പ്രായം അമ്പതിൽ; ക​രി​ഷ്മ കപൂർ വീ​ണ്ടും വി​വാ​ഹി​ത​യാ​കു​ന്നു?

ഏ​റെനാ​ളു​ക​ളാ​യി ബോ​ളി​വു​ഡി​ൽ പ്ര​ച​രി​ക്കു​ന്ന ഗോ​സി​പ്പാ​ണ് ന​ടി ക​രി​ഷ്മ ക​പൂ​റി​ന്‍റെ ര​ണ്ടാം വി​വാ​ഹം. എ​ന്നാ​ൽ ന​ടി ഇ​തു​വ​രെ​യും സ​ത്യാ​വ​സ്ഥ എ​ന്താ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ ആ​ദ്യ​മാ​യി ത​ന്‍റെ ര​ണ്ടാം വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് മൗ​നം വെ​ടി​ഞ്ഞ് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് ക​രി​ഷ്മ. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഒ​രു ആ​സ്ക് മി ​എ​നി​തി​ംഗ് എ​ന്ന സെ​ഷ​നി​ലൂ​ടെ ന​ടി അ​ടു​ത്തി​ടെ ആ​രാ​ധ​ക​രു​മാ​യും സം​വ​ദി​ച്ചി​രു​ന്നു. നി​ങ്ങ​ൾ വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കു​മോ? എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​രി​ൽ ഒ​രാ​ൾ ന​ടി​യോ​ട് ചോ​ദി​ച്ച​ത്. അ​തി​ന് ഡി​പെ​ൻ‌​ഡ്സ് എ​ന്നാ​ണ് ക​രി​ഷ്മ മ​റു​പ​ടി ന​ൽ​കി​യ​ത്. വി​വാ​ഹം ഉ​ണ്ടാ​കാ​നും ഉ​ണ്ടാ​കാ​തി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട് അ​തി​ൽനി​ന്നു മ​ന​സി​ലാ​ക്കാം. നാ​ൽ​പ്പ​ത്തി​യൊ​മ്പ​തു​കാ​രി​യാ​യ ക​രി​ഷ്മ​യു​ടെ വി​വാ​ഹ ജീ​വി​തം വ​ള​രെയ​ധി​കം പ്രശ്നങ്ങൾ നി​റ​ഞ്ഞ ഒ​ന്നാ​യി​രു​ന്നു. ഭ​ർ​ത്താ​വി​ൽനി​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​കാ​രി​ൽ നി​ന്നും താ​ൻ അ​നു​ഭ​വി​ച്ച ദു​രി​ത​ങ്ങ​ൾ ക​രി​ഷ്മ വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ൾ എ​ല്ലാ​വ​രും ആ​ശ്ച​ര്യ​പ്പെ​ട്ടി​രു​ന്നു. ഒ​രു സ​ത്രീ​യും അ​നു​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത അ​ത്ര​ത്തോ​ളം ദു​രി​തം ക​രി​ഷ്മ അ​നു​ഭ​വി​ച്ചി​രു​ന്നു. ബോ​ളി​വു​ഡി​ൽ ടോ​പ്പ് നാ​യി​ക​യാ​യി നി​ൽ​ക്കു​മ്പോ​ഴാ​ണ്…

Read More

ന​ടി മീ​നാ​ക്ഷി​യു​ടെ വ്യാ​ജ ചി​ത്ര​ങ്ങ​ള്‍; ത​ന്‍റെ മ​ക​ളോ​ടു ചെ​യ്ത​ത് ക്രൂരത; ന​ട​പ​ടി​ക്കാ​യി ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നു പി​താ​വ്

