ഇ​യാ​ൾ അ​ങ്ങ​നെ​യൊ​രു പ​ണി ഒ​പ്പി​ച്ചേ​ക്കും എ​ന്ന് തോ​ന്നും, അ​തു​കൊ​ണ്ട് ഇ​യാ​ൾ മ​തി

നീ​ല​ത്താ​മ​ര​യി​ലേ​ക്ക് കൈ​ലാ​ഷ്, മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ പ്രോ​ഗ്രാം ചീ​ഫാ​യി വ​ർ​ക് ചെ​യ്തി​രു​ന്ന ഏ​ബ്ര​ഹാം, ആ​സി​ഫ് അ​ലി എ​ന്നി​വ​രെ​യാ​ണ് പ​രി​ഗ​ണി​ച്ച​ത്. ആ​സി​ഫ് അ​ലി അ​തി​ന് മു​മ്പ് ഋ​തു​വി​ൽ മാ​ത്ര​മേ അ​ഭി​ന​യി​ച്ചി​ട്ടു​ള്ളൂ. അ​ർ​ച്ച​ന ക​വി​യും ആ​സി​ഫ് അ​ലി​യും ഒ​രു​മി​ച്ച് ടി​വി​യി​ൽ പ്രോ​ഗ്രാം ചെ​യ്യു​ന്ന സ​മ​യ​ത്ത് എ​നി​ക്ക​റി​യാം. മൂ​ന്ന് പേ​രും മൂ​ന്ന് ത​ര​ത്തി​ൽ എ​നി​ക്ക് ഓ​ക്കെ​യാ​ണ്. ആ​ര് വേ​ണ​മെ​ന്ന ക​ൺ​ഫ്യൂ​ഷ​നാ​യി. എം‌​ടി സാ​റി​ന്‍റെ മു​ന്നി​ൽ ഇ​വ​ർ മൂ​ന്ന് പേ​രെ​യും പ​ല സ​മ​യ​ങ്ങ​ളാ​യി കാ​ണി​ച്ചു. അ​ദ്ദേ​ഹം തെ​ര​ഞ്ഞെ‌​ടു​ത്ത​ത് കൈ​ലാ​ഷി​നെ​യാ​ണ്. നി​ഷ്ക​ള​ങ്ക​ത തോ​ന്നു​ന്ന മു​ഖ​മാ​ണ് ആ​സി​ഫ് അ​ലി​ക്ക്. സി​നി​മ​യി​ലെ ഹ​രി​ദാ​സ് എ​ന്ന ക​ഥാ​പാ​ത്രം അ​ത്ര നി​ഷ്ക​ള​ങ്ക​ന​ല്ല. ഇ​യാ​ൾ അ​ങ്ങ​നെ​യൊ​രു പ​ണി ഒ​പ്പി​ച്ചേ​ക്കും എ​ന്ന് തോ​ന്നും, അ​തു​കൊ​ണ്ട് ഇ​യാ​ൾ മ​തി എ​ന്നാ​ണ് എം‌​ടി സാ​ർ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യാ​ണ് കൈ​ലാ​ഷി​നെ തെ​ര​ഞ്ഞെ‌​ടു​ക്കു​ന്ന​ത് -ലാ​ൽ ജോ​സ്

Read More

എ​ന്‍റെ നാ​യി​ക​യാ​യി അവളെ ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല

