പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്; വൃ​ക്ക​യു​ടെ സ്ക്രീ​നിം​ഗ്, കാൽപാദ പരിശോധന

വൃ​ക്ക​യെ വ​ള​രെ നേ​ര​ത്തേ പ്രമേഹം ബാ​ധി​ച്ചോ എന്നറിയാനാണ് മൂ​ത്ര​ത്തി​ലെ മൈ​ക്രോ ആ​ൽ​ബു​മി​ൻ പ​രി​ശോ​ധ​ന.*30-300 mg/dl മൈ​ക്രോ ആ​ൽ​ബു​മി​ൻ. *300-ൽ ​കൂ​ടു​ത​ൽ മാ​ക്രോ ആ​ൽ​ബു​മി​ൻ. അത് ഓവർട് നെഫ്രോപ്പതി (Overt nephropathy)ആവും.പ്ര​മേ​ഹംഅ​നി​യ​ന്ത്രി​തമാകുമ്പോ​ൾ പ്ര​മേ​ഹം അ​നി​യ​ന്ത്രി​തമാകുമ്പോ​ൾ വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​ച്ച് ര​ക്ത​സ​മ്മ​ർ​ദം വ​ർ​ധി​ച്ച് പി​ന്നീ​ട് ര​ക്ത​ത്തി​ൽ ക്രി​യാ​റ്റി​ൻ കൂ​ടി അ​വ​സാ​ന​ഘ​ട്ട വൃ​ക്ക​രോ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രും. കരുതൽ എപ്പോൾ?അ​തി​നാ​ൽ നെ​ഫ്രോ​പ്പ​തി ആ​കു​ന്പോ​ൾ ത്തന്നെ, മൂ​ത്ര​ത്തി​ൽ മൈ​ക്രോ ആ​ൽ​ബു​മി​ൻ 1000ൽ ​മു​ക​ളി​ൽ പോ​കു​ന്പോ​ൾ, മൂ​ത്ര​ത്തി​ലെ പ്രോ​ട്ടീ​ൻ/​ക്രി​യാ​റ്റി​ൻ റേ​ഷ്യോ വ്യ​ത്യാ​സം വ​രു​ന്പോ​ൾ ത​ന്നെ, ആ​ഹാ​ര​ത്തി​ൽ ഉ​പ്പി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക​യും പ്രോ​ട്ടീ​ൻ അ​ള​വ് കു​റ​യ്ക്കു​ക​യും തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ചി​കി​ത്സ​യി​ൽ മാ​റ്റം വ​രു​ത്തുകയും വേണം.കാ​ൽ​പാ​ദ സ്ക്രീ​നിം​ഗ്കാ​ൽ​പാ​ദ​ത്തെ ബാ​ധി​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്പോ​ൾ നൂ​റോ​പ്പ​തി പ​രി​ശോ​ധ​ന​യും നേർവ് കൺഡക്ഷൻ സ്റ്റഡിയും ന​ട​ത്തി വി​ദ​ഗ്ധ​മാ​യി മ​ന​സി​ലാ​ക്കാം. കാ​ലി​ൽ മു​റി​വു​ക​ൾ-ULCERപി​ന്നീ​ട് കാലിൽ ര​ക്ത​പ്ര​വാ​ഹം നി​ല​യ്ക്കു​ന്ന അ​വ​സ്ഥ ഗാം​ഗ്രീ​ൻ (Gangrene) വ​രുന്നു.* അ​ണു​ബാ​ധ വ​രു​ന്ന​ത്…

