എന്താവും ത​ല​ശേ​രി​? തലശേരിക്കുള്ളത് എന്നും ഇടത് അനുഭാവമുള്ളവരെ മാത്രം ജയിപ്പിച്ച ചരിത്രം

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: പൈ​തൃ​ക ന​ഗ​ര​മു​ൾ​പ്പെ​ടു​ന്ന ത​ല​ശേ​രി മ​ണ്ഡ​ലം ഇ​ട​തു കോ​ട്ട​യാ​ണ്. എ​ന്നും ഇ​ട​ത് അ​നു​ഭാ​വ​മു​ള്ള​വ​രെ മാ​ത്രം ജ​യി​പ്പി​ച്ച ച​രി​ത്ര​മാ​ണ് മ​ണ്ഡ​ല​ത്തി​നു​ള്ള​ത്. മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ 1957 ല്‍ ​ജ​സ്റ്റി​സ് വി.​ആ​ര്‍.​കൃ​ഷ്ണ​യ്യ​റി​ല്‍ തു​ട​ങ്ങി കെ.​പി.​ആ​ര്‍ ഗോ​പാ​ല​ന്‍, എ​ന്‍.​ഇ.​ബ​ല​റാം, പാ​ട്യം ഗോ​പാ​ല​ന്‍, എം.​വി.​രാ​ജ​ഗോ​പാ​ല്‍, ഇ.​കെ. നാ​യ​നാ​ര്‍, കെ.​പി. മ​മ്മു​മാ​സ്റ്റ​ര്‍, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി ഏ​റ്റ​വു​മൊ​ടു​വി​ൽ എ.​എ​ൻ.​ഷം​സീ​റി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ് വി​ജ​യി​ക​ളു​ടെ നി​ര. മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ വ​ര്‍​ഷം മു​ത​ല്‍ ര​ണ്ടു​ത​വ​ണ ജ​സ്റ്റി​സ് വി.​ആ​ര്‍.​കൃ​ഷ​ണ​യ്യ​രാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. ര​ണ്ടു പ​തി​റ്റാ​ണ്ട് കാ​ലം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു. 1996ല്‍ ​വി​ജ​യി​ച്ച കെ.​പി.​മ​മ്മു മാ​സ്റ്റ​ര്‍ ഇ.​കെ.​നാ​യ​നാ​ര്‍​ക്കു​വേ​ണ്ടി എം​എ​ല്‍​എ സ്ഥാ​നം ഒ​ഴി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ​യു​മൊ​ക്കെ സ​മ്മാ​നി​ച്ച മ​ണ്ഡ​ല​മെ​ന്ന പ്ര​ത്യേ​ക​ത​യും ത​ല​ശേ​രി​ക്കു​ണ്ട്.1957 മു​ത​ല്‍ 1970 വ​രെ സി​പി​ഐ വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. പി​ന്നീ​ടു​ള്ള എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും സി​പി​എ​മ്മാ​ണ് വി​ജ​യി​ച്ചി​ട്ടു​ള്ള​ത്. 2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ 34,117 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഷം​സീ​ര്‍…

Read More

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ കാ​റി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം! കാ​ർ ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രേ കേ​സ്; വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത​യി​ൽ ആ​ശ​ങ്ക​യു​മാ​യി നേ​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് പോ​ൾ ചെ​യ്ത വോ​ട്ടിം​ഗ് യ​ന്ത്രം പി​ടി​ച്ച​തോ​ടെ യ​ന്ത്ര​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത​യി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. വി​വി​ധ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​രാ​തി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. അ​തേ​സ​മ​യം ആ​സാ​മി​ലെ റ​താ​ബ​രി​യി​ൽ വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞ യ​ന്ത്രം ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ കാ​റി​ൽ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്തു. ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് എ​ത്തി. ഈ ​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച ബൂ​ത്തി​ൽ വീ​ണ്ടും വോ​ട്ടെ​ടു​പ്പു ന​ട​ത്തു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. വോ​ട്ടിം​ഗ് യ​ന്ത്രം ക​ട​ത്തി​യ​ത് ത​ട​ഞ്ഞ​വ​രെ പ്ര​തി​ക​ളാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന പേ​രി​ലാ​ണ് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കെ​തി​രേ കേ​സ്. ക​രിം​ഗ​ഞ്ചി​ലെ ഇ​ന്ദി​രാ എം.​വി സ്കൂ​ളി​ലെ പോ​ളിം​ഗി​നു​ശേ​ഷം വോ​ട്ടിം​ഗ് യ​ന്ത്രം സ്ട്രോം​ഗ് റൂ​മി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഏ​ർ​പ്പാ​ടാ​ക്കി​യ വാ​ഹ​നം ത​ക​രാ​റാ​യ​പ്പോ​ൾ സ്വ​കാ​ര്യ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. പ​താ​ർ​ക​ണ്ഡി മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കൃ​ഷ്ണേ​ന്ദു…