  കോ​ട്ട​യം: ന​ടി​യും അ​വ​താ​ര​ക​യു​മാ​യ മീ​നാ​ക്ഷി അ​നൂ​പി​ന്‍റെ വ്യാ​ജ ചി​ത്ര​ങ്ങ​ള്‍ ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സൃ​ഷ്ടി​യാ​ണെ​ന്നും ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും മീ​നാ​ക്ഷി​യു​ടെ പി​താ​വ് അ​നൂ​പ് രാ​ഷ് ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.    ത​ന്‍റെ മ​ക​ള്‍​ക്കു​നേ​രേ​യു​ണ്ടാ​യ ദു​ര​നു​ഭ​വം ഇ​നി ഒ​രു കു​ട്ടി​ക്കും ഉ​ണ്ടാ​ക​രു​ത്. ഫേ​സ്ബു​ക്ക് പേ​ജി​ന് റീ​ച്ച് ഉ​ണ്ടാ​ക്കു​ന്ന​തി​നു വേ​ണ്ടി എ​ന്തും കാ​ണി​ക്കാ​മെ​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. മീ​നാ​ക്ഷി​യു​ടെ വ്യാ​ജ ചി​ത്ര​ങ്ങ​ളും അ​ത് പോ​സ്റ്റ് ചെ​യ്ത പേ​ജും നീ​ക്കി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ മ​ക​ളോ​ടു ചെ​യ്ത​ത് ആ​രാ​യാ​ലും അ​ൽ​പ്പം കൂ​ടി​പ്പോ​യെ​ന്നും പി​താ​വ് അ​നൂ​പ് പ​റ​ഞ്ഞു.  

Read More

ഡേ​റ്റിം​ഗ് സ​മ​യ​ത്ത് പോ​ലും കു​ടും​ബം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി നൂ​റി​ന്‍ ഷെ​രീ​ഫ്

ന​ടി നൂ​റി​ന്‍ ഷെ​രീ​ഫും ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഷാ​ഹിം സ​ഫ​റും വി​വാ​ഹി​ത​രാ​യ​ത് അ​ടു​ത്തി​ടെ​യാ​ണ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ആ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം. വ​ലി​യ ആ​ഘോ​ഷ​ത്തോ​ടു​കൂ​ടി ന​ട​ത്തി​യ വി​വാ​ഹ ച​ട​ങ്ങി​ല്‍ സി​നി​മ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ന്റെ വീ​ഡി​യോ എ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​രു​ന്നു. ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന സി​നി​മ​യി​ല്‍ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടാ​ണ് നൂ​റി​ന്‍ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റു​ന്ന​ത്. ഇ​തി​ന് പി​ന്നി​ലെ മ​റ്റു ചി​ത്ര​ങ്ങ​ളി​ലേ​ക്ക് ന​ടി​യെ​ത്തി. വെ​ള്ളേ​പ്പം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഒ​ടു​വി​ല്‍ താ​രം അ​ഭി​ന​യി​ച്ച​ത്. ഷാ​ഹി​മും നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. മ​ധു​രം എ​ന്ന സി​നി​മ​യു​ടെ ര​ച​യി​താ​വ് കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം. ഇ​പ്പോ​ള്‍ ഇ​വ​ര്‍ ചേ​ര്‍​ന്ന് പു​തി​യ സി​നി​മ ഒ​രു​ക്കേ​ണ്ട തി​ര​ക്കി​ലാ​ണ്. ഇ​പ്പോ​ള്‍ വി​വാ​ഹം ക​ഴി​ഞ്ഞു​ള്ള വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് താ​ര​ങ്ങ​ള്‍. സി​നി​മ​യാ​ണ് ഇ​വ​രെ ഒ​ന്നി​പ്പി​ച്ച​ത്. എ​പ്പോ​ഴും ഞ​ങ്ങ​ള്‍ സി​നി​മ​യെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കാ​റ് എ​ന്ന് ഇ​വ​ര്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഫാ​ഹി​മു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​ശേ​ഷം…

Read More

റാം​ജി റാ​വുവി​ലൂ​ടെ വി​ല്ല​ന്‍ ടൈ​റ്റി​ല്‍ ത​ന്ന ആ​ത്മ​സു​ഹൃത്ത്; അ​ച്ഛന്‍റെ പ്രി​യ​പ്പെ​ട്ട  മ​ക്ക​ളി​ല്‍ ഒ​രാ​ള്‍; അപ്രതീക്ഷിത വേർപാടിൽ തേങ്ങി വിജയരാഘവൻ

