ശാസനയ്ക്ക് പിന്നാലെ “വെ​ട്ടി​മാ​റ്റൽ’; സ്‌​കൂ​ൾ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്ന് ജി സുധാകരനെ വെട്ടി മാറ്റി;ഫോട്ടോഷോപ്പ്  കൈയബദ്ധം അന്വേഷിക്കുമെന്ന്  സിപിഎം

ആ​ല​പ്പു​ഴ: പു​ന്ന​പ്ര ഗ​വ​ൺ​മെ​ന്‍റ് ജെ.​ബി. സ്‌​കൂ​ൾ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്ന് മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ന്‍റെ പേ​ര് വെ​ട്ടി. സു​ധാ​ക​ര​ൻ എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണി​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്നു​മാ​ണ് സു​ധാ​ക​ര​നെ പൂ​ർ​ണ​മാ​യും ഒ​ഴു​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് ക്ഷ​ണ​മു​ള്ള​പ്പോ​ഴാ​ണ് സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി​യ​ത്. പ്രോ​ഗ്രാം നോ​ട്ടീ​സി​ലെ സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ലെ ജി. ​സു​ധാ​ക​ര​ന്‍റെ പേ​ര് ഫോ​ട്ടോ​ഷോ​പ്പ് ഉ​പ​യോ​ഗി​ച്ച് മാ​യ്ക്കു​ക​യും ചെ​യ​തു. സം​ഭ​വം പ​രി​ശോ​ധി​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. അ​ടു​ത്തി​ടെ അ​ന്പ​ല​പ്പു​ഴ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ജി. ​സു​ധാ​ക​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

Read More

സി​നി​മാ ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യാ​ൽ ന​ട​പ​ടി; ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കാ​നു​ള്ള സ​മ​ര​മാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്നത്; യൂത്ത് കോൺഗ്രസിനെതിരേ ​ സ​തീ​ശ​ൻ

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കാ​നു​ള്ള സ​മ​ര​മാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ​മ​രം സി​നി​മാ വ്യ​വ​സാ​യ​ത്തി​നെ​തി​ര​ല്ല. ഷൂ​ട്ടിം​ഗ് സ്ഥ​ല​ത്ത് ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു സ​മ​ര​വും കോ​ൺ​ഗ്ര​സും പോ​ഷ​ക സം​ഘ​ട​ന​ക​ളും ന​ട​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് കെ​പി​സി​സി യോ​ഗ തീ​രു​മാ​ന​മാ​ണ്. ഇ​ത്ത​രം സ​മ​രം ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ​മാ​യ ആ​ക്ഷേ​പ​ങ്ങ​ൾ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ട​ണം. അ​ല്ലാ​തെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യു​മ​ല്ല വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സ​മ​രം കോ​ൺ​ഗ്ര​സി​ന് ചേ​ർ​ന്ന രീ​തി​യ​ല്ല. പാ​ർ​ട്ടി നി​ർ​ദ്ദേ​ശം ലം​ഘി​ച്ചാ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

എ​ട്ടു വര്‍​ഷ​ത്തെ മാ​വോ​യി​സ്റ്റ് വ​ന​വാ​സം; ‌ ക​ബ​നി ദ​ള​ത്തി​ലെ ഡ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റാ​യി​രു​ന്ന ലി​ജീ​ഷ് വ​ഴി കാ​ടി​ളക്കി എ​ടി​എ​ഫ്

  സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തി​ന്‍റെ വ​ട​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ എ​ട്ടു​വ​ര്‍​ഷ​മാ​യി വ​ന​വാ​സം ന​ട​ത്തു​ന്ന മാ​വോ​യി​സ്റ്റു​ക​ളെ പു​ക​ച്ചു പു​റ​ത്തുചാ​ടി​ക്കാ​ന്‍ ആ​ന്‍റി ടെ​റ​റി​സ്റ്റ് ഫോ​ഴ്സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ ! കേ​ര​ള ​-​ തമി​ഴ്നാ​ട് – ക​ര്‍​ണാ​ട​ക വ​നാ​തി​ര്‍​ത്തി (ട്ര​യാ​ങ്കി​ള്‍ ) ക​ളി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മാ​വോ​യി​സ്റ്റു​ക​ളെ​യും ഇ​വ​ര്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന മാ​വോ​യി​സ്റ്റ് കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് ന​ഗ​ര​ത്തി​ല്‍നി​ന്ന് സ​ഹാ​യം എ​ത്തി​ച്ചു ന​ല്‍​കു​ന്ന കൊ​റി​യ​റു​ക​ളേ​യും ക​ണ്ടെ​ത്താ​നു​ള്ള ദൗ​ത്യ​മാ​ണ് ആ​രം​ഭി​ച്ച​ത്. 40 ഓ​ളം പേ​ര്‍ ഇ​നി​യും കേ​ര​ള വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ ത​മ്പ​ടി​ച്ച​താ​യാ​ണ് വി​വ​രം. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ)​യി​ല്‍ എ​ന്‍​ഐ​എ​യി​ലെ ഡെ​പ്യൂ​ട്ടേ​ഷ​ന് ശേ​ഷം സം​സ്ഥാ​ന പോ​ലീ​സി​ല്‍ തി​രി​ച്ചെ​ത്തി​യ എ​സ്പി എ.​പി.​ഷൗ​ക്ക​ത്ത​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ര്‍​ബ​ണ്‍ ക​മാ​ഡോ​ക​ള​ട​ങ്ങി​യ സം​ഘ​മാ​ണ് ദൗ​ത്യ​സേ​ന​യി​ലു​ള്ള​ത്. വ​യ​നാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ വി​വ​ധ കേ​ന്ദ്ര​ങ്ങ​ളി​ലും വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സം​സ്ഥാ​ന​ത്തെ മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന ര​ണ്ട് പേ​രെ എ​ടി​എ​ഫ്…

Read More

അ​പൂ​ര്‍​വ മ​ത്സ്യ​ങ്ങ​ളു​ടെ സ്റ്റ​ഫ്, മു​ത​ല​യു​ടെ ത​ല​യോ​ട്..! ല​ക്ഷ്മ​ണ വൃ​ത്ത​ത്തി​ൽ; ആ​ന്ധ്ര സ്വ​ദേ​ശി​നി​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യോ? ഇ​ട​പാ​ടു​ക​ളു​ടെ വാ​ട്‌​സ്ആ​പ് ചാ​റ്റു​ക​ള്‍ പു​റ​ത്ത്

കൊ​ച്ചി: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ ഐ ​ജി ല​ക്ഷ്മ​ണി​നെ​തി​രെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചു. പു​രാ​വ​സ്തു ത​ട്ടി​പ്പി​ല്‍ ഐ​ജി ഇ​ട​നി​ല​ക്കാ​ര​നാ​യി എ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. പു​രാ​വ​സ്തു ഇ​ട​പാ​ടി​ന് ആ​ന്ധ്ര സ്വ​ദേ​ശി​നി​യെ മോ​ണ്‍​സ​നു പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​ത് ഐ​ജി ല​ക്ഷ്മ​ണ​യാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്. മോ​ന്‍​സ​ന്‍റെ കൈ​വ​ശം ഉ​ള്ള അ​പൂ​ര്‍​വ മ​ത്സ്യ​ങ്ങ​ളു​ടെ സ്റ്റ​ഫ്, മു​ത​ല​യു​ടെ ത​ല​യോ​ട് എ​ന്നി​വ​യ​ട​ക്കം ഇ​ട​നി​ല​ക്കാ​രി വ​ഴി വി​ല്പ​ന ന​ട​ത്താ​ന്‍ പ​ദ്ധ​തി ഇ​ട്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​താ​യി പ​റ​യു​ന്നു. ഐ​ജി ല​ക്ഷ്മ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ക്ല​ബി​ല്‍ ഇ​ട​നി​ല​ക്കാ​രി​യും മോ​ന്‍​സ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. ഐ​ജി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം മോ​ന്‍​സ​ന്‍റെ വീ​ട്ടി​ല്‍​നി​ന്നു പു​രാ​വ​സ്തു​ക്ക​ള്‍ പോ​ലീ​സ് ക്ല​ബി​ല്‍ എ​ത്തി​ച്ചു. ഐ​ജി പ​റ​ഞ്ഞ​യ​ച്ച പോ​ലീ‌​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തു കൊ​ണ്ടു​പോ​യ​ത്. ഇ​ട​പാ​ടി​ന് മു​ന്‍​പ് പു​രാ​വ​സ്തു​ക്ക​ളു​ടെ ചി​ത്രം മോ​ന്‍​സ​ന്‍റെ ജീ​വ​ന​ക്കാ​ര്‍ ഇ​ട​നി​ല​ക്കാ​രി​ക്ക് അ​യ​ച്ചു കൊ​ടു​ത്ത​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​ട​പാ​ടു​ക​ളു​ടെ…