Read More

ആ നീക്കം സ്വകാര്യ ഭൂ ഉടമകളെ സഹായിക്കാൻ ‍? ഈ​ര​യി​ൽ​ക്ക​ട​വ്-​മ​ണി​പ്പു​ഴ വി​ക​സ​ന ഇ​ട​നാ​ഴി​യു​ടെ ഇ​രു​വ​ശ​ത്തും ഉ​ള്ള  കൃഷി വിലക്കി ഹൈക്കോടതി; കാരണം കേട്ടാൽ ഞെട്ടും…

കോ​ട്ട​യം: കോ​ടി​മ​ത ഈ​ര​യി​ൽ​ക്ക​ട​വ്-​മ​ണി​പ്പു​ഴ പ്ര​ദേ​ശ​ത്തെ 300 ഏ​ക്ക​ർ പാ​ട​ശേ​ഖ​രം ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്കം സ്വ​കാ​ര്യ ഭൂ ​ഉ​ട​മ​ക​ളെ സ​ഹാ​യി​ക്കാ​നെ​ന്നു ആ​രോ​പ​ണം. 300 ഏ​ക്ക​ർ വ​രു​ന്ന കൃ​ഷി യോ​ഗ്യ​മാ​യ പാ​ട​ശേ​ഖ​ര​മാ​ണു വി​ക​സ​ന ഇ​ട​നാ​ഴി​യു​ടെ പേ​രി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ​നി​ന്ന് ഏ​റ്റെ​ടു​ക്കു​ന്ന​ത്. മു​ൻ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണു സ്ഥ​ലം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്ര​ത്യേ​ക ഉ​ത്ത​ര​വ് പ്ര​കാ​രം ഈ ​പ്ര​ദേ​ശം മി​ക്സ​ഡ് സോ​ണ്‍ കാ​റ്റ​ഗ​റി​യി​ലേ​ക്കു മാ​റ്റി​യ​ത്. കോ​ട്ട​യം മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ച​തു​പ്പ് നി​റ​ഞ്ഞ​തും നെ​ൽ​ക്കൃഷി​യ്ക്കു യോ​ജി​ച്ച​തു​മാ​യ പ്ര​ദേ​ശം മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​നെ​തി​രേ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ ഇ​തി​നോ​ട​കം രം​ഗ​ത്തു​വ​ന്നു​ക​ഴി​ഞ്ഞു. അനധികൃത കൃഷിക്ക് വിലക്ക്കോ​ട്ട​യം: കോ​ടി​മ​ത ഈ​ര​യി​ൽ​ക്ക​ട​വ്-​മ​ണി​പ്പു​ഴ വി​ക​സ​ന ഇ​ട​നാ​ഴി​യു​ടെ ഇ​രു​വ​ശ​ത്തും ഉ​ള്ള സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി ചെ​യ്ത കൃ​ഷി വി​ല​ക്കി​ക്കൊ​ണ്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി. ഈ ​ഭാ​ഗ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ചെ​യ്യാ​ൻ ആ​ർ​ഡി​ഒ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്ഥ​ലം ഉ​ട​മ പി. ​സ​തി​കു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു…

Read More

എ​ന്‍​ഡി​എ​യ്ക്ക് ആ​വേ​ശ​മാ​യി, ശ​ര​ണം​വി​ളി​ക​ളോ​ടെ ന​രേ​ന്ദ്ര​മോ​ദി; ധാ​ര്‍​ഷ്ട്യ​വും അ​ഴി​മ​തി​യു​മാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര

പ​ത്ത​നം​തി​ട്ട: കോ​ന്നി പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം മൈ​താ​നി​യി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ ജ​ന​സ​മൂ​ഹ​ത്തെ സാ​ക്ഷി​യാ​ക്കി എ​ന്‍​ഡി​എ​യു​ടെ വി​ജ​യാ​ര​വം മു​ഴ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കേ​ര​ളം മാ​റു​ക​യാ​ണെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ളു​ടെ കാ​ലം ക​ഴി​യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജ​നം ആ​വേ​ശ​ത്തി​ലാ​യി. ശ​ബ​രി​മ​ല അ​യ്യ​പ്പ​നോ​ടു​ള്ള ഭ​ക്തി പൊ​തു​വേ​ദി​യി​ല്‍ പ്ര​ഖ്യാ​പി​ച്ച് ശ​ര​ണം വി​ളി​ച്ച പ്ര​ധാ​ന​മ​ന്ത്രി, ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ര്‍​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ളെ അ​പ​ല​പി​ച്ചു. പു​ഷ്പ​ങ്ങ​ള്‍ ന​ല്‍​കി വ​ര​വേ​ല്‍​ക്കേ​ണ്ട അ​യ്യ​പ്പ​ഭ​ക്ത​രെ ലാ​ത്തി​യ​ടി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ര്‍​ക്കാ​ര്‍ ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ സ്വ​ന്തം ജ​ന​ങ്ങ​ളെ ഇ​ങ്ങ​നെ ലാ​ത്തി​കൊ​ണ്ട് അ​ടി​ക്കു​മോ​യെ​ന്ന് അ​ദ്ദേ​ഹം ആ​രാ​ഞ്ഞു. ഭാ​ര​ത സം​സ്‌​കാ​ര​ത്തെ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷം ശ്ര​മി​ച്ച​ത്. ലോ​കം ത​ള്‌​ളി​ക്ക​ള​ഞ്ഞ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ് അ​വ​രു​ടേ​ത്. ധാ​ര്‍​ഷ്ട്യ​വും അ​ഴി​മ​തി​യു​മാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ര്‍​ക്കാ​രി​ന്റെ മു​ഖ​മു​ദ്ര. അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ട​തും, വ​ല​തും ഇ​ര​ട്ട​ക​ളാ​ണ്. 1970 കാ​ല​ഘ​ട്ട​ത്തി​ല്‍ അ​ഴി​മ​തി​ക്കെ​തി​രെ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ന്റെ നേ​ത ത്വ​ത്തി​ല്‍ അ​ഴി​മ​തി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന…

Read More

താ​രപ​ദ​വി​യി​ല്‍ കെഎ​സ് ; വോ​ട്ട് പി​ടി​ക്കാ​ന്‍ “മ​തി​ല്‍ ചാ​ടി’ ഫാ​ന്‍​സ് പ​ട!  ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള പ്ര​ചാ​ര​ണ​ത്തി​ല്‍ അ​തൃ​പ്തി

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : കോ​ന്നി​യി​ലും മ​ഞ്ചേ​ശ്വ​ര​ത്തും ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നു​വേ​ണ്ടി “മ​തി​ല്‍​ചാ​ടി’ ഫാ​ന്‍​സ് പ​ട. ദേ​ശീ​യ നേ​തൃ​ത്വം ഇ​തു​വ​രെ പ​രീ​ക്ഷി​ക്കാ​ത്ത ത​ന്ത്ര​വു​മാ​യി, ര​ണ്ടി​ട​ത്ത് മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ കെ.​സു​രേ​ന്ദ്ര​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ് സ്വ​ന്തം ജി​ല്ല​വി​ട്ട് നേ​താ​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ ഒ​ഴു​കി എ​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള സം​സ്ഥാ​ന -ജി​ല്ലാ നേ​താ​ക്ക​ളാ​ണ് ഇ​രു​മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി ക്യാ​മ്പ് ചെ​യ്ത് പ്ര​ചാ​ര​ണം ന​യി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​രും ഇ​വി​ടേ​ക്ക് എ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശ് ഉ​ള്‍​പ്പെ​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്തു​നി​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ക​രെ ഇ​റ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ര​ഘു​നാ​ഥ്, സം​സ്ഥാ​ന സ​മി​തി അം​ഗം വാ​സു​ദേ​വ​ന്‍, യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ഗ​ണേ​ശ്, ക​ര്‍​ഷ​ക മോ​ര്‍​ച്ചാ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ടി.​വി​ബി​ന്‍, മു​ന്‍ യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന നേ​താ​വ് സു​ധീ​ര്‍ കു​ന്ന​മം​ഗ​ലം, മു​ന്‍ എ​ബി​വി​പി നേ​താ​വ് വി.​കെ.​പ്രി​യേ​ഷ്‌​കു​മാ​ര്‍, കെ.​സു​രേ​ന്ദ്ര​ന്‍റെ…

