ഹരികൃഷ്ണൻസിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നത് ഷാറൂഖാൻ;  ഒഴിവാക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി ഫാസിൽ

ഹ​രി​കൃ​ഷ്ണ​ൻ​സി​ൽ പ​ല​ര്‍​ക്കും പ​ല​തും ഞാ​ന്‍ അ​ഭി​ന​യി​ച്ചു കാ​ണി​ക്കു​ന്ന​ത് തു​ട​ക്കം മു​ത​ലേ ജൂ​ഹി ചൗ​ള ശ്ര​ദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം അ​വ​ര്‍ ലാ​ലി​നോ​ടും മ​മ്മൂ​ട്ടി​യോ​ടും പ​റ​ഞ്ഞു, ഒ​രു​പാ​ട് സം​വി​ധാ​യ​ക​രെ ക​ണ്ടി​ട്ടു​ണ്ട്. പ​ക്ഷെ ഇ​ങ്ങ​നെ അ​ഭി​ന​യി​ച്ചു കാ​ണി​ക്കു​ന്ന ആ​രു​മി​ല്ല എ​ന്ന്. ആ ​സ​മ​യ​ത്ത് ഏ​തോ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഊ​ട്ടി​യി​ലു​ള്ള ഷാ​രൂ​ഖ് ഖാ​നോ​ടും ജൂ​ഹി ഈ ​വി​വ​രം പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സം ഷാ​രൂ​ഖ് ഖാ​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍​സി​ന്‍റെ ലൊ​ക്കേ​ഷ​നി​ലെ​ത്തി. സ​ര്‍ എ​നി​ക്കീ സി​നി​മ​യി​ല്‍ ഒ​രു ഷോ​ട്ടെ​ങ്കി​ലും വേ​ണം, എ​പ്പോ​ള്‍ വി​ളി​ച്ചാ​ലും വ​രാമെ​ന്നു പ​റ​ഞ്ഞു. ബോ​ളി​വു​ഡി​ന്‍റെ മെ​ഗാ താ​ര​മാ​ണ് ഓ​ഫ​ര്‍ ത​രു​ന്ന​ത്. എ​ന്ത് ചെ​യ്യും? ഒ​ടു​വി​ല്‍ എ​ന്‍റെ മ​ന​സി​ലൊ​രു വ​ഴി തെ​ളി​ഞ്ഞു. ഹ​രിക്കാണോ കൃ​ഷ്ണനാണോ  മീ​ര എ​ന്ന ആ​കാം​ക്ഷ ക​ത്തി നി​ല്‍​ക്കു​മ്പോ​ള്‍ ഷാ​രൂ​ഖ് വ​ന്ന് മീ​ര​യെ സ്വ​ന്ത​മാ​ക്കു​ന്ന​താ​യി ഒ​രു ക്ലൈ​മാ​ക്‌​സ്. അ​തി​ന്‍റെ ചി​ല സ്റ്റി​ല്ലു​ക​ളും എ​ടു​ത്തു. അ​പ്പോ​ള്‍ അ​ടു​ത്ത പ്ര​ശ്‌​നം. ഷാ​രൂ​ഖ് ഖാ​ന്‍ സി​നി​മ​യി​ലു​ണ്ടെ​ന്ന വാ​ര്‍​ത്ത…

Read More

ഫോട്ടോയെടുക്കാൻ ആരാധകനൊപ്പം നിന്ന് തമന്ന; ചിലനടിമാർ ഇത് കണ്ട് പഠിക്കട്ടെയെന്ന് സോഷ്യൽ മീഡിയ

തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള​ള ന​ടി​യാ​ണ് ത​മ​ന്ന. തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളോ​ടൊ​പ്പം അ​ഭി​ന​യി​ച്ച താ​ര​ത്തി​ന് നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​ണു​ള​ള​ത്. ബോ​ളിവു​ഡി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ച ന​ടി​യാ​ണ് ത​മ​ന്ന. ദി​ലീ​പ് ചി​ത്രം ബാ​ന്ദ്ര​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും ത​മ​ന്ന അ​ഭി​ന​യി​ച്ചു​ക​ഴി​ഞ്ഞു. ത​മ​ന്ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍. വീ​ഡി​യോ ന​മ്മു​ടെ കേ​ര​ള​ത്തി​ൽനി​ന്നു​ള്ളതാ​ണെ​ന്ന​താ​ണ് ഏ​റെ കൗ​തു​കം. കൊ​ല്ല​ത്ത് ഒ​രു ക​ട​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​ണ് താ​രം. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ വ​ല​യ​ത്തി​ൽ ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ ഒ​രു ആ​രാ​ധ​ക​ന്‍ ന​ടി​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടി വീ​ണ് കൈ​യ്ക്ക് പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ചു​റ്റു​മു​ള്ള സെ​ക്യൂ​രി​റ്റി​ക​ള്‍ ഇ​യാ​ളെ ത​ട​യു​ക​യും അ​വി​ടെനി​ന്നു മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. എ​ന്നാ​ൽ യു​വാ​വി​നോ​ട് ത​മ​ന്ന വ​ള​രെ സ്‌​നേ​ഹ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റി​യ​ത്. ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​യാ​ള്‍ പ്ര​ക​ടി​പ്പി​ച്ച​പ്പോ​ള്‍, ഇ​ഷ്ട​ക്കേ​ട് ഒ​ന്നും കാ​ണി​ക്കാ​തെ ആ ​ആ​ഗ്ര​ഹം സാ​ധി​ച്ചു കൊ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ത​മ​ന്ന​യെ…

Read More

എ​ല്ലാ​വ​ര്‍​ക്കും അ​റി​യേ​ണ്ട​ത് ‘ഞാ​ന്‍ ഗ​ര്‍​ഭി​ണി​യാ​ണോ’ എ​ന്ന കാ​ര്യം മാ​ത്രം ! എ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞ് മാ​ള​വി​ക​യും തേ​ജ​സും

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് മാ​ള​വി​ക കൃ​ഷ്ണ​ദാ​സ്. മി​നി​സ്‌​ക്രീ​നി​ലെ മി​ന്നും താ​ര​മാ​യ മാ​ള​വി​ക ആ​ക്ടിം​ഗ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​യ​ത്. മി​ക​ച്ച ന​ര്‍​ത്ത​കി കൂ​ടി​യാ​യ മാ​ള​വി​ക​യു​ടെ റീ​ല്‍​സെ​ല്ലാം വൈ​റ​ലാ​വാ​റു​മു​ണ്ട്. അ​ടു​ത്തി​ടെ താ​രം റി​യാ​ലി​റ്റി ഷോ​യി​ലെ സ​ഹ​മ​ത്സ​രാ​ര്‍​ത്ഥി​യാ​യി​രു​ന്ന തേ​ജ​സ് ജ്യോ​തി​യെ വി​വാ​ഹം ചെ​യ്തി​രു​ന്നു. താ​ര​ങ്ങ​ളു​ടെ വി​വാ​ഹ​ത്തി​ന് സി​നി​മ സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​മാ​യി നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷ​വും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് മാ​ള​വി​ക​യും തേ​ജ​സും. ഇ​പ്പോ​ഴി​താ വി​വാ​ഹ​ശേ​ഷ​മു​ള്ള ത​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ക​യാ​ണ് ഇ​രു​വ​രും. ത​ങ്ങ​ള്‍​ക്ക് വി​വാ​ഹ​ശേ​ഷം വ​ലി​യ മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും കു​റ​ച്ച് അ​ടു​ക്കും ചി​ട്ട​യും വ​ന്നു​വെ​ന്നും രാ​വി​ലെ നേ​ര​ത്തെ എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഇ​രു​വ​രും പ​റ​യു​ന്നു. താ​ന്‍ 1993യി​ലാ​ണ് ജ​നി​ച്ച​ത്. മാ​ളു​വി​നേ​ക്കാ​ള്‍ ആ​റു​വ​യ​സ്സി​ന് മൂ​ത്ത​താ​ണെ​ന്നും 99ലാ​ണ് മാ​ളു ജ​നി​ച്ച​തെ​ന്നും തേ​ജ​സ് പ​റ​യു​ന്നു. ത​നി​ക്ക് തേ​ജ​സി​ന്റെ നേ​വി ഓ​ഫീ​സ​ര്‍ ജോ​ലി​യെ കു​റി​ച്ച് നേ​ര​ത്തെ ത​ന്നെ ന​ന്നാ​യി അ​റി​യാ​മെ​ന്നും തി​രി​കെ പോ​കു​മ്പോ​ള്‍ വി​ഷ​മം തോ​ന്നു​മെ​ന്നും മാ​ള​വി​ക പ​റ​യു​ന്നു.…

