സു​ന്ദ​രി​ക​ളാ​യ നാ​ലു പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ഥ​യുമായി ഡ​യ​ൽ 100

ഗം​ഭീ​ര പോ​ലീ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ചി​ത്ര​മാ​യ ഡ​യ​ൽ 100 എ​ന്ന ചി​ത്രം 23ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. വി​ആ​ർ​എ​സ് ക​മ്പ​യി​ൻ​സി​നു​വേ​ണ്ടി വി​നോ​ദ് രാ​ജ​ൻ നി​ർ​മ്മി​ക്കു​ന്ന ചി​ത്രം ര​തീ​ഷ് നെ​ടു​മ്മ​ങ്ങാ​ട് സം​വി​ധാ​നം ചെ​യ്യു​ന്നു. കൃ​പാ​നി​ധി സി​നി​മാ​സാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ ഒ​രു പോ​ലീ​സ് സ്റ്റോ​റി അ​വ​ത​രി​പ്പി​ക്കു​ന്ന ഡ​യ​ൽ 100, വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ​ത്തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​രു​ടെ മു​മ്പി​ലെ​ത്തു​ന്ന​ത്. സു​ന്ദ​രി​ക​ളാ​യ നാ​ലു പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ഒ​രു ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് നാ​ല് പെ​ൺ​കു​ട്ടി​ക​ളും. ഇ​വ​രി​ൽ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റു​ടെ​വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് താ​മ​സം. ആനി എ​ന്ന പെ​ൺ​കു​ട്ടി ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സം. ഒ​രു പ്ര​ത്യേ​ക സ്വ​ഭാ​വ​ത്തി​ന് ഉ​ട​മ​യാ​യ ആ​നി. പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി ചി​ല പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ഉ​ട​ക്കി​ലാ​ണ്. ഇ​വ​ർ ത​മ്മി​ലു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ, ആ​നി​യെ മ​റ്റ് പെ​ൺ​കു​ട്ടി​ക​ൾ രാ​ത്രി ഡി​ന്ന​റി​ന് ക്ഷ​ണി​ച്ചു. ആ​നി മ​റ്റ് പെ​ൺ​കു​ട്ടി​ക​ൾ താ​മ​സി​ക്കു​ന്ന…

Read More

ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ ഒ​രു കൊ​ച്ചി​ക്ക​ഥ!