ഉ​പ്പെ​ണ്ണ എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ൽ കൃ​തി ഷെ​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ വേ​ഷ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്. സി​നി​മ​യു​ടെ വ​ൻ വി​ജ​യ​ത്തി​നുശേ​ഷം ഞാ​ൻ ത​മി​ഴി​ൽ മ​റ്റൊ​രു സി​നി​മ​യി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി കൃ​തി ഷെ​ട്ടി ന​ന്നാ​യി​രി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ക​രു​തി​യ​ത്. നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന കു​ട്ടി​യു​ടെ ഫോ​ട്ടോ എ​ന്‍റെ കൈ​യി​ൽ കി​ട്ടി, ഞാ​ൻ നോ​ക്കി​യ​പ്പോ​ൾ അ​ത് കൃ​തി ആ​ണ്. ഉ​ട​ൻത​ന്നെ ഞാ​ൻ യൂ​ണി​റ്റി​നെ വി​ളി​ച്ച് പ​റ​ഞ്ഞു, ഈ​യി​ടെ ഇ​റ​ങ്ങി​യ ഒ​രു തെ​ലു​ങ്ക് സി​നി​മ​യി​ൽ ഞാ​ൻ അ​വ​ളു​ടെ അ​ച്ഛ​നാ​യി വേ​ഷ​മി​ട്ട​താ​ണ് ഇ​നി എ​നി​ക്ക് അ​വ​ളെ ഒ​രു കാ​മു​ക​നാ​യി സ​മീ​പി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ട് അ​വ​ളെ നാ​യി​ക​യു​ടെ സ്ഥാ​ന​ത്തു​നി​ന്ന് ദ​യ​വാ​യി ഒ​ഴി​വാ​ക്കു​ക എ​ന്ന് പ​റ​ഞ്ഞു. ഉ​പ്പെ​ണ്ണ​യു​ടെ ക്ലൈ​മാ​ക്‌​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ത​മ്മി​ലു​ള്ള ഒ​രു രം​ഗ​ത്തി​ൽ കൃ​തി ഷെ​ട്ടി വ​ല്ലാ​തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ​ത് ഞാ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു. എ​ത്ര ശ്ര​മി​ച്ചി​ട്ടും ആ ​രം​ഗം അ​വ​ൾ​ക്ക് ന​ന്നാ​യി ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല. ഞാ​ൻ അ​വ​ളെ…

Read More

തുടക്കക്കാരി ആയിരുന്നിട്ടും എന്നെ നയ​ൻ​താ​ര കെ​യ​ർ‌ ചെ​യ്തു

യാ​ര​ഡി നീ ​മോ​ഹി​നി എ​ന്ന സി​നി​മ​യി​ലെ വെ​ൺ​മേ​ഘം എ​ന്ന് തു​ട​ങ്ങു​ന്ന പാ​ട്ടി​ന്‍റ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ൾ എ​നി​ക്ക് പ​നി​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ ഒ​രു ഉ​ൾ​ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ലൊ​ക്കേ​ഷ​ൻ. ഷൂ​ട്ട് ന​ട​ക്കു​ന്ന​തി​നാ​ൽ പെ​ട്ടെന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക എ​ന്ന​ത് അ​പ്പോ​ൾ സാ​ധ്യ​മാ​യി​രു​ന്നി​ല്ല. എ​നി​ക്കൊ​പ്പം ഷൂ​ട്ടി​ന് വ​രു​മ്പോ​ൾ അ​ച്ഛ​ന്‍റെ കൈ​യി​ൽ മ​രു​ന്നു​ക​ൾ ഉ​ണ്ടാ​കും. അ​തി​ൽനി​ന്ന് ഒ​രു മ​രു​ന്ന് ക​ഴി​ച്ച് ഞാ​ൻ സെ​റ്റി​ൽ ഒ​രു വ​ശ​ത്ത് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ന​യ​ൻ മാം ​വ​ന്ന് കാ​ര്യം തി​ര​ക്കി​യ​ത്. ശേ​ഷം അ​വ​രു​ടെ കാ​ര​വാ​നി​ൽ പോ​യി വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ചെ​യ്ത് ത​ന്നു. വ​ള​രെ കു​റ​ച്ച് ദി​വ​സ​ത്തെ പ​രി​ച​യം മാ​ത്ര​മെ അ​വ​ർ​ക്ക് എ​ന്നോ​ടു​ള്ളു. മാ​ത്ര​മ​ല്ല ഞാ​ൻ ഒ​രു ന്യൂ​ക​മ​റാ​ണ്. പ​ക്ഷെ ന​യ​ൻ​താ​ര എ​ന്നെ ന​ന്നാ​യി കെ​യ​ർ‌ ചെ​യ്തു. സി​നി​മാ ബാ​ക്ക്ഗ്രൗ​ണ്ടില്ലാ​ത്ത കു​ടും​ബ​ത്തി​ൽനി​ന്നു വ​ന്ന് ന​യ​ൻ​താ​ര ഫൈ​റ്റ് ചെ​യ്താ​ണ​ല്ലോ ഇ​ന്ന് ഈ ​നി​ല​യി​ൽ എ​ത്തി നി​ൽ​ക്കു​ന്ന​ത്. അ​ത് കാ​ണു​മ്പോ​ൾ സ​ന്തോ​ഷം തോ​ന്നാ​റു​ണ്ട്.

