ല​ക്ഷ്മി​പ്രി​യ​യെ കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ 10 ല​ക്ഷം വാ​ഗ്ദാ​നം ചെ​യ്തു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ യു​വാ​വി​ന്റെ പി​താ​വ്…

പ്ര​ണ​യ​ത്തി​ല്‍ നി​ന്നൊ​ഴി​യാ​ന്‍ യു​വാ​വി​നെ​തി​രേ യു​വ​തി ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വാ​വി​ന്റെ പി​താ​വ്. ല​ക്ഷ്മി പ്രി​യ​യെ കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ പ​ത്ത് ല​ക്ഷം​രൂ​പ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വി​ന്റെ പി​താ​വ് പ​റ​ഞ്ഞു. ത​ന്റെ സു​ഹൃ​ത്തി​നെ വി​ളി​ച്ചാ​ണ് പ​ണം വാ​ഗ്ദാ​നം ചെ​യ്ത​ത്. ല​ക്ഷ്മി​പ്രി​യ​യെ കു​റി​ച്ച് ത​നി​ക്ക് ഒ​ന്നും അ​റി​യി​ല്ല. മ​ക​ന്‍ എ​ങ്ങ​നെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും പി​താ​വ് പ​റ​ഞ്ഞു. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം മ​ക​ന്റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ല​യും ഐ​ഫോ​ണും 5000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തു. മ​ക​നെ ഷോ​ക്ക​ടി​പ്പി​ക്കു​ക​യും ക​ഞ്ചാ​വ് വ​ലി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഘം ശ​രീ​രം മു​ഴു​വ​ന്‍ പൊ​ള്ളി​ക്കു​ക​യും ചെ​യ്തു. ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​നു​ഭ​വി​ച്ച​തി​ന്റെ ഞെ​ട്ട​ലി​ല്‍ നി​ന്നും മ​ക​ന്‍ മു​ക്ത​നാ​യി​ട്ടി​ല്ല. പ്ര​ണ​യ​ത്തി​ല്‍ നി​ന്നൊ​ഴി​യാ​ന്‍ യു​വാ​വി​നെ​തി​രെ ക്വൊ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ വ​ര്‍​ക്ക​ല ചെ​റു​ന്നി​യൂ​ര്‍ സ്വ​ദേ​ശി ല​ക്ഷ്മി​പ്രി​യ ആ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല അ​യി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​റ​ണാ​കു​ള​ത്ത് വ​ച്ച് ന​ഗ്‌​ന​നാ​ക്കി മ​ര്‍​ദ്ദി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും…

Read More

“മു​സ്‌ലിം ​ലീ​ഗ് 2001ൽ എ​ല്‍​ഡി​എ​ഫി​ലേ​ക്ക്പോ ​കാ​നൊ​രു​ങ്ങി; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഗു​ലാം ന​ബി ആ​സാ​ദ്

ന്യൂ​ഡ​ൽ​ഹി: 2001ല്‍ ​മു​സ് ലിം ​ലീ​ഗ് കേ​ര​ള​ത്തി​ൽ‌ യു​ഡി​എ​ഫ് വി​ടാ​നൊ​രു​ങ്ങി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ്. “ആ​സാ​ദ്’ എ​ന്ന പേ​രി​ലി​റ​ക്കി​യ ആ​ത്മ​ക​ഥ​യി​ലാ​ണ് ഗു​ലാം ന​ബി​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍. കോ​ണ്‍​ഗ്ര​സി​ൽ കെ. ​ക​രു​ണാ​ക​ര​നും എ.​കെ. ആ​ന്‍റ​ണി​യു​മാ​യു​ള്ള ഗ്രൂ​പ്പ് പോ​രി​ല്‍ മ​നം​മ​ടു​ത്താ​ണ് ലീ​ഗ് മു​ന്ന​ണി വി​ടാ​നൊ​രു​ങ്ങി​യ​ത്. എ​ല്‍​ഡി​എ​ഫി​ലേ​ക്ക് പോ​കാ​നാ​യി​രു​ന്ന നീ​ക്കം. പാ​ണ​ക്കാ​ട് ത​ങ്ങ​ളു​മാ​യി താ​ന്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ​ത്തു​ട​ര്‍​ന്നാ​ണ് ലീ​ഗ്, യു​ഡി​എ​ഫി​ല്‍ ഉ​റ​ച്ചു​നി​ന്ന​തെ​ന്നും ഗു​ലാം​ന​ബി ആ​സാ​ദ് ആ​ത്മ​ക​ഥ​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. ‘

