ലാ​ലേ​ട്ട​ന്‍ വ​രു​മ്പോ​ള്‍ ച​ന്ദ​ന​ത്തി​ന്‍റെ മ​ണ​മാ​ണ്, ഗ​ന്ധ​ര്‍​വ​ന്‍ വ​രു​ന്ന പോ​ലെ; ഭ​യ​ങ്ക​ര എ​ന​ര്‍​ജി​യാ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ണു​മ്പോ​ൾ; അ​ന്ന രേ​ഷ്മ രാ​ജ​ന്‍

അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് അ​ന്നാ രേ​ഷ്മ രാ​ജ​ന്‍. ലി​ച്ചി എ​ന്നാ​യി​രു​ന്നു അ​ന്ന അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ചി​ത്രം വി​ജ​യി​ച്ച ശേ​ഷം അ​ന്ന​യെ എ​ല്ലാ​വ​രും ലി​ച്ചി എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. പ​തി​നൊ​ന്നോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ന്ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ സി​നി​മ​യ്ക്കു​ശേ​ഷം താ​ര​ത്തി​ന്‍റെ മ​റ്റു ചി​ത്ര​ങ്ങ​ളെ​ല്ലാം ടോ​പ്പ് സ്റ്റാ​റു​ക​ളു​ടെ കൂ​ടെ​യാ​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം, ജ​യ​റാം നാ​യ​ക​നാ​യ ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ, മ​മ്മൂ​ട്ടി നാ​യ​ക​നാ​യ മ​ധു​ര രാ​ജ, ധ്യാ​ന്‍ നാ​യ​ക​നാ​യ സ​ച്ചി​ന്‍, പൃ​ഥ്വി​രാ​ജും ബി​ജു മേ​നോ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ അ​യ്യ​പ്പ​നും കോ​ശി​യും എ​ന്നി​വ​യാ​ണ് അ​ന്ന ചെ​യ്ത ബി​ഗ് സ്റ്റാ​ര്‍ സി​നി​മ​ക​ള്‍. ഇ​പ്പോ​ഴി​താ താ​രം മോ​ഹ​ൻ​ലാ​ലി​നെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ലാ​ലേ​ട്ട​നെ കു​റി​ച്ച് ഓ​ര്‍​ക്കു​മ്പോ​ള്‍ ത​ന്നെ ഷൂ​ട്ടി​ങ് സെ​റ്റി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ന്‍​ട്രി​യാ​ണ് മ​ന​സി​ല്‍ നി​റ​യു​ന്ന​തെ​ന്ന് അ​ന്ന പ​റ​ഞ്ഞു. ‘ന​മ്മ​ള്‍​ക്കൊ​ക്കെ ഷൂ​ട്ടി​ങ് തു​ട​ങ്ങി നാ​ല​ഞ്ച് ദി​വ​സം ക​ഴി​ഞ്ഞി​ട്ടാ​ണ്…

Read More

ഗ്ലാ​മ​റ​സാ​യി മ​ഡോ​ണ; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റി തെ​ന്നി​ന്ത്യ​യി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സെ​ൻ​സേ​ഷ​ണ​ലാ​വു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. ഗ്ലാ​മ​റ​സ് ലു​ക്കി​ൽ ഏ​വ​രെയും ഞെ​ട്ടി​ച്ച് , തി​ക​ച്ചും പു​ത്ത​ൻ ലു​ക്കി​ൽ ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​രു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​രം. ഇ​ത് ഞ​ങ്ങ​ളു​ടെ മ​ഡോ​ണ ത​ന്നെ​യാ​ണോ എ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ ക​ണ്ട പ​ല​രു​ടെ​യും ആ​ദ്യ​ത്തെ ക​മ​ന്‍റ്. അ​ത്ര​യും വ്യ​ത്യ​സ്ത ലു​ക്കി​ലാ​ണ് ന​ടി ഇ​ത്ത​വ​ണ വ​ന്നി​രി​ക്കു​ന്ന​ത്. ഇൻസ്റ്റഗ്രാമിൽ 3.7 മില്യണിലധികം ഫോളോവേഴ്‌സാണ് മഡോണയ്ക്കുള്ളത്. നീല ലെഹംഗ ധരിച്ചുള്ള നടിയുടെ പുത്തൻ ചിത്രങ്ങൾക്ക് ആരാധകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ദുപ്പട്ടയില്ലാതെ അതീവ ഗ്ലാമറസായാണ് താരമെത്തിയിരിക്കുന്നത്.  നിറവും ലളിതമായ ഫ്ലോറൽ പ്രിൻ്റും താരത്തിന്‍റെ വേഷത്തെ ഗംഭീരമാക്കി. വസ്ത്രധാരണം ക്ലാസ്സിയും സെക്‌സിയും ആണെന്നാണ് ആരാധകർ പറയുന്നത്.     