Read More

എ​ന്‍റെ ഹീ​റോ ആ​യി​രു​ന്നു അ​പ്പ​ൻ; കുഞ്ചാക്കോ ബോബൻ

ജീ​വി​ത​ത്തി​ൽ അ​പ്പ​നെ മി​സ് ചെ​യ്യു​ന്ന സ​മ​യം ഒ​രു​പാ​ടു​ണ്ട്. സ​ന്തോ​ഷ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ൽ എ​ല്ലാം അ​പ്പ​നെ മി​സ് ചെ​യ്യാ​റു​ണ്ട്. മ​ക​ൻ ജ​നി​ച്ച സ​മ​യ​ത്ത് അ​പ്പ​ൻ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് തോ​ന്നി​യി​രു​ന്നു. എ​ന്‍റെ ന​ല്ലൊ​രു സു​ഹൃ​ത്താ​യി​രു​ന്നു അ​പ്പ​ൻ. എ​ന്‍റെ കൂ​ട്ടു​കാ​ർ അ​പ്പ​ന്‍റെ​യും കൂ​ട്ടു​കാ​രാ​യി​രു​ന്നു. അ​പ്പ​ൻ വ​ള​രെ ഈ​സി ഗോ​യിം​ഗ് ആ​യ വ്യ​ക്തി​യാ​യി​രു​ന്നു. ഒ​രു ഫ്ര​ണ്ട്‌​ലി റി​ലേ​ഷ​ൻ​ഷി​പ്പ് ത​ന്നെ ആ​യി​രു​ന്നു ഞ​ങ്ങ​ൾ ത​മ്മി​ൽ. എ​ന്നാ​ൽ ന​ല്ല അ​ടി​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​പ്പ​ൻ ന​ല്ല ചെ​യി​ൻ സ്മോ​ക്ക​ർ ആ​യി​രു​ന്നു. കാ​ലൊ​ക്കെ മു​റി​ക്കേ​ണ്ട അ​വ​സ്ഥ വ​ന്നി​ട്ടും അ​പ്പ​ൻ പു​ക​വ​ലി നി​ർ​ത്താ​ൻ മ​ടി കാ​ണി​ച്ചു. അ​പ്പോ​ൾ ഞാ​ൻ അ​പ്പ​ന്‍റെ അ​പ്പ​നാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാം സ്നേ​ഹ​ത്തി​ന്‍റെ പു​റ​ത്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്. എ​ന്‍റെ ഹീ​റോ ആ​യി​രു​ന്നു അ​പ്പ​ൻ. പിതാവിന്‍റെ ഓർമകൾ അയവിറക്കി കു​ഞ്ചാ​ക്കോ ബോ​ബ​ൻ.

Read More

അ​റ്റ്‍​ലി​യു​മാ​യി ഉ​ട​ക്കി​യെ​ന്ന റി​പ്പോ​ര്‍​ട്ട് ; മാ​ന​ന​ഷ്‍​ടക്കേ​സ് ന​ൽ​കാ​ൻ ന​യ​ൻ​താ​ര

തെ​ന്നി​ന്ത്യ​യു​ടെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ൻ ന​യ​ൻ​താ​ര​യു​ടെ ബോ​ളി​വു​ഡി​ലെ തു​ട​ക്കം വ​ന്പ​ൻ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ന്നു. ഒ​രു ഷാ​രൂ​ഖ് ഖാ​ൻ ചി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി നാ​യി​ക​യാ​യ​പ്പോ​ള്‍ വി​സ്‍​മ​യി​പ്പി​ക്കു​ന്ന വി​ജ​യ​മാ​ണ് ന​യ​ൻ​താ​രു​ടെ പേ​രി​ലാ​യ​ത്. എ​ന്നാ​ല്‍ അ​തി നി​ടെ അ​റ്റ്‍​ലി​യു​മാ​യി ന​യ​ൻ​താ​ര ത​ര്‍​ക്ക​ത്തി​ലാ​ണെ​ന്ന വാ​ര്‍​ത്ത​യും പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ ന​ടി ന​യ​ൻ​താ​ര മാ​ന​ന​ഷ്‍​ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ഒ​രു ത​മി​ഴ് ഓ​ൺ​ലൈ​ൻ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ‘ജ​വാ​നി’​ല്‍ നാ​യി​ക​യാ​യ ന​യ​ൻ​താ​ര​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ രം​ഗ​ങ്ങ​ള്‍ കു​റ​വാ​ണെ​ന്ന് പ​രാ​തി ഉ​യ​രു​ക​യും ന​ടി അ​തി​ല്‍ പ​രി​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യ ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് പ്ര​ധാ​ന്യം ന​ല്‍​കി​യ​താ​ണ് ന​യ​ൻ​താ​ര​യെ ചൊ​ടി​പ്പി​ച്ച​ത് എ​ന്ന ത​ര​ത്തി​ലും വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി. ഇ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​ച​രി​പ്പി​ച്ച മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെമാ​ന​ന​ഷ്‍​ടക്കേ​സ് ന​ൽ​കാ​ൻ ന​യ​ൻ​താ​ര? താ​രം നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ന​യ​ൻ​താ​ര ഔ​ദ്യോ​ഗി​ക​മാ​യി ന​യ​ൻ​താ​ര പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ജ​വാ​നി​ല്‍ ന​യ​ൻ​താ​ര ചെ​യ്‍​ത വേ​ഷ​ത്തെ ക്കു​റി​ച്ച് ഷാ​രൂ​ഖ് ഖാ​ൻ…

