ഭ​ര്‍​തൃ​വീ​ട്ടി​ലെ മ​ര​ണ​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു ! അ​ല​മാ​ര​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് പ​രാ​തി…

ഭ​ര്‍​തൃ​വീ​ട്ടി​ല്‍ യു​വ​തി​ക​ള്‍ മ​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ തു​ട​ര്‍​ക്ക​ഥ​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ട​ക​ര അ​ഴി​യൂ​ര്‍ സ്വ​ദേ​ശി​നി റി​സ്വാ​ന(21)​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ഭ​ര്‍​തൃ​വീ​ട്ടി​ല്‍ റി​സ്വാ​ന​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്റെ പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ് വ​ട​ക​ര റൂ​റ​ല്‍ എ​സ്.​പി. അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി. ആ​ര്‍. ഹ​രി​ദാ​സി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. മെ​യ് ആ​ദ്യ​വാ​ര​മാ​ണ് വ​ട​ക​ര അ​ഴി​യൂ​ര്‍ സ്വ​ദേ​ശി റ​ഫീ​ഖി​ന്റെ മ​ക​ള്‍ റി​സ്വാ​ന​യെ കൈ​നാ​ട്ടി​യി​ലെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​തൃ​വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ റി​സ്വാ​ന​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​ര്‍ കു​ടും​ബ​ത്തെ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, റി​സ്വാ​ന​യു​ടെ മ​ര​ണ​വി​വ​രം ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ അ​റി​യി​ക്കാ​തി​രു​ന്ന​തി​ലും ആ​ശു​പ​ത്രി​യി​ല്‍ ഭ​ര്‍​തൃ​വീ​ട്ടു​കാ​രെ കാ​ണാ​തി​രു​ന്ന​തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്റെ ആ​രോ​പ​ണം. വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും റി​സ്വാ​ന ഭ​ര്‍​തൃ​വീ​ട്ടി​ല്‍ നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. ഭ​ര്‍​തൃ​വീ​ട്ടി​ലെ ഉ​പ​ദ്ര​വ​ത്തെ​ക്കു​റി​ച്ച് മ​ക​ള്‍ സു​ഹൃ​ത്തു​ക്ക​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു പി​താ​വ് റ​ഫീ​ഖി​ന്റെ പ്ര​തി​ക​ര​ണം. ഭ​ര്‍​ത്താ​വ് ഷം​നാ​സ്,…

Read More

കൊ​ച്ചി പു​റം​ക​ട​ലി​ലെ മ​യ​ക്കു​മ​രു​ന്നു വേ​ട്ട;1,500 കോ​ടി​യു​ടെ ഹെ​റോ​യി​ൻ​എ​ത്തി​ച്ച​ത് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന്; അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മ​ല​യാ​ളി​ക​ളും

കൊ​ച്ചി: കൊ​ച്ചി​യി​ൽ ര​ണ്ടു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ​നി​ന്നാ​യി 1,500 കോ​ടി രൂ​പ​യു​ടെ ഹെ​റോ​യി​ൻ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​ത് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന്. സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് കോ​സ്റ്റ​ൽ പോ​ലീ​സി​നു കൈ​മാ​റും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും അ​റ​സ്റ്റു ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 പേ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​തി​ൽ നാ​ലു പേ​ർ മ​ല​യാ​ളി​ക​ളാ​ണെ​ന്നാ​ണ് സൂ​ച​ന. കേ​സ് ഡി​ആ​ർ​ഐ​യും എ​ൻ​ഐ​എ​യും അ​ന്വേ​ഷി​ക്കും. റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും തീ​ര​സം​ര​ക്ഷ​ണ സേ​ന​യും പു​റം​ക​ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ ബോ​ട്ടു​ക​ളി​ൽ​നി​ന്നാ​യി ഒ​രു കി​ലോ​ഗ്രാം വീ​തം വ​രു​ന്ന 218 ഹെ​റോ​യി​ൻ പൊ​തി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​യ്ക്ക് അ​ന്ത​ർ​ദേ​ശീ​യ മാ​ർ​ക്ക​റ്റി​ൽ 1,526 കോ​ടി രൂ​പ വി​ല​വ​രു​മെ​ന്ന് ഡി​ആ​ർ​ഐ വ്യ​ക്ത​മാ​ക്കി.ല​ക്ഷ​ദ്വീ​പി​നു സ​മീ​പം ര​ണ്ടു ബോ​ട്ടു​ക​ളി​ൽ​നി​ന്നാ​ണ് ഹെ​റോ​യി​ൻ പി​ടി​കൂ​ടി​യ​ത്. ബോ​ട്ടു​ക​ൾ കൊ​ച്ചി​യി​ലെ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ ആ​സ്ഥാ​ന​ത്തെ​ത്തി​ച്ചാ​ണ് തീ​ര​സം​ര​ക്ഷ​ണ സേ​ന ചോ​ദ്യം​ചെ​യ്ത​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഉ​ത്പാ​ദി​പ്പി​ച്ച ഹെ​റോ​യി​ൻ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നാ​ണ് സം​ഘം എ​ത്തി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ക​പ്പ​ലി​ൽ പു​റം​ക​ട​ലി​ൽ…

