അ​തി​ജീ​വി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ  കേ​ര​ള പോ​ലീ​സി​ന്‍റെ ‘കൂ​ട്ട്’ ; ലക്ഷ്യമിടുന്നത് മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പി​ന്തു​ണ നൽകൽ

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​യും മ​റ്റു ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ‘കൂ​ട്ട്’ ഒ​രു​ങ്ങു​ന്നു. കേ​ര​ള പോ​ലീ​സി​ന്‍റെ സൈ​ബ​ർ ഡോം, ​ബ​ച്ച്പ​ൻ ബ​ച്ചാ​വോ ആ​ന്ദോ​ള​ൻ എ​ന്ന സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്നാ​ണ് ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​രാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​യും മ​റ്റു ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച കു​ട്ടി​ക​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന നി​ല​യി​ലാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​യ കു​ട്ടി​ക​ൾ​ക്ക് പ്രീ ​ട്ര​യ​ൽ കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കും. കു​ട്ടി​ക​ൾ​ക്കു നേ​രി​ട്ടി​ട്ടു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ൽ​നി​ന്ന് അ​തി​ജീ​വി​ക്കാ​നും വി​ചാ​ര​ണ സ​മ​യം ആ​ത്മ​ധൈ​ര്യ​ത്തോ​ടെ നേ​രി​ടാ​നും പ​ദ്ധ​തി സ​ഹാ​ക​മാ​കും. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ത്തി​നും ആ​വ​ശ്യ​മാ​യ മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പി​ന്തു​ണ​യും കൂ​ട്ടി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഇ​തി​ലേ​ക്കാ​യി കു​ട്ടി​യു​ടെ പ​ഠ​ന പു​രോ​ഗ​തി ഉ​റ​പ്പു​വ​രു​ത്തു​ക, കു​ട്ടി​യു​ടെ സാ​മൂ​ഹി​ക പു​ന​ര​ധി​വാ​സം ഉ​റ​പ്പു​വ​രു​ത്തു​ക, അ​തി​ജീ​വി​ത​ർ​ക്കാ​യി​ട്ടു​ള്ള സ​ർ​ക്കാ​രി​ൽ​നി​ന്നു​ള്ള പ​ല​വി​ധ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും…

Read More

മാടപ്പള്ളിയിലെ കെ-റെയിൽ വി​രു​ദ്ധ സ​മ​ര​പ്പന്ത​ലി​ല്‍ പ്ര​തീ​കാ​ത്മ​ക അ​പ്പ​ക്ക​ച്ച​വ​ടം; എം.​​വി. ഗോ​​വി​​ന്ദ​ന്‍റെ പ്ര​സ്താ​വ​ന അ​​പ​​ക്വ​​വും ജ​​ന​​ങ്ങ​​ളെ​​യാ​​ക​​മാ​​നം വി​​ഢി​​ക​​ളാ​​ക്കു​​ന്ന​​തെന്ന് സ​​മ​​ര​​സ​​മി​​തി

