ഇടിമിന്നലോടെ വേനൽമഴ കനക്കും;  കേ​ര​ള തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വേ​ന​ൽ മ​ഴ ശ​ക്തി പ്രാ​പി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ വേ​ന​ല്‍ മ​ഴ തു​ട​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ സാ​ധ്യ​ത.കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ന് വേ​ന​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്നു. ​കേ​ര​ള തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.​കേ​ര​ള ക​ര്‍​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ല.

Read More

ദു​രി​താ​ശ്വാ​സനിധി വ​ക​മാ​റ്റി​യെന്ന കേസ്; ലോകായുക്തയിൽ ഭിന്നാഭിപ്രായം; മൂന്നംഗ ബഞ്ചിനു വിട്ടു; മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി വ​ക​മാ​റ്റി​യെ​ന്ന കേസ് മൂ​ന്നം​ഗ ബ​ഞ്ചി​നു വി​ട്ടു. ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ക്ക​വേ ലോ​കാ​യു​ക്ത​യി​ല്‍ ഭി​ന്ന​വി​ധി ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൂ​ന്നം​ഗ ബ​ഞ്ചി​ന് വി​ട്ട​ത്. ലോ​കാ​യു​ക്ത​യും ര​ണ്ട് ഉ​പ​ലോ​കാ​യു​ക്ത​യും അ​ട​ങ്ങി​യ ബ​ഞ്ച് ഇ​നി വി​ധി പ​റ​യും.ര​ണ്ടം​ഗ ബെ​ഞ്ചി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും അ​തി​നാ​ൽ മൂ​ന്നം​ഗ ബെ​ഞ്ചി​ന് വി​ടു​ക​യാ​ണെ​ന്നും ഇ​ന്ന് രാ​വി​ലെ കേ​സ് പ​രി​ഗ​ണി​ക്ക​വേ ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫും ജ​സ്റ്റീ​സ് ഹാ​റൂ​ൺ അ​ൽ റ​ഷീ​ദും ആ​ണ് വി​ധി പ​റ​ഞ്ഞ​ത്. ഇ​നി വീ​ണ്ടും കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കേ​ണ്ടി വ​രും. മൂ​ന്നം​ഗ ബ​ഞ്ചി​ന് വി​ട്ട​തോ​ടെ അ​ന്തി​മ വി​ധി നീ​ളു​മെ​ന്ന് ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് താ​ൽ​കാ​ലി​ക ആ​ശ്വാ​സ​മാ​യി. വി​ധി എ​തി​രാ​യാ​യാ​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​ദ​വി രാ​ജി​വ​യ്ക്കേ​ണ്ടി​വ​രെ വ​രും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു പു​റ​മെ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ 16 മ​ന്ത്രി​മാ​രും അ​ന്ന​ത്തെ…

Read More

ച​രി​ത്ര​സം​ഭ​വ​മാ​യി കെ​പി​സി​സി​യു​ടെ വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷം ; ശ​​താ​​ബ്ദി ആ​​ഘോ​​ഷി​​ക്കാ​​ന്‍ ഏ​​റ്റ​​വും അ​​ര്‍​ഹ​​ത കോ​​ണ്‍​ഗ്ര​​സു​​കാ​​ര്‍​ക്കെന്ന് വി.​​ഡി. സ​​തീ​​ശ​​ന്‍

