ഗോ​പി​യേ​ട്ട​നെ വി​ട്ടി​ട്ട് ഇ​ദ്ദേ​ഹ​ത്തെ പി​ടി​ച്ചോ ? മോ​ശം ക​മ​ന്റു​ക​ളോ​ട് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് അ​മൃ​ത

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ര​ന്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് വി​ധേ​യ​യാ​കു​ന്ന ഗാ​യി​ക​യാ​ണ് അ​മൃ​ത സു​രേ​ഷ്. ന​ട​ന്‍ ബാ​ല​യും അ​മൃ​ത​യും വി​വാ​ഹ​മോ​ചി​ത​രാ​യ അ​ന്നു മു​ത​ലാ​ണ് ന​ടി​യ്ക്കു നേ​രെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​ത്. പി​ന്നീ​ട് അ​മൃ​ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യി അ​ടു​ത്ത​തോ​ടെ അ​തു പ​റ​ഞ്ഞാ​യി പി​ന്നീ​ടു​ള്ള അ​ധി​ക്ഷേ​പം. എ​ന്നാ​ല്‍ ഈ ​അ​ടു​ത്ത് ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞു എ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​യും പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ എ​ത്തി. ഇ​തി​ല്‍ എ​ത്ര​ത്തോ​ളം സ​ത്യ​മു​ണ്ട് എ​ന്ന​ത് വ്യ​ക്ത​മ​ല്ല. അ​ന്നും ഇ​ന്നും അ​മൃ​ത​യ്ക്ക് നേ​രെ വ​രു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് യാ​തൊ​രു കു​റ​വു​മി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ആ​ദി​ശ​ക്തി തീ​യേ​റ്റ​ര്‍ എ​ന്ന റി​സ​ര്‍​ച്ച് കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ന​ട​ന്‍ നാ​ഗാ​ര്‍​ജു​ന​യ്ക്ക് ഒ​പ്പം ഉ​ള്ള ഒ​രു ഫോ​ട്ടോ അ​മൃ​ത പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ന് താ​ഴെ വ​ള​രെ മോ​ശം ത​ര​ത്തി​ലു​ള്ള ക​മ​ന്റു​ക​ളാ​ണ് കൂ​ടു​ത​ലും വ​ന്ന​ത്. ‘ഇ​പ്പോ​ള്‍ ഇ​ദ്ദേ​ഹം ആ​യി​ട്ടാ​ണോ മാ​ഡം ബ​ന്ധം, ഗോ​പി​യേ​ട്ട​നെ മ​ടു​ത്തോ?’, എ​ന്നി​ങ്ങ​നെ ആ​യി​രു​ന്നു ക​മ​ന്റു​ക​ള്‍. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട അ​ഭി​രാ​മി…

Read More

ന​ടി ഇ​ല്യാ​ന ഡി​ക്രൂ​സ് അ​മ്മ​യാ​യി ! കു​ട്ടി​യു​ടെ പേ​ര് ‘കോ​വ ഫീ​നി​ക്‌​സ് ഡോ​ള​ന്‍’ ; പേ​രി​ന്റെ അ​ര്‍​ഥ​വും കു​ട്ടി​യു​ടെ അ​ച്ഛ​നെ​യും തി​ര​ഞ്ഞ് ആ​രാ​ധ​ക​ര്‍

