ചാ​ക്കോ​ച്ച​ൻ പ്രി​യ​യെ കെ​ട്ടി​യ ദി​വ​സം മേ.. ​മേ.. എ​ന്ന് ക​ര​ഞ്ഞ​വ​ളാ​ണ് ഈ ​നി​ൽ​ക്കു​ന്ന​ത്: വി​വാ​ഹ റി​സ​പ്ഷ​നി​ൽ മ​ക​ളെ ട്രോ​ളി സു​രേ​ഷ് ഗോ​പി; വീ​ഡി​യോ വൈ​റ​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്‍ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ള്‍ ഭാ​ഗ്യ​യു​ടെ വി​വാ​ഹ വാ​ർ​ത്ത​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച. ജ​നു​വ​രി 17ന് ​ഗു​രു​വാ​യൂ​രി​ല്‍ വ​ച്ചാ​ണ് ഭാ​ഗ്യ​യു​ടേ​യും ശ്രേ​യ​സ് മോ​ഹ​ന്‍റേ​യും വി​വാ​ഹം ന​ട​ന്ന​ത്. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി വി​വാ​ഹ റി​സ​പ്ഷ​നു​ക​ള്‍ ന​ട​ന്നി​രു​ന്നു. ബ​ന്ധു​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും സി​നി​മാ​ക്കാ​ർ​ക്കും വേ​ണ്ടി​യു​ള്ള വി​വാ​ഹ റി​സ​പ്ഷ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലു​മാ​യി ന​ട​ന്നു. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. റി​സ​പ്ഷ​നി​ൽ മ​ക​ൾ ഭാ​ഗ്യ​യെ ട്രോ​ളി സം​സാ​രി​ച്ച സു​രേ​ഷ് ഗോ​പി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ന​വ​ദ​മ്പ​തി​ക​ളെ അ​നു​ഗ്ര​ഹി​ക്കു​ന്ന​തി​ന് ചാ​ക്കോ​ച്ച​നും കു​ടും​ബ​വും വേ​ദി​യി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി മ​ക​ളെ ട്രോ​ളി​യ​ത്. ഭാ​ഗ്യ​യു​ടെ കു​ട്ടി​ക്കാ​ല​ത്തെ സെ​ലി​ബ്ര​റ്റി ക്രെ​ഷ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ ആ​യി​രു​ന്നു എ​ന്നാ​ണ് സു​രേ​ഷ് ഗോ​പി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ‘കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ​പ്പോ​ൾ മേ.. ​മേ.. എ​ന്ന് ക​ര​ഞ്ഞ പെ​ൺ​കു​ട്ടി​യാ​ണ് ഇ​പ്പോ​ൾ വി​വാ​ഹി​ത​യാ​യി ഈ ​വേ​ദി​യി​ൽ നി​ൽ​ക്കു​ന്ന​ത്’ എ​ന്നു പ​റ​ഞ്ഞാ​ണ് സു​രേ​ഷ് ഗോ​പി…

Read More

ഭാഗ്യം സിദ്ധിച്ച ‘ഭാഗ്യ’: അവശതയിലും പ്രിയ സുഹൃത്ത് സുരേഷ് ഗോപിയുടെ മകളേയും മരുമകനേ‍യും അനുഗ്രഹിക്കാൻ ജഗതി ശ്രീകുമാർ നേരിട്ടെത്തി