വൈ​​ക്കം: കെ​​പി​​സി​​സി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ച​​രി​​ത്ര​​സം​​ഭ​​വ​​മാ​​യി. അ​​ടു​​ത്ത​​നാ​​ളി​​ല്‍ വൈ​​ക്കം ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത​​വി​​ധം വ​​ലി​​യ ജ​​ന​​സ​​ഞ്ച​​യ​​മാ​​ണ് കാ​​യ​​ലോ​​ര ബീ​​ച്ചി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത്. ത്രി​​വ​​ര്‍​ണ പ​​താ​​ക​​ക​​ള്‍ കാ​​യ​​ല്‍ കാ​​റ്റി​​ല്‍ പാ​​റി​​പ്പ​​റ​​ന്ന സ​​മ്മേ​​ള​​ന​​വേ​​ദി​​യി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു ജ​​ന​​സ​​ഞ്ച​​യം നി​​റ​​ഞ്ഞു ക​​വി​​ഞ്ഞു. സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത കോ​​ൺ​​ഗ്ര​​സ് നേ​​താ​​വാ​​യി​​രു​​ന്ന ടി.​​കെ. മാ​​ധ​​വ​​ന്‍റെ പേ​​രി​​ട്ടി​​രു​​ന്ന ന​​ഗ​​റി​​ൽ പ​​ന്ത​​ല്‍ ക​​വി​​ഞ്ഞു​​ള്ള ആ​​ളു​​ക​​ള്‍​ക്ക് കാ​​ണു​​ന്ന​​തി​​നാ​​യി വ​​ലി​​യ സ്‌​​ക്രീ​​നു​​ക​​ളു​​ക​​ളും സ്ഥാ​​പി​​ച്ചി​​രു​​ന്നു. കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് അ​​ധ്യ​​ക്ഷ​​നാ​​യ വേ​​ദി​​യി​​ല്‍ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ പ്ര​​മു​​ഖ നേ​​താ​​ക്ക​​ളെ​​ല്ലാ​​മു​​ണ്ടാ​​യി​​രു​​ന്നു. കെ​​പി​​സി​​സി ഭാ​​ര​​വാ​​ഹി​​ക​​ള്‍, എം​​പി​​മാ​​ര്‍ എ​​ന്നി​​വ​​രും വേ​​ദി​​യി​​ല്‍ സ്ഥാ​​നം​​പി​​ടി​​ച്ചു. കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി ചു​​മ​​ത​​ല​​യേ​​റ്റ ശേ​​ഷം ആ​​ദ്യ​​മാ​​യി കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ മ​​ല്ലി​​കാ​​ര്‍​ജു​​ന ഖാ​​ര്‍​ഗെ​​യെ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക​​ളോ​​ടെ​​യാ​​ണ് വേ​​ദി​​യി​​ലേ​​ക്ക് ആ​​ന​​യി​​ച്ച​​ത്. കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​ധാ​​ക​​ര​​ന്‍, ദേ​​ശീ​​യ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍, ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല എ​​ന്നി​​വ​​ര്‍​ക്കൊ​​പ്പ​​മാ​​ണ് ഖാ​​ര്‍​ഗെ വേ​​ദി​​യി​​ലെ​​ത്തി​​യ​​ത്. വേ​​ദി​​യി​​ലെ​​ത്തു​​ന്ന​​തി​​നു മു​​മ്പാ​​യി…

Read More

ഭാ​ര്യ​യെ കെ​ട്ടി​യി​ട്ട് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ! സ്വ​കാ​ര്യ​ഭാ​ഗ​ത്ത് പൗ​ഡ​ര്‍ ടി​ന്നും എ​ണ്ണ​ക്കു​പ്പി​യും ടോ​ര്‍​ച്ചും ക​യ​റ്റി; മ​ല​പ്പു​റ​ത്ത് യു​വാ​വി​ന് ക​ന​ത്ത ശി​ക്ഷ വി​ധി​ച്ച് കോ​ട​തി…