പ്ര​മു​ഖ ന​ടി ഇ​ല്യാ​ന ഡി​ക്രൂ​സി​ന് ആ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. താ​രം ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ സ​ന്തോ​ഷ​വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. ‘കോ​വ ഫീ​നി​ക്‌​സ് ഡോ​ള​ന്‍’ എ​ന്നാ​ണ് കു​ട്ടി​യു​ടെ പേ​ര്. മ​ക​ന്റെ ചി​ത്ര​വും ന​ടി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും ശ്ര​ദ്ധേ​യ​മാ​യ താ​ര​മാ​ണ് ഇ​ല്യാ​ന ഡി​ക്രൂ​സ്. ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് കു​ഞ്ഞി​ന്റെ ജ​ന്മ​ദി​നം. അ​മ്മ​യാ​യ ഇ​ല്യാ​ന​യ്ക്ക് ആ​ശം​സാ​പ്ര​വാ​ഹ​വു​മാ​യി ആ​രാ​ധ​ക​രും സ​ഹ​താ​ര​ങ്ങ​ളു​മെ​ത്തി. അ​ഥി​ത ഷെ​ട്ടി, ഹു​മ ഖു​റേ​ഷി, ന​ര്‍​ഗീ​സ് ഫ​ക്രി, അ​ര്‍​ജു​ന്‍ ക​പൂ​ര്‍ തു​ട​ങ്ങി​യ താ​ര​ങ്ങ​ളെ​ല്ലാം ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു​കൊ​ണ്ട് എ​ത്തി. ഇ​ല്യാ​ന​യു​ടെ മ​ക​ന്റെ പേ​രി​ന്റെ അ​ര്‍​ഥം തി​ര​യു​ക​യാ​ണ് ആ​രാ​ധ​ക​രി​പ്പോ​ള്‍. ‘യോ​ദ്ധാ​വ്’ ,’ധീ​ര​ന്‍’ എ​ന്നി​ങ്ങ​നെ​യാ​ണ് പേ​രി​ന്റെ അ​ര്‍​ഥ​മെ​ന്ന് ബം​പ് ഡോ​ട്ട് കോ​മി​ലെ വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​രാ​ധ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വ​രെ​ല്ലാം. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണെ​ങ്കി​ലും വ്യ​ക്തി​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​ധി​ക​മൊ​ന്നും വെ​ളി​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത താ​ര​മാ​ണ് ഇ​ല്യാ​ന. അ​ടു​ത്തി​ടെ​യാ​ണ് ത​ന്റെ കാ​മു​ക​ന്റെ മു​ഖം വ്യ​ക്ത​മാ​ക്കാ​ത്ത ഒ​രു ചി​ത്രം താ​രം…

Read More

പു​ള്ളി​യു​ടെ ചു​റ്റി​നും കു​റേ ആ​ള്‍​ക്കാ​ര്‍ ഒ​ന്നു​മി​ല്ല…​അ​ന്ന് ഞ​ങ്ങ​ള്‍ നി​ല​ത്തി​രു​ന്ന് ഓ​റ​ഞ്ച് ക​ഴി​ച്ചു ! ആ​മി​ര്‍ ഖാ​നെ​പ്പ​റ്റി റി​യാ​സ് ഖാ​ന്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ലാ​ളി​ത്യം കൊ​ണ്ട് ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ ആ​ളാ​ണ് ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ആ​മി​ര്‍ ഖാ​ന്‍ എ​ന്ന് ന​ട​ന്‍ റി​യാ​സ് ഖാ​ന്‍ സൂ​ര്യ ചി​ത്രം ‘ഗ​ജി​നി’​യു​ടെ ഹി​ന്ദി റീ​മേ​ക്കി​ലാ​ണ് റി​യാ​സ് ഖാ​ന്‍ ആ​മി​റി​നൊ​പ്പം അ​ഭി​ന​യി​ച്ച​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് റി​യാ​സ് ആ​മി​റി​നെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്. റി​യാ​സ് ഖാ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ആ​മി​ര്‍ ഖാ​ന്‍ എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം എ​ങ്ങ​നെ ഇ​ത്ര​യും സി​മ്പി​ള്‍ ആ​യി ചോ​ദ്യം മ​ന​സി​ല്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പു​ള്ളി​യു​ടെ ചു​റ്റി​നും കു​റേ ആ​ള്‍​ക്കാ​ര്‍ ഒ​ന്നു​മി​ല്ല. ഒ​റ്റ​യ്ക്ക് ന​ട​ന്നു വ​ന്ന് എ​ന്നോ​ട് ഒ​രു ഹെ​ലോ പ​റ​ഞ്ഞു. അ​വി​ടെ നി​ല​ത്ത് ഇ​രു​ന്നു, എ​നി​ക്കൊ​രു ഓ​റ​ഞ്ച് ത​ന്നു. ഞ​ങ്ങ​ള്‍ ര​ണ്ടു​പേ​രും നി​ല​ത്തി​രു​ന്ന് ഓ​റ​ഞ്ച് ക​ഴി​ച്ചു. ടേ​ക്ക് എ​ടു​ത്ത​പ്പോ ബ​സ് കേ​റി ഓ​ടി അ​വി​ടെ ത​ന്നെ വ​ന്നി​രു​ന്നു. റോ​ഡി​ല്‍ ഷൂ​ട്ട് ചെ​യ്ത​പ്പോ​ള്‍ ന​മ്മ​ള്‍ ര​ണ്ടും ഓ​ടു​ക​യാ​യി​രു​ന്നു. പു​ള്ളി ഓ​ടി​പ്പോ​യി ഒ​രു കോ​ഫീ ഷോ​പ്പ് പോ​യി ഇ​രു​ന്ന് ഇ​വി​ടെ വാ ​എ​ന്ന്…