Read More

പ്രമേഹ ബാധിതരുടെ ശ്രദ്ധയ്ക്ക്; പ്രമേഹ സങ്കീർണതകൾ മുൻകൂട്ടി അറിയാം

പ്ര​മേ​ഹ​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല സ​ങ്കീ​ര്‍​ണ​ത​ക​ള്‍ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ മ​ന​സി​ലാ​ക്കാം. എ​ല്ലാ 3 മാ​സ​വും – ര​ക്ത​സ​മ്മ​ർ​ദം, HbA1c, തൂ​ക്കം, BMI, അ​ര​വ​ണ്ണം പ​രി​ശോ​ധ​ന, കൊ​ഴു​പ്പി​ന്‍റെ മു​ഴു​വ​ൻ പ​രി​ശോ​ധ​ന. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ: കൊ​ഴു​പ്പി​ന്‍റെ മു​ഴു​വ​ൻപ​രി​ശോ​ധ​ന- ലി​പ്പി​ഡ് പ്രൊ​ഫൈ​ൽ ഹൃ​ദ​യ​പ​രി​ശോ​ധ​ന: ഇ​സി​ജി, ട്രെ​ഡ്മി​ൽ ടെ​സ്റ്റ്, 2 ഡി ​എ​ക്കോ പ​രി​ശോ​ധ​ന നേ​ത്ര​പ​രി​ശോ​ധ​ന-റെ​റ്റി​ന​ൽ സ്ക്രീ​നിം​ഗ്. വൃ​ക്ക​യു​ടെ പ​രി​ശോ​ധ​ന – മൂ​ത്ര​ത്തി​ലെ മൈ​ക്രോ ആ​ൽ​ബു​മി​ൻ സാ​ന്നി​ധ്യ​പ​രി​ശോ​ധ​ന, മൂ​ത്ര​ത്തി​ലെ പ്രോ​ട്ടീ​ൻ/ ക്രി​യാ​റ്റി​ൻ റേ​ഷ്യോപ​രി​ശോ​ധ​ന, ര​ക്ത​ത്തി​ലെ ക്രി​യാ​റ്റി​ൻ. കാ​ൽ​പാ​ദ പ​രി​ശോ​ധ​ന-​ന്യൂ​റോ​പ്പ​തി-* ബ​യോ​തെ​സി​യോ​മീ​റ്റ​ർ (biothesiometer)പ​രി​ശോ​ധ​ന.* കാ​ലി​ന്‍റെ ഡോ​പ്ള​ർ പ​രി​ശോ​ധ​ന. ഈ ​പ​രി​ശോ​ധ​ന​ക​ളി​ൽ കു​ഴ​പ്പ​മു​ണ്ടെ​ങ്കി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്ക്രീ​നിം​ഗ്പ​രി​ശോ​ധ​ന​ക​ൾ കൂ​ടെ​ക്കൂ​ടെ ന​ട​ത്ത​ണം.ഓ​രോ രോ​ഗി​യു​ടെ​യും വ്യ​ക്തി​ഗ​ത ല​ക്ഷ്യ​ങ്ങ​ൾ ഡോ​ക്ട​റോ​ട് ചോ​ദി​ച്ച് മ​ന​സി​ലാ​ക്ക​ണം. ല​ക്ഷ്യ​ങ്ങ​ൾ-HbA1c <7-1.ര​ക്ത​സ​മ്മ​ർ​ദം <130/80 mm of Hgകൊ​ഴു​പ്പ് – ചീ​ത്ത കൊ​ഴു​പ്പ് – <100 mg/dlഫാ​റ്റി​ലി​വ​ർപ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ക​ര​ളി​ൽ കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​ന് രോ​ഗ​സാ​ധ്യ​ത​ക​ളു​മാ​യി ഏ​റെ ബ​ന്്ധ​മു​ണ്ട്. അ​മി​ത തൂ​ക്ക​വും പൊ​ണ്ണ​ത്ത​ടി​യും അ​നി​യ​ന്ത്രി​ത…

