പാ​ല​ത്തി​ന​ടി​യി​ൽ ഇ​രു​ന്ന​ത് വലിയ തെറ്റാണോ? പോലീസ്‌ ലാ​ത്തി​കൊ​ണ്ട് കാ​ലി​നും കൈ​കൊ​ണ്ട് മു​ഖ​ത്തും മ​ർ​ദിച്ചെന്ന് യുവാവ്‌; റി​നീ​ഷി​ന്‍റെ അ​മ്മ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി

കൊ​ച്ചി: പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കാ​ക്ക​നാ​ട് സ്വ​ദേ​ശി റി​നീ​ഷി​ന്‍റെ അ​മ്മ പ​രാ​തി ന​ൽ​കി. ഡി​ജി​പി​ക്കും കൊ​ച്ചി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്കു​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മ​ക​നെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​സേ തു​രാ​മ​ൻ നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ സെ​ന്‍​ട്ര​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റോ​ട് നി​ര്‍​ദേ​ശി​ച്ചു. റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ ശേ​ഷം തു​ട​ര്‍​ന​ട​പ​ടി സ്വീ​ക രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. കാ​ക്ക​നാ​ട് സ്വ​ദേ​ശി റി​നീ​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ലാ​ത്തി​കൊ​ണ്ട് കാ​ലി​നും കൈ​കൊ​ണ്ട് മു​ഖ​ത്തും മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​ടി​യി​ൽ ലാ​ത്തി പൊ​ട്ടി​യെ​ന്നും റി​നീ​ഷ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. നോ​ർ​ത്ത് പാ​ല​ത്തി​ന​ടി​യി​ൽ ഇ​രു​ന്ന​താ​ണ് പോ​ലീ​സ് ത​ന്നെ മ​ർ​ദി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് റി​നീ​ഷ് പ​റ​യു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഛർ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ റി​നീ​ഷി​നെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.…

Read More

പരപുരുഷബന്ധമെന്ന് സംശയം, കാരണം…! അ​ധ്യാ​പ​ക​ന്‍ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു. ചി​റ്റൂ​രി​ലാ​ണ് സം​ഭ​വം

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ പ​രു​പു​രു​ഷ ബ​ന്ധം സം​ശ​യി​ച്ച് അ​ധ്യാ​പ​ക​ന്‍ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു. ചി​റ്റൂ​രി​ലാ​ണ് സം​ഭ​വം. ഹേ​മ​ല​ത എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​സ്ആ​ര്‍ പു​രം ഗ​ണ്ട്‌​ല​പ​ള്ളി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ പ്ര​തി​യും ഭാ​ര്യ​യും ചി​റ്റൂ​ര്‍ സി​റ്റി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. കു​റ​ച്ച് നാ​ളു​ക​ൾ​ക്ക് മു​ൻ​പ് വ​രെ ഹേ​മ​ല​ത അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളു​മാ​യി ഹേ​മ​ല​ത​യ്ക്ക് അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന് ബാ​ബു സം​ശ​യി​ച്ചു. ഇ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ പോ​ലീ​സെ​ത്തി ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും യു​വ​തി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Read More

തൃ​ശൂ​രിൽ നി​ന്നും വേ​ളാ​ങ്ക​ണ്ണി​ക്ക് പോ​യ ബ​സ് മ​റി​ഞ്ഞു; മൂ​ന്നു​പേ​ർ മ​രി​ച്ചു; സംഭവസമയം ബസിലുണ്ടായിരുന്നത് 51 യാത്രക്കാര്‍

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ നി​ന്നും വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് തീ​ർ​ത്ഥാ​ട​ന​ത്തി​ന് പോ​യ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ചു. 40 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 55കാ​രി​യും ഒ​രു കു​ട്ടി​യും മ​റ്റൊ​രു സ്ത്രീ​യു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഒ​ല്ലൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ബ​സ് ത​ഞ്ചാ​വൂ​രി​ന് സ​മീ​പം ഒ​റ​ത്ത​നാ​ട് എ​ന്ന സ്ഥ​ല​ത്ത് വ​ച്ചാ​ണ് മ​റി​ഞ്ഞ​ത്. ബ​സ് പാ​ത​യോ​ര​ത്തെ കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം 51 യ‌ാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​തി​നാ​ലാ​കം അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ഒ​രു ബ​സ് ജീ​വ​ന​ക്കാ​ര​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​ട്ടി​ക്കാ​ടു​ള്ള കെ​വി ട്രാ​വ​ൽ​സ് എ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read More