Read More

ഇ​ത് നി​യ​മ​പ​ര​മാ​ണോ ? സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി മൂ​ന്ന് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​റു​ക​ളു​ള്ള ഒ​രു ഓ​ട്ടോ

ഓ​ട്ടോ നാം ​ഒ​ട്ടു​മി​ക്ക​വ​രും സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ള്ള ഒ​രു സ​വാ​രി വാ​ഹ​ന​മാ​ണ​ല്ലൊ. കാ​ല​ത്തി​ന​നു​സ​രി​ച്ച് ഇ​വ​യു​ടെ രൂ​പ​ത്തി​നും നി​റ​ത്തി​നു​മൊ​ക്കെ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ ന​മ്പ​റു​ക​ളാ​യ​താ​യി ആ​ര്‍​ക്കും അ​റി​വി​ല്ല. പ​ക്ഷേ അ​ത്ത​ര​മൊ​രു ഓ​ട്ടോ​യു​ടെ ചി​ത്ര​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ കൗ​തു​ക​മാ​കു​ന്ന​ത്. സം​ഭ​വം ബം​ഗ​ളൂ​രു​വി​ലാ​ണ്. സു​പ്രീ​ത് ജാ​ദ​വ് എ​ന്നൊ​രാ​ള്‍ തന്‍റെ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ലാ​ണ് ഇ​ത്തര​ത്തി​ലൊ​രു ബ​ഹു​ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ ഓ​ട്ടോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ത് വ​ലി​യ ച​ര്‍​ച്ച​യ്ക്ക് വ​ഴി​വ​ച്ചു. എ​ന്നാ​ല്‍ ഈ ​ഓ​ട്ടോ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ള്ള​ത് ഓ​ല ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​മ്പ​രും, റാ​പ്പി​ഡോ ആ​പ്പു​മാ​യി​ട്ടു​ള്ള ന​മ്പ​രും പി​ന്നെ​ആ​ര്‍​ടി​ഒ ന​ല്‍​കി​യ ന​മ്പ​റു​മാ​ണ്. ആ​ര്‍​ടി​ഒ ന​ല്‍​കു​ന്ന ന​മ്പ​ര്‍ മ​ഞ്ഞ​യി​ലും മ​റ്റു​ള്ള​വ നി​റ​മി​ല്ലാ​തെ​യു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. “ഇ​ത് നി​യ​മ​പ​ര​മാ​ണോ?’ എ​ന്ന ചോ​ദ്യ​മാ​ണ് പ​ല​രു​മു​യ​ര്‍​ത്തു​ന്ന​ത്.

Read More

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ല​ഹ​രി​മ​രു​ന്നു കേ​സ് പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് തട്ടിയെടുത്തത്‌ നാ​ലു ല​ക്ഷം രൂ​പ! സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

കൊ​ച്ചി: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ല​ഹ​രി​മ​രു​ന്നു കേ​സ് പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ഡി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ​ക്കു മു​ന്നി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ അ​ല​ക്സ് ചാ​ണ്ടി, സു​ഹൃ​ത്ത് നി​ർ​മ​ല​ൻ, മു​ഹ​മ്മ​ദ് സാ​ലി, ക​ലൂ​ർ സ്വ​ദേ​ശി ന​വീ​ൻ, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ അ​ജ്ഞാ​ത​ൻ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ജ്ഞാ​ത​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് മ​റ്റു നാ​ലു​പേ​ർ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ; മൂ​വാ​റ്റു​പു​ഴ എ​ക്സൈ​സ് ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സ്ക​റി​യ​യെ പ്ര​തി​സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കാ​മെ​ന്നു പ​റ​ഞ്ഞു ത​ട്ടി​പ്പു സം​ഘം മൂ​ന്നു ത​വ​ണ​ക​ളാ​യി ബ​ന്ധു​ക്ക​ൾ നി​ന്ന് നാ​ലു ല​ക്ഷം രൂ​പ കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു.…

