ശമ്പളം ഒരുകോടിയിലധികം; ചെയ്യാന്‍ ജോലിയൊന്നുമില്ല!ബോറടിക്കുന്നെന്നാരോപിച്ച് ഉദ്യോഗസ്ഥന്‍ കോടതിയില്‍

ഡബ്ലിൻ: പ്രതിവർഷം ഒരുകോടി അഞ്ചുലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന ഐറിഷ് റെയിലിന്റെ ഫിനാൻസ് മാനേജറാണ് ഡെർമെത് ആലിസ്റ്റർ മിൽസ്. വളരെ വിചിത്രമായ കാരണമുന്നയിച്ച് മിൽസ് ഈ ഡിസംബർ ഒന്നിന് കോടതിയെ സമീപിച്ചു. തന്റെ ജോലിസമയത്തിന്റെ ഭൂരിഭാഗവും പത്രവായനയും നടത്തവുമൊക്കെയായി തീരുകയാണ്, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നതാണ് മിൽസിന്റെ പ്രശ്നം. ഒമ്പത് വർഷങ്ങൾക്കു മുമ്പ് ഐറിഷ് റെയിലിനുള്ളിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയതുമൂലം സംരക്ഷിത വെളിപ്പെടുത്തൽ ചട്ടത്തിൻറെ കീഴിൽ തന്നെ ശിക്ഷിച്ചിരുന്നുവെന്നും ഇതുമൂലമാണ് തനിക്ക് ജോലിയൊന്നും നൽകാത്തതെന്നുമാണ് മിൽസ് പറയുന്നത്. ഓഫീസിലെ യാതൊരു വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും തന്നെ ഏൽപ്പിക്കുന്നില്ലെന്നും തനിക്ക് ജോലിസ്ഥലത്ത് വല്ലാതെ ഒറ്റപ്പെടൽ തോന്നുന്നുണ്ടെന്നും മിൽസിന്റെ പരാതിയിൽ പറയുന്നു. എന്നാൽ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയിക്കാതിരുന്നിട്ടും മിൽസിനെ ശിക്ഷിച്ചിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. 2018-ൽ നടത്തിയ റിക്രൂട്ട്മെന്റിൽ ഉയർന്ന തസ്തികയിേലക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത ഇദ്ദേഹത്തിനില്ലാതിരുന്നു. അതുകൊണ്ടാണ് ജോലി കുറയുന്നതെന്നാണ് ഐറിഷ് റെയിലിന്റെ വാദം. പത്തുമണിക്ക് ഒഫീസിൽ പോയാൽ ആ…

Read More

നെയ് തേങ്ങയെന്ന് കരുതി സന്നിധാനത്തെ ആഴിയിലേക്ക് മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു; തിരിച്ചെടുത്ത് ഫയര്‍ ഓഫീസര്‍

ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ അഗ്നി രക്ഷാ സേനയുടെ സമയോചിത ഇടപെടല്‍ മൂലം ഉടമയ്ക്ക് തിരികെ ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു. കിളിമാനൂര്‍ പള്ളിക്കല്‍ ആനകുന്നം ചന്ദന ഹൗസില്‍ അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈല്‍ ഫോണാണ് അഗ്‌നിരക്ഷാ സേനയുടെ ഇടപെടല്‍ മൂലം ആഴിയില്‍ നിന്നും വീണ്ടെടുത്തത്. ഫയര്‍ ഓഫീസറായ വി സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. അഭിഷേകത്തിന് നെയ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെ മൊബൈല്‍ ഫോണും ആഴിയില്‍ വീഴുകയായിരുന്നു. അഗ്‌നി രക്ഷാസേനയുടെ സന്നിധാനം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ പി മധുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ ഗണേശന്‍ ഫയര്‍ ഓഫീസര്‍മാരായ വി സുരേഷ് കുമാര്‍ പി വി ഉണ്ണികൃഷ്ണന്‍…

