സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ‘പ​രാ​ദ​ങ്ങ​ൾ’​എ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ ത​ട്ടി​പ്പു​കാ​രെ സ​മൂ​ഹ​ത്തി​ലെ “പ​രാ​ദ​ങ്ങ​ൾ’ എ​ന്ന് വി​മ​ർ​ശി​ച്ച സു​പ്രീം​കോ​ട​തി നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ഇ​ത്ത​രം കു​റ്റ​വാ​ളി​ക​ൾ യാ​തൊ​രു ദാ​ക്ഷി​ണ്യ​വും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.‌ ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മ​നോ​ജ് കു​മാ​ർ സിം​ഗ്‌ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി ശൃം​ഖ​ല​യു​ള്ള ഇ​ക്കൂ​ട്ട​ർ സ​മൂ​ഹ​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​വ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന​താ​ണ് സ​മൂ​ഹ​ത്തി​ന് ന​ല്ല​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ങ്കി​ലും ഹ​ർ​ജി​ക്കാ​ര​ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ക​ടു​ത്ത നി​ല​പാ​ടാ​ണ് സു​പ്രീം​കോ​ട​തി​ക്കു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ൽ ഡി​ജി​റ്റ​ൽ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സി​ബി​ഐ​ക്കു സ​ഹാ​യം ന​ൽ​കാ​നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Read More

ന​ല്ല ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സും ഉ​ണ്ടാ​കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു : രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​ക്ക് 56 വ​യ​സാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ‘ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ ​രാ​ഹു​ൽ ഗാ​ന്ധി ജി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ. അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സും ഉ​ണ്ടാ​കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു’- എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

Read More

ടെ​ല​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി മെ​സ​ഞ്ച​ർ ആ​പ്പാ​യ ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഏ​റ്റ​വും കു​റ​ഞ്ഞ നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​ത്ര​മു​ള്ള​താ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 69എ ​പ്ര​കാ​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ​ർ​ക്കാ​ർ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ന​ൽ​കി​യ കാ​ര​ണ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഈ ​ന​ട​പ​ടി​ക​ൾ നി​യ​മ​പ​ര​മാ​ണെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ടെ​ലി​ഗ്രാ​മി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഈ ​ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ർ​ജി​ക​ൾ ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി. പ​രീ​ക്ഷ​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ ഇ​ത്ത​രം മു​ൻ​ക​രു​ത​ലു​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

കോ​ള​ടി​ച്ച​ല്ലോ ജെ​ൻ​സ​സി​ക​ളേ… ജെ​ൻ​സി​ക​ൾ​ക്കാ​യി സ്റ്റാ​ർ​ട്ട്അ​പ് പ​ദ്ധ​തി; 50 കോ​ടി രൂ​പ വി​ല​യി​രു​ത്തി

തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​ൽ ജെ​ൻ​സി​ക​ൾ​ക്കാ​യി സ്റ്റാ​ർ​ട്ട് അ​പ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഇ​തി​നാ​യി 50 കോ​ടി വ​ക​യി​രു​ത്തി. ഫാം ​ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കും. ക്ഷീ​ര​വി​ക​സ​ന​ത്തി​നാ​യി 102 കോ​ടി വ​ക​യി​രു​ത്തും. യു​വാ​ക്ക​ളെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കും. മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​തി​ദി​ന പാ​ല് ഉ​ൽ​പ​ദാ​നം ഒ​രു കോ​ടി ലി​റ്റ​റാ​ക്കി ഉ​യ​ർ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Read More

കേ​ര​ള​ത്തെ ഏ​ഷ്യ​യി​ലെ പ്ര​ധാ​ന ഏ​വി​യേ​ഷ​ൻ ഹ​ബ്ബാ​ക്കി മാ​റ്റും; 200 കോ​ടി വ​ക​യി​രു​ത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​ഷ്യ​യി​ലെ പ്ര​ധാ​ന ഏ​വി​യേ​ഷ​ൻ ലോ​ജി​സ്റ്റി​ക്‌​സ് ഹ​ബ്ബാ​ക്കി വി​ക​സി​പ്പി​ക്കു​മെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള നാ​ല് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നും ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 200 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​താ​യും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന വ്യോ​മ​യാ​ന ആ​വ​ശ്യ​ക​ത​ക​ൾ, ക​യ​റ്റു​മ​തി ലോ​ജി​സ്റ്റി​ക്‌​സ്, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ വ​ലി​യ സാ​ധ്യ​ത​ക​ൾ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ത്. ഡി.​ജി.​സി.​എ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പൈ​ല​റ്റ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും വി​മാ​ന പ​രി​പാ​ല​ന എ​ഞ്ചി​നീ​യ​റി​ങ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തോ​ട് അ​നു​ബ​ന്ധ​മാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.‌