Read More

പ്രിയപ്പെട്ട ലാലിന്..! മോ​ഹ​ന്‍​ലാ​ലി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി മ​മ്മൂ​ട്ടി; ആശംസകളുമായി മറ്റ് താരങ്ങളും

കൊ​ച്ചി: മോ​ഹ​ന്‍​ലാ​ലി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് മ​മ്മൂ​ട്ടി. മോ​ഹ​ന്‍​ലാ​ലി​ന്‍റെ 62-ാം പി​റ​ന്നാ​ളി​ന് ആ​ശം​സ നേ​ര്‍​ന്ന് “പ്രി​യ​പ്പെ​ട്ട ലാ​ലി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍’ എ​ന്നാ​ണ് മ​മ്മു​ട്ടി സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്. നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ഇ​തു വൈ​റ​ലു​മാ​യി. മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് മ​മ്മൂ​ട്ടി​യു​ടെ ആ​ശം​സ. പൃ​ഥ്വി​രാ​ജ്, മ​ഞ്ജു​വാ​ര്യ​ര്‍, ജ​യ​സൂ​ര്യ തു​ട​ങ്ങി താ​ര​ങ്ങ​ളും നി​ര​വ​ധി ആ​രാ​ധ​ക​രും ഇ​തി​നു താ​ഴെ ക​മ​ന്‍റ്ക​ളു​മാ​യി എ​ത്തി. മോ​ഹ​ന്‍​ലാ​ലി​ന്‍റ് പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി.ഭാ​ര്യ സു​ചി​ത്ര, സു​ഹൃ​ത്തും സ​ന്ത​ര​സ​ഹ​ചാ​രി​യും നി​ര്‍​മാ​താ​വു​മാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, മ​റ്റു സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്നി​വ​രോ​ടൊ​പ്പം കേ​ക്കു​മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

Read More

ജീ​വ​ന​ക്കാ​ർ​ക്കു ശ​മ്പളം മു​ട​ങ്ങുമ്പോൾ സ​ർ​ക്കാ​ർ കോടികൾക്കൊണ്ട് വാ​ർ​ഷി​ക മാ​മാ​ങ്കം ന​ട​ത്തുന്നുവെന്ന് ഉ​മ്മ​ൻ​ചാ​ണ്ടി

