ഡോ​ക്ട​റു​ടെ 41.61 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സ്; പ​ണം എ​ത്തി​യ​ത് കോ​ല്‍​ക്ക​ത്ത​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക്

കൊ​ച്ചി: കൊ​റി​യ​ര്‍ വ​ഴി എം​ഡി​എം​എ ല​ഭി​ച്ച​താ​യി ക​സ്റ്റം​സി​ന്‍റെ പേ​രി​ല്‍ വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച് ഡോ​ക്ട​റു​ടെ പ​ക്ക​ല്‍ നി​ന്നും 41.61 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ല്‍ ത​ട്ടി​യെ​ടു​ത്ത പ​ണം കൊ​ല്‍​ക്ക​ത്ത​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യി ക​ണ്ടെ​ത്ത​ല്‍. ഈ ​ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. മും​ബൈ അ​ന്തേ​രി​യി​ലെ ചി​ല ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും പ​ണം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം ചെ​മ്മ​ല​ശേ​രി​യി​ലെ എ​ന്‍. ​മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍ (27), കു​ഞ്ഞ​ല​വി (27), കൊ​ള​ത്തൂ​രി​ലെ നി​സാ​മു​ദീ​ന്‍ ഐ​ബ​ക് (20), സി​ദി​ഖ് അ​ഖ്ബ​ര്‍ (23), ബാ​സി​ത്(26), ഹാ​ഷി(29), അ​മീ​ര്‍ അ​ലി ഫൈ​സ​ല്‍(42) എ​ന്നി​വ​രെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി.​പി. സ​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ ത​ട്ടി​പ്പു സം​ഘ​ത്തി​ലെ ചെ​റി​യ ക​ണ്ണി​ക​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പോ​ലീ​സ് സം​ഘം അ​ന്ധേ​രി​യി​ലേ​ക്ക് അ​ന്ത​ര്‍ സം​സ്ഥാ​ന…

Read More

മോദിയെ വാഴ്ത്തിപാടി; ബി​ജെ​പി യാത്ര ഉദ്ഘാടനം ചെയ്ത് സി​പി​എം ന​ഗ​ര​സ​ഭാംഗം

മ​ര​ട്: കു​ണ്ട​ന്നൂ​രി​ലും മ​ര​ടി​ലും പ​ര്യ​ട​നം ന​ട​ത്തി​യ ബി​ജെ​പി​യു​ടെ വി​ക​സി​ത് ഭാ​ര​ത് സ​ങ്ക​ല്‍​പ് യാ​ത്ര മ​ര​ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് സി​പി​എം മ​ര​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ജി​ജി പ്രേ​മ​ൻ. മ​ര​ട് കൊ​ട്ടാ​രം ജം​ഗ്ഷ​നി​ല്‍ വ്യാ​ഴാ​ഴ്ച്ച വൈ​കി​ട്ട് ന​ട​ന്ന പ​ര്യ​ട​ന പ​രി​പാ​ടി​യാ​ണ് 18-ാം വാ​ർ​ഡി​ലെ സി​പി​എം കൗ​ൺ​സി​ല​ർ ഉ​ദ്ഘാ​ട​നം ന​ട​ത്തി പാ​ർ​ട്ടി​യെ ഞെ​ട്ടി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​യ്ക്കെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി ന​ട​ത്തു​ന്ന സ​ങ്ക​ൽ​പ് യാ​ത്ര, കേ​ന്ദ്ര സ​ർ​ക്കാ​രി​നെ നി​ര​ന്ത​ര​മാ​യി എ​തി​ർ​ത്തു കൊ​ണ്ടി​രി​ക്കു​ന്ന വി​പ്ല​വ പാ​ർ​ട്ടി​യു​ടെ കൗ​ൺ​സി​ല​ർ ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് നാ​ട്ടു​കാ​രി​ലും കൗ​തു​ക​മു​ള​വാ​ക്കി. കു​ണ്ട​ന്നൂ​രി​ല്‍ ന​ട​ന്ന പ​രി​പാ​ടി കു​മ്പ​ളം പ​ഞ്ചാ​യ​ത്തം​ഗ​വും ബി​ജെ​പി നേ​താ​വു​മാ​യ സി.​എ​സ്. സ​ഞ്ജ​യ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍​ട്ര​ല്‍ ബ്യൂ​റോ ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പാ​ല​ക്കാ​ട് ഫീ​ല്‍​ഡ് പ​ബ്ലി​സി​റ്റി ഓ​ഫി​സ​ര്‍ എം. ​സ്മി​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സോ​ണ​ല്‍ മാ​നേ​ജ​ര്‍ പ്ര​ദീ​പ് ര​ഞ്ജ​ന്‍ പോ​ള്‍,…

