കാ​റി​നു​ള്ളി​ലെ കൂ​ട്ട​ബ​ലാ​ത്സം​ഗം! ഡിം​പി​ളി​നാ​യി ര​ണ്ട് അ​ഭി​ഭാ​ഷ​ക​ർ; കോ​ട​തി​ക്കു​ള്ളി​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം

കൊ​ച്ചി: കാ​റി​നു​ള്ളി​ല്‍ വ​ച്ച് മോ​ഡ​ലി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക​ളെ അ​ഞ്ച് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. പെ​ണ്‍​കു​ട്ടി അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നാ​ണ് ഇ​ര​യാ​യ​തെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​ന് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നും പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. കൂ​ടാ​തെ, കേ​സി​ലെ നാ​ലാം പ്ര​തി ഡിം​പി​ള്‍ കേ​ര​ള​ത്തി​ലെ​ത്തി​യ​ത് മു​ത​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പ്ര​തി ഡിം​പി​ളി​നു വേ​ണ്ടി ര​ണ്ട് അ​ഭി​ഭാ​ഷ​ക​രാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. അ​ഭി​ഭാ​ഷ​ക​രാ​യ ആ​ളൂ​രും അ​ഫ്‌​സ​ലു​മാ​ണ് ഹാ​ജ​രാ​യ​ത്. കോ​ട​തി​ക്കു​ള്ളി​ല്‍ വ​ച്ച് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് വി​ഷ​യ​ത്തി​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ഇ​ട​പെ​ട്ടു. ആ​രാ​ണ് നി​ങ്ങ​ളു​ടെ അ​ഭി​ഭാ​ഷ​ക​നെ​ന്ന് മ​ജി​സ്‌​ട്രേ​റ്റ് ഡിം​പി​ളി​നോ​ടു ചോ​ദി​ച്ചു. അ​ഫ്‌​സ​ല്‍ ആ​ണെ​ന്ന് ഡിം​പി​ള്‍ മ​റു​പ​ടി ന​ല്‍​കി. തു​ട​ര്‍​ന്ന് ബ​ഹ​ളം വ​യ്ക്കാ​ന്‍ ഇ​ത് ച​ന്ത​യ​ല്ലെ​ന്നും കോ​ട​തി​യാ​ണെ​ന്നും മ​ജി​സ്‌​ട്രേ​റ്റ് പ​റ​ഞ്ഞു.

Read More

ദളിത് സ്ത്രീ വെള്ളം കുടിച്ച ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മൈസൂരു: ദളിത് സ്ത്രീ വെള്ളം കുടിച്ച ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി ഇതരജാതിക്കാർ. കർണ്ണാടകയിലെ ചാമരാജ നഗറിലെ ഹെഗ്ഗോതറ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ സ്ത്രീയാണ് കുടിവെള്ള ടാങ്കിനോട് അടുത്തുള്ള പൈപ്പിൽ നിന്നും വെള്ളം കുടിച്ചത്. നവംബർ 18നാണ് സംഭവം നടക്കുന്നത്.  പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്നത് കണ്ട പ്രദേശത്തെ ഏതാനും ഇതര ജാതിക്കാർ സ്ത്രീയെ ശകാരിച്ചു. സ്ത്രീ ഗ്രാമത്തിൽ നിന്നും പോയ ശേഷം ഇവർ ടാങ്കിലെ പൈപ്പ് തുറന്ന് വെള്ളം പൂർണ്ണമായും തുറന്നു വിട്ടു. പിന്നാലെ ഗോമൂത്രം ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.  വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ചാമരാജനഗറിന്റെ ചുമതലയിലുള്ള മന്ത്രി വി. സോമണ്ണ സ്ഥലം സന്ദർശിച്ചു. സാമൂഹ്യ ക്ഷേമവകുപ്പിനോടും ജില്ലാ കമ്മീഷണറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സോമണ്ണ പറഞ്ഞു.…

Read More

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്!പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍

തൃപ്പുണിത്തുറ: കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം മന്ത്രക്കല്‍ നടുക്കാലയില്‍ കിരണ്‍ കരുണാകര(40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രിൻസിപ്പൽ തിരുവനന്തപുരം ഗിരിധനം വീട്ടിൽ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്മമംഗലം നെടുംപള്ളിൽ വീട്ടിൽ ഷൈലജ (55),  പനങ്ങാട് വെളിപറമ്പിൽ  വീട്ടിൽ ജോസഫ് (53) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.  സംഭവത്തിനു ശേഷം ഒളിവിൽ പോയ കിരണിനെ തമിഴ്നാട് നാഗർകോവിലിൽ നിന്നാണു പിടികൂടിയത്. നാടുവിടുന്നതിന്  ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ബസ് പണിമുടക്കായിരുന്ന ഇക്കഴിഞ്ഞ 16-ാം തീയതയാണ് സംഭവം. വിദ്യാര്‍ഥിനിയെ വീട്ടില്‍നിന്ന് അധ്യാപകന്‍ ബൈക്കില്‍ കലോത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും രാത്രി എട്ടുമണിയോടെ കലോത്സവം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയപ്പോഴാണ് കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവം തൊട്ടടുത്ത ദിവസം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും…

Read More

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു; യുവതി റോഡില്‍ പ്രസവിച്ചു

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി സമീപമുള്ള റോഡില്‍ പ്രസവിച്ചു. പ്രസവ വേദനയാല്‍ നിലവിളിച്ചിരുന്ന സ്ത്രീയെ സഹായിക്കാന്‍ ചില സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. തിരുപ്പതി മെറ്റേണിറ്റി ഹോസ്പിറ്റലിനു മുന്നിലായിരുന്നു സങ്കടകരമായ സംഭവം. ബെഡ്ഷീറ്റിന്റെ മറയിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്.  അറ്റന്‍ഡര്‍മാരില്ലാത്തതിനാല്‍ ഗര്‍ഭിണിയായ യുവതിക്ക് ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളോട് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

ശ​ബ​രി​മ​ല സ​ര്‍​വീ​സി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ കൊ​ള്ള ! സ്‌​പെ​ഷ്യ​ല്‍ സ​ര്‍​വീ​സ് എ​ന്നു പ​റ​ഞ്ഞ് അ​ധി​ക നി​ര​ക്ക് ചു​മ​ത്തു​ന്ന​തി​നെ​തി​രേ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി…

ശ​ബ​രി​മ​ല​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി. ബ​സു​ക​ളി​ല്‍ അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ളെ​ത്തു​ട​ര്‍​ന്ന് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. സ്പെ​ഷ്യ​ല്‍ സ​ര്‍​വീ​സ് എ​ന്ന പേ​രി​ല്‍ ന​ട​ത്തു​ന്ന ബ​സ് സ​ര്‍​വീ​സു​ക​ളി​ല്‍ 35 ശ​ത​മാ​നം അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ ജ​സ്റ്റി​സ് അ​നി​ല്‍ കെ.​ന​രേ​ന്ദ്ര​നും ജ​സ്റ്റി​സ് പി.​ജി. അ​ജി​ത് കു​മാ​റും അ​ട​ങ്ങി​യ ദേ​വ​സ്വം ബെ​ഞ്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​രു​മേ​ലി, റാ​ന്നി, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം തു​ട​ങ്ങി​യ സ്ഥ​ല​ത്തേ​ക്ക് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ​ര്‍​വീ​സു​ക​ള്‍ പ​മ്പ​വ​രെ നീ​ട്ടി എ​ല്ലാം സ്പെ​ഷ്യ​ല്‍ സ​ര്‍​വീ​സാ​യി മാ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി. സ​മ​യം തേ​ടി. കേ​സ് വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ല​ക​ളി​ലെ​മ​ല​യോ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്ത് ഘ​ട്ട​ര്‍ റോ​ഡ് എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് 25 ശ​ത​മാ​നം അ​ധി​ക​ചാ​ര്‍​ജ് ബ​സു​ക​ളി​ല്‍ ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി കോ​ട​തി​യെ അ​റി​യി​ച്ചു. ളാ​ഹ മു​ത​ല്‍ പ​മ്പ​വ​രെ​യും എ​രു​മേ​ലി മു​ത​ല്‍…

Read More

കോർപറേഷനിലെ കത്തുന്ന കത്ത് വിവാദം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവ്; വ്യാജരേഖ ചമച്ചതിന് കേസെടുത്ത് അന്വേഷിക്കും