ഭാ​ര്യ​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​ന് ക​ന​ത്ത​ശി​ക്ഷ വി​ധി​ച്ച് മ​ഞ്ചേ​രി കോ​ട​തി. അ​മ​ര​മ്പ​ലം താ​ഴെ ചു​ള്ളി​യോ​ട് കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് റി​യാ​സി​നാ​ണു മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്) ഒ​രു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 25000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തെ​ത്തു​ട​ര്‍​ന്ന് കേ​സി​ലെ ര​ണ്ടാം പ്ര​തി ഭ​ര്‍​തൃ പി​താ​വ് അ​ബ്ദു(63), മൂ​ന്നാം പ്ര​തി ഭ​ര്‍​തൃ മാ​താ​വ് ന​സീ​റ(42) എ​ന്നി​വ​രെ വെ​റു​തെ​വി​ട്ടു. 2005 മാ​ര്‍​ച്ച് 15നാ​യി​രു​ന്നു റി​യാ​സി​ന്റെ വി​വാ​ഹം. വി​വാ​ഹ​ശേ​ഷം അ​മ​ര​മ്പ​ലം അ​യ്യ​പ്പ​ന്‍​കു​ള​ത്തെ വീ​ട്ടി​ലും പി​ന്നീ​ടു താ​ഴെ​ചു​ള്ളി​യോ​ട് ത​റ​വാ​ട്ടു​വീ​ട്ടി​ലും താ​മ​സി​ച്ചു​വ​ര​വെ​യാ​യി​രു​ന്നു ഇ​യാ​ള്‍ ഭാ​ര്യ​യെ ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. പ​രാ​തി​ക്കാ​രി​ക്ക് വീ​ട്ടു​കാ​ര്‍ വി​വാ​ഹ സ​മ്മാ​ന​മാ​യി ന​ല്കി​യ 35 പ​വ​ന്‍ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും റി​യാ​സും കു​ടും​ബ​വും ചെ​ല​വ​ഴി​ച്ചു തീ​ര്‍​ത്തി​രു​ന്നു. തു​ട​ര്‍​ന്ന്, കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പീ​ഡ​നം. കോ​ഴി​ക്ക് തീ​റ്റ…

Read More

പ​രീ​ക്ഷാ​ക്കാ​ലം ക​ഴി​ഞ്ഞു, നാളെ സ്കൂളുകൾ അടയ്ക്കും; പുതിയ അധ്യയനവർഷം ജൂൺ ഒന്നിന്

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ​ക്കാ​ലം ക​ഴി​ഞ്ഞ​തോ​ടെ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് മ​ധ്യ​വേ​ന​ൽ അ​വ​ധി​യ്ക്കാ​യി സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ നാ​ളെ അ​ട​യ്ക്കും. ജൂ​ൺ ഒ​ന്നി​ന് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കും. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. 4.19 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നാ​ണ് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്. ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ ക്ലാ​സു​ക​ളി​ലേ​യും പ്ല​സ് വ​ണ്‍ പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലേ​യും പ​രീ​ക്ഷ​ക​ൾ ഇ​ന്ന് പൂ​ർ​ത്തി​യാ​കും. ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ഏ​പ്രി​ൽ 17ന് ​ആ​രം​ഭി​ക്കും. ടി​സി കൊ​ടു​ത്തു​ള്ള പ്ര​വേ​ശ​നം മേ​യ് 2നു​ശേ​ഷം ന​ട​ത്തും. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്കാ​യു​ള്ള സ്കൂ​ൾ യൂ​ണി​ഫോ​മും പു​സ്ത​ക​ങ്ങ​ളും ത​യാ​റാ​യ​താ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ എ​സ്എ​സ്എ​ൽ​സി ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യും ആ​രം​ഭി​ക്കും. 70 മൂ​ല്യ​നി​ർ​ണ​യ​ക്യാ​ന്പു​ക​ളി​ലാ​യി 18000 അ​ധ്യാ​പ​ക​രാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത്.മേ​യ് പ​കു​തി​യോ​ടെ എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വും.…

