ഇ​നി​യും പ​റ​യും..! ലീ​ഗി​നെ വെ​ട്ടി​ലാ​ക്കി വീ​ണ്ടും തെ​ഹ്‌​ലി​യ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന്; സ്ഥാ​ന​ത്തു​നി​ന്നും പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യി​ല്‍ ലീ​ഗി​ലും ഭി​ന്ന​ത

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തിന്‍റെ പേ​രി​ല്‍ എം​എ​സ്എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ പു​റ​ത്താ​ക്ക​പ്പെ​ട്ട ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ തെ​ഹ്‌​ലി​യ വീ​ണ്ടും മു​സ്ലിം ലീ​ഗ് നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കു​ന്നു. കോ​ഴി​ക്കോ​ട് ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ പാ​ര്‍​ട്ടി​യു​ടെ ക​ണ്ണി​ലെ ക​ര​ടാ​യ തെ​ഹ് ലി​യ ഇ​ന്ന​ലെ ഫേ​സ് ബു​ക്ക് പോ​സ്റ്റു​മാ​യി രം​ഗ​ത്തെ​ത്തി. തു​ട​ര്‍​ന്ന് ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പാ​ര്‍​ട്ടി വി​ടു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ച അ​വ​ര്‍ മു​സ്ലിം ലീ​ഗി​ന്‍റെ ആ​ദ​ര്‍​ശ​ത്തി​ല്‍ വി​ശ്വ​സി​ച്ചാ​ണ് പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്ന​തെ​ന്ന് ഫേ​സ് ബു​ക്ക് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി. സ്ഥാ​ന​മാ​ന​ങ്ങ​ള്‍​ക്കോ അ​ധി​കാ​ര​ത്തി​നോ വേ​ണ്ടി​യ​ല്ല ഈ ​പാ​ര്‍​ട്ടി​യി​ല്‍ വ​ന്ന​ത്. ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി മാ​റു​ന്ന​തി​നെ കു​റി​ച്ച് ഞാ​ന്‍ ചി​ന്തി​ച്ചി​ട്ടേ​യി​ല്ല. മ​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ ക​ള​വും ദു​രു​ദ്ദേ​ശ​പ​ര​വു​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യെ​ങ്കി​ലും ലീ​ഗ് ന​ട​പ​ടി വ​ലി​യ രീ​തി​യി​ലു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ള്‍​ക്കാ​ണ് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​ട​പ​ടി​ക്കെ​തി​രേ ഒ​രു വി​ഭാ​ഗം…

Read More

ജോ​സ് കെ. ​മാ​ണി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം! റി​പ്പോ​ർ​ട്ടി​ൽ മാ​റ്റം വ​രു​ത്തി​ല്ലെ​ന്നു സി​പി​ഐ; രൂക്ഷവിമർശനം

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നും എ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ മാ​റ്റി​ല്ലെ​ന്നു സി​പി​ഐ. സി​പി​ഐ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​എ​ൽ​ഡി​എ​ഫി​ൽ പ​രാ​തി ന​ൽ​കാ​നി​രി​ക്കേ​യാ​ണ് വി​ഷ​യ​ത്തി​ൽ സി​പി​ഐ​യു​ടെ പ്ര​തി​ക​ര​ണം. പ​രാ​തി ന​ൽ​കി​യാ​ൽ അ​തി​ന്മേ​ൽ ച​ർ​ച്ച ന​ട​ത്താ​ൻ ത​യാ​റാ​ണ്. മു​ന്ന​ണി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കു​മെ​ന്നും സി​പി​ഐ നേ​താ​ക്ക​ൾ പ​റ​യു​ന്നു. രൂക്ഷവിമർശനം ജോ​സ് കെ. ​മാ​ണി​ക്കെ​തി​രേ​യും കു​ണ്ട​റ​യി​ൽ മു​ൻ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്കെ​തി​രേ​യും സി​പി​ഐ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി തോ​ൽ​ക്കാ​ൻ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​നു ജ​ന​കീ​യ​ത ഇ​ല്ലാ​ത്ത​തും കു​ണ്ട​റ​യി​ൽ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ തോ​റ്റ​ത് അ​വ​രു​ടെ സ്വ​ഭാ​വ​രീ​തി കൊ​ണ്ടാ​ണെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശം. ഇ​തി​നെ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്നാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, താ​ഴേ​ത്ത​ട്ടി​ൽ നി​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്താ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്നും അ​തി​ൽ മാ​റ്റം വ​രു​ത്താ​ൻ ത​യാ​റ​ല്ലെ​ന്നും സി​പി​ഐ പ​റ​യു​ന്നു. അ​തേ​സ​മ​യം,…