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്‍ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ള്‍ ഭാ​ഗ്യ​യു​ടെ വി​വാ​ഹ വാ​ർ​ത്ത​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച. ജ​നു​വ​രി 17ന് ​ഗു​രു​വാ​യൂ​രി​ല്‍ വ​ച്ചാ​ണ് ഭാ​ഗ്യ​യു​ടേ​യും ശ്രേ​യ​സ് മോ​ഹ​ന്‍റേ​യും വി​വാ​ഹം ന​ട​ന്ന​ത്. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി വി​വാ​ഹ റി​സ​പ്ഷ​നു​ക​ള്‍ ന​ട​ന്നി​രു​ന്നു. ബ​ന്ധു​ക്ക​ള്‍​ക്കും രാ​ഷ്ട്രീ​യ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും വേ​ണ്ടി​യു​ള്ള വി​വാ​ഹ റി​സ​പ്ഷ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു. നി​ര​വ​ധി ആ​ളു​ക​ളാണ്​ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ ഒ​രു അ​തി​ഥി​യാ​യി​രു​ന്നു ന​ട​ന്‍ ജ​ഗ​തി ശ്രീ​കു​മാ​ര്‍. അ​പ​ക​ട​ത്തി​നു​ശേ​ഷം ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ കൂ​ടു​ന്ന വി​വാ​ഹ ച​ട​ങ്ങു​ക​ളി​ലൊ​ന്നും ജ​ഗ​തി ശ്രീ​കു​മാ​ർ ഇ​തു​വ​രെ​യും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല. അ​ദ്ദേ​ഹം ദ​മ്പ​തി​ക​ളെ അ​നു​ഗ്ര​ഹി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും വ​ള​രേ പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​യി. അ​വ​ശ​ത​യി​ലും സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളേ​യും മ​രു​മ​ക​നേ​യും അ​ശി​ർ​വ​ദി​ക്കാ​ൻ താ​രം നേ​രി​ട്ടെ​ത്തി​യ​ത് വലിയ വാർത്തയായി. അ​ത്ര​യ​ധി​കം ആ​ത്മ​ബ​ന്ധം അ​വ​ർ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാണ് ജഗതി വിവാഹസത്കാര ചടങ്ങിൽ പങ്കെടുത്തതെന്നാണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ളു​ടെ ക​മ​ന്‍റു​ക​ൾ. കു​റ​ച്ച് സ​മ​യം സു​രേ​ഷ്…

Read More

മാറ്റങ്ങൾ കൊണ്ടുവരണം: ദി​വ​സ​വും ഒ​രേ ലു​ക്കാ​ണെ​ങ്കി​ല്‍ ആ​ളു​ക​ള്‍​ക്കു മ​ടു​ക്കും; കു​റ​ച്ചു​കാ​ലം ഈ ​ലു​ക്കി​ല്‍ തു​ട​രാം; ഹണി റോസ്

അ​ഭി​ന​യ രം​ഗ​ത്ത് 18 വ​ർ​ഷ​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഹ​ണി റോ​സ്. അ​ഭി​ന​യ​ത്തോ​ടൊ​പ്പം ത​ന്നെ പൊ​തു​പ​രി​പാ​ടി​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഹ​ണി റോ​സ്. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ ച​ർ​ച്ചാ വി​ഷ​യ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​ക​ട്ടെ താ​ര​ത്തി​ന്‍റെ പു​ത്ത​ന്‍ ലു​ക്കും. ബ്രൗ​ൺ നി​റ​ത്തി​ലു​ള്ള വെ​ട്ടി​യൊ​തു​ക്കി​യ മു​ടി​യി​ലു​ള്ള പു​തി​യ ഗെ​റ്റ​പ്പ് ക​ണ്ട് , ഇ​താ​ര് ഡാ​ൻ​സ് മാ​സ്റ്റ​ർ വി​ക്ര​മോ? എ​ന്നൊ​ക്കെ​യു​ള്ള ചോ​ദ്യ​ങ്ങ​ളു​മാ​യി ആ​രാ​ധ​ക​രും സ​ജീ​വ​മാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​ര​ണം മേ​ക്കോ​വ​റു​ക​ള്‍ ന​മ്മ​ള്‍ എ​പ്പോ​ഴും ന​ട​ത്ത​ണ​മെ​ന്ന് ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ഹ​ണി റോ​സ് പ​റ​യു​ന്നു. ഒ​രു ജീ​വി​ത​മ​ല്ലേ​യു​ള്ളൂ, അ​തി​ൽ ന​മു​ക്ക് ഇ​ഷ്ട​മു​ള്ള​തെ​ല്ലാം ചെ​യ്യാ​ൻ പ​റ്റ​ണം ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍ എ​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട കാ​ര്യ​മാ​ണ്. ഉ​ദ്ഘാ​ട​ന​ങ്ങ​ൾ കി​ട്ടി​യ​തോ​ടെ എ​ന്നും ആ​ളു​ക​ൾ ന​മ്മ​ളെ കാ​ണാ​ൻ തു​ട​ങ്ങി. ദി​വ​സ​വും ഒ​രേ ലു​ക്കാ​ണെ​ങ്കി​ല്‍ ആ​ളു​ക​ള്‍​ക്കു മ​ടു​ക്കും. അ​തു​കൊ​ണ്ടാ​ണ് എ​ന്തെ​ങ്കി​ലു​മൊ​ക്കെ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു വ​രു​ന്ന​ത്. അ​ങ്ങ​നെ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഇ​തും. ഇ​നി എ​ന്താ​യാ​ലും കു​റ​ച്ചു​കാ​ലം ഈ ​ലു​ക്കി​ല്‍…

