കൈ​ക്കൂ​ലി​യാ​യി പ​ണ​ത്തി​ന് പു​റ​മെ പ​ഴ​വും പ​ച്ച​ക്ക​റി​ക​ളും! വാ​ള​യാ​റി​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​ക്കൂ​ലി​യാ​യി പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കൈ​പ്പ​റ്റി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍. പ​ണം കൂ​ടാ​തെ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തു​ന്ന പ​ച്ച​ക​റി, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങാ​റു​ണ്ടെ​ന്നാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​നോ​യ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ജോ​ര്‍​ജ്, പ്ര​വീ​ണ്‍, അ​നീ​ഷ്, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ആ​ർ​ടി​ഓ ചെ​ക്ക് പോ​സ്റ്റി​ൽ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ഡ്യൂ​ട്ടി മാ​റി ക​യ​റി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം വേ​ഷം മാ​റി പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. രാ​ത്രി എ​ട്ട് മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ട് വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ലാ​ണ് 67,000 രൂ​പ കൈ​ക്കൂ​ലി​യാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ങ്ങി​യ​തെ​ന്ന് വി​ജി​ല​ൻ​സ് സം​ഘം അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത് മു​ത​ൽ രാ​ത്രി 12 വ​രെ സ​ർ​ക്കാ​രി​ന് റ​വ​ന്യൂ വ​രു​മാ​ന​മാ​യി…

Read More

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തിയത്‌ പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സ്ത്രീ​ക​ളെ! ബുള്ളി ഭായ് ആപ്പ് വിവാദം; ചുരുളഴിയുന്നു…

എൻ.എം. ബു​ള്ളി ഭാ​യ് ആ​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ 21കാ​ര​നെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യെ ആ​ണ് മും​ബൈ പോ​ലീ​സി​ന്‍റെ സൈ​ബ​ർ വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത ഏ​റി. പ്രാ​ഥ​മി​ക നി​ഗ​മ​നം അ​നു​സ​രി​ച്ച് വി​ദ്യാ​ർ​ഥി കു​റ്റം ചെ​യ്തി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മും​ബൈ​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​യെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോലീസ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ്ര​തി​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​തേ​ജ് പാ​ട്ടീ​ൽ പ​റ​ഞ്ഞു. ആ​പ്പി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളെ​യും പി​ടി​കൂ​ടി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ആ​പ്പി​ൽ നി​ന്ന് അ​പ​കീ​ർ​ത്തി​ക​ര​മാ​യ ഉ​ള്ള​ട​ക്കം പ​ങ്കി​ടാ​ൻ അ​ദ്ദേ​ഹം ത​ന്‍റെ ട്വി​റ്റ​ർ ഹാ​ൻ​ഡി​ൽ ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഫോ​ട്ടോ​ക​ൾ അ​പ്‌‌​ലോ​ഡ് ചെ​യ്യാ​ൻ…

Read More

പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണം; അ​ന​ധി​കൃ​ത ക​സ്റ്റ​ഡി വ​ന​പാ​ല​ക​ർ​ക്കു വി​ന​യാ​കും; കുറ്റപത്രത്തിലുള്ളത് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ലെ യു​വ​സം​രം​ഭ​ക​നും ക​ർ​ഷ​ക​നു​മാ​യി​രു​ന്ന പി.​പി. മ​ത്താ​യി (പൊ​ന്നു 41) വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് വ​ന​പാ​ല​ക​രെ പ്ര​തി​ചേ​ർ​ത്ത കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള അ​ന​ധി​കൃ​ത ക​സ്റ്റ​ഡി പ്ര​തി​ക​ൾ​ക്കു വി​ന​യാ​കും. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു​മാ​ണ് വ​ന​പാ​ല​ക​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ വ​ന​പാ​ല​ക​ർ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച കാ​മ​റ ന​ഷ്ട​പ്പെ​ട്ട​തു​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​ത്തി​നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. വ​ന​പാ​ല​ക​ർ തെ​ളി​വെ​ടു​പ്പി​നു കൊ​ണ്ടു​പോ​യ​തും അ​ന​ധി​കൃ​ത​മാ​യാ​ണ്. തെ​ളി​വെ​ടു​പ്പു സ​മ​യം മ​ത്താ​യി​യു​ടെ ഭാ​ര്യ​യെ ഫോ​ണി​ൽ വി​ളി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് അ​ട​ക്ക​മു​ള്ള മൊ​ഴി​ക​ളും നി​ല​നി​ൽ​ക്കു​ന്നു. ന​ര​ഹ​ത്യ കു​റ്റ​മാ​ണെ​ങ്കി​ൽ പോ​ലും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് വ​ന​പാ​ല​ക​ർ​ക്കെ​തി​രെ കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. വ​ന​പാ​ല​ക​ർ കൂ​ടാ​തെ ഒ​രു ്രെ​ടെ​ബ​ൽ വാ​ച്ച​റും കേ​സി​ൽ പ്ര​തി​യാ​ണ്. സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ ഡി​വൈ​എ​സ്പി ര​ണ്‍​ബീ​ർ ശെ​ഖാ​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2020 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ…