Read More

രാജ്യത്ത് ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധ;  മ​ര​ണ​സം​ഖ്യ​യി​ലും വ​ർ​ധ​ന

 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധ​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വ​ലി​യ വ​ര്‍‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 89,129 പേ​ർ​ക്ക് കൂ​ടി​യാ​ണ് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ന് ശേ​ഷം രാ​ജ്യ​ത്ത് ഉ​ണ്ടാ​യ കോ​വി​ഡ് രോ​ഗ​ബാ​ധ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണ് ഇ​ന്ന​ത്തേ​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,23,92,260 ആ​യി. നി​ല​വി​ൽ 6,58,909 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 44,202 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യ​പ്പോ​ൾ 714 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 1,15,69,241 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. രാ​ജ്യ​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 7,30,54,295 ആ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക റെ​യ്ഡ്; സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന; കു​ത്തി​യി​രു​ന്ന്  പ്ര​തി​ഷേ​ധി​ച്ചു പ്ര​വ​ര്‍​ത്ത​ക​ര്‍

ചെന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന ത​മി​ഴ്‌​നാ​ട്ടി​ല്‍ വ്യാ​പ​ക റെ​യ്ഡ്. ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ന്‍ ശ​ബ​രീ​ശ​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി രേ​ഖ​ക​ള്‍ ക​ണ്ടെ​ടു​ത്തു. ശ​ബ​രീ​ശ​ന്‍റെ വ​സ​തി​യി​ല്‍ നി​ന്നും 1,36,000 രൂ​പ പി​ടി​കൂ​ടി. എ​ന്നാ​ല്‍ കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യ​തോ​ടെ ഈ ​പ​ണം മ​ട​ക്കി ന​ല്‍​കി. പ​രി​ശോ​ധ​ന 12 മ​ണി​ക്കൂ​ര്‍ നീ​ണ്ടു. അ​തേ​സ​മ​യം, സ്റ്റാ​ലി​ന്‍റെ മ​ക​ള്‍ സെ​ന്താ​മ​ര​യു​ടെ ഇ​സി​ആ​റി​ലെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ വ​സ​തി​ക്ക് മു​ന്നി​ല്‍ 

Read More

പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ വി​ര​ല​ട​യാ​ള​വും ഫോ​ട്ടോ​യും എ​ടു​ക്കും; ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ ന​ട​പ​ടി; ഒ​ന്നി​ലേ​റെ വോ​ട്ടി​ന് ശ്ര​മി​ച്ചാ​ൽ ഒ​രു വ​ർ​ഷം ത​ട​വ്

  തി​രു​വ​ന​ന്ത​പു​രം: ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. ഒ​ന്നി​ലേ​റെ വോ​ട്ടി​ന് ശ്ര​മി​ച്ചാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി പ്ര​കാ​രം കേ​സ് എ​ടു​ക്കും. ഒ​രു വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന വ​കു​പ്പി​ട്ട് കേ​സെ​ടു​ക്കാ​നാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യു​ടെ നി​ര്‍​ദ്ദേ​ശം. ഇ​ര​ട്ട വോ​ട്ട് പ​ട്ടി​ക എ​ല്ലാ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കും കൈ​മാ​റും. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ബൂ​ത്തി​ൽ വോ​ട്ടി​നു മു​മ്പ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം. പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ വി​ര​ല​ട​യാ​ള​വും ഫോ​ട്ടോ​യും എ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. ഇ​ര​ട്ട​വോ​ട്ടു​ക​ളു​ടെ പ​ട്ടി​ക രാഷ്ട്രീയ പാ​ര്‍​ട്ടി​ക​ള്‍​ക്കും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ന​ല്‍​ക​ണം എ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശം. 4,35,000 ഇ​ര​ട്ട വോ​ട്ടു​ക​ളു​ണ്ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വൈ​ബ്സൈ​റ്റി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ 38,586 ഇ​ര​ട്ട വോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Read More

