ഇ​നി മ​ത്സ​രി​ക്കാ​നി​ല്ല; ത​ന്‍റെ സേ​വ​നം വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്ക​ട്ടെയെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

  തി​രു​വ​ന​ന്ത​പു​രം: ഇ​നി ലോ​ക്സ​ഭ​യി​ലേ​ക്കും നി​യ​മ​സ​ഭ​യി​ലേ​ക്കും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ത​ന്‍റെ സേ​വ​നം വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്ക​ട്ടെ. കെ​പി​സി​സി നേ​തൃ​ത്വം ക​ത്ത് ന​ൽ​കി​യ​ത് ത​ന്നെ ബോ​ധ​പൂ​ർ​വം അ​പ​മാ​നി​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് മു​ര​ളീ​ധ​ര​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നോ​ടൊ​പ്പം ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്തി​ട്ട് പോ​ലും അ​ദ്ദേ​ഹം ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും ത​നി​ക്ക് ക​ത്ത് ന​ൽ​കി​യ​ത് ബോ​ധ​പൂ​ർ​വം അ​പ​മാ​നി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ വേ​ദി ഉ​ണ്ടാ​ക​ണം. ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളെ നേ​തൃ​ത്വം ന​ല്ല അ​ർ​ത്ഥ​ത്തി​ല​ല്ല എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ബ്ര​ഹ്മ​പു​രം വിഷപ്പുക ; ‘കേരളം ക​ണ്ട ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്തം’;  പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാക്കു​ന്നത് മാ​ധ്യ​മ​ങ്ങ​ളെന്ന് മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മ​പു​രം വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. ബ്ര​ഹ്മ​പു​ര​ത്ത് വി​ഷ​വാ​ത​കം പ​ട​ർ​ന്ന​ത് സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സിലൂടെ പ്രതിപക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ​ത്തുനി​ന്നു ടി.​ജെ. വി​നോ​ദാ​ണ് വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​മാ​ണ് ബ്ര​ഹ്മ​പു​ര​ത്ത് സം​ഭ​വി​ച്ച​തെ​ന്ന് വി​നോ​ദ് സ​ഭ​യി​ൽ പ​റ​ഞ്ഞു. തീപി​ടി​ത്തം ചെ​റു​ക്കാ​നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​ന് വെ​ള്ള​മെ​ടു​ക്കാ​ൻ വേ​ണ്ടി ക്യു ​നി​ൽ​ക്കേ​ണ്ടി വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ൾ വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ്. കോ​വി​ഡ് കാ​ല​ത്ത് പോ​ലും മാ​സ്ക് ധ​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ച്ചി​രു​ന്നു. ബ്ര​ഹ്മ​പു​രം വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളാ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ട ാക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് മ​റു​പ​ടി പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ന​ൽ​കു​ക​യാ​ണ്. ചി​ല മാ​ധ്യ​മ​ങ്ങ​ൾ തീ​യി​ല്ലാ​തെ പു​ക ഉ​ണ്ട ാക്കാ​ൻ ശ്ര​മി​ക്കു​ന്നു. ഡ​ൽ​ഹി​യി​ലേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട വാ​യു ആ​ണ് കൊ​ച്ചി​യി​ലേ​തെ​ന്നും മ​ന്ത്രി…

Read More

കൈ​വെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കി​യാ​ല്‍ 10 ല​ക്ഷം രൂ​പ ! സം​ഭ​വം ന​ട​ന്നി​ട്ട് 13 വ​ര്‍​ഷം…