Read More

കു​പ്പി​യു​മാ​യി പ​മ്പു​ക​ളി​ൽ ചെ​ന്നാ​ൽ ഇ​നി മു​ത​ൽ ഇ​ന്ധ​നം ല​ഭി​ക്കി​ല്ല! നി​യ​മം ലം​ഘി​ച്ചാ​ല്‍ ലൈ​സ​ന്‍​സ് തെറിക്കും

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ത്തി​ലെ ഇ​ന്ധ​നം തീ​ർ​ന്നാ​ൽ പോ​ലും കു​പ്പി​യു​മാ​യി പ​മ്പു​ക​ളി​ൽ ചെ​ന്നാ​ൽ ഇ​നി മു​ത​ൽ ഇ​ന്ധ​നം ല​ഭി​ക്കി​ല്ല. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ പാ​ച​ക​വാ​ത​കം കൊ​ണ്ടു പോ​കു​ന്ന​തി​നും കു​പ്പി​യി​ൽ പെ​ട്രോ​ൾ വാ​ങ്ങു​ന്ന​തി​നും സം​സ്ഥാ​ന​ത്ത് വി​ല​ക്ക്. ഇ​ത് സം​ബ​ന്ധി​ച്ച 2002 ലെ ​പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ക്സ്പ്ലോ​സീ​വ്സ് സേ​ഫ്റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (പെ​സോ) നി​യ​മം ക​ർ​ശ​ന​മാ​ക്കി. എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വയ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. വീ​ടു​ക​ളി​ലേ​ക്ക് എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഓ​ട്ടോ​യി​ലോ മ​റ്റ് ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ലോ കൊ​ണ്ടു​പോ​യാ​ൽ ന​ട​പ​ടി​യു​ണ്ടാ​കും. യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ന്ന ബ​സു​ക​ൾ പ​മ്പി​ൽനി​ന്ന് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന രീ​തി​യും അ​വ​സാ​നി​ക്കും. യാ​ത്രാ ബ​സു​ക​ള്‍ യാ​ത്ര​ക്കാ​രെ പ​മ്പി​ന്‍റെ സു​ര​ക്ഷി​ത അ​ക​ല​ത്തി​ല്‍ നി​ര്‍​ത്തി മാ​ത്ര​മേ ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്കു. പെ​ട്രോ​ള്‍, ഡീ​സ​ല്‍, എ​ല്‍​പി​ജി ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ ഏ​ജ​ന്‍​സി​ക​ളു​ടെ സു​ര​ക്ഷി​ത വാ​ഹ​ന​ങ്ങ​ളും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​മി​ല്ലാ​തെ കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. നി​യ​മം ലം​ഘി​ച്ചാ​ല്‍ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​മെ​ന്ന് പെ​സോ അ​റി​യി​ച്ചു. ഐ​ഒ​സി, ബി​പി​എ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള പെ​ട്രോ​ളി​യം സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും…