Read More

ആ സമയത്ത് ഉ​ള്ളി​ൽ ക​ര​ഞ്ഞു, പു​റ​ത്ത് ചി​രി​ച്ചു

ബ​ഡാ​യി ബം​ഗ്ലാ​വി​ന്‍റെ ഒ​രു എ​പ്പി​സോ​ഡ് ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​ച്ഛ​ൻ ഐ​സി​യു​വി​ൽ കി​ട​ക്കു​ക​യാ​ണ്. അ​ന്ന് ഷൂ​ട്ടു​ണ്ട്. ഓ​ക്കെ​യാ​ണെ​ങ്കി​ൽ മാ​ത്രം വ​ന്നാ​ൽ മ​തി​യെ​ന്ന് എ​ന്നെ വി​ളി​ച്ച് പ​റ​ഞ്ഞു. കു​ടും​ബ​മാ​ണ് എ​നി​ക്ക് എ​ല്ലാം. ഒ​രു വ​ർ​ക്ക് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​ക​മ്മി​റ്റ്മെ​ന്‍റ് ന​മ്മ​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് അ​ച്ഛ​നും അ​മ്മ​യും എ​പ്പോ​ഴും പ​റ​യാ​റു​ള്ള​ത്. ഷോ​യി​ൽ എ​ന​ർ​ജ​റ്റി​ക്കാ​യി ചെ​യ്യേ​ണ്ട​തു​ണ്ട്. അ​വി​ടെ ചോ​യ്സി​ല്ല. മ​റ്റ് കാ​ര്യ​ങ്ങ​ൾ മാ​റ്റി വ​യ്ക്കേ​ണ്ട​തു​ണ്ട്. കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ കു​ഴ​പ്പ​മൊ​ന്നും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് കോ​ൾ വ​ന്നു. അ​തി​ന് ശേ​ഷം ആ​ശ്വാ​സ​മാ​യി. പ​ക്ഷെ ആ ​ഒ​രു നി​മി​ഷം ഉ​ള്ളി​ൽ ക​ര​യു​ക പു​റ​ത്ത് ചി​രി​ക്കു​ക എ​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. -പ്ര​സീ​ത മേ​നോ​ൻ

Read More

ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്ന സ​ന്തോ​ഷ് പ​ണ്ഡി​റ്റ്

ഇ​ന്ന് ആ​ർ​ക്കും സി​നി​മ ചെ​യ്യാ​മെ​ന്നു​ള്ള ധൈ​ര്യം മ​ല​യാ​ളി​ക്ക് ന​ൽ​കി​യ​തി​ൽ പ്ര​മു​ഖ സ്ഥാ​ന​ത്തു​ള്ള വ്യ​ക്തി​യെ​ന്ന് ഞാ​ൻ ക​രു​തു​ന്ന​ത് സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നെ​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്നും അ​ത്ര സ​ജീ​വ​മ​ല്ലാ​ത്ത ഒ​രു കാ​ല​ത്ത് വേറിട്ടൊരു സി​നി​മ ചെ​യ്‌​ത്‌ ഹി​റ്റാ​ക്കി​യ ആ​ളാ​ണ് അ​ദ്ദേ​ഹം. ഇ​ന്ന് ഫോ​ണി​ൽ വ​രെ ആ​ളു​ക​ൾ സി​നി​മ എ​ടു​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തി​യ​തി​യ​തി​ന്‍റെ കാ​ര​ണം ഇ​താ​ണ്. പു​തു​മ​യു​ള്ള സ​ബ്‌​ജ​ക്‌​ട് ആ​ണെ​ങ്കി​ൽ പ്രേ​ക്ഷ​ക​ർ കാ​ണും. എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ മ​ല​യാ​ള സി​നി​മ എ​ത്തി​പ്പെ​ടാ​ൻ സാ​ധ്യ​ത ഇ​ല്ലാ​തി​രു​ന്ന പ​ല സാ​ധാ​ര​ണ​ക്കാ​രു​ടെ കൈ​ക​ളി​ലേ​ക്കും എ​ത്തി​യി​ട്ടു​ണ്ട്. അ​തി​ൽ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്ന ഒ​രാ​ളാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റ്. അ​ഞ്ചു​ല​ക്ഷം രൂ​പ​യ്ക്ക് സി​നി​മ എ​ടു​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം കാ​ണി​ച്ചു​കൊ​ടു​ത്തു. അ​ദ്ദേ​ഹം ചെ​യ്യു​ന്ന സി​നി​മ​ക​ളു​ടെ ക്വാ​ളി​റ്റി ഒ​ന്നും ഞാ​ൻ പ​റ​യു​ന്നി​ല്ല. പ​ക്ഷെ പു​ള്ളി എ​ല്ലാ​വ​ർ​ക്കും ഒ​രു മാ​തൃ​ക ആ​യി. -അ​ജു വ​ർ​ഗീ​സ്