Read More

പ്രമേഹം; കൃത്യമായ ഇടവേളകളിൽ രക്തപരിശോധന

ഇ​പ്പോ​ഴ​ത്തെ മാ​റി​വ​രു​ന്ന ആ​ഹാ​രരീ​തി​ക​ളും ജീ​വി​ത​ശൈ​ലി​യും കാ​ര​ണം പ്ര​മേ​ഹ​വും അ​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്രീ ​ഡ​യ​ബ​റ്റി​ക്‌​സും കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​റെ​പ്പേ​രി​ല്‍ ക​ണ്ടു​വ​രു​ന്നു. ആ​ഹാ​രം ഒ​ന്നും ക​ഴി​ക്കാ​തെ എ​ട്ടു​മ​ണി​ക്കൂ​ര്‍ ഫാ​സ്റ്റി​ംഗിനു​ശേ​ഷം ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് 100mg/dL നും 125 mg/dL ​നും ഇ​ട​യി​ലാ​ണെ​ങ്കി​ല്‍ പ്രീ ​ഡ​യ​ബ​റ്റി​ക്‌​സും 126 mg/dL നു ​മു​ക​ളി​ലാ​ണെ​ങ്കി​ല്‍ പ്ര​മേ​ഹം ഉ​ണ്ടെ​ന്നും മ​ന​സി​ലാ​ക്കാം. ആ​ഹാ​രം ക​ഴി​ഞ്ഞ് ര​ണ്ടു മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് 200 mg/dL നു മു​ക​ളി​ലാ​ണെ​ങ്കി​ല്‍ പ്ര​മേ​ഹം സ്ഥി​രീ​ക​രി​ക്കാം. കൗ​മാ​ര​ക്കാ​രി​ല്‍ പ്രീ ​ഡ​യ​ബ​റ്റി​ക്‌​സ് നേ​ര​ത്തെ കാ​ണു​ക​യും 18-20 വ​യ​സാ​കു​മ്പോ​ള്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്കു വ​രു​ന്ന ടൈ​പ്പ് 2 പ്ര​മേ​ഹം ബാ​ധി​ക്കു​ക​യും ചെ​യ്യും. ഇ​വ​രി​ല്‍ ര​ക്ത​സ​മ്മ​ര്‍​ദം, ര​ക്ത​ത്തി​ലെ കൊ​ഴു​പ്പ്, ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, വൃ​ക്ക​രോ​ഗ​ങ്ങ​ള്‍, ക​ണ്ണിന്‍റെ റെ​റ്റി​നോ​പ്പ​തി കാ​ര​ണം അ​ന്ധ​ത, കാ​ല്‍​പാ​ദ രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കു​ന്നു. പ്ര​മേ​ഹ​ത്തി​ന്‍റെ ABCA. HbA1cപ്ര​മേ​ഹ​ത്തി​ന്‍റെ മൂ​ന്നു​മാ​സ​ത്തെ ശ​രാ​ശ​രി നി​യ​ന്ത്ര​ണം മ​ന​സി​ലാ​ക്കു​ന്ന പ​രി​ശോ​ധ​ന എ​ല്ലാ 3-6 മാ​സം…

Read More

പ​ല്ലു​വേ​ദ​നയ്ക്കു ശാശ്വതപരിഹാരം തേടണം; ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ

പ​ല്ലു​വേ​ദ​ന ഒ​രു ത​വ​ണ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വർ അ​തു മ​റ​ക്കി​ല്ല. വേ​ദ​ന ഉ​ണ്ടാ​യാ​ൽ ചി​കി​ത്സ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളാ​ണെ​ങ്കി​ൽ അ​നു​ഭ​വി​ക്കു​ക ത​ന്നെ; അ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നു വാ​ങ്ങു​ന്ന മ​രു​ന്നു​ക​ൾ ക​ഴി​ച്ചാ​ൽ താ​ത്കാ​ലി​ക ശ​മ​നം ലഭി​ക്കും. ഉ​പ്പും, യൂക്കാ​ലി എ​ണ്ണ​യും ക​ർ​പ്പൂ​ര​വും ഗ്രാം​പൂ എ​ണ്ണ​യും മറ്റും പോ​ടി​ൽ വ​യ്ക്കു​ന്ന​ത് താ​ത്കാ​ലി​ക ശ​മ​ന​ത്തി​നു സ​ഹാ​യി​ക്കും. എ​ങ്കി​ലും വേ​ദ​ന​യ​്ക്കു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ല​ഭി​ക്ക​ണമെ​ങ്കി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണ്. വേ​ദ​ന ഉ​ണ്ടാ​കു​ന്പോ​ൾ വേ​ദ​ന സം​ഹാ​രി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേശ​മി​ല്ലാ​തെ അ​മി​ത​മാ​യി ക​ഴി​ക്കു​ക​യും പോ​ടി​നു​ള്ളി​ൽ വേ​ദ​ന​കു​റ​യ്ക്കാ​ൻ കൈ​യി​ൽ കി​ട്ടു​ന്ന​ത് വ​യ്ക്കു​ക​യും (ഉ​ദാ: മ​ണ്ണെ​ണ്ണ, പെ​ട്രോ​ൾ പ​ഞ്ഞി​യി​ൽ മു​ക്കി വ​യ്ക്കു​ന്ന​ത്, സി​ഗ​റ​റ്റി​ന്‍റെ ചു​ക്കാ, പു​ക​യി​ല, മ​റ്റ് കെ​മി​ക്ക​ൽ​സ്) ചെ​യ്യു​ന്ന​ത് പോ​ടു​വ​ന്ന പ​ല്ല് പൂ​ർ​ണമാ​യും ദ്ര​വി​ച്ചു പോ​കു​ന്ന​തി​നും പ​ല്ലി​നു​ള്ളി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വ​ഴി ഇ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും.കാരണം കണ്ടെത്തി ചികിത്സപ​ല്ലു​വേ​ദ​ന ഉ​ണ്ടാ​യാ​ൽ ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം…

