നി​കു​തി​യി​ള​വ് വാ​ങ്ങി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞ് യു​വ​തി..! ഹ​ണി​ട്രാ​പ് വ​ഴി തട്ടിയെടുത്തത്‌ അ​ര​ക്കോ​ടി; ബി​ൽ​ഡ​റു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ക​ണ്ണൂ​ർ: ഹ​ണി​ട്രാ​പ് വ​ഴി അ​ര​ക്കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന ബി​ൽ​ഡ​റു​ടെ പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. യോ​ഗ​ശാ​ല​യ്ക്ക​ടു​ത്തു​ള്ള ബി​ൽ​ഡ​ർ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ പ​രാ​തി​യി​ലാ​ണ് ത​ല​ശേ​രി സ്വ​ദേ​ശി​നി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. 2015 നും 2019 ​നും ഇ​ട​യി​ൽ രാ​ഷ്‌​ട്രീ​യ​ബ​ന്ധം ഉ​പ​യോ​ഗി​ച്ച് നി​കു​തി​യി​ള​വ് വാ​ങ്ങി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞ് യു​വ​തി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യും അ​വി​ടെ താ​മ​സി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ ​ബ​ന്ധ​ത്തി​ൽ ഒ​രു കു​ട്ടി​യു​ണ്ടെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി 50.72 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് യു​വ​തി.

Read More

ലോ​കം മാ​ന്ദ്യ​ത്തി​ലേ​ക്ക്..! വിലക്കയറ്റം രൂക്ഷമാകുന്നത് അപായസൂചന; ലോ​ക​ബാ​ങ്കി​ന്‍റെ മു​ന്ന​റി​യി​പ്പ് ഇങ്ങനെ…

വാ​​​ഷിം​​​ഗ്ട​​​ൺ: റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ അ​​​​ന​​​​ന്ത​​​​ര​​​​ഫ​​​​ല​​​​മാ​​​​യി ലോ​​​​കം സാ​​​​ന്പ​​​​ത്തി​​​​ക മാ​​​​ന്ദ്യ​​​​ത്തി​​​​ലാ​​​​കാ​​​​നി​​​​ട​​​​യു​​​​ണ്ടെ​​ന്നു ലോ​​​​ക​​​​ബാ​​​​ങ്ക് മേ​​​​ധാ​​​​വി ഡേ​​​​വി​​​​ഡ് മാ​​​​ൽ​​​​പാ​​​​സ്.​ ലോ​​​​ക​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ഭ​​​​ക്ഷ്യ​​​​വ​​​​സ്തു​​​​ക്ക​​​​ൾ, ഇ​​​​ന്ധ​​​​നം, രാ​​​​സ​​​​വ​​​​ളം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ വി​​​​ല ഉ​​​​യ​​​​രു​​​​ന്ന​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണം. “മാ​​​​ന്ദ്യം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ക ഇ​​​​പ്പോ​​​​ഴ​​​​ത്തെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ബു​​​​ദ്ധി​​​​മു​​​​ട്ടാ​​​​ണ്. ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​യി​​​​ലെ അ​​​​മി​​​​ത വ​​​​ർ​​​​ധ​​​​ന​​​​മാ​​​​ത്രം​​​​മ​​​​തി മാ​​​​ന്ദ്യ​​​​മു​​​​ണ്ടാ​​​​കാ​​​​ൻ. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ നാ​​​​ല​​​​മ​​​​ത്തെ സ​​​​ന്പ​​​​ദ്‌​​​വ്യ​​​​വ​​​​സ്ഥ​​​​യാ​​​​യ ജ​​​​ർ​​​​മ​​​​നി ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ക​​​​ടു​​​​ത്ത മു​​​​ര​​​​ടി​​​​പ്പി​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു. രാ​​​​സ​​​​വ​​​​ള​​ത്തി​​ന്‍റെ ദൗ​​ർ​​ല​​ഭ്യം വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ളെ കൂ​​​​ടു​​​​ത​​​​ലാ​​​​യി ബാ​​​​ധി​​​​ക്കും. പ​​​​ല​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ക​​​​ടു​​​​ത്ത ഭ​​​​ക്ഷ്യ ക്ഷാ​​​​മ​​​​ത്തി​​​​ലാ​​​​ണ്. റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് രം​​​​ഗ​​​​ത്തു​​​​ൾ​​​​പ്പെ​​​​ടെ ക​​​​ടു​​​​ത്ത ത​​​​ള​​​​ർ​​​​ച്ച നേ​​​​രി​​​​ടു​​​​ന്ന ചൈ​​​​ന​​​​യി​​​​ൽ, കോ​​​​വി​​​​ഡ് നേ​​​​രി​​​​ടാ​​​​ൻ അ​​​ടു​​​ത്തി​​​ടെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ലോ​​​​ക്ക്ഡൗ​​​​ണും മ​​​​റ്റു നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും സ്ഥി​​​​തി കൂ​​​​ടു​​​​ത​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ക്കും. റ​​​​ഷ്യ​​​​മാ​​​​യു​​​​ള്ള ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ത​​​​യ്യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന പ​​​​ല യൂ​​​​റോ​​​​പ്യ​​ൻ​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ഇ​​​​പ്പോ​​​​ഴും ഇ​​​​ന്ധ​​​​ന​​​​ത്തി​​​​നു റ​​​​ഷ്യ​​​​യെത്ത​​​ന്നെ​​​​യാ​​​​ണ് ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത്. റ​​​​ഷ്യ ഗ്യാ​​സ് വി​​​​ത​​​​ര​​​​ണം നി​​​​ർ​​​​ത്തി​​​​വ​​​​ച്ചാ​​​​ൽ യൂ​​​​റോ​​​​പ്പി​​​​ലെ ഇ​​​​ന്ധ​​​​ന​​ക്ഷാ​​​​മം രൂ​​​ക്ഷ​​​മാ​​​കും’’- യു​​​എ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മാ​​​​ൽ​​​​പാ​​​​സ് പ​​​റ​​​ഞ്ഞു.…