Read More

മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സ്; കേ​ജ​രി​വാ​ളി​നെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യി​ല്ല; ക​രു​ത​ലോ​ടെ ഇ​ഡി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ഉ​ട​ന്‍ വേ​ണ്ടെ​ന്നു നി​യ​മോ​പ​ദേ​ശം. ഇ​തോ​ടെ നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച് തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു വീ​ണ്ടും കേ​ജ​രി​വാ​ളി​ന് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഇ​ഡി നി​യ​മ​പ​ര​മാ​യി സ​മ​ൻ​സ് ന​ൽ​കി​യാ​ൽ കേ​ജ​രി​വാ​ൾ ഹാ​ജ​രാ​കു​മെ​ന്നാ​ണ് എ​എ​പി നി​ല​പാ​ടെ​ന്നും അ​റി​യു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ക്കു​ന്ന​ത് സാ​ക്ഷി​യെ​യാ​ണോ പ്ര​തി​യെ​യാ​ണോ എ​ന്ന് നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​എ​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ഡി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​പ്ര​തീ​ക്ഷി​ത നീ​ക്ക​മു​ണ്ടാ​യാ​ൽ പ്ര​തി​ഷേ​ധ​ത്തി​ന് ത​യാ​റാ​യി​രി​ക്കാ​നാ​ണ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള നി​ർ​ദേ​ശം. കേ​ന്ദ്ര​ത്തി​ന്‍റേ​ത് രാ​ഷ്ട്രീ​യ നീ​ക്ക​മെ​ന്നു ശ​ര​ദ് പ​വാ​ര്‍ ആ​രോ​പി​ച്ചു. സ​മാ​ന രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളി​ല്ലാ​ത്ത​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്രം അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ക​യാ​ണെ​ന്നു ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞു.‌ അ​തി​നി​ടെ, ഡ​ൽ​ഹി​യി​ലെ മൊ​ഹ​ല്ല ക്ലി​നി​ക്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ല്‍ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ​ക്കെ​തി​രേ എ​എ​പി രം​ഗ​ത്തെ​ത്തി. അ​ഴി​മ​തി ന​ട​ത്തി​യ​ത് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും ആ​രോ​ഗ്യ…

Read More

അ​റ്റ​കു​റ്റ​പ്പ​ണി; കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി റെ​യി​ൽ​വേ