നേ​രി​യ ആ​ശ്വാ​സം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 89.5 രൂ​പ കു​റ​ഞ്ഞു; വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 2034.5 രൂ​പ

കൊ​ച്ചി: വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് വി​ല കു​റ​ഞ്ഞു. 89.5 രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് കു​റ​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 2034.5 രൂ​പ ആ​യി. അ​തേ​സ​മ​യം, ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. മാ​ര്‍​ച്ച് ഒ​ന്നി​ന് വാ​ണി​ജ്യ സി​ലി​ണ്ട​റി വി​ല ഒ​റ്റ​ത്ത​വ​ണ 351 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ ഏ​ഴു ത​വ​ണ വി​ല കു​റ​ഞ്ഞ​തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ 2,124 രൂ​പ​യാ​യി വി​ല ഉ​യ​രു​ക​യും ചെ​യ്തു. ഒ​രു​മാ​സ​ത്തി​നു​ശേ​ഷം നി​ല​വി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള വി​ല കു​റ​വ് ഹോ​ട്ട​ല്‍ അ​ട​ക്ക​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്.

Read More

വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷം; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം .​കെ. സ്റ്റാ​ലി​നും വൈ​ക്ക​ത്ത്

വൈ​ക്കം: 603 ദി​വ​സം നീ​ളു​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും വൈ​ക്ക​ത്ത്. വൈ​കി​ട്ട് 3.30ന് ​വൈ​ക്കം ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഇ​രു മു​ഖ്യ​മ​ന്ത്രി​മാ​രും മ​ഹാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.വ​ലി​യ​ക​വ​ല​യി​ലെ വൈ​ക്കം ത​ന്തൈ പെ​രി​യാ​ര്‍ സ്മാ​ര​ക​ത്തി​ലെ​ത്തി മ​ഹാ​ത്മാ​ഗാ​ന്ധി, പെ​രി​യാ​ര്‍, ടി.​കെ. മാ​ധ​വ​ന്‍, മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ന്‍ എ​ന്നി​വ​രു​ടെ സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ളി​ലും കു​ഞ്ഞാ​പ്പി, ബാ​ഹു​ലേ​യ​ന്‍, ഗോ​വി​ന്ദ​പ​ണി​ക്ക​ര്‍, ആ​മ​ചാ​ടി തേ​വ​ന്‍, രാ​മ​ന്‍ ഇ​ള​യ​ത് തു​ട​ങ്ങി​യ സ​ത്യ​ഗ്ര​ഹി​ക​ളു​ടെ​യും ന​വോ​ത്ഥാ​ന​നാ​യ​ക​രു​ടെ​യും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ളി​ല്‍ ഇ​രു മു​ഖ്യ​മ​ന്ത്രി​മാ​രും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തും. പു​ഷ്പാ​ര്‍​ച്ച​ന​യ്ക്ക് ശേ​ഷം ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് പു​റ​ത്തി​റ​ക്കു​ന്ന വൈ​ക്കം പോ​രാ​ട്ടം എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ മ​ല​യാ​ളം പ​തി​പ്പ് പ്ര​കാ​ശ​നം ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നു ന​ല്‍​കി…

Read More

കെഎ​സ്ആ​ർടിസി മാ​ർ​ച്ചി​ൽ 14 ദി​വ​സം ജോ​ലി ചെ​യ്ത​വ​ർ​ക്കും ശ​മ്പ​ളം നൽകും; ബാ​ഡ്ജ് ധ​രി​ച്ച് ജോ​ലി ചെ​യ്ത വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് ശി​ക്ഷ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെഎ​സ്ആ​ർടിസിയി​ൽ മാ​ർ​ച്ച് മാ​സ​ത്തി​ൽ 14 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്കും ശ​മ്പ​ളം ന​ൽ​കും. ഒ​രു മാ​സം 16 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് അ​താ​ത് മാ​സം ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 16 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി​യി​ൽ കു​റ​വു​ള്ള​വ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി​യാ​യി​ട്ടാ​ണ് വേ​ത​നം കൊ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ത​ലേ മാ​സം 26 മു​ത​ൽ 25വ​രെ​യു​ള്ള ഡ്യൂ​ട്ടി​യാ​ണ് ശ​മ്പ​ള​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഫെബ്രുവ​രി മാ​സ​ത്തി​ൽ 28 ദി​വ​സം മാ​ത്ര​മാ​യി​രു​ന്ന​തി​നാ​ൽ ഫെബ്രു​വ​രി 26 മു​ത​ൽ മാ​ർ​ച്ച് 25 വ​രെ 28 ദി​വ​സം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ശ​മ്പ​ള​വും ഡ്യൂ​ട്ടി​യും ക​ണ​ക്കാ​ക്കു​ന്ന തീ​യ​തി​ക​ളി​ൽ ദി​വ​സം കു​റ​വ് വ​ന്ന​തി​നാ​ലാ​ണ് 14 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി ചെ​യ്ത​വ​രു​ടെ​യും ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കാ​നും ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യാ​നും കെ ​എ​സ് ആ​ർ ടി ​സി ത​യാ​റാ​യ​ത്. ബാ​ഡ്ജ് ധ​രി​ച്ച് ജോ​ലി ചെ​യ്ത വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് ശി​ക്ഷചാ​ത്ത​ന്നൂ​ർ : കെഎ​സ്ആ​ർടിസിയി​ലെ ശ​മ്പ​ള വി​ത​ര​ണം മു​ട​ങ്ങു​ക​യും ശ​മ്പ​ള വി​ത​ര​ണം…