Read More

പ​ല്ലി​ൽ ക​മ്പി യി​ട്ടാ​ൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന​തി​നു മു​ന്പ് വാ​യ്ക്കു​ള്ളി​ൽ പൂ​ർ​ണ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്.1. നി​ല​വി​ൽ അ​ണ​പ്പ​ല്ലു​ക​ൾ ഏ​തെ​ങ്കി​ലും എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അവിടം സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്. 2. പ​ല്ലു​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ മു​ത​ലു​ള്ള പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന​തി​ന്‍റെ സ​ങ്കീ​ർ​ണ​ത കു​റ​യ്ക്കു​ന്നു. 3. ഡോ​ക്ട​റു​ടെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​നിം​ഗ് പ്ര​കാ​രമുള്ള ചി​കി​ത്സ ചെ​യ്യാ​ൻ സ​ഹ​ക​രി​ക്കു​ക. ഉ​ദാ: ചി​കി​ത്സ തീ​ർ​ക്കാ​ൻ ര​ണ്ടു​വ​ർ​ഷ​മാ​ണ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​തി​നു മു​ന്പാ​യി തീ​ർ​ക്ക​ണം എ​ന്ന ആ​വ​ശ്യം ചി​കി​ത്സ തു​ട​ങ്ങി​യ​തി​നു​ശേ​ഷം ആ​വ​ശ്യ​പ്പെ​ടാ​തി​രി​ക്കു​ക. വി​വാ​ഹം, ദൂ​ര​യാ​ത്ര, പ​ഠ​നം തുടങ്ങിയ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദൂ​രെ പോ​കേ​ണ്ട​ി വ​രു​ന്പോ​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം സ്വീ​ക​രി​ച്ച് ചി​കി​ത്സ​യ്ക്ക് തീ​രു​മാ​നമെ​ടു​ക്ക​ണം. ഭക്ഷണകാര്യത്തിൽ….ക​ന്പി​യി​ടു​ന്ന ചി​കി​ത്സ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ വാ​യ വ​ള​രെ വ്യ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. പ്ര​ത്യേ​ക ശ്ര​ദ്ധ ഇ​തി​നു ന​ൽ​ക​ണം. ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യ​ണം. * ചി​ല ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്ക​ണം.​ * ക​ട്ടി​യു​ള്ള ഐ​സ് ച​വ​യ്ക്കു​ക, മി​ഠാ​യി ക​ടി​ച്ചു​ച​വ​ച്ചു ക​ഴി​ക്കു​ക,…