Read More

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ചത് ഫോളോവേഴ്സിനെ കൂട്ടാൻ; പ്രതി ഈമാനി നവീൻ

ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ് ഫേ​ക്ക് വി​ഡി​യോ നി​ർ​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത് ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ബി​ടെ​ക് ബി​രു​ദ​ധാ​രി. 24 കാ​ര​നാ​യ ഈ​മാ​നി ന​വീ​ന്‍ ആ​ണ് ന​ടി​യു​ടെ വി​ഡി​യോ നി​ർ​മി​ച്ച​ത്. ര​ശ്മി​ക​യു​ടെ പേ​രി​ലു​ള്ള ഫാ​ൻ പേ​ജി​ലെ ഫോ​ളോ​വേ​ഴ്സി​നെ കൂ​ട്ടാ​ൻ വേ​ണ്ടി​യാ​ണ് വി​ഡി​യോ നി​ർ​മി​ച്ച​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. താ​ര​ത്തി​ന്‍റെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ഞൂ​റി​ൽ പ​രം സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് ഈമാനി ന​വീ​നി​ലേ​ക്ക് എ​ത്തി​യ​ത്. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിംഗിൽ ജോ​ലി ചെ​യ്യു​ക​യാ​ണ് അ​റ​സ്റ്റി​ലാ​യ ന​വീ​ൻ. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു ര​ശ്മി​ക‍​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. ലി​ഫ്റ്റി​ലേ​ക്ക് ഫി​റ്റ​ഡ് ഔ​ട്ട്ഫി​റ്റ് ധ​രി​ച്ച് ഓ​ടി​ക്ക​യ​റു​ന്ന ര​ശ്മി​ക​യു​ടെ ദൃ​ശ്യ​ങ്ങ​ൾ എ​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്ന​ത്. എ.​ഐ. അ​ധി​ഷ്ഠി​ത​മാ​യ ഡീ​പ് ഫേ​ക്ക് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച മോ​ർ​ഫ്ഡ് വീ​ഡി​യോ​യാ​ണ് പ്ര​ച​രി​ച്ച​തെ​ന്ന് അ​ന്ന് ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു. ബ്രി​ട്ടീ​ഷ്-​ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ…

Read More

‘ഭാ​ഗ്യ ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ അ​വ​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും മു​ത്ത​ശി​മാ​രു​ടെ​യും സ​മ്മാ​ന​ങ്ങ​ളാ​ണ്, ജി​എ​സ്ടി​യും നി​കു​തി​ക​ളും അ​ട​ക്കം എ​ല്ലാ ബി​ല്ലും കൃ​ത്യ​മാ​യി അ​ട​ച്ചാ​ണ് മേ​ടി​ച്ച​ത്’; വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സു​രേ​ഷ് ഗോ​പി