Read More

ഒ​ന്ന​ര​കോ​ടി​യി​ലേ​റെ കു​ടി​ശി​ക; ത​ല​സ്ഥാ​ന​ത്തെ എ​സ്എ​പി ക്യാ​മ്പി​ലെ പോ​ലീ​സ് പെ​ട്രോ​ൾ പ​മ്പ് അ​ട​ച്ചു പൂട്ടി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം ന​ൽ​കി​യി​രു​ന്ന പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​മ്പിലെ  പെ​ട്രോ​ൾ പ​ന്പ് അ​ട​ച്ചു​പൂ​ട്ടി. ഇ​ന്ധ​ന​ക​ന്പ​നി​ക്ക് വ​ൻ കു​ടി​ശി​ക വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ന്പ​നി​ക​ൾ ഇ​ന്ധ​നം ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച​താ​ണ് പ​ന്പ് അ​ട​യ്ക്കാ​ൻ കാ​ര​ണം. ഒ​ന്ന​ര​കോ​ടി രൂ​പ​യോ​ളം ആ​ഭ്യ​ന്ത​ര​വ​കു​പ്പ് എ​ണ്ണ ക​ന്പ​നി​ക​ൾ​ക്ക് കു​ടി​ശി​ക വ​രു​ത്തി​യി​രു​ന്നു. ഇ​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. പെ​ട്രോ​ൾ പ​ന്പ് അ​ട​ച്ച​തോ​ടെ സി​റ്റി​യി​ലെ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​നി എ​ണ്ണ നി​റ​യ്ക്കാ​ൻ സ്വ​കാ​ര്യ പ​ന്പു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. ഇ​ന്ധ​ന​ത്തി​നു​ള്ള തു​ക സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​വ​ദി​ച്ചി​ട്ടു​മി​ല്ല. ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ധി​കാ​രി​ക​ൾ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ബ​ദ​ൽ​മാ​ർ​ഗം തേ​ട​ണ​മെ​ന്നാ​ണ് ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം. ഇ​ന്ധ​ന ല​ഭ്യ​ത കു​റ​ഞ്ഞ​ത് പോ​ലീ​സ് പ​ട്രോ​ളിം​ഗി​നെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്. ബ​ദ​ൽ മാ​ർ​ഗ​ത്തി​ന് സ്വ​കാ​ര്യ പ​മ്പു​ക​ളെ ആ​ശ്ര​യി​ക്ക​ണ്ടി വ​രും. സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ ആ​ശ്ര​യി​ച്ചും സ്പോ​ൺ​ഷി​പ്പി​ലൂ​ടെ​യും പ​ണം ക​ണ്ടെ​ത്തേ​ണ്ടി വ​രുന്നത് അഴിമതിയ്ക്ക് ഇടയായേക്കുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Read More

ഭ​ര്‍​ത്താ​വി​ന്റെ പ​ര​സ്ത്രീ​ബ​ന്ധ​ത്തി​ന് ക​ട്ട സ​പ്പോ​ര്‍​ട്ടു​മാ​യി യു​വ​തി ! കാ​ര​ണം അ​റി​ഞ്ഞാ​ല്‍ ത​ല​യി​ല്‍ കൈ​വ​യ്ക്കും…