Read More

സ​തീ​ശ​ൻ സർക്കാരിന്‍റെ അടുത്തയാൾ; “കിം​ഗി’​നോ​ട് ചോ​ദി​ച്ച് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ട്ടെയെന്ന് പ​രി​ഹ​സി​ച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. പ്ര​തി​ക്ഷ നേ​താ​വ് മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ല. അ​ദ്ദേ​ഹം സ​ർ​ക്കാ​രി​ന്‍റെ അ​ടു​ത്ത​യാ​ളാ​ണ്. സ​തീ​ശ​ന് രാ​ജാ​വി​നോ​ട് (കിം​ഗ്‌) കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കാ​മ​ല്ലോ​യെ​ന്നും പി​ണ​റാ​യി​യെ ചൂ​ണ്ടി പ​രി​ഹാ​സ സ്വ​ര​ത്തി​ൽ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ത​ന്‍റെ വാ ​മൂ​ടി​ക്കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ യ​ശ​സി​നെ ബാ​ധി​ക്കു​ന്ന ഒ​രു കാ​ര്യ​വും താ​ൻ വെ​ളി​പ്പെ​ടു​ത്തി​ല്ല. രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക​ങ്ങ​ളോ​ട് അ​ങ്ങേ​യ​റ്റം ബ​ഹു​മാ​നം കാ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഗ​വ​​ർ​ണ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നി​യ​മ​സ​ഭ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ച് ചാ​ൻ​സ​ല​ർ ചു​മ​ത​ല മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ ഗ​വ​ർ​ണ​ർ​ക്ക് എ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഗ​വ​ർ​ണ​ർ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു സ​തീ​ശ​ന്‍റെ വി​മ​ര്‍​ശം. ഡി ​ലി​റ്റ് ശി​പാ​ര്‍​ശ ഗ​വ​ര്‍​ണ​ര്‍ സ്വ​കാ​ര്യ​മാ​യി പ​റ​ഞ്ഞാ​ല്‍ പോ​രെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Read More

കോ​ൺ​ഗ്ര​സ് അ​നു​കൂ​ല നി​ല​പാ​ട്! സിപിഐ നിലപാടിനെ വിമർശിച്ച് കോടിയേരി; പോ​ര​ടി​ച്ച് സി​പി​ഐ​യും സി​പി​എ​മ്മും