ചാ​ല​ക്കു​ടി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം മു​ട​ങ്ങു​മെ​ന്നു കേ​ര​ള​ത്തി​ന്‍റെ ധ​ന​കാ​ര്യ​മ​ന്ത്രി പ​റ​യു​ന്പോ​ൾ 100 കോ​ടി മു​ത​ൽമു​ട​ക്കി പി​ണ​റാ​യി സ​ർ​ക്കാ​ർ വാ​ർ​ഷി​ക മാ​മാ​ങ്കം ന​ട​ത്തു​ക​യാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ആ​രോ​പി​ച്ചു. വി​നാ​ശ​ക​ര​മാ​യ വി​ക​സ​ന​ത്തി​നെ​തി​രെ സൗ​ത്ത് ജം​ഗ്ഷ​നി​ൽ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന​ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ക​സ​നം ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തുപോ​ലെ​യാ​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്കു ഗു​ണ​ക​ര​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തു​മാ​യി​രി​ക്ക​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി കേ​ര​ള​മെ​ന്ന കൊ​ച്ചുസം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി തു​ട​ർ​ന്നുപ​റ​ഞ്ഞു. ഇ​ത്ര​യും വ​ലി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ക​രു​ത്ത് പി​ണ​റാ​യി സ​ർ​ക്കാ​രി​നി​ല്ല. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തെ ഭ​ര​ണം നോ​ക്കി​യാ​ൽ അ​തി​നു​ള്ള കെ​ല്പ് ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കെ. ​ക​രു​ണാ​ക​ര​നും എ.​കെ. ആ​ന്‍റ​ണി​യും ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രും ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​മ്മ​ൻ​ചാ​ണ്ടി വി​ശ​ദീ​ക​രി​ച്ചു. വി​ഴി​ഞ്ഞം പ​ദ്ധ​തി വ​ന്ന​പ്പോ​ൾ അ​ഴി​മ​തി ആ​രോ​പി​ച്ച​വ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ ഒ​ന്നും മി​ണ്ടു​ന്നി​ല്ല.…

Read More

സ​ഹോ​ദ​ര​ന്‍റെ പെ​ട്ട​ന്നു​ള്ള മ​ര​ണ​കാ​ര​ണം  ആ ​തെ​റ്റു​കൊ​ണ്ട്; നി​ർ​ഭാ​ഗ്യം ഒ​ഴി​വാ​ക്കാ​ൻ ജ​ന​ന തീ​യ​തി മാ​റ്റി കം​ബോ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി

നോം ​പെ​ൻ: നി​ർ​ഭാ​ഗ്യം ഒ​ഴി​വാ​ക്കാ​ൻ ജ​ന​ന തീ​യ​തി മാ​റ്റി കം​ബോ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഹു​ൻ സെ​ൻ. 1951 ഏ​പ്രി​ൽ നാ​ലി​ൽ നി​ന്നും 1952 ഓ​ഗ​സ്റ്റ് അ​ഞ്ചി​ലേ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഔ​ദ്യോ​ഗി​ക ജ​ന​ന തീ​യ​തി മാ​റ്റി‍​യ​ത്. പു​തി​യ തീ​യ​തി​യി​ലാ​ണ് ത​ന്‍റെ യ​ഥാ​ർ​ഥ ജ​ന്മ​ദി​ന​മെ​ന്ന് ഹു​ൻ സെ​ൻ പ​റ​ഞ്ഞു.സിം​ഗ​പൂ​രി​ലെ ചി​കി​ത്സ​ക്കു ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ ഹു​ൻ സെ​നി​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ 10 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മ​രി​ച്ചി​രു​ന്നു. ചൈ​നീ​സ് രാ​ശി ക​ല​ണ്ട​റി​ന് വി​രു​ദ്ധ​മാ​യ തെ​റ്റാ​യ ജ​ന്മ​ദി​നം ഉ​ണ്ടാ​യ​താ​ണ് സ​ഹോ​ദ​ര​ന്‍റെ പെ​ട്ട​ന്നു​ള്ള മ​ര​ണ കാ​ര​ണ​മെ​ന്ന സം​ശ​യ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രു​മാ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​മ്പ​തി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള കം​ബോ​ഡി​യ​ക്കാ​ർ​ക്ക് ര​ണ്ട് ജ​ന​ന തീ​യ​തി​ക​ൾ ഉ​ണ്ടാ​വു​ന്ന​ത് സ​ർ​വ സാ​ധാ​ര​ണ​യാ​ണ്. 1975 മു​ത​ൽ 1979 വ​രെ​യു​ണ്ടാ​യി​രു​ന്ന ഖ​മ​ർ റൂ​ഷി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​ണ് ഇ​ര​ട്ട ജ​ന​ന തീ​യ​തി ഉ​ണ്ടാ​വാ​ൻ കാ​ര​ണം.

