സ്ത്രീ​ക​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ ശ്ര​ദ്ധ പു​ല​ർ​ത്തു​ന്നുവെന്ന്  സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്

  തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ജീ​വി​ത സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും അ​വ​സ​ര​സ​മ​ത്വം, വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി എ​ന്നി​വ നേ​ടി​യെ​ടു​ക്കു​ന്ന​തി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റെ ശ്ര​ദ്ധ പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്ന് സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്. പു​രോ​ഗ​മ​ന​പ​ര​മാ​യ നി​യ​മ​നി​ർ​മാ​ണ പ്ര​ക്രി​യ​യോ​ടൊ​പ്പം ത​ന്നെ കേ​ര​ള സ​മൂ​ഹം സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ൽ മു​ന്നേ​റ്റം നേ​ടു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചു. അ​സ​മ​ത്വ​വും അ​സ​ഹി​ഷ്ണു​ത​യും നി​ല​നി​ൽ​ക്കു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ൽ മാ​ത്ര​മ​ല്ല ലിം​ഗ സ​മ​ത്വ​ത്തി​ലും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ലും യൂ​ണി​സെ​ഫി​ന്റെ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് പ​ല​യി​ട​ത്തും ഇ​പ്പോ​ഴും സ്ത്രീ-​പു​രു​ഷ അ​സ​മ​ത്വം നി​ല​നി​ൽ​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ജീ​വി​തം വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി തീ​ർ​ന്നി​രി​ക്കു​ന്നു. ഈ ​ദു​ര​വ​സ്ഥ​യെ മ​റി​ക​ട​ക്കു​വാ​ൻ വി​ദ്യാ​സ​മ്പ​ന്ന​മാ​യ സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മുംബൈയില്‍ ഒമിക്രോണ്‍ ഭീതി; കൂടിച്ചേരലുകള്‍ക്കു വിലക്ക്; ഇന്ത്യയില്‍ ആകെ മുപ്പത്തിരണ്ട് ഒമിക്രോൺ കേസുകൾ

മുംബൈ: ഒറ്റ ദിവസം തന്നെ മൂന്ന് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മുംബൈ നഗരം വീണ്ടും കോവിഡ് ഭീതിയില്‍. ഇതോടെ മഹാരാഷ്‌ട്രയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 17 ആയി. ഇന്ത്യയില്‍ ആകെ മുപ്പത്തിരണ്ടും. മുംബൈ നഗരത്തില്‍ രണ്ടു ദിവസത്തേക്ക് ആളുകളുടെ കൂടിച്ചേരലുകള്‍ക്കു പോലീസ് വിലക്ക് ഏര്‍പ്പെടുത്തി. ആളുകള്‍ പങ്കെടുക്കുന്ന റാലികള്‍, പ്രതിഷേധങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിരോധനമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡിന്‍റെ പുതിയ വകഭേദത്തില്‍നിന്നു മനുഷ്യരെ സുരക്ഷിതരാക്കാനുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നു പോലീസ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ഏഴ് ഒമിക്രോണ്‍ കേസുകളാണ് മഹാരാഷ്‌ട്രയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുന്നര വയസുള്ള ഒരു പെണ്‍കുട്ടിക്കും രോഗം ബാധിച്ചു. ഏഴിൽ മൂന്നു പേര്‍ മുംബൈയില്‍നിന്നുള്ളവരാണ്. 48, 25, 37 പ്രായത്തിലുള്ള ഇവര്‍ ടാന്‍സാനിയ, യുകെ, ദക്ഷിണാഫ്രിക്ക- നയ്‌റോബി എന്നിവിടങ്ങളില്‍നിന്നു മടങ്ങി വന്നവരാണ്. ഇതോടെ മുംബൈ നഗരത്തില്‍ മാത്രം…

Read More

മാ​സ്ക് ധ​രി​ക്ക​ണം; പ​രി​ശോ​ധി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ക്വാ​ഡ്; ശ​രി​യാ​യ രീ​തി​യി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി​യാ​ൽ…

