എ​ട​പ്പാ​ളി​ല്‍ വ​ന്‍ പാ​ന്‍​മ​സാ​ല വേ​ട്ട ! ബി​സ്‌​ക്ക​റ്റ് പാ​യ്ക്ക​റ്റു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ​ത് ഒ​ന്ന​ര​ക്കോ​ടി​യു​ടെ പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ള്‍…

എ​ട​പ്പാ​ളി​ല്‍ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​രം പി​ടി​കൂ​ടി. ലോ​റി​ക​ളി​ല്‍ ബി​സ്‌​ക​റ്റ് പാ​ക്ക​റ്റു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ പ​ട്ടാ​മ്പി സ്വ​ദേ​ശി ര​മേ​ശ്, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി അ​ലി, നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ഷെ​മീ​ര്‍ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ട​പ്പാ​ള്‍ വ​ട്ടം​കു​ള​ത്തെ ബി​സ്‌​ക​റ്റ് ഗോ​ഡൗ​ണി​ല്‍ ഇ​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​ക്സൈ​സ് സം​ഘം ഇ​വ​രെ വ​ള​യു​ക​യാ​യി​രു​ന്നു. ര​ണ്ട് ലോ​റി​ക​ളി​ല്‍​നി​ന്നാ​യി മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം പാ​ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ന്‍​മ​സാ​ല വേ​ട്ട​ക​ളി​ലൊ​ന്നാ​ണി​തെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. എ​ട​പ്പാ​ളി​ല്‍ എ​ത്തി​ച്ച പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഗോ​ഡൗ​ണി​ന്റെ ഉ​ട​മ വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി ഷൗ​ക്ക​ത്ത് ഒ​ളി​വി​ലാ​ണ്. പാ​ന്‍​മ​സാ​ല ക​ട​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

Read More

ത​മി​ഴ്‌​നാ​ട്ടി​ല്‍ കൂ​ട്ട ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യി മ​ല​യാ​ളി പെ​ണ്‍​കു​ട്ടി ! പീ​ഡി​പ്പി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​റു​പേ​ര്‍ ചേ​ര്‍​ന്ന്…

ത​മി​ഴ്‌​നാ​ട്ടി​ലെ കാ​ഞ്ചീ​പു​ര​ത്ത് മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ള്‍. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​റ് പേ​ര്‍ ചേ​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്. കാ​ഞ്ചീ​പു​രം സെ​വി​ലി​മേ​ട്, വി​പ്പേ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ണി​ക​ണ്ഠ​ന്‍, വി​പ്പേ​ട് വി​മ​ല്‍, ശി​വ​കു​മാ​ര്‍, തെ​ന്ന​ര​സു, വി​ഘ്‌​നേ​ഷ്, ത​മി​ഴ​ര​ശ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​ളേ​ജി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി സു​ഹൃ​ത്തി​ന്റെ കൂ​ടെ​യു​ണ്ടാ​യ സ​മ​യ​ത്താ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ണ്‍ സു​ഹൃ​ത്തി​നെ അ​ടി​ച്ചു വീ​ഴ്ത്തി​യ​തി​നു ശേ​ഷം ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

Read More

കു​വൈ​റ്റി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്നു; പ്ര​വാ​സി അ​ധ്യാ​പ​ക​രു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു; 1,875 പേ​രെ പി​രി​ച്ചു​വി​ടും