Read More

രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികം! സി​ൽ​വ​ർ ​ലൈ​നുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി; വിനാശത്തിന്‍റെ വർഷമായി ആചരിക്കാൻ യുഡിഎഫ്

തി​രു​വ​ന​ന്ത​പു​രം:​ സി​ൽ​വ​ർ​ ലൈ​ൻ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഇ​ത് ഭാ​വി കേ​ര​ള​ത്തി​നു വേ​ണ്ടി​യു​ള്ള ഈ​ടു​വെ​യ്പാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​വി​ജ​യ​ൻ. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ലേ​ഖ​ന​ത്തി​ലാ​ണ് പ​രാ​മ​ർ​ശം. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്പോ​ൾ ഭൂ​വു​ട​മ​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കും. പ്രാ​രം​ഭ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​മാ​യ ഇ​ന്ന് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക ദി​നം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​നാ​ശ​ത്തി​ന്‍റെ വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കും. 1300 കേ​ന്ദ്ര​ങ്ങ​ളി​ല്‍ യു​ഡി​എ​ഫ് വൈ​കി​ട്ട് നാ​ല് മു​ത​ല്‍ ആ​റ് മ​ണി​വ​രെ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തും. സാ​യാ​ഹ്ന ധ​ര്‍​ണ​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ തൃ​ക്കാ​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ നി​ര്‍​വ​ഹി​ക്കും. കെ​പി​സി​സി അധ്യക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ക​ണ്ണൂ​രി​ലും ഉ​മ്മ​ന്‍ ചാ​ണ്ടി തൃ​ശൂ​രി​ലും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ല​പ്പു​ഴ​യി​ലും പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ല​പ്പു​റ​ത്തും പ​ങ്കെ​ടു​ക്കും.​ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ…

Read More

മ​രി​ച്ച​ത് പു​രു​ഷ​നോ സ്ത്രീ​യോ ? വ​ല്ലാ​ർ​പാ​ട​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം മ​നു​ഷ്യ അ​സ്ഥി​കൂ​ടം; ദുരൂഹത അകറ്റാന്‍ പോലീസ്‌

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​ലേ​ക്കു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം മ​നു​ഷ്യ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ക്കും. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​സ്ഥി​കൂ​ടം ഇ​ന്ന​ലെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ട്രാ​ക്കി​ന്‍റെ ഒ​രു വ​ശ​ത്തെ കു​ഴ​ലി​ലാ​ണ് ഇ​ന്ന​ലെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റെ​യി​ൽ​വേ ട്രാ​ക്കി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് വ​യ​ർ​ലൈ​നി​നാ​യി നി​ർ​മി​ച്ച ഡ​ക്ടി​ലാ​യി​രു​ന്നു അ​സ്ഥി​കൂ​ടം. സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ മ​റ്റു ദു​രൂ​ഹ​ത​ക​ളെ​ന്തെ​ങ്കി​ലും ഉ​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. റെ​യി​ൽ​വേ പാ​ല​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും തൂ​ണി​ന് ഇ​ട​യി​ലാ​യാ​യി​രു​ന്നു അ​സ്ഥി​കൂ​ടം. മ​രി​ച്ച​ത് പു​രു​ഷ​നോ സ്ത്രീ​യോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് പ​രി​ശോ​ധി​ക്കും. ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു വ​രു​ന്ന​തോ​ടെ…

Read More

രഹസ്യ അറയിലെ രഹസ്യം പരസ്യമായി! ആ​ലു​വ​യി​ൽ ക​ള്ളു​ഷാ​പ്പി​ലെ വാതിലില്ലാത്ത മുറിയിലെ ഭൂ​ഗ​ർ​ഭ അ​റ​യി​ൽ വ​ൻ സ്പി​രി​റ്റ് ശേ​ഖ​രം

