തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ചു; ജ്വല്ലറി ഉടമയായ ഗൃഹനാഥനും മകളും മരിച്ചു; അമ്മയും മകനും ഗുരുതരാവസ്ഥയിൽ

വി​ഴി​ഞ്ഞം: നാ​ലം​ഗ കു​ടും​ബം വി​ഷം ക​ഴി​ച്ച നി​ല​യി​ൽ. അച്ഛനും മ​ക​ളും മ​രി​ച്ചു. അ​മ്മ​യും മ​ക​നും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ. വി​ഴി​ഞ്ഞം പു​ല്ലാ​ന്നി മു​ക്ക് ശി​വ ബി​ന്ദു​വി​ൽ ശി​വ​രാ​ജ​ൻ (56) മ​ക​ൾ അ​ഭി​രാ​മി (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശി​വ​രാ​ജ​ന്‍റെ ഭാ​ര്യ ബി​ന്ദു (53) മ​ക​ൻ അ​ർ​ജു​ൻ (20) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ഞ്ഞശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്ന അ​ർ​ജു​ന് ക​ല​ശ​ലാ​യ ഛർ​ദ്ദി അ​നു​ഭ​വ​പ്പെ​ട്ടിരുന്നു. പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ അ​സു​ഖ​മ​റി​യി​ക്കാ​ൻ അ​ച്ഛ​നെ വി​ളി​ച്ചു​ണ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​ണ​ർ​ന്നി​ല്ല. തു​ട​ർ​ന്ന് ഇ​ള​യ​ച്ഛ​നെ വി​വ​ര​മ​റി​യി​ച്ചു. ബ​ന്ധു​ക്ക​ളെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഭി​രാ​മി​യും ശി​വ​രാ​ജ​നും മ​രി​ച്ച​താ​യ​റി​യു​ന്ന​ത്. അ​വ​ശ​രാ​യ അ​ർ​ജു​നെ​യും ബി​ന്ദു​വി​നെ​യും 108 ആം​ബു​ല​ൻ​സി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വി​ഴി​ഞ്ഞം ചൊ​വ്വ​ര​യി​ൽ ജ്വ​ല​്ലറി ന​ട​ത്തി​യി​രു​ന്ന ശി​വ​രാ​ജ​ന് നാ​ല്പ​ത് ല​ക്ഷ ത്തോ​ളം രൂ​പ​യു​ടെ ക​ട ബാ​ധ്യ​ത​യു​ള്ള​താ​യി അ​റി​യു​ന്നു. ഇ​തി​നാ​യി…

Read More

ബിജെപിയെ ചേർത്തുനിർത്തും; ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശി യില്ലെന്ന്  എ.കെ. ബാലൻ

തിരുവനന്തപുരം: ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇ. ശ്രീധരന്‍റെ ബദൽ നിർദേശം പാർട്ടി ചർച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരന്‍റെ ബദൽ സിപിഎം – ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയു ന്നവരാണ് ചിലരെന്ന പരിഹാസവും ഉന്നയിച്ചു.

Read More

ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി​​​ വെ​​​ട്ടി​​​മാറ്റിയ കേസ്; മൂന്നുപ്രതികൾക്ക് ജീവപര്യന്തം; നാലുലക്ഷം രൂപപിഴയും

കൊ​​​ച്ചി:​ ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അ​​​ധ്യാ​​​പ​​​ക​​​നായിരുന്ന ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി​​​ വെ​​​ട്ടി​​​മാറ്റിയ കേസിലെ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ്. ര​ണ്ടാം​പ്ര​തി സ​ജ​ൽ, മൂ​ന്നാം​പ്ര​തി നാ​സ​ർ, അ​ഞ്ചാംപ്ര​തി ന​ജീ​ബ് എ​ന്നി​വ​രെ​യാ​ണ് കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ കോ​ട​തി​ ജീവപര്യന്തം തടവിന് ശി​ക്ഷിച്ചത്. കേസിലെ ഒമ്പതാംപ്രതി നൗഷാദ്, പതിനൊന്നാംപ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാംപ്രതി അയൂബ് എന്നിവർക്ക് മൂന്നുവ​ര്‍​ഷം ത​ട​വും കോ​ട​തി വി​ധി​ച്ചു. പ്രതികൾ നാലുലക്ഷം രൂപ പിഴ ശിക്ഷയായി ടി.ജെ. ജോസഫിന് നൽകണമെന്നും കോടതി വിധിച്ചു. ര​ണ്ടാം​ഘ​ട്ട വി​ചാ​ര​ണ​യു​ടെ വി​ധി പ്ര​സ്താ​വ​മാ​ണ് കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ഇന്ന് ന​ട​ന്ന​ത്. പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് ബു​ധ​നാ​ഴ്ച കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ല്‍ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം തെ​ളി​ഞ്ഞെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, ഗൂ​ഢാ​ലോ​ച​ന, ആ​യു​ധം കൈ​വ​ശം വ​യ്ക്ക​ല്‍, ഒ​ളി​വി​ല്‍ പോ​കാ​ന്‍ സ​ഹാ​യി​ക്ക​ല്‍, ആ​യു​ധം​കൊ​ണ്ട് ആ​ക്ര​മി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ക​ണ്ടെ​ത്തിയിരുന്നു. വി​ചാ​ര​ണ നേ​രി​ട്ട അ​ഞ്ചു പ്ര​തി​ക​ളെ കോടതി വെ​റു​തെ…