തൊ​ടു​പു​ഴ കൈ​വെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് വ​ന്‍​പാ​രി​തോ​ഷി​കം. 10 ല​ക്ഷം രൂ​പ​യാ​ണ് എ​ന്‍​ഐ​യു​ടെ പ്ര​ഖ്യാ​പ​നം. കേ​സി​ലെ ഒ​ന്നാം​പ്ര​തി എ​റ​ണാ​കു​ളം ഓ​ട​ക്ക​ലി സ്വ​ദേ​ശി സ​വാ​ദി​നെ കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്കാ​ണ് എ​ന്‍​ഐ​എ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​ശേ​ഷം ഇ​തു​വ​രെ ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. 2010ലാ​ണ് തൊ​ടു​പു​ഴ ന്യൂ​മ​ന്‍ കോ​ളേ​ജ് അ​ധ്യാ​പ​ക​നാ​യ പ്രൊ​ഫ​സ​ര്‍ ടി ​ജെ ജോ​സ​ഫ്‌​ന്റെ കൈ​വെ​ട്ടു​ന്ന​ത്. പ്ര​വാ​ച​ക​നി​ന്ദ ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 11 പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​യ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് എ​ട്ടു വ​ര്‍​ഷം വീ​തം ക​ഠി​ന ത​ട​വും മൂ​ന്ന് പ്ര​തി​ക​ള്‍​ക്ക് ര​ണ്ടു വ​ര്‍​ഷം വീ​തം ക​ഠി​ന ത​ട​വും നേ​ര​ത്തെ ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ജ​മാ​ല്‍, മു​ഹ​മ്മ​ദ് സോ​ബി​ന്‍, ഷെ​ജീ​ര്‍, കാ​ഫി​ന്‍, അ​ന്‍​വ​ര്‍ സാ​ദി​ഖ്, ഷം​സു​ദ്ദീ​ന്‍, ഷാ​ന​വാ​സ്, പ​രീ​ത്, യൂ​ന​സ് അ​ലി, ജാ​ഫ​ര്‍, കെ ​കെ അ​ലി, റി​യാ​സ്, അ​ബ്ദു​ള്‍ ല​ത്തീ​ഫ് എ​ന്നി​വ​രാ​ണ്…

Read More

എല്ലാം തട്ടിപ്പായിരുന്നു..! വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കി; സംവിധായകന്‍ മനോജ്‌ കാന പറയുന്നു..

ദേ​ശീ​യ സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യ ‘കെ​ഞ്ചി​റ’ സി​നി​മ ഒ​ടി​ടി യി​ലൂ​ടെ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു ക​ബ​ളി​പ്പി​ച്ചു​വെ​ന്നും മ​നോ​ജ് കാ​ന ഒ​ടി​ടി​ക്കാ​ര്‍ സാ​ധാ​ര​ണ സി​നി​മ​യു​ടെ അ​വ​കാ​ശം സ്വ​ന്ത​മാ​ക്കു​ന്ന​ത് മൊ​ത്തം തു​ക​യ്‍​ക്കാ​ണ്. ര​ണ്ടാ​മ​ത്തെ രീ​തി അ​ത് പ്ര​ദ​ര്‍​ശി​പ്പി​ച്ച്‌ കി​ട്ടു​ന്ന വ​രു​മാ​നം ഷെ​യ​ര്‍ ചെ​യ്യു​ക​യാ​ണ്. വ​ലി​യ അ​ന്താ​രാ​ഷ്ട്ര സ​ങ്കേ​തി​ക വി​ദ്യ​യോ​ടെ​യാ​ണ് ത​ന്‍റെ പ്ലാ​റ്റ് ഫോം ​എ​ന്നാ​ണ് വി​ജേ​ഷ് പി​ള്ള പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തെ​ല്ലാം വി​ശ്വ​സി​ച്ചാ​ണ് അ​യാ​ള്‍​ക്ക് പ​ടം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ അ​യാ​ളു​ടെ അ​വ​കാ​ശ​വാ​ദം തീ​ര്‍​ത്തും പൊ​ള്ള​യാ​ണെ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​യി. ഒ​രു ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര്യം പോ​ലും അ​യാ​ളു​ടെ അ​ടു​ത്ത് ഇ​ല്ലാ​യി​രു​ന്നു. എ​ത്ര പേ​ര്‍ ക​ണ്ടു എ​ന്ന​ത് അ​റി​യാ​ന്‍ അ​യാ​ള്‍ കാ​ണി​ച്ച ഡാ​ഷ് ബോ​ര്‍​ഡ് അ​ട​ക്കം ത​ട്ടി​പ്പാ​യി​രു​ന്നു. 2020 ലാ​ണ് ഈ ​സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. അ​ന്ന് ഇ​തെ​ല്ലാം പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വ​ലി​യ വാ​ര്‍​ത്ത​യാ​യി​ല്ല. ഇ​പ്പോ​ള്‍ ഇ​യാ​ള്‍ ഇ​ങ്ങ​നെ വി​വാ​ദ​ത്തി​ലാ​യ​പ്പോ​ള്‍ വീ​ണ്ടും പ​റ​യു​ക​യാ​ണ്. ഒ​രി​ക്ക​ല്‍…

Read More

അടിച്ച് ഫിറ്റായി ചടങ്ങിനിടെ മണ്ഡപത്തില്‍ ഉറങ്ങി വീണ് വരന്‍! വിവാഹത്തില്‍ പിന്മാറിയ വധു, വരന് കൊടുത്തത് മുട്ടന്‍പണി