Read More

ക​രി​പ്പൂ​രി​ല്‍ ‘പൊ​ട്ടി​ക്ക​ല്‍’ സംഘത്തിന്‍റെ പ്ലാൻ പാളി; 1.75 കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​ച്ചു; ആ​റു​പേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണം ‘പൊ​ട്ടി​ക്കാ​ന്‍’ എ​ത്തി​യ ആ​റു​പേ​ര്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​റ​സ്റ്റി​ല്‍. മൂ​ന്നു കാ​രി​യ​ര്‍​മാ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. 1.75 കോ​ടി​യു​ടെ സ്വ​ര്‍​ണ​വു​മാ​യ​ാണ് ക​ാരി​യ​ര്‍​മാ​ര്‍ പി​ടി​യി​ലാ​യ​ത്. ഗ​ള്‍​ഫി​ല്‍നി​ന്നു ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണം പോ​ലീ​സു​കാ​രാ​ണെ​ന്ന വ്യാ​ജേ​ന ത​ട്ടി​യെ​ടു​ത്തു ര​ക്ഷ​പ്പെ​ടാ​നാ​യി​രു​ന്നു പൊ​ട്ടി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ പ​ദ്ധ​തി. ജി​ദ്ദ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണ​ത്തെ​ക്കു​റി​ച്ച് കാരി​യ​ര്‍​സം​ഘ​ത്തി​ലെ ഒ​രാ​ളാ​ണ് പൊ​ട്ടി​ക്ക​ല്‍ സം​ഘ​ത്തെ അ​റി​യി​ച്ച​ത്. പൊ​ട്ടി​ക്ക​ല്‍ സം​ഘ​ത്തി​ലെ ആ​റു​പേ​ര്‍​ക്കും വി​വ​ര​മ​റി​യി​ച്ച ക​ാരി​യ​ര്‍​ക്കും തു​ല്യ​മാ​യി ഇ​തു വീ​തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ത​ന്‍റെ ഒ​പ്പ​മു​ള്ള ര​ണ്ടു​പേ​രു​ടെ കൈവശം 1.75 ‍ കോ​ടി​യു​ടെ സ്വ​ര്‍​ണം ഉ​ണ്ടെ​ന്നാ​യി​രു​ന്നു കാ​രി​യ​ര്‍ അ​റി​യി​ച്ച​ത്. ഇ​തു പ്ര​കാ​രം പൊ​ട്ടി​ക്ക​ല്‍ സം​ഘം ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​യു​ധ​ങ്ങ​ളു​മാ​യി ക​രി​പ്പൂ​രി​ല്‍ ത​മ്പ​ടി​ച്ചു. പോ​ലീ​സു​കാ​ര്‍ ആ​ണെ​ന്ന വ്യാ​ജേ​ന ഇ​വ​രെ ത​ട​ഞ്ഞു​നി​ര്‍​ത്തി സ്വ​ര്‍​ണം ത​ട്ടാ​നാ​യി​രു​ന്നു നീ​ക്കം. അ​തേ​സ​മ​യം ജി​ദ്ദ വി​മാ​ന​ത്തി​ല്‍ ക​ാരി​യ​ര്‍​മാ​ര്‍ സ്വ​ര്‍​ണ​വു​മാ​യി എ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ല്‍ എ​ത്തി​യ ഉം​റ യാ​ത്ര​ക്കാ​രാ​യ ഷ​ഫീ​ഖ് (31), റ​മീ​സ്…

Read More

കീ​ഴ​ട​ങ്ങാ​ൻ മൂന്ന് നി​ബ​ന്ധ​ന​വ​ച്ച്  അ​മൃ​ത്പാ​ൽ സിം​ഗ്; അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ലെ​ത്തി കീ​ഴ​ട​ങ്ങാ​ൻ നീ​ക്കം