ച​​ങ്ങ​​നാ​​ശേ​​രി: സി​​ല്‍​വ​​ര്‍ ലൈ​​ന്‍ ക​​ടു​​ന്നു​​പോ​​കു​​ന്ന പാ​​ത​​പോ​​ലും അ​​റി​​യാ​​തെ സി​​പി​​എം സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​ന്‍ ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന​​യി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് സി​​ല്‍​വ​​ര്‍ ലൈ​​ന്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ മാ​​ട​​പ്പ​​ള്ളി​​യി​​ലെ സ​​മ​​ര പ​​ന്ത​​ലി​​ല്‍ പ്ര​​തീ​​കാ​​ത്മക അ​​പ്പ​​ക്ക​​ച്ച​​വ​​ട സ​​മ​​രം ന​​ട​​ത്തി. സി​​ല്‍​വ​​ര്‍ ലൈ​​ന്‍ വി​​രു​​ദ്ധ സ​​ത്യ​​ഗ്ര​​ഹ​​ത്തി​ന്‍റെ 325-ാം ദി​​വ​​സ​​ത്തെ സ​​മ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് സ​​മ​​ര​​പ​​ന്ത​​ലി​​ലാ​​ണ് പ്ര​​തീ​​കാ​​ത്മ​​ക അ​​പ്പ​​ക്ക​​ച്ച​​വ​​ട​​സ​​മ​​രം ന​​ട​​ന്ന​​ത്. സി​​ല്‍​വ​​ര്‍​ലൈ​​ന്‍ സം​​ബ​​ന്ധി​​ച്ച് സി​​പി​​എം സെ​​ക്ര​​ട്ട​​റി​​യു​​ടെ പ്ര​സ്താ​വ​ന അ​​പ​​ക്വ​​വും ജ​​ന​​ങ്ങ​​ളെ​​യാ​​ക​​മാ​​നം വി​​ഡ്ഢി​​ക​​ളാ​​ക്കു​​ന്ന​​തു​​മാ​​ണെ​​ന്ന് സ​​മ​​ര​​സ​​മി​​തി നേ​​താ​​ക്ക​​ള്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ബാ​​ബു​​കു​​ട്ട​​ന്‍​ചി​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മ​​തി അം​​ഗം വി.​​ജെ.​ ലാ​​ലി സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ ര​​ക്ഷാ​​ധി​​കാ​​രി മി​​നി കെ.​ ​ഫി​​ലി​​പ്പ്, സി​​ബി ചാ​​മ​​ക്കാ​​ല, ജ​​യിം​​സ് പ​​താ​​രം​​ചി​​റ, ജോ​​സി ച​​ക്കാ​​ല​​യി​​ല്‍, സൈ​​ന തോ​​മ​​സ്, ഷി​​നോ ഓ​​ലി​​ക്ക​​ര, ഫ്രാ​​ന്‍​സീ​​സ് ജോ​​സ​​ഫ്, റോ​​യി ഓ​​ലി​​ക്ക​​ര, എ.​​ടി. വ​​ര്‍​ഗീ​​സ്, ഫി​​ലോ​​മി​​ന തോ​​മ​​സ്, റോ​​സ്‌​​ലി​​ന്‍ ഫി​​ലി​​പ്പ്,…

Read More

കിട്ടിയോ ? ഇല്ല… ചോദിച്ചുവാങ്ങി..! കടുവയുടെ വാലില്‍ കമ്പ് കൊണ്ട് കുത്തി; പ്രകോപിതനായ കടുവ യുവാവിനെ കൊലപ്പെടുത്തി

ഭോ​പ്പാ​ൽ: ക​ടു​വ​യു​ടെ വാ​ലി​ൽ ക​മ്പ് കൊ​ണ്ട് കു​ത്തി പ്ര​കോ​പി​പ്പി​ച്ച യു​വാ​വി​നെ ക​ടു​വ കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ർ​ഗോ​ൺ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ്(35) ആ​ണ് മ​രി​ച്ച​ത്. ഖു​ഷി​യാ​ല ഗ്രാ​മ​ത്തി​ൽ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചി​രി​യാ​ല വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ലെ​ത്തി​യ ക​ടു​വ​യെ തു​ര​ത്തി​യോ​ടി​ക്കാ​ൻ എ​ത്തി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് സ​ന്തോ​ഷ്. ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​ന്ന് മാ​റാ​നാ​യി വ​യ​ൽ​ക്ക​ര​യി​ലൂ​ടെ ഓ​ടി​നീ​ങ്ങി​യ ക​ടു​വ​യെ സ​ന്തോ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മീ​ണ​ർ പി​ന്തു​ട​ർ​ന്നി​രു​ന്നു. ക​ടു​വ​യു​ടെ അ​ടു​ത്തെ​ത്തി​യ വേ​ള​യി​ൽ, സ​ന്തോ​ഷ് ക​ടു​വ​യു​ടെ വാ​ലി​ൽ ക​മ്പ് കൊ​ണ്ട് കു​ത്തി. പ്ര​കോ​പി​ത​നാ​യ ക​ടു​വ പൊ​ടു​ന്ന​നേ സ​ന്തോ​ഷി​ന്‍റെ ക​ഴു​ത്തി​ന് പി​ൻ​വ​ശ​ത്ത് മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​മീ​ണ​ർ ചേ​ർ​ന്ന് സ​ന്തോ​ഷി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ട്രൂ​ത്ത് ഓ​ർ ഡെ​യ​ർ ച​ല​ഞ്ച്..! ഏ​റ്റ​വും കൂ​ടു​ത​ൽ അയൺ ടാ​ബ്‌​ലെ​റ്റു​ക​ൾ ക​ഴി​ക്കു​ന്ന വ്യ​ക്തി​യാ​കാ​നു​ള്ള മ​ത്സ​ര​ത്തില്‍ വിദ്യാര്‍ഥിനി മരിച്ചു

