ചെയ്തത് തെറ്റായിപ്പോയോ? കുട്ടിയെ കാണാനെത്തിയ മരുമകനെ ഭാര്യാപിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു; ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു ഇയാൾ

കാ​ട്ടാ​ക്ക​ട: മ​ല​യം ഇ​ട​യ്ക്കോ​ട് കു​റ്റി​ൻ​പു​റം മാ​ങ്കോ​ട്ടു​കോ​ണം കു​ഴി​വി​ള വീ​ട്ടി​ൽ ബി​നു​വി​നെ (31) ത​ല​യ്ക്കും തു​ട​യി​ലും വെ​ട്ടേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നു​വി​ന്‍​റെ ഭാ​ര്യാ പി​താ​വ് പോ​ൾ​നി​ക്സ​നെ (49)മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്ന ബി​നു ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​വി​ലെ ചൂ​ഴാ​റ്റു​കോ​ട്ട​യി​ലു​ള്ള ഭാ​ര്യ വീ​ട്ടി​ലെ​ത്തി കു​ഞ്ഞി​നെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ ഭാ​ര്യാ​പി​താ​വു​മാ​യി ത​ർ​ക്ക​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് വെ​ട്ടു​ക​ത്തി കൊ​ണ്ട് ബി​നു​വി​ന്‍​റെ ത​ല​യി​ലും തു​ട​യി​ലും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബി​നു​വി​നെ ശാ​ന്തി​വി​ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ എ​സ്ഐ ഷാ​നി​ഫ്, ഗ്രേ​ഡ് എ​സ്ഐ സ​ത്യ​നാ​ഥ​ൻ, സി​പി​ഒ മാ​രാ​യ സു​രേ​ഷ്, ശ്രീ​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൂ​ഴാ​റ്റു​കോ​ട്ട ഭാ​ഗ​ത്ത് നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

രണ്ട് മനസെങ്കിലും ഞങ്ങൾ ഒറ്റചോരയ..! സിപിഎ​മ്മി​നെ​യും സിപിഐ​യേ​യും പരസ്പരം തെ​റ്റി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടന്ന് കോ​ടി​യേ​രി ബാലകൃഷ്ണൻ

പേ​രൂ​ർ​ക്ക​ട: സിപിഎ​മ്മി​നെ​യും സി​പിഐ​യേ​യും പ​ര​സ്പ​രം തെ​റ്റി​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട തി​ല്ലെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പേ​രൂ​ർ​ക്ക​ട​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ ​അ​ക്കാ​ഡ​മി​യി​ലെ വി​ദ്യാ​ർ​ഥിക​ൾ ഒ​ത്തു​തീ​ർ​പ്പ് ഉ​ണ്ടാക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ. ​മു​ര​ളീ​ധ​ര​നെ​യും വി.​വി രാ​ജേ​ഷി​നെ​യും ആ​രും ക്ഷ​ണി​ച്ചി​ട്ടി​ല്ല. നി​രാ​ഹാ​രം കി​ട​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. പി​ന്നെ എ​ന്തി​നാ​ണ് ഇ​വ​ർ നി​രാ​ഹാ​രം കി​ട​ക്കു​ക​യും വി​ദ്യാ​ർ​ഥിക​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ കുറ്റപ്പെടുത്തി. ച​ട​ങ്ങി​ൽ ബി.​എ​സ് രാ​ജീ​വ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.