Read More

കുതിച്ചു കയറി തക്കളി വില; സം​ഭ​രി​ച്ചു കു​റ​ഞ്ഞ​വി​ല​യി​ൽ  വി​റ്റ​ഴി​ക്കാ​ൻ കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കു​തി​ച്ചു​യ​രു​ന്ന ത​ക്കാ​ളി വി​ല​പി​ടി​ച്ചു​നി​ർ​ത്താ​ൻ ഇ​ട​പെ​ട​ലു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ.ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്‌​ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ത​ക്കാ​ളി സം​ഭ​രി​ച്ചു വി​ല​യ​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ രാ​ജ്യ​ത്തെ പ്ര​ധാ​ന വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി​ച്ചു വി​പ​ണ​നം ചെ​യ്യാ​നാ​ണ് കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. നാ​ഷ​ണ​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ (നാ​ഫെ​ഡ്), നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ​റേ​ഷ​ൻ (എ​ൻ​സി​സി​എ​ഫ്) എ​ന്നീ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ടാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം. ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​റ​ഞ്ഞ വി​ല​യി​ൽ വി​റ്റ​ഴി​ക്കു​മെ​ന്നും വി​ത​ര​ണം ചെ​യ്യേ​ണ്ട പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ത്യേ​ക മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ച് ക​ണ്ടെ​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം പ​റ​യു​ന്നു.

Read More

ച​ന്ദ്ര​യാ​ൻ -3 കൗ​ണ്ട് ഡൗ​ൺ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ്; എ​ല്ലാം അ​നു​കൂ​ല​മാ​യാ​ൽ നാ​ളെ ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ​ നി​ന്ന് കു​തി​ച്ചു​യ​രും

ശ്രീ​ഹ​രി​ക്കോ​ട്ട: ഇ​ന്ത്യ​യു​ടെ മൂ​ന്നാം ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ -3 വി​ക്ഷേ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ കൗ​ണ്ട് ഡൗ​ൺ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കും. ഇ​രു​പ​ത്തി​യ​ഞ്ച​ര മ​ണി​ക്കൂ​ർ നീ​ളു​ന്ന കൗ​ണ്ട് ഡൗ​ൺ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കാ​ണ് ര​ണ്ടാം ന​മ്പ​ർ ലോ​ഞ്ച് പാ​ഡി​ൽ തു​ട​ങ്ങു​ക. എ​ല്ലാം അ​നു​കൂ​ല​മാ​യാ​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.35ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ​നി​ന്ന് ച​ന്ദ്ര​യാ​ൻ മൂ​ന്ന് കു​തി​ച്ചു​യ​രും. ഇ​സ്രൊ​യു​ടെ ഏ​റ്റ​വും ക​രു​ത്ത​നാ​യ റോ​ക്ക​റ്റ് എ​ൽ​വി​എം 3 ആ​ണ് ച​ന്ദ്ര​യാ​ൻ മൂ​ന്നി​നെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 3.84 ല​ക്ഷം കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കു​ന്ന ദൗ​ത്യ​ത്തി​ലെ ലാ​ൻ​ഡ​ർ ഓ​ഗ​സ്റ്റ് 23ന് ​അ​ല്ലെ​ങ്കി​ൽ 24ന് ​ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. വി​ക്ഷേ​പ​ണം ക​ഴി​ഞ്ഞ് പ​തി​നാ​റാം മി​നി​റ്റി​ൽ പേ​ട​കം റോ​ക്ക​റ്റി​ൽ​നി​ന്ന് വേ​ർ​പ്പെ​ടും. അ​വി​ടു​ന്ന് അ​ഞ്ച് ഘ​ട്ട​മാ​യി ഭ്ര​മ​ണ​പ​ഥ മാ​റ്റ​ത്തി​ലൂ​ടെ ഭൂ​മി​യു​മാ​യു​ള്ള അ​ക​ലം കൂ​ട്ടി​ക്കൊ​ണ്ടു​വ​രും. ഇ​തി​നു​ശേ​ഷ​മാ​ണ് ചാ​ന്ദ്ര ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കു​ള്ള പേ​ട​ക​ത്തി​ന്‍റെ യാ​ത്ര. ച​ന്ദ്ര​നി​ൽ​നി​ന്ന് നൂ​റ് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും…