റാ​ഫി​യു​ടെ സ്ക്രി​പ്റ്റി​ൽ നാ​ദി​ർ​ഷ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ത്രി​ല്ല​ർ കോ​മ​ഡി വ​ൺ​സ് അ​പ് ഓ​ൺ എ ​ടൈം ഇ​ൻ കൊ​ച്ചി തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. റാ​ഫി​യു​ടെ മ​ക​ൻ മു​ബി​ൻ എം. ​റാ​ഫി​യും അ​ർ​ജു​ൻ അ​ശോ​ക​നു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്മാ​ർ. ചി​ത്രം പ​ക്കാ കോ​മ​ഡി​യ​ല്ലെ​ന്നും പ​ക്കാ എ​ന്‍റ​ർ​ടെ​യ്ന​ർ ആ​ണെ​ന്നും നാ​ദി​ർ​ഷ രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. റാ​ഫി​ക്ക ഗു​രു​സ്ഥാ​ന​ത്ത്ക​ലൂ​ര്‍ ക​വി​ത ക​ലാ​കേ​ന്ദ്രം, റെ​ഡ് സ്റ്റാ​ര്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് എ​ന്നി​വ​യു​ടെ ക​ലാ​മ​ത്സ​ര​വേ​ദി​ക​ളി​ലാ​ണ് റാ​ഫി​ക്ക​യെ ക​ണ്ടു​മു​ട്ടു​ന്ന​ത്. റാ​ഫി​ക്ക എ​ന്‍റെ സീ​നി​യ​റാ​ണ്. മി​മി​ക്രി​യി​ലും മോ​ണോ​ആ​ക്ടി​ലും റാ​ഫി​ക്ക​യും. ല​ളി​ത​ഗാ​ന​ത്തി​ലും പ​ദ്യ​പാ​രാ​യ​ണ​ത്തി​ലും ഞാ​നും. പി​ന്നീ​ടു സി​നി​മ​ക​ള്‍ ചെ​യ്ത​പ്പോ​ൾ സി​ദ്ധി​ക് ലാ​ലി​ന്‍റെ ജൂ​ണി​യ​റാ​യി​രു​ന്നു റാ​ഫി-​മെ​ക്കാ​ര്‍​ട്ടി​ന്‍. അ​വ​രു​ടെ ജൂ​ണി​യ​റാ​യി​രു​ന്നു ഞാ​ന്‍. മി​മി​ക്രി​യി​ലെ മൂ​ന്നാം ത​ല​മു​റ. വാ​സ്ത​വ​ത്തി​ല്‍ അ​ദ്ദേ​ഹം എ​നി​ക്കു ഗു​രു​സ്ഥാ​ന​ത്താ​ണ്. കാ​ര​ണം, അ​വ​രു​ടെ സി​നി​മ​ക​ള്‍ ക​ണ്ട് റാ​ഫി​ക്ക​യോ​ടു പ​ല​ത​വ​ണ സ്‌​ക്രി​പ്റ്റ് ചോ​ദി​ച്ചി​ട്ടു​ണ്ട്. റാ​ഫി-​നാ​ദി​ർ​ഷഈ​ശോ​യി​ല്‍ എ​ന്‍റെ ചീ​ഫ് അ​സോ​സി​യേ​റ്റാ​യി​രു​ന്ന സൈ​ല​ക്‌​സ് ഏ​ബ്ര​ഹാ​മാ​ണ് ഞ​ങ്ങ​ളു​ടെ ഈ…

Read More

അ​മ്മ ന​ല്ല വേ​ഷം ധ​രി​ച്ചി​ല്ലെ​ങ്കി​ലും ഞ​ങ്ങ​ള്‍​ക്ക് ന​ല്ല ഉ​ടു​പ്പു​ക​ള്‍ വാ​ങ്ങി​ത്ത​രും, അ​മ്മ​യാ​ണ് എ​ന്‍റെ എ​ല്ലാം; അർഥന ബിനു

പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ ആ​ങ്ക​റിം​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് അ​ർ​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ന​ടി​യാ​ക​ണം എ​ന്നാ​യി​രു​ന്നു ചെ​റു​പ്പം മു​ത​ലേ​യു​ള്ള ആ​ഗ്ര​ഹം. അ​തി​ന് വേ​ണ്ടി ഒ​രു​പാ​ട് ഓ​ഡി​ഷ​ന്‍​സ് അ​റ്റ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. എ​വി​ടു​ന്ന് കി​ട്ടി ഇ​തി​നെ​യെ​ന്ന് ചോ​ദി​ച്ച് പ​ല​രും അ​ന്ന് അ​പ​മാ​നി​ച്ച അ​നു​ഭ​വ​മൊ​ക്കെ​യു​ണ്ട്. പ​ക്ഷെ അ​തി​ല്‍ നി​ന്നെ​ല്ലാം ഓ​രോ പാ​ഠം പ​ഠി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് താ​രം. മോ​ഡ​ലിം​ഗ് ചെ​യ്ത​പ്പോ​ഴും ഏ​തെ​ങ്കി​ലും ഒ​രു വി​ധ​ത്തി​ല്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​രാം എ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. യാ​ദൃ​ശ്ചി​ക​മാ​യി തെ​ലു​ങ്കി​ല്‍ നി​ന്നാ​ണ് ആ​ദ്യ​ത്തെ അ​വ​സ​രം വ​ന്ന​ത്. കൂ​ട്ടു​കാ​രി​യു​ടെ പ്രൊ​ഫൈ​ല്‍ ക​ണ്ട് ഒ​രു തെ​ലു​ങ്ക് കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ വി​ളി​ക്കു​ക​യാ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞ് ര​ണ്ടാ​മ​ത് ചെ​യ്ത സി​നി​മ​യാ​ണ് മു​ദ്ദു​ഗൗ. ക​രി​യ​റി​ലും ജീ​വി​ത​ത്തി​ലും എ​നി​ക്കേ​റ്റ​വും അ​ധി​കം പി​ന്തു​ണ ന​ല്‍​കി​യി​ട്ടു​ള്ള​ത് അ​മ്മ ത​ന്നെ​യാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ഞ​ങ്ങ​ള്‍ വ​ള​രെ അ​ധി​കം മോ​ശ​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​യ സ​മ​യ​മു​ണ്ടാ​യി​രു​ന്നു. അ​ന്നും ഞാ​ന്‍ ഏ​റ്റ​വും ന​ല്ല രീ​തി​യി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് അ​മ്മ സ്വ​യം ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു.…