Read More

അമിതവേഗത്തിൽ കാറോടിച്ച് അപകടം: മൂന്നാം തവണയും നോട്ടീസ് അവഗണിച്ചു; സുരാജ് വെഞ്ഞാറമൂടിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനൊരുങ്ങി എംവിഡി

നടൻ സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങി എംവിഡി. നടന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയാണ് എംവിഡി ആരംഭിച്ചത്.  മോട്ടോർ വാഹന വകുപ്പ് മൂന്ന് തവണ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു നോട്ടീസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം- കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ സംഭവം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ മഞ്ചേരി സ്വദേശി ശരത്തിന്‍റെ വലതുകാലിലെ പെരുവിരലിന്‍റെ അസ്ഥി ഒടിയുകയും മറ്റ് നാല് വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പോലീസാണ് മോട്ടോർ വാഹന വകുപ്പിന് എഫ്ഐആർ കൈമാറിയത്.   

Read More

‘അച്ഛന്‍റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തിൽ മുങ്ങി ഇല്ലാതായത്’; മഞ്ഞുമ്മൽ ബോയ്സ് കണ്ട് മരിച്ചുപോയ ജ്യേഷ്‌ഠന്‍റെ ഓർമയിൽ ഷാജി കൈലാസ്

പ്രേ​ക്ഷ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി കേ​ര​ള​ത്തി​ലെ തീ​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്ന യു​വ​താ​ര ചി​ത്ര​മാണ് ​മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്. ചി​ത്രം ക​ണ്ടി​റ​ങ്ങി​യ എ​ല്ലാ​വ​രും മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് പ​റ​യു​ന്ന​ത്. മി​ക​ച്ച പ്രേ​ക്ഷ​ക പി​ന്തു​ണ​യോ​ടെ മു​ന്നേ​റു​ന്ന ചി​ത്രം ക​ണ്ട സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഷാ​ജി കൈ​ലാ​സി​ന് ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’ എ​ന്ന ചി​ത്രം ഓ​ർ​ക്കാ​പ്പു​റ​ത്ത് ഡാ​മി​ന്‍റെ ആ​ഴ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ത്ത സ്വ​ന്തം ജ്യേ​ഷ്‌​ഠ​ന്‍റെ നീ​റു​ന്ന ഓ​ർ​മ​ക​ളാ​ണ്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം… ജീ​വി​തം തൊ​ട്ട സി​നി​മകാ​ണാ​വു​ന്ന സാ​ഹി​ത്യം എ​ന്ന് തി​ര​ക്ക​ഥ​ക​ളെ വി​ശേ​ഷി​പ്പി​ച്ച​ത് സാ​ക്ഷാ​ൽ എം ​ടി സാ​റാ​ണ്. സി​നി​മ​ക​ൾ​ക്കും ചേ​രും ഈ ​വി​ശേ​ഷ​ണം. കാ​ണാ​വു​ന്ന സാ​ഹി​ത്യം മാ​ത്ര​മ​ല്ല കാ​ണാ​വു​ന്ന ജീ​വി​തം കൂ​ടി​യാ​ണ് സി​നി​മ. പെ​ട​പെ​ട​യ്ക്കു​ന്ന ആ ​ജീ​വി​ത​ത്തി​ന്‍റെ പ​ച്ച​യാ​യ ആ​വി​ഷ്കാ​ര​മാ​ണ് ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’ എ​ന്ന സി​നി​മ. പ്രേ​ക്ഷ​ക​ല​ക്ഷ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത ആ ​സി​നി​മ എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ്യ​ക്തി​പ​ര​മാ​യ ഒ​രു ഓ​ർ​മ്മ​യാ​ണ്. വേ​ർ​പാ​ടി​ന്‍റെ ഇ​നി​യും…