Read More

ഇനി പി. ജയരാജന്‍റെ കറക്കം ഇന്നോവ ക്രിസ്റ്റയിൽ! വാഹനം കൈമാറി; പഴയ വാഹനം വയനാട് പ്രൊജക്ടിനായി കൈമാറുമെന്നു ജയരാജൻ

കണ്ണൂർ: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന് പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റ കൈമാറി. 32 ലക്ഷം രൂപ‍യാണ് പുതിയ വാഹനത്തിന്‍റെ വില. 35 ലക്ഷം രൂപ വരെയായിരുന്നു സർക്കാർ അനുവദിച്ച തുക. നവംബർ പതിനേഴിനാണ് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പി. ജയരാജന് അതീവ സുരക്ഷയോട് കൂടിയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിവാദമായ വാർത്ത. എന്നാൽ ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതു പക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി. ജയരാജൻ പറഞ്ഞു. താൻ ഉപയോഗിച്ചിരുന്ന പഴയ വാഹനം രണ്ടു ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചതായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കാർ വാങ്ങാനുള്ള ആവശ്യം സർക്കാർ പരിഗണിക്കുന്നതും അനുമതി നൽകികൊണ്ട് ഉത്തരവിറക്കുന്നതും. പഴയ വാഹനം വയനാട് പ്രൊജക്ടിനായി കൈമാറുമെന്നും ജയരാജൻ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പുതിയ വാഹനം…

Read More

ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കി​ല്ലാ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് എ​ന്തി​ന് ? പ്ര​ശ്‌​ന​ക്കാ​രാ​യ ആ​ണു​ങ്ങ​ളെ പൂ​ട്ടി​യി​ടു​ക​യ​ല്ലേ വേ​ണ്ട​തെ​ന്ന് ഹൈ​ക്കോ​ട​തി…

ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കി​ല്ലാ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മാ​ത്രം എ​ന്തി​നെ​ന്ന ചോ​ദ്യ​വു​മാ​യി ഹൈ​ക്കോ​ട​തി. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ എ​ത്ര നേ​രം പൂ​ട്ടി​യി​ടു​മെ​ന്നും ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ചോ​ദി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മാ​ത്രം സ​മ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് എ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് പ​രാ​മ​ര്‍​ശം. രാ​ത്രി 9.30നു ​ശേ​ഷം പെ​ണ്‍​കു​ട്ടി​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടി​ല്ലെ​ന്ന് ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​നെ​യാ​ണ് കോ​ട​തി ചോ​ദ്യം ചെ​യ്ത​ത്. 9.30ന് ​ശേ​ഷം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ത​ല ഇ​ടി​ഞ്ഞു​വീ​ഴു​മോ? പ്ര​ശ്ന​ക്കാ​രാ​യ ആ​ണു​ങ്ങ​ളെ പൂ​ട്ടി​യി​ടു​ക​യ​ല്ലേ വേ​ണ്ട​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ക്യാം​പ​സ് സു​ര​ക്ഷി​ത​മ​ല്ലെ​ങ്കി​ല്‍ ഹോ​സ്റ്റ​ല്‍ എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​വു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ പൗ​ര​ന്‍​മാ​രെ അ​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള​യി​ട​ത്ത് പോ​കാ​ന്‍ അ​നു​വ​ദി​ച്ചു​കൂ​ടെ​യെ​ന്ന്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ഷ​യ​ത്തി​ലെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് നേ​ര​ത്തെ ഹൈ​ക്കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു. സു​ര​ക്ഷ​യു​ടെ പേ​രി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​നു ചേ​ര്‍​ന്ന​ത​ല്ലെ​ന്നും ഇ​ത്ത​രം നി​യ​ന്ത്ര​ണം ആ​ണ​ധി​കാ​ര വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. സു​ര​ക്ഷ​യു​ടെ…