Read More

ആ​വി​ഷ്കാ​ര സ്വ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: ആ​വി​ഷ്കാ​ര സ്വ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജോ​ജു ജോ​ർ​ജി​ന്‍റെ കാ​ർ അ​ടി​ച്ചു ത​ക​ർ​ത്ത​തും ഷൂ​ട്ടിം​ഗ് സെ​റ്റു​ക​ളി​ൽ ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യ സം​ഭ​വ​ങ്ങ​ളും ഉ​യ​ർ​ത്തി എം.​മു​കേ​ഷ് എം​എ​ൽ​എ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. ക​ലാ​കാ​ര​ന്മാ​രു​ടെ ആ​വി​ഷ്കാ​ര സ്വ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തെ ശ​ക്ത​മാ​യി നേ​രി​ടും. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഫാ​സി​സ്റ്റ് സ​മീ​പ​ന​മാ​ണെ​ന്നും അ​വ​രെ സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ എ​ന്നാ​ണ് ന​മ്മ​ൾ വി​ളി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

കുറുപ്പിനെ വരവേൽക്കാൻ ഫിയോക്! ചിത്രം ഒടിടി വിട്ടതിനു പിന്നിൽ മമ്മൂട്ടിയോ? ഫാ​ന്‍​സു​കാ​രു​ടെ ആ​ഘോ​ഷ​ത്തി​നൊ​പ്പം സ്വ​ന്തം നി​ല​യ്ക്കും തി​യ​റ്റ​റി​ല്‍ ആ​ഘോ​ഷം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം

കോ​ഴി​ക്കോ​ട്: പ്ര​തി​സ​ന്ധി​നാ​ളു​ക​ള്‍​ക്കു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന, സൂ​പ്പ​ര്‍​താ​രം ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ചി​ത്രം കു​റു​പ്പി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍. നി​ല​വി​ല്‍ മ​ര​ക്കാ​ര്‍ വി​ഷ​യ​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലു​മാ​യും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രു​മാ​യും ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന തി​യ​റ്റ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് കു​റു​പ്പ് എ​ന്ന സി​നി​മ​യു​ടെ റി​ലീ​സിം​ഗ് ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്. ഫാ​ന്‍​സു​കാ​രു​ടെ ആ​ഘോ​ഷ​ത്തി​നൊ​പ്പം സ്വ​ന്തം നി​ല​യ്ക്കും തി​യ​റ്റ​റി​ല്‍ ആ​ഘോ​ഷം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. തി​യ​റ്റ​റു​ട​മ​ക​ളെ പ്ര​തി​സ​ന്ധി​ കാ​ല​ത്ത് ര​ക്ഷി​ക്കാ​ന്‍ എ​ത്തു​ന്ന സി​നി​മ എ​ന്ന​താ​ണ് ശ്രീ​നാ​ഫ് രാ​ജേ​ന്ദ്ര​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന കു​റു​പ്പ് എ​ന്ന ചി​ത്ര​ത്തിനു തീയേറ്ററുകാർ നൽകുന്ന ഇ​മേ​ജ്. ന​വം​ബ​ര്‍ 12നാ​ണ് റി​ലീ​സ്. അതേസമയം, മ​ര​ക്കാ​ര്‍ സി​നി​മ​യു​ടെ ഒ​ടി​ടി റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ല​യാ​ള​സി​നി​മ​യി​ല്‍ ചേ​രി​തി​രി​വ് രൂ​ക്ഷമായിട്ടുണ്ട്. മ​ര​ക്കാ​ര്‍ സി​നി​മ​യു​ടെ നി​ര്‍​മാ​താ​വും മോ​ഹ​ന്‍​ലാ​ലി​ന്‍റെ സ​ന്ത​ത ​സ​ഹ​ചാ​രി​യു​മാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നെ​തി​രെ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള ഒരു വിഭാഗത്തിന്‍റെ എതിർപ്പ് താ​ര​സം​ഘ​ട​ന​യ്ക്കു​ള്ളി​ലും നി​ഴ​ലി​ക്കു​ന്നു. ന​ഷ്ടം സ​ഹി​ച്ചും ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​യ കു​റു​പ്പ് എ​ന്ന സി​നി​മ ന​വം​ബ​ര്‍ 12ന്…

Read More

പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മാനന്തവാടി സ്വദേശി പിടിയില്‍ ! അജ്മല്‍ പെണ്‍കുട്ടിയെ വലയിലാക്കിയത് മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാന്‍ വന്നപ്പോള്‍

പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാനന്തവാടി സ്വദേശിയായ യുവാവ് പിടിയില്‍.മാനന്തവാടി പേര്യ സ്വദേശി എക്കണ്ടിയില്‍ മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. ചാറ്റിങ്ങിലൂടെ പ്രതി പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവ് പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം നടത്തിയത്. മുഹമ്മദ് അജ്മല്‍ മുന്‍പ് ജോലി ചെയ്തിരുന്ന മൊബൈല്‍ കടയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പെണ്‍കുട്ടി എത്തിയിരുന്നു. ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയ പ്രതി വാട്ട്‌സ് ആപ്പിലൂടെ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപെടുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ അജ്മല്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ, ബലാത്സംഗം, ഐടി നിയമങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. മാനസിക നിലയില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പാലായില്‍ നിന്ന് കടന്നുകളഞ്ഞ പ്രതി വയനാട്ടില്‍ മൊബൈല്‍ ഷോപ്പ്…

Read More

സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വ്  മ​ലാ​ല യൂ​സ​ഫ്സാ​യ് വി​വാ​ഹി​ത​യാ​യി;വരൻ അ​സ​ര്‍ മാ​ലിക്

  ല​ണ്ട​ൻ: സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വ് മ​ലാ​ല യൂ​സ​ഫ്സാ​യ് (24) വി​വാ​ഹി​ത​യാ​യി. പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​ന്‍റെ ഹൈ ​പെ​ര്‍​ഫോ​മ​ന്‍​സ് സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​സ​ര്‍ മാ​ലി​കാ​ണ് വ​ര​ന്‍. മ​ലാ​ല ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ബ്രി​ട്ട​നി​ലെ ബെ​ര്‍​മിം​ഗ്ഹാ​മി​ലു​ള്ള വീ​ട്ടി​ല്‍ വെ​ച്ചാ​യി​രു​ന്നു വി​വാ​ഹ ച​ട​ങ്ങ്. 2012ൽ ​സ്‌​കൂ​ൾ കു​ട്ടി​യാ​യി​രി​ക്കെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ൽ വ​ച്ച് താ​ലി​ബാ​ൻ ത​ല​യി​ലേ​ക്ക് വെ​ടി​വ​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് മ​ലാ​ല ലോ​ക​പ്ര​ശ​സ്‌​ത​യാ​യ​ത്. വി​ദേ​ശ​ത്ത് ചി​കി​ത്സ​യ്‌​ക്ക് ശേ​ഷം ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന മ​ലാ​ല 16ാം വ​യ​സി​ൽ യു​എന്നി​ൽ പ്ര​സം​ഗി​ച്ചു. 2014 ൽ ​പ​തി​നേ​ഴാം വ​യ​സി​ൽ നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ചു.

