നാളെ (വ്യാഴാഴ്ച) ഹര്‍ത്താലെന്ന് വ്യാപക പ്രചരണം

കേരളത്തില്‍ നാളെ (ഓഗസ്റ്റ് 9) ദളിത് ബന്ദ് ഉണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം. രാജ്യവ്യാപകമായി ഓള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭ ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ദളിത് സംഘടനകള്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വ്യാഴാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ ഇല്ലതാനും. ദളിതര്‍ക്ക് അനുകൂലമായി എസ്സി, എസ്ടി നിയമം കഴിഞ്ഞദിവസം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതോടെ മറ്റു സംസ്ഥാനങ്ങളിലെ ചില സംഘടനകള്‍ ബന്ദില്‍ നിന്ന് പിന്മാറിയിരുന്നു. നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് ബില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് അനുമതി വേണമെന്നായിരുന്നു സുപ്രീംകോടതി വിധി. എസ്സി എസ്ടി നിയമം ലഘൂകരിച്ച സുപ്രീംകോടതിയുടെ വിധി അധികാരപരിധി മറികടന്നുള്ള നിയമ നിര്‍മ്മാണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞത്. പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് രാജ്യത്ത് നടന്നത്. മാര്‍ച്ച് 20 നാണ്…

Read More

നയംമാറ്റി കമല്‍ഹാസന്‍, ബിജെപിയുമായി ശത്രുതയില്ല, മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തുന്നു, ലക്ഷ്യം സഖ്യമെന്ന് സൂചന

ബിജെപിയുമായി വിരോധം ഇല്ലെന്നു നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി ചെയര്‍മാനുമായ കമല്‍ ഹാസന്‍. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായും സഖ്യത്തിനു മക്കള്‍ നീതി മയ്യം തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയുമായും ആദര്‍ശപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഉള്ളത്. എന്നാല്‍ ഒരുതരത്തിലുള്ള വിരോധവും ഇല്ല. ഈ സമയം വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുവരെ സമയം അനുവദിച്ച് കിട്ടിയിട്ടില്ലെന്നും കമല്‍ പറഞ്ഞു. ബിജെപിയുമായി സഖ്യ സാധ്യത തള്ളാതെയുള്ള കമലിന്റെ പ്രതികരണം കോണ്‍ഗ്രസിലും ഇടതു പാര്‍ട്ടികളിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

Read More

ഫേസ്ബുക്കുവഴി തട്ടിപ്പ് തുടരുന്നു! എയര്‍ ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പാലക്കാട് സ്വദേശി അറസ്റ്റില്‍; സംഭവം ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ്: ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ക​ട​മ്പേ​രി സ്വ​ദേ​ശി​ക​ളി​ൽ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് മൂ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി ഗു​രു​വാ​യൂ​രി​ല്‍ അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് മ​ണ്ണ​മ്പ​റ്റ​യി​ലെ എ​ന്‍.​വി.​പ്ര​ശാ​ന്തി​നെ​യാ​ണ്(33) ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ കെ.​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​ക്ക​ളം ക​ട​മ്പേ​രി​യി​ലെ ഉ​ത്രം വി​ല്ല​യി​ല്‍ എം.​ജി​തി​ന്‍, സു​ഹൃ​ത്ത് ശ്രീ​ഹ​രി പ്രേ​മ​രാ​ജ് എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. 2016 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് ജി​തി​ന്‍ ഫേ​സ്ബു​ക്ക് വ​ഴി പ്ര​ശാ​ന്തി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഐ​എ​എ​സു​കാ​ര​നാ​ണെ​ന്നും ചെ​ന്നൈ​യി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണെ​ന്നു​മാ​ണ് ജി​തി​നെ വി​ശ്വ​സി​പ്പി​ച്ച​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യും വാ​ട്‌​സ്ആ​പ്പി​ലൂ​ടെ​യും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​മാ​റി. ഉ​ന്ന​ത​ന്‍​മാ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ജി​തി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ ജോ​ലി വാ​ങ്ങി​ച്ചു​ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം വാ​ങ്ങി​യ​ത്. ശ്രീ​ഹ​രി​യി​ല്‍ നി​ന്ന് 2.25 ല​ക്ഷ​വും ജി​തി​നോ​ട് 1,50,399 രൂ​പ​യു​മാ​ണ് വാ​ങ്ങി​യ​ത്. ഇ​രു​വ​രും ധ​ര്‍​മ്മ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക്…

Read More

ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു! അപകടം കൊച്ചി നാവിക തീരത്തു നിന്നും 15 കിലോമീറ്റര്‍ ഉള്‍ക്കടലില്‍

മുനമ്പം തീരത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തമിഴ്‌നാട്ടിലെ കുളച്ചല്‍ സ്വദേശികളായ മത്സ്യതൊഴിലാളികളാണ് അപകടത്തില്‍പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പെട്ട ബോട്ടില്‍ 15 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 12 പേരെ ഒപ്പമുണ്ടായിരുന്ന ചെറുവള്ളക്കാരും ബോട്ടുകാരും രക്ഷിക്കുകയായിരുന്നു. ഇവര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് കൊച്ചി നാവിക തീരത്തു നിന്നും 15 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ അപകടം സംഭവിച്ചത്. മുനമ്പത്ത് നിന്നും പോയ ഓഷ്യാന എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. ബോട്ടിലിടിച്ച കപ്പില്‍ നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു.

