കാറ്റാടിയും വന്നില്ല, കാറ്റും വന്നില്ല! കാറ്റാടിയന്ത്രത്തിന്റെ പേരില്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍; സരിതയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

തി​രു​വ​ന​ന്ത​പു​രം:​സ​രി​ത എ​സ്.​നാ​യ​രു​ടെ ജാ​മ്യ ഹ​ർ​ജി കോ​ട​തി നി​ര​സി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കാ​റ്റാ​ടി യ​ന്ത്ര​ത്തി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം അ​ഡി​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി സ​രി​ത​യ്ക്കെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഈ ​കേ​സി​ലാ​ണ് ജാ​മ്യ​ത്തി​നു സ​രി​ത കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ശോ​ക് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലെം​സ് പ​വ​ർ ആ​ൻ​ഡ് ക​ണ​ക്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ളു​ടെ മൊ​ത്തം വി​ത​ര​ണ അ​വ​കാ​ശം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു. ഇ​തി​ലേ​ക്കാ​യി 4,50,000 രൂ​പ യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ശാ​ഖ​യി​ൽ അ​ശോ​ക് കു​മാ​ർ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ൾ എ​ത്താ​താ​യ​പ്പോ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​മ്പ​നി നി​ല​വി​ലി​ല്ലെ​ന്ന മ​ന​സി​ലാ​ക്കു​ക​യും ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​കു​ന്ന​ത്.…

Read More

അവര്‍ ഇവിടെയുണ്ട്‌! ചേര്‍ത്തലയില്‍ നിന്നും കാണാതായ അധ്യാപികയെയും വിദ്യാര്‍ഥിയെയും കുറിച്ച് വിവരം ലഭിച്ചു; ഉടന്‍ വലയിലാകുമെന്ന് പോലീസ്

ചേ​ർ​ത്ത​ല: സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് മി​ഡി​യം സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യെ​യും അ​ധ്യാ​പി​ക​യെ​യും കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചു. ഇ​വ​ർ ഉ​ട​ൻ പോലീ​സി​ന്‍റെ വ​ല​യി​ലാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​രു​വ​രും ത​മി​ഴ്നാ​ട്ടി​ൽ ഉ​ള്ള​താ​യാ​ണ് വി​വ​രം. മൊ​ബൈ​ൽ ഫോ​ണ്‍ വി​ളി പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. മു​ഹ​മ്മ എ​സ്ഐ എം.​അ​ജ​യ​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൂ​ന്നു ടീ​മാ​യി തി​രി​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. നി​ല​വി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം​കാ​ർ​ഡ് മാ​റ്റി അ​തേ ഫോ​ണി​ൽ മ​റ്റൊ​രു സിം ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി സൈ​ബ​ർ സെ​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഫോ​ണി​ന്‍റെ ഐ​എം​ഇ ന​ന്പ​ർ പി​ൻ​തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ത​ണ്ണീ​ർ​മു​ക്ക​ത്തെ സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ 40 കാ​രി. ഇ​തേ സ്കൂ​ളി​ലെ ത​ന്നെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഒ​പ്പ​മു​ള്ള​ത്. കാ​ണാ​താ​യ ദി​വ​സം അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഉ​ച്ച​യോ​ടെ അ​ധ്യാ​പി​ക​യെ ബ​സ് ക​യ​റ്റി വി​ടാ​നാ​ണ് വീ​ട്ടി​ൽ നി​ന്ന് പോ​യ​ത്.…

Read More

ഞ​ങ്ങ​ള്‍ നി​യ​മി​ക്കും, ഞ​ങ്ങ​ള്‍ സ്ഥ​ലം മാ​റ്റും, നി​ങ്ങ​ളാ​രാ ചോ​ദി​ക്കാ​ന്‍..‍? ട്രൈ​ബ​ല്‍ ഓ​ഫീ​സ​റു​ടെ പ്ര​സം​ഗം വി​വാ​ദ​ത്തി​ല്‍