Read More

ആ​ദ്യ പൊ​ങ്കാ​ല​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മ​ഞ്ജു പ​ത്രോ​സ്; എ​ന്ത് ആ​ഗ്ര​ഹ​മാ​ണ് സ​ഫ​ല​മാ​ക്കാ​നു​ള്ള​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ത​ന്‍റെ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്കാ​യി മ​ഞ്ജു പ​ത്രോ​സ് പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. എ​ന്നാ​ൽ താ​ര​ത്തി​ന് പ്ര​ശം​സ​യ്ക്കൊ​പ്പം നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ഈ ​സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ വഴി ലഭിക്കാറുണ്ട്. ഇ​പ്പോ​ഴി​താ താ​ൻ ആ​ദ്യ​മാ​യി ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല​ അ​ർ​പ്പി​ച്ച സ​ന്തോ​ഷ​വും താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്.  ‘ദേ​വി മ​ഹാ​മാ​യേ… ആ​റ്റു​കാ​ല​മ്മ​ക്ക് എ​ന്‍റെ ആ​ദ്യ പൊ​ങ്കാ​ല’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് മ​ഞ്ജു പ​ത്രോ​സ് ആ​ദ്യ​മാ​യി ആ​റ്റു​കാ​ൽ പൊ​ങ്കാ​ല അ​ർ​പ്പി​ച്ച​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കി​ട്ട​ത്. സെ​റ്റ് സാ​രി​യു​ട​ത്ത് മു​ല്ല​പ്പൂ​വും ചൂ​ടി അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് മ​ഞ്ജു ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് എ​ത്തി​യ​ത്. പൊ​ങ്കാ​ല ഇ​ടു​ന്ന ചി​ത്ര​ങ്ങ​ൾ താ​രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കി​ട്ട​തോ​ടെ നി​ര​വ​ധി പേ​ർ ആ​ശം​സ​ക​ളു​മാ​യി എ​ത്തി. ആ​ദ്യ​ത്തെ പൊ​ങ്കാ​ല​യെ​ന്ന് ത​ല​ക്കെ​ട്ട് ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ ഇ​ത്ര​യും നാ​ൾ കേ​ര​ള​ത്തി​ൽ അ​ല്ലാ​യി​രു​ന്നു​വോ എ​ന്നാ​ണ് മ​റ്റ് ചി​ല​ർ മ​ഞ്ജു​വി​നെ പ​രി​ഹ​സി​ച്ച് ചോ​ദി​ച്ച​ത്. ആ​ഗ്ര​ഹ​ങ്ങ​ൾ സ​ഫ​ല​മാ​ക്കാ​നു​ള്ള പൊ​ങ്കാ​ല എ​ന്നാ​ണ​ല്ലോ ക​ണ്ട​ത്… സു​നി​ലി​ൽ നി​ന്നും…

Read More

അ​യാ​ളെ ക​ല്യാ​ണം ക​ഴി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു; കിരൺ റാത്തോഡ്