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം; ലോ​ക്ഡൗ​ണി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

  മും​ബൈ: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യി​ലൂ​ടെ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്ന സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. ജ​ന​ങ്ങ​ൾ അ​ലം​ഭാ​വം കാ​ണി​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നാ​ണോ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കാ​ണോ ശ്ര​ദ്ധി​ക്കേ​ണ്ട്- താ​ക്ക​റെ ചോ​ദി​ച്ചു. കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ 15 ദി​വ​സ​ത്തി​നു​ള​ളി​ല്‍ ന​മ്മു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മ​തി​യാ​കാ​തെ വ​രും. ഇ​ക്കാ​ര്യം ഞാ​ന്‍ നേ​ര​ത്തേ നി​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ഞാ​ന്‍ ലോ​ക്ഡൗ​ണി​നെ കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യാ​ണ്. ആ​ളു​ക​ളോ​ട് സം​സാ​രി​ച്ച് ര​ണ്ടു​ദി​വ​സ​ത്തി​നു​ള​ളി​ല്‍ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ എ​നി​ക്ക് മു​ന്നി​ല്‍ മ​റ്റു​മാ​ര്‍​ഗ​ങ്ങ​ളി​ല്ല.-​താ​ക്ക​റെ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്ട്ര. വെ​ള്ളി​യാ​ഴ്ച മാ​ത്രം 47,827 പു​തി​യ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Read More

പ​ത്ത​നാ​പു​ര​ത്ത് എ​ൽ​ഡി​എ​ഫി​ൽ ത​മ്മി​ല​ടി! ഗ​ണേ​ഷ്കു​മാ​റും സി​പി​ഐ നേ​താ​ക്ക​ളും കൊ​മ്പു​കോ​ർ​ത്തു; തമ്മിലടിയുണ്ടാകനുള്ള കാരണം ഇങ്ങനെ…

കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ പ​ത്ത​നാ​പു​ര​ത്ത് എ​ൽ​ഡി​എ​ഫി​ൽ ത​മ്മി​ല​ടി. തെ​ര​ഞ്ഞെ​ടു​പ്പ് മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യും സി​റ്റിം​ഗ് എം​എ​ൽ​എ​യു​മാ​യ കെ.​ബി.​ഗ​ണേ​ഷ്കു​മാ​റും സി​പി​ഐ നേ​താ​ക്ക​ളും ത​മ്മി​ൽ പോ​ർ​വി​ളി​യു​ണ്ടാ​യി. യോ​ഗ​ത്തി​ൽ പ്ര​സം​ഗ​ത്തി​നി​ടെ സി​പി​ഐ നേ​താ​ക്ക​ൾ കാ​ലു​വാ​രു​മെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ടെ​ന്ന എം​എ​ൽ​എ​യു​ടെ വാ​ക്കു​ക​ളാ​ണ് ത​മ്മി​ല​ടി​ക്ക് കാ​ര​ണം. കാ​ലു​വാ​രു​മെ​ന്ന ആ​ക്ഷേ​പം ഒ​ഴി​വാ​ക്കാ​ൻ നേ​താ​ക്ക​ൾ ത​ന്നെ പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ചു വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ സി​പി​ഐ നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ണീ​റ്റു. എം​എ​ൽ​എ ഉ​ന്ന​യി​ച്ച ആ​ക്ഷേ​പം തെ​ളി​യി​ക്ക​ണ​മെ​ന്നും ത​ങ്ങ​ൾ പി​റ​പ്പു​ദോ​ഷ​മു​ള്ള​വ​ര​ല്ലെ​ന്നും സി​പി​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സി​പി​ഐ​യെ​ക്കു​റി​ച്ച് പി​താ​വ് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യോ​ട് പോ​യി ചോ​ദി​ക്കാ​നും നേ​താ​ക്ക​ൾ നി​ർ​ദ്ദേ​ശി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം എ​സ്.​വേ​ണു​ഗോ​പാ​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ജി​യാ​സു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് എം​എ​ൽ​എ​യ്ക്കെ​തി​രേ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി ശ്ര​മി​ച്ചെ​ന്നും ഇ​ത് മ​റ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന് വേ​ണ്ടി മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സി​പി​ഐ നേ​താ​ക്ക​ൾ…

Read More