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ അ​ധ്യാ​പ​ക മേ​ഖ​ല​യി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്നു.ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ 1,875 പ്ര​വാ​സി അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ വി​ദ്യാ​ഭ്യാ​സ – ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ-​ശാ​സ്‍​ത്ര ഗ​വേ​ഷ​ണ വ​കു​പ്പ് മ​ന്ത്രി ഡോ. ​ഹ​മ​ദ് അ​ല്‍ അ​ദ്‍​വാ​നി നി​ര്‍​ദേ​ശം ന​ല്‍​കി. പ്ര​വാ​സി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന അ​തേ അ​നു​പാ​ത​ത്തി​ല്‍ യോ​ഗ്യ​ത​യു​ള്ള സ്വ​ദേ​ശി അ​ധ്യാ​പ​ക​രെ പ​ക​രം നി​യ​മി​ക്കും.നി​ല​വി​ല്‍ 25 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്രം പ്ര​വാ​സി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന സ്‍​പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ല്‍ എ​ല്ലാ പ്ര​വാ​സി​ക​ളെ​യും പി​രി​ച്ചു​വി​ടാ​നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ഓ​രോ രം​ഗ​ത്തും ന​ട​പ്പാ​ക്കേ​ണ്ട സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്ക് സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​തി​നോ​ട​കം ത​ന്നെ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യു​ടെ സ്ഥി​ര​ത​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ടാ​കും സ്വ​ദേ​ശി​വ​ത്ക​ര​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ ചെല​വ് സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സിക്ക് നൽകുന്നില്ല; കിട്ടാനുള്ളത് 3000 കോടി രൂപ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: സ​ർ​ക്കാ​ർ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​വി​ധ യാ​ത്രാ സൗ​ജ​ന്യ​ങ്ങ​ളു​ടെ തു​ക കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ഇ​തു​വ​രെ ന​ല്കി​യി​ട്ടി​ല്ല. ഏ​ക​ദേ​ശം 3000 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഈ ​ഇ​ന​ത്തി​ൽ സ​ർ​ക്കാ​ർ ന​ല്കാ​നു​ള്ള​ത്. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ മു​ത​ൽ ശാ​രീ​രി​ക-​മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​രു​ടെ സൗ​ജ​ന്യ യാ​ത്ര​വ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സൗ​ജ​ന്യ യാ​ത്ര വ​രെ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നെ കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ഈ ​തു​ക കി​ട്ടി​യാ​ൽ വ​ലി​യ ആ​ശ്വാ​സ​മാ​കു​മാ​യി​രു​ന്നു. ഇ​ത് ന​ല്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല കെ​എ​സ്ആ​ർ​ടി​സി​യെ കൂ​ടു​ത​ൽ ക​ട​ക്കെ​ണി​യി​ലാ​ഴ്ത്തു​ക കൂ​ടി​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ക​ണ​ക്കി​ൽ 2015 മു​ത​ൽ 2022 വ​രെ സ​ർ​ക്കാ​ർ ന​ല്കാ​നു​ള്ള തു​ക 1108.79 കോ​ടി​യാ​ണ്. 2014 – 15-ൽ 192.41 ​കോ​ടി 15 – 16 – ൽ 184.12 , 16-17-​ൽ 243.24 കോ​ടി, 17 – 18 ൽ 234.05 ​കോ​ടി, 18-19 ൽ…

Read More

ത​ല​സ്ഥാ​നം ക്രി​ക്കറ്റ് ജ്വ​ര​ത്തി​ൽ ; നാ​ളെ ഇ​ന്ത്യ-​ശ്രീ​ല​ങ്ക പോ​രാ​ട്ടം; ഗ​താ​ഗ​ത ക്ര​മീ​ക​ര​ങ്ങൾക്കായി 800 പോലീസുകാർ 

തി​രു​വ​ന​ന്ത​പു​രം: നാ​ലു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും തി​രു​വ​ന​ന്ത​പു​രം ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തി​ൽ. കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ നാ​ളെ ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ഏ​റ്റു​മു​ട്ടും. കൊ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന ര​ണ്ടാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന് ശേ​ഷം പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ഇ​രു​ടീ​മു​ക​ളും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ വ​ര​വേ​ല്‍​ക്കാ​ന്‍ ആ​രാ​ധ​ക​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് തി​ങ്ങി​ക്കൂ​ടി​യി​രു​ന്നു. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ടീം ​അം​ഗ​ങ്ങ​ൾ ഇ​ന്ന് സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങും. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി മു​ത​ൽ നാ​ല് വ​രെ ശ്രീ​ല​ങ്ക​യും വൈ​കി​ട്ട് അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ ഇ​ന്ത്യ​ൻ ടീ​മും പ​രി​ശീ​ല​നം ന​ട​ത്തും. ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളും ജ​യി​ച്ച ഇ​ന്ത്യ പ​ര​ന്പ​ര തൂത്തുവാരാൻ ഉറ​ച്ചാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. നാ​ളെ നാ​ളെ രാ​വി​ലെ 11.30 മു​ത​ൽ കാ​ണി​ക​ളെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ക​യ​റ്റി​ത്തു​ട​ങ്ങും. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം തുടങ്ങുക. 800 പോലീ​സു​കാ​ർ​ക്കാ​ണ് ന​ഗ​ര​ത്തി​ലെ സു​ര​ക്ഷാ, ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ചു​മ​ത​ല. മു​ഖ്യ പ​രി​ശീ​ല​ക​ന്‍…

Read More

ന​ട​ൻ ബാ​ല​യു​ടെ പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ൽ ആ​ക്ര​മ​ണ ശ്ര​മം; കൊല്ലം സ്വദേശിക്കായി വലവിരിച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം

