എ​ര​ഞ്ഞോ​ളി​യിൽ ബോം​ബ് പൊ​ട്ടി​യ​ത് നി​ർ​മാ​ണ​ത്തി​നി​ടെ; പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ വിഷ്ണു മൂന്നു കേസുകളിലെ പ്രതി; ക​ലാ​പനീ​ക്ക​മെ​ന്നു സി​പി​എം

ത​ല​ശേ​രി: എ​ര​ഞ്ഞോ​ളി​പ്പാ​ല​ത്തി​ന​ടു​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.​ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ എ​ര​ഞ്ഞോ​ളി ക​ച്ചു​മ്പ്ര​ത്തുതാ​ഴെ ശ്രു​തി നി​വാ​സി​ൽ വി​ഷ്ണു​വി​നെ (20) യാ​ണ് സ്ഫോ​ട​ന​ത്തി​ൽ ഇ​രു കൈ​പ്പ​ത്തി​ക​ളും ന​ഷ​ട​പ്പെ​ട്ട നി​ല​യി​ൽ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​യാ​ളെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യയ്​ക്ക് വി​ധേ​യ​നാ​ക്കി. ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ട​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്നി​ട്ടു​ള്ള​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ​ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പൊ​ട്ടാ​ത്ത നാ​ട​ൻ ബോം​ബ് ക​ണ്ടെ​ടു​ത്തു. സം​ഭ​വസ​മ​യം വിഷ്ണു മാ​ത്ര​മാ​ണ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. സം​ഭ​വ സ്ഥ​ല​ത്ത് ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ക്സ്പ്ലോ​സീ​വ് സ​ബ്സ്റ്റ​ന്‍റ് ആ​ക്ട് പ്ര​കാ​രം വി​ഷ്ണു​വി​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് സ്വ​മേ​ധ​യാ​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തിവ​രി​യാ​ണ്. പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത​ട​ക്കം മൂ​ന്ന് കേ​സു​ക​ളി​ൽ വി​ഷ്ണു പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ്…

Read More

കോട്ടയത്ത് കോ​വി​ഡ് കൂ​ടു​ന്നു; ക​​രു​​ത​​ല്‍ ഡോ​​സ് വാ​​ക്‌​​സി​​ന്‍ സ്വീ​​ക​​രി​​ക്ക​​ണം; ജാ​ഗ്ര​ത വേ​ണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ഒ​​രാ​​ഴ്ച​​യ്ക്കി​​ടെ കോ​​വി​​ഡ് ബാ​​ധി​​ത​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ വ​​ര്‍​ധ​​ന ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​ട​​പെ​​ട​​ലു​​ക​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് . ഇ​​ന്ന​​ലെ 367 പേ​​ര്‍​ക്കാ​​ണ് കോ​​വി​​ഡ് സ്ഥി​​രി​​ക​​രി​​ച്ച​​ത്. ജി​​ല്ല​​യി​​ല്‍ ഈ ​​മാ​​സം ഇ​​ന്ന​​ലെ വ​​രെ 1,488 പേ​​ര്‍​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. ഇ​​തി​​ല്‍ 1,080 പേ​​രും വീ​​ടു​​ക​​ളി​​ല്‍ ക്വാ​​റ​​ന്‍റൈ​​നി​​ല്‍ ക​​ഴി​​യു​​ക​​യാ​​ണ്. കു​​ടു​​ത​​ല്‍ശ്ര​​ദ്ധി​​ക്കേ​​ണ്ട​​വ​​ര്‍ഗ​​ര്‍​ഭി​​ണി​​ക​​ള്‍, പ്രാ​​യ​​മാ​​യ​​വ​​ര്‍, കു​​ട്ടി​​ക​​ള്‍ എ​​ന്നി​​വ​​രും കാ​​ന്‍​സ​​ര്‍, ഹൃ​​ദ്രോ​​ഗം, വൃ​​ക്ക​​രോ​​ഗം തു​​ട​​ങ്ങി​​യ ഗു​​രു​​ത​​ര രോ​​ഗ​​ങ്ങ​​ള്‍ ഉ​​ള്ള​​വ​​രും കൂ​​ടു​​ത​​ല്‍ ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്ത​​ണെം. ഇ​​വ​​രി​​ല്‍ കു​​ട്ടി​​ക​​ള്‍ ഒ​​ഴി​​കെ​​യു​​ള്ള​​വ​​ര്‍ ക​​രു​​ത​​ല്‍ ഡോ​​സ് വാ​​ക്‌​​സി​​ന്‍ സ്വീ​​ക​​രി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ല്‍ ഉ​​ട​​ന്‍ അ​​ത് സ്വീ​​ക​​രി​​ക്ക​​ണം. പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ല്‍ നി​​ര്‍​ബ​​ന്ധ​​മാ​​യും മാ​​സ്‌​​ക് ധ​​രി​​ക്കാ​​ന്‍ ശ്ര​​ദ്ധി​​ക്ക​​ണം. തി​​ര​​ക്കു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ല്‍ പോ​​കു​​ന്ന​​ത് ക​​ഴി​​വ​​തും ഒ​​ഴി​​വാ​​ക്ക​​ണം. ല​​ക്ഷ​​ണ​​ങ്ങ​​ള്‍മൂ​​ന്നു ദി​​വ​​സ​​മാ​​യി കു​​റ​​യാ​​തി​​രി​​ക്കു​​ന്ന പ​​നി, ശ്വാ​​സ​​മെ​​ടു​​ക്കാ​​ന്‍ ബു​​ദ്ധി​​മു​​ട്ട്, ശ്വാ​​സോ​​ച്ഛ്വാ​​സ നി​​ര​​ക്ക് മി​​നി​​റ്റി​​ല്‍ 24ല്‍ ​​കൂ​​ടു​​ത​​ല്‍, ര​​ക്ത​​ത്തി​​ല്‍ ഓ​​ക്സി​​ജ​​ന്‍റെ അ​​ള​​വ് 94 ശ​​ത​​മാ​​ന​​ത്തി​​ല്‍ കു​​റ​​വ്, ക​​ടു​​ത്ത ക്ഷീ​​ണം, പേ​​ശീ​​വേ​​ദ​​ന, നെ​​ഞ്ചി​​ല്‍…