ചെ​ന്നൈ: സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം “ട്രൂ​ത്ത് ഓ​ർ ഡെ​യ​ർ’ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. ഏ​റ്റ​വും കൂ​ടു​ത​ൽ അയൺ ടാ​ബ്‌​ലെ​റ്റു​ക​ൾ ക​ഴി​ക്കു​ന്ന വ്യ​ക്തി​യാ​കാ​നു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഊ​ട്ടി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​ത്. ഊ​ട്ടി കാ​ൻ​ഡ​ൽ മേ​ഖ​ല​യി​ലെ മു​നി​സി​പ്പ​ൽ ഉ​ർ​ദു മി​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ജൈ​ബ ഫാ​ത്തി​മ(13) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അയൺ ടാ​ബ്‌‌​ലെ​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ കു​ട്ടി​ക​ൾ, ഏ​റ്റ​വും കൂ​ടു​ത​ൽ എ​ണ്ണം ക​ഴി​ക്കു​ന്ന​ത് ആ​രാ​കു​മെ​ന്ന​റി​യാ​ൻ പ​ര​സ്പ​രം വെ​ല്ലു​വി​ളി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ൺ​കു​ട്ടി​ക​ൾ ര​ണ്ട് ഗു​ളി​ക​ക​ൾ വീ​തം ക​ഴി​ച്ച ശേ​ഷം പി​ന്മാ​റി​യ​പ്പോ​ൾ, ഫാ​ത്തി​മ​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ പ​ത്ത് ഗു​ളി​ക​ക​ൾ വീ​തം ക​ഴി​ച്ചു. ഇ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി മൂ​ന്ന് സ്ട്രി​പ്പു​ക​ളി​ൽ നി​ന്ന് 15 ഗു​ളി​ക​ക​ൾ വീ​തം എ​ടു​ത്ത് ക​ഴി​ച്ച ഫാ​ത്തി​മ ഉ​ട​ൻ​ത​ന്നെ ബോ​ധ​ര​ഹി​ത​യാ​യി. സം​ഭ​വ​മ​റി​ഞ്ഞ അ​ധ്യാ​പ​ക​ർ ഫാ​ത്തി​മ​യെ​യും മ​റ്റ് കു​ട്ടി​ക​ളെ​യും ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ ഫാ​ത്തി​മ​യെ…

Read More

ഒന്ന് തൊട്ടപ്പോള്‍ ഒരുലക്ഷം പോയി..! സൈബര്‍ തട്ടിപ്പിനിരയായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ

നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ സൈബര്‍ തട്ടിപ്പിനിരയായി. ഒരു ലക്ഷം രൂപയാണു താരത്തിനു നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ (കെവൈസി) അപ്‌ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈല്‍ ഫോണിന്റെ റിമോട്ട് ആക്‌സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയായിരുന്നുവെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത തട്ടിപ്പുകാര്‍ ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്നിലധികം ഒടിപികള്‍ ലഭിച്ചെങ്കിലും ആരുമായും അവ പങ്കുവച്ചിട്ടില്ലെന്ന് നടി പറയുന്നു. സന്ദേശം ബാങ്ക് അയച്ചതെന്ന് കരുതിയാണ് ക്ലിക്ക് ചെയ്തത്. അപരിചിത നമ്പറില്‍ നിന്നല്ല, സാധാരണ ബാങ്കുകള്‍ അയയ്ക്കുന്ന രീതിയിലായിരുന്നു മെസേജ്. ക്ലിക്ക് ചെയ്തുകഴിഞ്ഞ് പണം നഷ്ടമായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും നടി പറഞ്ഞു. നടി മാളവിക (ശ്വേത മേനോന്‍) തട്ടിപ്പിനിരയായ വാര്‍ത്ത വന്നതിന് പിന്നാലെയാണ് നഗ്മയും പരാതി നല്‍കിയത്.…

Read More

നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ, അല്ലേ ? സിന്ദൂരം അണിയാത്തതിൽ യുവതിയെ ശകാരിച്ച് ബിജെപി എം പി; വിവാദം