കൊ​ല്ലം: അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും കാ​ര​ണം കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. പു​തു​താ​യി 16 വ​ണ്ടി​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​വ​യി​ൽ കേ​ര​ളം വ​ഴി ക​ട​ന്നു​പോ​കു​ന്ന സ​ർ​വീ​സു​ക​ളു​മു​ണ്ട്. മാ​ത്ര​മ​ല്ല ഒ​മ്പ​ത് വ​ണ്ടി​ക​ൾ വ​ഴി തി​രി​ച്ച് വി​ടു​മെ​ന്നും റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഭോ​പാ​ൽ ഡി​വി​ഷ​നി​ലെ ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചു​വേ​ളി-​ഇ​ൻ​ഡോ​ർ അ​ഹ​ല്യ ന​ഗ​രി സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് 13നും ​ഇ​ൻ​ഡോ​ർ-കൊ​ച്ചു​വേ​ളി അ​ഹ​ല്യ ന​ഗ​രി എ​ക്സ്പ്ര​സ് 15നും ​പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി. സേ​ലം ഡി​വി​ഷ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ക്ഷി​ക​ൾ കാ​ര​ണം ന്യൂ​ഡ​ൽ​ഹി -തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ് 27, ഫെ​ബ്രു​വ​രി മൂ​ന്ന് തീ​യ​തി​ക​ളി​ലും ന്യൂ​ഡ​ൽ​ഹി -തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ് 29നും ​ഫെ​ബ്രു​വ​രി അ​ഞ്ചി​നും സ​ർ​വീ​സ് ന​ട​ത്തി​ല്ല. തി​രു​വ​ന​ന്ത​പു​രം-ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് ഒ​മ്പ​ത്, 16, 23, 30 തീ​യ​തി​ക​ളി​ലും ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ – തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് 12, 19, 26, ഫെ​ബ്രു​വ​രി ര​ണ്ട് തീ​യ​തി​ക​ളി​ലും റ​ദാ​ക്കി. എ​റ​ണാ​കു​ളം…

Read More

കെ സ്വി​ഫ്റ്റ് ബ​സു​ക​ളി​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്നു

ചാ​ത്ത​ന്നൂ​ർ : ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന കെ ​സ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ളി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്നു. വ​ൻ​തോ​തി​ലു​ള്ള വ​രു​മാ​ന ചോ​ർ​ച്ച ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. സ്വ​ത​ന്ത്ര​സ്ഥാ​പ​ന​മാ​യ കെ ​സ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് കെ​എ​സ്ആ​ർ​ടി​സി യു​ടെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യാ​ണ്. 20 ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യോ​ഗി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര റൂ​ട്ടു​ക​ളി​ൽ കെ ​എ​സ് ആ​ർ​ടി​സി​യി​ൽ നി​ന്നും കി​ലോ​മീ​റ്റ​ർ നി​ര​ക്കി​ൽ വാ​ട​ക ഈ​ടാ​ക്കി​യാ​ണ് കെ ​സ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കെ ​സ്വി​ഫ്റ്റി​ലേ​യ്ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​ണ് നി​ർ​ദ്ദേ​ശം. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ജീ​വ​ന​ക്കാ​രെ കെ​എ​സ്ആ​ർ​ടി​സി യു​ടെ ശ​മ്പ​ള​ത്തി​ൽ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ നി​യോ​ഗി​ക്കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്. ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക്കാ​രി​ൽനി​ന്നു യാ​ത്രാ​ക്കൂ​ലി വാ​ങ്ങി​യ ശേ​ഷം ടി​ക്ക​റ്റ് കൊ​ടു​ക്കാ​തി​രി​ക്കു​ക, സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ക, അ​ന​ധി​കൃ​ത​മാ​യി പ​ണം വാ​ങ്ങി​യ ശേ​ഷം ല​ഗേ​ജ് ക​ട​ത്തു​ക തു​ട​ങ്ങി​യ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വ​ൻ​തോ​തി​ൽ വ​രു​മാ​ന ചോ​ർ​ച്ച സം​ഭ​വി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. യാ​തൊ​രു​വി​ധ തൊ​ഴി​ൽ…