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നിലെ ക​ത്ത് വി​വാ​ദ​ത്തി​ൽ കേ​സെ​ടു​ത്ത് അ​നേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത്‌ ഉ​ത്ത​ര​വി​ട്ടു. ക്രൈംബ്രാ​ഞ്ച് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​നേ​ഷ​ണ റി​പ്പോ​ർട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും ക്രൈം ​ബ്രാ​ഞ്ച് മേ​ധാ​വി ഷേ​ക്ക് ദ​ർ​ബേ​ഷ് സാ​ഹി​ബി​ന്‍റെ ശിപാ​ർ​ശ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​പി യു​ടെ ഉ​ത്ത​ര​വ്.​ ക്രൈം ബ്രാ​ഞ്ചി​ന്‍റെ ഏ​ത് യൂ​ണി​റ്റാ​കും അ​ന്വേ​ഷി​ക്കു​ന്ന​ത് എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​കും. താൽക്കാലിക ഒഴിവുകളി ലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് മേ​യ​ർ ആ​ര്യ​രാ​ജേ​ന്ദ്ര​ന്‍റെ പേ​രി​ൽ പ്ര​ച​രി​ച്ച ക​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ ക​ണ്ടെ​ടു​ക്കാ​ൻ പ്രാ​ഥ​മി​ക അ​നേ​ഷ​ണം ന​ട​ത്തി​യ ക്രൈം ​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്തു അ​നേ​ഷ​ണം ന​ട​ത്തി​യാ​ൽ മാ​ത്ര​മേ നി​ജ സ്ഥി​തി പു​റ​ത്ത് വ​രി​ക​യു​ള്ളു​വെ​ന്നാ​യി​രു​ന്നു ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌. വ്യാ​ജ രേ​ഖ ച​മ​യ്ക്കൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​കും ക്രൈം ​ബ്രാ​ഞ്ച് കേ​സെ​ടു​ക്കു​ന്ന​ത്. അ​തേ സ​മ​യം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷത്തി​ന്റെ…

Read More

കെ.സി-വി.ഡി  കൂ​ട്ടു​കെ​ട്ടി​നെ​തി​രേ എം​പി​മാ​ര്‍; മു​ഖ്യ​മ​ന്ത്രി​ക്കു​പ്പാ​യം ത​യ്പ്പി​ച്ച​വ​രാ​ണ് തരൂരിന്‍റെ വി​ല​ക്കി​ന് പി​ന്നി​ലെ​ന്ന് തുറന്നടിച്ച് കെ മു​ര​ളീ​ധ​രൻ

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ പ​ര്യ​ട​ന​ത്തി​ല്‍നി​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ വി​ല​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ്ര​തി​രോ​ധ​ത്തി​ൽ.​ കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പി​സ​ത്തി​നു പു​തി​യ മാ​നം ന​ല്‍​കാ​ന്‍ ഈ ​വി​വാ​ദം വ​ഴി​വ​ച്ചു.​ ശ​ശി ത​രൂ​രി​ന് അ​നു​കൂ​ല​മാ​യി കെ.​ മു​ര​ളീ​ധ​ര​ന്‍ എം​പിയും പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ത​രൂ​ര്‍ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന പ്ര​തീ​തി അ​ണി​ക​ളി​ല്‍ സു​ഷ്ടി​ക്കാ​നാ​യി. കോ​ഴി​ക്കോ​ട്ടെ പ​രി​പാ​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വ​ന്‍ പ​ങ്കാ​ളി​ത്ത​വും നേ​തൃ​ത്വ​ത്തെ മാ​റി​ച്ചി​ന്തി​പ്പിക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു.പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍നി​ന്ന് ത​രൂ​രി​നെ വി​ല​ക്കി​യ​തി​ന്‍റെ പേ​രു​ദോ​ഷം കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും അ​ല​ട്ടു​ന്നു​ണ്ട്. ത​രൂ​രി​ന്‍റെ സ്വീ​കാ​ര്യ​ത ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ഭാ​വി​ക്ക് വി​ല​ങ്ങു​ത​ടി​യാ​വു​മെ​ന്ന ഭ​യം മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കു​ണ്ട്. കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും വി.​ഡി.​ സ​തീ​ശ​നെ​യും ഉ​ന്നം​വ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​പ്പാ​യം ത​യ്പ്പി​ച്ച​വ​രാ​ണ് വി​ല​ക്കി​ന് പി​ന്നി​ലെ​ന്ന മു​ര​ളീ​ധ​ര​ന്‍റെ പ​രാ​മ​ര്‍​ശം വ​ന്ന​ത്.​ എം.​കെ.​ രാ​ഘ​വ​ന്‍​ എംപി ​തു​ട​ക്കം മു​ത​ല്‍ ത​ന്നെ ത​രൂ​രി​നൊ​പ്പ​മാ​ണ്.