ഒ​രു​കാ​ല​ത്ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ലൂ​ടെ നി​റ​ഞ്ഞു നി​ന്ന നാ​യി​ക​യാ​ണ് കി​ര​ണ്‍ റാ​ത്തോ​ഡ്. ബോ​ളി​വു​ഡി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ചശേ​ഷ​മാ​ണ് കി​ര​ണ്‍ തെ​ന്നി​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. തെ​ലു​ങ്കി​ലൂ​ടെ​യാ​യി​രു​ന്നു തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം. പി​ന്നാ​ലെ ജെ​മി​നി​യി​ലൂ​ടെ ത​മി​ഴി​ലെ​ത്തി. വി​ക്രം നാ​യ​ക​നാ​യ ആ ചി​ത്രം ത​മി​ഴി​ലെ വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​യി മാ​റി. പി​ന്നാ​ലെ അ​ജി​ത്ത്, ക​മ​ല്‍​ഹാ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പ​വും കി​ര​ണ്‍ അ​ഭി​ന​യി​ച്ചു. തുടർന്നു കി​ര​ണ്‍ മ​ല​യാ​ള​ത്തി​ലു​മെ​ത്തി. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ താ​ണ്ഡ​വ​ത്തി​ലൂ​ടെ​യാ​ണ് കി​ര​ണ്‍ മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. പി​ന്നീ​ടും കി​ര​ണ്‍ മാ​യ​ക്കാ​ഴ്ച, മ​നു​ഷ്യ​മൃ​ഗം, ഡ​ബി​ൾ​സ് തു​ട​ങ്ങി​യ മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചെ​ങ്കി​ലും മ​ല​യാ​ളി​ക​ള്‍​ക്ക് ഇ​ന്നും കി​ര​ണ്‍ താ​ണ്ഡ​വ​ത്തി​ലെ നാ​യി​ക​യാ​ണ്. കി​ര​ണ്‍ കൂ​ടു​ത​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് ഗ്ലാ​മ​റ​സ് റോ​ളു​ക​ളി​ലാ​യി​രു​ന്നു. പ​ക്ഷെ സി​നി​മ​യി​ലെ തെര​ഞ്ഞെ​ടു​പ്പു​ക​ള്‍ മോ​ശ​മാ​യ​തും തു​ട​ര്‍ പ​രാ​ജ​യ​ങ്ങ​ളും കി​ര​ണി​ന്‍റെ ക​രി​യ​റി​നെ സാ​ര​മാ​യി ബാ​ധി​ച്ചു. ഇ​തോ​ടെ കി​ര​ണ്‍ റാ​ത്തോ​ഡ് സി​നി​മാ ലോ​ക​ത്തുനി​ന്നുത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു. തു​ട​ക്ക​ക്കാ​ല​ത്ത് നേ​രി​ട്ട കാ​സ്റ്റിം​ഗ് കൗ​ച്ചി​നെക്കുറി​ച്ചും വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​നെക്കു റി​ച്ചും താ​രം സം​സാ​രി​ച്ച​താ​ണി​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്.…

Read More

ജന്മദിനത്തിൽ 24 കാരറ്റ് സ്വർണ കേക്ക് മുറിച്ച് ഉ​ർ​വ​ശി റൗ​ട്ടേ​ല; വൈറലായി ചിത്രങ്ങൾ

 ജ​ന്മ​ദി​നാഘോഷത്തിന് 24 കാ​ര​റ്റ് സ്വർണ കേ​ക്ക് മു​റി​ച്ച്  ബോ​ളി​വു​ഡ് ന​ടി ഉ​ർ​വ​ശി റൗ​ട്ടേ​ല. ക​ഴി​ഞ്ഞ ഞാ​റ​യാ​ഴ്ച​യാ​ണ് ന​ടി ത​ന്‍റെ 30-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. ‘ല​വ് ഡോ​സ് 2’ ൻ്റെ ​സെ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം. ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ർ​വ​ശി റൗ​ട്ടേ​ല ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വെ​ച്ചു. ഗാ​യ​ക​നും റാ​പ്പ​റു​മാ​യ യോ ​യോ ഹ​ണി സിം​ഗും അ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച​ത് ജ​ന്മ​ദി​ന​ത്തി​ൽ മു​റി​ച്ച സ്വ​ർ​ണ്ണ കേ​ക്ക് ആ​യി​രു​ന്നു. 24 കാ​ര​റ്റ് സ്വ​ർ​ണ ജ​ന്മ​ദി​ന കേ​ക്കാ​ണ് ന​ടി മു​റി​ച്ച​ത്. ഇ​ത് ഗാ​യ​ക​ൻ സ​മ്മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. മൂ​ന്ന് കോ​ടി രൂ​പ വി​ല​വ​രും ഈ ​സ്വ​ർ​ണ കേ​ക്കി​ന്. സ്വർണ ​കേ​ക്കി​നൊ​പ്പ​മു​ള്ള താ​ര​ത്തി​ന്‍റെ ഫോ​ട്ടോ​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ചു​വ​ന്ന വ​സ്ത്രം ധ​രി​ച്ചാ​ണ് താ​രം എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ബ്രോ, ​സ്ക​ന്ദ, വാ​ൾ​ട്ട​യ​ർ വീ​ര​യ്യ, ഏ​ജ​ൻ്റ് എ​ന്നീ നാ​ല് തെ​ലു​ങ്ക്…