Read More

ബോക്സ് ഓഫീസ് തൂത്തുവാരാൻ മ​ഞ്ജു​വാ​ര്യ​ർ, സൈ​ജു ശ്രീ​ധ​ര​ൻ ചി​ത്രം ഫൂ​ട്ടേ​ജ് ഉടൻ; ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി

മ​ഞ്ജു വാ​ര്യ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി എ​ഡി​റ്റ​ർ സൈ​ജു ശ്രീ​ധ​ര​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ഫൂ​ട്ടേ​ജ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ഏ​റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ഈ ​മ​ഞ്ജു വാ​ര്യ​ർ ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സ് ആ​ണ്.  അ​ഞ്ചാം പാ​തി​രാ, കു​മ്പ​ള​ങ്ങി നൈ​റ്റ്സ്, മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ളു​ടെ എ​ഡി​റ്റ​ർ സൈ​ജു ശ്രീ​ധ​ര​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​സി​നി​മ​യി​ൽ വി​ശാ​ഖ് നാ​യ​ർ, ഗാ​യ​ത്രി അ​ശോ​ക് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.  മൂ​വി ബ​ക്ക​റ്റ്, കാ​സ്റ്റ് ആ​ന്‍​ഡ് കോ, ​പെ​യി​ല്‍ ബ്ലൂ ​ഡോ​ട്ട് പി​ക്ചേ​ഴ്സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ ബി​നീ​ഷ് ച​ന്ദ്ര​ൻ, സൈ​ജു ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.  കോ ​പ്രൊ​ഡ്യൂ​സ​ർ- രാ​ഹു​ല്‍ രാ​ജീ​വ്, സൂ​ര​ജ് മേ​നോ​ന്‍, ലൈ​ൻ പ്രൊ​ഡ്യൂ​സ​ര്‍ – അ​നീ​ഷ് സി ​സ​ലിം. ഷ​ബ്‌​ന മു​ഹ​മ്മ​ദ്, സൈ​ജു…

Read More

ബോ​ളി​വു​ഡ് കീഴടക്കാൻ 32 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ളയ്ക്ക് ശേഷം ഖു​ശ്ബു; കാത്തിരുന്ന വാർത്തയെന്ന് ആരാധകർ