Read More

യു​പി​യി​ല്‍ മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ ത​ല​യും കൈയും അറുത്ത നിലയിൽ; ന​ര​ബ​ലി​യെ​ന്ന് സം​ശ​യം; അയൽക്കാരനായ  പതിനാറുകാരൻ സംശയനിലയിൽ

ന്യൂ​ഡ​ല്‍​ഹി: യു​പി​യി​ല്‍ മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ ത​ല​യി​ല്ലാ​ത്ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ പ്രീ​ത് വി​ഹാ​റി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 30നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. ഇ​വ​രു​ടെ അ​യ​ല്‍​ക്കാ​ര​നാ​യ പ​തി​നാ​റു​കാ​ര​നാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​യെ ബ​ലി ന​ല്‍​കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​യും ഒ​രു കൈ​യും ഇ​ല്ലാ​ത്ത നി​ല​യി​ല്‍ മീ​റ​റ്റി​ലെ ഒ​രു ക​രി​മ്പി​ന്‍​തോ​ട്ട​ത്തി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ മ​ര​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞ് രോ​ഷാ​കു​ല​രാ​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പ്രീ​ത് വി​ഹാ​ര്‍ പ്ര​ദേ​ശ​ത്ത് റോ​ഡ് ഉ​പ​രോ​ധി​ച്ചു. ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ള്‍ പോ​ലീ​സി​നു​നേ​രെ​യും ക​ല്ലെ​റി​ഞ്ഞു.

Read More

ഓ​ണ​ത്തി​നെ​ത്തും ‘മ​ല​ബാ​ർ ബ്രാ​ണ്ടി’…! പ്ര​തി​ദി​നം പ​തി​മൂ​വാ​യി​രം കെ​യ്സ് മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കും; മ​ദ്യ ഉ​ല്പാ​ദ​നത്തിലൂടെ ജോലി ലഭിക്കുന്നത്  250 പേ​ർ​ക്ക് 

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നി​ന്ന് സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കു​ന്ന മ​ല​ബാ​ർ ബ്രാ​ണ്ടി അ​ടു​ത്ത ഓ​ണ​ത്തി​ന് വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.  നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ​ക്ക് പാ​ല​ക്കാ​ട് ചി​റ്റൂ​രി​ൽ തു​ട​ക്ക​മാ​യി. പാ​ല​ക്കാ​ട് മേ​നോ​ൻ​പാ​റ​യി​ലു​ള്ള മ​ല​ബാ​ർ ഡി​സ്റ്റി​ല​റീ​സി​ൽ നി​ന്നു​മാ​ണ് പു​തി​യ ബ്രാ​ണ്ടി ഉ​ല്പാ​ദി​പ്പി​ക്കു​ക. 2002 ൽ ​അ​ട​ച്ചു പൂ​ട്ടി​യ ചി​റ്റൂ​ർ ഷു​ഗ​ർ ഫാ​ക്ട​റി​യാ​ണ് മ​ല​ബാ​ർ ഡി​സ്റ്റി​ല​റീ​സാ​യി മാ​റി​യ​ത്. 110 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.​പ്ര​തി​ദി​നം പ​തി​മൂ​വാ​യി​രം കെ​യ്സ് മ​ദ്യം ഉ​ല്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി നാ​ലു ഘ​ട്ട​ങ്ങ​ളി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 70,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള​ള കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ആ​റേ​കാ​ൽ കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കേ​ര​ള പോ​ലീ​സ് ഹൗ​സി​ംഗ് ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. പ​ദ്ധ​തി​ക്കാ​യി ചി​റ്റൂ​ർ മൂ​ങ്കി​ൽ​മ​ട​യി​ൽ നി​ന്നു​മാ​ണ് വെ​ള്ള​മെ​ത്തി​ക്കു​ക.​ ഇ​തി​നാ​യി വാ​ട്ട​ർ അഥോ​റി​റ്റി പ്ര​ത്യേ​ക പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കും. ഒ​രു കോ​ടി 87 ല​ക്ഷം രൂ​പ വാ​ട്ട​ർ അഥോറി​റ്റി​യ്ക്ക് കൈ​മാ​റി​യ​താ​യി…