Read More

മു​ല്ല​യി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി​രു​ന്ന​ത് മീ​ര ജാ​സ്മി​നാ​യി​രു​ന്നു; പാ​ട്ട് പാ‌​ടാ​ൻ അ​വ​സ​രം ചോ​ദി​ച്ച് വ​ന്ന​താ​ണ് മീ​ര ന​ന്ദ​ൻ; ലാ​ൽ ജോ​സ്

മീ​ര ന​ന്ദ​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ​യാ​ണ് മു​ല്ല. പാ​ട്ട് പാ‌​ടാ​ൻ അ​വ​സ​രം ചോ​ദി​ച്ച് വ​ന്ന​താ​ണ് മീ​ര ന​ന്ദ​ൻ. മു​ല്ല​യി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി​രു​ന്ന​ത് മീ​ര ജാ​സ്മി​നാ​യി​രു​ന്നു. മീ​ര ജാ​സ്മി​നോ​ട് ക​ഥ പ​റ​യാ​ൻ ക​ൽ​ക്ക​ട്ട ന്യൂ​സ് എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ പോ​യി. ലാ​ൽ ജോ​സ് വ​ന്ന് ക​ഥ പ​റ​ഞ്ഞു, പ​ക്ഷെ എ​നി​ക്കൊ​ന്നും മ​ന​സി​ലാ​യി​ല്ല എ​ന്ന് ദി​ലീ​പി​നോ​ട് മീ​ര പ​റ​ഞ്ഞു. മ​ന​സി​ലാ​കാ​ത്ത ആ​ളെ കാ​സ്റ്റ് ചെ​യ്യേ​ണ്ടെ​ന്ന് ക​രു​തി പു​തി​യ ആ​ളെ നോ​ക്കി. അ​ങ്ങ​നെ​യാ​ണ് മീ​ര ന​ന്ദ​നി​ലേ​ക്ക് എ​ത്തു​ന്ന​തെന്ന് ലാ​ൽ ജോ​സ് പറഞ്ഞു.

