അഴിയെണ്ണി 14 ദിവസം..! ചാലക്കുടി രാ​ജീ​വ് കൊ​ല​ക്കേ​സിൽ സി.​പി.​ഉ​ദ​യ​ഭാ​നു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ർ രാ​ജീ​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി അ​റ​സ്റ്റി​ലാ​യ പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ സി.​പി.​ഉ​ദ​യ​ഭാ​നു​വി​നെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു. ചാ​ല​ക്കു​ടി കോ​ട​തി​യാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി സ​മൂ​ഹ​ത്തി​ൽ ഉ​ന്ന​ത​നാ​യ വ്യ​ക്തി​യാ​ണെ​ന്നും ജാ​മ്യം ല​ഭി​ച്ചാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ പ്ര​തി​ക്കാ​കു​മെ​ന്നു​മു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണു കോ​ട​തി​യു​ടെ ന​ട​പ​ടി. കേ​സി​ൽ ഏ​ഴാം പ്ര​തി​യാ​ണ് ഉ​ദ​യ​ഭാ​നു. റി​മാ​ൻ​ഡ് ചെ​യ്ത ഉ​ദ​യ​ഭാ​നു​വി​നെ ഇ​രി​ങ്ങാ​ല​ക്കുട സ​ബ് ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​പോ​യി. ബു​ധ​നാ​ഴ്ച രാ​ത്രി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ദ​യ​ഭാ​നു​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച ത​ള്ളി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ദ​യ​ഭാ​നു ഒ​ളി​വി​ൽ പോ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കീ​ഴ​ട​ങ്ങാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച ഉ​ദ​യ​ഭാ​നു​വി​നെ പോ​ലീ​സെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. നെ​ടു​ന്പാ​ശേ​രി നാ​യ​ത്തോ​ട് സ്വ​ദേ​ശി വി.​എ. രാ​ജീ​വി​നെ സെ​പ്റ്റം​ബ​ർ 29നാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ പ്ര​തി​ക​ളാ​യ ച​ക്ക​ര ജോ​ണി അ​ട​ക്ക​മു​ള്ള​വ​രെ…

Read More

ഇത്തരം സുന്ദരികൾ ഇനിയുമുണ്ട്..! ബസിൽ മോ​ഷ​ണം നടത്തവേ ര​ണ്ടു ത​മി​ഴ് യുവതികൾ പി​ടി​യി​ൽ;  മോഷണത്തിനായി ഇവർ തൃശുരിൽ വന്നതെന്ന് പോലീസ്

തൃ​ശൂ​ർ: ബ​സു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന ര​ണ്ടു ത​മി​ഴ് സ്ത്രീ​ക​ൾ പി​ടി​യി​ൽ. പ്രി​യ (23), വേ​ണി (22) എ​ന്നി​വ​രെ​യാ​ണ് ഈ​സ്റ്റ് എ​സ്ഐ എം.​ജെ.​ ജി​ജോ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രു​വ​ന്നൂ​ർ- തൃ​ശൂ​ർ യാ​ത്ര​യ്ക്കി​ടെ മെ​ട്രോ ആ​ശു​പ​ത്രി​ക്കി​ടെ ക​രു​വ​ന്നൂ​ർ സ്വ​ദ​ശി​നി​യാ​യ യു​വ​തി​യു​ടെ 3,000 രൂ​പ​യ​ട​ങ്ങി​യ പ​ഴ്സ് ഇവർ ക​വ​രു​ക​യാ​യി​രു​ന്നു. പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞു യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ കോ​ള​നി​യി​ൽ താ​ത്കാ​ലി​ക ഷെ​ഡി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ർ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണു തൃ​ശൂ​ലെത്തിയത്.

Read More

ഞങ്ങൾക്ക് മരിക്കേണ്ട.. ! ഒ​രു​മ​ന​യൂ​ർ പാ​ലം​ക​ട​വ് ഇ​രുമ്പ് പാ​ലം അ​പ​ക​ട​ത്തി​ൽ; ഇ​രു​മ്പു ഷീ​റ്റു​ക​ളും, ഗോ​വ​ണി പ​ടി​ക​ളും ദ്രവിച്ച നിലയിൽ