Read More

ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രി​ല്ലാ​തെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്നു ബ​ന്ധു​ക്ക​ൾ; ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷം

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു. കൈ​ന​ക​രി സ്വ​ദേ​ശി രാം​ജി​ത്തി​ന്‍റെ ഭാ​ര്യ അ​പ​ര്‍​ണ​യും കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മെ​തി​രേ ബ​ന്ധു​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. സീ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​തെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തും അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തി​ലെ ത​ക​രാ​റു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ര്‍​ണ​യെ പ്ര​സ​വ​ത്തി​നാ​യി ലേ​ബ​ര്‍ റൂ​മി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. നാ​ലോ​ടെ രാം​ജി​ത്തി​ന്‍റെ അ​മ്മ​യെ ഡോ​ക്ട​ര്‍​മാ​ര്‍ അ​ക​ത്തേ​ക്ക് വി​ളി​പ്പി​ച്ച് അ​പ​ര്‍​ണ​യ്ക്ക് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്നും പേ​പ്പ​റി​ല്‍ ഒ​പ്പി​ട്ട് ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് പി​ന്നാ​ലെ പ്ര​സ​വം ന​ട​ന്നു. എ​ന്നാ​ല്‍ കു​ഞ്ഞു മ​രി​ച്ചു. കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​മ്പോ​ള്‍ ഹൃ​ദ​യ​മി​ടി​പ്പ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്നു​മാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. കു​ഞ്ഞ് മ​രി​ച്ച​ത​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ര്‍​ഷ സാ​ഹ​ച​ര്യ​മു​ണ്ടാ​യി. പ്ര​സ​വ​ത്തി​ന് മു​ന്‍​പ് അ​പ​ര്‍​ണ​യ്ക്ക് യാ​തൊ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​വു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പോ​ലീ​സെ​ത്തി​യാ​ണ് സാ​ഹ​ച​ര്യം നി​യ​ന്ത്രി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​നാ​യി മെ​ഡി​ക്ക​ല്‍…

Read More

കാ​​​​റി​​​​ല്‍ ചാ​​​​രി​​​​നി​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ മ​​​​ര്‍​ദ​​​​ന​​​​മേ​​​​റ്റ കു​ട്ടി​യെ തേടി സ്വ​ര്‍​ണവ്യാ​പാ​രി എത്തി; കാറിൽ കയറ്റി അടിപൊളി യാത്ര ഒരുക്കി ടോണി