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ സി​ദി​ഖി​ന്‍റെ മ​ര​ണ​വി​വ​രം ഇ​ന്ന​ലെ രാ​ത്രി അ​റി​യു​മ്പോ​ള്‍ ന​ട​ന്‍ വി​ജ​യ​രാ​ഘ​വ​ന്‍ പാ​ല​ക്കാ​ട് കി​ഷ്‌​കി​ന്ധ​കാ​ണ്ഡം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ലാ​യി​രു​ന്നു. റാം​ജി റാ​വ് സ്പീ​ക്കിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​നി​ക്ക് വി​ല്ല​ന്‍ ടൈ​റ്റി​ല്‍ ന​ല്‍​കി​യ ആ​ത്മ​സു​ഹൃ​ത്തി​ന്‍റെ വി​യോ​ഗം വി​ജ​യ​രാ​ഘ​വ​ന് താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ 35 വ​ര്‍​ഷ​മാ​യി ആ​ത്മ​മി​ത്ര​മാ​യി​ട്ടു​ള്ള സി​ദി​ഖി​നെ ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ളാ​ണെ​ങ്കി​ലും ഇ​ട​യ്‌​ക്കൊ​ക്കെ വി​ജ​യ​രാ​ഘ​വ​ന്‍ ഫോ​ണി​ല്‍ വി​ളി​ക്കാ​റു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ ആ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ഴും ബ​ന്ധു​ക്ക​ളെ വി​ളി​ച്ച് വി​വ​രം അ​ന്വേ​ഷി​ച്ചി​രു​ന്നു. പ​ക്ഷേ പ്രി​യ സു​ഹൃ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വേ​ര്‍​പ്പാ​ടി​ല്‍ അ​ദ്ദേ​ഹം തേ​ങ്ങു​ക​യാ​ണ്.  സി​ദി​ഖി​നെ അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ അ​ദ്ദേ​ഹം പാ​ല​ക്കാ​ടു നി​ന്ന് രാ​വി​ലെ​ത്ത​ന്നെ കൊ​ച്ചി​യി​ലേ​ക്കു പു​റ​പ്പെ​ട്ടു.  “ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്തു​വ​ച്ചാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി സി​ദി​ഖി​ന് പ​രി​ച​യ​പ്പെ​ട്ട​ത്. കൂ​ടെ സം​വി​ധാ​യ​ക​ന്‍ ഫാ​സി​ലും ലാ​ലു​മു​ണ്ടാ​യി​രു​ന്നു. കു​ടും​ബ​സ​മേ​തം ബീ​ച്ചു കാ​ണാ​നെ​ത്തി​യ എ​ന്നോ​ട് റാം​ജി റാ​വ് സ്പീ​ക്കിം​ഗ് എ​ന്ന സി​നി​മ​യി​ലേ​ക്കു ക്ഷ​ണി​ക്കു​ന്ന വി​വ​രം ആ​ദ്യം പ​റ​ഞ്ഞ​ത് ഫാ​സി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സി​ദി​ഖ്…

Read More

ഓര്‍മയില്‍ തേങ്ങി അപരന്‍ സര്‍ജി; തന്‍റെ പ്രോഗ്രാം കണ്ടശേഷം ​സിദ്ദി​ഖ് പ​റ​ഞ്ഞ  ​വാ​ക്കു​ക​ള്‍ അ​വാ​ര്‍​ഡി​നു തു​ല്യ​മെന്ന് സ​ര്‍​ജി