Read More

സൂപ്പർ താരത്തെക്കുറിച്ച് പറയാനില്ല; മോഹൻലാൽ എന്ന വ്യക്തിയെക്കുറിച്ച് നാസറിന് പറയാനുള്ളത്…

ഒ​രു സൂ​പ്പ​ർ​താ​ര​ത്തി​ന് അ​പ്പു​റം മോ​ഹ​ൻ​ലാ​ൽ എ​ന്ന വ്യ​ക്തി​യെ​ക്കു​റി​ച്ചാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്. കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​വ​രെ ന​ന്നാ​യി മ​ന​സി​ലാ​ക്കു​ന്ന വ്യ​ക്തി​യാ​ണ്. വ​ലി​യ താ​ര​മാ​ണെ​ന്ന ഭാ​വ​മോ അ​ഹ​ങ്കാ​ര​മോ ല​വ​ലേ​ശം ഇ​ല്ല. ഞാ​ൻ മോ​ഹ​ൻ​ലാ​ലി​നെ വച്ച് സം​വി​ധാ​നം ചെ​യ്ത സി​നി​മ (ത​മി​ഴ് ചി​ത്രം പോ​പ്കോ​ൺ) വ​ള​രെ മോ​ശ​മാ​യി​രു​ന്നു. അ​തി​ന് മാ​പ്പ്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ൾ യാ​തൊ​രു മാ​ന​സി​ക സ​മ​ർ​ദ​വു​മി​ല്ലാ​തെ, ആ​കു​ല​ത​ക​ളു​മി​ല്ലാ​തെ അ​ഭി​ന​യി​ക്കാം. മു​ഖം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ എ​നി​ക്ക് മ​ല​യാ​ളം ഒ​രു ത​രി​പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു. ന​ന്നാ​യി സം​സാ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ലും ഇ​പ്പോ​ൾ കേ​ട്ടാ​ൽ മ​ന​സി​ലാ​കും. അ​ന്ന് അ​ത്ര പോ​ലും നി​ശ്ച​യ​മി​ല്ല. അ​ന്ന് എ​ന്നെ ഏ​റ്റ​വും അ​ധി​കം സ​ഹാ​യി​ച്ച​ത് മോ​ഹ​ൻ​ലാ​ലാ​ണ്. സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ അ​ർ​ഥം പ​റ​ഞ്ഞു ത​രു​ന്ന​തി​നൊ​പ്പം എ​വി​ടെ​യാ​ണ് പ​റ​ഞ്ഞു നി​ർ​ത്തേ​ണ്ട​ത് എ​ന്നെ​ല്ലാം കൃ​ത്യ​മാ​യി പ​റ​ഞ്ഞു ത​ന്നു. -നാ​സ​ർ  