Read More

ടെ​സ്റ്റി​നാ​യി മെ​ക്കാ​നി​ക്ക് കൊ​ണ്ടു പോയതാണോ? ​ സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബസുമായി യുവാവ് മുങ്ങി; ഒടുവില്‍…

ആ​ലു​വ:​ സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് മോ​ഷ​ണം പോ​യി. ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു​മ​ണി​യോ​ടെ ആ​ലു​വ സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സ് പി​ന്നീ​ട് ക​ലൂ​ർ ഭാ​ഗ​ത്തു​നി​ന്നും ക​ണ്ടെ​ത്തി. രാ​വി​ലെ ബ​സ് ഒ​രാ​ൾ ഓ​ടി​ച്ച് സ്റ്റാ​ൻ​ഡി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് മ​റ്റു ജീ​വ​ന​ക്കാ​ർ ക​ണ്ടി​രു​ന്നു. ടെ​സ്റ്റി​നാ​യി മെ​ക്കാ​നി​ക്ക് കൊ​ണ്ടു പോ​കു​ന്ന​താ​ണെ​ന്നാ​ണ് ഇ​വ​ർ ക​രു​തി​യ​ത്. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു വ​ച്ച് ബ​സ് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ബ​സ് നി​ർ​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ പോ​ലീ​സി​ൽ പ​രാ​തി​പെ​ട്ട​പ്പോ​ഴാ​ണ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ബ​സ് മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ലൂ​രി​ൽ നി​ന്നും ബ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഉ​ച്ച​യ്ക്ക് ആ​ലു​വ കോ​ഴി​ക്കോ​ട് സ​ർ​വീ​സ് ന​ട​ത്തേ​ണ്ട ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് മോ​ഷ​ണം പോ​യ​ത്. മെ​ക്കാ​നി​ക്കി​ന്‍റെ വേ​ഷം ധ​രി​ച്ച​യാ​ളാ​ണ് ബ​സു​മാ​യി ക​ട​ന്ന​ത്.