ഒ​രു​മ​ന​യൂ​ർ: പാ​ലം​ക​ട​വ് ഇ​രു​ന്പ് പാ​ലം അ​പ​ക​ട​ത്തി​ൽ ദു​ര​ന്ത​ത്തി​നു കാ​ത്തു​നി​ൽ​ക്കാ​തെ​പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ന​ട​പാ​ത​യി​ലെ ഇ​രു​ന്പു ഷീ​റ്റു​ക​ളും, ഗോ​വ​ണി പ​ടി​ക​ളും, മ​റ്റും, തു​രു​ന്പെ​ടു​ത്ത് ദ്ര​വി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ക്ഷ​ണി നേ​രി​ടു​ക​യാ​ണ.് ഒ​രു​മ​ന​യൂ​ർ, ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് ക​നോ​ലി ക​നാ​ലി​നു കു​റു​കെ അ​ഞ്ചു​വ​ർ​ഷം മു​ന്പാ​ണ് ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 25 ല​ക്ഷം രൂ​പ ചെല​വി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പാ​ലം പ​ണി​ത​ത്. അ​ലൈ​ഡ് എ​ഞ്ചി​നീ​യ​റിം​ങ്ങ് ക​ന്പ​നി (ലി) ​കൊ​ച്ചി (കെ​ൽ) നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഈ ​പാ​ലം 2012 ഏ​പ്രി​ൽ രണ്ടിന് ​അ​ന്ന​ത്തെ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​ക്യ​ഷ്ണ​നാ​ണ് ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ത്ത​ത്. എ​ന്നാ​ൽ ഉ​ദ്ഘാ​ട​ന​ശേ​ഷം യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ കാ​റ്റും മ​ഴ​യും വെ​യി​ലും ഏ​റ്റ് പാ​ലം തു​രു​ന്പെ​ടു​ത്ത നി​ല​യി​ലാ​ണ.് വ​ർ​ഷാ​വ​ർ​ഷം അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ പാ​ലം ദ്ര​വി​ച്ചു കേ​ടു​വ​രി​ല്ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ലി​യ സം​ഖ്യ ചെല​വു​വ​രു​ന്ന പ​ദ്ധ​തി​ക​ളാ​യ​തി​നാ​ൽ ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ…

Read More

 ​ഗ്രാ​ൻ​ഡ് മ​ദേ​ഴ്സ് ച​ല​ഞ്ച്..! പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി ത​രി​ശു​കി​ട​ന്ന പാടത്തിൽ നൂറുമേനി വിളയിച്ച് മുത്തശ്ശിമാർ; നാട്ടിലെ താരങ്ങളായി ശാ​ന്തയും,  രു​ഗ്മി​ണിയും ച​ന്ദ്രി​കയും

വ​ര​ന്ത​ര​പ്പി​ള്ളി: പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി ത​രി​ശു​കി​ട​ന്ന ന​ന്തി​പു​ലം കൊ​ള​ക്കാ​ട്ടി​ൽ പൈ​റ്റു​പാ​ടം ക​തി​ര​ണി​ഞ്ഞ​പ്പോ​ൾ മൂ​ന്നു വ​യോ​ധി​ക​ളോ​ട് തോ​റ്റു​പോ​യ​ത് മ​ഴ​യും ചൂ​ടും മാ​ത്ര​മ​ല്ല, നാ​ട്ടി​ലെ ച​ങ്ക് ബ്രോ​ക​ളു​ടെ കൃ​ഷി​യോ​ടു​ള്ള സ്വ​പ്നം​കൂ​ടി​യാ​ണ്. ന​ന്തി​പു​ലം സ്വ​ദേ​ശി​ക​ളാ​യ ചേ​രാ​യ്ക്ക​ൽ ശാ​ന്ത (75), കൊ​ല്ലി​ക്ക​ര രു​ഗ്മി​ണി (66), എ​രി​യ​ക്കാ​ട​ൻ ച​ന്ദ്രി​ക (67) എ​ന്നി​വ​രാ​ണ് ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി കൃ​ഷി​യി​റ​ക്കാ​തി​രു​ന്ന 60 സെ​ന്‍റ് ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്ത​ത്. കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ സ്വ​ന്തം അ​ധ്വാ​ന​ത്തി​ൽ ഇ​വ​ർ നി​ല​മൊ​രു​ക്ക​ലും ഞാ​റു​ന​ട്ട​തും കൊ​യ്ത​തും പൈ​റ്റു​പാ​ട​ത്തെ കൃ​ഷി വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള മൂ​വ​രു​ടേ​യും ത്രി​വേ​ണി ജെ.​എ​ൽ.​ജി. ഗ്രൂ​പ്പി​ന്‍റെ പ​ദ്ധ​തി​യാ​യാ​ണ് ന​ന്തി​പു​ലം കൊ​ള​ക്കാ​ട്ടി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ പൈ​റ്റു​പാ​ട​ത്ത് നെ​ൽ​കൃ​ഷി ന​ട​ത്തി​യ​ത്. വ​യോ​ധി​ക​മാ​രു​ടെ നെ​ൽ​കൃ​ഷി നേ​രി​ട്ട് കാ​ണാ​നെ​ത്തി​യ ന​ന്തി​പു​ലം ഗ​വ. യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പാ​ട​ത്തെ വി​ള​വെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു. മൂ​വ​ർ സം​ഘം പാ​ടി​യ കൊ​യ്തു​പാ​ട്ടി​ന്‍റെ താ​ള​ത്തി​നൊ​പ്പ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ക​തി​രു​ക​ൾ കൊ​യ്ത​തും ക​റ്റ ചു​മ​ന്ന​തും.​അ​വ​ശ​ത​ക​ളെ​ല്ലാം മ​റ​ന്ന് രാ​വി​ലെ…