സ്വ​ന്തം ഭ​ര്‍​ത്താ​വി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ല്‍ ഏ​തൊ​രു ഭാ​ര്യ​യും പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​മെ​ന്ന് തീ​ര്‍​ച്ച​യാ​ണ്. എ​ന്നാ​ല്‍ അ​തി​ല്‍ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത ആ​വു​ക​യാ​ണ് മോ​ണി​ക്ക ഹ​ള്‍​ഡ​റ്റ് എ​ന്ന 37കാ​രി. ഭ​ര്‍​ത്താ​വാ​യ ജോ​ണ്‍ എ​ന്ത് ആ​ഗ്ര​ഹം പ​റ​ഞ്ഞാ​ലും സ​മ്മ​തി​ച്ചു​കൊ​ടു​ക്കു​ന്ന മ​ന​സാ​ണ് ത​ന്റേ​തെ​ന്ന് മോ​ണി​ക്ക പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ പ​ര​സ്ത്രീ​ബ​ന്ധ​വും ഇ​വ​ര്‍​ക്ക് പൂ​ര്‍​ണ സ​മ്മ​ത​മാ​ണ്. മ​റ്റു സ്ത്രീ​ക​ളു​മാ​യി സ​മ​യം ചെ​ല​വാ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ ഭ​ര്‍​ത്താ​വി​ന് ത​ന്നോ​ടു​ള​ള സ്നേ​ഹം വ​ര്‍​ദ്ധി​ക്കു​മെ​ന്നാ​ണ് മോ​ണി​ക്ക പ​റ​യു​ന്ന​ത്. ജോ​ണ്‍ മ​റ്റു സ്ത്രീ​ക​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കു​മ്പോ​ള്‍ വീ​ട് വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ത​ന്റെ പ്ര​ധാ​ന ജോ​ലി​യെ​ന്ന് മോ​ണി​ക്ക പ​റ​യു​ന്നു. ”ഭ​ര്‍​ത്താ​വി​നെ സ​ന്തോ​ഷ​വാ​നാ​ക്കു​ക എ​ന്ന​താ​ണ് എ​ന്റെ ല​ക്ഷ്യം. പൂ​ര്‍​ണ അ​ര്‍​ത്ഥ​ത്തി​ല്‍ ഞാ​നൊ​രു വീ​ട്ട​മ്മ​യാ​ണ്. ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യ​വും ജോ​ണി​ന് വേ​ണ്ടി​യാ​ണ് എ​ന്റെ പ്ര​വ​ര്‍​ത്ത​നം. അ​ദ്ദേ​ഹ​ത്തി​നി​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ക, ഇ​ഷ്ട​പ്പെ​ട്ട വ​സ്ത്രം ധ​രി​ക്കു​ക എ​ന്ന​തി​ലൊ​ക്കെ​യാ​ണ് ഞാ​ന്‍ ശ്ര​ദ്ധ ന​ല്‍​കു​ന്ന​ത്” മോ​ണി​ക്ക പ​റ​യു​ന്നു. മോ​ണി​ക്ക​യെ പി​ന്തു​ണ​ച്ചും പ​രി​ഹ​സി​ച്ചും നി​ര​വ​ധി ആ​ളു​ക​ളാ​ണ്…

Read More

സമൂ​ഹമാ​ധ്യ​മ​ത്തി​ലൂ​ടെ  സ്വ​കാ​ര്യദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു; പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ  അറസ്റ്റു ചെയ്ത് പോലീസ്

കൊ​ല്ലം: സമൂ​ഹമാ​ധ്യ​മ​ത്തി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച ആ​ൾ പി​ടി​യി​ൽ. നീ​രാ​വി​ൽ വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സു​ധി(27) ആ​ണ് ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ൽനി​ന്നു പി​ൻ​മാ​റി​യ വി​രോ​ധ​ത്തി​ൽ പ്ര​തി സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് പ്ര​തി യെ ​ബാം​ഗ്ലൂ​രി​ൽ നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ബാം​ഗ്ലൂ​രി​ൽ ഒ​പ്റ്റീ​ഷ​ൻ ആ​യി ജോ​ലി നോ​ക്കിവ​രി​ക​യാ​യി​രു​ന്നു. ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്ഐ മാ​രാ​യ ആ​ശ, ഡാ​ർ​വി​ൻ, എ​ന്നി​വ​ര​ങ്ങി​യ സം​ഘ മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഇടിമിന്നലോടെ വേനൽമഴ കനക്കും;  കേ​ര​ള തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വേ​ന​ൽ മ​ഴ ശ​ക്തി പ്രാ​പി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ വേ​ന​ല്‍ മ​ഴ തു​ട​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ സാ​ധ്യ​ത.കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ന് വേ​ന​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്നു. ​കേ​ര​ള തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.​കേ​ര​ള ക​ര്‍​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ല.

Read More