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക് ധ​രി​ക്കു​ന്നു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു. ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന് ഉ​ത്ത​ര​വ് ന​ല്കി. സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ബ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രും ശ​രി​യാ​യ രീ​തി​യി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കാ​റി​ല്ലെ​ന്ന് പ​രാ​തി ഉ​ണ്ടെ​ന്നും ഉ​ത്ത​ര​വി​ൽ ചു​ണ്ടി​ക്കാ​ട്ടു​ന്നു. മാ​സ്ക് ധ​രി​ക്കാ​തി​രി​ക്കു​ക, മാ​സ്ക് താ​ഴ്ത്തി താ​ടി​യി​ൽ വ​യ്ക്കു​ക, ബ​സു​ക​ളി​ൽ ക​യ​റി​യാ​ൽ ഊ​രി​മാ​റ്റു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​രാ​തി​ക​ൾ. ഇ​ത് സം​ബ​ന്ധി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും പ​രാ​തി ല​ഭി​ക്കു​ക​യും കേ​സ് എ​ടു​ക്കു​ക​യും ചെ​യ്ത​താ​യും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വി​ജി​ല​ൻ​സ് വി​ഭാ​ഗം സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ദി​വ​സ​വും നി​ശ്ചി​ത സ​ർ​വീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​തി​ന് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ വി​ജി​ല​ൻ​സ് വി​ഭാ​ഗം മേ​ധാ​വി നി​യ​മി​ക്ക​ണം.​ എ​ന്നാ​ൽ ശ​രി​യാ​യ രീ​തി​യി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി​യാ​ൽ അ​വ​ർ​ക്ക് എ​ന്ത് ശി​ക്ഷ ന​ല്ക​ണ​മെ​ന്ന​ത് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. മു​ഖാ​വ​ര​ണം ശ​രി​യാ​യ…

Read More

പി​ജി ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം; ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തിരുവനന്തപുരം: സ​മ​രം ചെ​യ്യു​ന്ന പി​ജി ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് താ​ക്കീ​തു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്ക​രു​തെ​ന്നും ജൂ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ നി​യ​മ​ന ന​ട​പ​ടി തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പി​ജി അ​ലോ​ട്ട്‌​മെ​ന്‍റ് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.​അ​തി​നാ​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല. ഡോ​ക്ട​ര്‍​മാ​രോ​ട് ഹോ​സ്റ്റ​ല്‍ ഒ​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശം ല​ഭി​ച്ച​യു​ട​ന്‍ തി​രു​ത്തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഡോ​ക്ടേ​ഴ്‌​സി​ന്‍റെ ജോ​ലി ഭാ​രം കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​താ​ണ്. സ്റ്റൈ​പ്പ​ന്‍റ് വ​ര്‍​ധ​ന​വ് ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ സ​മ​രം തു​ട​രു​മെ​ന്ന് പി​ജി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് സ​മ​രം തു​ട​രു​ന്ന ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​ര സേ​വ​നം നി​ർ​ത്തു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജൂ​നി​യ​ർ റ​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും പി​ജി ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ല്‍​കി​യാ​ല്‍ കേ​സ് അ​ട്ട​മ​റി​ക്ക​പ്പെ​ടു​മെ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു

കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് പെ​രി​യ ഇ​ര​ട്ട​കൊ​ല​ക്കേ​സി​ല്‍ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ല്‍​കി​യാ​ല്‍ കേ​സ് അ​ട്ട​മ​റി​ക്ക​പ്പെ​ടു​മെ​ന്ന വാ​ദം എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി അം​ഗീ​ക​രി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ സു​രേ​ന്ദ്ര​ന്‍ എ​ന്ന വി​ഷ്ണു സു​ര, എ. ​മ​ധു എ​ന്ന ശാ​സ്ത മ​ധു, റെ​ജി വ​ര്‍​ഗീ​സ്, എ. ​ഹ​രി​പ്ര​സാ​ദ്, ഏ​ച്ചി​ല​ടു​ക്കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി. ​രാ​ജേ​ഷ് എ​ന്ന രാ​ജു എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യു​ന്ന​തി​നു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യെ വ​രെ സ​മീ​പി​ച്ച​വ​രാ​ണ് പ്ര​തി​ക​ളെ​ന്നും ഇ​വ​ര്‍ ഉ​ന്ന​ത രാ​ഷ്‌​ട്രീ​യ​ബ​ന്ധ​ങ്ങ​ളു​ള്ള​വ​രാ​ണെ​ന്നും സി​ബി​ഐ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു.