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: “ഞാ​നും ലാ​ലു​മൊ​ക്കെ മി​മി​ക്രി​യി​ല്‍ നി​ന്നാ​ണ് തു​ട​ങ്ങി​യ​ത്. ഞ​ങ്ങ​ളു​ടെ ഒ​രു ഭാ​ഗ്യ​മാ​യി​രു​ന്നു മി​മി​ക്രി. ക​ലാ​ഭ​വ​നി​ലൂ​ടെ​യാ​ണ് ഞ​ങ്ങ​ളു​ടെ തു​ട​ക്കം. മി​മി​ക്രി​ക്കാ​രാ​യി​ട്ടു​ള്ള​വ​രെ കാ​ണു​മ്പോ​ള്‍ ന​മു​ക്കും വ​ലി​യ സ​ന്തോ​ഷ​മാ​ണ്. ന​മ്മു​ടെ മേ​ഖ​ല​യി​ലേ​ക്ക് അ​വ​ര്‍ വ​രു​ന്ന​തു​കാ​ണു​മ്പോ​ള്‍ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ട്’ – സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖ് ജ​ഡ്ജാ​യി എ​ത്തി​യ വേ​ദി​യി​ല്‍ അ​ദേ​ഹ​ത്തി​ന്‍റെ ഈ ​ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് കൈ​യ​ടി നേ​ടി​യ മി​മി​ക്രി​താ​രം സ​ര്‍​ജി വി​ജ​യ​ന്‍ ചെ​ല്ലാ​നം സി​ദ്ദി​ഖി​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ തേ​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ 11 വ​ര്‍​ഷ​മാ​യി സി​ദ്ദി​ഖി​ന്‍റെ അ​പ​ര​നാ​യി സ​ര്‍​ജി മി​മി​ക്രി വേ​ദി​ക​ളി​ലു​ണ്ട്. 50 ല​ധി​കം വേ​ദി​ക​ളി​ല്‍ ഇ​ദ്ദേ​ഹം സി​ദ്ദി​ഖി​ന്‍റെ ഡ്യൂ​പ്പാ​യി എ​ത്തി. 2011 ല്‍ ​സ്വ​കാ​ര്യ ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ​യാ​യ കോ​മ​ഡി കിം​ഗ്‌​സി​ലൂ​ടെ​യാ​യി​രു​ന്നു സി​ദ്ദി​ഖി​ന്‍റെ അ​പ​ര​നാ​യി സ​ര്‍​ജി​യു​ടെ അ​ര​ങ്ങേ​റ്റം. അ​ന്ന് മി​മി​ക്രി​താ​ര​ങ്ങ​ളാ​യ രാ​ജേ​ഷ് പ​റ​വൂ​ര്‍, സാ​ജു ന​വോ​ദ​യ എ​ന്നി​വ​രു​ടെ സ്കി​റ്റി​ല്‍ സി​ദ്ദി​ഖി​ന്‍റെ ഡ്യൂ​പ്പാ​യി എ​ത്തി പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ചു. 2012 ല്‍ ​മ​റ്റൊ​രു ചാ​ന​ലി​ലെ കോ​മ​ഡി ഫെ​സ്റ്റി​വ​ലി​ലൂ​ടെ​യാ​ണ്…

Read More

യൂ​ട്യൂ​ബ​ര്‍ ചെ​കു​ത്താ​നെ​തി​രേ വ​ക്കീ​ല്‍ നോ​ട്ടീ​സ​യ​ച്ച് ന​ട​ന്‍ ബാ​ല

അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന് കാ​ട്ടി ‘ചെ​കു​ത്താ​ന്‍’ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന യൂ​ട്യൂ​ബ​ര്‍ അ​ജു അ​ല​ക്സി​ന് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ച് ന​ട​ന്‍ ബാ​ല. വീ​ട് ക​യ​റി ആ​ക്ര​മി​ച്ചെ​ന്ന​ത് തെ​റ്റാ​യ പ്ര​സ്താ​വ​ന​യാ​ണ്. ഇ​ത് മൂ​ന്ന് ദി​വ​സ​ത്തി​ന​കം പി​ന്‍​വ​ലി​ച്ച് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു​ണ്ട്. യു​ട്യൂ​ബ​ര്‍ അ​ജു അ​ല​ക്‌​സി​നെ ഫ്‌​ലാ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ന്‍ ബാ​ല​യു​ടെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഫ്‌​ളാ​റ്റി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ബാ​ല തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നാ​ണ് പ​രാ​തി. അ​ജു​വി​ന്റെ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. ത​നി​ക്കെ​തി​രേ അ​ജു അ​ല​ക്‌​സ് വീ​ഡി​യോ ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ബാ​ല​യു​ടെ പ്ര​വ​ര്‍​ത്തി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍. ഫ്‌​ളാ​റ്റി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ബാ​ല തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നാ​ണ് അ​ജു​വി​ന്റെ പ​രാ​തി. തൃ​ക്കാ​ക്ക​ര പോ​ലീ​സാ​ണ് വീ​ട്ടി​ലെ​ത്തി ന​ട​ന്റെ മൊ​ഴി എ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​യി​ല്‍…