ത​മി​ഴി​ല്‍ മാ​ത്ര​മ​ല്ല അ​ഭി​ന​യി​ച്ച എ​ല്ലാ ഭാ​ഷാ സി​നി​മ​ക​ളി​ലും ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ഖു​ശ്ബു. ത​മി​ഴി​ന് പു​റ​മെ തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലും ഹി​ന്ദി​യി​ലും ഖു​ശ്ബു അ​ഭി​ന​യി​ച്ചു. സി​നി​മ​യ്ക്ക് പു​റ​മെ സീ​രി​യ​ലു​ക​ളും ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളും താ​രം ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യ ഖു​ശ്ബു ഏ​റെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് സി​നി​മ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത് അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം താ​രം വീ​ണ്ടും ഒ​രു ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ഒ​ന്നും ര​ണ്ടു​മ​ല്ല, നീ​ണ്ട 32 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റ​മാ​ണ് ഖു​ശ്ബു സു​ന്ദ​ര്‍ ഹി​ന്ദി സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. 1992 ല്‍ ​പു​റ​ത്തെ​ത്തി​യ പ്രേം ​ദാ​ന്‍ എ​ന്ന ചി​ത്ര​മാ​ണ് ഹി​ന്ദി​യി​ല്‍ താ​ര​ത്തി​ന്‍റേ​താ​യി അ​വ​സാ​നം പു​റ​ത്തെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ​ത് 1989 ല്‍ ​ആ​യി​രു​ന്നു. അ​താ​യ​ത് താരത്തെ സം​ബ​ന്ധി​ച്ച് ബോ​ളി​വു​ഡ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് 35 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​ം. ബോ​ക്സ് ഓ​ഫീ​സി​ല്‍ ത​രം​ഗം തീ​ര്‍​ത്ത ഗ​ദ​ര്‍ ഫ്രാ​ഞ്ചൈ​സി അ​ട​ക്കം സം​വി​ധാ​നം…

Read More

സാ​രി​യി​ൽ ഗ്ലാ​മ​റ​സാ​യി അ​ഹാ​ന; വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ഗ്ലാ​മ​റ​സ് ലു​ക്കി​ൽ ഫോ​ട്ടോ​ഷൂ​ട്ടു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ. പ​ച്ച നി​റ​ത്തി​ലു‍​ള്ള പ്ലെ​യി​ൻ സാ​രി​യു​ടു​ത്തു​ള്ള ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സാ​രി​ക്ക് മാ​ച്ചാ​യ പ്ലെ​യി​ൻ ബ്ലൗ​സാ​ണ് ഹൈ​ലൈ​റ്റ്. ബ്ലൗ​സി​ന് വ്യ​ത്യ​സ്ത പാ​റ്റേ​ണി​ലു​ള്ള ഡി​സൈ​നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫു​ൾ സ്ലീ​വ് ബ്ലൗ​സി​നൊ​പ്പം ഗോ​ൾ​ഡ​ൻ നി​റ​ത്തി​ലു​ള്ള ആ​ക്സ​സ​റീ​സാ​ണ് ന​ടി ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം ഏ​റ്റെ​ടു​ത്ത് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ആ​ശം​സ​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ പ​ല​രും വ​സ്ത്ര​ത്തെ വി​മ​ർ​ശി​ച്ച് കൊ​ണ്ടും ക​മ​ന്‍റി​ട്ടിട്ടു​ണ്ട്. അ​ശ്ലീ​ല ക​മ​ന്‍റു​ക​ളും ചി​ത്ര​ത്തി​ന് ല‍​ഭി​ച്ചു. കൂ​ടാ​തെ ക​ടു​ത്ത രീ​തി​യി​ലു​ള്ള ബോ​ഡി ഷെ​യി​മിം​ഗും ന​ടി നേ​രി​ടു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​ര​ത്തി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളൊ​ക്കെ വൈ​റ​ലാ​ണ്.   