Read More

എതിരില്ലാതെ അ​മ്മ​യു​ടെപ്ര​സി​ഡ​ന്‍റാ​യി മോഹൻലാൽ; ശ്വേ​താ മേ​നോ​ന് വെല്ലുവിളിയായി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മണിയൻപിള്ള

  കൊ​ച്ചി: താ​രസം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് മോ​ഹ​ൻ​ലാ​ലി​നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മോ​ഹ​ന്‍​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ല്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി എ​ന്നി​വ​യി​ലേ​ക്ക് മ​ത്സ​രം ന​ട​ക്കു​ന്നു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. ഇ​ട​വേ​ള ബാ​ബു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും. എ​ട്ടാം ത​വ​ണ​യാ​ണ് ഇ​ട​വേ​ള ബാ​ബു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​കു​ന്ന​ത്. സി​ദ്ധിഖ് (ട്ര​ഷ​റ​ര്‍), ജ​യ​സൂ​ര്യ (ജോ.​സെ​ക്ര​ട്ട​റി) എ​ന്നി​വ​രും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.നോ​മി​നേ​ഷ​ന്‍ പി​ന്‍​വ​ലി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പുചി​ത്രം തെ​ളി​ഞ്ഞ​ത്. ഡി​സം​ബ​ര്‍ 19ന് ​കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന ജ​ന​റ​ല്‍ബോ​ഡി യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​കുന്നേരം മൂ​ന്ന​ര​യോ​ടെ ഫ​ലം പ്ര​ഖ്യാ​പി​ക്കും. ര​ണ്ട് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ വേ​ണ്ട സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​ര രം​ഗ​ത്ത് മൂ​ന്ന് പേ​രാ​ണു​ള്ള​ത്. ശ്വേ​താ മേ​നോ​ന്‍, ആ​ശാ ശ​ര​ത് എ​ന്നി​വ​ര്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പാ​ന​ലി​ലും മ​ണി​യ​ന്‍ പി​ള്ള രാ​ജു സ്വ​ത​ന്ത്ര​നാ​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. 11 പേ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട എ​ക്‌​സി​ക്യൂ​ട്ടീ​വ്…

Read More

മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട കോവിഡ് രോഗിയുടെ സ്വര്‍ണമോതിരം കാണാനില്ല ! പരാതിയുയര്‍ന്നപ്പോള്‍ പറയുന്നതിങ്ങനെ…

കോവിഡ് ബാധിച്ച് മരണപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ സ്വര്‍ണ്ണമോതിരം കാണാതായെന്ന് പരാതി. മരിച്ചയാളുടെ മകന്റെ പരാതിയില്‍ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. വീഴ്ച കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന്‍ ഉത്തരവ് നല്‍കി. ചെമ്പഴന്തി സ്വദേശി കെ. അശോക് കുമാറിന്റെ പരാതിയിലാണ് നടപടി. മരിച്ചയാളുടെ കൈയില്‍ നിന്ന് മോതിരം ഊരിയെടുക്കാന്‍ കഴിയാത്തതിനാല്‍ മോതിരം ഉള്‍പ്പെടെ മൃതദേഹം പൊതിഞ്ഞു കെട്ടിയതായാണ് മെഡിക്കല്‍ കോളേജ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇക്കാര്യം പരാതിക്കാരനെ അറിയിക്കുന്നതിലും മൃതദേഹത്തോടൊപ്പം മോതിരം സൂക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിലും ജീവനക്കാര്‍ വീഴ്ച വരുത്തി. കോവിഡായതിനാല്‍ ആശുപത്രി ജീവനക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും മൃതദേഹം കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല. മോഷണം നടന്നതിന് തെളിവില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ…