Read More

ഗതിപിടിക്കില്ല, അഭിനയം പോരായെന്ന കമന്‍റുകൾ; പിന്തുണച്ചത് മമ്മൂട്ടി, അവാര്‍ഡ് വേദിയില്‍ ജോജുവിന്‍റെ വെളിപ്പെടുത്തല്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റായെത്തി ഇപ്പോള്‍ മലയാള സിനിമയില്‍ മുന്‍നിര താരങ്ങള്‍ക്കാെപ്പം നില്‍ക്കുകയാണ് ജോജു ജോര്‍ജ്. ഒരു സിനിമാക്കഥപോലെയായിരുന്നു ജോജുവിന്‍റെ ജീവിതവും. മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ജോജു. അഭിനയ മികവുകൊണ്ട് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളക്കം ജോജുവിന്‍റെ കൈപ്പിടിയിലെത്തി. എന്നാല്‍ തന്‍റെ  സിനിമ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നല്‍കിയ പിന്തുണയെക്കുറിച്ച് ജോജു വെളിപ്പെടുത്തിയിരിക്കുകയാണ്. ആനന്ദ് ടിവി അവാര്‍ഡ് വേദിയില്‍വെച്ചാണ് ജോജു ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് വാങ്ങാന്‍ വേദിയിലെത്തിയ ജോജു വളരെ വൈകാരികമായാണ് സംസാരിച്ചത്. ഇതിനിടയില്‍ വേദിയിലേക്ക് മമ്മൂട്ടിയും കയറിവന്നു. തുടര്‍ന്ന് മമ്മൂട്ടിയെ കുറിച്ച് ജോജു വാചാലനവാകുയായിരുന്നു. താന്‍ മമ്മൂക്കയുടെ പടത്തിലാണ് ആദ്യമായി ഡയലോഗ് പറഞ്ഞത്. ഞാന്‍ അഭിനയിച്ചാല്‍ ശരിയാവില്ലെന്നും ഗതിപിടിക്കില്ലെന്നും ആളുകള്‍ പറഞ്ഞിരുന്നു. അതിനുശേഷം ബെസ്റ്റ് ആക്ടര്‍ കണ്ടുക‍ഴിഞ്ഞാണ് നീ കുഴപ്പമില്ലടാ എന്ന് ആളുകള്‍…

Read More

അ​മ്മ​യാ​ണ് പ്രേ​ര​ണ​യാ​യ​ത്; ചാരിറ്റി പ്രവർത്തനം തുടങ്ങിയിട്ട് 15 വർഷമെന്ന് സീമാ ജി നായർ

  എ​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി​ട്ട് ചാ​രി​റ്റി ആ​യി​രു​ന്നു​വെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്നി​ട്ട് ഒ​രി​ക്ക​ൽ പോ​ലും ഇ​തി​ന്‍റെ പേ​രി​ൽ ഡ​യ​ലോ​ഗ് അ​ടി​ച്ച് പോ​കാ​ൻ എ​നി​ക്ക് താ​ത്പ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ശ​ര​ണ്യ​യു​ടെ ഒ​പ്പം ഞാ​ൻ ഒ​ന്പ​തു വ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. അ​ത്ര​യും നാ​ൾ ഒ​പ്പം നി​ന്നി​ട്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഞാ​ൻ അ​തൊ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല. ശ​ര​ണ്യ​യു​ടെ കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. അ​വ​സാ​ന നി​മി​ഷം വ​ല്ലാ​ത്തൊ​രു സ്റ്റേ​ജി​ൽ എ​ത്തി​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​വ​ൾ​ക്ക് വേ​ണ്ടി ഞാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ കൈ​നീ​ട്ടി​യ​ത്. അ​പ്പോ​ഴാ​ണ് പ​ല​രും അ​റി​ഞ്ഞ​ത് ഇ​ങ്ങ​നെ​യൊ​രാ​ൾ ഉ​ണ്ട്. അ​വ​ർ ഇ​ങ്ങ​നെ പ​ല​തും ചെ​യ്തി​ട്ടു​ണ്ടെ​ന്ന്. അ​മ്മ​യാ​യി​രു​ന്നു ഈ ​മേ​ഖ​ല​യി​ലേ​ക്ക് വ​രാ​ൻ എ​നി​ക്ക് പ്രേ​ര​ണ​യാ​യ​ത്. അ​മ്മ നാ​ട​ക ന​ടി​യാ​യി​രു​ന്നു. തു​ച്ഛ​മാ​യ വ​രു​മാ​ന​മേ കി​ട്ടി​യി​രു​ന്നു​ള്ളൂ. എ​ന്നി​ട്ടും ക​ടം വാ​ങ്ങി അ​മ്മ നാ​ട്ടു​കാ​രെ സ​ഹാ​യി​ക്കു​മാ​യി​രു​ന്നു. എ​ത്ര​ത്തോ​ളം ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​ൻ പ​റ്റു​മോ അ​ത്ര​ത്തോ​ളം സ​ഹാ​യി​ക്ക​ണം എ​ന്ന ല​ക്ഷ്യം…