Read More

മദ്യലഹരിയിലായിരുന്നു സാറേ..! തൃശൂരിലെത്തുന്ന രാഷ്ട്രപതിയെ വധിക്കുമെന്നു ഫോണില്‍ ഭീഷണി; പൂജാരി അറസ്റ്റില്‍

തൃ​ശൂ​ർ: നാ​ളെ തൃ​ശൂ​രി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ വ​ധി​ക്കു​മെ​ന്നു ഫോ​ണി​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യ ക്ഷേ​ത്രം പൂ​ജാ​രി​യെ തൃ​ശൂ​രി​ൽ അ​റ​സ്റ്റു ചെ​യ്തു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് രാ​ഷ്ട്ര​പ​തി​യെ വ​ധി​ക്കു​മെ​ന്ന ഭീ​ഷ​ണി കോ​ൾ വ​ന്ന​ത്. കോ​ൾ വ​ന്ന ഉ​ട​ൻ വി​ളി​ച്ച ന​ന്പ​ർ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യും കു​ന്നം​കു​ളം എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ണ്‍​ വി​ളി​ച്ച​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ചി​റ​യ്ക്ക​ൽ ക്ഷേ​ത്രം പൂ​ജാ​രി ജ​യ​രാ​മ​നാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ചെ​യ്ത​താ​ണെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും പോ​ലീ​സ് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്. രാ​ഷ്ട്ര​പ​തി തൃശൂർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തു​ന്പോ​ൾ ബോം​ബ് വച്ച് ത​ക​ർ​ക്കു​മെ​ന്നാ​ണ് ഇ​യാ​ൾ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു വി​ളി​ച്ചു പ​റ​ഞ്ഞ​ത്. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ലു​ള്ള എ​തി​ർ​പ്പാ​ണ് ഇ​ത്ത​ര​ത്തി​ൽ ഫോ​ണ്‍​ വി​ളി​ക്കാ​ൻ കാ​ര​ണ​മെ​ന്നും ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഫോ​ണ്‍ വ​ന്ന​യു​ട​ൻ പോ​ലീ​സും…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്! ക​ക്ഷി​ചേ​രാ​നു​ള്ള ന​ടി​മാ​രു​ടെ ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ നീ​ക്കം; എ​എം​എം​എ-​ഡ​ബ്ല്യു​സി​സി ച​ർ​ച്ച നാ​ളെ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ക​ക്ഷി​ചേ​രു​ന്ന​തി​നാ​യി താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ടി​മാ​രാ​യ ഹ​ണി റോ​സും ര​ച​നാ നാ​രാ​യ​ണ​ൻ​കു​ട്ടി​യും ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ നീ​ക്കം. ന​ടി​യും സ​ർ​ക്കാ​രും ഹ​ർ​ജി​യെ എ​തി​ർ​ത്ത​തോ​ടെ​യാ​ണ് ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യെ പി​ന്തു​ണ​ക്കു​ന്നു​വെ​ന്ന പൊ​തു​ബോ​ധ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് വ​നി​താ ജ​ഡ്ജി വേ​ണ​മെ​ന്നു​ള്ള​ത്. ഈ ​ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ടാ​ണ് എ​എം​എം​എ​യി​ലെ അം​ഗ​ങ്ങ​ളാ​യ ന​ടി​മാ​ർ ഹ​ര​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സ് തൃ​ശൂ​ർ​ക്ക് മാ​റ്റ​ണ​മെ​ന്നും പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റ​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഹ​ർ​ജി​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി ഇ​തി​നെ എ​തി​ർ​ത്ത് രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് എ​എം​എം​എ സ​മ്മ​ർ​ദ​ത്തി​ലാ​യ​ത്. ത​നി​ക്ക് ആ​രു​ടെ​യും സ​ഹാ​യം ആ​വ​ശ്യ​മി​ല്ലെ​ന്നും താ​ൻ ഇ​പ്പോ​ൾ എ​എം​എം​എ​യി​ൽ അം​ഗ​മ​ല്ലെ​ന്നും അ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി കോ​ട​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. കൂ​ടാ​തെ, പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ച​ത് ത​ന്‍റെ​കൂ​ടി അ​ഭി​പ്രാ​യം ആ​രാ​ഞ്ഞാ​ണെ​ന്ന് ന​ടി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ പ്രോ​സി​ക്യൂ​ട്ട​റെ…