Read More

പല്ലിൽ കമ്പി ഇടുന്ന ചികിത്സ; ഡോ. വിനോദ് മാത്യു മുളമൂട്ടിൽ

പ​ല്ലി​ൽ ക​മ്പിയി​ടു​ന്ന ചി​കി​ത്സ ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. പ​ല്ലി​ന്‍റെ ക​​മ്പിയി​ട​ൽ ചി​കി​ൽ​സ ര​ണ്ടു ത​ര​ത്തി​ൽ ഉ​ണ്ട്. 1. എ​ടു​ത്തു മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള ക​​മ്പി​യി​ട​ൽ2. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​കി​ത്സ ഈ ​ചി​കിത്സാ​രീ​തി​ക​ൾ പ​ല ത​ര​ത്തി​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. പ​ല്ലി​ൽ ക​മ്പിയി​ടാ​ൻ തീ​രു​മാ​നി​ക്കു​മ്പോ​ൾ ഏ​തു ത​ര​ത്തി​ലു​ള്ള ചി​കിത്സ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ദ​ന്ത​ഡോ​ക്ട​റോ​ട് ആ​ലോ​ചി​ക്കണം. ക​​മ്പി​യി​ടാ​ൻ വ​രു​ന്ന​വ​രി​ൽ കൂ​ടു​ത​ലും ഭ​യ​പ്പെ​ടു​ന്ന​ത് പ​ല്ല് എ​ടു​ത്തി​ട്ടു​ള്ള ചി​കി​ത്സ​യെ​യാ​ണ്. പ​ല്ലെ​ടു​ക്കു​ന്ന​ത് എ​ന്തി​നാ​ണ് എ​ന്നാ​ണ് ആ​ദ്യം മ​ന​സി​ലാ​ക്കേ​ണ്ട​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ പ​ല്ലി​ന് ക​ന്പി ഇ​ടേ​ണ്ട​താ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ – 1. പ​ല്ലു പൊ​ങ്ങു​​മ്പോ​ൾ2. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വ് ഉ​ണ്ടാ​കു​മ്പോ​ൾ3. പ​ല്ലു​ക​ൾ തി​രി​ഞ്ഞി​രി​ക്കു​മ്പോ​ൾ4. പ​ല്ലു​ക​ൾ മോ​ണ​യി​ൽ നി​ന്നുപു​റ​ത്തേ​ക്ക് വ​രാ​തെ നി​ൽ​ക്കു​മ്പോ​ൾ5. പ​ല്ലു നി​ര​തെ​റ്റി തി​ങ്ങിഞെ​രു​ങ്ങി നി​ൽ​ക്കുമ്പോ​ൾ ഈ ​കാ​ര​ണ​ത്താ​ൽ പ​ല്ലി​ൽ ക​മ്പി​യി​ടാ​ൻ തീ​രു​മാ​നി​ക്കു​ന്ന ഡന്‍റിസ്റ്റിന് പ​ല്ലി​നെ നി​ര​യി​ൽ എ​ത്തി​ക്കു​ന്നതിനും താ​ക്കു​ന്നതിനും സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ലാ​ണ് അ​ണ​പ്പ​ല്ലു​ക​ളു​ടെ തൊ​ട്ടു മു​മ്പുള്ള ചെ​റി​യ…