ബംഗളൂരു: അന്താരാഷ്ട്ര വനിതാദിനത്തിനിടെ സിന്ദൂരം അണിയാതെ നിന്ന യുവതിയെ ശകാരിച്ച് ബിജെപി എം പി. കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എംപി കെ മുനിസ്വാമിയാണ് സിന്ദൂരം അണിയാത്തതിന് യുവതിയെ ശകാരിച്ചത്. കോലാറില്‍ നടന്ന മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം പി. വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കച്ചവടക്കാരിയെ ശകാരിച്ചത്. നിങ്ങളുടെ പേരെന്താണ്.. എന്തുകൊണ്ട് നെറ്റിയില്‍ സിന്ദൂരം അണിഞ്ഞില്ല, സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നു. നെറ്റിയില്‍ സിന്ദൂരം അണിയൂ.. നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ, അല്ലേ – എംപി ചോദിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ബിജെപി ഇന്ത്യയെ ‘ഹിന്ദുത്വ ഇറാന്‍’ ആക്കുമെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.

Read More

സ​രി​ത നാ​യ​ർ ര​ണ്ടും ക​ൽ​പ്പി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന് സം​ഭ​വി​ച്ച​ത് ഭ​ര​ണ ന​ഷ്‌​ടം; ഇ​പ്പോ​ൾ സ്വ​പ്ന ഇ​ട​തു​പ​ക്ഷ​ത്തെ ഞെ​ക്കി ഞെ​രുക്കുമ്പോ​ൾ…

വി.​ ശ്രീ​കാ​ന്ത്കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ സ​രി​ത നാ​യ​ർ പ​ണ്ട് ര​ണ്ടും ക​ൽ​പ്പി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന് സം​ഭ​വി​ച്ച​ത് ഭ​ര​ണ ന​ഷ്‌​ട​മാ​യി​രു​ന്നു. ഇ​പ്പോ​ൾ സ്വ​പ്ന ഇ​ട​തു​പ​ക്ഷ​ത്തെ ഞെ​ക്കി ഞെ​രു​ക്കി കൊ​ണ്ടി​രി​ക്കു​ന്പോ​ൾ കോ​ൺ​ഗ്ര​സു​കാ​രു​ടെ ഉ​ള്ളി​ൽ ചി​രി​യു​ടെ മാ​ല​പ്പട​ക്കംത​ന്നെ പൊ​ട്ടി​യി​ട്ടു​ണ്ടാ​വാം. എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ആ​ത്മ​ക​ഥ വ​രു​ത്തി​യ പൊ​ല്ലാ​പ്പാ​ണ് ഇ​പ്പോ​ൾ ഇ​ട​തു​പ​ക്ഷം അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ​തി​രെ​യും തെ​ളി​വു​ക​ൾ നി​ര​ത്തി സ്വ​പ്ന ഇ​ന്ന​ലെ ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ ഇ​തൊ​ക്കെ വെ​റും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ന്ന മ​ട്ടി​ലാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ഇ​ന്ന് മ​റു​പ​ടി കൊ​ടു​ത്ത​ത്. പേ​രി​ൽ പോ​ലും പാ​ളി​ച്ച‍​യെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ഹാ​സം. സ്വ​പ്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വി​ജേ​ഷ് പി​ള്ള​യാ​ക​ട്ടെ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി ഇ​തെ​ല്ലാം സ്വ​പ്ന​യു​ടെ തി​ര​ക്ക​ഥ​യാ​ണെ​ന്ന് തു​റ​ന്ന​ടി​ച്ചു. സ്വ​പ്ന​യു​ടെ തി​ര​ക്ക​ഥ​യോ ക​ഥ‍​യ്ക്ക് വേ​ണ്ടി ക​ഥ ഉ​ണ്ടാ​ക്കു​ന്ന മ​ട്ടി​ലാ​ണോ കാ​ര്യ​ങ്ങ​ളു​ടെ പോ​ക്കെ​ന്നാ​ണ് വി​ജേ​ഷി​ന്‍റെ​യും എം.​വി.​ഗോ​വി​ന്ദ​ന്‍റെ​യും പ്ര​തി​ക​ര​ണ​ങ്ങ​ൾ പു​റ​ത്ത് വ​രു​ന്പോ​ൾ മ​ന​സി​ലാ​ക്കേ​ണ്ട​ത്. ബി​സി​ന​സ്…

Read More

കണ്ണൂരിലെ അ​ർ​ബ​ൻ നി​ധി നി​ക്ഷേ​പത്ത​ട്ടി​പ്പ്; പോ​ലീ​സ് ഉദ്യോഗസ്ഥർക്ക് ഈ​ഗോ; കേ​സ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി

പി. ​ജ​യ​കൃ​ഷ്ണ​ൻക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധി ബാ​ങ്ക് വ​ഴി 45 കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് നടത്തിയ കേസിന്‍റെ അന്വേഷണം പോ​ലീ​സ് സേ​ന​യി​ലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള ഈ​ഗോ കാ​ര​ണം എ​ങ്ങു​മെ​ത്താ​തെ വഴിമുട്ടി. ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ അന്വേഷണത്തിലാണ് തട്ടിപ്പ് ക​ണ്ടെ​ത്തിയത്. നി​ല​വി​ല്‍ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്ന് മാ​ത്രം മു​പ്പ​തി​ല​ധി​കം പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ആ​യി​ര​ത്തോ​ളം പേ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ട്.ത​ട്ടി​പ്പ് വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡി​ജി​പി, അ​ന്വേ​ഷ​ണം പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ സാ​മ്പ​ത്തിക ​കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ നി​ർ​ദേ​ശം വ​ന്ന് ഒ​രു മാ​സ​മാ​യി​ട്ടും ഔദ്യോ​ഗി​ക​മാ​യി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടുത്തി​ട്ടി​ല്ല. പോ​ലീ​സ് സേ​ന​യ്ക്കു​ള്ളി​ലെ ചെ​റിയേ​ട്ട​ൻ-വ​ലി​യേ​ട്ട​ൻ പ്ര​ശ്ന​മാ​ണ് സാ​ധ​ണ​കാ​ര​ന്‍റ​യ​ട​ക്കം ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട കേ​സി​ലെ അ​ന്വേ​ഷണം ​ഇ​നി​യും എ​ങ്ങുമെ​ത്താ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. ലോ​ക്ക​ൽ പോ​ലീ​സി​ൽ നി​ന്ന് അ​ന്വേ​ഷ​ണ രേ​ഖ​ക​ളൊ​ന്നും ഏ​റ്റെ​ടു​ക്കാ​ൻ ഇ​തു​വ​രെ ക്രൈം​ബ്രാ​ഞ്ച് ത​യാ​റാ​യി​ല്ലെ​ന്നാ​ണ് വി​വ​രം. നി​ക്ഷേ​പത്തട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റു…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍​കി ! യു​വ​തി​യ്ക്ക് 25000 രൂ​പ പി​ഴ​യും ത​ട​വും വി​ധി​ച്ച് കോ​ട​തി…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍​കി​യ​തി​ന് യു​വ​തി​യ്ക്ക് പി​ഴ​യും ത​ട​വും വി​ധി​ച്ച് കോ​ട​തി. മ​ഞ്ചേ​രി ക​രു​വ​മ്പ്രം മം​ഗ​ല​ശ്ശേ​രി മു​സ്‌​ല്യാ​ര​ക​ത്ത് മു​ജീ​ബ് റ​ഹ്മാ​ന്റെ മ​ക​ള്‍ ലി​യാ​ന മ​ഖ്ദൂ​മ​യെ​യാ​ണ്(20) മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്. യു​വ​തി 25,250 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും​വ​രെ ത​ട​വും അ​നു​ഭ​വി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി വി​ധി​ച്ച​ത്. 2022 ന​വം​ബ​ര്‍ 10നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ മ​ഞ്ചേ​രി എ​സ്.​ഐ ഖ​മ​റു​സ്സ​മാ​നും സം​ഘ​വു​മാ​ണ് വി​ദ്യാ​ര്‍​ഥി​യെ പി​ടി​കൂ​ടി​യ​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച​തെ​ന്ന് ബോ​ധ്യ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​റി​ന്റെ ഉ​ട​മ​യാ​യ യു​വ​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​സ് പ​രി​ഗ​ണി​ച്ച മ​ഞ്ചേ​രി ജെ.​എ​ഫ്.​സി.​എം കോ​ട​തി ഡി​സം​ബ​ര്‍ ഏ​ഴി​ന് ലി​യാ​ന​ക്ക് ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. 50,000 ബോ​ണ്ടി​ന്മേ​ലു​ള്ള ര​ണ്ടാ​ള്‍ ജാ​മ്യ​മ​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളി​ലാ​യി​രു​ന്നു ജാ​മ്യം. തു​ട​ര്‍​ന്ന് വാ​ദം പൂ​ര്‍​ത്തി​യാ​യ കേ​സി​ല്‍ വ്യാ​ഴാ​ഴ്ച കോ​ട​തി വി​ധി പ​റ​യു​ക​യാ​യി​രു​ന്നു.