Read More

മാ​ന​സീ​കാ​രോ​ഗ്യ വി​ദ​ഗ്ധ​രെ കാ​ണാ​റു​ണ്ട് ! 20 വ​ര്‍​ഷ​മാ​യി താ​ന്‍ ഒ​സി​ഡി രോ​ഗി​യാ​ണെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി;​ഓ​ര്‍​മ​ക്കു​റ​വു​ണ്ടെ​ന്നും വെ​ളി​പ്പെ​ടു​ത്ത​ല്‍

യൂ​ട്യൂ​ബ​ര്‍ ചെ​കു​ത്താ​ന്റെ വീ​ട്ടി​ല്‍ ക​യ​റി അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ വീ​ഡി​യോ പു​റ​ത്തു വി​ട്ട് ന​ട​ന്‍ ബാ​ല. ചെ​കു​ത്താ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ജു അ​ല​ക്‌​സി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ബാ​ല വ്യ​ക്ത​മാ​ക്കി. ആ​റാ​ട്ട​ണ്ണ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ന്തോ​ഷ് വ​ര്‍​ക്കി​ക്കൊ​പ്പ​മാ​ണ് താ​ര​ത്തി​ന്റെ വീ​ഡി​യോ. ബാ​ല ത​ന്നെ പൂ​ട്ടി​യി​ട്ടെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ സ​ന്തോ​ഷ് വ​ര്‍​ക്കി പാ​ടെ ത​ള്ളി. ത​നി​ക്ക് ഒ​ബ്‌​സെ​സ്സീ​വ് കം​പ​ല്‍​സീ​വ് ഡി​സോ​ര്‍​ഡ​ര്‍ എ​ന്ന രോ​ഗ​മു​ണ്ട്. 20 വ​ര്‍​ഷ​മാ​യി ഇ​തി​ന്റെ ചി​കി​ത്സ​യി​ലാ​ണ്. മ​രു​ന്നു ക​ഴി​ക്കു​ന്ന​തി​നാ​ല്‍ ത​നി​ക്ക് ഓ​ര്‍​മ​ക്കു​റ​വു​ണ്ടെ​ന്നും സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​ഞ്ഞു. ത​ന്റെ മാ​താ​പി​താ​ക്ക​ള്‍ രോ​ഗാ​വ​സ്ഥ​യി​ല്‍ ഏ​റെ അ​ശ​ങ്ക​യി​ലാ​ണ്. താ​ന്‍ മാ​ന​സീ​കാ​രോ​ഗ്യ വി​ദ​ഗ്ധ​രെ കാ​ണി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച വ​രെ ഡോ​ക്ട​റെ ക​ണ്ടി​രു​ന്നു എ​ന്നു​മാ​ണ് സ​ന്തോ​ഷ് വി​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്. ത​ന്റെ വ​ണ്ടി​യി​ല്‍ ഒ​റ്റ​യ്ക്കാ​ണ് താ​ന്‍ ബാ​ല​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഞ്ചാ​വും എം​ഡി​എം​എ​യു​മെ​ല്ലാം ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​കു​ത്താ​ന്‍ വീ​ഡി​യോ ചെ​യ്യു​ന്ന​ത്. 10 വ​ര്‍​ഷ​മാ​യി അ​യാ​ള്‍…

Read More

ദി​ലീ​പ് ചെ​യ്ത​ത് വ​ലി​യ കാ​ര്യം ! കാ​വ്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്റെ പേ​രി​ല​ല്ല മ​ഞ്ജു​വി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ശാ​ന്തി​വി​ള ദി​നേ​ശ്