നാ​ദാ​പു​രം: മ​ല​യോ​ര മേ​ഖ​ല​യി​ലെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ യോ​ഗ​ത്തി​ലെ ട്രൈ​ബ​ല്‍ ഓ​ഫീ​സ​റു​ടെ പ്ര​സം​ഗം വി​വാ​ദ​മാ​യി. ടൈ​ബ​ല്‍ പ്ര​മോ​ട്ട​ര്‍​മാ​രു​ടെ സ്ഥ​ലം മാ​റ്റം പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​റി​യാ​തെ ന​ട​ന്ന​താ​ണെ​ന്നും ഇ​ത് ശ​രി​യാ​യ ന​ട​പ​ടി അ​ല്ലെ​ന്നും ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​രാ​യ​ണി ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ ട്രൈ​ബ​ല്‍ ഓ​ഫീ​സ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് വി​വാ​ദ​മാ​യ​ത്.​ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റാ​ണ് പ്ര​മോ​ട്ട​ര്‍​മാ​രെ നി​യ​മി​ച്ച​തെ​ന്നും വ​കു​പ്പി​ന് ഇ​ഷ്ട​മു​ള്ള​പ്പോ​ള്‍ മാ​റ്റുകയും മാ​റ്റാ​തി​രി​ക്കു​കയും ചെയ്യുമെ​ന്നും ഇ​തൊ​ന്നും പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​റി​യേ​ണ്ടെ​ന്നും ഇ.​കെ.​വി​ജ​യ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യ വേ​ദി​യി​ല്‍ ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ച്ച മ​റ്റൊ​രു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ സം​സാ​രം ട്രൈ​ബ​ല്‍ ഓ​ഫീ​സ​ര്‍ ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ട്രൈ​ബ​ല്‍ ഓ​ഫീ​സ​റു​ടെ പ്ര​സം​ഗ​ത്തി​ന് ശ​ക്ത​മാ​യ രീ​തി​യി​ല്‍ ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​പ​വി​ത്ര​ന്‍ മ​റു​പ​ടി ന​ല്‍​കി​യ​തോ​ടെ യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ട്രൈ​ബ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് ശ​ക്ത​മാ​യ താ​ക്കീ​ത് ന​ല്‍​കി. വ​നി​താ പ്ര​സി​ഡ​ന്‍റി​നെ അ​പ​മാ​നി​ക്കു​ന്ന​താ​ണ് ഓ​ഫീ​സ​റു​ടെ പ്ര​സം​ഗ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ആ​രോ​പ​ണം ഉ​യ​ര്‍​ന്നു. ഒ​ടു​വി​ല്‍…