Read More

പണത്തിനുവേണ്ടി സൗഹൃദം മറന്നവൻ..! ചാലക്കുടി രാജീവ് വധക്കേസിൽ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​കന്‍ സി.​പി. ഉ​ദ​യ​ഭാ​നു അ​റ​സ്റ്റി​ൽ

കൊ​ച്ചി: റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ർ രാ​ജീ​വി​നെ ചാ​ല​ക്കു​ടി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യ സി.​പി. ഉ​ദ​യ​ഭാ​നു അ​റ​സ്റ്റി​ൽ. കീ​ഴ​ട​ങ്ങാ​ൻ ഉ​ദ​യ​ഭാ​നു സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​പ്പോ​ൾ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. തൃ​പ്പു​ണി​ത്തു​റ​യി​ലെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു സൂ​ച​ന. കേ​സി​ൽ ഉ​ദ​യ​ഭാ​നു​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. ഉ​ദ​യ​ഭാ​നു​വി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വും നീ​ക്കി. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​യി​രു​ന്നു കോ​ട​തി​യു​ടെ തീ​രു​മാ​നം. കേ​സി​ലെ അ​ഞ്ചാം പ്ര​തി ച​ക്ക​ര ജോ​ണി​ക്കും രാ​ജീ​വി​നോ​ടു ശ​ത്രു​ത​യു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ലു​ള്ള കേ​സു​ക​ളി​ൽ രാ​ജീ​വി​നു​വേ​ണ്ടി ഉ​ദ​യ​ഭാ​നു​വാ​ണു ഹാ​ജ​രാ​യി​രു​ന്ന​ത്. രാ​ജീ​വു​മാ​യു​ള്ള സൗ​ഹൃ​ദം ത​ക​ർ​ന്ന​തോ​ടെ ഉ​ദ​യ​ഭാ​നു പ​ക​വീ​ട്ടാ​ൻ ച​ക്ക​ര ജോ​ണി​യു​മാ​യി ചേ​ർ​ന്നെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ക്കു​ന്നു.

Read More

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര പ്ര​വേ​ശ​ന സ​ത്യ​ഗ്ര​ഹം; ജ്വ​ലി​ക്കു​ന്ന ഓ​ർ​മകൾക്ക്  86 വയസ്; 1931 ന​വം​ബ​ർ ഒ​ന്നി​ന് ആരംഭിച്ച സമര ചരിത്ര ത്തിലൂടെ…