Read More

അവനെ കൊല്ലണം..! യുവതിയെ ആക്രമിക്കു ന്നത് തടയാനെത്തിയ വീട്ടമ്മയെ വെട്ടിപ്പരി ക്കേൽപ്പിച്ചു; യുവാവിനെ പോലിസ് അറസ്റ്റുചെയ്തു

കാ​ട്ടാ​ക്ക​ട:     വി​ള​പ്പി​ൽ​ശാ​ല കാ​രോ​ട് മ​ല​പ്പ​നം​കോ​ട് മു​ള്ളു​മ​ല വി​ദ്യാ ഭ​വ​നി​ൽ വ​സ​ന്ത​യെ (63)വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മ​ല​പ്പ​നം​കോ​ട് ജോ​ണ്‍ വി​ലാ​സ​ത്തി​ൽ ജോ​ണി​നെ (37) വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.      വ​സ​ന്ത​യു​ടെ മു​റു​ക്കാ​ൻ​ക​ട​യ്ക്ക് സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തു​ന്ന യു​വ​തി​യെ ക​ട​യി​ൽ വ​ച്ച് ജോ​ണ്‍ ക​ട​ന്നു​പി​ടി​ച്ച​പ്പോ​ൾ നി​ല​വി​ളി​ച്ച് യു​വ​തി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി. പി​ന്നാ​ലെ എ​ത്തി​യ ജോ​ണ്‍ റോ​ഡി​ൽ വ​ച്ചും അ​വ​രെ ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ജോ​ണ്‍ ക​ട​ന്നു ക​ള​ഞ്ഞു. തി​രി​ച്ചെ​ത്തി​യ ജോ​ണ്‍ യു​വ​തി​യെ വീ​ണ്ടും ക​ട​യി​ൽ നി​ന്ന് പി​ടി​ച്ചി​റ​ക്കി ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ വ​സ​ന്ത​യെ കൈ​യ്യി​ൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി കൊണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു വെ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ വ​സ​ന്ത​യെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. വ​സ​ന്ത​യു​ടെ ത​ല​യ്ക്കും കൈ​യ്ക്കും കാ​ലി​നും വെ​ട്ടേ​റ്റി​ട്ടുണ്ട്    സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ജോ​ണി​നെ…

Read More

അ​ങ്ങ​നെ പ​റ​, ഇ​പ്പം ശ​രി​യാ​ക്കി​യേ​ക്കാം..! പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ട​ണ​മെ​ന്ന വി​ധി അ​നു​സ​രി​ക്കു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടു​ക​യോ മാ​റ്റി​സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി സ​ർ​ക്കാ​ർ അ​നു​സ​രി​ക്കു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ​ണ​ൻ. വി​ധി​യി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് സു​പ്രീം കോ​ട​തി​യെ സ​ർ​ക്കാ​ർ വീ​ണ്ടും സ​മീ​പി​ച്ച​ത്. വി​ധി ചോ​ദ്യം ചെ​യ്ത​ല്ല സ​ർ​ക്കാ​രി​ന്‍​റെ ഹ​ർ​ജി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളും പൂ​ട്ട​ണ​മോ​യെ​ന്ന​തി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ർ​ക്കാ​രി​ന്‍​റെ ഹ​ർ​ജി. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നും കോ​ട​തി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. മാ​ർ​ച്ച് 31 എ​ന്ന സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്നാ​ണ് ബെ​വ്കോ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Read More

വെള്ളമില്ലേല്‍ ജീവിതമില്ല..! ജലദുരൂപയോഗം കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് വിളിച്ചറിക്കാന്‍ ടോള്‍ഫ്രീ നമ്പരുമായി ജില്ലാ ഭരണകൂടം

 കൊല്ലം: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്ന വര്‍ക്കെ തിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ശുദ്ധജലം ചോര്‍ത്തുക, വാഹനങ്ങള്‍ കഴുകുന്നതിനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുക എന്നിവയ്‌ക്കെതിരെ കേരള സംസ്ഥാന ജലവിതരണ നിയമത്തിലെയും ദുരന്ത നിവാരണ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ 1077 എന്ന ടോള്‍ഫ്രീ നമ്പരില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജലസ്രോതസുകള്‍ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെപ്പറ്റിയും ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം. ഭൂഗര്‍ഭ ജലവിനിയോഗം 75 ശതമാനം കുറയ്ക്കാനുള്ള ഉത്തരവ് ദുരന്ത നിവാരണ നിയമ പ്രകാരം പുറപ്പെടുവിച്ചത് നടപ്പിലാക്കുന്നതിനായി ജില്ലാ ഭൂജല ഓഫീസറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.