ന​ട​ൻ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ള്‍ ഭാ​ഗ്യ സു​രേ​ഷി​ന്‍റെ വി​വാ​ഹ​വി​ശേ​ഷ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ർ​ച്ച​യാ​കു​ന്ന​ത്. ഗു​രു​വാ​യൂ​രി​ല്‍ വെ​ച്ചാ​യി​രു​ന്നു ഭാ​ഗ്യ​യു​ടെ വി​വാ​ഹം. പി​ന്നീ​ട് റി​സ​പ്ഷ​ന്‍ കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​ത്തി. സി​നി​മാ​രാ​ഷ്ട്രീ​യ രം​ഗ​ത്തെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും മ​റ്റും പ​ങ്കെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​നാ​യാ​ണ് കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി ര​ണ്ട് റി​സ​പ്ഷ​നു​ക​ള്‍ സു​രേ​ഷ് ഗോ​പി സം​ഘ​ടി​പ്പി​ച്ച​ത്. സെ​ലി​ബ്രി​റ്റി​ക​ളു​ടെ കു​ടും​ബ​ത്തി​ല്‍ വി​വാ​ഹം ന​ട​ക്കു​മ്പോ​ള്‍ വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ട​ക്കം ആ​രാ​ധ​ക​ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കും. ഭാ​ഗ്യ​യു​ടെ ക​ല്യാ​ണ​ത്തി​നും എ​ല്ലാ​വ​രും കാ​ത്തി​രു​ന്ന​ത് താ​ര​പു​ത്രി ന​വ​വ​ധു​വാ​യി വ​രു​മ്പോ​ഴു​ള്ള പ്ര​ത്യേ​ക​ത​ക​ള്‍ കാ​ണാ​നാ​ണ്. സം​ഗീ​ത്, മെ​ഹ​ന്ദി നൈ​റ്റ് അ​ട​ക്കം മ​ക​ള്‍​ക്കാ​യി സു​രേ​ഷ് ഗോ​പി ഒ​രു​ക്കി​യി​രു​ന്നു. എ​ല്ലാ ച​ട​ങ്ങു​ക​ൾ​ക്കും വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ലു​ക്കും വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ഭാ​ഗ്യ ധ​രി​ച്ച​ത്. അ​തി​ല്‍ പ്രേ​ക്ഷ​ക​രെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഞെ​ട്ടി​ച്ച​ത് ഭാ​ഗ്യ​യു​ടെ ക​ല്യാ​ണ ദി​വ​സ​ത്തെ ലു​ക്കാ​യി​രു​ന്നു. വ​ള​രെ സിം​പി​ള്‍ ലു​ക്കി​ലാ​ണ് ഭാ​ഗ്യ എ​ത്തി​യ​ത്.  സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ള്‍ വി​വാ​ഹി​ത​യാ​കു​മ്പോ​ള്‍ ആ​ഭ​ര​ണ​ത്തി​ല്‍ മു​ങ്ങി​യാ​കും…

Read More

ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ നി​ർ​മി​ച്ച കേ​സ്; പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ

ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ നി​ർ​മി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ. ഇ​യാ​ളെ ഡ​ൽ​ഹി പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ഡ​ൽ​ഹി പോ​ലീ​സി​ലെ ഇ​ന്‍റ​ലി​ജ​ൻ​സ് ഫ്യൂ​ഷ​ൻ ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം ഡി.​സി.​പി. ഹേ​മ​ന്ദ് തി​വാ​രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു ര​ശ്മി​ക‍​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. ലി​ഫ്റ്റി​ലേ​ക്ക് ഫി​റ്റ​ഡ് ഔ​ട്ട്ഫി​റ്റ് ധ​രി​ച്ച് ഓ​ടി​ക്ക​യ​റു​ന്ന ര​ശ്മി​ക​യു​ടെ ദൃ​ശ്യ​ങ്ങ​ൾ എ​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ പ്ര​ച​രി​ച്ചിരുന്നത്. എ.​ഐ. അ​ധി​ഷ്ഠി​ത​മാ​യ ഡീ​പ് ഫേ​ക്ക് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മിച്ച മോ​ർ​ഫ്ഡ് വീ​ഡി​യോ​യാ​ണ് പ്ര​ച​രി​ച്ച​തെ​ന്ന് അ​ന്ന് ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു. ബ്രി​ട്ടീ​ഷ്-​ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ സാ​റാ പ​ട്ടേ​ലി​ന്‍റെ വീ​ഡി​യോ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ശ്മി​ക​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ നി​ർ​മി​ച്ച​ത്. ര​ശ്മി​ക​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ ച​ർ​ച്ച​യാ​യ​തോ​ടെ താ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചും ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​യി​ൽ…

Read More

കറു കറു കറുപ്പായി… നീ വെളുത്തത് യെൻ കറുപ്പായി: കറുപ്പിൽ തിളങ്ങി മമിത; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ സി​നി​മ​യി​ൽ തു​ട​ക്ക​മി​ട്ട ന​ടി​യാ​ണ് മ​മി​ത ബൈ​ജു. ഓ​പ്പ​റേ​ഷ​ൻ ജാ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​രം കേ​ര​ള​ക്ക​ര​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. സ​ഹ​നാ​യി​ക​യാ​യാ​ണ് താ​രം കൂ​ടു​ത​ലാ​യും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. മ​മി​ത മു​ഖ്യ​നാ​യി​ക​യാ​യി വ​രു​ന്ന മ​ല​യാ​ള സി​നി​മ​യ്ക്ക് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധ​ക​ർ. ഇ​പ്പോ​ഴി​താ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് മ​മി​ത. ജി.​വി.​പ്ര​കാ​ശ് കു​മാ​ർ നാ​യ​ക​നാ​യി വ​രു​ന്ന റി​ബ​ൽ ആ​ണ് താ​ര​ത്തി​ന്‍റെ ആ​ദ്യ കോ​ളി​വു​ഡ് ചി​ത്രം. ഉ​ട​നെ റി​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യാ​ണ് ന​ടി അ​ഭി​ന​യി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ഫാ​ൻ​ഫോ​ളോ​യിം​ഗ്സു​ള്ള യു​വ​ന​ടി​യാ​ണ് മ​മി​ത. മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​വു​ള്ള താ​രം മോ​ഡ​ലി​ങ്ങും ചെ​യ്യാ​റു​ണ്ട്. താ​രം പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം വ​ള​രെ പെ​ട്ടെ​ന്നാ​ണ് വൈ​റ​ലാ​കാ​റു​ള്ള​ത്. ക​റു​പ്പ് സാ​രി​യി​ൽ​തി​ള​ങ്ങി നി​ൽ​ക്കു​ന്ന മ​മി​ത​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് താ​രം സാ​രി​യി​ൽ തി​ള​ങ്ങി​യ​ത്. ഫൂ​ൾ സ്ളീ​വ് ബ്ലൗ​സാ​ണ് സാ​രി​ക്കൊ​പ്പം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ക​റു​പ്പും ഗോ​ൾ​ഡ​നും വെ​ള്ള​യും ക​ല​ർ​ന്ന മാ​ല​യും ചൂ​ണ്ട് വി​ര​ലി​ൽ…

Read More

ഭാ​ഗ്യ​യു​ടെ വി​വാ​ഹ​വി​രു​ന്നി​ലേ​യ്ക്ക് ഒ​ഴു​കി​യെ​ത്തി മ​ല​യാ​ള​സി​നി​മ​ലോ​കം; മ​മ്മൂ​ട്ടി​ക്കൊ​പ്പം ദു​ൽ​ഖ​റും അ​മാ​ലും

സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൾ ഭാ​ഗ്യ​യു​ടെ വി​വാ​ഹ വി​രു​ന്നി​ലേ​യ്ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത് മ​ല​യാ​ള​സി​നി​മ ലോ​കം. മ​മ്മൂ​ട്ടി കു​ടും​ബ​സ​മേ​ത​മാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്. ഭാ​ര്യ സു​ൽ​ഫ​ത്ത്, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, അ​മാ​ൽ, സു​റു​മി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് മെ​ഗാ​സ്റ്റാ​ർ എ​ത്തി​യ​ത്. ശ്രീ​നി​വാ​സ​ൻ, ജ​യ​സൂ​ര്യ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ടൊ​വീ​നോ തോ​മ​സ്, ഹ​ണി റോ​സ് തു​ട​ങ്ങി വ​ൻ​താ​ര​നി​ര​യാ​ണ് വി​രു​ന്നി​നെ​ത്തി​യ​ത്. കു​ടും​ബ​സ​മേ​ത​മാ​ണ് താ​ര​ങ്ങ​ളെ​ല്ലാം എ​ത്തി​യ​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജ​നു​വ​രി 17ന് ​ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ച് വി​വാ​ഹം ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് കൊ​ച്ചി​യി​ല്‍ സി​നി​മാ–​രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബ​ന്ധു​ക്ക​ൾ, നാ​ട്ടു​കാ​ർ, സു​ഹൃ​ത്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി 20-ാം തീ​യ​തി തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് റി​സ​പ്ഷ​ൻ ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​ക്കി ബി​സി​ന​സ് ന​ട​ത്തു​ന്ന മോ​ഹ​ന്‍റെ​യും ശ്രീ​ദേ​വി​യു​ടെ​യും മ​ക​ൻ ശ്രേ​യ​സാ​ണ് ഭാ​ഗ്യ​യു​ടെ വ​ര​ൻ. ഭാ​ഗ്യ​യു​ടേ​യും സ​ഹോ​ദ​ര​ൻ ഗോ​കു​ലി​ന്‍റെ​യും അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു ശ്രേ​യ​സ്. ആ ​സൗ​ഹൃ​ദ​മാ​ണ് ഇ​പ്പോ​ൾ വി​വാ​ഹ​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത്.

Read More

നി​സ്വാ​ർ​ഥ​മാ​യ സ്നേ​ഹം എ​ന്താ​ണെ​ന്ന് ഇ​വ​ൻ പ​ഠി​പ്പി​ച്ചു; പ്ര​ണ​യം തു​റ​ന്നു​പ​റ​ഞ്ഞ് സാ​യി​പ​ല്ല​വി​യു​ടെ സ​ഹോ​ദ​രി