Read More

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് സൂ​ത്ര​ധാ​ര​ൻ കി​ര​ണി​ന്‍റെ ഒ​ളി​ത്താ​വ​ളം എ​വി​ടെ..?  ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ്; അ​ജ്ഞാ​ത​മാ​യി തു​ട​രു​ന്ന​തി​ൽ ദു​രൂ​ഹ​ത; പു​റ​ത്ത് വ​രു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ഇ​ങ്ങ​നെ

  ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു കേ​സി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ ബാ​ങ്കി​ലെ ക​മ്മി​ഷ​ൻ ഏ​ജ​ന്‍റാ​യി​രു​ന്ന പെ​രി​ഞ്ഞ​നം സ്വ​ദേ​ശി പ​ള്ള​ത്ത് വീ​ട്ടി​ൽ കി​ര​ണ്‍ എ​വി​ടെ​യെ​ന്ന് ഇ​തു​വ​രെ​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ണെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. മ​റ്റു പ്ര​തി​ക​ളെ​ല്ലാം കീ​ഴ​ട​ങ്ങി​യി​ട്ടും കി​ര​ണ്‍ എ​വി​ടെ​യെ​ന്ന​ത് അ​ജ്ഞാ​ത​മാ​യി തു​ട​രു​ന്ന​തി​ൽ ഏ​റെ ദു​രൂ​ഹ​ത​ക​ളു​ണ്ട്. ക്രൈം​ബ്രാ​ഞ്ച് ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി ഒ​രു മാ​സ​മാ​യി​ട്ടും കി​ര​ണി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ര​ണ്ടു​വ​ർ​ഷ​മാ​യി നാ​ട്ടി​ലി​ല്ലെ​ന്നും വി​ദേ​ശ​ത്താ​ണെ​ന്നാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും രാ​ജ്യം വി​ട്ടി​ട്ടി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ​സം​ഘം. ആ​ന്ധ്ര, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. ഇ​യാ​ളെ​ക്കു​റി​ച്ച് കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്കോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ അ​റി​യി​ല്ല. നാ​ലു​വ​ർ​ഷം മു​ന്പു​വ​രെ പെ​രി​ഞ്ഞ​ന​ത്ത് എ​മി​ഷ​ൻ എ​ന്ന പേ​രി​ൽ പ്രാ​ദേ​ശി​ക ചാ​ന​ൽ ന​ട​ത്തി​യി​രു​ന്നു. പാ​ർ​ട്ടി ബ​ന്ധ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണു കി​ര​ണ്‍ ബാ​ങ്കി​ന്‍റെ ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റാ​യ​ത്.ഒ​രു കോ​ടി​യു​ടെ…