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ പ​റ​വൂ​ർ ക​വ​ല സെ​മി​നാ​രി​പ്പ​ടി​യി​ലെ കള്ളുഷാ​പ്പി​ൽ നി​ന്ന് 800 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി​യ കേ​സി​ൽ ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ.​ മം​ഗ​ല​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പ​ത്തെ സു​നി​യെ​ന്ന​യാ​ളു​ടെ ക​ള്ളുഷാ​പ്പി​ലാ​ണ് സ്പി​രി​റ്റ് വേ​ട്ട ന​ട​ന്ന​ത്. ഭൂ​മി​ക്ക​ടി​യി​ൽ ര​ഹ​സ്യ ടാ​ങ്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്പി​രി​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നെ​ത്തി​യ സ്‌​റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് സ്ക്വാ​ഡും ആ​ലു​വ എ​ക്സൈ​സും ചേ​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​ത്രി ക​ണ്ടെ​ത്തി​യ​ത്. ക​ള്ള് ഷാ​പ്പി​ന് അ​ക​ത്തെ ഭൂ​ഗ​ർ​ഭ ടാ​ങ്കി​ൽ സം​ഭ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്പി​രി​റ്റ് ശേ​ഖ​രം. ​ കൃ​ത്രി​മ ക​ള്ളു​ണ്ടാ​ക്കു​ന്ന​തി​നാ​ണ് ഷാ​പ്പി​ന് ഉ​ള്ളി​ൽ മ​ണ്ണ് കു​ഴി​ച്ച് ദൃ​ശ്യം സി​നി​മാ മോ​ഡ​ലി​ൽ ടാ​ങ്ക് ഉ​ള്ളി​ലി​റ​ക്കി ലി​റ്റ​ർ സ്പി​രി​റ്റ് സം​ഭ​രി​ച്ചി​രു​ന്ന​ത്. എ​ൻ​ഫോ​ഴ്സ്മെന്‍റ് സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്.​ പു​ഴ​യോ​ര​ത്തെ ഈ ​ഷാ​പ്പി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഭ​ക്ഷ​ണ​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ പ്ര​മു​ഖ അ​ബ്കാ​രി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഈ ​ഷാ​പ്പി​ൽ​യാ​തൊ​രു​പ​രി​ശോ​ധ​ന​യും ന​ട​ക്കാ​റി​ല്ലാ​യെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യ്ക്ക് വാ​തി​ലി​ല്ലാ​ത്ത​തി​നാ​ൽ എ​ക്സൈ​സ്…

Read More

മു​പ്പ​തി​ലേ​റെ ക​മ്പനികൾ, മൂ​വാ​യി​ര​ത്തി​ലേ​റെ ഒ​ഴി​വു​ക​ൾ; ദേ​വ​മാ​താ​യി​ൽ കോ​ള​ജി​ൽ തൊ​ഴി​ൽ​മേ​ള നാ​ളെ; ഏ​​ത് ജി​​ല്ല​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ​​ക്കും  പ​​ങ്കെ​​ടു​​ക്കാം