Read More

സൈ​ബ​ർ ത​ട്ടി​പ്പ്: കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ൽബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി റി​സ​ർ​വ് ബാ​ങ്ക്

പ​ര​വൂ​ർ: രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളി​ൽ സു​ര​ക്ഷി​ത ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ റീ​ലാ​ത്തോ​ൺ – 2026(RBI) കാ​മ്പ​യി​ന് കേ​ര​ള​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ർ​ബി​ഐ ഓ​ഫീ​സി​ൽ വ​ച്ചാ​ണ് ഈ ​വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. കാ​മ്പ​യി​നി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ, വ്യാ​ജ ലോ​ൺ ആ​പ്പു​ക​ളു​ടെ കെ​ണി​ക​ൾ, ത​ട്ടി​പ്പു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. കേ​ര​ള​ത്തി​ലെ 150 ഓ​ളം കോ​ള​ജു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​മ​ൾ​ട്ടി ഫേ​സ് അ​വ​യ​ർ​ന​സ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ടം: സ്മാ​ർ​ട്ട് ബോ​റോ​യിം​ഗ് (സു​ര​ക്ഷി​ത വാ​യ്പ​യെ​ടു​ക്ക​ൽ) രീ​തി​ക​ളെ​ക്കു​റി​ച്ചും സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ക്ലാ​സു​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ര​ണ്ടാം ഘ​ട്ടം:വി​ദ്യാ​ർ​ഥ​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മ​ത്സ​ര​മാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ്യാ​ജ ലോ​ൺ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ, മ്യു​ൾ അ​ക്കൗ​ണ്ടു​ക​ൾ,…

Read More

സൈ​ബ​ർ ത​ട്ടി​പ്പ്: കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ൽ ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി റി​സ​ർ​വ് ബാ​ങ്ക്

പ​ര​വൂ​ർ: രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളി​ൽ സു​ര​ക്ഷി​ത ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ റീ​ലാ​ത്തോ​ൺ – 2026(RBI) കാ​മ്പ​യി​ന് കേ​ര​ള​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ർ​ബി​ഐ ഓ​ഫീ​സി​ൽ വ​ച്ചാ​ണ് ഈ ​വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. കാ​മ്പ​യി​നി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ, വ്യാ​ജ ലോ​ൺ ആ​പ്പു​ക​ളു​ടെ കെ​ണി​ക​ൾ, ത​ട്ടി​പ്പു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. കേ​ര​ള​ത്തി​ലെ 150 ഓ​ളം കോ​ള​ജു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​മ​ൾ​ട്ടി ഫേ​സ് അ​വ​യ​ർ​ന​സ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ടം: സ്മാ​ർ​ട്ട് ബോ​റോ​യിം​ഗ് (സു​ര​ക്ഷി​ത വാ​യ്പ​യെ​ടു​ക്ക​ൽ) രീ​തി​ക​ളെ​ക്കു​റി​ച്ചും സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ക്ലാ​സു​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ര​ണ്ടാം ഘ​ട്ടം:വി​ദ്യാ​ർ​ഥ​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മ​ത്സ​ര​മാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ്യാ​ജ ലോ​ൺ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ, മ്യു​ൾ അ​ക്കൗ​ണ്ടു​ക​ൾ,…

Read More

ഉ​മ്മാ​ക്കി​ക​ൾ​ക്ക് മു​ന്നി​ൽ ഭ​യ​ന്നോ​ടി​ല്ല: യോ​ഗ​നാ​ദ​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: ത​നി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി യോ​ഗ​നാ​ദ​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ത​ന്നെ തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു. വി​മ​ർ​ശ​ന​ങ്ങ​ൾ ത​നി​ക്ക് പു​ത്ത​രി​യ​ല്ല, എ​ന്നാ​ല്‍ എ​സ്എ​ൻ​ഡി​പി​ക്കെ​തി​രാ​യ വാ​ളോ​ങ്ങ​ലി​ൽ മൗ​നം പാ​ലി​ക്കാ​നാ​കി​ല്ല. സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​താ​ണ് താ​ൻ ചെ​യ്ത തെ​റ്റ്. ഉ​മ്മാ​ക്കി​ക​ൾ​ക്ക് മു​ന്നി​ൽ ഭ​യ​ന്നോ​ടി​ല്ല. യോ​ഗ​നാ​ദം മാ​സി​ക​യി​ലെ എ​ഡി​റ്റോ​റി​യ​ലി​ലൂ​ടെ​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ്ര​തി​ക​ര​ണം. കേ​ര​ള ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യോ​ളം വ​രു​ന്ന പി​ന്നാ​ക്ക, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ജ​ന​സ​മൂ​ഹ​ത്തി​ന്റെ യ​ഥാ​ർ​ത്ഥ ആ​ശ​ങ്ക​ക​ളാ​ണ് യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ താ​ൻ ഉ​ന്ന​യി​ക്കു​ന്ന​ത്. ഭ​ര​ണം നി​ല​നി​ർ​ത്താ​നും അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​നും വേ​ണ്ടി കേ​ര​ള​ത്തി​ലെ പ്ര​ധാ​ന രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ൾ മ​തേ​ത​ര കു​പ്പാ​യ​മി​ട്ട മു​സ്ലിം ലീ​ഗെ​ന്ന ല​ക്ഷ​ണ​മൊ​ത്ത വ​ർ​ഗീ​യ സം​ഘ​ട​ന​യെ താ​ലോ​ലി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ മി​ണ്ടാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. മു​സ്ലിം ലീ​ഗി​നെ രാ​ഷ്ട്രീ​യ​മാ​യി വി​മ​ർ​ശി​ക്കു​ന്ന​വ​രെ ഉ​ട​ൻ ത​ന്നെ വ​ർ​ഗീ​യ​വാ​ദി​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലു​ള്ള​ത്. മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫു​ക​ളെ​യും വി​വി​ധ…