ഗു​രു​വാ​യൂ​ർ: കേ​ര​ള ച​രി​ത്ര​ത്തി​ന്‍റെ ന​വോ​ത്ഥാ​ന​ത്തി​ന് പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര പ്ര​വേ​ശ​ന സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ജ്വ​ലി​ക്കു​ന്ന ഓ​ർ​മയ്ക്കു ഇ​ന്ന് 86.കേര​ള ച​രി​ത്ര​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച ഐ​തി​ഹാ​സി​ക​മാ​യ ഗു​രു​വാ​യൂ​ർ സ​ത്യാ​ഗ്ര​ഹം കെ.​കേ​ള​പ്പ​ൻ,മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 1931 ന​വം​ബ​ർ ഒ​ന്നി​നാ​ണ് തു​ട​ങ്ങി​യ​ത്. സ​ത്യ​ഗ്ര​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി 1931 ഒ​ക്ടോ​ബ​ർ 21ന് ​സ​ത്യ​ഗ്ര​ഹ പ്ര​ച​ര​ണ ജാ​ഥ പ​യ്യ​ന്നൂ​രി​ൽ നി​ന്ന് എ.​കെ.​ഗോ​പാ​ല​ൻ ജാ​ഥാ ക്യാ​പ്റ്റ​നാ​യി സു​ബ്ര​ഹ്മ​ണ്യ​ൻ തി​രു​മു​ന്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പെ​ട്ടു. ഒ​ക്ടോ​ബ​ർ 31ന് ​ജാ​ഥ ഗു​രു​വാ​യൂ​രി​ൽ എ​ത്തി. ജാ​ഥ​ക്ക്് വ​ൻ വ​ര​വേ​ൽ​പ്പ് ന​ൽ​കി. 1931 ന​വം​ബ​ർ ഒ​ന്നി​ന് കെ.​കേ​ള​പ്പ​ന്‍റേയും മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി. സ​ത്യ​ഗ്ര​ഹി​ക​ളെ നേ​രി​ടാ​ൻ ക്ഷേ​ത്രം അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി സ​മ​ര​ക്കാ​രെ ത​ട​ഞ്ഞെ​ങ്കി​ലും നാ​മ​ജ​പ​ത്തോ​ടെ സ​മ​രം തു​ട​ർ​ന്നു. ജാ​ഥാ ക്യാ​പ്റ്റ​നാ​യ എ.​കെ.​ജി ക്ക് ​ക്രൂ​ര മ​ർ​ദ്ധ​ന​മേ​ൽ​ക്കേ​ണ്ടി വ​ന്നു. സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ഏ​ഴാം ദി​വ​സം സു​ബ്ര​ഹ്മ​ണ്യ​ൻ തി​രു​മു​ന്പ് അ​റ​സ്റ്റി​ലാ​യി. ക്ഷേ​ത്ര​ശ്രീ​കോ​വി​ലി​നു…

Read More

തൃശൂരിലെ ഹോ​ട്ട​ലി​ൽ ക​ള്ള​നോ​ട്ട്; മൂ​ന്നു കാമറൂൺ സ്വദേശികൾ റിമാൻഡിൽ; അറസ്റ്റിലായ വിദേശികൾ നിരവധി കേസിലെ പ്രതികൾ 

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന​ടു​ത്തു​ള്ള ഹോ​ട്ട​ലി​ൽ നി​ന്നും 16 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​ന്താ​രാ​ഷ്ട്ര ത​ട്ടി​പ്പു സം​ഘ​ത്തി​ലെ ത​ല​വ​ന​ട​ക്കം മൂ​ന്നു വി​ദേ​ശി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കാ​മ​റൂ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​നോ​നി പി​യോ​ര (52), സി​മോ ഫോ​ട്സോ വി​ക്ട​ർ (49), ടെ​നെ ഫൊ​ങ്കോ ഗു​സ്താ​വെ ജൂ​ലി​സ് ബോ​ലി​സ് (42) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ രാ​ഹു​ൽ ആ​ർ. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ബാം​ഗ​ളൂ​രി​ൽ​നി​ന്നും അ​തി​സാ​ഹ​സി​ക​മാ​യാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. 6,38, 000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളും, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളാ​യ പ്രി​ന്‍റ​ർ, സ്കാ​ന​ർ, കം​പ്യൂ​ട്ട​ർ എ​ന്നി​വ​യും ഇ​വ​രി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. ഈ ​സം​ഭ​വ​ത്തി​ൽ മ​തി​ല​കം സ്വ​ദേ​ശി​യാ​യ അ​ശോ​ക​നെ നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണു വി​ദേ​ശി​ക​ളും ക​ള്ള​നോ​ട്ട് കേ​സി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്നു തെ​ളി​ഞ്ഞ​ത്. ഈ ​മാ​സം ആ​റി​നു രാ​ത്രി തൃ​ശൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന​ടു​ത്തു​ള്ള…

Read More

ജി​എ​സ്ടി വെ​ബ്സൈ​റ്റ് “ബഫറിംഗ് സോണിൽ’, ക​ട​ക​ൾ “ഡെയ്ഞ്ചർ സോണിൽ’: ടാ​ക്സ് പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ

സ്വ​​ന്തം ലേ​​ഖ​​ക​​ൻ തൃ​​ശൂ​​ർ: ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി നാ​​ലു മാ​​സ​​മാ​​യി​​ട്ടും വെ​​ബ്സൈ​​റ്റി​​ന്‍റെ ശേ​​ഷി​​ക്കു​​റ​​വു​​മൂ​​ലം റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ക്കാ​​നാ​​കാ​​തെ വ്യാ​​പാ​​ര​സ്ഥാ​​പ​​ന​​ങ്ങ​​ൾ അ​​ട​​ച്ചു​​പൂ​​ട്ട​​ൽ ഭീ​​ഷ​​ണി​​യി​​ലാ​​ണെ​​ന്നു കേ​​ര​​ള ടാ​​ക്സ് പ്രാ​​ക്ടീ​​ഷ​​ണേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ചെ​​റു​​കി​​ട വ്യാ​​പാ​​രി​​ക​​ളും അ​​വ​​ർ​​ക്കു​​വേ​​ണ്ടി നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ന്ന ടാ​​ക്സ് ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റു​​മാ​​രും അ​​ട​​ച്ചു​​പൂ​​ട്ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​യാ​​ണ്. ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി​​യ ആ​​ദ്യ​​മാ​​സം 66 ല​​ക്ഷം വ്യാ​​പാ​​രി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്തെ​​ങ്കി​​ൽ ക​​ഴി​​ഞ്ഞ മാ​​സം 37 ല​​ക്ഷം വ്യാ​​പാ​​രി​​ക​​ൾ മാ​​ത്ര​​മാ​​ണു റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്ത​​ത്. അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. ജി​​എ​​സ്ടി​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ടാ​​ക്സ് പ്രാ​​ക്ടീ​​ഷ​​ണ​​ർ​​മാ​​രു​​ടെ ഓ​​ഫീ​​സു​​ക​​ൾ നാ​​ളെ സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി അ​​ട​​ച്ചു പ​​ണി​​മു​​ട​​ക്കും. കേ​​ന്ദ്ര എ​​ക്സൈ​​സ് ഓ​​ഫീ​​സു​​ക​​ൾ​​ക്കു മു​​ന്നി​​ൽ ധ​​ർ​​ണ ന​​ട​​ത്തു​​ക​​യും ചെ​​യ്യും. വ​​ൻ​​കി​​ട കോ​​ർ​​പ​​റേ​​റ്റ് സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മേ യ​​ഥാ​​സ​​മ​​യം റി​​ട്ടേ​​ണു​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​നാ​​കൂ​​വെ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണു ജി​​എ​​സ്ടി​​യു​​ടെ വെ​​ബ്സൈ​​റ്റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​മെ​​ന്നു ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. ന​​വം​​ബ​​ർ പ​​ത്തി​​നു ഗോ​ഹ​ട്ടി​​യി​​ൽ ചേ​​രു​​ന്ന ജി​​എ​​സ്ടി കൗ​​ണ്‍​സി​​ലി​​ൽ ഈ ​​വി​​ഷ​​യ​​ങ്ങ​​ൾ പ​​രി​​ഹാ​​രം…

Read More

അടിച്ചു പൊളിക്കാൻ കണ്ടെത്തിയ മാർഗം..! മു​ള​കു​പൊ​ടി​യെ​റി​ഞ്ഞു ക​വ​ർ​ച്ചാ​ശ്ര​മത്തിനിടെ ക​മി​താ​ക്ക​ൾ അ​റ​സ്റ്റി​ൽ; സംഭവം തൃശൂരിൽ