Read More

സ്കൂ​ളി​ൽ എ​ഴു വ​യ​സു​കാ​ര​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു! സംഭവം സ്കൂ​ൾ വ​ള​പ്പി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഏ​ഴു വ​യ​സു​കാ​ര​ൻ സ്കൂ​ളി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു. മെ​യി​ൻ​പു​രി ജി​ല്ല​യി​ലെ മ​നൗ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്കൂ​ളി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. ഛബി​റാം ദി​വാ​ക​റി​ന്‍റെ മ​ക​ൻ അ​ൻ​ഷു ദി​വാ​ക​ർ ആ​ണ് മ​രി​ച്ച​ത്. സ്കൂ​ൾ വ​ള​പ്പി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക്ക് അ​ബ​ദ്ധ​ത്തി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ രോ​ഷാ​കു​ല​രാ​യ ഗ്രാ​മ​വാ​സി​ക​ളും മ​രി​ച്ച കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ കാ​ർ ന​ശി​പ്പി​ക്കു​ക​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രേ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഗോ​പാ​ൽ ശ​ർ​മ ഉ​ത്ത​ര​വി​ട്ടു. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വും മു​ൻ എം​എ​ൽ​സി​യു​മാ​യ അ​ര​വി​ന്ദ് പ്ര​താ​പ് സിം​ഗ് കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.

Read More

എന്താണ് ഇവിടെ നടക്കുന്നത് ? വി​വാ​ഹ​വേ​ദി​യി​ൽ നാ​ലു​ത​വ​ണ വെ​ടി​യു​തി​ർ​ത്ത് വ​ധു, ഞെ​ട്ടി​ത്ത​രി​ച്ചു നി​ന്നു വരനും കൂട്ടരും

ഹ​ത്രാ​സ്: വി​വാ​ഹ​വേ​ദി​യി​ൽ വ​ച്ച് വ​ധു​വി​ന് ഒ​രു യു​വാ​വ് തോ​ക്ക് കൈ​മാ​റു​ന്നു. വ​ധു ആ ​തോ​ക്ക് കൊ​ണ്ട് നാ​ലു​ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ന്നു. വ​ര​ൻ ഉ​ൾ​പ്പെ​ടെ അ​മ്പ​ര​ന്നു നി​ൽ​ക്കു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സ് ജം​ഗ്ഷ​ൻ ഏ​രി​യ​യി​ലെ സേ​ലം​പു​ർ ഗ്രാ​മ​ത്തി​ലെ ഒ​രു ഗ​സ്റ്റ് ഹൗ​സി​ലാ​ണ് ഈ ​വി​വാ​ഹ​ച്ച​ട​ങ്ങ് ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം. വ​ര​നും വ​ധു​വും പ​ര​സ്പ​രം മാ​ല​ക​ൾ അ​ണി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് തോ​ക്ക് കൈ​മാ​റി​യ​തും വ​ധു വെ​ടി​യു​തി​ർ​ത്ത​തും. വ​ധു​വി​ന്‍റെ കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള ആ​ളാ​ണ് വ​ധു​വി​ന് തോ​ക്ക് കൈ​മാ​റി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വെ​ടി​യു​തി​ർ​ത്ത​ശേ​ഷം വ​ധു തോ​ക്ക് തി​രി​കെ ന​ൽ​കു​ന്നു. ആ​രോ ചി​രി​ക്കു​ന്ന ശ​ബ്ദ​വും വീ​ഡി​യോ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ൾ​ക്കാം. എ​ന്താ​ണ് ന​ട​ന്ന​തെ​ന്നു വ്യ​ക്ത​മ​ല്ല. ത​മാ​ശ​യാ​ണെ​ങ്കി​ലും വ​ര​ൻ ഉ​ൾ​പ്പെ​ടെ ഞെ​ട്ടി​ത്ത​രി​ച്ചു നി​ൽ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വ​ധു​വി​നെ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

Read More

ന​ദി​ക്കു മു​ക​ളി​ലൂ​ടെ സ്ത്രീ ​ന​ട​ന്നു..! ‘ന​ർ​മ​ദാ​ദേ​വി’ എ​ന്നു ജ​ന​ങ്ങ​ൾ, സം​ഭ​വി​ച്ച​ത് എ​ന്ത്?

ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ന​ദി​ക​ളി​ലൊ​ന്നാ​ണ് ന​ർ​മ​ദ. മ​ധ്യ​പ്ര​ദേ​ശി​ലെ മെ​യ്ക​ല മ​ല​യി​ൽ​നി​ന്നാ​ണ് ന​ർ​മ​ദ​യു​ടെ ഉ​ദ്ഭ​വം. മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കു​ന്ന ന​ർ​മ​ദ​യ്ക്ക് 1,312 കി​ലോ​മീ​റ്റ​ർ നീ​ള​മു​ണ്ട്. അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കും നി​ര​വ​ധി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​മു​ള്ള ന​ദി​യാ​ണി​ത്. ഹി​ന്ദു​പു​രാ​ണ​ങ്ങ​ളി​ൽ ന​ർ​മ​ദ​യെ പു​ണ്യ​ന​ദി​യാ​യി ക​ണ​ക്കാ​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ന​ർ​മ​ദ ന​ദി​യി​ൽ വെ​ള്ള​ത്തി​നു മു​ക​ളി​ലൂ​ടെ ഒ​രു സ്ത്രീ ​ന​ട​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ത​രം​ഗ​മാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​രി​ലാ​യി​രു​ന്നു സം​ഭ​വം. ന​ദി​യു​ടെ മു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന സ്ത്രീ​യെ​യും ക​ര​യി​ൽ അ​വ​രെ പി​ന്തു​ട​രു​ന്ന​വ​രെ​യും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ന​ർ​മ​ദാ​ദേ​വീ… അ​നു​ഗ്ര​ഹി​ക്ക​ണേ… എ​ന്ന പ്രാ​ർ​ഥ​ന​യോ​ടൊ​ണ് ജ​ന​ങ്ങ​ൾ അ​വ​രെ പി​ന്തു​ട​ർ​ന്ന​ത്. ഇ​തി​നി​ടെ ഇ​വ​ർ​ക്കു രോ​ഗ​ശാ​ന്തി​ക്കു​ള്ള ക​ഴി​വു​ണ്ടെ​ന്നും പ്ര​ച​രി​ച്ചു. തു​ട​ർ​ന്നു വ​ൻ ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. റോ​ഡു​ക​ൾ ബ്ലോ​ക്ക് ആ‍​യി. ഒ​ടു​വി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ത്രീ​യോ​ടു സം​സാ​രി​ച്ച​പ്പോ​ഴാ​ണ് അ​വ​രു​ടെ പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം കാ​ണാ​താ​യ ന​ർ​മ​ദാ​പു​രം സ്വ​ദേ​ശി​നി​യാ​യ ജ്യോ​തി ര​ഘു​വം​ശി എ​ന്ന സ്ത്രീ​യാ​ണ്…

Read More

ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ചു ! ഒ​പ്പം ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍…

ഏ​ലം​കു​ള​ത്ത് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത് ലൈം​ഗി​കാ​വ​ശ്യം നി​രാ​ക​രി​ച്ച​തി​ലു​ള്ള വി​രോ​ധ​വും ഭാ​ര്യ​യെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​വും മൂ​ല​മാ​ണെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് മ​ണ്ണാ​ര്‍​ക്കാ​ട് പ​ള്ളി​ക്കു​ന്ന് ആ​വ​ണ​ക്കു​ന്ന് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ (35) അ​റ​സ്റ്റു ചെ​യ്തു. ഏ​ലം​കു​ളം വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന പൂ​ത്രൊ​ടി കു​ഞ്ഞ​ല​വി​യു​ടെ മ​ക​ള്‍ ഫാ​ത്തി​മ ഫ​ഹ്ന (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യു​ടെ ലൈം​ഗി​കാ​വ​ശ്യം നി​രാ​ക​രി​ച്ച​തി​ലു​ള്ള വി​രോ​ധ​വും ഭാ​ര്യ​യെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ര്‍​ധ​രാ​ത്രി ക​ഴി​ഞ്ഞ് ഫ​ഹ്ന​യും ഭ​ര്‍​ത്താ​വും ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന മു​റി​യി​ല്‍ നി​ന്ന് ബ​ഹ​ളം കേ​ട്ട് അ​ടു​ത്ത മു​റി​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഫ​ഹ്ന​യു​ടെ മാ​താ​വ് ന​ഫീ​സ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ കി​ട​പ്പു​മു​റി​യു​ടെ​യും വീ​ടി​ന്റെ​യും വാ​തി​ലു​ക​ള്‍ തു​റ​ന്നു കി​ട​ക്കു​ന്ന​താ​യി ക​ണ്ടു. റ​ഫീ​ഖ് വീ​ട്ടി​ല്‍ നി​ന്ന് ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ട​താ​യും അ​വ​ര്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. സം​ശ​യം തോ​ന്നി മു​റി​യി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ഹ​ഫ്ന​യെ കൈ​കാ​ലു​ക​ള്‍ ജ​ന​ലി​നോ​ടും ക​ട്ടി​ലി​നോ​ടും ബ​ന്ധി​ച്ചും…