Read More

സ്റ്റൈ​ലി​ഷായി സോ​നം

ബോ​ളി​വു​ഡ് താ​രം അ​നി​ല്‍ ക​പൂ​റി​ന്‍റെ​യും സു​നി​ത ക​പൂ​റി​ന്‍റെ​യും മ​ക​ളാ​ണ് സോ​നം ക​പൂ​ര്‍. ല​ണ്ട​നി​ലെ പ​ഠ​ന​ത്തി​നു ശേ​ഷം സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യു​ടെ ചി​ത്ര​ത്തി​ല്‍ സം​വി​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സോ​നം സി​നി​മാ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് ബ​ന്‍​സാ​ലി​യു​ടെ ത​ന്നെ സാ​വ​രി​യ എ​ന്ന ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യ​ത്തി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു.​വ​സ്ത്ര​ത്തി​ല്‍ എ​പ്പോ​ഴും പു​ത്ത​ന്‍ ഫാ​ഷ​ന്‍ ട്രെ​ന്‍​ഡു​ക​ള്‍ പ​രീ​ക്ഷി​ക്കാ​റു​ള​ള സോ​നം ഫാ​ഷ​ന്‍ പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി കൂ​ടി​യാ​ണ്. സോ​നം ഇ​ന്‍​സ്റ്റ​​ഗാ​മി​ല്‍ പ​ങ്കു​വച്ച പു​തി​യ ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് താ​ര​ത്തി​ന്‍റെ സ്റ്റൈ​ലി​ഷ് ലു​ക്കി​ന് ലൈ​ക്കും ക​മ​ന്‍റു​ക​ളു​മാ​യെ​ത്തു​ന്ന​ത്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷം 2018 മേ​യി​ലാ​ണ് ആ​ന​ന്ദ് അ​ഹൂ​ജ​യെ വി​വാ​ഹം സോനം ക​ഴി​ക്കു​ന്ന​ത്. 2022 ല്‍ ​താ​രം ഒ​രു മ​ക​നു ജ​ന്മം ന​ല്‍​കി. വാ​യു എ​ന്നാ​ണ് മ​ക​ന്‍റെ പേ​ര്.

Read More

‘ഓസ്കറില്‍ കുറഞ്ഞതൊന്നും മമ്മൂട്ടി അര്‍ഹിക്കുന്നില്ല, അ​ഭി​ന​യം കൊ​ണ്ട് അദ്ദേഹം സി​നി​മാ​ലോ​ക​ത്തെ ഭ്രമിപ്പിച്ചു’: സന്ദീപാനന്ദഗിരി

മ​മ്മൂ​ട്ടി ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ അ​ഭി​മാ​ന​മാ​ണെ​ന്ന് സ​ന്ദീ​പാ​ന​ന്ദ​ഗി​രി. ഭ്ര​മ​യു​ഗ​ത്തി​ലെ അ​ഭി​ന​യം കൊ​ണ്ട് സി​നി​മാ​ലോ​ക​ത്തെ​ത​ന്നെ മ​മ്മു​ട്ടി ഭ്ര​മി​പ്പി​ക്കു​ക​യാ​ണ്. ഓ​സ്ക്കാ​റി​ൽ കു​റ​ഞ്ഞ​തൊ​ന്നും ഈ ​മ​നു​ഷ്യ​ൻ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും സ​ന്ദീ​പാ​ന​ന്ദ​ഗി​രി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഭ്ര​മ​യു​ഗം ഒ​രു ക്ലാ​സി​ക്ക് സി​നി​മ​യാ​ണ്. ഈ​യാം പാ​റ്റ അ​ഗ്നി​യി​ലേ​ക്ക് എ​ന്ന​പോ​ലെ സ്വ​യ​മേ​വ ഭ്ര​മ​യു​ഗ​ത്തി​ൽ​പെ​ട്ട് ഉ​ഴ​ലു​ന്ന ആ​ധു​നി​ക മ​നു​ഷ്യ​രു​ടെ ക​ഥ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഭാ​ര​തീ​യ ധ​ർ​മ്മ ശാ​സ്ത്ര​ങ്ങ​ളി​ലെ ച​തു​ർ യു​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശി​ച്ചു​കൊ​ണ്ടാ​ണ് സ​ന്ദീ​പാ​ന​ന്ദ​ഗി​രി കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… ഭാ​ര​തീ​യ ധ​ർ​മ്മ ശാ​സ്ത്ര​ങ്ങ​ളി​ൽ നാ​ലു യു​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യു​ന്നു! ആ​ദ്യ​ത്തേ​ത് കൃ​ത​യു​ഗം അ​ഥ​വാ സ​ത്യ​യു​ഗം,ര​ണ്ടാ​മ​ത്തേ​ത്ത് ത്രേ​താ​യു​ഗം ,മൂ​ന്നാ​മ​ത്തേ​ത് ദ്വാ​പ​ര​യു​ഗം,നാ​ലാ​മ​ത്തേ​ത് ക​ലി​യു​ഗം എ​ന്നി​വ​യാ​ണ് ച​തു​ർ​യു​ഗ​ങ്ങ​ൾ. പു​രാ​ണ​ങ്ങ​ളി​ൽ ധ​ർ​മ​ത്തി​ന്‍റേ​യും അ​ധ​ർ​മ​ത്തി​ന്‍റേ​യും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളെ ഈ ​നാ​ലു യു​ഗ​ങ്ങ​ളി​ലൂ​ടെ പ​റ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​തു​പോ​ലെ മ​നു​ഷ്യ​നി​ലെ ബാ​ല്യം, കൗ​മാ​രം, യൗ​വ​നം, വാ​ർ​ധ​ക്യം എ​ന്നീ അ​വ​സ്ഥ​ക​ളെ യു​ഗ​ങ്ങ​ളോ​ട് ചേ​ർ​ത്ത് ഉ​പ​മി​ച്ചി​രി​ക്കു​ന്ന​തും കാ​ണാ​വു​ന്ന​താ​ണ്. ഭ്ര​മ​യു​ഗം ഒ​രു…