Read More

ദി​ലീ​പാ​യി​രു​ന്നോ സ​ല്‍​മാ​ന്‍ ഖാ​ന്‍ ആ​യി​രു​ന്നു ബോ​ഡി​ഗാ​ര്‍​ഡി​ല്‍ കൂ​ടു​ത​ല്‍ കം​ഫ​ര്‍​ട്ട​ബി​ള്‍ ? ഏ​വ​രെ​യും പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ഉ​ത്ത​ര​വു​മാ​യി സി​ദ്ദി​ഖും

അ​ന്ത​രി​ച്ച പ്രി​യ സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖി​ന്റെ ഓ​ര്‍​മ​ക​ളി​ലാ​ണ് മ​ല​യാ​ള സി​നി​മാ​പ്രേ​മി​ക​ളെ​ല്ലാ​വ​രും. മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും അ​ട​ക്ക​മു​ള്ള സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം സി​നി​മ​ക​ള്‍ ചെ​യ്തി​ട്ടു​ള്ള​പ്പോ​ഴും ആ ​പ​ഴ​യ റാം​ജി റാ​വ് സ്പീ​ക്കി​ങ്ങും ഇ​ന്‍ ഹ​രി​ഹ​ര്‍ ന​ഗ​റും ഗോ​ഡ്ഫാ​ദ​റു​മൊ​ക്കെ​യാ​ണ് സി​ദ്ദി​ഖി​ന്റെ മി​ക​ച്ച സൃ​ഷ്ടി​ക​ളാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ക​ലാ​ഭ​വ​നി​ലി​ലെ മി​മി​ക്രി​വേ​ദി​ക​ളി​ല്‍ നി​ന്ന് മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ സി​ദ്ദി​ഖ് എ​ന്ന സം​വി​ധാ​യ​ക​ന്റെ ഹൈ​ലൈ​റ്റ് അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ളി​ലെ കോ​മ​ഡി രം​ഗ​ങ്ങ​ളാ​യി​രു​ന്നു. ജീ​വി​ത​ത്തി​ലും ഈ ​ന​ര്‍​മ്മ​ബോ​ധം കാ​ത്തു​സൂ​ക്ഷി​ച്ച അ​ദ്ദേ​ഹം പ​ല ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ലും അ​തി​ഥി​യാ​യെ​ത്തു​മ്പോ​ള്‍ ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം ത​ന്നെ തീ​ര്‍​ത്തു. സി​ദ്ദി​ഖ് ഒ​റ്റ​യ്ക്ക് സം​വി​ധാ​നം ചെ​യ്ത് സി​നി​മ​ക​ളി​ല്‍ ഏ​റ്റ​വും സ​ക്‌​സ​സാ​യ ചി​ത്ര​മാ​യി​രു​ന്നു ബോ​ഡി​ഗാ​ര്‍​ഡ്. 2010ല്‍ ​റി​ലീ​സ് ചെ​യ്ത സി​നി​മ​യി​ല്‍ ദി​ലീ​പും ന​യ​ന്‍​താ​ര​യു​മാ​യി​രു​ന്നു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ചി​ത്രം ത​മി​ഴി​ലേ​ക്കും ഹി​ന്ദി​യി​ലേ​ക്കും റീ​മേ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ത​മി​ഴി​ല്‍ വി​ജ​യും അ​സി​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി കാ​വ​ല​ന്‍ എ​ന്ന പേ​രി​ല്‍ സി​ദ്ദി​ഖ് ത​ന്നെ…