Read More

“എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​ല്‍ എ​ങ്ങ​നെ​യാ​ണ് മോ​ദി വരുന്നത്’..! രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഇ​ന്ന് നി​ര്‍​ണാ​യ​കം; അ​പ​കീ​ര്‍​ത്തി​ക്കേ​സ് സൂ​റ​ത്ത് കോ​ട​തി​യി​ല്‍

അ​ഹ​മ്മ​ദാ​ബാ​ദ്: അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട രാ​ഹു​ല്‍ ഗാ​ന്ധി​ ന​ല്‍​കി​യ അ​പ്പീ​ല്‍ സൂ​റ​ത്ത് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇന്ന് പ​രി​ഗ​ണി​ക്കും. ത​ട​വ് ശി​ക്ഷ​യെ​ന്ന വി​ധി​ക്ക് സ്റ്റേ ​ല​ഭി​ച്ചാ​ലെ ന​ഷ്ട​മാ​യ എം​പി സ്ഥാ​നം രാ​ഹു​ലി​ന് തി​രി​കെ ല​ഭി​ക്കൂ​ക​യു​ള​ളു. മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വി​ധി​ച്ച ര​ണ്ടുവ​ര്‍​ഷം ത​ട​വ് ശി​ക്ഷ​യ്ക്ക് സെ​ഷ​ന്‍ കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ എ​ന്നാ​ല്‍ അ​പ്പീ​ല്‍ തീ​ര്‍​പ്പാ​ക്കു​ന്ന​ത് വ​രെ​യാ​ണ് ന​ട​പ​ടി​ക​ള്‍ മ​ര​വി​പ്പി​ച്ചിട്ടുള്ളത്. ഇ​ന്നുവ​രെ​യാ​ണ് കോ​ട​തി രാ​ഹു​ല്‍ ഗാ​ന്ധി​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​ത് സ്ഥി​ര​ജാ​മ്യ​മാ​ക്കി മാ​റ്റു​ന്ന​തി​നാ​ണ് രാ​ഹു​ലിന്‍റെ ആ​ദ്യ അ​പേ​ക്ഷ. ത​ട​വ് ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെന്നതാണ് ​ര​ണ്ടാ​മ​ത്തെ അ​പേ​ക്ഷയിൽ. ഉ​ച്ച​യ്ക്ക് മു​ന്‍​പ് അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. 24-ാമ​താ​യാ​ണ് നി​ല​വി​ല്‍ രാ​ഹു​ലിന്‍റെ കേ​സ് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 2019 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ക​ര്‍​ണാ​ട​ക​യി​ല്‍​വ​ച്ച് “എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​ല്‍ എ​ങ്ങ​നെ​യാ​ണ് മോ​ദി എ​ന്ന് വ​രു​ന്ന​ത്’ എ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യുടെ പ​രാ​മ​ര്‍​ശ​മാ​ണ് കേ​സി​നാ​ധാ​രം.