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ഖ​ലി​സ്ഥാ​ന്‍ വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗ് കീ​ഴ​ട​ങ്ങാ​ൻ ത​യാ​റാ​യ​താ​യി സൂ​ച​ന. കീ​ഴ​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു നി​ബ​ന്ധ​ന​ക​ൾ പോ​ലീ​സി​നു മു​ന്പി​ൽ വ​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. താ​ൻ കീ​ഴ​ട​ങ്ങി​യ​താ​ണെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്ത​ണം, പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ക്ക​രു​ത്, പ​ഞ്ചാ​ബി​ലു​ള്ള ജ​യി​ലി​ൽ പാ​ർ​പ്പി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് അ​മൃ​ത്പാ​ൽ മു​ന്നോ​ട്ടു​വ​ച്ച​തെ​ന്നാ​ണ് വി​വ​രം. അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ലെ​ത്തി കീ​ഴ​ട​ങ്ങാ​നാ​ണ് അ​മൃ​ത്പാ​ലി​ന്‍റെ നീ​ക്ക​മെ​ന്നാ​ണു സൂ​ച​ന​ക​ൾ. കീ​ഴ​ട​ങ്ങു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ അ​മൃ​ത്സ​റി​ല​ട​ക്കം ക​ന​ത്ത സു​ര​ക്ഷ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി. പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന അ​മൃ​ത്പാ​ൽ ഇ​ന്ന​ലെ വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വി​ട്ടി​രു​ന്നു. മാ​ർ‍​ച്ച് 18നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​മൃ​ത്പാ​ലി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​രു​ന്ന​ത്. ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ടാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് അ​മൃ​ത്പാ​ൽ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. സി​ക്കു​മ​തം പി​ന്തു​ട​രു​ന്ന​തി​ൽ ത​ന്‍റെ അ​നു​യാ​യി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും വീ​ഡി​യോ​യി​ൽ അ​മൃ​ത് പാ​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Read More

കെ.​കെ.​ ര​മയ്ക്ക് ‘പ​യ്യ​ന്നൂ​ര്‍ സ​ഖാ​ക്ക​’ളു​ടെ വധഭീ​ഷ​ണി‘എ​ടി ര​മേ, നീ ​വീ​ണ്ടും ക​ളി തു​ട​ങ്ങി അ​ല്ലെ’;നി​ന​ക്കു​ള്ള അ​വ​സാ​ന​ത്തെ താ​ക്കീ​താ​ണിത്

കോ​ഴി​ക്കോ​ട്: ആ​ര്‍​എം​പി നേ​താ​വ് കെ.​കെ. ര​മ എ​എ​ല്‍​എയ്ക്കു വീണ്ടും വ​ധ​ഭീ​ഷ​ണി​ക്കത്ത്്‍. പ​യ്യ​ന്നൂ​ര്‍ സ​ഖാ​ക്ക​ളു​ടെ പേ​രി​ലു​ള്ള ഭീ​ഷ​ണി​ക്ക​ത്ത് ര​മ ഡി​ജി​പി​ക്ക് കൈ​മാ​റി​. നി​യ​മ​സ​ഭ​യി​ല്‍ ഇ​ട​ത് എം​എ​ല്‍​എ​മാ​രു​ടെ കൈ​യേ​റ്റ​ത്തി​ല്‍ കൈ​ഒ​ടി​ഞ്ഞ് ചി​കി​ത്സ​യി​ലാ​ണ് ര​മ. “എ​ടി ര​മേ, നീ ​വീ​ണ്ടും ക​ളി തു​ട​ങ്ങി അ​ല്ലെ. കൈ​ഒ​ടി​ഞ്ഞു, കാ​ലൊ​ടി​ഞ്ഞു എ​ന്നെല്ലാം പ​റ​ഞ്ഞ് സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​ന്‍ നോ​ക്കു​ക​യാ​ണ് അ​ല്ലെ. നി​ന​ക്കു​ള്ള അ​വ​സാ​ന​ത്തെ താ​ക്കീ​താ​ണിത്. കേ​സ് പി​ന്‍​വ​ലി​ച്ച മാ​പ്പു​പ​റ​യു​ക”- അ​ടു​ത്ത​മാ​സം 20ന​കം ഒ​രു തീ​രു​മാ​നം ന​ട​പ്പാ​ക്കു​ം.​ ഭ​ര​ണം പോ​യാ​ലും ത​ര​ക്കേ​ടി​ല്ല’ -ക​ത്തി​ല്‍ പ​റ​യു​ന്നു. ര​മ​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത് ഇ​താ​ദ്യ​മ​ല്ല. ഇ​തി​നു​മു​മ്പും ഇ​ത്ത​രം ഭീ​ഷ​ണി​ക്ക​ത്തു​ക​ള്‍ വ​ന്നി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ര്‍​എം​പി നേ​താ​വ് എ​ന്‍. വേ​ണു പ​റ​ഞ്ഞു. ഈ ​പ​രാ​തി​യ​ലും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.നി​യ​മ​സ​ഭാ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ഭീ​ഷ​ണി​ക്ക​ത്തി​ലെ ആ​വ​ശ്യം. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ സ്പീ​ക്ക​റു​ടെ…