Read More

കോ​​​വി​​​ഡ് മ​​​ഹാ​​​വ്യാ​​​ധി ! പത്തു കോടി കുട്ടികൾകൂടി ദാരിദ്ര്യത്തിലേക്ക്; യു​​​ണി​​​സെ​​​ഫി​​​ന്‍റെ 75 വ​​​ർ​​​ഷ​​​ത്തെ ച​​​രി​​​ത്ര​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഏ​​​റ്റ​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യും വെ​​​ല്ലു​​​വി​​​ളിയും​​​

ന്യൂ​​​യോ​​​ർ​​​ക്ക്: കോ​​​വി​​​ഡ് മ​​​ഹാ​​​വ്യാ​​​ധി കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി​​​ക്കു വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി സൃ​​​ഷ്ടി​​​ച്ച​​​താ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഏ​​​ജ​​​ൻ​​​സി യു​​​ണി​​​സെ​​​ഫ്. ദാ​​​രി​​​ദ്ര്യ​​​വും അ​​​സ​​​മ​​​ത്വ​​​വും വ​​​ർ​​​ധി​​​ച്ചു. പ​​​ത്തു​​​കോ​​​ടി കു​​​ട്ടി​​​ക​​​ൾ​​​കൂ​​​ടി ദാ​​​രി​​​ദ്ര​​്യത്തി​​​ലേ​​​ക്കു ത​​​ള്ള​​​പ്പെ​​​ട്ടു. കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ഹ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു. യു​​​ണി​​​സെ​​​ഫി​​​ന്‍റെ 75 വ​​​ർ​​​ഷ​​​ത്തെ ച​​​രി​​​ത്ര​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഏ​​​റ്റ​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യും വെ​​​ല്ലു​​​വി​​​ളി​​​യു​​​മാ​​​ണി​​​ത്. 11ന് ​​​യു​​​ണി​​​സെ​​​ഫി​​​ന്‍റെ വാ​​​ർ​​​ഷി​​​കം ആ​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ത്ര മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ നേ​​​രി​​​ട്ടാ​​​ലും കു​​​റ​​​ഞ്ഞ​​​ത് എ​​​ട്ടു​​​വ​​​ർ​​​ഷം കൊ​​​ണ്ടേ കോ​​​വി​​​ഡി​​​നു മു​​​ന്പ​​​ത്തെ നി​​​ല​​​യി​​​ലേ​​​ക്കു കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​നാ​​​കൂ എ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു​​​ണ്ട്. പ​​​ട്ടി​​​ണി​​​യി​​​ലേ​​​ക്കു ത​​​ള്ള​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം 2019നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് പ​​​ത്തു മ​​​ട​​​ങ്ങ് കൂ​​​ടു​​​ത​​​ലാ​​​ണ്. ലോ​​​ക്ഡൗ​​​ണു​​​ക​​​ൾ മൂ​​​ലം കു​​​ട്ടി​​​ക​​​ൾ​​​ക്കു വ്യാ​​​പ​​​ക​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു. ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള 10നും 19​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രി​​​ൽ 13 ശ​​​ത​​​മാ​​​ന​​​വും മാ​​​ന​​​സി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്നു. കോ​​​വി​​​ഡ് മൂ​​​ലം ഈ ​​​പ​​​തി​​​റ്റാ​​​ണ്ടി​​​ൽ ഒ​​​രു കോ​​​ടി ബാ​​​ല​​​വി​​​വാ​​​ഹ​​​ങ്ങ​​​ൾ​​കൂ​​​ടി ന​​​ട​​​ക്കാം. ബാ​​​ല​​​വേ​​​ല​​​ക്കാ​​​രു​​​ടെ എ​​​ണ്ണം…