Read More

കി​ട​പ്പ​റരം​ഗം പ​ക​ർ​ത്തി ബ്ലാ​ക്ക്മെ​യി​ൽ! തു​ട​ർന​ട​പ​ടി​ക​ൾ സൈ​ബ​ർ, ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​കൾക്ക് ശേ​ഷം; അ​ദ്വൈ​തി​ന്‍റെ ഭാ​ര്യ​യെ വി​ശ​ദ​മാ​യി വീ​ണ്ടും ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: ഭ​ർ​ത്താ​വു​മൊ​ത്തു​ള്ള കി​ട​പ്പ​റ​രം​ഗ​ങ്ങ​ൾ ഭാ​ര്യ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി ന​ൽ​കി സു​ഹൃ​ത്തി​നെ​ക്കൊ​ണ്ട് ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ സൈ​ബ​ർ, ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​കൾക്ക് ശേ​ഷ​മെ​ന്ന് പോ​ലീ​സ്. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ കൃ​ത്യ​മാ​യ​തി​നാ​ൽ സൈ​ബ​ർ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​മാ​ണെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​വൂ​വെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​ര​നാ​യ എ​ള​മ​ക്ക​ര സ്വ​ദേ​ശി അ​ദ്വൈ​തി​ന്‍റെ ഭാ​ര്യ​യെ വി​ശ​ദ​മാ​യി വീ​ണ്ടും ചോ​ദ്യം ചെ​യ്യും. അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ഇ​വ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കേ​സ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്വൈ​തി​ന്‍റെ ഭാ​ര്യ​യെ ര​ണ്ടാം​പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ആ​ല​പ്പു​ഴ വ​ണ്ടാ​നം പു​തു​വാ​ൾ വീ​ട്ടി​ൽ അ​ജി​ത്തി​നെ ജാ​മ്യ​ത്തി​ൽ വി​ട്ടു. ഇ​ന്ന​ലെ​യാ​ണ് ഇ​യാ​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്. ഐ.​ടി. ആ​ക്ട് 66 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​ടെ…

Read More

നാ​ലം​ഗ കു​ടും​ബം പു​ഴ​യി​ൽചാ​ടി ജീ​വ​നൊ​ടു​ക്കി​യെ​ന്നു സം​ശ​യം; ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി; തെരച്ചില്‌ തുടരുന്നു

കു​റു​മ​ണി (വ​യ​നാ​ട്): വെ​ണ്ണി​യോ​ട് വ​ലി​യ​പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യെ​ന്നു ക​രു​തു​ന്ന നാ​ലം​ഗ കു​ടും​ബ​ത്തി​ലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കി​ട്ടി. ഗൃ​ഹ​നാ​ഥ​ൻ ചു​ണ്ടേ​ൽ ആ​ന​പ്പാ​റ ക​ല്ലി​രു​ട്ടി​പ​റ​ന്പി​ൽ നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ(45) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഫോ​ഴ്സ് ക​ണ്ടെ​ടു​ത്ത​ത്. നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ശ്രീ​ജ(45), മ​ക്ക​ളാ​യ സൂ​ര്യ(11), സാ​യൂ​ജ്(​ഒ​ന്പ​ത്) എ​ന്നി​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ പു​നഃ​രാ​രം​ഭി​ച്ചു. അ​ഗ്നി-​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ​ക്കു പു​റ​മേ പോ​ലീ​സും ക​ൽ​പ്പ​റ്റ തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ​സ​മി​തി പ്ര​വ​ർ​ത്ത​രും നാ​ട്ടു​കാ​രു​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. കു​ടും​ബം പു​ഴ​യി​ൽ ചാ​ടി​യെ​ന്നു അ​നു​മാ​നി​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്നു ഏ​ക​ദേ​ശം 25 മീ​റ്റ​ർ മാ​റി ല​ഭി​ച്ച നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഇ​ൻ​ക്വ​സ്റ്റ് പി​ന്നീ​ട് ന​ട​ത്തും. വെ​ണ്ണി​യോ​ട് വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ന​ടു​ത്തു പു​ഴ​ക്ക​ര​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​ർ വാ​നി​റ്റി ബാ​ഗ്, കു​ട്ടി​ക​ളു​ടേ​ത​ട​ക്കം നാ​ലു ജോ​ഡി ചെ​രി​പ്പു​ക​ൾ, ര​ണ്ടു കു​ട എ​ന്നി​വ ക​ണ്ട​താ​ണ് കു​ടും​ബം പു​ഴ​യി​ൽ ചാ​ടി​യെ​ന്ന…