ന​ല്ല​ബാ​രി: വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മ​ദ്യ​പി​ച്ച ല​ക്കു​കെ​ട്ട് ഉ​റ​ങ്ങി​പ്പോ​യ വ​ര​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി വ​ധു. കാ​ര്‍​മ്മി​ക​ന്‍ മ​ന്ത്ര​ങ്ങ​ള്‍ ഉ​രു​വി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​തി​ന് പോ​ലും സാ​ധി​ക്കാ​തെ മ​ണ്ട​പ​ത്തി​ല്‍ ത​ന്നെ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു വ​ര​ന്‍ ചെ​യ്ത​ത്. അ​സ​മി​ലെ ന​ല്ല​ബാ​രി​യി​ലാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച പ​തി​നൊ​ന്ന് മ​ണി​ക്കാ​യി​രു​ന്നു മു​ഹൂ​ര്‍​ത്തം. കാ​ര്‍​മ്മി​ക​നും ബ​ന്ധു​ക്ക​ളും വി​ളി​ച്ചി​ട്ടും വ​ര​ന്‍ ഉ​ണ​രാ​തെ വ​രി​ക​യും മ​ദ്യ​ത്തി​ന്‍റെ മ​ണം മ​ണ്ഡ​പ​ത്തി​ല്‍ വ്യാ​പി​ക്കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ വ​ധു യു​വാ​വി​ല്‍ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​യും ഫ​യ​ല്‍ ചെ​യ്തു. വ​ര​നും ബ​ന്ധു​ക്ക​ളും മ​ദ്യ​പി​ച്ചാ​ണ് മ​ണ്ഡ​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് വ​ധു​വി​ന്‍റെ കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. വ​ര​ന് കാ​റി​ല്‍ നി​ന്നി​റ​ങ്ങാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു​വെ​ന്നും വ​ര​ന്‍റെ കൂ​ട്ട​രി​ല്‍ ഏ​റി​യ പ​ങ്കും മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും വ​ര​ന്‍റെ പി​താ​വ് വ​ര​നേ​ക്കാ​ളും ഫി​റ്റാ​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. വി​വാ​ഹം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്തു​വെ​ന്നും വ​ര​ന്‍ മ​ണ്ഡ​പ​ത്തി​ല്‍ കി​ട​ന്നു​റ​ങ്ങി​യ​തോ​ടെ ഈ ​ശ്ര​മ​ങ്ങ​ളെ​ല്ലാം പാ​ഴാ​യെ​ന്നും ഇ​വ​ര്‍…

Read More

മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയാണ്, എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കും! കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ 100 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ്. ആ​നാ​ട് പ​ഞ്ചാ​യ​ത്ത് സി​പി​ഐ വാ​ർ​ഡ് മെ​ബ​ർ എ​എ​സ് ഷീ​ജ​യാ​ണ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രി​ൽ നി​ന്ന് 100 രൂ​പ പി​ഴ ഈ​ടാ​ക്കു​നെ​ന്ന് പ​റ​ഞ്ഞു​ള്ള ശ​ബ്ദ​സ​ന്ദേ​ശ​വും പു​റ​ത്താ​യി. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കെ​ടു​ക്കു​ന്ന പ​ഴ​കു​റ്റി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​ല്ലാ​വ​രോ​ടും എ​ത്താ​നാ​ണ് സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഞാ​യ​റാ​ഴ്ച് വൈ​കീ​ട്ട് മ​ന്ത്രി ജി​ആ​ർ അ​നി​ലി​ന്‍റെ മ​ണ്ഡ​ല​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. എ​ല്ലാ അം​ഗ​ങ്ങ​ളും എ​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് ഷീ​ജ ശ​ബ്ദ​സ​ന്ദേ​ശം അ​യ​ച്ച​ത്. ‘‘പ്രി​യ​പ്പെ​ട്ട കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ, വ​രു​ന്ന ഞാ​യ​റാ​ഴ്ച ന​മ്മു​ടെ പ​ഴ​കു​റ്റി പാ​ല​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. നെ​ടു​മ​ങ്ങാ​ടി​ന്റെ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ആ​ണ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത്. 2 മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന…

Read More

ആ മൂന്നുപേരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല..! ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയോട് അവര്‍ ചെയ്തത്…