Read More

മിമിക്സ് പരേഡ് സൂപ്പർ ഹിറ്റ്; പരിപാടി കഴിഞ്ഞപ്പോൾ കിട്ടിയത് കരിക്കിൻ കുലകൾ; കൊച്ചിയിലെ പോലീസ് തേങ്ങാക്കള്ളനാക്കിയ കഥ സിദ്ദിഖ് പറഞ്ഞതിങ്ങനെ…

അ​​​​നി​​​​ല്‍ തോ​​​​മ​​​​സ് കൊ​​​​​ച്ചി: കോ​​​​​ട്ട​​​​​യം മാ​​​​​മ്മ​​​​​ന്‍​മാ​​​​​പ്പി​​​​​ള ഹാ​​​​​ളി​​​​​ലെ ക​​​​​ലാ​​​​​ഭ​​​​​വ​​​​​ന്‍റെ പ​​​​​രി​​​​​പാ​​​​​ടി. മി​​​​​മി​​​​​ക്‌​​​​​സ് പ​​​​​രേ​​​​​ഡി​​​​​ന്‍റെ മു​​​​​ഴു​​​​​വ​​​​​ന്‍ ടീ​​​​​മു​​​​​മു​​​​​ണ്ട്. പ​​​​​രി​​​​​പാ​​​​​ടി വ​​​​​ന്‍ വി​​​​​ജ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. സം​​​​​ഘാ​​​​​ട​​​​​ക​​​​​ര്‍​ക്ക് വ​​​​​ലി​​​​​യ സ​​​​​ന്തോ​​​​​ഷം. മ​​​​​ട​​​​​ങ്ങാ​​​​​ന്‍ നേ​​​​​രം ഹാ​​​​​ളി​​​​​നു മു​​​​​ന്നി​​​​​ല്‍ അ​​​​​ല​​​​​ങ്കാ​​​​​ര​​​​​മാ​​​​​യി വ​​​​​ച്ചി​​​​​രു​​​​​ന്ന ചെ​​​​​ന്തെ​​​​​ങ്ങി​​​​​ന്‍റെ ക​​​​​രി​​​​​ക്കി​​​​​ന്‍​കു​​​​​ല വെ​​​​​ട്ടി​​​​​യെ​​​​​ടു​​​​​ത്ത് സം​​​​​ഘാ​​​​​ട​​​​​ക​​​​​ര്‍ വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ല്‍ ഇ​​​​​ട്ടു. ക​​​​​രി​​​​​ക്കി​​​​​ന്‍ കു​​​​​ല സ​​​​​ന്തോ​​​​​ഷ​​​​​ത്തോ​​​​​ടെ സ്വീ​​​​​ക​​​​​രി​​​​​ച്ചു മ​​​​​ട​​​​​ങ്ങി​​​​​യ സം​​​​​ഘം, പ​​​​​ക്ഷേ ക്ഷീ​​​​​ണം മൂ​​​​​ലം യാ​​​​​ത്ര​​​​​യി​​​​​ലു​​​​​ട​​​​​നീ​​​​​ളം ഉ​​​​​റ​​​​​ങ്ങി​​​​​പ്പോ​​​​​യി. ക​​​​​രി​​​​​ക്ക് ക​​​​​ഴി​​​​​ക്കു​​​​​ന്ന കാ​​​​​ര്യം മ​​​​​റ​​​​​ന്നു. ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​ര്‍ ഓ​​​​​രോ​​​​​രോ സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​ൽ ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തെ ക​​​​​ലാ​​​​​ഭ​​​​​വ​​​​​ൻ കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ല്‍ വാ​​​​​ഹ​​​​​നം എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ള്‍ അ​​​​​വ​​​​​ശേ​​​​​ഷി​​​​​ച്ച​​​​​ത് സി​​​​​ദ്ദി​​​​​ഖും ലാ​​​​​ലും മാ​​​​​ത്രം. സ​​​​​മ​​​​​യം പു​​​​ല​​​​ർ​​​​ച്ചെ ഒ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​​​​ന്നു. വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന് പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ക​​​​​രി​​​​​ക്കി​​​​​ന്‍​കു​​​​​ല ക​​​​​ണ്ണി​​​​​ല്‍​പ്പെ​​​​​ട്ടു. ര​​​​​ണ്ടു​​​​​പേ​​​​​രും ഓ​​​​​രോ കു​​​​​ല ക​​​​​രി​​​​​ക്കു​​​​​മാ​​​​​യി ക​​​​​ലാ​​​​​ഭ​​​​​വ​​​​​ന്‍ റോ​​​​​ഡി​​​​​ലൂ​​​​​ടെ സൊ​​​​​റ പ​​​​​റ​​​​​ഞ്ഞ് പു​​​​​ല്ലേ​​​​​പ്പ​​​​​ടി​​​​​യി​​​​​ലെ വീ​​​​​ട്ടി​​​​​ലേ​​​​​ക്ക് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ പെ​​​​​ട്ടെ​​​​ന്നാ​​​​​ണ് ര​​​​​ണ്ടു പോ​​​​​ലീ​​​​​സു​​​​​കാ​​​​​ര്‍ മു​​​​​ന്നി​​​​​ല്‍ വ​​​​​ന്നു​​​​​പെ​​​​​ട്ട​​​​​ത്. സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി കി​​​​​ട്ടി​​​​​യ​​​​​താ​​​​​ണെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞെ​​​​​ങ്കി​​​​​ലും വി​​​​​ശ്വ​​​​​സി​​​​​ക്കാ​​​​​ന്‍ പോ​​​​​ലീ​​​​​സു​​​​​കാ​​​​​ര്‍ ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല. ക​​​​​ലാ​​​​​ഭ​​​​​വ​​​​​ന്‍റെ…