Read More

പ​യ്യ​ന്നൂ​രി​ലെ ന​വ​ജാ​ത ശി​ശു​വി​ല്പ​ന; എ​ട്ടു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം വിവാദ കേ​സ് അവ​സാ​നി​പ്പി​ക്കുന്നു; ക്രൈം​ബ്രാ​ഞ്ച് സി​ഐ ച​ന്ദ്ര​രാ​ജ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്…  

പ​യ്യ​ന്നൂ​ര്‍: വി​വാ​ദ​മാ​യ പ​യ്യ​ന്നൂ​രി​ലെ ന​വ​ജാ​ത​ശി​ശു വി​ല്പ​ന സം​ബ​ന്ധി​ച്ച കേ​സു​ക​ളി​ല്‍ എ​ട്ടു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച്. ഹൈ​ക്കോ​ട​തി​യി​ലെ ന്യാ​യാ​ധി​പ​രു​ടെ​യും സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​രുടെ​യും അ​ടി​ക്ക​ടി​യു​ള്ള മാ​റ്റ​ത്തി​നി​ട​യി​ല്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ കേ​സു​ക​ളി​ലൊ​ന്നാ​ണ് എ​ട്ടു​വ​ര്‍​ഷ​ത്തി​നുശേ​ഷം അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​തു​വ​രെ ല​ഭി​ച്ച തെ​ളി​വു​ക​ളു​മാ​യു​ള്ള അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി നി​ല്‍​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സി​ഐ ച​ന്ദ്ര​രാ​ജ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞ​ത്. ക​രി​വെ​ള്ളൂ​രി​ലെ രാ​ജ​ന്‍ സി.​ നാ​യ​രു​ടെ പ​രാ​തി​യി​ല്‍ 2014 ന​വം​ബ​ര്‍ 17ന് ​പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ചാ​ണ് ന​ട​ത്തി​വ​ന്ന​ത്.​ ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന അ​ന്വേ​ഷ​ണം പി​ന്നീ​ട് വ​ര്‍​ഷ​ങ്ങ​ളോ​ളം നി​ര്‍​ജീ​വ​മാ​യി​രു​ന്നു.​ ഇ​തി​നൊ​ടു​വി​ലാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യും സാ​ക്ഷി​ക​ളും സം​ഭ​വ​ങ്ങ​ളും കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യു​മു​ള്ള റി​പ്പോ​ര്‍​ട്ട് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഗൈ​നോ​ക്കോ​ള​ജി​സ്റ്റ് ഡോ.​ കെ.​പി.​ ശ്യാ​മ​ള, ഭ​ര്‍​ത്താ​വ് ഡോ.​ മു​കു​ന്ദ​ന്‍ ന​മ്പ്യാ​ര്‍,…

Read More

ഒന്നിപ്പിന്‍റെ ‘യു’ ഗ്രൂപ്പ് മാത്രം മതി; വി​ല​ക്കി​നി​ട​യി​ലും പര്യട നവും ച​ര്‍​ച്ച​ക​ളും ഉ​ഷാ​റാ​ക്കി ശ​ശി ത​രൂ​ര്‍; പാ​ണ​ക്കാ​ട്ട് ലീഗ് നേതാക്കളെ കണ്ടു