Read More

വീ​ടുനി​ർ​മാ​ണം പോക്കറ്റ് കീറും; കെ​ട്ടി​ട​നി​ര്‍​മാ​ണ ഫീ​സ് വർധന ഇ​ന്നു മു​ത​ൽ; ർധനവിനെതിരേ നടക്കുന്നതു ദു​ഷ്പ്ര​ചാ​ര​ണ​മെ​ന്നു മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ട നി​ർ​മാ​ണ അ​പേ​ക്ഷാഫീ​സ്, പെ​ർ​മി​റ്റ് ഫീ​സ്, വ​ൻ​കി​ട കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ള ലേ ​ഔ​ട്ട് അം​ഗീ​കാ​ര​ത്തി​നു​ള്ള സ്ക്രൂ​ട്ടി​നി ഫീ​സ് എ​ന്നി​വ​യി​ൽ വ​രു​ത്തി​യ വ​ർ​ധ​ന ഇ​ന്നു മു​ത​ൽ സം​സ്ഥാ​ന​ത്തു നി​ല​വി​ൽ വ​രു​ന്ന​തോ​ടെ വീ​ടു നി​ർ​മാ​ണ​ത്തി​നു ചെ​ല​വു കൂ​ടും. അ​പേ​ക്ഷാ ഫീ​സ് 30 രൂ​പ​യി​ൽ നി​ന്നും 300 രൂ​പ​യാ​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​ങ്ങ​നെ സ്ലാ​ബ് അ​ടി​സ്ഥാ​ന​ത്തി​ൽ 1000-5000 രൂ​പ​യും കൂ​ട്ടി​യി​ട്ടു​ണ്ട്. പെ​ർ​മി​റ്റ് ഫീ​സ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചെ​റി​യ വീ​ടു​ക​ൾ​ക്ക് 525 രൂ​പ​യി​ൽ നി​ന്ന് 7500 രൂ​പ​യാ​യും വ​ലി​യ വീ​ടു​ക​ൾ​ക്ക് 1750 രൂ​പ​യി​ൽ നി​ന്ന് 25,000 രൂ​പ​യാ​യും കൂ​ട്ടി. ന​ഗ​ര​മേ​ഖ​ല​യി​ൽ ചെ​റി​യ വീ​ടു​ക​ൾ​ക്ക് 750 രൂ​പ​യി​ൽ നി​ന്ന് 15, 000 രൂ​പ​യാ​യും വ​ലി​യ വീ​ടു​ക​ൾ​ക്ക് 2500 രൂ​പ​യി​ൽ നി​ന്ന് 37,500 രൂ​പ​യാ​യും കൂ​ട്ടി. കെ​ട്ടി​ട നി​ർ​മാ​ണ ഫീ​സ് ന​ട​ക്കു​ന്ന​തു ദു​ഷ്പ്ര​ചാ​ര​ണ​മെ​ന്നു മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കെ​ട്ടി​ട​നി​ര്‍​മാ​ണ ഫീ​സ് പു​തു​ക്കി​യ​തി​നെ​തിരേ സം​ഘ​ടി​ത​മാ​യ ദു​ഷ്പ്ര​ചാ​ര​ണം…

Read More