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ബി​നോ​യ് വി​ശ്വം എം​പി​യു​ടെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല പ്ര​സ്താ​വ​ന വി​ഷ​യ​ത്തി​ൽ പോ​ര​ടി​ച്ച് സി​പി​എ​മ്മും സി​പി​ഐ​യും. ബി​നോ​യ് വി​ശ്വ​ത്തി​നു പി​ന്തു​ണ​യു​മാ​യി സി​പി​ഐ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ സി​പി​ഐ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സ് അ​നു​കൂ​ല നി​ല​പാ​ട് കേ​ര​ള​ത്തി​ൽ സ​ഹാ​യി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ടി​യേ​രി, സി​പി​ഐ നി​ല​പാ​ട് തൃ​ക്കാ​ക്ക​ര​യി​ൽ കോ​ൺ​ഗ്ര​സി​നെ സ​ഹാ​യി​ക്കു​മെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. ബി​ജെ​പി​ക്കെ​തി​രാ​യ രാ​ഷ്ട്രീ​യ ബ​ദ​ലി​നു കോ​ൺ​ഗ്ര​സ് അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന് ഒ​റ്റ​യ്ക്ക് ബ​ദ​ൽ അ​സാ​ധ്യ​മാ​ണെ​ന്നു​മാ​ണ് പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞ​ത്. ഇ​തി​നെ അ​നു​കൂ​ലി​ച്ച സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞ​ത് പാ​ർ​ട്ടി നി​ല​പാ​ട് ത​ന്നെ​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ സി​പി​ഐ മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗ​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗ​ത്തി​ലും നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു. ഇ​തോ​ടെ​യാ​ണ് സി​പി​ഐ​ക്കെ​തി​രേ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കി ദേ​ശാ​ഭി​മാ​നി​യി​ൽ ലേ​ഖ​ന​മെ​ഴു​തി​യ​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട…

Read More

തോക്കും തിരകളുമായി കോണ്‍ഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങള്‍ കൊയമ്പത്തൂരില്‍ പിടിയില്‍…

തോക്കും തിരകളുമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റിലായി. ഇന്നു പുലര്‍ച്ചെ പിടിയിലായത്. തങ്ങളുടെ പക്കല്‍നിന്നും തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്‌സറിലേക്കും പോകാന്‍ എത്തിയതായിരുന്നു. ബാഗേജ് ചെക്ക് ചെയ്തപ്പോഴാണ് തോക്കും തിരകളും കണ്ടെടുത്തത്. ലൈസന്‍സ് ഹാജരാക്കാത്തതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പട്ടാമ്പി നഗരസഭയുടെ മുന്‍ ചെയര്‍മാനാണ് കെഎസ്ബിഎ തങ്ങള്‍.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? മു​സ്‌​ലിം സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച് ‘ബു​ള്ളി ഭാ​യ്’ ആ​പ്പ്; 21 കാ​ര​ൻ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: മു​സ്‌​ലിം സ്ത്രീ​ക​ൾ​ക്കെ​തി​രെ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബംഗളൂരുവിൽ ഒ​രാ​ൾ പി​ടി​യി​ൽ. മും​ബൈ പോ​ലീ​സാ​ണ് 21 വ​യ​സു​കാ​ര​നാ​യ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ബു​ള്ളി ഭാ​യ് എ​ന്ന ആ​പ്പ് വ​ഴി​യാ​ണ് മു​സ്‌​ലിം വ​നി​ത​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​സ്‌​ലിം സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ധി​ക്ഷേ​പ പ്ര​ച​ര​ണം ന​ട​ന്ന​ത്. “സു​ള്ളി ഡീ​ല്‍​സ്’ എ​ന്ന സ​മാ​ന​മാ​യ ആ​പ്പ് വ​ഴി നേ​ര​ത്തെ​യും ഈ ​രീ​തി​യി​ൽ വ്യാ​പ​ക പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ മു​സ്ലിം സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും അ​വ​രെ വി​ൽ​പ​ന​യ്ക്ക് എ​ന്ന് പ​ര​സ്യം വ​യ്ക്കു​ക​യും ചെ​യ്ത ആ​പ്പി​നെ​തി​രെ വ്യാ​പ​ക പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

Read More

തോക്കുമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡന്‍റ് വിമാനത്താവളത്തിൽ പിടിയിൽ; ചോദ്യം ചെയ്യല്‍ തുടരുന്നു

പാലക്കാട്: പാലക്കാട് ഡിസിസി വൈസ് പ്രസിഡന്‍റിനെ തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. കെഎസ്ബിഎ തങ്ങളെയാണ് കസ്റ്റഡിയിലെടുത്തത്. പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനാണ് തങ്ങള്‍. ബംഗളൂരുവിലേക്ക് പോകാനാണ് തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. ഏഴ് ബുള്ളറ്റുകളും ഇയാളുടെ പക്കല്‍ നിന്നും പിടികൂടി. ആവശ്യമായ രേഖകള്‍ ഇയാളുടെ പക്കലുണ്ടായിരുന്നില്ല. തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പോലീസിന് കൈമാറി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Read More