Read More

സുധീര മനസേ..! ഡ്യൂട്ടിക്കിടെ വെടിയേറ്റു മരിച്ച ജവാൻ ബിജുകുമാറിന്‍റെ വീട്ടിൽ ആശ്വാസവക്കുകളുമായി സുധീരൻ

കോ​വ​ളം : ഡ്യൂ​ട്ടി​ക്കി​ടെ വെ​ടി​യേ​റ്റു​മ​രി​ച്ച ഛത്തീ​സ്ഗ​ഡി​ലെ കോ​ബ്രാ വിം​ഗി​ലെ സീ​നി​യ​ർ ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ സിആ​ർപി ​എ​ഫ് ജ​വാ​ൻ സി . ആ​ർ. ബി​ജു​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്  കെപിസിസി പ്ര​സി​ഡ​ന്‍റ്  വി.​എം. സു​ധീ​ര​ൻ.​ ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് 3.30 ഓ​ടെ വെ​ടി​യേ​റ്റു​മ​രി​ച്ച സിആ​ർപിഎ​ഫ് ജ​വാ​ൻ സി​. ആ​ർ. ബി​ജു​കു​മാ​റി​ന്‍റെ  വീ​ട്ടി​ൽ എ​ത്തി​യ  സു​ധീ​ര​ൻ ജ​വാ​ന്‍റെ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ച്ചു. മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന അ​ധി​കൃ​ത​രു​ടെ അ​റി​യ​പ്പ് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ബി​ജു ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ ബ​ന്ധു​ക്ക​ൾ മ​ര​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നുംബ​ന്ധു​ക്ക​ൾ സു​ധീ​ര​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. സ​ന്ദ​ർ​ശ​ന ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ച സു​ധീ​ര​ൻ ര​ണ്ട് പി​ഞ്ചു​ കു​ഞ്ഞു​ങ്ങ​ളു​ള്ള ബി​ജു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽകാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു  . ഡിസിസി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, എം.​ വി​ൻ​സെന്‍റ് എംഎ​ൽഎ,…

Read More

വേട്ടക്കാരൻ അബി..! : അ​ബി​യു​ടെ സ്പി​ൻ മി​ക​വി​നു മു​ന്നി​ൽ ബാ​റ്റ്സ്മാ​ൻ​മാ​ർ പ​ത​റു​ന്നു; ഇടംകൈയനായ അബി അഞ്ചു വർഷമായി ബിജു ജോർജിന്‍റെ കീഴിലാണ് പരിശീലനം

തി​രു​വ​ന​ന്ത​പു​രം: അ​ബി​യു​ടെ സ്പി​ൻ മി​ക​വി​നു മു​ന്നി​ൽ ബാ​റ്റ്സ്മാ​ൻ​മാ​ർ പ​ത​റു​ന്നു. വി​ക്ക​റ്റു​ക​ൾ ക​ട​പു​ഴ​കു​ന്നു.  14 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ അ​ന്ത​ർ സം​സ്ഥാ​ന  ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ  തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ അ​ബി ബി​ജു കേ​ര​ള​ത്തി​നു​വേ​ണ്ടി മി​ന്നും പ്ര​ക​ട​നം ന​ട​ത്തി വി​ക്ക​റ്റ് വേ​ട്ട​യി​ൽ ഒ​ന്നാ​മ​നാ​യി. അ​ണ്ട​ർ 14 ക്രി​ക്ക​റ്റ്  ടൂ​ർ​ണ​മെ​ന്‍റി​ൽ ഈ ​വ​ർ​ഷം 18  വി​ക്ക​റ്റാ​ണ് ഈ ​ഇ​ടം​കൈ​യ്യ​ൻ സ്പി​ന്ന​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​രി​ന്നിം​ഗ്സി​ൽ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ട​ത്തി​നും അ​ബി അ​ർ​ഹ​നാ​യി.  ഗോ​വ​യി​ൽ ന​ട​ന്ന സൗ​ത്ത് സോ​ണ്‍ മ​ത്സ​ര​ത്തി​ൽ ഹൈ​ദ്രാ​ബാ​ദി​നെ​തി​രേ​യാ​ണ് അ​ബി​യു​ടെ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ടം. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സാ​യി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ പ്രാ​ക്ട്ീ​സ് ന​ട​ത്തു​ന്ന അ​ബി ഭാ​വി​യി​ലേ​യ്ക്കു​ള്ള മി​ക​ച്ച താ​ര​മെ​ന്നു ഇ​തി​നോ​ട​കം തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. സാ​യ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ ബി​ജു ജോ​ർ​ജി​ന്‍റെ കീ​ഴി​ലാ​ണ് അ​ഞ്ചു വ​ർ​ഷ​മാ​യി പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ ഈ ​സീ​സ​ണി​ൽ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​നു വേ​ണ്ടി…