Read More

സിക്ക  വൈറസ്;എങ്ങനെ തിരിച്ചറിയാം; എന്താണ് പ്രതിവിധി

മു​ൻ​പ് രാ​ജ​സ്ഥാ​നി​ൽ നൂ​റു​ക​ണ​ക്കി​നു ആ​ളുകളെ സി​ക്ക വൈ​റ​സ് ബാ​ധി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ലും ഇ​വ​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളിൽ എ​ത്തി​നോ​ക്കി​യി​രു​ന്നു. ഇപ്പോൾ തലശേരിയിൽ സിക്ക വൈറസ് ബാധ കണ്ടെത്തി.​ ന​മു​ക്കു സ്വാ​ത​ന്ത്ര്യം കി​ട്ടി​യ കൊ​ല്ലം ​ഉ​ഗാ​ണ്ട​യി​ലെ സി​ക്ക വ​നാ​ന്ത​ര​ങ്ങ​ളി​ലെ റീ​സ​സ്‌ കു​ര​ങ്ങു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​താ​ണീ വൈ​റ​സി​നെ. 21 വ​ർ​ഷ​ത്തി​നു ശേ​ഷം 1968ൽ ​നൈ​ജീ​രി​യ​യി​ൽ മ​നു​ഷ്യ​രി​ലും ഈ ​രോ​ഗം ക​ണ്ടെ​ത്തി. ബ്ര​സീ​ലി​ൽ 2015 മെ​യ്‌ വ​രെ 13 ല​ക്ഷം പേ​രെ ഈ ​രോ​ഗം ബാ​ധി​ച്ചു​വെ​ന്നാ​ണു ക​ണ​ക്ക്‌.​ ത​ത്ഫ​ല​മാ​യി 4000 കു​ട്ടി​ക​ൾ​ക്ക്‌ ത​ല​ച്ചോ​റ് ചെ​റു​താ​കു​ന്ന അ​സു​ഖം (microcephaly) ബാ​ധി​ച്ചു എ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഫ്ലേ​വി വൈ​റ​സ് കു​ടു​മ്പ​ത്തി​ൽ പെ​ട്ട ഈ ​ആ​ർ എ​ൻ എ ​വൈ​റ​സ് കൊ​തു​കു വ​ഴി​യാ​ണു പ​ക​രു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കാ​ണു ഇ​വി​ടെ​യും പ്രശ്നക്കാരൻ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾചെ​റി​യ പ​നി, ത​ല​വേ​ദ​ന, ദേ​ഹ​ത്ത് തി​ണ​ർ​പ്പു​ക​ൾ, ക​ൺ​ചു​വ​പ്പ്, പേ​ശീ​വേ​ദ​ന എ​ന്നി​വ​യാ​ണു ല​ക്ഷ​ണം. ഡ​ങ്കി, ചി​ക്കു​ൻ ഗു​നി​യ, അ​ഞ്ചാം പ​നി എ​ന്നി​വ…

Read More

പഴങ്ങൾ vs ജ്യൂസ്: ഏതിലാണ് കൂടുതൽ പോഷകങ്ങൾ ?

പ​ഴ​ങ്ങ​ളും പ​ഴ​ച്ചാ​റു​ക​ളും തി​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​രെ​ങ്കി​ലും നി​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ, നി​ങ്ങ​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​ക​യും ജ്യൂ​സ് അ​വ​സാ​നം തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ര​ണ്ടി​ൽ ഏ​താ​ണ് ആ​രോ​ഗ്യ​ക​രം? നി​ങ്ങ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ ഓ​പ്ഷ​ൻ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ പ​ഴ​ങ്ങ​ൾ ജ്യൂ​സി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഗു​ണം ചെ​യ്യും. അ​തു​കൊ​ണ്ടാ​ണ് ജ്യൂ​സി​ന് പ​ക​രം പു​തി​യ പ​ഴ​ങ്ങ​ൾ ക​ഴി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ശു​പാ​ർ​ശ ചെ​യ്യു​ന്ന​ത്. മാ​ത്ര​മ​ല്ല ദി​വ​സ​വും ഒ​രു ഗ്ലാ​സ് ഫ്രൂ​ട്ട് ജ്യൂ​സ് കു​ടി​ക്കു​ന്ന​ത് ദി​വ​സം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ മാ​ർ​ഗ​മാ​യി തോ​ന്നാം. എ​ന്നാ​ൽ ഇ​ത് തോ​ന്നു​ന്ന​ത്ര ആ​രോ​ഗ്യ​ക​ര​മ​ല്ലെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മോ? ഫ്രൂ​ട്ട് ജ്യൂ​സി​ന്‍റെ പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്ന് അ​തി​ൽ ഉ​യ​ർ​ന്ന ക​ലോ​റി, ആ​സി​ഡ് ഉ​ള്ള​ട​ക്കം, പ​ഞ്ച​സാ​ര എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്, നാ​രു​ക​ൾ കു​റ​വാ​ണ്, കൂ​ടാ​തെ സു​പ്ര​ധാ​ന പോ​ഷ​ക​ങ്ങ​ളു​ടെ അ​ഭാ​വം. പ​ഴ​ങ്ങ​ൾ അ​വ​യു​ടെ ജ്യൂ​സു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​രോ​ഗ്യ​ക​ര​വും പ്ര​യോ​ജ​ന​ക​ര​വു​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​ന്‍റെ മ​റ്റ് കാ​ര​ണ​ങ്ങ​ൾ ന​മു​ക്ക് നോ​ക്കാം. നാ​രു​ക​ൾ ന​മ്മു​ടെ ശ​രീ​ര​ത്തി​ന് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഘ​ട​ക​മാ​ണ്. ഇ​ത് മ​ല​വി​സ​ർ​ജ്ജ​നം…