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​ണ് മ​ഞ്ജു​വാ​ര്യ​ര്‍. ദി​ലീ​പു​മാ​യു​ള്ള വി​വാ​ഹ​ത്തെ​ത്തു​ട​ര്‍​ന്ന് സി​നി​മ​യി​ല്‍ നി​ന്ന് നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ത്ത താ​രം വി​വാ​ഹ​മോ​ച​ന​ത്തി​നു ശേ​ഷം സി​നി​മ​യി​ല്‍ തി​രി​കെ​യെ​ത്തി ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി ഹി​റ്റു​ക​ള്‍ തീ​ര്‍​ക്കാ​നും താ​ര​ത്തി​നാ​യി. ത​മി​ഴ​ട​ക്ക​മു​ള്ള തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും ത​ന്റെ സാ​ന്നി​ധ്യം അ​റി​യു​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശ് മ​ഞ്ജു​വി​നെ​യും ദി​ലീ​പി​നെ​യും കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. ദി​ലീ​പ് തെ​റ്റ് ചെ​യ്യു​മെ​ന്ന് താ​ന്‍ ഒ​രി​ക്ക​ലും വി​ശ്വ​സി​ക്കി​ല്ല. അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യു​മൊ​ക്കെ പൊ​ന്നു​പോ​ലെ​യാ​ണ് അ​ദ്ദേ​ഹം നോ​ക്കു​ന്ന​തെ​ന്നും കാ​ണു​ന്ന​വ​രെ​ല്ലാം കൊ​തി​ച്ചു​പോ​കു​മെ​ന്നും മ​ഞ്ജു​വു​മാ​യി വേ​ര്‍​പി​രി​യാ​മെ​ന്ന് ആ​ദ്യം തീ​രു​മാ​നി​ച്ച​ത് ദി​ലീ​പാ​യി​രു​ന്നു​വെ​ന്നും സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്നു. എ​ല്ലാ​വ​രും ക​രു​തു​ന്ന​ത് പോ​ലെ കാ​വ്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്റെ പേ​രി​ല്‍​അ​ല്ല ദി​ലീ​പ് മ​ഞ്ജു​വി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്നും ത​ന്റെ പേ​രി​ല്‍ പ​ഴി കേ​ട്ട​തി​ന്റെ പേ​രി​ലാ​ണ് കാ​വ്യ​യെ ദി​ലീ​പ് ത​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ട്ടു​ന്ന​തെ​ന്നും തെ​റ്റ് മ​ന​സ്സി​ലാ​ക്കി മ​ഞ്ജു ഒ​ത്തു​പോ​കാ​ന്‍ ത​യ്യാ​റാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ദി​ലീ​പെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്നു. ദി​ലീ​പ് കാ​വ്യ​യോ​ട്…

Read More

ദി​ലീ​പി​നൊ​പ്പം അ​ഭി​ന​യി​ക്കണ​മെ​ന്ന് അ​തി​യാ​യ ആ​ഗ്ര​ഹ​മെ​ന്ന് ഷ​ക്കീ​ല ! എ​ത്ര​യും പെ​ട്ടെ​ന്ന് ആ​ഗ്ര​ഹം സ​ഫ​ല​മാ​ക​ട്ടെ​യെ​ന്ന് ആ​രാ​ധ​ക​രും

സ്വ​പ്ര​യ​ത്‌​നം കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ ഉ​യ​ര​ത്തി​ലെ​ത്തി​യ ന​ട​നാ​ണ് ദി​ലീ​പ്. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. ഒ​രു​കാ​ല​ത്ത് ഷ​ക്കീ​ല ത​രം​ഗം ആ​ഞ്ഞ​ടി​ച്ച് കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ല തീ​യേ​റ്റ​റു​ക​ളും ക​ല്യാ​ണം മ​ണ്ഡ​പ​ങ്ങ​ള്‍ ആ​യി മാ​റി. ഈ ​സ​മ​യ​ത്ത് വീ​ണ്ടും കു​ടും​ബ​പ്രേ​ക്ഷ​ക​രെ വീ​ണ്ടും തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​ച്ച​ത് ദി​ലീ​പ് ചി​ത്ര​ങ്ങ​ള്‍ ത​ന്നെ. ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വോ​യി​സ് ഓ​ഫ് സ​ത്യ​നാ​ഥ​ന്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ ദി​ലീ​പ് തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. മി​ക​ച്ച പ്ര​തി​ക​ര​ണം ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. ദി​ലീ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ഷ​ക്കീ​ല​യു​ടെ ഒ​രു തു​റ​ന്നു പ​റ​ച്ചി​ലാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ഏ​ത് താ​ര​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നാ​ണ് താ​ല്പ​ര്യം എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഷ​ക്കീ​ല പ​റ​ഞ്ഞ​ത് ദി​ലീ​പി​ന്റെ പേ​രാ​യി​രു​ന്നു. ചാ​ന്തു​പൊ​ട്ട് എ​ന്ന സി​നി​മ ക​ണ്ട​ത് മു​ത​ല്‍ ദി​ലീ​പി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ഷ​ക്കീ​ല പ​റ​ഞ്ഞു. ദി​ലീ​പ് ന​ല്ല ന​ട​നാ​ണ് ഒ​രു​മി​ച്ചു​ള്ള സി​നി​മ​യി​ല്‍ ഒ​രു സീ​ന്‍ എ​ങ്കി​ലും ന​ല്ല​ത് ആ​ണെ​ങ്കി​ല്‍ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​തേ​സ​മ​യം ദി​ലീ​പി​നെ…