Read More

എന്ത് പറ്റി രമണാ..! യൂണിവേഴ്സിറ്റി കോള ജിലെ സദാചാര ഗുണ്ടായിസം: 13എസ്എഫ് ഐക്കാർക്കെതിരെ കേസെടുത്തു; സംഭവം തെളിഞ്ഞാൽ നടപടിയെന്ന് എസ്എഫ് ഐ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ​ക്കാ​രാ​യ സ​ദാ​ചാ​ര​ഗു​ണ്ട​ക​ൾ വി​ദ്യാ​ർ​ഥി​നി​യെ​യും സു​ഹൃ​ത്തി​നെ​യും അ​ക്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ 13 പേ​ർ​ക്കെ​തി​രേ ക​ന്‍റോ ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു.       വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. എ​സ്എ​ഫ്ഐ​യു​ടെ മു​ൻ കോ​ള​ജ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ത​സ്‌ലീം, പ്ര​വ​ർ​ത്ത​ക​രാ​യ സു​ജി​ത്, ര​തീ​ഷ് എ​ന്നി​വ​ർ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് 10  പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന്യാ​യ​മാ​യി സം​ഘം ചേ​ര​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ത​ട​ഞ്ഞു​വെ​യ്ക്ക​ൽ, മ​ർ​ദ​നം എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ള​ജി​ൽ ന​ട​ക്കു​ന്ന നാ​ട​കം കാ​ണാ​നെ​ത്തി​യ സി​നി​മാ സം​വി​ധാ​ന സ​ഹാ​യി​യാ​യ ജി​ജേ​ഷി​നാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മ​ർ​ദ​ന​മേ​റ്റ​ത്. ജി​ജീ​ഷ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ക്കു​ന്ന നാ​ട​കം കാ​ണു​ന്ന​തി​ന് സു​ഹൃ​ത്തു​ക്ക​ളും കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ സൂ​ര്യ​ഗാ​യ​ത്രി, ജാ​ന​കി എ​ന്നി​വ​ർ ക്ഷ​ണി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ജീ​ഷ് എ​ത്തി​യ​ത്. നാ​ട​കം കാ​ണാ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കൊ​പ്പം ഇ​രി​ക്കു​ന്ന​തി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​ശ്നം തു​ട​ങ്ങി​യ​തെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​യു​ന്നു. ജി​ജീ​ഷി​നെ ചോ​ദ്യം…