Read More

മിമിക്‌സ് പരേഡിന്‍റെ നര്‍മശില്പി; മറുനാട്ടിലും ചിരി പടർത്തി; കലാഭവനെന്ന പഠനക്കളരി

അ​​​​നി​​​​ല്‍ തോ​​​​മ​​​​സ് കൊ​​​​ച്ചി: അ​​​​മ്പ​​​​ല​​​​പ്പ​​​​റ​​​​മ്പു​​​​ക​​​​ളി​​​​ലും പ​​​​ള്ളി​​​​പ്പെ​​​​രു​​​​ന്നാ​​​​ള്‍ വേ​​​​ദി​​​​ക​​​​ളി​​​​ലും വ​​​​ലി​​​​യ വ​​​​ലി​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ക്കി​​​​ട​​​​യി​​​​ലെ ചെ​​​​റി​​​​യ ചെ​​​​റി​​​​യ മി​​​​മി​​​​ക്രി​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ചി​​​​രി​​​​പ്പ​​​​ട​​​​ക്ക​​​​ങ്ങ​​​​ളു​​​​മാ​​​​യി ന​​​​ട​​​​ന്നി​​​​രു​​​​ന്ന ര​​​​ണ്ട് ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര്‍. എ​​​​ന്താ​​​​കു​​​​മെ​​​​ന്നോ, എ​​​​വി​​​​ടെ എ​​​​ത്തു​​​​മെ​​​​ന്നോ ഒ​​​​രു രൂ​​​​പ​​​​വും അ​​​​വ​​​​ര്‍ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലും തി​​​​ര​​​​ക്ക​​​​ഥ​​​​യി​​​​ലും അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ലും നി​​​​ര്‍മാ​​​​ണ​​​​ത്തി​​​​ലു​​​​മൊ​​​​ക്കെ പി​​​​ന്നീ​​​​ട് മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി മാ​​​​റി​​​​യ സി​ദ്ദിഖിന്‍റെ​​​​യും കൂ​​​​ട്ടാ​​​​ളി ലാ​​​​ലി​​​​ന്‍റെ​​​​യും ക​​​​ലാ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്കം കൊ​​​​ച്ചി​​​​യി​​​​ലെ ക​​​​ലാ​​​​ഭ​​​​വ​​​​നി​​​​ല്‍നി​​​​ന്നാ​​​​യി​​​​രു​​​​ന്നു. കലാഭവനെന്ന പഠനക്കളരി ക​​​​ലാ​​​​ഭ​​​​വ​​​​നി​​​​ല്‍ മി​​​​മി​​​​ക്‌​​​​സ് പ​​​​രേ​​​​ഡ് എ​​​​ന്ന മു​​​​ഴു​​​​നീ​​​​ള ഹാ​​​​സ്യ​​​​പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണ് ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും തലേവ​​​​ര മാ​​​​റ്റി​​​​യ​​​​ത്. മി​​​​മി​​​​ക്രി പ്ര​​​​ധാ​​​​ന ഇ​​​​ന​​​​മാ​​​​ക്കി എ​​​​ന്തോ പ​​​​രി​​​​പാ​​​​ടി ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​താ​​​​യി