Read More

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സം: പ്ര​തി​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​വും മേ​ൽ​നോ​ട്ട​വും ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​തി​ക​ര​ണം തേ​ടി. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ, മാ​ന​സി​കാ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്. ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മം, മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണ നി​യ​മം തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ളി​ലെ സു​ര​ക്ഷാ​വ്യ​വ​സ്ഥ​ക​ൾ പ​ല സ്ഥാ​പ​ന​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്നും പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ലം കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തെ​റാ​പ്പി​ക​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.ഓ​ട്ടി​സം, എ​ഡി​എ​ച്ച്ഡി തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ൾ പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​മെ​ന്ന വ്യാ​ജ​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന് വ​ൻ തു​ക ഈ​ടാ​ക്കു​ന്ന​താ​യും കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും ഹ​ർ​ജി​യി​ൽ ആ​രോ​പ​ണ​മു​ണ്ട്.

Read More

ഇ​ന്ത്യാ പോ​സ്റ്റി​ന് ഇ​നി ഡ്രോ​ൺ ഡെ​ലി​വ​റി​യും: ആ​കാ​ശ​ദൂ​തു​മാ​യി ത​പാ​ൽ വ​കു​പ്പ്

പ​ര​വൂ​ർ: ക​ഠി​ന​മാ​യ മ​ല​നി​ര​ക​ളും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും മൂ​ലം ത​പാ​ൽ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ഇ​നി ഇ​ന്ത്യ പോ​സ്റ്റി​ന്‍റെ ഡ്രോ​ൺ ത​പാ​ൽ പ​റ​ന്നെ​ത്തും. പ്ര​മു​ഖ ഡ്രോ​ൺ ക​മ്പ​നി​യാ​യ സ്കൈ ​എ​യ​ർ മൊ​ബി​ലി​റ്റി​യു​മാ​യി കൈ​കോ​ർ​ത്ത് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ത​പാ​ൽ ഡ്രോ​ൺ ശൃം​ഖ​ല​യ്ക്ക് ഇ​ന്ത്യ പോ​സ്റ്റ് തു​ട​ക്കം കു​റി​ച്ചു. ഹി​മാ​ച​ൽ പ്ര​ദേ​ശ്, ആസാം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ 150 ഓ​ളം ദു​ർ​ഘ​ട റൂ​ട്ടു​ക​ളി​ലാ​ണ് ഈ ​അ​ത്യാ​ധു​നി​ക സേ​വ​നം നി​ല​വി​ൽ വ​രു​ന്ന​ത്. ക​രാ​ർ ഒ​പ്പി​ട്ട് വെ​റും 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ, ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മാ​ണ്ടി​യി​ൽ നി​ന്ന് ജൂ​ൺ 12-ന് ​ആ​ദ്യ ഡ്രോ​ൺ സ​ർ​വീ​സ് വി​ജ​യ​ക​ര​മാ​യി ആ​രം​ഭി​ച്ചു. ഹി​മാ​ച​ലി​ലെ 110 കേ​ന്ദ്ര​ങ്ങ​ളെ​യും ആസാ​മി​ലെ 40 കേ​ന്ദ്ര​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ചാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഈ ​ശൃം​ഖ​ല പ്ര​വ​ർ​ത്തി​ക്കു​ക. സാ​ധാ​ര​ണ ഡ്രോ​ണു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, കൃ​ത്രി​മ​ബു​ദ്ധി​യു​ടെ ഏ​റ്റ​വും പു​തി​യ രൂ​പ​മാ​യ ഫി​സി​ക്ക​ൽ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണ് ഈ ​ഡ്രോ​ണു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച വ​ഴി​യി​ലൂ​ടെ…

Read More