Read More

സ​മ്മ​ര്‍​ദ​ത്തി​ന്‍റെ ട്രാ​ക്കി​ല്‍ കേ​ര​ള പോ​ലീ​സ്; ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സിലെ പ്രതിയുടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി തീ​രാ​ന്‍ നാ​ലു ദി​വ​സം; അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സി​ല്‍ പ്ര​തി ഷാ​റൂഖ് സെയ്ഫിയുടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ച് പോ​ലീ​സ്. ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന​ലെ എ​ത്തി​യ​ കേ​ര​ള പോ​ലീ​സ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. പ്ര​തി​ക്ക് തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. തീ​വ്ര​വാ​ദ​ബ​ന്ധ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്നാ​ല്‍ അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്ക് കൈ​മാ​റാ​നാ​ണ് സാ​ധ്യ​ത. കേ​ര​ള​ത്തി​ന് പു​റ​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ല്‍ സം​സ്ഥാ​ന പോ​ലീ​സി​ന് പ​രി​മി​തി​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ച്ചു​താ​മ​സി​പ്പി​ക്കാ​തെ തീ​വ്ര​വാ​ദ സാ​ധ്യ​ത​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. ​ കു​റ്റ​കൃ​ത്യ​ത്തി​ലേ​ക്ക് ഇ​യാ​ൾ നീ​ങ്ങി​യ​തി​ൽ സാ​മ്പ​ത്തി​ക​മാ​യ താ​ത്പ​ര്യ​ങ്ങ​ളു​ണ്ടോ​ എ​ന്ന സം​ശ​യ​മാ​ണ് പ്ര​തി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് പി​ന്നി​ല്‍. ഡി​വൈ​എ​സ്പി ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോലീ​സ് സംഘം കേ​ര​ള ഹൗ​സി​ൽ ക്യാ​മ്പ് ചെ​യ്തു​കൊ​ണ്ടാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. ഷാ​റൂ​ഖിന്‍റെയും കു​ടും​ബ​ത്തി​ന്‍റെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ പ​രി​ശോ​ധ​ന…

Read More

സ്വർണവില മേൽപ്പോട്ട് തന്നെ..! അരലക്ഷത്തിന് അരികിലേക്ക് വില കുതിക്കുന്നു;  ഇന്ന് പവന് 400 രൂപയുടെ വർധന

 സീ​മ മോ​ഹ​ൻ​ലാ​ൽ കൊ​ച്ചി: ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും കു​തി​പ്പ്. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 5,620 രൂ​പ​യും പ​വ​ന് 44,960 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല 2018 ഡോ​ള​റി​ലും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 82.07 ലു​മാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ്വ​ർ​ണ​വി​ല​യി​ൽ വ​ൻ വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​പ​ണി ന​ൽ​കു​ന്ന സൂ​ച​ന. ഭൗ​മ​രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ൾ, വീ​ണ്ടും ഉ​യ​ർ​ന്നു വ​രു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ, യു ​എ​സ്. ഫെ​ഡ് നി​ര​ക്ക് കു​റ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ എ​ന്നി​വ​യെ​ല്ലാം സ്വ​ർ​ണ​വി​ല ഉ​യ​ർ​ത്തു​ന്ന സാ​ധ്യ​താ ഘ​ട​ക​ങ്ങ​ളാ​ണ്. അ​തേ​സ​മ​യം, സ്വ​ർ​ണ​വി​ല​യി​ൽ വി​ല​യി​ൽ ചി​ല തി​രു​ത്ത​ലു​ക​ൾ വ​ന്നേ​ക്കു​മെ​ന്ന് ചി​ല​ർ വാ​ദി​ക്കു​ന്നു​ണ്ട്. വി​ല വ​ർ​ധ​ന മൂ​ലം സ്വ​ർ​ണ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​ങ്ങ​ൽ ശ​ക്തി ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല ലോ​ക​മെ​ന്പാ​ടു​മു​ള്ള വി​പ​ണി​ക​ളി​ലും ഇ​ടി​വി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത് താ​ല്ക്കാ​ലി​ക​മാ​ണെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ന്താ​രാ​ഷ്ട്ര വി​ല 1800 ഡോ​ള​റി​ൽ താ​ഴേ​ക്ക്…