Read More

യാ​ത്രാ​നു​മ​തി നി​ഷേ​ധി​ച്ചു; മ​ക​ന്‍റെ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല;എ​​യ​​ര്‍ ഇ​​ന്ത്യ ഏ​​ഴു​​ല​​ക്ഷം രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​കാാൻ വിധി

കോ​​ട്ട​​യം: സാ​​ധു​​വാ​​യ യാ​​ത്രാ​​ടി​​ക്ക​​റ്റ് ഉ​​ണ്ടാ​​യി​​ട്ടും ഇം​​ഗ്ല​​ണ്ടി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച​​തി​​നാ​​ല്‍ മ​​ക​​ന്‍റെ വി​​വാ​​ഹ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നാ​​വാ​​തെ വ​​ന്ന യാ​​ത്ര​​ക്കാ​​ര​​ന് എ​​യ​​ര്‍ ഇ​​ന്ത്യ ഏ​​ഴു ല​​ക്ഷം രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​ക​​ണ​​മെ​​ന്നു ജി​​ല്ലാ ഉ​​പ​​ഭോ​​ക്തൃ ത​​ര്‍​ക്ക പ​​രി​​ഹാ​​ര ക​​മ്മീ​​ഷ​​ന്‍ ഉ​​ത്ത​​ര​​വ്. കോ​​ട്ട​​യം ഉ​​ദ​​യ​​നാ​​പു​​രം തെ​​നാ​​റ്റ് ആ​​ന്‍റ​​ണി ന​​ല്‍​കി​​യ പ​​രാ​​തി​​യി​​ലാ​​ണ് വി.​​എ​​സ്. മ​​നു​​ലാ​​ല്‍ പ്ര​​സി​​ഡ​​ന്‍റും ആ​​ര്‍. ബി​​ന്ദു, കെ.​​എം.​​ആ​​ന്‍റോ എ​​ന്നി​​വ​​ര്‍ അം​​ഗ​​ങ്ങ​​ളു​​മാ​​യു​​ള​​ള ജി​​ല്ലാ ഉ​​പ​​ഭോ​​ക്തൃ​​ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര ക​​മ്മീ​​ഷ​​ന്‍ ഉ​​ത്ത​​ര​​വ്. 2018 ഓ​​ഗ​​സ്റ്റ് 28ന് ​​ഇം​​ഗ്ല​​ണ്ടി​​ലെ ബ​​ര്‍​മിം​​ഗ്ഹാ​​മി​​ല്‍ ന​​ട​​ന്ന മ​​ക​​ന്‍റെ വി​​വാ​​ഹ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നാ​​യാ​​ണ് ഓ​​ഗ​​സ്റ്റ് 25ന് ​​കൊ​​ച്ചി​​യി​​ല്‍​നി​​ന്നു​​ള്ള എ​​യ​​ര്‍​ഇ​​ന്ത്യ വി​​മാ​​ന​​ത്തി​​ല്‍ ആ​​ന്‍റ​​ണി ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്ത​​ത്. കൊ​​ച്ചി​​യി​​ല്‍​നി​​ന്നു യാ​​ത്ര ചെ​​യ്യാ​​നാ​​വാ​​തെ വ​​ന്ന​​തോ​​ടെ ആ​​ന്‍റ​​ണി ഡ​​ല്‍​ഹി​​യി​​ല്‍​നി​​ന്നു​​ള്ള എ​​യ​​ര്‍ ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു വി​​മാ​​ന​​ത്തി​​ല്‍ ബ​​ര്‍​മിം​​ഗ്ഹാ​​മി​​ലേ​​ക്കു​​ള്ള ടി​​ക്ക​​റ്റ് വാ​​ങ്ങി. ബ്രി​​ട്ട​​നി​​ൽ സ്ഥി​​ര​​താ​​മ​​സ പെ​​ര്‍​മി​​റ്റു​​ള്ള ആ​​ന്‍റ​​ണി ര​​ണ്ടു വ​​ര്‍​ഷ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍​കാ​​ലം ബ്രി​​ട്ട​​ന് പു​​റ​​ത്ത് താ​​മ​​സി​​ച്ചു എ​​ന്ന കാ​​ര​​ണം ചൂ​​ണ്ടി​​ക്കാ​​ട്ടി എ​​യ​​ര്‍ ഇ​​ന്ത്യ യാ​​ത്ര…

Read More