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കടന്നു പിടിച്ച് അപമാനിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഡൽഹി പഹാഡ്ഗഞ്ച് സ്വദേശികളായ 3 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിഷയത്തിൽ വലിയ രീതിയിൽ അമർഷം ഉണ്ടായിരുന്നെങ്കിലും ഡൽഹി പോലീസ്‌ ആദ്യം നടപടികൾ സ്വീകരിച്ചിരുന്നില്ല. സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ല എന്നായിരുന്നു വാദം. എന്നാൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ദേശീയ വനിതാ കമ്മീഷന്‍ അംഗം ഖുഷ്ബുവും ഡൽഹി വനിത കമ്മീഷന്‍ അദ്ധക്ഷയും അടക്കമുള്ളവർ പങ്കുവയ്ക്കുകയും തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. സംഭവത്തിൽ എത്രയും പെട്ടെന്ന് ഇടപ്പെട്ട് കേസെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടതോടെയാണ് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെയാണ് അറസ്റ്റ്. ജാപ്പനിസ് യുവതിയെ കണ്ടെത്താനായി ജപ്പാന്‍ എംബസിക്ക് മെയിൽ സന്ദേശം അയച്ചതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒരു പറ്റം…

Read More

കള്ളനോട്ടുകൾ എത്തിക്കാൻ ആലപ്പുഴയിൽ ജിഷ ഉൾപ്പെടെ 50 പേർ! ജിഷ നൽകിയ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ചത് ?

ആ​ല​പ്പു​ഴ: ക​ള്ള​നോ​ട്ടു കേ​സി​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ല്‍. കേ​സി​ന്റെ വി​വ​ര​ങ്ങ​ള​റി​യാ​ന്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഗൗ​ര​വ​മാ​ര്‍​ജ്ജി​ച്ചി​രി​ക്കു​ക​യാ​ണ്. പി​ടി​കൂ​ടി​യ ക​ള്ള​നോ​ട്ടു​ക​ള്‍ വി​ദേ​ശ​ത്ത് അ​ച്ച​ടി​ച്ച​താ​ണെ​ന്ന സൂ​ച​ന​ക​ള്‍ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് എ​ന്‍​ഐ എ ​രം​ഗ​ത്തെ​ത്തു​ന്ന​ത്. സാ​ധാ​ര​ണ ക​ള​ര്‍ ഫോ​ട്ടോ​സ്റ്റാ​റ്റ് പ​ക​ര്‍​പ്പു​ക​ളാ​ണു ക​ള്ള​നോ​ട്ടാ​യി വ​രു​ന്ന​ത്. എ​ന്നാ​ല്‍, ഈ ​കേ​സി​ല്‍ അ​ച്ച​ടി​ച്ച നോ​ട്ടു​ക​ളാ​ണ്. ജി​ഷ​മോ​ള്‍​ക്കു നോ​ട്ടു​ന​ല്‍​കി​യ​തെ​ന്നു​ള്ള​താ​ണ് അന്വേഷണ വ​ഴി​ത്തി​രി​വി​ന് കാ​ര​ണം. ക​ള്ള​നോ​ട്ടി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ക​ള്ള​നോ​ട്ടു​കേ​സി​ല്‍ എ​ട​ത്വാ കൃ​ഷി ഓ​ഫീ​സ​ര്‍ ഗു​രു​പു​രം ജി.​എം. മ​ന്‍​സി​ലി​ല്‍ എം ​ജി​ഷ​മോ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​കീ​യ നീ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​പ്പോ​ള്‍ പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഇ​വ​രി​ല്‍​നി​ന്നു കി​ട്ടി​യ വി​വ​രം പോ​ലീ​സ് എ​ന്‍​ഐ​എ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ പ്ര​തി​യെ സ​ര്‍​വീ​സി​ല്‍​നി​ന്നു സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ജി​ഷ​യി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് സാ​ധാ ക​ള്ള​നോ​ട്ടാ​ണെ​ന്നാ​ണ് പൊ​ലീ​സ്…

Read More

സ്വ​പ്‌​ന​ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ്; തോ​മ​സ് ഐ​സ​ക്കി​നും ക​ട​കം​പ​ള്ളി​ക്കും അ​നു​മ​തി കൊ​ടു​ത്തെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