Read More

ആദ്യകാമുകനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ എടുത്തത് രണ്ടാമത്തെ കാമുകൻ; കാമുകനെ വണ്ടിയിൽ വളച്ച് കയറ്റിയത് ലക്ഷ്മിപ്രിയ;അന്വേഷണം എറണാകുളത്തേക്ക് 

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു ന​ഗ്ന​നാ​ക്കി മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി ല​ക്ഷ്മി​പ്രി​യ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. അ​ടു​ത്ത​ദിവസം പോ​ലീ​സ് ഇതിന് അ​പേ​ക്ഷ ന​ൽ​കും. ചെ​റു​ന്നി​യൂ​ർ താ​ന്നി​മൂ​ട് എ​ൻ​എ​സ് ഭ​വ​നി​ൽ ല​ക്ഷ്മി​പ്രി​യ (19) യെ​യാ​ണ് ഇ​ന്ന​ലെ അ​യി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത ല​ക്ഷ്മി​പ്രി​യ നി​ല​വി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. വ​ർ​ക്ക​ല അ​യി​രൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ല​ക്ഷ്മി​പ്രി​യ​യും പു​തി​യ കാ​മു​ക​നും ഉ​ൾ​പ്പെ​ട്ട പ​ത്തം​ഗ സം​ഘം അ​യി​രൂ​രി​ൽനി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക്് ത​ട്ടി​ക്കൊ​ണ്ട് പോ​യി മ​ർ​ദി​ച്ച് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച​ത്. ന​ഗ്ന​നാ​ക്കി മ​ർ​ദി​ച്ചശേ​ഷം ദൃ​ശ്യ​ങ്ങ​ൾ ല​ക്ഷ്മി​പ്രി​യ ത​ന്നെ പ​ക​ർ​ത്തി​യെ​ന്നാ​ണ് യു​വാ​വ് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യ​ത്. ല​ക്ഷ്മി​പ്രി​യ​യെ കൂ​ടാ​തെ എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​മ​ൽ മോ​ഹ​നെ അ​യി​രൂ​ർ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​നി കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ല​ക്ഷ്മി​പ്രി​യ​യു​ടെ ര​ണ്ടാമ​ത്തെ കാ​മു​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് പേ​രെ പി​ടി​കൂ​ടാ​നു​ണ്ട്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ…

Read More

ത​ല​ശേ​രി​യി​ൽ ബോം​ബ് സ്ഫോ​ട​നത്തിൽ; ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ ഇ​രു കൈ​പ്പ​ത്തി​ക​ളും ചി​ന്നി​ച്ചി​ത​റി; യു​വാ​വി​ന്‍റെ നി​ല ഗു​രു​ത​രം

ത​ല​ശേ​രി: എ​ര​ഞ്ഞോ​ളി​പ്പാ​ല​ത്തി​ന​ടു​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വി​ന്‍റെ ര​ണ്ടു കൈ​പ്പ​ത്തി​ക​ൾ ന​ഷ്ട​പ്പെ​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ക​ച്ചു​മ്പ്ര​ത്ത് താ​ഴെ ശ്രു​തി നി​വാ​സി​ൽ വി​ഷ്ണു​വി​നാ (20) ണ് ​പ​രി​ക്കേ​റ്റ​ത്. വീ​ടി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​യി​രു​ന്നു സ്ഫോ​ട​നം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ ആ​ദ്യം ത​ല​ശേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ത​ല​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പൊ​ട്ടാ​ത്ത ഒ​രു നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് ക്യാ​ന്പ് ചെ​യ്തു വ​രി​ക​യാ​ണ്. സം​ഭ​വ സ​മ​യം യു​വാ​വ് മാ​ത്ര​മാ​ണ് സ്ഥ​ല​ത്ത ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. വി​ഷ്ണു​വി​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തു. സം​ഭ​വ സ്ഥ​ല​ത്ത് ബോം​ബ് സ്ക്വാ​ഡും, ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്നാ​ണ്…

Read More

രാത്രി പത്തു കഴിഞ്ഞാൽ സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി നിര്‍ത്തണം; മിന്നൽ നിർത്തില്ല, ഉത്തരവിറക്കി ഗതാഗത വകുപ്പ്