  കോ​​​​ഴി​​​​ക്കോ​​​​ട്: കാ​​​​റി​​​​ല്‍ ചാ​​​​രി​​​​നി​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ മ​​​​ര്‍​ദ​​​​ന​​​​മേ​​​​റ്റ കു​​​​ട്ടി​​​​യെ കാ​​​​റി​​​​ല്‍ ക​​​​യ​​​​റ്റി യാ​​​​ത്ര ചെ​​​​യ്യി​​​​ച്ചും ക​​​​ളി​​​​പ്പാ​​​​ട്ട​​​​ങ്ങ​​​​ളും സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ന​​​​ല്‍​കി​​​​യും സ്‌​​​​നേ​​​​ഹം പ​​​​ക​​​​ര്‍​ന്നു സ്വ​​​​ര്‍​ണ വ്യാ​​​​പാ​​​​രി. കോ​​​​ട്ട​​​​യ​​​​ത്തെ അ​​​​ച്ചാ​​​​യ​​​​ന്‍​സ് ഗോ​​​​ള്‍​ഡ് ഉ​​​​ട​​​​മ ടോ​​​​ണി വ​​​​ര്‍​ക്കി​​​​ച്ച​​​​നാ​​​​ണ് ത​​​​ന്‍റെ കാ​​​​ര്‍​ണി​​​​വ​​​​ല്‍ കാ​​​​റി​​​​ല്‍ കു​​​​ട്ടി​​​​യെ ക​​​​യ​​​​റ്റി കോ​​​ഴി​​​​ക്കോ​​​​ട് ന​​​​ഗ​​​​രം കാ​​​​ണി​​​​ച്ചും സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യും ആ​​​​ശ്വാ​​​​സം പ​​​​ക​​​​ര്‍​ന്ന​​​​ത്. ന​​​​വം​​​​ബ​​​​ര്‍ മൂ​​​​ന്നി​​​​നു ത​​​​ല​​​​ശേ​​​​രി നാ​​​​ര​​​​ങ്ങാ​​​​പ്പു​​​​റ​​​​ത്തു റോ​​​​ഡ​​​​രി​​​​കി​​​​ല്‍ നി​​​​ര്‍​ത്തി​​​​യി​​​​ട്ട കാ​​​​റി​​​​ല്‍ ചാ​​​​രി​​​​നി​​​​ന്ന രാ​​​​ജ​​​​സ്ഥാ​​​​ന്‍ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ ആ​​​​റു​​​ വ​​​​യ​​​​സു​​​​ള്ള ഗ​​​​ണേ​​​​ഷി​​​​നാ​​​​ണ് കാ​​​​റു​​​​ട​​​​മ പൊ​​​​ന്ന്യം​​​​പാ​​​​ലം മു​​​​ഹ​​​​മ്മ​​​​ദ് ഷി​​​​നാ​​​​ദി​​​​ന്‍റെ മ​​​​ര്‍​ദ​​​​ന​​​​മേ​​​​റ്റി​​​​രു​​​​ന്ന​​​​ത്. ഷി​​​​നാ​​​​ദി​​​​നെ​​​​തി​​​​രേ വ​​​​ധ​​​​ശ്ര​​​​മ​​​​ത്തി​​​​നു പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ല്‍നി​​​ന്നു ജോ​​​​ലി തേ​​​​ടി​​​​യെ​​​​ത്തി​​​​യ കു​​​​ടും​​​​ബ​​​​ത്തി​​​​ലു​​​​ള്ള ഗ​​​​ണേ​​​​ഷി​​​​നു മ​​​​ര്‍​ദ​​​​ന​​​​റ്റേ സം​​​​ഭ​​​​വം സം​​​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​റെ ച​​​​ര്‍​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ട്ടു. ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ത​​​​ല​​​​ശേ​​​​രി​​​​യി​​​​ല്‍ എ​​​​ത്തി​​​​യ ടോ​ണി വ​​​​ര്‍​ക്കി​​​​ച്ച​​​​ന്‍ ഗ​​​​ണേ​​​​ഷി​​​​നെ​​​​യും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ​​​​യും കാ​​​​ണു​​​​ക​​​​യും സ​​​​ഹാ​​​​യ​​​​ധ​​​​നം ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.​ കു​​​​ട്ടി ആ​​​​ശു​​​​പ​​​​ത്രി വി​​​​ട്ടാ​​​​ല്‍ ത​​​​ന്‍റെ കാ​​​​ര്‍​ണി​​​​വ​​​​ല്‍ കാ​​​​റി​​​​ല്‍ യാ​​​​ത്ര​​​​ചെ​​​​യ്യാ​​​​മെ​​​​ന്നും വാ​​​​ഗ്ദാ​​​​നം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.​…

Read More

രണ്ടാം വിവാഹത്തിനൊരുങ്ങി പോലീസ്; ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ്ഥാ​ന​ക്ക​യ​റ്റവും ശമ്പളവർധനവും ത​ട​ഞ്ഞു; നടപടിയെടുക്കാൻ ചൂണ്ടിക്കാട്ടിയ രണ്ട് കാരണം ഇങ്ങനെ…