Read More

അ​ഭി​ന​യ​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് സു​ധി​യു​ടെ ഭാ​ര്യ രേ​ണു; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ശം​സ​യ്ക്കൊ​പ്പം വി​മ​ർ​ശ​ന​വും

മ​ല​യാ​ളി​കൾക്ക് മ​റ​ക്കാ​നാ​വാ​ത്ത ചി​രി സ​മ്മാ​നി​ച്ച ക​ലാ​കാ​ര​നാ​ണ് കൊ​ല്ലം സു​ധി. സു​ധി​യു​ടെ അ​കാ​ല​മ​ര​ണ​മേ​ല്‍​പ്പി​ച്ച ആ​ഘാ​ത​ത്തി​ല്‍ നി​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ കു​ടും​ബ​മോ ഇ​നി​യും മു​ക്ത​രാ​യി​ട്ടി​ല്ല. എ​ന്നാ​ൽ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് സു​ധി​യു​ടെ ഭാ​ര്യ രേ​ണു. ത​ന്‍റെ വി​ഷ​മ​ങ്ങ​ളും ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ളു​മൊ​ക്കെ പ​ങ്കു​വ​ച്ച് രേ​ണു എ​ത്താ​റു​ണ്ട്. ​ഇ​തി​നു താ​ഴെ​യെ​ല്ലാം പ​ല​പ്പോ​ഴും മോ​ശം ക​മ​ന്‍റു​ക​ളാ​ണ് വ​രാ​റു​ള്ള​ത്. ഒ​രി​ട​യ്ക്ക് വ്യാ​പ​ക​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ലേ​ക്കും ഇ​ത് പോ​യി​രു​ന്നു. ഇ​പ്പോ​ഴി​താ പു​തി​യൊ​രു സ​ന്തോ​ഷ വാ​ര്‍​ത്ത​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് രേ​ണു. കു​ഞ്ഞി​പ്പൂ​വ് എ​ന്ന ടീ​മി​നൊ​പ്പം ചെ​റി​യൊ​രു ആ​ല്‍​ബം ചെ​യ്തി​രി​ക്കു​ക​യാ​ണ് രേ​ണു. സു​ധി​യു​ടെ വ​ഴി​യേ ത​ന്നെ, സു​ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ ത​ന്നെ ഒ​രു ജീ​വി​ത പാ​ത​യി​ലേ​യ്ക്ക് ക​യ​റി​യി​രി​ക്കു​ക​യാ​ണ് അ​വ​ർ. ഇ​തി​ലൊ​രു ചെ​റി​യ ക​ഥാ​പാ​ത്ര​മാ​യാ​ണ് രേ​ണു പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹം എ​നി​ക്ക് വേ​ണ​മെ​ന്നും പ​റ​ഞ്ഞ് ചെ​റി​യൊ​രു വീ​ഡി​യോ​യും രേ​ണു പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. പ​ല​രും താ​ര​ത്തെ ആ​ശം​സി​ച്ച് ക​മ​ന്‍റു​മാ​യെ​ത്തി. സു​ധി​യു​ടെ ആ​ത്മാ​വ് ഇ​തെ​ല്ലാം കാ​ണു​ന്നു​ണ്ടാ​യി​രി​ക്കും, സു​ധി ഒ​പ്പ​മു​ള്ള​തി​ന്റെ അ​നു​ഗ്ര​ഹ​മാ​ണ്…

Read More