ക​​​​ലാ​​​​ഭ​​​​വ​​​​നി​​​​ലെ ത​​​​ബ​​​​ല അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന ലാ​​​​ലി​​​​ന്‍റെ അ​​​​ച്ഛ​​​​ന്‍ വ​​​​ഴി ഇ​​​​വ​​​​രും അ​​​​റി​​​​ഞ്ഞു. ആ​​​​ബേ​​​​ല​​​​ച്ച​​​​നെ നേ​​​​രി​​​​ല്‍ ക​​​​ണ്ടാ​​​​ലോ എ​​​​ന്ന് ലാ​​​​ല്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ള്‍ സി​​​​ദ്ദി​​​​ഖ് ആ​​​​ദ്യ​​​​മൊ​​​​ന്ന് അ​​​​മ്പ​​​​ര​​​​ന്നു. “”ക​​​​ലാ​​​​ഭ​​​​വ​​​​നൊ​​​​ക്കെ വ​​​​ലി​​​​യ സ്ഥാ​​​​പ​​​​ന​​​​മ​​​​ല്ലേ, അ​​​​തൊ​​​​ക്കെ ന​​​​മു​​​​ക്ക് പ​​​​റ്റു​​​​മോ” എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു സി​​​​ദ്ദി​​​​ഖി​​​​ന്‍റെ ആ​​​​ശ​​​​ങ്ക. വി​​​​ടാ​​​​ന്‍ ലാ​​​​ല്‍ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ല. അ​​​​ച്ഛ​​​​ന്‍ വ​​​​ഴി ആ​​​​ബേ​​​​ല​​​​ച്ച​​​​നെ കാ​​​​ണാ​​​​നു​​​​ള്ള…

Read More

അ​തി​ല്‍ ഞാ​നൊ​രു ശാ​ഠ്യ​ക്കാ​രനാണ്; നിരവധിതവണ നോ പറഞ്ഞിട്ടുണ്ടെന്ന് ദുൽഖർ സൽമാൻ

റീ​മേ​ക്കു​ക​ളോ​ട് എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ല. ഒ​റി​ജി​ന​ല്‍ ക​ണ്ട​ന്‍റ് ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്ക​ണം. റി​ലീ​സി​നുശേ​ഷം വി​ജ​യി​ച്ച ഒ​രു​പാ​ട് സി​നി​മ​ക​ളു​ടെ റീ​മേ​ക്കു​ക​ളോ​ടു ഞാ​ന്‍ നോ ​പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ല്‍ ഞാ​നൊ​രു ശാ​ഠ്യ​ക്കാ​ര​നാ​ണ്. ഒ​ന്നും റീ​മേ​ക്ക് ചെ​യ്യ​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ബാം​ഗ്ലൂ​ര്‍ ഡെ​യ്സി​ന്‍റെ റീ​മേ​ക്കി​ലേ​ക്കും എ​ന്നെ വി​ളി​ച്ചി​രു​ന്നു. അ​തേ ക​ഥാ​പാ​ത്രം ത​ന്നെ ചെ​യ്യാ​നാ​യി. ഒ​രേ ക​ഥാ​പാ​ത്രം എ​ന്തി​നാ​ണ് വീ​ണ്ടും ചെ​യ്യു​ന്ന​ത്. ബാം​ഗ്ലൂ​ര്‍ ഡേ​യ്സ് റീ​മേ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു. -ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

Read More