ചാ​വ​ക്കാ​ട്: ക​ട​യു​ട​മ​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞു ക​വ​ർ​ച്ച​യ്ക്കു ശ്ര​മി​ച്ച ക​മി​താ​ക്ക​ളെ ക​ട​യു​ട​മ​യും നാ​ട്ടു​കാ​രും ചേ​ർ​ന്നു പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. കൊ​ച്ചി ക​ലൂ​ർ ആ​സാ​ദ് റോ​ഡി​ൽ വ​ട്ട​പ്പ​റ​ന്പി​ൽ സൗ​ര​വ് (18), കാ​മു​കി എ​റ​ണാ​കു​ളം ചേ​രാ​നെ​ല്ലൂ​ർ ഇ​ട​യ​കു​ന്ന് നി​ക​ത്തി​ൽ ശ്രീ​ക്കു​ട്ടി (18) എ​ന്നി​വ​രെ​യാ​ണു ചാ​വ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ഞ്ചാ​ര​മു​ക്ക് സെ​ന്‍റ​റി​ലെ ച​ക്കം​ക​ണ്ടം അ​റ​ക്ക​ൽ കു​റു​പ്പ​ത്ത് ഹം​സ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​സ സാ​നി​റ്റ​റി ഹാ​ർ​ഡ് വെ​യ​ർ സ്ഥാ​പ​ന​ത്തി​ലാ​ണു നാ​ട​കീ​യ​മാ​യ ക​വ​ർ​ച്ചാ​ശ്ര​മം അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​ഞ്ഞ​ത്: രാ​വി​ലെ 10.45ന് ​സൗ​ര​വും ശ്രീ​ക്കു​ട്ടി​യും ക​ട​യി​ലെ​ത്തു​ന്പോ​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​ർ ക​ട​യി​ലു​ണ്ടാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ പോ​കു​ന്ന​തു വ​രെ ര​ണ്ടു​പേ​രും സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും മ​റ്റും ചോ​ദി​ച്ചു​നി​ന്നു. വ​യ​റിം​ഗ് ആ​വ​ശ്യ​ത്തി​നു​ള്ള എ​ക്സ്റ്റ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ​ല വി​ല​യി​ലു​ള്ള​തു​ണ്ടെ​ന്ന​റി​യി​ട്ടു. തു​ട​ർ​ന്ന് 500 രൂ​പ​യു​ടെ മ​തി​യെ​ന്നു സൗ​ര​വ് പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ന്‍റെ പ​ക്ക​ൽ 2000 രൂ​പ​യു​ടെ നോ​ട്ടാ​ണ് ഉ​ള്ള​തെ​ന്നും ചി​ല്ല​റ മ​ട​ക്കി​ന​ൽ​ക​ണ​മെ​ന്നും…

Read More

അയൽവാസിയുടെ മതിൽ തടസമായി..! ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം വീട്ടിൽ നിന്നും പുറത്തുകടത്തിയത് മ​തി​ലി​നു മു​ക​ളി​ലൂ​ടെ

കാ​ര​മു​ക്ക്: ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ​നി​ന്നും പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് മ​തി​ലി​ന്‍റെ മു​ക​ളി​ലൂ​ടെ. കാ​ര​മു​ക്ക് കൊ​ന്പ​ൻ നെ​ല്ലി​ശേ​രി അ്ന്തോ​ണി​യു​ടെ മ​ക​ൻ ഡേ​വീ​സ് (62) മൃ​ത​ദേ​ഹ​മാ​ണ് മ​തി​ലി​ന്‍റെ മു​ക​ളി​ലൂ​ടെ കൊ​ണ്ടു​പോ​യ​ത്. അ​യ​ൽ​വാ​സി മ​തി​ൽ​കെ​ട്ടി​യ​തു​കൊ​ണ്ട് മൂ​ന്ന​ടി​യി​ൽ താ​ഴെ​യാ​ണ് പു​റ​ത്തേ​ക്കു​പോ​കാ​ൻ വീ​ട്ടു​കാ​ർ​ക്കു​ള്ള വ​ഴി. മൃ​ത​ദേ​ഹം വ​ഹി​ച്ച് ഇ​ടു​ങ്ങി​യ ഈ ​വ​ഴി​യി​ലൂ​ടെ പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ​യാ​ണ് ഇ​രു​വ​ശ​ത്തും വീ​ട്ടു​കാ​രും ബ​ന്ധു​ക്കു​ളം നി​ന്ന് പി​ടി​ച്ച് മ​തി​ലി​നു മു​ക​ളി​ലൂ​ടെ മൃ​ത​ദേ​ഹം അ​ട​ങ്ങി​യ മ​ഞ്ച കൊ​ണ്ടു​പോ​യ​ത്. അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്ന ഡേ​വീ​സി​നെ താ​ങ്ങി​പ്പി​ടി​ച്ച് ഈ ​വ​ഴി​യി​ലൂ​ടെ കൊ​ണ്ടു​പോ​കാ​നും ആ​കാ​ത്ത​തി​നാ​ൽ ഡോ​ക്ട​റെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ന്നാ​ണ് മ​ര​ണം​പോ​ലും സ്ഥി​രീ​ക​രി​ച്ച​ത്. പ​ല പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ലേ​യും വെ​യ്റ്റ​റാ​യി​രു​ന്നു ഇ​യാ​ൾ.

Read More