കോ​ട്ട​യം: സ്വ​പ്‌​ന സു​രേ​ഷി​നെ​തി​രേ മാ​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കാ​ൻ തോ​മ​സ് ഐ​സ​ക്കി​നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും പാ​ര്‍​ട്ടി അ​നു​മ​തി ന​ല്‍​കി​യ​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ കോ​ട്ട​യ​ത്ത് എ​ത്തി​യ​പ്പോ​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലൈ​ഫ് മി​ഷ​ന്‍, സ്വ​ര്‍​ണ​ക്ക​ട​ത്ത് ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ തോ​മ​സ് ഐ​സ​ക്ക്, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ സ്വ​പ്‌​ന സു​രേ​ഷ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി ത​ല​ത്തി​ല്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കു​മെ​ന്ന് ഇ​രു​വ​രും നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നാ​ണ് ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി അ​നു​വാ​ദം ന​ല്‍​കു​ന്ന​തെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍ അ​റി​യി​ച്ച​ത്. സ​ഭാ​ക്കേ​സി​ല്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ്-​യാ​ക്കോ​ബാ​യ സ​ഭാ നേ​തൃ​ത്വ​വു​മാ​യി സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ചെ​യ്യും. സു​പ്രിം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മാ​ധാ​നം കൈ​വ​രി​ക്കാ​നാ​ണു സ​ര്‍​ക്കാ​ര്‍ ശ്ര​മം. ആ​രെ​യും ശ​ത്രു​വാ​യും മി​ത്ര​മാ​യും നി​ര്‍​ത്തി​യ​ല്ല സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ള്‍. സ​മാ​ധാ​നം സ്ഥാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കും.പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന വി​ഷ​യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നി​ല്ല. ആ​വ​ശ്യ​മു​ള്ള​തു പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

പ്ല​സ് വ​ൺ ചോ​ദ്യപ്പേ​പ്പ​റിൽ ചുവപ്പു നിറം;‘പ​ച്ച ആ​കാതിരുന്നതു നന്നായി’; പ​രിഹാ​സ​വു​മാ​യി പി.​കെ. അ​ബ്ദു​റ​ബ്ബ്

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച പ്ല​സ് വ​ൺ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പ്പേ​പ്പ​റി​ൽ ചു​വ​പ്പ് മ​ഷി ഉ​പ​യോ​ഗി​ച്ച് ചോ​ദ്യ​ങ്ങ​ൾ അ​ച്ച​ടി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​നെ​യും ഇ​ട​തു​പ​ക്ഷ യു​വ​ജ​ന, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളെ​യും പ​രി​ഹ​സി​ച്ച് മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ്ബ്. ചു​വ​പ്പ് ആ​യ​തു​കൊ​ണ്ടു കു​ഴ​പ്പ​മി​ല്ലെ​ന്നും പ​ച്ച​നി​റം ആ​യി​രു​ന്നെ​ങ്കി​ൽ താ​ൻ രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്നേ​നെ​യെ​ന്നും അ​ബ്ദു​റ​ബ്ബ് ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ചോ​ദ്യ പേ​പ്പ​റി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് ഒ​രു ച​ന്ദ്ര​ക്ക​ല ക​ണ്ടാ​ൽ അ​ഞ്ചാ​റ് കെ​എ​സ്ആ​ർ​ടി​സി ബ​സെ​ങ്കി​ലും എ​റി​ഞ്ഞു ത​ക​ർ​ക്കു​മാ​യി​രു​ന്നു. മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന വേ​ദി​ക​ളി​ല​ട​ക്കം ചാ​ക്യാ​ർ​കൂ​ത്ത് ന​ട​ത്തു​മാ​യി​രു​ന്നു. അ​ബ്ദു​റ​ബ്ബ് പ​രി​ഹ​സി​ച്ചു. കൃ​ത്യ​മാ​യി ഇ​ട​തു യു​വ​ജ​ന, വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളെ ല​ക്ഷ്യം വ​ച്ചു​ള്ള പോ​സ്റ്റി​ന് നി​ര​വ​ധി അ​നു​കൂ​ല പ്ര​തി​കൂ​ല ക​മ​ന്‍റു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് കാ​ല​ത്ത് ചോ​ദ്യ പേ​പ്പ​റി​ൽ അ​വ​സാ​ന ഭാ​ഗ​ത്ത് ച​ന്ദ്ര​ക്ക​ല അ​ച്ച​ടി​ച്ചു വ​ന്ന​തും അ​ധ്യാ​പി​ക​മാ​ർ പ​ച്ച ബ്ലൗ​സ് ധ​രി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ല്ലാം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നെ​തി​രേ…

Read More