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ച​തി​ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ സ്ഥാ​ന​ക്ക​യ​റ്റം ത​ട​ഞ്ഞു. ബ​ഷാ​ര​ത് ഹു​സൈ​ൻ ദാ​റി​ന്‍റെ പ്ര​മോ​ഷ​നാ​ണ് ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ത​ട​ഞ്ഞു​വ​ച്ച​ത്. നി​യ​മാ​നു​സൃ​ത​മ​ല്ലാ​തെ​യാ​ണ് ഇ​ദ്ദേ​ഹം ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ച​ത് എ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ത് സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ് കു​മാ​ർ ഗോ​യ​ൽ ഉ​ത്ത​ര​വി​റ​ക്കി. ജ​മ്മു കാ​ഷ്മീ​ർ ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ബ​ഷാ​ര​ത് ഹു​സൈ​ന്‍റെ പ്ര​മോ​ഷ​ൻ ത​ട​ഞ്ഞു​വ​യ്‌​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ജ​മ്മുക​ഷ്മീ​ർ തൊ​ഴി​ലാ​ളി ച​ട്ട​വും, ജ​മ്മുക​ഷ്മീ​ർ സി​വി​ൽ സ​ർ​വീ​സ് ച​ട്ട​വും ഉ​ദ്യോ​ഗ​സ്ഥ​ൻ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. പ്ര​മോ​ഷ​ന് പു​റ​മേ ര​ണ്ട് വ​ർ​ഷ​ത്തെ ശ​മ്പ​ള വ​ർ​ധ​ന​വും ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ണ്ട്. ആ​ദ്യ വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്താ​തെ ബ​ഷാ​ര​ത് ര​ണ്ടാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്ന​താ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഗ​തി സ​ത്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന​ത് വെ​റും ആ​രോ​പ​ണം മാ​ത്ര​മാ​ണെ​ന്ന് ബ​ഷാ​ര​ത്…

Read More

വാ​ള​യാ​ർ ചെ​ക്പോ​സ്റ്റി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രി​ൽനി​ന്ന് പ​ണപ്പിരിവ്; വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന; ക​ണ​ക്കി​ൽപ്പെ​ടാ​ത്ത പ​ണം പി​ടി​ച്ചെ​ടു​ത്തു

സ്വ​ന്തം ലേ​ഖ​ക​ൻപാ​ല​ക്കാ​ട്: വാ​ള​യാ​റി​ലെ ആ​ർ​ടി​ഒ ഇ​ൻ ചെ​ക്പോ​സ്റ്റി​ൽ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) പണം വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. പരാതിയെ തുടർന്നു വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽപ്പെ​ടാ​ത്ത പ​ണം പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രിയായിരുന്നു വി​ജി​ല​ൻ​സി​ന്‍റെ പ​രി​ശോ​ധ​ന. ചെ​ക്പോ​സ്റ്റി​ൽനി​ന്നു 7200 രൂ​പ ക​ണ്ടെ​ടു​ത്തു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കൈ​ക്കൂ​ലി​യാ​യി വ്യാ​പ​ക​മാ​യി പ​ണം പി​രി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ ഉയർന്നതിനെ തുടർന്ന് വി​ജി​ല​ൻ​സ് സം​ഘം വേ​ഷം​മാ​റി​യെ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രി​ൽനി​ന്നു വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​ജി​ല​ൻ​സ് സം​ഘ​ത്തെ ക​ണ്ട ഉ​ട​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ വേ​ഗം ത​ന്നെ പ​ണം തി​രി​ച്ചു​കൊ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പി​ടി​കൂ​ടി​യ 7200 രൂ​പ​യി​ൽ 6000ല​ധി​കം രൂ​പ ത​ന്‍റെ പ​ണ​മാ​ണെ​ന്ന് ചെ​ക്ക്പോ​സ്റ്റി​ന്‍റെ കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു വാ​ദി​ച്ചെ​ങ്കി​ലും അ​ത് ക​ള്ള​മാ​ണെ​ന്ന് വി​ജി​ല​ൻ​സി​ന് മ​ന​സി​ലാ​യി. നൂ​റു…

Read More