Read More

മിനിമം ചാർജ് വർധന! ബസുടമകൾ സമരത്തിലേക്ക്; ഒക്‌ടോബർ ആറിനു യോഗം

ജോ​​ണ്‍സ​​ണ്‍ വേ​​ങ്ങ​​ത്ത​​ടം മൂ​​വാ​​റ്റു​​പു​​ഴ: ദി​​വ​​സ​​വും ഇ​​ന്ധ​​ന​​ത്തി​​നു വി​​ല വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ബ​​സ് വ്യ​​വ​​സാ​​യം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി ബ​​സു​​ട​​മ​​ക​​ൾ സ​​മ​​ര​​ത്തി​​നൊ​​രു​​ങ്ങു​​ന്നു. ഒ​​ക്ടോ​​ബ​​ർ ആ​​റി​​നു തൃ​​ശൂ​​രി​​ൽ ചേ​​രു​​ന്ന ഓ​​ൾ കേ​​ര​​ള ബ​​സ് ഓ​​പ്പ​​റേ​​റ്റേ​​ഴ്സ് കോ-​​ഓ​​ർഡി​​നേ​​ഷ​​ൻ ക​​മ്മി​​റ്റി യോ​​ഗം സ​​മ​​ര​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കും. മി​​നി​​മം​​ചാ​​ർ​​ജ് പ​​ത്തു രൂ​​പ​​യാ​​ക്കു​​ക അ​​ല്ലെ​​ങ്കി​​ൽ സ​​മ​​രം എ​​ന്നാ​​ണ് യോ​​ഗ​​ത്തി​​ലെ പ്ര​​ധാ​​ന​​അ​​ജ​​ൻ​​ഡ. ഗ​​താ​​ഗ​​ത-​​ധ​​ന മ​​ന്ത്രി​​മാ​​രെ ക​​ണ്ടു ച​​ർ​​ച്ച ന​​ട​​ത്തി​​യെ​​ങ്കി​​ലും ഇ​​തു​​സം​​ബ​​ന്ധി​​ച്ചു പ​​ഠി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ കൂ​​ടു​​ത​​ൽ സ​​മ​​യം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റ് 15ന​​കം അ​​ട​​യ്ക്കേ​​ണ്ട നി​​കു​​തി നാ​​ല്പ​​തു​​ശ​​ത​​മാ​​നം ബ​​സു​​ട​​മ​​ക​​ൾ മാ​​ത്ര​​മാ​​ണ് ഇ​​തു​​വ​​രെ അ​​ട​​ച്ച​​ത്. മൂ​​ന്നു മാ​​സം കൂ​​ടു​​ന്പോ​​ൾ 30,000 രൂ​​പ​​യാ​​ണു നി​​കു​​തി അ​​ട​​യ്ക്കേ​​ണ്ട​​ത്. സ​​ർ​​ക്കാ​​ർ മൂ​​ന്നു പ്രാ​​വ​​ശ്യം സ​​മ​​യം നീ​​ട്ടി ന​​ൽ​​കി​​യി​​രു​​ന്നു. അ​​വ​​സാ​​ന തീ​​യ​​തി 30ന് ​​അ​​വ​​സാ​​നി​​ക്കും. ഇ​​തോ​​ടെ ബ​​സു​​ക​​ൾ​​ക്കു സ​​ർ​​വീ​​സ് ന​​ട​​ത്താ​​ൻ സാ​​ധി​​ക്കാ​​ത്ത അ​​വ​​സ്ഥ വ​​രു​​മെ​​ന്നു ബ​​സ് കോ​​ഓ​​ർഡി​​നേ​​ഷ​​ൻ ക​​മ്മി​​റ്റി ജ​​ന​​റ​​ൽ ക​​ണ്‍വീ​​ന​​ർ ടി. ​​ഗോ​​പി​​നാ​​ഥ് പ​​റ​​ഞ്ഞു. വി​​ല​​വ​​ർ​​ധ​​ന…

Read More

ത​ല​ശേ​രി​യി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ച​മ​ഞ്ഞെ​ത്തി കൊ​ള്ള; സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​യു​ടെ രേ​ഖാചി​ത്രം ത​യാ​ർ