Read More

പതിനാറുകാരി മാതാപിതാക്കളെ വെട്ടിക്കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി നാട്ടുകാര്‍ ! ആണ്‍ സുഹൃത്തും പിടിയില്‍

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​താ​പി​താ​ക്ക​ളെ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ അ​റ​സ്റ്റ് ചെ​യ്തു. ബു​ല​ന്ദ്ഷ​ഹ​റി​ലാ​ണ് സം​ഭ​വം. 16കാ​രി​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​ർ​ച്ച് 15 നാ​ണ് ഷ​ബീ​ർ (45), റി​ഹാ​ന (42) എ​ന്നി​വ​രെ ഫാ​റൂ​ഖി ന​ഗ​ർ ലാ​ൽ ദ​ർ​വാ​സ മൊ​ഹ​ല്ല​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​നി​ടെ മ​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ, താ​ൻ ആ​ൺ​കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ഇ​തു മാ​താ​പി​താ​ക്ക​ൾ​ക്ക് ഇ​ഷ്ട​മി​ല്ലെ​ന്നും താ​ൻ ഏ​തെ​ങ്കി​ലും ആ​ൺ​കു​ട്ടി​യോ​ടു സം​സാ​രി​ക്കു​ന്ന​തു ക​ണ്ടാ​ൽ അ​വ​ർ ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നും കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച പെ​ൺ​കു​ട്ടി, ഒ​രു യു​വാ​വി​ൽ​നി​ന്ന് 20 ല​ഹ​രി ഗു​ളി​ക​ക​ൾ വാ​ങ്ങി മാ​താ​പി​താ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി ന​ൽ​കി. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​വ​രെ കോ​ടാ​ലി​കൊ​ണ്ടു വെ​ട്ടി​ക്കൊ​ല്ലു​ക​യും ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പെ​ൺ​കു​ട്ടി​ക്കു ല​ഹ​രി…

Read More

നിങ്ങളറിഞ്ഞോ..! രണ്ടായിരത്തിന് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി മുതല്‍ ഫീസ്; ഏപ്രിൽ ഒന്ന് മുതൽ…

ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ മെർച്ചന്‍റ് യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുമെന്ന് നാഷണൽ പേയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. പ്രീപെയ്ഡ് പേയ്മെന്‍റ് ഉപകരണങ്ങളായ (പിപിഐ) വാലറ്റുകളോ കാര്‍ഡുകളോ ഉപയോഗിച്ച് നടത്തുന്ന വ്യാപാര യുപിഐ ഇടപാടുകൾക്കാണ് 1.1 ശതമാനം ഇന്‍റർചേഞ്ച് ഫീസ് ബാധകമാക്കാൻ തീരുമാനമായത്. ഇതിൻ പ്രകാരം 2,000 രൂപയിൽ കൂടുതൽ ഇടപാട് നടത്തുകയാണെങ്കിൽ നിരക്കുകൾ ഈടാക്കും. എന്നാൽ 2,000 രൂപയ്ക്ക് താഴെയുള്ള മെർച്ചന്‍റ് പേയ്മെന്‍റുകൾക്ക് സൗജന്യമായിരിക്കും. വ്യക്തികൾ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാർജ് നൽകേണ്ടി വരില്ല. ഇന്‍റർചേഞ്ചിന്‍റെ തുടക്കം 0.5-1.1 ശതമാനം പരിധിയിലാണ്. ബാങ്കുകളുടെയും സേവനദാതാക്കളുടെയും വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫീ ഈടാക്കുന്നതെന്നും സെപ്റ്റംബറോടെ തീരുമാനം പുനഃപരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും എൻപിസിഐ അറിയിച്ചു.

Read More