Read More

പേവിഷം അതിമാരകം; പേ​പ്പ​ട്ടി​യേ​ക്കാ​ള്‍ ഉ​പ​ദ്ര​വ​കാ​രി​ പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ച!

പേ​വി​ഷ​ബാ​ധ​യു​ള്ള​വ​ര്‍ വെ​ള്ളം, വെ​ളി​ച്ചം, കാ​റ്റ്‌ എ​ന്നി​വ​യെ ഭ​യ​പ്പെ​ടും. വി​ഭ്രാ​ന്തി​യും അ​സ്വ​സ്ഥ​ത​യും മ​റ്റ്‌ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. മ​നു​ഷ്യനു‌ വെ​ള്ള​ത്തോ​ടു​ള്ള ഈ ​പേ​ടി​യി​ല്‍ നി​ന്നാ​ണ് മ​നു​ഷ്യ​രി​ലെ പേ​വി​ഷ​ബാ​ധ​യ്‌​ക്ക്‌ ഹൈ​ഡ്രോ​ഫോ​ബി​യ എ​ന്ന പേ​രു‌ വ​ന്ന​ത്‌. നായകളിൽ ലക്ഷണങ്ങൾ… നാ​യ​ക​ളി​ല്‍ ര​ണ്ടു​ത​ര​ത്തി​ല്‍ രോ​ഗം പ്ര​ക​ട​മാ​കാം. ക്രു​ദ്ധ​രൂ​പ​വും ശാ​ന്ത​രൂ​പ​വും. ഉ​ട​മ​സ്ഥ​നെ​യും ക​ണ്ണി​ല്‍ കാ​ണു​ന്ന മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യും എ​ന്തി​ന് ‌ ക​ല്ലും ത​ടി​ക്ക​ഷ്‌​ണ​ങ്ങ​ളെ​യും ക​ടി​ച്ചെ​ന്നി​രി​ക്കും. തൊ​ണ്ട​യും നാ​വും മ​ര​വി​ക്കു​ന്ന​തി​നാ​ല്‍ കു​ര​യ്‌​ക്കു​മ്പോ​ഴു​ള്ള ശ​ബ്ദ​ത്തി​ന്‌ വ്യ​ത്യാ​സ​മു​ണ്ടാ​കും. ഉ​മി​നീ​ര്‍ ഇ​റ​ക്കാ​ന്‍ ക​ഴി​യാ​തെ പു​റ​ത്തേ​ക്ക്‌ ഒ​ഴു​കും. ശാ​ന്ത​രൂ​പ​ത്തി​ല്‍ അ​നു​സ​ര​ണ​ക്കേ​ട്‌ കാ​ട്ടാ​റി​ല്ല. ഉ​ട​മ​സ്ഥ​നോ​ട്‌ കൂ​ടു​ത​ല്‍ സ്‌​നേ​ഹം കാ​ണി​ക്കു​ക​യും ന​ക്കു​ക​യും ചെ​യ്‌​തെ​ന്നി​രി​ക്കും. ഇ​രു​ണ്ട മൂ​ല​ക​ളി​ലും ക​ട്ടി​ലി​ന​ടി​യി​ലും ഒ​തു​ങ്ങി​ക്ക​ഴി​യാ​ന്‍ ഇ​ഷ്ട​പ്പെ​ടും. ര​ണ്ടു​രൂ​പ​ത്തി​ലാ​യാ​ലും രോ​ഗ​ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ 3-4 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ച​ത്തു​പോ​കും. പൂച്ചകളിൽ പേ​പ്പ​ട്ടി​യേ​ക്കാ​ള്‍ ഉ​പ​ദ്ര​വ​കാ​രി​യാ​ണ് പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ച. പൂ​ച്ച​ക​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യും മാ​ര​ക​മാ​യ മു​റി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. ക​ന്നു​കാ​ലി​ക​ളിൽ ക​ന്നു​കാ​ലി​ക​ളി​ല്‍ അ​കാ​ര​ണ​മാ​യ അ​സ്വ​സ്ഥ​ത, വെ​പ്രാ​ളം, വി​ഭ്രാ​ന്തി, വി​ശ​പ്പി​ല്ലാ​യ്‌​മ,…