ത​ല​ശേ​രി: ത​ല​ശേ​രി​യി​ലെ മ​ത്സ്യ​മൊ​ത്ത​വ്യാ​പാ​രി​യാ​യ പി.​പി.​എം മ​ജീ​ദി​ന്‍റെ സെ​യ്ദാ​ര്‍​പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പി​നെ​ത്തി​യ കൊ​ള​ള​സം​ഘ​ത്തി​ലെ പ്ര​ധാ​നി​യു​ടെ രേ​ഖാ​ചി​ത്രം പോ​ലീ​സ് ത​യാ​റാ​ക്കി. ഇ​ന്‍​കം ടാ​ക്‌​സ് ഓ​ഫീ​സ​റെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ ത​മി​ഴ് ക​ല​ര്‍​ന്ന മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​യാ​ളു​ടെ രേ​ഖാ ചി​ത്ര​മാ​ണ് ത​യാ​റാ​യി​ട്ടു​ള​ള​ത്. 52 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഇ​യാ​ള്‍ ക​ണ്ണ​ട​യും ത​ല​യി​ല്‍ തൊ​പ്പി​യും ധ​രി​ച്ചി​ട്ടു​ണ്ട്.​ കോ​ഴി​ക്കോ​ടു നി​ന്നും എ​ത്തി​യ പോ​ലീ​സി​ലെ രേ​ഖാ​ചി​ത്ര വി​ദ​ഗ്ദ​നാ​യ എ​എ​സ്‌​ഐ പ്രേം​ദാ​സ് തി​രു​വ​ള്ളൂ​രാ​ണ് രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പി.​പി.​എം. മ​ജീ​ദ്, ഭാ​ര്യ, ഭാ​ര്യാ സ​ഹോ​ദ​രി​യു​ടെ മ​ക്ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് രേ​ഖാ ചി​ത്രം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഓ​രോ​രു​ത്ത​രു​ടേ​യും അ​ട​യാ​ള​ങ്ങ​ള്‍ ചോ​ദി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ്ര​യ​ത്‌​ന​ത്തി​ലൊ​ടു​വി​ലാ​ണ് രേ​ഖാ ചി​ത്രം ത​യാറാ​ക്കി​യി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള രേ​ഖാ ചി​ത്രം കേ​ര​ള​ത്തി​ലും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​പ​ച​രി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി സി​ഐ എം.​പി ആ​സാ​ദ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ മ​റ്റ് പ്ര​തി​ക​ളു​ടേ​യും…

Read More

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശം! സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായി; വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ

മുംബൈ: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സാമുഹിക പ്രവർത്തക തൃപ്തി ദേശായി രംഗത്ത്. കോടതി വിധി സ്ത്രീകളുടെ വിജയമാണ്. പഴക്കം ചെന്ന ആചാരങ്ങൾ എപ്പോഴും ശരിയായിരിക്കണമെന്നില്ല. ഉടൻതന്നെ തീയതി പ്രഖ്യാപിച്ച് ശബരിമലയിൽ പ്രവേശിക്കുമെന്നും തൃപ്തി അറിയിച്ചു. വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖാ ശ​ർ​മ്മ. ശ​ബ​രി​മ​ല​യി​ൽ പോ​ക​ണോ വേ​ണ്ട​യോ എ​ന്ന് ഇ​പ്പോ​ൾ സ്ത്രീ​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം. വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ നേ​ര​ത്തെ സ്ത്രീ​ക​ളെ വി​ല​ക്കി​യി​രു​ന്നു​വെ​ന്നും രേഖാ ശർമ്മ പ​റ​ഞ്ഞു.

Read More

എല്ലാം വിശ്വാസികൾക്ക് തീരുമാനിക്കാമെന്ന് എൻഎസ്എസ്; വിധി നിരാശാജനകമെന്ന് എസ്എൻഡിപി; ഏറ്റവും മികച്ചതെന്ന് നടൻ കമൽഹാസൻ

ചങ്ങനാശേരി: ശബരിമല സ്ത്രീ പ്രവേശനത്തിൽ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാമെന്നുള്ള സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് നിലപാടുമായി എൻഎസ്എസ് രംഗത്തെത്തിയത്. അതേസമയം, സുപ്രീം കോടതി വിധി നിരാശാജനകമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചെന്നൈ: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ രംഗത്ത്. ആരാധനയ്ക്ക് സ്ത്രീകൾക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതാണ്. ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുകതന്നെ വേണമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.