Read More

ഇപ്പോഴേ തുടങ്ങണം… ആ 140 മണ്ഡലങ്ങൾ പിടിച്ചെടുക്കണം..! മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി; മാസ്റ്റർ പ്ലാൻ ഇങ്ങനെ…

നിയാസ് മുസ്തഫ 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് വി​ജ​യി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ 140 മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി. പ​രാ​ജ​യ​പ്പെ​ട്ട 140 മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടി ബി​ജെ​പി​ക്ക് വി​ജ​യി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ. 140 മ​ണ്ഡ​ല​ങ്ങ​ളി​ലെ​ത്തി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും ക്ഷേ​മ​പ​ദ്ധ​തിയുടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും നേ​രി​ൽ​ക​ണ്ട് അവരു മായി ആശയവിനിമയം നടത്താൻ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്ക് പാ​ർ​ട്ടി നി​ർ​ദേ​ശം ന​ൽ​കി. ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ എ​ട്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ക്കും. 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ ​പി ന​ദ്ദ​യും പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ഭ്യ​ർ​ഥി​ച്ചു. ആശയ വിനിമയം മേ​യ് 25 മു​ത​ൽ ജൂ​ലൈ 31 വ​രെ ബൂ​ത്ത് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി എം​പി​മാ​രോ​ടും നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​രോ പാ​ർ​ട്ടി…

Read More

പിസി എ​ന്ന ആ​യു​ധ​ത്തി​ന് മൂ​ര്‍​ച്ച കൂ​ട്ടാ​ന്‍ ബി​ജെ​പി ! നി​ല​പാ​ടി​ലു​റ​ച്ചാ​ല്‍ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്‍ ഓ​ഫ​ര്‍ ? നി​യ​മ​സ​ഹാ​യം ഉ​ള്‍​പ്പെ​ടെ ന​ല്‍​കും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മ​ത വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ എം​എ​ല്‍​എ പി.​സി. ജോ​ര്‍​ജി​ന് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കാ​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​യ​മ​സ​ഹാ​യം ഉ​ള്‍​പ്പെ​ടെ ന​ല്‍​കാ​നും ബി​ജെ​പി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്ത് സ​ഹാ​യ​വും ചെ​യ്യാ​നു​ള്ള സ​ന്ന​ദ്ധ​ത നേ​താ​ക്ക​ള്‍ നേ​രി​ട്ടു​ത​ന്നെ പി​സി​യെ​യും കു​ടും​ബ​ത്തെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. തു​ട​ക്കം മു​ത​ല്‍ കേ​സി​ല്‍ പി.​സി. ജോ​ര്‍​ജി​ന് ബി​ജെ​പി പി​ന്തു​ണ ന​ല്‍​കു​ന്നു​ണ്ട്. കേ​സെ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ത​ന്നെ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ നേ​രി​ട്ടെ​ത്തി പി​സി​യെ ക​ണ്ടി​രു​ന്നു.​ പി.​സി. ജോ​ര്‍​ജി​നെ പി​ന്തു​ണ യ്ക്കു​ന്ന​തി​ലൂ​ടെ വ​ലി​യ രാ​ഷ്ട്രീ​യ നേ​ട്ടം കൂ​ടി പാ​ര്‍​ട്ടി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ബി​ജെ​പി പി​ന്തു​ണ​യ്ക്ക് ഉ​ചി​ത​മാ​യ സ​മ​യ​ത്ത് പ്ര​ത്യൂ​പ​കാ​രം ചെ​യ്യും എ​ന്നാ​യി​രു​ന്നു മു​ന്‍ എം​എ​ല്‍​എ​യു​ടെ പ്ര​തി​ക​ര​ണം. പി.​സി. ജോ​ര്‍​ജ് സ​മീ​പ​കാ​ല​ത്താ​യി ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ ബി​ജെ​പി കേ​ര​ള ഘ​ട​ക​ത്തി​ന് വ​ലി​യ മൈ​ലേ​ജ് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴാ​യി പാ​ര്‍​ട്ടി ഉ​യ​ര്‍​ത്തി​കൊ​ണ്ടു​വ​ന്ന വി​ഷ​യ​ങ്ങ​ള്‍ പി​സി​യി​ലൂ​ടെ പു​റ​ത്തു​വ​രു​മ്പോ​ള്‍ അ​തി​ല്‍ സം​സ്ഥാ​ന നേ​താ​ക്ക​ള്‍​ക്ക് സ​ന്തോ​ഷി​ക്കാ​ന്‍…

Read More

ഡ്രൈവർ അങ്കിൾ ഇനി പുതിയ യൂണിഫോമിൽ! സ്കൂൾ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി, ഡ്രൈവർമാർക്ക് യൂണിഫോം വെള്ള ഷർട്ടും കറുത്ത പാന്‍റും