ഏ​റെ​ക്കാ​ല​മാ​യു​ള്ള പ്ര​ണ​യം തു​റ​ന്നു പ​റ​ഞ്ഞ് സാ​യി പ​ല്ല​വി​യു​ടെ സ​ഹോ​ദ​രി പൂ​ജ ക​ണ്ണ​ൻ. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പൂ​ജ പ്ര​ണ​യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. ജീ​വി​ത​ത്തി​ൽ ക​ണ്ടെ​ത്തി​യ ഏ​റ്റ​വും അ​മൂ​ല്യ​മാ​യ സ​മ്മാ​ന​മാ​ണി​തെ​ന്നും ത​ന്‍റെ സൂ​ര്യ​കി​ര​ണ​മാ​ണ് അ​ദ്ദേ​ഹ​മെ​ന്നും പൂ​ജ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. വി​നീ​ത് എ​ന്നാ​ണ് പൂ​ജ​യു​ടെ സു​ഹൃ​ത്തി​ന്‍റെ പേ​ര്. നി​സ്വാ​ർ​ഥ​മാ​യി സ്‌​നേ​ഹി​ക്കു​ക, ക്ഷ​മ​യോ​ടെ സ്നേ​ഹ​ത്തി​ല്‍ സ്ഥി​ര​ത പു​ല​ര്‍​ത്തു​ക​യും ഭം​ഗി​യാ​യി നി​ല​നി​ല്‍​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ഇ​ദ്ദേ​ഹം എ​ന്നെ പ​ഠി​പ്പി​ച്ചു. ഇ​താ​ണ് വി​നീ​ത്, അ​വ​ന്‍ എ​ന്‍റെ സൂ​ര്യ​കി​ര​ണ​മാ​ണ്. എ​ന്‍റെ പാ​ർ​ട​ണ​ർ ഇ​ൻ ക്രൈം, ​ഇ​പ്പോ​ള്‍ എ​ന്‍റെ പ​ങ്കാ​ളി. പൂ​ജ ക​ണ്ണ​ൻ വീ​ഡി​യോ​യ്ക്കൊ​പ്പം കു​റി​ച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇരു​വ​രു​ടെ​യും വി​വാ​ഹം വീ​ട്ടു​കാ​ർ ഉ​റ​പ്പി​ച്ചെ​ന്നും വി​വാ​ഹം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ആ​ല്‍​ബം, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തെ​ത്തി​യ പൂ​ജ ഒ​രു സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ചി​ത്തി​ര സെ​വാ​നം എ​ന്ന സി​നി​മ​യി​ല്‍ സ​മു​ദ്ര​ക്ക​നി​യു​ടെ മ​ക​ള്‍ ആ​യാ​ണ് വേ​ഷ​മി​ട്ട​ത്. ശേ​ഷം…

Read More

ഭാ​ഗ്യ​യു​ടെ വി​വാ​ഹ​നി​മി​ഷം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും; വി​വാ​ഹ​ വീ​ഡി​യോ

സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൾ ഭാ​ഗ്യ​യു​ടെ വി​വാ​ഹ​വീ​ഡി​യോ പു​റ​ത്തി​റ​ക്കി. ര​ണ്ട​ര മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഹൈ​ലൈ​റ്റ് വീ​ഡി​യോ ആ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ജി​ക് മോ​ഷ​ന്‍ മീ​ഡി​യ​യാ​ണ് അ​വ​രു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ വീ​ഡി​യോ റി​ലീ​സ് ചെ​യ്ത​ത്. ഗു​രു​വാ​യൂ​ർ അ​ന്പ​ല​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ന്‍റെ​യും തു​ട​ർ​ന്നു ന​ട​ന്ന വി​രു​ന്നി​ന്‍റെ​യും ഭാ​ഗ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ന്‍റെ മ​നോ​ഹ​ര​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന മ​മ്മൂ​ട്ടി​യെ​യും മോ​ഹ​ൻ​ലാ​ലി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​ക്കി ബി​സി​ന​സ് ന​ട​ത്തു​ന്ന മോ​ഹ​ന്‍റെ​യും ശ്രീ​ദേ​വി​യു​ടെ​യും മ​ക​ൻ ശ്രേ​യ​സാ​ണ് ഭാ​ഗ്യ​യു​ടെ വ​ര​ൻ. ഭാ​ഗ്യ​യു​ടേ​യും സ​ഹോ​ദ​ര​ൻ ഗോ​കു​ലി​ന്‍റെ​യും അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു ശ്രേ​യ​സ്. ആ ​സൗ​ഹൃ​ദ​മാ​ണ് ഇ​പ്പോ​ൾ വി​വാ​ഹ​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത്. ജ​നു​വ​രി 17ന് ​ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ച് വി​വാ​ഹം ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് കൊ​ച്ചി​യി​ല്‍ സി​നി​മാ–​രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്. ബ​ന്ധു​ക്ക​ൾ, നാ​ട്ടു​കാ​ർ, സു​ഹൃ​ത്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി 20-ാം തീ​യ​തി തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് റി​സ​പ്ഷ​ൻ…

Read More