കൊ​ച്ചി: ന​ട​ൻ ബാ​ല​യു​ടെ പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ൽ ആ​ക്ര​മ​ണ​ശ്ര​മം. കാ​റി​ലെ​ത്തി​യ ര​ണ്ട് പേ​രാ​ണ് ബാ​ല​യു​ടെ വീ​ട്ടി​ലെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ബാ​ല കോ​ട്ട​യ​ത്ത് ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് ഇ​വ​ർ വീ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ എ​ലി​സ​ബ​ത്ത് മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഘം വാ​തി​ലി​ൽ ത​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി​യ​തോ​ടെ എ​ലി​സ​ബ​ത്ത് ഭ​യ​ന്ന​താ​യി ബാ​ല പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ന​ട​ൻ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ വീ​ട്ടി​ലെ ഹെ​ൽ​മ​റ്റ് ഇ​തി​ലൊ​രാ​ൾ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ബാ​ല​യും എ​ലി​സ​ബ​ത്തും ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ ആ​രാ​ധ​ക​നാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രി​ൽ ഒ​രാ​ൾ ബാ​ല​യു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യും കാ​ലി​ൽ വീ​ഴു​ക​യും ചെ​യ്ത​താ​യി ബാ​ല പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് സാ​ജ​ൻ പ​റ​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് കൊ​ല്ലം സ്വ​ദേ​ശി​യാ​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​യാ​ളെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യു​മെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.

Read More

കെ​എ​സ്ആ​ർ​ടിസിയുടെ ​മാ​സവ​ര​വ് 220 കോ​ടി; ക​ണ​ക്കു​ക​ളി​ലെ ചെല​വ് 270 കോ​ടി​യോ​ളം; യുക്തിക്ക് നിരക്കാത്ത ചെലവിനെക്കുറിച്ച് തൊ​ഴി​ലാ​ളി​ കൂ​ട്ടാ​യ്മ​ പറയുന്നതിങ്ങനെ

  പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​തി​മാ​സ ടി​ക്ക​റ്റ് വ​ര​വ് ശ​രാ​ശ​രി 220 കോ​ടി​യോ​ളം രൂ​പ. കെ​എ​സ്ആ​ർ​ടി​സി യു​ടെ ക​ണ​ക്കു​ക​ളി​ൽ പ്ര​തി​മാ​സ ചെ​ല​വ് ശ​രാ​ശ​രി 270 കോ​ടി​യോ​ളം. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ലാ​ണ് ഈ ​ക​ണ​ക്ക്. എ​ന്നാ​ൽ ഈ ​ക​ണ​ക്ക് യു​ക്തി​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ലാ​ഭ​ത്തി​ലാ​ണെന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഫോ​ർ ജ​സ്റ്റി​സ് പ​റ​യു​ന്നു. 3400 ബ​സ് സ​ർ​വീ​സു​ക​ളാ​ണ് പ്ര​തി​ദി​നം​കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തു​ന്ന​ത്. ഡീ​സ​ൽ ചി​ല​വാ​യി 97 കോ​ടി രൂ​പ​യും മൊ​ത്തം ശ​മ്പ​ളം വി​ത​ര​ണ​ത്തി​ന് 71.75 കോ​ടി​യും ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ന്‍റെ 3500 കോ​ടി വാ​യ്പ​യു​ടെ ക​ട​മ​യ്ക്കാ​ൻ 30. 18 കോ​ടി​യു​മാ​ണ് വേ​ണ്ടി വ​രു​ന്ന​ത്. സ്പെ​യ​ർ പാ​ർ​ട്ട്സ്, ട​യ​ർ – 8.9 കോ​ടി , എം ​എ​സി ടി -6.8 ​കോ​ടി , ഓ​വ​ർ ഡ്രാ​ഫ്റ്റ് – 42.12 കോ​ടി, റ്റി ​ഡി എ​സ് – 1.27 കോ​ടി , ഇ​ൻ​ഷു​റ​ൻ​സ് -0.11…

Read More

‘ന​മ്പൂ​തി​രി’ വി​വാ​ദം ! ഡോ. ​അ​രു​ണ്‍ കു​മാ​റി​നെ​തി​രേ യു​ജി​സി അ​ന്വേ​ഷ​ണം; ജാ​തി പ​റ​ഞ്ഞ് സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പ​ണം…