Read More

മ​ന്ത്രി​യു​ടെ പൈ​ല​റ്റ്‌ വാഹ​നം ആംബുലൻസിൽ ഇ​ടി​ച്ച സം​ഭ​വം; കേ​സെ​ടു​ക്കു​മെ​ന്നു പോ​ലീ​സ്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ജം​ഗ്ഷ​നി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം ഇ​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കും. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട​വ​ട്ടൂ​ർ അ​ശ്വ​തി​യി​ൽ ദേ​വി​ക​യു​ടെ മൊ​ഴി അ​നു​സ​രി​ച്ചാ​യി​രി​ക്കും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​വ​രെ നേ​രി​ൽ ക​ണ്ട് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ശേ​ഷ​മാ​ണ് കേ​സെ​ടു​ക്കു​ക​യെ​ന്ന് കൊ​ട്ടാ​ര​ക്ക​ര സി​ഐ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ച​രി​ച്ചി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു.

Read More

തക്കാളിക്ക് പൊന്നും വില; ആ​ന്ധ്ര​യി​ല്‍ ത​ക്കാ​ളി​ ക​ര്‍​ഷ​ക​നെ ക​വ​ര്‍​ച്ചാ​സം​ഘം കൊ​ല​പ്പെ​ടു​ത്തി

അ​മ​രാ​വ​തി: ആ​ന്ധ്രാപ്ര​ദേ​ശി​ലെ മ​ട​ന​പ്പ​ള്ളി​യി​ല്‍ ത​ക്കാ​ളി ക​ര്‍​ഷ​ക​നെ ക​വ​ര്‍​ച്ചാ​സം​ഘം കൊ​ല​പ്പെ​ടു​ത്തി. ന​രീം രാ​ജ​ശേ​ഖ​ര്‍ റെ​ഡ്ഡി(62) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച കൃ​ഷി​യി​ട​ത്തി​ല്‍​നി​ന്ന് വീട്ടിലേക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വം. ഇ​യാ​ളെ കെ​ട്ടി​യി​ട്ട​ശേ​ഷം ക​ഴു​ത്തി​ല്‍ കു​രു​ക്കി​ട്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വി​ള​വെ​ടു​ത്ത പ​ണം കൈ​വ​ശ​മു​ണ്ടെ​ന്ന ധാ​ര​ണ​യി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ള്‍ 70 കൊ​ട്ട ത​ക്കാ​ളി ച​ന്ത​യി​ല്‍ വി​റ്റി​രു​ന്നു.

Read More

പ​ശ്ചി​മ​ബം​ഗാ​ള്‍ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൃ​ത്രി​മ​മെ​ന്ന് ആ​രോ​പ​ണം ! പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി

പ​ശ്ചി​മ ബം​ഗാ​ള്‍ പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളി​ല്‍ കൃ​ത്രി​മ​ത്വം ആ​രോ​പി​ച്ച് ധ​ര്‍​ണ ന​ട​ത്തി ബി​ജെ​പി. ദ​ക്ഷി​ണ ദി​നാ​ജ്പൂ​ര്‍ ജി​ല്ല​യ്ക്ക് കീ​ഴി​ലു​ള്ള ബാ​ലൂ​ര്‍​ഘ​ട്ട് കോ​ളേ​ജി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വൈ​കി പ​ശ്ചി​മ ബം​ഗാ​ള്‍ ബി​ജെ​പി പ്ര​സി​ഡ​ന്റ് സു​കാ​ന്ത മ​ജും​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ധ​ര്‍​ണ. വ​ലി​യ തോ​തി​ല്‍ ബൂ​ത്തു​പി​ടി​ത്തം ന​ട​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ലും വോ​ട്ടെ​ണ്ണി​യ ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും വ​ന്‍​സം​ഘ​ര്‍​ഷ​മാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് (ടി​എം​സി) ഫ​ലം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ആ​രോ​പ​ണം, വി​ഷ​യ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ മ​ജും​ദാ​ര്‍ പ​റ​ഞ്ഞു. ”തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ വി​ജ​യി​ച്ചു​വെ​ന്നും പു​റ​ത്തു​വ​ന്ന ഫ​ലം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും. ബി​ജെ​പി പ​റ​ഞ്ഞു. സ്ഥ​ല​ത്തെ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്റ് ഓ​ഫീ​സ​ര്‍ (ബി​ഡി​ഒ) പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്നും ഇ​യാ​ള്‍ ടി​എം​സി​യു​ടെ ഏ​ജ​ന്റാ​ണെ​ന്നും മ​ജും​ദാ​ര്‍ പ​റ​ഞ്ഞു. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ആ​രോ​പ​ണം. വോ​ട്ടെ​ണ്ണ​ലി​ല്‍…