Read More

ദിവസവും പനീർ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? അറിയാം പനീറിന്‍റെ ഗുണങ്ങൾ 

പ​നീ​ർ ഇ​ന്ത്യ​ൻ പാ​ച​ക​രീ​തി​യി​ലെ ഒ​രു ജ​ന​പ്രി​യ വി​ഭ​വ​മാ​ണ്. പ​നീ​ർ രു​ചി​ക​രം മാ​ത്ര​മ​ല്ല, ആ​രോ​ഗ്യ​പ​ര​മാ​യ നി​ര​വ​ധി ഗു​ണ​ങ്ങ​ളു​മു​ണ്ട്. ദി​വ​സ​വും പ​നീ​ർ ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണോ എ​ന്ന് പ​ല​രും ചി​ന്തി​ക്കാ​റു​ണ്ട്. പ്രോ​ട്ടീ​ന്‍റെ മി​ക​ച്ച ഉ​റ​വി​ട​മാ​ണ് പ​നീ​ർ. ഇ​ത് സ​സ്യാ​ഹാ​രി​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട​താ​ണ്. 100 ഗ്രാം ​പ​നീ​റി​ൽ ഏ​ക​ദേ​ശം 18 ഗ്രാം ​പ്രോ​ട്ടീ​ൻ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് 100 ഗ്രാം ​ചി​ക്ക​നി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ്രോ​ട്ടീ​നി​ന് തു​ല്യ​മാ​ണ്. ശ​രീ​ര​ത്തി​ലെ ടി​ഷ്യൂ​ക​ൾ, എ​ൻ​സൈ​മു​ക​ൾ, ഹോ​ർ​മോ​ണു​ക​ൾ, പേ​ശി​ക​ൾ എ​ന്നി​വ നി​ർ​മ്മി​ക്കു​ന്ന​തി​നും ന​ന്നാ​ക്കു​ന്ന​തി​നും പ്രോ​ട്ടീ​ൻ അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​ത് ആ​രോ​ഗ്യ​ക​ര​മാ​യ മെ​റ്റ​ബോ​ളി​സം നി​ല​നി​ർ​ത്താ​നും നി​ങ്ങ​ളെ കൂ​ടു​ത​ൽ നേ​രം പൂ​ർ​ണ്ണ​മാ​യി നി​ല​നി​ർ​ത്താ​നും സ​ഹാ​യി​ക്കു​ന്നു, അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കാ​നു​ള്ള ആ​ഗ്ര​ഹം കു​റ​യ്ക്കു​ന്നു. എ​ല്ലു​ക​ളു​ടെ ക​രു​ത്തും ആ​രോ​ഗ്യ​വും നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന കാ​ൽ​സ്യം സ​മ്പു​ഷ്ട​മാ​ണ് പ​നീ​റി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. എ​ല്ലു​ക​ളെ ശ​ക്ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​ക്കാ​ൻ കാ​ൽ​സ്യ​വു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​സ്ഫ​റ​സ് പ​നീ​റി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഓ​സ്റ്റി​യോ​പൊ​റോ​സി​സ് പോ​ലു​ള്ള അ​സ്ഥി…

Read More