ത​വ​ണ രൂ​പ​മാ​റ്റ​ങ്ങ​ൾ ന​ട​ത്തി​യും ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യു​മാ​ണു ചേ​ല​ക്ക​ര സ്വ​ദേ​ശി പി.​വി.​ജോ​സ​ഫും ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി ജി​മ്മി ജോ​സും ചേ​ർ​ന്ന് ഓ​ട്ടോ ടാ​പ്പ​റി​ന് അ​ന്തി​മ രൂ​പം ന​ൽ​കി​യ​ത്. റ​ബ​ർ വെ​ട്ടാ​ൻ ഒ​രു മെ​ഷി​ൻ എ​ന്ന ആ​ശ​യം ജോ​സ​ഫി​ന്‍റെ മ​ന​സി​ലു​ദി​ച്ച​പ്പോ​ൾ പി​ന്നീ​ട​തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി ഒ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു ജി​മ്മി ജോ​സ്. 7800 രൂ​പ​യാ​ണു ഓ​ട്ടോ ടാ​പ്പ​റി​ന്‍റെ വി​ല. സ​ർ​ക്കാ​ർ സ​ബ്സി​ഡി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​തി​ലും കു​റ​ഞ്ഞ വി​ല​യ്ക്ക് ഇ​തു ന​ൽ​കാ​നാ​കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.2010ൽ ​ഇ​ന്ത്യ​ൻ പേ​റ്റ​ന്‍റി​ന് അ​പേ​ക്ഷ ന​ൽ​കി​യ ഇ​വ​ർ 2012ൽ ​താ​യ്‌ലാന്‍റ്, ഇ​ന്തോ​നേ​ഷ്യ,…

Read More