Read More

​അന്ധ​വി​ശ്വാ​സ​മി​ല്ല, ആ​ത്മ​വി​ശ്വാ​സം മാ​ത്രം; അ​സി​ന്‍ തോ​ട്ടു​ങ്ക​ൽ

ഞാ​ന്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ ഇ​ട്ട പേ​രാ​ണ് അ​സി​ന്‍ എ​ന്ന​ത്. അ​ച്ഛ​നും അ​മ്മ​യും ഇ​ട്ട പേ​രാ​ണ്. സി​നി​മ​യി​ല്‍ വ​ന്ന​പ്പോ​ള്‍ കു​റേപ്പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട് അ​സി​ന്‍ എ​ന്ന പേ​ര് ആ​ര്‍​ക്കും റി​ലേ​റ്റ് ചെ​യ്യാ​ന്‍ പ​റ്റു​ന്ന ഒ​ന്ന​ല്ലെ​ന്ന്. പെ​ട്ടെ​ന്ന് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന എ​ന്തെ​ങ്കി​ലും പേ​രി​ട​ണ​മെ​ന്ന്. പ​ക്ഷെ എ​ന്‍റെ പേ​ര് എ​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്‍റെ ഐ​ഡ​ന്‍റി​റ്റി​യാ​ണ്. അ​ത് മാ​റ്റ​രു​ത്. ആ ​വി​ശ്വാ​സം അ​നു​സ​രി​ച്ചാ​ണ് ഇ​തു​വ​രെ വ​ന്ന​ത്. പ​ല​രും ചോ​ദി​ക്കാ​റു​ണ്ട് ഏ​താ​ണ് ല​ക്കി ന​മ്പ​ര്‍ എ​ന്ന്. ഹോ​ട്ട​ലി​ല്‍ റൂം ​എ​ടു​ക്കാ​ന്‍ നേ​ര​ത്തൊ​ക്കെ ഏ​തെ​ങ്കി​ലും എ​ടു​ത്തോ എ​ന്നാ​ണ് ഞാ​ന്‍ പ​റ​യു​ക. വ​ണ്ടി​യു​ടെ ക​ള​റും കാ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​ര്‍ ഏ​ത് വേ​ണം എ​ന്നും ചോ​ദി​ക്കും. എ​നി​ക്ക് അ​ങ്ങ​നെ​യു​ള്ള യാ​തൊ​രു അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളു​മി​ല്ല. ആ​കെ​യു​ള്ള​ത് ആ​ത്മ​വി​ശ്വാ​സം മാ​ത്ര​മാ​ണെന്ന് അ​സി​ന്‍ തോ​ട്ടു​ങ്ക​ൽ പറഞ്ഞു.

Read More

‘ജ​വാ​നും’ ത​ള​ര്‍​ത്താ​നാ​കാ​ത്ത അ​നു​ഷ്‍​ക ഷെ​ട്ടി

ബാ​ഹു​ബ​ലി എ​ന്ന സി​നി​മ​യി​ൽ നാ​യി​ക​യാ​യ​തോ​ടെ ക​രി​യ​ർ ഗ്രാ​ഫ് കു​ത്ത​നെ ഉ​യ​ർ​ന്ന താ​ര​മാ​ണ് അ​നു​ഷ്‍​ക ഷെ​ട്ടി. രാ​ജ്യ​മൊ​ട്ടാ​കെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യ ബാ​ഹു​ബ​ലി​ക്ക് സ​മാ​ന​മാ​യ ഒ​രു വി​ജ​യം നേ​ടാ​ൻ അ​നു​ഷ്‍​ക ഷെ​ട്ടി​ക്ക് പി​ന്നീ​ട് സാ​ധി​ച്ചി​ല്ല. എ​ന്നാ​ല്‍ നാ​യി​ക​യ്‍​ക്കും ഏ​റെ പ്ര​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​യ ‘മി​സ് ഷെ​ട്ടി മി​സ്റ്റ​ര്‍ പൊ​ലി​ഷെ​ട്ടി’ 50 കോ​ടി ക്ല​ബി​ലെ​ത്തി​യ​പ്പോ​ള്‍ അ​നു​ഷ്‍​ക ഷെ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വും അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​നു​ഷ്‍​ക നാ​യി​ക​യാ​യി എ​ത്തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്‍​ത​ത് മ​ഹേ​ഷ് ബാ​ബു​വാ​ണ്. ചി​ത്ര​ത്തി​ന്‍റെ ബ​ജ​റ്റ് വെ​റും 12.5 കോ​ടി രു​പ​യാ​യി​രു​ന്നു. അ​ങ്ങ​നെ നോ​ക്കു​മ്പോ​ള്‍ വ​ലി​യ വി​ജ​യ​മാ​യ ചി​ത്ര​മാ​യി​രി​ക്കു​ക​യാ​ണ് മി​സ് ഷെ​ട്ടി മി​സ്റ്റ​ര്‍ പൊ​ലി​ഷെ​ട്ടി. ലോ​ക​മെ​മ്പാ​ടും കു​തി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ ഷാ​രൂ​ഖ് ചി​ത്രം ജ​വാ​ന്‍റെ റി​ലീ​സി​നൊ​പ്പം പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യി​ട്ടും ത​ള​രാ​തെ 50 കോ​ടി നേ​ടി എ​ന്ന​തു വിജയത്തിന്‍റെ മാ​റ്റ് വ​ര്‍​ധി​പ്പി​ക്കു​ന്നു. ചി​രി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി ഒ​രു​ക്കി​യ ചി​ത്ര​മാ​യി​രു​ന്നു മി​സ് ഷെ​ട്ടി മി​സ്റ്റ​ര്‍ പൊ​ലി​ഷെ​ട്ടി.…