Read More

രണ്ടാം തരംഗം കടന്നുപോയിട്ടില്ല, മൂന്നാം തരംഗമെത്തി! പുതിയ കണ്ടെത്തലുകളും നിര്‍ദേശങ്ങളും അറിയാതെ പോകരുത്…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ക​ട​ന്നു​പോ​യി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് ആ​വ​ർ​ത്തി​ക്കു​ന്പോ​ൾ മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന പ​ഠ​ന​റി​പ്പോ​ർ​ട്ടു​മാ​യി ച​ണ്ഡി​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (പി​ജി​ഐ​എം​ഇ​ആ​ർ). ഇ​ന്ത്യ ഇ​പ്പോ​ഴും ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ മ​ധ്യ​ത്തി​ലാ​ണെ​ന്നാ​ണ് ഐ​സി​എം​ആ​ർ മേ​ധാ​വി ബ​ൽ​റാം ഭാ​ർ​ഗ​വ ഇ​ന്ന​ലെ​യും പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, മൂ​ന്നാം ത​രം​ഗം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും ഇ​തു കു​ട്ടി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് പി​ജി​ഐ​എം​ഇ​ആ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നും 71% കു​ട്ടി​ക​ളി​ലും ആ​ന്‍റി​ബോ​ഡി ക​ണ്ടെ​ത്തി​യ​താ​യും പി​ജി​ഐ​എം​ഇ​ആ​ർ ന​ട​ത്തി​യ സ​ർ​വേ ഫ​ല​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, മൂ​ന്നാം ത​രം​ഗ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും ഇ​വ​ർ ന​ൽ​കു​ന്നു​ണ്ട്. 27,000 കു​ട്ടി​ക​ളി​ൽ പി​ജി​ഐ​എം​ഇ​ആ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 71% പേ​രി​ലും കോ​വി​ഡ് ആ​ന്‍റി​ബോ​ഡി ക​ണ്ടെ​ത്തി. കു​ട്ടി​ക​ളെ മൂ​ന്നാം ത​രം​ഗം വ​ല്ലാ​തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഇ​തു കാ​ണി​ക്കു​ന്ന​തെ​ന്ന് പി​ജി​ഐ​എം​ഇ​ആ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ജ​ഗ​ത് റാം ​പ​റ​ഞ്ഞു.…

Read More

ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി നി​യ​മ​നം; മ​ല​യാ​ളി ബ്രാ​ഹ്മ​ണ​രാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​കെ മ​റ്റു യോ​ഗ്യ​ത​ക​ള്‍ ത​ങ്ങ​ള്‍​ക്കു​ണ്ടെ​ന്ന് ഹ​ര്‍​ജി​ക്കാ​ർ; ദേ​വ​സ്വം ബോ​ർ​ഡ് അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞ​തി​ങ്ങ​നെ…

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ​യും മാ​ളി​ക​പ്പു​റ​ത്തെ​യും മേ​ല്‍​ശാ​ന്തി നി​യ​മ​ന​ത്തി​നു മ​ല​യാ​ള ബ്രാ​ഹ്മ​ണ​ര്‍ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി​യെ​ന്ന തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി മൂ​ന്നാ​ഴ്ച്ച ക​ഴി​ഞ്ഞു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​ന്‍ മൂ​ന്നാ​ഴ്ച സ​മ​യം വേ​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണു ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് കെ. ​ബാ​ബു എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി​ക​ള്‍ മാ​റ്റി​യ​ത്. ഹ​ര്‍​ജി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ബോ​ര്‍​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. കോ​ട്ട​യം മൂ​ല​വ​ട്ടം സ്വ​ദേ​ശി സി. ​വി​ഷ്ണു​നാ​രാ​യ​ണ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണു ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി നി​യ​മ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​ന​ത്തി​ല്‍​നി​ന്നു മ​ല​യാ​ള ബ്രാ​ഹ്മ​ണ​ര്‍ അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി​യെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​ണു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം. മ​ല​യാ​ളി ബ്രാ​ഹ്മ​ണ​രാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​കെ വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​യു​ന്ന മ​റ്റു യോ​ഗ്യ​ത​ക​ള്‍ ത​ങ്ങ​ള്‍​ക്കു​ണ്ടെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ പ​റ​യു​ന്നു.