Read More

ബെഡ്റൂമില്‍ കയറി 16കാരിയെ പീഡിപ്പിച്ച സഹപാഠി അറസ്റ്റില്‍ ! 17കാരന്‍ പലതവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ പരാതി…

പതിനാറുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ച സഹപാഠിയായ 17കാരന്‍ അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും പിതാവ് പതിനേഴുകാരനെ പിടികൂടുകയായിരുന്നു. രക്ഷപെട്ടോടിയെങ്കിലും പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ്. വീടിന്റെ മുകള്‍നിലയിലാണ് പെണ്‍കുട്ടിയുടെ കിടപ്പുമുറി. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും യുവാവിന്റെ ശബ്ദം കേട്ട് സംശയം തോന്നിയ പിതാവ് മുറിയിലെത്തി. വാതിലില്‍ മുട്ടിയെങ്കിലും ആദ്യം തുറന്നില്ല. പിതാവിനെ കണ്ടതും യുവാവ് മുകളിലത്തെ നിലയില്‍ നിന്ന് ചാടി ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി താഴെ എത്തിയ പെണ്‍കുട്ടിയുടെ പിതാവ് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും യുവാവ് വാഹനം മുന്നോട്ടെടുത്ത് രക്ഷപ്പെട്ടു. മുറിയിലെത്തിയ പിതാവ് മകളോട് കാര്യം തിരക്കി. ഒരേ സ്‌കൂളില്‍ പഠിക്കുന്ന ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക്…

Read More

ബ്രേ​ക്ക് ദ ​ക്രൈം! ത​ട​വുചാ​ടു​ന്ന​വ​രെ പൂ​ട്ടാ​ന്‍ ‘ലൈ​വ്’ഫോ​ട്ടോ; നടപ്പിലാക്കുന്നത്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന തീ​വ്ര​വാ​ദ​മു​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നും പ്ര​തി​ക​ളെ അ​തി​വേ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി “ബ്രേ​ക്ക് ദ ​ക്രൈം’ ന​ട​പ്പാ​ക്കു​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം​സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ എ​ടു​ത്ത് സൂ​ക്ഷി​ച്ചാ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​യ്ക്കാ​നു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ക​ള്ള​ക്ക​ട​ത്ത്, ക്വ​ട്ടേ​ഷ​ന്‍ , ല​ഹ​രി കേ​സു​ക​ളി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ വീ​ണ്ടും സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ത​ട​വു​പു​ള്ളി​ക​ളു​ടെ ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​നും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കും സ​ഹാ​യ​ക​മാ​യ രീ​തി​യി​ല്‍ ഇ-​പ്രി​സ​ണി​ല്‍ വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ ജ​യി​ല്‍ ഡി​ജി​പി ഷേ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് ഉ​ത്ത​ര​വി​ട്ടു . അപ്ഡേറ്റ് ചെയ്യണം ത​ട​വു​കാ​രെ ജ​യി​ലി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ഴും ജാ​മ്യം, ഇ​ട​ക്കാ​ല ജാ​മ്യം, പ​രോ​ള്‍, മോ​ച​നം എ​ന്നി​വ​യി​ലൂ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന ത​ട​വു​കാ​രു​ടെ ആ ​സ​മ​യ​ത്തു​ള്ള ഫോ​ട്ടോ ഇ-​പ്രി​സ​ണി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണം.…

Read More