Read More

നവകേരള സദസ് മാതൃകയിൽ പ്രഭാത യോഗങ്ങൾക്കു കെപിസിസി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ന്‍റെ മാ​തൃ​ക​യി​ൽ പ്ര​ഭാ​ത യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ കെ​പി​സി​സി നേ​തൃ​ത്വം. കെ​പി​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ ജാ​ഥ​യാ​യ സ​മ​രാ​ഗ്നി​യി​ൽ ആ​ണ് പ്ര​ഭാ​ഗ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ വാ​ർ​ത്താ സ​മ്മേ​ള​നം ഉ​ണ്ടാ​കും. ദേ​ശീ​യ നേ​താ​ക്ക​ളാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യും സ​ച്ചി​ൻ പൈ​ല​റ്റും പ​ങ്കെ​ടു​ക്കും. രേ​വ​ന്ത് റെ​ഡി, സി​ദ്ധ​രാ​മ​യ്യ, ഡി.​കെ.​ശി​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും സ​മ​രാ​ഗ്നി​യു​ടെ ഭാ​ഗ​മാ​കും. ഫെ​ബ്രു​വ​രി 9 ന് ​കാ​സ​ർ​കോ​ട് ജാ​ഥ​യ്ക്ക് തു​ട​ക്കം കു​റി​ക്കും. കെ ​സി വേ​ണു​ഗോ​പാ​ൽ സ​മ​രാ​ഗ്നി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ​രാ​ഗ്നി പ​ര്യ​ട​നം 27 ന് ​ത​ല​സ്ഥാ​ന​ത്ത് അ​വ​സാ​നി​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ചേ​ര്‍​ന്നാ​ണ് സ​മ​രാ​ഗ്നി സം​സ്ഥാ​ന ജാ​ഥ ന​യി​ക്കു​ന്ന​ത്. മൂ​ന്നോ നാ​ലോ മ​ണ്ഡ​ല​ങ്ങ​ള്‍​ക്ക് ഒ​രു പ​രി​പാ​ടി എ​ന്ന നി​ല​യ്ക്ക് ജാ​ഥ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​വ​ശ വി​ഭാ​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തു​മെ​ന്നും സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ച​വ​രെ കേ​ൾ​ക്കു​മെ​ന്നും നേ​തൃ​ത്വം അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി…

Read More

കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​നും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നും ആഗ്രഹമുണ്ട്; കൊടിക്കുന്നിൽ സുരേഷ്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​നും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നും ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. ത​ന്‍റെ ആ​ഗ്ര​ഹം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ന​ട​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഗ്ര​ഹം പ​ല​പ്പോ​ഴും പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. അ​ടു​ത്ത ത​വ​ണ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ടി​ച്ച് തൂ​ങ്ങി നി​ൽ​ക്കു​ന്ന​യാ​ള​ല്ല താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം ഇ​ക്കാ​ര്യം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Read More

കാ​ഷ്മീ​രി​ൽ വെ​ടി​വ​യ്‌പ് ര​ണ്ടു ഭീ​ക​ര​രെ കു​ടു​ക്കി

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഇ​ന്നു പു​ല​ർ​ച്ചെ വെ​ടി​വ​യ്പു​ണ്ടാ​യി. കു​ൽ​ഗാ​മി​ൽ ര​ണ്ടു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന കു​ടു​ക്കി​യ​താ​യും വി​വ​ര​മു​ണ്ട്. ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ലെ ചോ​ട്ടി​ഗാം മേ​ഖ​ല​യി​ലാ​ണു വെ​ടി​വ​യ്പ് ആ​രം​ഭി​ച്ച​ത്. ഷോ​പ്പി​യാ​ൻ പോ​ലീ​സും ഇ​ന്ത്യ​ൻ സൈ​ന്യ​വും സി​ആ​ർ​പി​എ​ഫും ഓ​പ്പ​റേ​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കാ​ഷ്മീ​ർ സോ​ൺ പോ​ലീ​സ് ട്വീ​റ്റി​ൽ പ​റ​ഞ്ഞു. കു​ൽ​ഗാം ജി​ല്ല​യി​ലെ ഹ​ഡി​ഗാം ഗ്രാ​മ​ത്തി​ൽ ര​ണ്ടു ദി​വ​സം മു​ൻ​പ് സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കാ​ഷ്മീ​രി​ലെ ഹി​സ്ബു​ൾ മു​ജാ​ഹി​ദ്ദീ​ൻ ഭീ​ക​ര​ൻ ജാ​വി​ദ് അ​ഹ​മ്മ​ദ് മ​ട്ടൂ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യി​രു​ന്നു. കാ​ഷ്മീ​രി​ൽ ന​ട​ന്ന നി​ര​വ​ധി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​യാ​ണ് മ​ട്ടൂ. ഇ​യാ​ളു​ടെ ത​ല​യ്ക്ക് 10 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Read More

മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്‍റെ പ്രിയപ്പെട്ട മന്ത്രി; അ​ഡ്വ. ജി. ​സ്റ്റീ​ഫ​ൻ

കൊല്ലം: അ​റു​പ​ത്തി ര​ണ്ടാ​മ​ത്‌ സ്കൂ​ൾ ക​ലോ​ത്സ​വം ഈ ​വ​ർ​ഷം കൊ​ല്ലം ജി​ല്ല​യി​ൽ ന​ട​ക്കു​ന്നു. നാ​ടെ​ങ്ങും ക​ലോ​ത്സ​വ ആ​ര​വ​ത്തി​ന്‍റെ മൂ​ഡി​ലാ​ണ്. ജി​ല്ല​യി​ൽ ഉ​ത്സ​വ കാ​ല​മാ​ണ്. ഇ​പ്പോ​ഴി​താ എം​എ​ൽ​എ അ​ഡ്വ. ജി. ​സ്റ്റീ​ഫ​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. അ​റു​പ​ത്തി ര​ണ്ടാ​മ​ത്‌ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‌ കൊ​ല്ല​ത്ത്‌ തി​രി തെ​ളി​യു​മ്പോ​ൾ, 1992 ൽ ​തി​രൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ മോ​ണോ​ക്ടി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഒ​രു പെ​ൺ​കു​ട്ടി ഇ​ന്ന് കേ​ര​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ന്ത്രി​മാ​രി​ൽ ഒ​രാ​ളാ​ണ്‌ എ​ന്ന കു​റി​പ്പോ​ടെ മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ ഫോ​ട്ടോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം വ​ള​രെ വേ​ഗ​ത്തി​ൽ ത​ന്നെ വൈ​റ​ലാ​യി. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ത​ന്‍റെ സ്കൂ​ൾ പ​ഠ​ന കാ​ല​ത്ത് ക​ലോ​ത്സ​വ​ത്തി​നു മോ​ണോ ആ​ക്ട് അ​വ​ത​രി​പ്പി​ക്കു​ന്ന ഫോ​ട്ടോ​യാ​ണ് കു​റിപ്പിനൊ​പ്പം എം​എ​ൽ​എ അ​ഡ്വ. ജി. ​സ്റ്റീ​ഫ​ൻ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.  പോസ്റ്റ് കാണാൻ ഇവിടെ…

Read More

നവീകരിച്ച മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്‌; പി.എ. മുഹമ്മദ് റിയാസ്

മൂ​ന്നാ​ർ മു​ത​ൽ ബോ​ഡി​മെ​ട്ട് വ​രെ കൊ​ച്ചി ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ത്തി​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ് ന​വീ​ക​ര​ണ​ത്തി​ന്‍റെ വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച കേ​ന്ദ്ര മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​യ​ത്നി​ച്ച പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്‌ പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി മൂ​ന്നാ​ര്‍ – ബോ​ഡി​മേ​ട്ട് റോ​ഡ്. ഏ​റെ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച മൂ​ന്നാ​ര്‍ ബോ​ഡി​മേ​ട്ട് റോ​ഡ് (ഗ്യാ​പ് റോ​ഡ്) ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. മൂ​ന്നാ​റി​ല്‍ എ​ത്തു​ന്ന ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സ​ഞ്ചാ​രി​ക​ള്‍​ക്ക് മി​ക​ച്ച അ​നു​ഭ​വ​മാ​യി ഈ ​റോ​ഡ് മാ​റി. മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ഈ ​റോ​ഡി​ന്‍റെ നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി പ്ര​ത്യേ​ക​മാ​യി റീ​വ്യൂ ചെ​യ്തി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ…

Read More