Read More

അപ്പോ ഇതാണല്ലേ ജനാധിപത്യ മര്യാദ! സ്മാർട്ട് സിറ്റി പദ്ധതി; കോർപറേഷന്‍റെ ഓൺലൈൻ അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചു; 13ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ ഏ​തൊ​ക്കെ വാ​ർ​ഡു​ക​ളി​ൽ വേ​ണ​മെ​ന്നു നി​ശ്ച​യി​ക്കാ​നു​ള്ള തി​രു​വ​ന​ന്ത​പു​രം മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ ഓ​ണ്‍​ലൈ​ൻ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​നു തു​ട​ക്ക​മാ​യി. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ക​ണ്‍​സ​ൾ​ട്ട​ൻ​സി നി​ർ​ദേ​ശി​ച്ച  മൂ​ന്ന് ഏ​രി​യ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും തേ​ടു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിംഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. അ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞ​താ​യി മേ​യ​ർ  വി.​കെ. പ്ര​ശാ​ന്ത് അ​റി​യി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും വി​ദ്യാ​ർ​ഥ​ക​ളി​ൽ നി​ന്നും വി​വി​ധ ഓ​ഫീ​സ് കോം​പ്ള​ക്സു​ക​ളി​ലും ബാ​ല​റ്റ് ബോ​ക്സ് സ​ജ്ജീ​ക​രി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പി​നു​മാ​ണ് തു​ട​ക്ക​മാ​യ​ത്. എ​സ്എംഎ​സ്, ഓ​ണ്‍​ലൈ​ൻ, വാ​ട്സ് ആ​പ് – ഫേ​സ്ബു​ക്ക്, മൊ​ബൈ​ൽ ആ​പ് എ​ന്നി​വ വ​ഴി​യു​ള്ള വോ​ട്ടെ​ടു​പ്പി​ന് ജ​ന​ങ്ങ​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ംഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പ് ഇ​ന്ന് 100 വാ​ർ​ഡു​ക​ളി​ലും ന​ട​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളെ തെ​ഞ്ഞെ​ടു​ക്കു​ന്ന​തി​ന​ല്ലാ​തെ…

Read More

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തമിഴ്നാട്ടിൽ കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നാം പ്രതി പോലീസ് പിടിയിൽ

പാ​റ​ശാ​ല: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ  ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്നാം  പ്ര​തി പി​ടി​യി​ല്‍. അ​യി​ര കു​പ്പ​ത്ത​റ വീ​ട്ടി​ല്‍ സു​ധീ​ഷി(21) നെ​യാ​ണ് പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് . ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി സ​ജി​നെയും ര​ണ്ടാം പ്ര​തി അ​ജീ​ഷി​നെ​യും പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ ഒ​ന്നാം പ്ര​തി സ​ജി​ന്‍ പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യം ന​ടി​ക്കു​ക​യും അ​തേ സ​മ​യം മ​റ്റൊ​രു യു​വ​തി​യു​മാ​യി  വി​വാ​ഹ നി​ശ്ച​യം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. വി​വാ​ഹ​നി​ശ്ച​യ ത്തിന്‍റെ ഫോ​ട്ടോ സ​ജി​ന്‍റെ ഫെ​യി​സ് ബു​ക്കി​ല്‍ ക​ണ്ട​ പെ​ൺ​കു​ട്ടി  പ്ര​ശ്നം ഉ​ണ്ടാ​ക്കിയിരുന്നു. തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട്ടി​ല്‍ പോ​യി വി​വാ​ഹം ക​ഴി​ക്കാം എ​ന്ന് പ​റ​ഞ്ഞ് ജ​നു​വ​രി 19 ന് ​ഉ​ച്ച​ക്ക് ശേ​ഷം സ്്കൂ​ളി​ല്‍ നി​ന്ന് എ​ത്തി​യ കു​ട്ടി​യെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ആ​റ്റൂ​രി​ല്‍ കൊ​ണ്ട്പോ​യി പീ​ഡി​പ്പി​ക്കു​ക​യും രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ല്‍ കാ​മ​റ​യി​ൽ പ​ക​ര്‍​ത്തു​ക​യു​മാ​യി​രു​ന്നു. പെൺകുട്ടിയോട് പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞാ​ല്‍ കൊ​ന്ന് കളയുമെന്ന്…

Read More