Read More

ഐ​ഫോ​ൺ 13 സീ​രി​സ് അ​വ​ത​രി​പ്പി​ച്ചു; ഒ​പ്പം പു​തി​യ ആ​പ്പി​ള്‍ വാ​ച്ചും, ഐ​പാ​ഡും

ന്യൂ​യോ​ർ​ക്ക്: ആ​പ്പി​ളി​ന്‍റെ ഏ​റ്റ​വും പു​തി​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. മി​ക​ച്ച സ്റ്റൈ​ലും ക​രു​ത്തു​റ്റ പെ​ർ​ഫോ​മ​ൻ​സു​മാ​യി പു​തു​ത​ല​മു​റ ഐ​ഫോ​ൺ 13 സീ​രി​സാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ആ​പ്പി​ള്‍ മേ​ധാ​വി ടിം ​കു​ക്കാ​ണ് പു​റ​ത്തി​റ​ക്കി​യ പു​തി​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. സെ​റാ​മി​ക് ഷീ​ൽ​ഡ് ഫ്ര​ണ്ട്, ഫ്ലാ​റ്റ് എ​ഡ്ജ് ഡി​സൈ​നി​ൽ പി​ങ്ക്, ബ്ലൂ, ​മി​ഡ്നൈ​റ്റ്, സ്റ്റാ​ർ​ലൈ​റ്റ്, പ്രോ​ഡ​ക്റ്റ് റെ​ഡ് നി​റ​ങ്ങ​ളി​ലാ​കും പു​തി​യ ഐ​ഫോ​ൺ വി​പ​ണി​യി​ലെ​ത്തു​ക. ഐ​ഫോ​ൺ 13 റീ​സൈ​ക്കി​ൾ മെ​റ്റീ​രി​യ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ ഫോ​ണു​ക​ളു​ടെ ഡി​സ്പ്ലേ, ബാ​റ്റ​റി, കാ​മ​റ എ​ന്നി​വ​യി​ല്‍ പ​തി​വു​പോ​ലെ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഐ​ഫോ​ൺ 13ന് ​ഒ​പ്പം ആ​പ്പി​ള്‍ വാ​ച്ച് സീ​രീ​സ് 7, പു​തി​യ ഐ​പാ​ഡ് മി​നി എ​ന്നി​വ​യും ക​മ്പ​നി പു​തി​യ​താ​യി അ​വ​ത​രി​പ്പി​ച്ചു. ഐ​ഫോ​ണ്‍ 13, ഐ​ഫോ​ണ്‍ 13 മി​നി എ​ന്നി​വ​യു​ടെ ബേ​സി​ക്ക് സ്റ്റോ​റേ​ജ് മോ​ഡ​ലു​ക​ള്‍ 128 ജി​ബി​യി​ല്‍ തു​ട​ങ്ങി 512 ജി​ബി വ​രെ​യാ​ണ്. ഐ​ഫോ​ണ്‍ 13 മി​നി വി​ല ആ​രം​ഭി​ക്കു​ന്ന​ത് 699…

Read More

എ​​​ത്ര ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​? വെ​റു​തേ കി​ട​ന്ന​തു മാ​സ​ങ്ങ​ളോ​ളം, സ​ർ​ക്കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത ഹെ​ലി​കോ​പ്റ്റ​റി​നു ചെ​ല​വാ​ക്കി​യ​ രൂപ കേട്ട് ഞെട്ടരുത്…