Read More

ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓ​സ്കർ എ​ൻ​ട്രി​യാ​യി ജൂ​ഡ് ആ​ന്ത​ണി​യു​ടെ 2018

ഓ​സ്ക​ർ നോ​മി​നേ​ഷ​നി​ൽ ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി​യാ​യി ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 2018 എ​വ​രി​വ​ൺ ഈ​സ് എ ​ഹീ​റോ എ​ന്ന ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2018ൽ ​കേ​ര​ള​ത്തി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം പ്ര​മേ​യ​മാ​ക്കി ജൂ​ഡ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണി​ത്. ടൊ​വീ​നോ തോ​മ​സാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. കേ​ര​ള​ത്തി​ലെ ജ​ന​ത​യു​ടെ ത്ര​സി​പ്പി​ക്കു​ന്ന അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ മി​ക​ച്ച ടെ​ക്‌​നി​ക്ക​ൽ പെ​ർ​ഫെ​ക്‌​ഷ​നോ​ട് കൂ​ടി ഒ​രു​ക്കി​യ ചി​ത്ര​മാ​ണ് 2018. വി​ദേ​ശ​ഭാ​ഷ ചി​ത്രം എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് ക​സ​റ​വ​ള്ളി അ​ധ്യ​ക്ഷ​നാ​യ ജൂ​റി‌​യാ​ണ് ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി, ഇ​ന്ദ്ര​ൻ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ലാ​ൽ, ന​രേ​ൻ, സു​ധീ​ഷ്, അ​ജു വ​ർ​ഗീ​സ്, ജി​ബി​ൻ ഗോ​പി​നാ​ഥ്, ഡോ.​റോ​ണി, അ​പ​ർ​ണ ബാ​ല​മു​ര​ളി, ശി​വ​ദ, വി​നി​താ കോ​ശി, ത​ൻ​വി റാം, ​ഗൗ​ത​മി നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. വേ​ണു കു​ന്ന​പ്പ​ള്ളി, ആ​ന്‍റോ ജോ​സ​ഫ്, സി.​കെ.…

Read More

ലാ​ലേ​ട്ട​ൻ റെ​സ്ല​ല​റായതു​കൊ​ണ്ടു ത​ന്നെ ഫ്ല​ക്സി​ബി​ലി​റ്റി​ കൂടുതലാണ്; ബാബു ആന്‍റണി

ലാ​ലേ​ട്ട​ൻ ബേ​സി​ക്കി​ലി റെ​സ്ല​ല​റാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ അ​തി​ന്‍റേ​താ​യ ഫ്ല​ക്സി​ബി​ലി​റ്റി​യും കാ​ര്യ​ങ്ങ​ളും എ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ന് ഉ​ണ്ടാ​കും. പു​ള്ളി റെ​സ്ലിം​ഗി​ൽ സ്റ്റേ​റ്റ് ചാ​മ്പ്യ​നോ മ​റ്റോ ആ​യി​രു​ന്നു​വെ​ന്നാ​ണ് അ​റി​വ്. അ​തു​മാ​ത്ര​മ​ല്ല പു​ള്ളി​ക്ക് ആ​ക്ഷ​ൻ ഇ​ഷ്ട​വു​മാ​ണ്. അ​ത് ചെ​യ്യാ​ൻ പ്ര​ത്യേ​ക താ​ൽ​പ​ര്യ​വു​മു​ണ്ട്. മൂ​ന്നാം മു​റ​യു​ടെ സ​മ​യ​ത്ത് ഞാ​നും ലാ​ലും ഒ​രു​മി​ച്ച് എ​ന്നും ടെ​റ​സി​ൽ വ​ർ​ക്കൗട്ട് ചെ​യ്യു​മാ​യി​രു​ന്നു. ര​ണ്ടും മൂ​ന്നും മ​ണി​ക്കൂ​റാ​ണ് ആ ​സ​മ​യ​ത്ത് വ​ർ​ക്കൗ​ട്ട് ചെ​യ്തി​രു​ന്ന​ത്. എന്ന് ബാ​ബു ആ​ന്‍റ​ണി പറഞ്ഞു.

Read More