Read More

വി​ശാ​ല്‍ പ​ക​ര്‍​ന്ന വി​ഷം ടീ​മി​ലെ മ​റ്റു​ള്ള​വ​രി​ലേ​ക്കും വ്യാ​പി​ച്ചു ! താ​ന്‍ നാ​ടു വി​ടാ​ന്‍ കാ​ര​ണ​മാ​യ​തി​നെ​ക്കു​റി​ച്ച് അ​ബ്ബാ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

ഒ​രു സ​മ​യ​ത്ത് പ്ര​ണ​യ​നാ​യ​ക​നാ​യി മ​ല​യാ​ളം, ത​മി​ഴ് സി​നി​മ​ക​ളി​ല്‍ വി​ല​സി​യി​രു​ന്ന ന​ട​നാ​യി​രു​ന്നു അ​ബ്ബാ​സ്. ചോ​ക്ലേ​റ്റ് ലു​ക്കും മി​ക​ച്ച അ​ഭി​ന​യ​ശേ​ഷി​യു​മു​ള്ള താ​രം ത​മി​ഴ് സി​നി​മ​യി​ല്‍ സൂ​പ്പ​ര്‍​താ​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ സി​നി​മ​യി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത താ​രം അ​പ്ര​ത്യ​ക്ഷ​നാ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് താ​ര​ത്തെ കാ​ണു​ന്ന​ത് ന്യൂ​സി​ലാ​ന്‍​ഡി​ലാ​ണ് അ​തും കു​ടും​ബ​ത്തോ​ടൊ​പ്പം. ഇ​പ്പോ​ഴി​താ ത​മി​ഴ് ന​ട​ന്‍ വി​ശാ​ലു​മാ​യി ഒ​രു ബ​ന്ധ​ത്തി​നും ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് അ​ബ്ബാ​സ്. ത​ന്റെ തി​രി​ച്ച് വ​ര​വി​നെ കു​റി​ച്ച് അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ആ​ണ് താ​ര​ത്തി​ന്റെ പ​രാ​മ​ര്‍​ശം. ഒ​രു സ​മ​യ​ത്ത് വി​ശാ​ല്‍ കാ​ര​ണ​മാ​ണ് അ​ബ്ബാ​സ് സി​നി​മ വി​ട്ട് ഓ​ടി​യ​ത് എ​ന്ന വ​രെ ഗോ​സി​പ്പു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. അ​ബ്ബാ​സി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​സി​സി​എ​ല്ലി​ന്റെ സ​മ​യ​ത്ത് ഞ​ങ്ങ​ളു​ടെ ടീ​മി​ന് സ്‌​പോ​ണ്‍​സ​ര്‍​മാ​രെ കി​ട്ടാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ഞാ​നു​ള്‍​പ്പ​ടെ​യു​ള്ള സം​ഘ​മാ​ണ് സൗ​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യും നോ​ര്‍​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യും ഒ​രു​മി​പ്പി​ച്ചു കൊ​ണ്ടു​ള്ള സി​സി​എ​ല്‍ പ്ലാ​ന്‍ ചെ​യ്ത​ത്. എ​ല്ലാ​വ​രും അ​ന്ന് ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ചാ​രി​ച്ച​ത് പോ​ലെ…

Read More