ജാ​തി പ​റ​ഞ്ഞ് സ​മൂ​ഹ​ത്തെ ഭി​ന്നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മു​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സ​റു​മാ​യ ഡോ. ​അ​രു​ണ്‍​കു​മാ​റി​നെ​തി​രെ യു​ജി​സി അ​ന്വേ​ഷ​ണം. സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ പാ​ച​ക ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി​യ്‌​ക്കെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് അ​രു​ണ്‍​കു​മാ​റി​നെ​തി​രേ വ​ന്‍ വി​മ​ര്‍​ശ​ന​മാ​ണു​യ​ര്‍​ന്ന​ത്. ഈ ​കു​റി​പ്പി​ന്റെ ചു​വ​ടു​പി​ടി​ച്ച് സ​മൂ​ഹ​ത്തി​ല്‍ ഭി​ന്നി​പ്പി​ണ്ടാ​ക്കു​ന്ന​ത​ര​ത്തി​ല്‍ ച​ര്‍​ച്ച​ക​ളു​ണ്ടാ​യി​രു​ന്നു. സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രു​ണ്‍​കു​മാ​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ വ​ലി​യ അ​സ്വാ​ര​സ്യ​മു​ണ്ടാ​ക്കു​ക​യും ജാ​തീ​യ​വും മ​ത​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ ഭി​ന്നി​പ്പി​ന് കാ​ര​ണ​മാ​യെ​ന്നു​മാ​ണ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​ത്. അ​രു​ണ്‍ കു​മാ​റി​നെ​തി​രാ​യ പ​രാ​തി ഗൗ​ര​വ​ക​ര​മാ​ണെ​ന്നും എ​ത്ര​യും വേ​ഗം സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും യു​ജി​സി ചെ​യ​ര്‍​മാ​ന്‍ എം ​ജ​ഗ്ദീ​ഷ് കു​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ജോ​യി​ന്റ് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. അ​രു​ണ്‍​കു​മാ​റി​ന്റെ കു​റി​പ്പി​ന് പി​ന്നാ​ലെ വ​ലി​യ ച​ര്‍​ച്ച​ക​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ പ​രാ​തി​ക​ള്‍ യു​ജി​സി​ക്ക്…

Read More

സ്വന്തമായുള്ളത് വ്യവസായ പങ്കാളിക്ക് കൊടുത്ത പണം മാത്രം; പാ​പ്പ​രെ​ന്ന മൊ​ഴി​യി​ൽ  നി​ക്ഷേ​പ​ക​ർ​ക്ക് ആ​ശ​ങ്ക; കൈ​യി​ൽ പ​ണ​മി​ല്ലെ​ന്ന റാ​ണ​യു​ടെ മൊ​ഴി വശ്വസിക്കാതെ പോലീസ്

  സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സേ​ഫ് ആ​ൻ​ഡ് സ്ട്രോം​ഗ് നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​വീ​ൺ റാ​ണ​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ എ​ത്തി​ച്ച് തെളിവെടുപ്പ് ന​ട​ത്തി​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ​ണം ധൂ​ർ​ത്ത​ടി​ച്ച് ക​ള​ഞ്ഞെ​ന്നാ​ണ് റാ​ണ​യു​ടെ മൊ​ഴി. വ്യ​വ​സാ​യ പ​ങ്കാ​ളി​ക്ക് കൊ​ടു​ത്ത 16 കോ​ടി രൂ​പ മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​യു​ള​ള​തെ​ന്നാ​ണ് റാ​ണ​യു​ടെ അ​വ​കാ​ശ​വാ​ദം. ബാ​ക്കി തു​ക എ​വി​ടെ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം.  ബി​നാ​മി പേ​രു​ക​ളി​ൽ ന​ട​ത്തി​യ നി​ക്ഷേ​പ​ങ്ങ​ളെക്കുറി​ച്ചാ​ണ് പോ​ലീ​സ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. ത​ന്‍റെ കൈ​യി​ൽ ഒ​റ്റ പൈ​സ പോ​ലു​മി​ല്ലെ​ന്ന് റാ​ണ ധൈ​ര്യ​മാ​യി പ​റ​യു​ന്ന​ത് മ​റ്റു പ​ല​യി​ട​ത്തും നി​ക്ഷേ​പം ന​ട​ത്തി​യ​ത് കൊ​ണ്ടാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ത​ന്‍റെ കൈ​യി​ൽ പ​ണ​മൊ​ന്നു​മി​ല്ലെ​ന്ന് റാ​ണ പ​റ​ഞ്ഞ​തോ​ടെ നി​ക്ഷേ​പ​ക​രു​ടെ ആ​ശ​ങ്ക​യും…