മിശ്രവിവാഹവും ലിവിങ് ടുഗെദറും വഴി മതരഹിത തലമുറയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു ! പിന്നില്‍ കമ്യൂണിസ്റ്റുകളും യുക്തിവാദികളുമെന്ന് സമസ്ത നേതാവിന്റെ കുറിപ്പ്

ലിവിംഗ് ടുഗെദറും മിശ്രവിവാഹവും വ്യാപകമായി പ്രചരിപ്പിച്ച് മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ കമ്യൂണിസ്റ്റ്- യുക്തിവാദിക സംഘങ്ങള്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് സമസ്ത നേതാവ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ആരോപിച്ചു. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് നദ്വിയുടെ ഈ ആരോപണം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… മിശ്രവിവാഹവും ലിവിങ് ടുഗെദറും സാര്‍വത്രികമാക്കാനും അതുവഴി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനുമുള്ള കമ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂര്‍വ ശ്രമങ്ങളെ നാം ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്. കേവലം ഭരണകര്‍ത്താക്കളായി കളം നിറയുക എന്നതിലപ്പുറം തങ്ങള്‍ വിഭാവനം ചെയ്യുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും വളയമില്ലാതെ ചാടുന്നതിനും മത നിരാസം വളര്‍ത്തുന്നതിനുമുള്ള അവരുടെ ആസൂത്രിത നീക്കങ്ങളെ നാം തിരിച്ചറിയാതെ പോകരുത്. ലോകത്ത് കമ്യൂണിസ്റ്റുകള്‍ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വര്‍ത്തമാനവും വിലയിരുത്തിയാല്‍ ഇക്കാര്യം സുതരാം ബോധ്യപ്പെടുന്നതുമാണ്. കേരളീയ മുസ്ലിംകളുടെ മത-രാഷ്ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല…

Read More

കെ-​റെ​യി​ല്‍ ; സ​മ​രം പൊ​ട്ടി​ക്കാ​ന്‍ സി​പി​എം സ​മാ​ന്ത​ര ഇ​ന്‍റ​ലി​ജ​ന്‍​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കെ-​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​തി​ര്‍​ക്കു​ന്ന​വ​രു​ടെ ക​ണ​ക്കെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍. ഒ​രോ ജി​ല്ല​യി​ലും പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും ഇ​ത് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ത​യാ​റാ​യി ക​ഴി​ഞ്ഞു. ഇ​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​രു​ടെ ച​രി​ത്ര​വും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ക്കും. അ​താ​ത് സ്ഥ​ല​ത്തെ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ‘സ​മാ​ന്ത​ര ഇ​ന്‍റ​ലി​ജ​ന്‍​സ് സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യെ ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​തി​ര്‍​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ നാ​ടാ​യ ക​ണ്ണൂ​രി​ല്‍ നി​ന്നു​ത​ന്നെ കെ-​റെ​യി​ല്‍ പ്രാ​രം​ഭ​ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്‍​പ് ത​ന്നെ കൃ​ത്യ​മാ​യി സ​മ​ര​ത്തെ നേ​രി​ടേ​ണ്ട​തെ​ങ്ങ​നെ എ​ന്ന് പ​ഠി​ക്കാ​നാ​ണ് തീ​രു​മാ​നം. പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ എ​തി​ര്‍​പ്പു​ക​ള്‍ കാ​ര്യ​മാ​ക്കു​ന്നി​ല്ല​ന്ന് അ​സ​നി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. കോ​ടി​യേ​രി തി​രി​ച്ചെ​ത്തി​യ​തോ​ടെ പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ള്‍​ക്കു​ണ്ടാ​യ ഊ​ര്‍​ജം പൂ​ര്‍​ണ​ത​ര​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ല്‍ പ​ദ്ധ​തി​യെ കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​ക, ഒ​പ്പം സ​മ​ര​ത്തെ പൂ​ര്‍​ണ​മാ​യും പി​ഴു​തെ​റി​യാ​നു​ള്ള…

Read More