സ്വ​ന്തം ലേ​ഖ​ക​ൻകോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​പ്ര​ഖ്യാ​പി​ത വി​ല​ക്കി​നി​ട​യി​ലും പര്യട നവും ച​ര്‍​ച്ച​ക​ളും ഉ​ഷാ​റാ​ക്കി ശ​ശി ത​രൂ​ര്‍. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പാ​ണ​ക്കാ​ട്ടെ​ത്തി​യ അ​ദ്ദേ​ഹം സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എം.​കെ.​ രാ​ഘ​വ​ന്‍​എം​പി​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഗ്രൂ​പ്പു​ണ്ടാ​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് വി​വാ​ദ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഇ​നി ഗ്രൂ​പ്പു​ണ്ടാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഒന്നിപ്പിന്‍റെ ‘യു’ ഗ്രൂപ്പ് (​യുണൈ​റ്റ​ഡ്) മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​മ​ല​പ്പു​റം ഡി​സിസി ഓ​ഫീ​സും തരൂർ സ​ന്ദ​ര്‍​ശി​ച്ചു.​ ​ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ സ്മാ​ര​ക സി​വി​ല്‍ സ​ര്‍​വീസ് അ​ക്കാ​ഡ​മി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലും അ​ദ്ദേ​ഹം സം​ബ​ന്ധി​ക്കും.ഉ​ച്ച​കഴിഞ്ഞ് ര​ണ്ടി​ന് കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന അ​ദ്ദേ​ഹം പ്രൊ​വി​ഡ​ന്‍​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളു​മാ​യി സം​വ​ദി​ക്കും. വൈ​കുന്നേരം അ​ഞ്ചി​ന് ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. നാ​ളെ രാ​വി​ലെ ക​ണ്ണൂ​രി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും.  

Read More

തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ്: വിദ്യാർഥിയുടെ കെെ മുറിച്ചുമാറ്റി; മുഖ്യമന്ത്രിക്കു പരാതി നൽകി മാതാപിതാക്കൾ

ത​ല​ശേ​രി: ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ വീ​ണ് എ​ല്ലു​പൊ​ട്ടി​യ വി​ദ്യാ​ർ​ഥി​യു​ടെ കൈ ​മു​റി​ച്ചു മാ​റ്റി. കു​ട്ടി​യെ ചി​കി​ത്സി​ച്ച ത​ല​ശേ​രി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ വീ​ഴ്ച​യാ​ണ് കു​ട്ടി​യു​ടെ കൈ ​മു​റി​ച്ചു മാ​റ്റാ​നി​ട​യാ​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ത​ല​ശേ​രി ചേ​റ്റം​കു​ന്ന് നാ​സാ ക്വാ​ർ​ട്ടേ​ർ​സി​ൽ താ​മ​സി​ക്കു​ന്ന അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ഖി​ന്‍റെ മ​ക​ൻ സു​ൽ​ത്താ​നാ​ണ് കൈ ​ന​ഷ്ട​മാ​യ​ത്. പാ​ല​യാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ് സു​ൽ​ത്താ​ൻ. ഒ​ക്ടോ​ബ​ർ 30 ന് ​വൈകിട്ട് വീ​ടി​ന് സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ൽ ഫു​ട്ബോ​ൾ ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ർ​ന്ന് ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വി​ടെ എ​ക്സ്റേ മെ​ഷീ​ൻ ത​ക​രാ​റാ​യി​രു​ന്നു. എ​ക്സ്റേ എ​ടു​ക്കാ​ൻ കൊ​ടു​വ​ള്ളി കോ-​ഓ​പ​റേ​റ്റീ​വ് ആ​ശു​പ​ത്രി​യി​ൽ പോ​യി. ഒ​രു മ​ണി​ക്കൂ​റി​ൽ എ​ക്സ്റേ ത​ല​ശേ​രി ആ​ശു​പ​ത്രി​യി​ൽ ഹാ​ജ​രാ​ക്കി. കു​ട്ടി​യു​ടെ കൈ​യി​ലെ ര​ണ്ട് എ​ല്ലു​ക​ൾ പൊ​ട്ടി​യി​രു​ന്നു. അ​ന്ന് എ​ക്സ്റേ അ​സ്ഥി​രോ​ഗ വി​ഭാ​ഗം ഡോ​ക്ട​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. തു​ട​ർ​ന്ന് സ്കെ​യി​ൽ ഇ​ട്ട് കൈ ​കെ​ട്ടി​യെ​ങ്കി​ലും കു​ട്ടി​ക്ക്…

Read More