Read More

വ്യാ​ഴാ​ഴ്ച മു​ത​ൽ പു​തി​യ മലയാള സി​നി​മ റി​ലീ​സ് നി​ർ​ത്തി വ​യ്ക്കും; ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഫി​യോ​ക്

കൊ​ച്ചി: പു​തി​യ മ​ല​യാ​ള സി​നി​മ​ക​ളു​ടെ തി​യ​റ്റ​ര്‍ റി​ലീ​സ് വ്യാ​ഴാ​ഴ്ച മു​ത​ല്‍ നി​ര്‍​ത്തി​വ​യ്ക്കും. വ്യാ​ഴാ​ഴ്ച മു​ത​ൽ മ​ല​യാ​ള സി​നി​മ റി​ലീ​സ് ചെ​യ്യി​ല്ലെ​ന്നാ​ണ് തി​യ​റ്റ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് വ്യ​ക്ത​മാ​ക്കി​യ​ത്. തി​യ​റ്റ​റു​ക​ളി​ല്‍ റീ​ലി​സ് ചെ​യ്യു​ന്ന മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍ ധാ​ര​ണ ലം​ഘി​ച്ച് നി​ർ​മാ​താ​ക്ക​ള്‍ ഒ​ടി​ടി​ക്ക് ന​ല്‍​കു​ക​യാ​ണെ​ന്നും ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് റി​ലീ​സ് നി​ര്‍​ത്തി​വെ​യ്ക്കു​ന്ന​തെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി. ചി​ത്ര​ങ്ങ​ൾ ഒടിടിയി​ൽ 42 ദി​വ​സ​ത്തി​ന് ശേ​ഷ​മേ ന​ൽ​കു​ക​യു​ള്ളു എ​ന്ന ധാ​ര​ണ​യും പ​ല​രും തെ​റ്റി​ച്ചു. 60ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 55 ശ​ത​മാ​ന​മാ​യി റി​ലീ​സ് സ​മ​യ​ത്തെ നി​ർ​മാ​താ​ക്ക​ളു​ടെ തി​യ​റ്റ​ർ വി​ഹി​തം കു​റ​യ്ക്ക​ണ​മെ​ന്നും, ബു​ധ​നാ​ഴ്ച​യ്ക്കം പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ പു​തി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ റി​ലീ​സ് ചെ​യ്യി​ല്ലെ​ന്നും ഫി​യോ​ക് അ​റി​യി​ച്ചു. സിം​ഗി​ൾ സ്ക്രീ​ൻ തി​യേ​റ്റ​റു​ക​ളെ ഒ​തു​ക്കി മ​ൾ​ട്ടി​പ്ല​ക്സു​ക​ളെ നി​ർ​മാ​താ​ക്ക​ൾ സ​ഹാ​യി​ക്കു​ന്നു എ​ന്നും ഫി​യോ​ക് ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. ഫി​യോ​കി​ന്‍റെ തീ​രു​മാ​നം പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ റീ​ലി​സ് പ്ര​തി​സ​ന്ധി​യി​ലാ​ക്കും. നി​ല​വി​ല്‍ തി​യ​റ്റ​റു​ക​ളി​ലു​ള്ള സി​നി​മ​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം തു​ട​രും.  അ​തേ​സ​മ​യം, റി​ലീ​സ്…