Read More

തും കര്‍ത്താവായി വരുമ്പോള്‍…! പോ​ലീ​സു​കാ​ർ രാ​ഷ്ട്ര ഭാ​ഷ പ​ഠി​ക്കു​ന്നു; അ​ച്ച​ട​ക്ക​മു​ള്ള പ​ഠി​താ​ക്ക​ളാ​യി നാ​ദാ​പു​രം ക​ൺ​ട്രോ​ൾ റൂം പോ​ലീ​സ്

നാ​ദാ​പു​രം: നാ​ദാ​പു​രം ക​ൺ​ട്രോ​ൾ റൂ​മി​ലെ പോ​ലീ​സു​കാ​ർ രാ​ഷ്ട്ര ഭാ​ഷ പ​ഠി​ക്കു​ന്നു. നാ​ദാ​പു​രം മേ​ഖ​ല​യി​ലേ​ക്കു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ത്തൊ​ഴു​ക്കാ​ണ് പോ​ലീ​സി​നെ ഇ​ത്ത​രം ഒ​രു നി​ല​പാ​ടെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. നാ​ദാ​പു​രം ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​റു​പ​ത് പോ​ലീ​സു​കാ​രാ​ണു​ള്ള​ത്. മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി ഇ​വ​ർ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും നാ​ദാ​പു​രം മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തി വ​രു​ന്നു​ണ്ട്. നാ​ദാ​പു​രം മേ​ഖ​ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി നൂ​റു ക​ണ​ക്കി​ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്നു​ണ്ട്. പോ​ലീ​സു​കാ​ർ​ക്ക് ഹി​ന്ദി അ​റി​യാ​ത്ത​തി​നാ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കാ​ണു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും ചോ​ദ്യം ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​പ്പോ​ൾ പ​ട്ടാ​ള​ത്തി​ൽ നി​ന്നും വി​ര​മി​ച്ച് ഹോം ​ഗാ​ർ​ഡു​മാ​രാ​യി സ്റ്റേ​ഷ​നു കീ​ഴി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. പ​ല​പ്പോ​ഴും ഹോം ​ഗാ​ർ​ഡു​മാ​രു​ടെ സേ​വ​നം ഇ​തി​നാ​യി ല​ഭി​ച്ചെ​ന്നു വ​രി​ല്ല. ഈ ​അ​വ​സ്ഥ​യി​ലാ​ണ് ക​ൺ​ട്രോ​ൾ റൂ​മി​ലെ പൊ​ലീ​സു​കാ​രെ ഹി​ന്ദി പ​ഠി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. രാ​വി​ലെ ഏ​ഴ​ര മു​ത​ൽ…

Read More

ജെസ്‌ന മോഡല്‍ തിരോധാനം! അതിര പോയത് കാമുകനൊപ്പം; ഇവര്‍ മൂന്നു വര്‍ഷത്തോളം പ്രയണത്തിലായിരുന്നു; കണ്ടെത്താന്‍ സഹായിച്ചത് സിസിടിവി ദൃശ്യങ്ങള്‍

കോ​ട്ട​യ്ക്ക​ൽ: ഇ​രു​പ​ത്തി​യേ​ഴു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് കാ​ണാ​താ​വു​ക​യും പി​ന്നീ​ട് തൃ​ശൂ​രി​ൽ നി​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്ത എ​ട​രി​ക്കോ​ട് ചു​ട​ല​പ്പാ​റ സ്വ​ദേ​ശി​നി ആ​തി​ര​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ശ​നി​യാ​ഴ്ച തൃ​ശൂ​രി​ൽ നി​ന്നാ​ണ് ആ​തി​ര​യെ ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യ്ക്ക​ൽ എ​സ്ഐ റി​യാ​സ് ചാ​ക്കീ​രി​യും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്നു ആ​തി​ര​യെ നാ​ട്ടി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ലാ​ണ് ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു എ​സ്ഐ പ​റ​ഞ്ഞു. കോ​ള​ജി​ൽ ചേ​രാ​നെ​ന്നു പ​റ​ഞ്ഞു ത​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പോ​യ ആ​തി​ര​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മൂ​ന്നു​വ​ർ​ഷ​മാ​യി യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഇ​യാ​ളു​ടെ കൂ​ടെ​യാ​ണ് പോ​യ​തെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​തി​ര പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ആ​തി​ര​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. കാ​ണാ​താ​യി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ ക​ണ്ടെ​ത്താ​ത്ത​തി​ൽ ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥ​ന​ത്തി​ൽ കേ​സ​ന്വേ​ഷ​ണം കോ​ട്ട​ക്ക​ൽ എ​സ്ഐ​യി​ൽ നി​ന്നു ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. കു​ട്ടി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ടെ വി​ടു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More