കു​​റ​​വി​​ല​​ങ്ങാ​​ട്: മൂ​​വാ​​യി​​ര​​ത്തി​​ലേ​​റെ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളു​​മാ​​യി ദേ​​വ​​മാ​​ത കോ​ള​ജി​ൽ നാ​​ളെ തൊ​​ഴി​​ൽ​​മേ​​ള. ദേ​​വ​​മാ​​താ കോ​​ള​​ജ് ക​​രി​​യ​​ർ ആ​​ൻ​​ഡ് പ്ലെ​​യ്സ്മെ​​ന്‍റ് സെ​​ൽ, കോ​​ള​​ജ് ഐ​​ക്യു​​എ​​സി, കോ​​ട്ട​​യം ജി​​ല്ലാ എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ച് എം​​പ്ലോ​​യ​​ബി​​ലി​​റ്റി സെ​​ന്‍റ​​ർ എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് തൊ​​ഴി​​ൽ​മേ​​ള ദി​​ശ-2022 എ​​ന്ന പേ​​രി​​ൽ ന​​ട​​ത്തു​​ന്ന​​ത്. നാ​​ളെ രാ​​വി​​ലെ ഒ​​ന്പ​​തു​​മു​​ത​​ൽ കോ​​ള​​ജ് ക്യാം​​പ​​സി​​ലാ​​ണു മേ​​ള. മു​​പ്പ​​തി​​ലേ​​റെ ക​​ന്പ​​നി​​ക​​ളു​​ടെ ര​​ണ്ടാ​​യി​​ര​​ത്തി എ​​ഴു​​നൂ​​റി​​ലേ​​റെ ഒ​​ഴി​​വു​​ക​​ളാ​​ണു മേ​​ള​​യി​​ലെ​​ത്തു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ കാ​​ത്തി​​രി​ക്കു​ന്ന​​ത്. ബ​​യോ​​ഡേ​​റ്റ​​യും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ കോ​​പ്പി​​യു​​മാ​​യെ​​ത്തി ഏ​​ത് ജി​​ല്ല​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ​​ക്കും അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാം. മു​​ൻ​​കൂ​​ട്ടി ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തേ​​ണ്ട​​തി​​ല്ലെ​​ന്ന് സം​​ഘാ​​ട​​ക​​ർ അ​​റി​​യി​​ച്ചു. 18 മു​​ത​​ൽ 40 വ​​രെ പ്രാ​​യ​​പ​​രി​​ധി​​യി​​ലു​​ള്ള എ​​സ്എ​​സ്എ​​ൽ​​സി മു​​ത​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം വ​​രെ​​യു​​ള്ള​​വ​​ർ​​ക്ക് അ​​വ​​സ​​ര​​മു​​ണ്ട്. എ​റ​ണാ​കു​ള​ത്തെ വി​വി​ധ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, കൊ​ച്ചി ഇ​ൻ​ഫോ​പാ​ർ​ക്ക് ഇ​എ​ക്സ്എ​ൽ സ​ർ​വീ​സ്, ബെ​സ്റ്റ് സെ​ല്ലേ​ഴ്സ്, റി​ല​യ​ൻ​സ്, ഡെ​വ​ണ്‍, വി​വി​ധ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​ക​ൾ, അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കെഎ​ഫ്സി, ഫ്ളി​പ് കാ​ർ​ട്ട് എ​ന്നി​ങ്ങ​നെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.…

Read More

എട്ട് ആ‌‌യുധങ്ങൾ! ഹ​രി​ദാ​സ​നെ വ​ക വ​രു​ത്താ​ൻ പ്ര​തി​ക​ൾ ന​ട​ന്ന​ത് ര​ണ്ടാ​ഴ്ച; ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ “ചു​രു​ളി’ സി​നി​മ​യെ വെ​ല്ലു​ന്ന അ​സ​ഭ്യ വ​ർ​ഷ​ങ്ങളും

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ പു​ന്നോ​ൽ താ​ഴെ വ​യ​ലി​ലെ ഹ​രി​ദാ​സ​നെ (56) വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ സ​മ​ർ​പ്പി​ക്കും. ഇ​തി​നി​ടെ കേ​സി​ലെ എ​ട്ടു പ്ര​തി​ക​ൾ ന​ൽ​കി​യ ജാ​മ്യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. പ്ര​തി​ക​ളു​ടെ ശ​ബ്ദ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന പോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം സം​ബ​ന്ധി​ച്ച് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം ഇ​ന്ന് കോ​ട​തി​ക്ക് മു​മ്പാ​കെ സ​മ​ർ​പ്പി​ക്കും. ഫോൺ സംഭാഷണങ്ങൾ കേ​സി​ലെ ഏ​ഴാം പ്ര​തി നി​ജി​ൽ ദാ​സി​ന്‍റെ ഫോ​ണി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത് നി​ർ​ണാ​യ​ക തെ​ളി​വു​ക​ളാ​ണ്. ഫെ​ബ്രു​വ​രി എ​ട്ടു​മു​ത​ൽ കൊ​പാ​ത​കം ന​ട​ന്ന ദി​വ​സം​വ​രെ ന​ട​ന്നി​ട്ടു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ “ചു​രു​ളി’ സി​നി​മ​യെ വെ​ല്ലു​ന്ന അ​സ​ഭ്യ വ​ർ​ഷ​ങ്ങ​ളു​മു​ണ്ട്. അ​ക്ര​മി സം​ഘ​ത്തി​ൽ നി​ന്നും ഫെ​ബ്രു​വ​രി 8, 11, 14 തി​യ​തി​ക​ളി​ൽ ഹ​രി​ദാ​സ​ൻ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത​ന്നും ഹ​രി​ദാ​സ​ൻ ത​ങ്ങ​ളു​ടെ ക​യ്യി​ൽ…

Read More