Read More

ഞ​ങ്ങ​ൾ സെ​പ്പറേറ്റഡ് ആ​ണ്, വി​വാ​ഹ മോ​ചി​ത​രാ​യി; ഗോ​സി​പ്പു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ജി​ഷി​ൻ മോ​ഹ​ൻ

ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ താ​ര​ങ്ങ​ളാ​യ ജി​ഷി​ൻ മോ​ഹ​നും വ​ര​ദ​യും വി​വാ​ഹ മോ​ചി​ത​രാ​യെ​ന്ന ഗോ​സി​പ്പു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​വ​ട്ടം ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ ഈ ​ഗോ​സി​പ്പു​ക​ളോ​ട് ഇ​രു​വ​രും പ്ര​തി​ക​ര​ണം അ​റി​യി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ഈ ​വി​ഷ​യം സ്വ​കാ​ര്യ​മാ​ണെ​ന്നും എ​ന്തി​നാ​ണ് അ​തി​ന് മ​റു​പ​ടി ന​ൽ​കേ​ണ്ട​തെ​ന്നു​മാ​യി​രു​ന്നു ജി​ഷി​ന്‍റെ​യും വ​ര​ദ​യു​ടെ​യും പ്ര​തി​ക​ര​ണം. ഇ​തി​ന് പി​ന്നാ​ലെ വ​ര​ദ മ​ക​നൊ​പ്പം പു​തി​യ ഫ്ലാ​റ്റി​ല്ക്ക് മാ​റി താ​മ​സി​ച്ച​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ങ്ങ​ൾ വി​വാ​ഹ​മോ​ചി​ത​രാ​യി എ​ന്ന് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജി​ഷി​ൻ മോ​ഹ​ൻ. ഒ​രു ഓ​ൺ​ലൈ​ൻ മീ​ഡി​യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ‘അ​തെ ഞ​ങ്ങ​ൾ സെ​പ്പറേറ്റഡ് ആ​ണ് വി​വാ​ഹ മോ​ചി​ത​രാ​യി’ എ​ന്ന് ജി​ഷി​ൻ വ്യ​ക്ത​മാ​ക്കിയത്. എ​ന്നാ​ൽ ഇ​തി​ന്‍റെ കാ​ര​ണ​ത്തെ കു​റി​ച്ച് ന​ട​ൻ സം​സാ​രി​ച്ചി​ട്ടി​ല്ല. വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും ത​മ്മി​ൽ കോ​ണ്ടാ​ക്ടു​ണ്ടോ മ​ക​ന്‍റെ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​റു​ണ്ടോ വി​ളി​ക്കാ​റു​ണ്ടോ എ​ന്നൊ​ക്കെ അ​വ​താ​ര​ക​ൻ ചോ​ദി​ച്ച​പ്പോ​ൾ, ആ ​വി​ഷ​യ​ത്തെ കു​റി​ച്ച് ത​നി​ക്ക് സം​സാ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​ണ് ജി​ഷി​ൻ പ​റ​ഞ്ഞ​ത്. ഇ​തി​നി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന…

Read More