Read More

വെ​​​ള്ളം ചോ​​​ദി​​​ച്ചു, കൊ​​​ടു​​​ക്കാ​​​ൻ കഴിഞ്ഞില്ല…! ജനറൽ ബിപിൻ റാ​​​വ​​​ത്തി​​​നെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത് ശി​​​വ​​​കു​​​മാ​​​ർ

ഊ​​​ട്ടി: സം​​​യു​​​ക്ത സൈ​​​നി​​​ക മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ബി​​​പി​​​ൻ റാ​​​വ​​​ത്തി​​​നെ അ​​​പ​​​ക​​​ടസ്ഥ​​​ല​​​ത്തു​​​നി​​​ന്നു പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത് ആ​​​ദ്യം ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നെ​​​ത്തി​​​യ ഗ്രാ​​​മ​​​വാ​​​സി​​​യാ​​​യ എ. ശി​​​വ​​​കു​​​മാ​​​ർ. പു​​​റ​​​ത്തെ​​​ടു​​​ക്കു​​​മ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ജീ​​​വ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ശി​​​വ​​​കു​​​മാ​​​ർ പ​​റ​​ഞ്ഞു. ദേ​​ഹ​​മാ​​സ​​ക​​ലം പൊ​​ള്ള​​ലേ​​റ്റ നി​​ല​​യി​​ലാ​​യി​​രു​​ന്ന അ​​​ദ്ദേ​​​ഹം വെ​​​ള്ളം ചോ​​​ദി​​​ച്ചു. എ​​ന്നാ​​ൽ വെ​​ള്ളം കൊ​​ടു​​ക്കാ​​ൻ ത​​നി​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും ദുഃ​​​ഖ​​​ത്തോ​​​ടെ ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. താ​​​ൻ ര​​​ക്ഷി​​​ക്കാൻ ശ്രമിച്ചതു സൈ​​​നി​​​ക മേ​​​ധാ​​​വി​​​യെ​​​യാ​​​ണെ​​​ന്ന് പി​​​ന്നീ​​​ടാ​​​ണ് അ​​​റി​​​ഞ്ഞ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം മാ​​ധ‍്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.

Read More

ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ന് പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ഗ്ലോ​ബ​ല്‍ ടൈം​സ്; പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് പറയുന്നതിന്‍റെ കാരണമായി പറയുന്നത് ഇക്കാര്യങ്ങൾ

ഡ​ൽ​ഹി: സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത് അ​ട​ക്കം 13 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​നു പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ഗ്ലോ​ബ​ല്‍ ടൈം​സ്. എ​ഴു​ത്തു​കാ​ര​നും സ്ട്രാ​റ്റ​ജി​സ്റ്റു​മാ​യ ബ്ര​ഹ്മ ചെ​ൽ​നി​യു​ടെ ട്വീ​റ്റ് ഉ​ദ്ധ​രി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഗ്ലോ​ബ​ൽ ടൈം​സി​ന്‍റെ ആ​രോ​പ​ണം. സം​യു​ക്ത സേ​നാ​മേ​ധാ​വി ജ​ന​റ​ൽ റാ​വ​ത്തി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​വും 2020ൽ ​താ​യ്‌​വാ​ന്‍ ചീ​ഫ് ജ​ന​റ​ലി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​വും ത​മ്മി​ൽ സാ​മ്യ​മു​ണ്ട് എ​ന്നാ​യി​രു​ന്നു ചെ​ൽ​നി​യു​ടെ ട്വീ​റ്റ്. റ​ഷ്യ- ഇ​ന്ത്യ ആ​യു​ധ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​നു പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ഗ്ലോ​ബ​ല്‍ ടൈം​സി​ന്‍റെ ട്വീ​റ്റ്. റ​ഷ്യ​യു​മാ​യു​ള്ള എ​സ്- 400 മി​സൈ​ൽ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​മ്പോ​ൾ അ​മേ​രി​ക്ക ഉ​യ​ർ​ത്തി​യ ആ​ശ​ങ്ക​യാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി പ്ര​ധാ​ന​മാ​യും ചൈ​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Read More