തൃ​​​ശൂ​​​ർ: സ​​​ർ​​​ക്കാ​​​ർ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന് ഇ​​​തു​​​വ​​​രെ ചെ​​​ല​​​വാ​​​ക്കി​​​യ​​​തു കോ​​​ടി​​​ക​​​ൾ. ജി​​​എ​​​സ്ടി ഉ​​​ൾ​​​പ്പെ​​​ടെ 22,21,51,000 രൂ​​​പ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ​​​ത്. ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ മാ​​​സ​​​വാ​​​ട​​​ക​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും മാ​​​ത്രം 21,64,79,000 രൂ​​​പ ന​​​ൽ​​​കി. പാ​​​ർ​​​ക്കിം​​​ഗ് ഫീ​​​സ് 56,72,000 രൂ​​​പ! ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ ക​​​രാ​​​ർ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ മേ​​​യ് 13ന് ​​​അ​​​വ​​​സാ​​​നി​​​ച്ചു. അ​​​ഡ്വ. ഷാ​​​ജി കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​വാ​​​കാ​​​ശ അ​​​പേ​​​ക്ഷ​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ. ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷം എ​​​ത്ര ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, പൂ​​​ർ​​​ണ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ല എ​​​ന്നാ​​​ണു മ​​​റു​​​പ​​​ടി. മാ​​​വോ​​​യി​​​സ്റ്റ് ഓ​​​പ്പ​​​റേ​​​ഷ​​​ന് എ​​​പ്പോ​​​ഴെ​​​ങ്കി​​​ലും ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നും, വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ പ​​​ക്ക​​​ലി​​​ല്ലെ​​​ന്നാ​​ണു പോ​​​ലീ​​​സ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ മ​​​റു​​​പ​​​ടി. സം​​​സ്ഥാ​​​ന​​​ത്തു മാ​​​വോ​​​യി​​​സ്റ്റ് ഓ​​​പ്പ​​​റേ​​​ഷ​​​നു ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു മു​​​ൻ ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ നാ​​​ളി​​​തു​​​വ​​​രെ മാ​​​വോ​​​യി​​​സ്റ്റ് സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ടി വ​​​ന്നി​​​ട്ടി​​​ല്ല. ദു​​​ര​​​ന്ത​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും…

Read More

ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​രു​ടെ വെ​ടി​വയ്പ്! ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​ക​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം തേ​​​ടി അ​​മ്മ​​യു​​ടെ ഹ​​​ര്‍​ജി

കൊ​​​ച്ചി: ഇ​​​റ്റാ​​​ലി​​​യ​​​ന്‍ നാ​​​വി​​​ക​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റ് ര​​​ണ്ടു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ മ​​​രി​​​ക്കു​​​മ്പോ​​​ള്‍ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടി​​​ല്‍ ത​​​ന്‍റെ 14 വ​​​യ​​​സു​​​ള്ള മ​​​ക​​​ന്‍ പ്രി​​​ജി​​​നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നു​​​ള്ള മാ​​​ന​​​സി​​​കാ​​​ഘാ​​​തം നി​​​മി​​​ത്തം പ്രി​​​ജി​​​ന്‍ പി​​ന്നീ​​ട് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്‌​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി. പ്രി​​​ജി​​​ന്‍റെ അ​​​മ്മ ക​​​ന്യാ​​​കു​​​മാ​​​രി ക​​​ഞ്ചം​​​പു​​​രം സു​​​നാ​​​മി കോ​​​ള​​​നി​​​യി​​​ല്‍ മേ​​​രി മാ​​​ര്‍​ഗ​​​ര​​​റ്റ് ആ​​ണു ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ ജ​​​സ്റ്റീ​​​സ് പി.​​​ബി. സു​​​രേ​​​ഷ്കു​​​മാ​​​ര്‍ ഹ​​​ര്‍​ജി ര​​​ണ്ടാ​​​ഴ്ച ക​​​ഴി​​​ഞ്ഞു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. ക​​​ഴി​​​ഞ്ഞ 2012 ഫെ​​​ബ്രു​​​വ​​​രി 15 നാ​​​ണ് സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് എ​​​ന്ന ബോ​​​ട്ടി​​​ലെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ കൊ​​​ല്ലം സ്വ​​​ദേ​​​ശി വാ​​​ല​​​ന്‍റൈ​​​ന്‍ ജ​​​ല​​​സ്റ്റി​​​ന്‍, ക​​​ന്യാ​​​കു​​​മാ​​​രി സ്വ​​​ദേ​​​ശി അ​​​ജേ​​​ഷ് പി​​​ങ്ക് എ​​​ന്നി​​​വ​​​ര്‍ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​ൽ ഇ​​​റ്റാ​​​ലി​​​യ​​​ന്‍ നാ​​​വി​​​ക​​​രാ​​​യ ല​​​ത്തോ​​​റെ മാ​​​സി​​​മി​​​ലി​​​യാ​​​നോ, സാ​​​ല്‍​വ​​​ത്തോ​​​റെ ജി​​​റോ​​​ണ്‍ എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. സം​​​ഭ​​​വം ന​​​ട​​​ക്കു​​​മ്പോ​​​ള്‍ പ്രി​​​ജി​​​ന്‍ ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത പ്രി​​​ജി​​​നെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു കൊ​​​ണ്ടു​​​പോ​​​യ​​​തു ബാ​​​ല​​​വേ​​​ല നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള…