കോ​ട്ട​യം: സ്കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​നു മു​ന്നോ​ടി​യാ​യി സ്കൂ​ൾ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.​സ്കൂ​ൾ ബ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡ്രൈ​വ​ർ അങ്കിൾ ഇ​നി പു​തി​യ യൂ​ണി​ഫോ​മി​ൽ എ​ത്തും. വെ​ള്ള ഷ​ർ​ട്ടും ക​റു​ത്ത പാ​ന്‍റുമാ​ണ് ഡ്രൈ​വ​ർ​മാ​ർ​ക്ക് യൂ​ണി​ഫോ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. യൂ​ണി​ഫോ​മി​നൊ​പ്പം ഐ​ഡന്‍റി​റ്റി കാ​ർ​ഡും നി​ർ​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണം. നേ​ര​ത്തെ അ​താ​തു സ്കൂ​ളു​ക​ൾ നി​ശ്ച​യി​ക്കു​ന്ന യൂ​ണി​ഫോ​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​യ​മാ​രേ​യും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ചൈ​ൽ​ഡ് ലൈ​ൻ, പോ​ലീ​സ്, ആം​ബു​ല​ൻ​സ്, ഫ​യ​ർ​സ്റ്റേ​ഷ​ൻ എ​ന്നി എ​മ​ർ​ജ​ൻ​സി ന​ന്പ​രു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കോ​ട്ട​യം താ​ലൂ​ക്കി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ അ​മ്മ​ഞ്ചേ​രി-​കാ​രി​ത്താ​സ് റോ​ഡി​ൽ റെ​യി​ൽ​വേ ഗേ​റ്റി​നു​സ​മീ​പം കോ​ട്ട​യം ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഡി. ​ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. ജി​പി​എ​സ്, സ്പീ​ഡ് ഗ​വ​ർ​ണ​ർ, പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ൾ, സി​ഗ്ന​ലു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഫി​റ്റ്ന​സ്…

Read More

ക്രീം ​ബ​ണ്ണി​ല്‍ ക്രീം ​കു​റ​ഞ്ഞു​വെ​ന്ന് പ​റ​ഞ്ഞ് മ​ര്‍​ദ്ദി​ച്ചെ​ന്ന് ബേ​ക്ക​റി ഉ​ട​മ ! മ​ര്‍​ദ്ദ​ന​മേ​റ്റ​ത് ത​ങ്ങ​ള്‍​ക്കെ​ന്ന് ആ​രോ​പ​ണ വി​ധേ​യ​ര്‍…

ബേ​ക്ക​റി​യി​ല്‍ നി​ന്നു ല​ഭി​ച്ച ക്രീം ​ബ​ണ്ണി​ല്‍ ക്രീം ​കു​റ​ഞ്ഞു​വെ​ന്ന് ആ​രോ​പി​ച്ച് ചാ​യ കു​ടി​ക്കാ​നെ​ത്തി​യ സം​ഘം ബേ​ക്ക​റി ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. വൈ​ക്കം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ലാ​ണ് സം​ഭ​വം. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ബേ​ക്ക​റി ഉ​ട​മ​യും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ആ​റം​ഗ സം​ഘം ശി​വ​കു​മാ​റി​ന്റെ ബേ​ക്ക​റി​യി​ല്‍ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ​ത്. ചാ​യ​ക്കൊ​പ്പം ക്രീം ​ബ​ണ്ണും ഓ​ര്‍​ഡ​ര്‍ ചെ​യ്തു. സം​ഘ​ത്തി​ലൊ​രാ​ള്‍ ബ​ണ്ണി​ല്‍ ക്രീം ​ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​സ​ഭ്യം പ​റ​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു സം​ഘ​ര്‍​ഷ​ത്തി​ന്റെ തു​ട​ക്കം. വാ​ക്കു​ത​ര്‍​ക്കം പി​ന്നെ ക​യ്യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങി. ശി​വ​കു​മാ​റി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഭാ​ര്യ ക​വി​ത​ക്കും മ​ക്ക​ളാ​യ കാ​ശി​നാ​ഥ​നും സി​ദ്ധി വി​നാ​യ​ക​നും മ​ര്‍​ദ​ന​മേ​റ്റ​തെ​ന്നാ​ണ് പ​രാ​തി. ക​ട​യി​ല്‍ എ​ത്തി​യ 95 വ​യ​സു​കാ​ര​ന്‍ വേ​ലാ​യു​ധ​നും സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റു. ക​ട​യി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. അ​തേ​സ​മ​യം, ക​ട​യു​ട​മ​യും മ​ക​നും ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ആ​രോ​പ​ണ വി​ധേ​യ​രാ​യ പാ​ലാം​ക​ട​വ് സ്വ​ദേ​ശി​ക​ളും പോ​ലീ​സി​ല്‍…