Read More

യൂ​ത്ത് കോ​ൺ​ഗ്ര​സ് മുൻ നേ​താ​ക്ക​ൾ​ ത്രിശങ്കുവിൽ; കെപിസിസിയിലും ഡിസിസിയിലും  ഇടം തേടി സ്ഥാനമൊഴിയുന്ന നേതാക്കൾ

തോ​മ​സ് വ​ര്‍​ഗീ​സ്തി​രു​വ​നന്ത​പു​രം: ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ ഭാ​ര​വാ​ഹി​ക​ള്‍​ ത്രിശങ്കുവിൽ. പു​തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നടപടികൾ ആ​രം​ഭി​ച്ചെങ്കിലും സ്ഥാനമൊഴി യുന്നവർക്ക് കെ​പി​സി​സി, ഡി​സി​സി ത​ല​ങ്ങ​ളി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ത്വം ന​ല്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ വോ​ട്ടെ​ടു​പ്പ് ഈ ​മാ​സം 28ന് ​പൂ​ര്‍​ത്തി​യാ​കും. തു​ട​ര്‍​ന്ന് പു​തി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ത​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍ വ​രെ ചു​മ​ത​ല​യേ​ല്‍​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ ക​മ്മി​റ്റി​യി​ലെ ഭാ​ര​വാ​ഹി​ക​ളെ കെ​പി​സി​സി ഡി​സി​സി ത​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​താ​യു​ണ്ട്. എന്നാൽ ഇ​തുസം​ബ​ന്ധി​ച്ചു​ള്ള ച​ര്‍​ച്ച​ക​ളൊന്നും പാ​ര്‍​ട്ടിത​ല​ത്തി​ല്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് കു​റ​ച്ചുസ​മ​യം മാ​ത്രം മു​ന്നി​ല്‍നി​ല്‌​ക്കെ നി​ല​വി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളെ പാ​ര്‍​ട്ടി ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം പാ​ര്‍​ട്ടി സ്ഥാ​ന​ങ്ങ​ളി​ല്‍ നി​യ​മി​ക്കേ​ണ്ട​താ​ണെ​ന്ന ആ​വ​ശ്യം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ടു വച്ചിട്ടുണ്ട്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രെ ഡി​സി​സി ത​ല​ങ്ങ​ളി​ലും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, സം​ഘ​ട​നാ…

Read More

ശു​ചി​മു​റി​യി​ലെ ഗ്ലാ​സ് ഇ​ള​ക്കി​മാ​റ്റി പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ല്‍​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ! പ്ര​തി പി​ടി​യി​ല്‍

ട്രെ​യി​നി​ല്‍ വീ​ണ്ടും ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം. ട്രെ​യി​നി​ല്‍ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ സ്ഥി​ര​മാ​യി ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ആ​ളെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പി​ടി​കൂ​ടി. ശ്രീ​കാ​ര്യം ഇ​ട​വ​ക്കാ​ട് സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ര്‍ (57) ആ​ണ് പി​ടി​യി​ലാ​യ​ത്. ട്രെ​യി​നി​ലെ ബാ​ത്ത് റൂ​മി​ന്റെ ഗ്ലാ​സ് ഇ​ള​ക്കി മാ​റ്റി പ്ലാ​റ്റ് ഫോ​മി​ലു​ള്ള സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ട്രെ​യി​നി​ല്‍ നി​ന്നു​ള്ള ഇ​യാ​ളു​ടെ പ്ര​വൃ​ത്തി പ​തി​വാ​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍ പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ തീ​രു​മാ​നി​ച്ചു.​തു​ട​ര്‍​ന്ന് ചി​റ​യി​ന്‍​കീ​ഴ് മു​ത​ല്‍ ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​ന്ന യാ​ത്ര​ക്കാ​ര്‍ ക​ഴ​ക്കൂ​ട്ട​ത്തു വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ട്രെ​യി​ന്‍ സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ ബാ​ത്‌​റൂം വി​ന്‍​ഡോ വ​ഴി ന​ഗ്‌​ന​താ പ്ര​ദ്ര​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ ഇ​യാ​ളു​ടെ മു​ഖം കാ​ണാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സം​ഭ​വം നി​ര​ന്ത​ര​മാ​യ​തോ​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​ന്ന് നാ​ട്ടു​കാ​രും സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രും…

Read More