തിരുവനന്തപുരം: രാത്രി പത്തിനു ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാൽ കെഎസ്ആർടിസി ബസ് നിര്‍ത്തികൊടുക്കണമെന്ന് ഗതാഗത വകുപ്പിന്‍റെ ഉത്തരവ്. രാത്രി 10 മുതല്‍ രാവിലെ ആറു വരെയാണ് നിബന്ധന ബാധകമാവുന്നത്. മിന്നല്‍ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തണമെന്നാണ് നിര്‍ദേശം. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമാണെന്ന് ഗതാഗത വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. മിന്നല്‍ ഒഴികെ എല്ലാ സര്‍വ്വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തികൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെഎസ്ആര്‍ടിസി എംഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല എന്ന പരാതികൾ ഉയർന്നതോടെയാണ് വീണ്ടും ഉത്തരവിറക്കിയത്.

Read More

കൊ​ല്ലു​ന്ന​തി​നു മു​മ്പു വ​രെ സ​ഖാ​വേ എ​ന്നു വി​ളി​ക്കും ! എ​ന്നി​ട്ട് അ​തേ സ​ഖാ​വി​നെ വെ​ട്ടി​ക്കൊ​ല്ലും; ക​മ്യൂ​ണി​സം എ​ന്ന സാ​ധ​നം ഇ​പ്പോ​ള്‍ ഇ​ല്ലെ​ന്ന് ജോ​യ് മാ​ത്യു…

വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​ങ്കെ​ടു​ത്ത പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തെ ക​ട​ന്നാ​ക്ര​മി​ച്ച് ന​ട​ന്‍ ജോ​യ് മാ​ത്യു. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ സ്വേ​ച്ഛാ​ധി​പ​ത്യം മാ​ത്ര​മാ​ണെ​ന്നും ക​റു​പ്പി​നെ അ​ല​ര്‍​ജി​യു​ള്ള ഏ​കാ​ധി​പ​തി​യാ​ണ് ഇ​പ്പോ​ള്‍ എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞു. തെ​റ്റു ക​ണ്ടാ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ഒ​റ്റ​യാ​ള്‍ പോ​രാ​ളി​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി. ഇ​ന്ന് ഇ​ന്ത്യ ഉ​റ്റു​നോ​ക്കു​ന്ന​ത് രാ​ഹു​ല്‍ ഗാ​ന്ധി​യെ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യു​ന്ന ഈ ​ഇ​ന്ത്യ​ന്‍ അ​വ​സ്ഥ​യി​ല്‍ ‘ഒ​രാ​ള്‍ ക​ള്ള​ന്‍’ എ​ന്നു പ​റ​യാ​ന്‍ അ​ദ്ദേ​ഹം കാ​ണി​ച്ച ച​ങ്കൂ​റ്റ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞു. ജോ​യ് മാ​ത്യു പ​റ​ഞ്ഞ​തി​ങ്ങ​നെ…​എ​ന്നെ​ക്കാ​ള്‍ പ്ര​ശ​സ്ത​രും ആ​രാ​ധ​ക​രും ഉ​ള്ള ആ​ളു​ക​ളെ വി​ളി​ക്കു​ന്ന​തി​നു പ​ക​രം കു​റ​ച്ച് സി​നി​മ​ക​ളി​ലൊ​ക്കെ അ​ഭി​ന​യി​ച്ച, കു​റ​ച്ച് കാ​ര്യ​ങ്ങ​ളൊ​ക്കെ പ​റ​യു​ന്നൊ​രാ​ളെ വി​ളി​ച്ച് ഇ​ത്ര​യും വ​ലി​യൊ​രു സ​ദ​സി​നു മു​ന്നി​ല്‍ ഇ​രു​ത്തു​ക എ​ന്ന് പ​റ​ഞ്ഞാ​ല്‍, എ​ന്നി​ല്‍ എ​ന്തോ ഒ​രു ന​ല്ല വ​ശം ഉ​ണ്ട്. ആ ​ന​ല്ല…

Read More

ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലി​ട്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഭ​ര്‍​ത്താ​വ് ! പ്ര​തി ക​സ്റ്റ​ഡി​യി​ല്‍…

ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഭ​ര്‍​ത്താ​വ്. മാ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. തൃ​ശൂ​ര്‍ സ്വ​ദേ​ശി സ​ജീ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്. പ്ര​തി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി അ​ഭി​ലാ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ടും​ബ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. കു​ടും​ബ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്ക​വേ, പ്ര​കോ​പി​ത​നാ​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ ക​ത്രി​ക കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. സ​ജീ​ഷി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More