Read More

ബിഹാറിൽ ജാതി സെൻസസ്; രണ്ടും കല്പിച്ച് നിതീഷ്; സെൻസസ് ബിജെപിയെ വെട്ടിലാക്കുന്നത് ആ ഒറ്റകാരണം കൊണ്ട്

നിയാസ് മുസ്തഫക​യ്ച്ചി​ട്ട് ഇ​റ​ക്കാ​നും വ​യ്യ, മ​ധു​രി​ച്ചി​ട്ട് തു​പ്പാ​നും വ​യ്യ. ഇ​താ​ണ് ബി​ഹാ​റി​ൽ ബി​ജെ​പി​യു​ടെ അ​വ​സ്ഥ.സം​സ്ഥാ​ന​ത്ത് ജാ​തി സെ​ൻ​സ​സ് ന​ട​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ മു​ന്നോ​ട്ട് പോ​കു​ന്പോ​ൾ ശ​രി​ക്കും വെ​ട്ടി​ലാ​യ​ത് ബി​ജെ​പി ആ​ണ്. കാ​ര​ണം ജാ​തി സെ​ൻ​സ​സ് എ​ന്ന​ത് ബി​ജെ​പി​ക്ക് അ​ത്ര ദ​ഹി​ക്കു​ന്ന ഒ​ന്ന​ല്ല.നി​തീ​ഷ് കു​മാ​റി​ന്‍റ ജെ​ഡി​യു​വു​മാ​യി ബി​ജെ​പി അ​ധി​കാ​രം പ​ങ്കി​ടു​ന്പോ​ൾ ത​ന്നെ നി​തീ​ഷ് കു​മാ​റി​നെ ഈ ​ഉ​ദ്യ​മ​ത്തി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ഒ​ന്നും ചെ​യ്യാ​ൻ ബി​ജെ​പി​ക്ക് ക​ഴി​യു​ന്നു​മി​ല്ല. ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം പ്ര​തി​പ​ക്ഷ​മാ​യ ആ​ർ​ജെ​ഡി ജാ​തി സെ​ൻ​സ​സി​നെ അ​നു​കൂ​ലി​ക്കു​ന്നു എ​ന്ന​തു ത​ന്നെ.സം​സ്ഥാ​ന​ത്ത് ജാ​തി സെ​ൻ​സ​സ് ന​ട​പ്പി​ലാ​ക്കു​മെ​ന്നും ഇ​തി​നാ​യി സ​ർ​വ​ക​ക്ഷി​യോ​ഗം ഉ​ട​ൻ വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും ഇ​തി​നു​ശേ​ഷം സെ​ൻ​സ​സ് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നു​മാ​ണ് നി​തീ​ഷ് കു​മാ​ർ പ​റ​യു​ന്ന​ത്. ഇതോടെ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ സെ​ൻ​സ​സി​നെ​തി​രേ എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ബി​ജെ​പി കേ​ന്ദ്ര-​സം​സ്ഥാ​ന നേ​തൃ​ത്വം ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പിണക്കത്തിലേക്ക്നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി സെ​ൻ​സ​സി​നെ എ​തി​ർ​ത്താ​ൽ അ​ത്…

Read More

ഹൃ​ദ​യ​ഭേ​ദ​കം; സ്കൂ​ളി​ന് നേ​രെ യു​വാ​വി​ന്‍റെ വെ​ടി​വ​യ്പ്: കു​ട്ടി​ക​ൾ അ​ട​ക്കം 22പേ​ർ കൊ​ല്ല​പ്പെ​ട്ടു; മു​ത്ത​ശ്ശി​യെ വെ​ടി​വെ​ച്ച് കൊ​ന്ന​ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം

ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ലു​ള്ള സ്കൂ​ളി​ൽ 18കാ​ര​ൻ ന​ട​ത്തി​യ വെ​ടി​വയ്പ്പി​ൽ മ​ര​ണം 22 ആ​യി.19 വി​ദ്യാ​ർ​ഥി​ക​ളും രണ്ട് ടീച്ച ർമാരുമുൾപ്പെടെ 22 പേരാണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സി​നെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഉ​വാ​ൾ​ഡെ​യി​ലെ റോ​ബ് എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ൽ ഇ​ന്ത്യ​ൻ സ​മ​യം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് വെ​ടി​വയ്പ്പു​ണ്ടാ​യ​ത്. 18കാ​ര​ൻ കൈ​ത്തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ കൊ​ല്ല​പ്പെ​ട്ട​താ​യി ടെ​ക്സാ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് അ​ബോ​ട്ട് പ​റ​ഞ്ഞു.അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ സാ​ൽ​വ​ദോ​ർ റെ​മോ​സ് എ​ന്ന​യാ​ളാ​ണ് വെ​ടി​വയ്പ്പ് ന​ട​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. സ്വ​ന്തം മു​ത്ത​ശ്ശി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ സ്കൂ​ളി​ൽ വെ​ടി​വയ്​പ്പ് ന​ട​ത്താ​നെ​ത്തി​യ​ത്. രാ​ജ്യ​ത്തെ ന​ടു​ക്കി​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ പ​താ​ക​ക​ൾ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടാ​ൻ വൈ​റ്റ് ഹൗ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. അമേരിക്കയിലെ തോക്ക് ലോബിക്കെതിരേ ജോ ബൈ ഡൻ…

Read More

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സി​നെ വെ​ട്ടി​ച്ചു, പ​ക്ഷെ…  ശ​രീ​ര​ത്തി​ന്‍റെ ര​ഹ​സ്യ ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ച ഒ​ന്ന​ര കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി; ബാ​ലു​ശേ​രി സ്വ​ദേ​ശി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും പോ​ലീ​സി​ന്‍റെ സ്വ​ർ​ണ​വേ​ട്ട. ബ​ഹ്‌​റിനി​ൽ നി​ന്നെ​ത്തി​യ ബാ​ലു​ശേ​രി സ്വ​ദേ​ശി അ​ബ്ദു​സ​ലാ​മി​ൽ(43) നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.​ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ഒ​ന്ന​ര​ക്കോ​ടി​യു​ടെ ര​ണ്ടേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണ​മി​ശ്രി​തം പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന് പു​ല​ര്‍​ച്ചെ 1.30-നാ​ണ് സം​ഭ​വം.​ബ​ഹ്‌​റ്നി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ലാ​യി​രു​ന്നു പ്ര​തി ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. മി​ശ്രി​ത രൂ​പ​ത്തി​ലു​ള്ള 2,018 ഗ്രാം ​സ്വ​ർ​ണം പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി പ്ര​തി​യു​ടെ അ​ര​യി​ൽ കെ​ട്ടി​വ​ച്ചി​രു​ന്നു. ശ​രീ​ര​ത്തി​ന്‍റെ ര​ഹ​സ്യ​ഭാ​ഗ​ത്ത് മൂ​ന്നു സ്വ​ർ​ണ ഉ​രു​ള​ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് സ്വ​ർ​ണം പി​ടി​ച്ച​ത്. 74 ഗ്രാം ​ശ​രീ​ര​ത്തി​ന​ക​ത്തും 2,018 ഗ്രാം ​അ​ര​യി​ലും ഒ​ളി​പ്പി​ച്ച അ​ബ്ദു സ​ലാ​മി​ന് ക​രി​പ്പൂ​ര്‍ എ​യ​ര്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യെ എ​ളു​പ്പ​ത്തി​ല്‍ അ​തി​ജീ​വി​ച്ച് എ​യ​ര്‍​പോ​ര്‍​ട്ടി​ന് പു​റ​ത്ത് എ​ത്താ​നാ​യി. എ​യ​ര്‍​പോ​ര്‍​ട്ടി​ലി​റ​ങ്ങി​യ ശേ​ഷം ടാ​ക്സി വി​ളി​ച്ച് തൊ​ണ്ട​യാ​ടെ​ത്താ​നാ​യി​രു​ന്നു അ​ബ്ദു​സ​ലാ​മി​ന് ബെ​ഹ്റിനി​ല്‍വച്ച് ക​ള്ള​ക​ട​ത്ത് മാ​ഫി​യ ന​ല്‍​കി​യ നി​ര്‍​ദേ​ശം. അ​ത​നു​സ​രി​ച്ച് അ​ബ്ദു​സ​ലാം ടാ​ക്സി​യി​ല്‍…

Read More