Read More

മധുര പലഹാരം നല്‍കി അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം ! കുട്ടിയ്ക്ക് രക്ഷയായത് തക്കസമയത്തെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍…

മധുര പലഹാരം നല്‍കി അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം. എന്നാല്‍ തക്ക സമയത്തെത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ കുട്ടിയുടെ രക്ഷകയായി. കര്‍ണ്ണാടക നാട്ടേക്കാലിലാണ് സംഭവം പീഡനത്തിനിരയായ കൂട്ടിയുടെ കരച്ചില്‍ ശ്രദ്ധയില്‍പ്പെട തലപ്പാടി സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ യഷുപക്കാലയുടെ ഇടപെടലിലൂടെയാണ് ബംഗളൂരു കലാശിപ്പാളയത്തെ ആരിഫ് പാഷയെ (30) നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനാണ് പ്രതി. മധുര പലഹാരം നല്‍കാമെന്നു പറഞ്ഞാണ് ആരിഫ് പാഷ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് യുവാവ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതോടെ പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചു. ആ സമയത്താണ് ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യഷുപക്കാല കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വാഹനം നിര്‍ത്തുകയും സ്ഥലത്തേക്ക് ഓടിച്ചെല്ലുകയുമായിരുന്നു. സംഭവത്തില്‍ ആരിഫ് പരാഷയിക്കെതിരെ ഉള്ളാള്‍ പോലീസ് പോക്സോ നിയമപ്രകാരം കസെടുത്തു

Read More

ഇ​രു​ന്നു ക​ഴി​ക്കാ​ൻ ഹോ​ട്ട​ലു​ക​ളും ഇ​രു​ന്നു കു​ടി​ക്കാ​ൻ ബാ​റു​ക​ളും തു​റ​ന്നേ​ക്കും; നാ​ള​ത്തെ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ എ​ല്ലാം തീ​രു​മാ​ന​മാ​കും‍?

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യു​ള്ള അ​വ​ലോ​ക​ന യോ​ഗം നാ​ള​ത്തേ​ക്കു മാ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം ചേ​രു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഇ​ള​വു​ക​ളു​ടെ കാ​ര്യ​ത്തി​ൽ നാ​ളെ തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. ഹോട്ടലുകളുടെ കാര്യത്തിൽ…കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ക​യും വാ​ക്സി​നേ​ഷ​ൻ‌ വ​ള​രെ വേ​ഗം മു​ന്നോ​ട്ടു പോ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന​തി​നെ കു​റി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നൊ​പ്പം ബാ​റു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ലും ഇ​ള​വ് ന​ൽ​കു​ന്ന​തി​നെ കു​റി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യാ​ണ് അ​റി​യു​ന്ന​ത്. ടേ​ബി​ളു​ക​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം കൂ​ട്ടി​യാ​കും അ​നു​മ​തി. മ്യൂ​സി​യ​ങ്ങ​ളും മൃ​ഗ​ശാ​ല​ക​ളും തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ലും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ഭാ​ത- സാ​യാ​ഹ്ന ന​ട​ത്ത​ത്തി​നും അ​നു​മ​തി​യു​ണ്ടാ​കും. പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യി​ലെ ബു​ധ​നാ​ഴ്ച​ത്തെ സു​പ്രം കോ​ട​തി നി​ല​പാ​ട് അ​നു​സ​രി​ച്ചാ​കും സ്‌​കൂ​ള്‍ തു​റ​ക്ക​ലി​ല്‍ അ​ന്തി​മ തീ​രു​മാ​നം. തി​യേ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ൻ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

Read More