Read More

സ്നേ​​ഹം സ​​മ്മാ​​നി​​ച്ച് മ​​ന്ത്രി വാ​​സ​​വ​​ന്‍, സൗ​​ഹൃ​​ദം വി​​ള​​മ്പി പ​​ഴ​​യി​​ടം ന​​മ്പൂ​​തി​​രി; കൂടിക്കാഴ്ചയിൽ ഇരുവരും പറഞ്ഞത് ശ്രദ്ധേയമാകുന്നു…

 കു​​റ​​വി​​ല​​ങ്ങാ​​ട്: പ​​ഴ​​യി​​ടം മോ​​ഹ​​ന​​ന്‍ ന​​മ്പൂ​​തി​​രി​​യു​​ടെ ഇ​​ല്ല​​ത്ത് സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍. സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഭ​​ക്ഷ​​ണ​​വി​​രു​​ന്നി​​നെ ചൊ​​ല്ലി ആ​​രോ​​പ​​ണ​​പ്ര​​ത്യാ​​രോ​​പ​​ണ​​ങ്ങ​​ള്‍ ശ​​ക്ത​​മാ​​കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് മ​​ന്ത്രി​​യു​​ടെ സ​​ന്ദ​​ര്‍​ശ​​നം. സി​​പി​​എ​​മ്മി​​ന്‍റെ ഗൃ​​ഹ​​സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്നു മ​​ന്ത്രി​​യു​​ടെ വ​​ര​​വ്. സ​​ന്ദ​​ര്‍​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ചോ​​ദ്യ​​ങ്ങ​​ളു​​യ​​ര്‍​ത്തി​​യ​​പ്പോ​​ള്‍ ജ്യേ​​ഷ്ഠ സ​​ഹോ​​ദ​​ര​​നാ​​ണ് മ​​ന്ത്രി വാ​​സ​​വ​​നെ​​ന്നാ​​യി​​രു​​ന്നു പ​​ഴ​​യി​​ട​​ത്തി​​ന്‍റെ പ്ര​​തി​​ക​​ര​​ണം. പി​​ണ​​ക്കം മാ​​റ്റാ​​നാ​​ണോ സ​​ന്ദ​​ര്‍​ശ​​ന​​മെ​​ന്ന ചോ​​ദ്യ​​ത്തി​​ന് മ​​ന്ത്രി​​യു​​ടെ മ​​റു​​പ​​ടി ഇ​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു: സ​​ര്‍​ക്കാ​​രു​​മാ​​യോ ഞാ​​നു​​മാ​​യോ മോ​​ഹ​​ന​​ന്‍​ന​​മ്പൂ​​തി​​രി​​ക്കു പി​​ണ​​ക്ക​​മു​​ണ്ടെ​​ങ്കി​​ല​​ല്ലേ മാ​​റ്റാ​​ന്‍ വ​​രേ​​ണ്ട​​തു​​ള്ളൂ. കോ​​വി​​ഡി​​ന്‍റെ ദു​​ര​​ന്ത​​മു​​ഖ​​ത്ത് പ​​ഴ​​യി​​ടം ന​​മ്പൂ​​തി​​രി​​യെ​​ന്ന മ​​നു​​ഷ്യ​​സ്നേ​​ഹി​​യു​​ടെ മ​​ഹ​​ത്വം നാ​​ട് തി​​രി​​ച്ച​​റി​​ഞ്ഞി​​രു​​ന്നു​​വെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. പ​​ഴ​​യി​​ട​​ത്തി​​ന്‍റെ ഭാ​​ര്യ ശാ​​ലി​​നി, മ​​ക​​ന്‍ യ​​ദു പ​​ഴ​​യി​​ടം, ഭാ​​ര്യ അ​​മൃ​​ത, മ​​ക​​ന്‍ അ​​പ്പു, പ​​ഴ​​യി​​ട​​ത്തി​​ന്‍റെ ജ്യേ​​ഷ്ഠ​​ന്‍ പി. ​​ഡി. കേ​​ശ​​വ​​ന്‍​ന​​മ്പൂ​​തി​​രി എ​​ന്നി​​വ​​രും ഇ​​ല്ല​​ത്തു​​ണ്ടാ​​യി​​രു​​ന്നു. സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം ലാ​​ലി​​ച്ച​​ന്‍ ജോ​​ര്‍​ജ്, ജി​​ല്ലാ​​ക്ക​​മ്മി​​യം​​ഗം സ​​ജേ​​ഷ് ശ​​ശി, പാ​​ലാ ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി പി. ​​എം. ജോ​​സ​​ഫ്, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി ലോ​​ക്ക​​ല്‍…

Read More