Read More

ശബരിമല സ്ത്രീ പ്രവേശനം; എട്ടു ദിവസം നീണ്ടു നിന്ന വാദം പൂർത്തിയായി; വിധി വെള്ളിയാഴ്ച

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. എട്ടു ദിവസം നീണ്ടു നിന്ന വാദം പൂർത്തിയായതിനു ശേഷമാണ് കേസിൽ വെള്ളിയാഴ്ച വിധി പ്രഖ്യാപിക്കുന്നത്. രാവിലെ 10.30ന് വിധി പ്രസ്താവം ഉണ്ടാകും എന്നാണ് വിവരം. ചീഫ് ജസ്റ്റീസിനു പുറമേ ജസ്റ്റീസുമാരായ എ.എം.ധൻവീൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ആർ.എഫ്.നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങൾ. നിരവധി അഭിഭാഷകരുടെ വാദങ്ങൾ കേട്ട ശേഷമാണ് കേസിൽ നാളെ വിധി പ്രഖ്യാപിക്കുന്നത്. ഇന്ദിരാ ജെയ്സിംഗിന്‍റെ വാദത്തോടെയാണ് കേസിലെ വാദം പൂർത്തിയായത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ഏറെ പ്രധാനമാണെന്ന് ഇന്ദിരാ ജെയ്സിംഗ് വാദത്തില്‍ പറഞ്ഞിരുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഒരുകാലത്ത് ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്തത് പോലെ സ്ത്രീകള്‍ക്കും ശബരിമല തുറന്നുകൊടുക്കണമെന്നാണ് ഇന്ദിരാ ജെയ്സിംഗ് തന്‍റെ വാദത്തിൽ ഉന്നയിച്ചത്.

Read More

ജോ​ലി ല​ഭി​ച്ച് ആ​ദ്യ  ശമ്പളം സ​മ​ർ​പ്പി​ക്കാ​നെ​ത്തി​​;  ആരാധികയെ മാനഭംഗപ്പെടുത്തി; “ബാബാ’ അറസ്റ്റിൽ

ജ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ൽ​നി​ന്നു​ള്ള ആ​രാ​ധി​ക​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഫ​ലാ​ഹാ​രി ബാ​ബ എ​ന്ന​റി​യ​പ്പെ​ടു​ന്ന കൗ​ശ​ലേ​ന്ദ്ര പ്ര​പ്നാ​ചാ​ര്യ​യ്ക്ക് ജീ​വ​പ​ര്യ​ന്ത്യം ത​ട​വു​ശി​ക്ഷ. ഒ​രു ല​ക്ഷം രൂ​പ പി​ഴ​യൊ​ടു​ക്കാ​നും അ​ൽ​വ​ർ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ചു. ബാ​ബ​യു​ടെ ആ​രാ​ധ​ക​രാ​ണ് യു​വ​തി​യും കു​ടും​ബാം​ഗ​ങ്ങ​ളും. യു​വ​തി​ക്കു ജോ​ലി ല​ഭി​ച്ച് ആ​ദ്യ ശ​ന്പ​ളം ബാ​ബ​യ്ക്കു സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ആ​ശ്ര​മ​ത്തി​ൽ ത​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും രാ​ത്രി മു​റി​യി​ലേ​ക്കു വി​ളി​പ്പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണു കേ​സ്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 20ന് ​അ​റ​സ്റ്റി​ലാ​യ​തു മു​ത​ൽ ജ​യി​ലി​ലാ​ണ്.വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാബയുടെ അഭിഭാഷകൻ പറഞ്ഞു.

Read More

പതിനേഴുകാരി പ്രസവിച്ചു, കിളിമാനൂരില്‍ 21കാരന്‍ അറസ്റ്റില്‍

21 കാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പറയുന്നപതിനേഴുകാരി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അടയമണ്‍ വട്ടലില്‍ സ്വദേശിയായ അയല്‍ക്കാരനെ കളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ടാപ്പിംഗ് തൊഴിലാണിയാള്‍. അടയമണ്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം എസ്എടിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഇയാള്‍ പല തവണ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വീട്ടുകാര്‍ നിരസിക്കുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലും അയല്‍പക്ക ബന്ധം വേണ്ടെന്ന് വച്ചുമാണ് നിരസിച്ചത്. പെണ്‍കുട്ടി ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിയുന്നത്. രഞ്ചിത്തിനെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.

Read More