Read More

ഒരു മില്യൺ സുഹൃത്തുക്കളുടെ ഉടമ; യുട്യൂബ് ചാനലിൽ 10 ലക്ഷം സബ്സ്ക്രൈബേഴ്സുമായി അഹാന

സി​നി​മ​യി​ൽ അ​ത്ര സ​ജീ​വ​മ​ല്ലെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും യു​ട്യൂ​ബി​ലു​മാ​യി അ​ഹാ​ന കൃഷ്ണ എ​പ്പോ​ഴും തി​ര​ക്കിലാണ്. അ​ഹാ​ന പ​ങ്കു​വ​യ്ക്കു​ന്ന കു​ഞ്ഞ് വ​ലി​യ വി​ശേ​ഷ​ങ്ങ​ൾ ശ്ര​ദ്ധ​നേ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് അ​ഹാ​ന. ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ന് 10 ല​ക്ഷം സ​ബ്സ്ക്രൈ​ബേ​ഴ്സ് ആ​യ സ​ന്തോ​ഷമാ​ണ് അ​ഹാ​ന പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും അ​ഹാ​ന ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ച് എ​ത്തു​ന്നത്.ആ​ദ്യ​മൊ​ക്കെ യൂ​ട്യൂ​ബി​നു വേ​ണ്ടി ക​ണ്ട​ന്‍റു ക​ൾ ക്രി​യേ​റ്റ് ചെ​യ്യു​ന്ന​ത് അ​ത്ര സീ​രി​യ​സ് ആ​യി ക​ണ്ടി​രു​ന്നി​ല്ല. ഒ​രു 25 വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ എ​നി​ക്ക് ഈ ​വീ​ഡി​യോ​സ് കാ​ണു​മ്പോ​ൾ കി​ട്ടു​ന്ന സം​തൃ​പ്തി​യെ കു​റി​ച്ചാ​ണ് ഏ​തൊ​രു വീ​ഡി​യോ ചെ​യ്യു​മ്പോ​ഴും ഇ​പ്പോ​ൾ ഞാ​ൻ ചി​ന്തി​ക്കു​ന്ന​ത്. അ​ങ്ങ​നെ ചെ​യ്ത വീ​ഡി​യോ​ക​ളാ​ണ് ചാ​ന​ലി​ൽ ഉ​ള്ള​തും. അ​ങ്ങ​നെ ചെ​യ്തി​ട്ടും ഇ​ത്ര​യും വ​ള​ർ​ച്ച കി​ട്ടി​യ​തി​ൽ സ​ന്തോ​ഷ​വ​തി ആ​ണെ​ന്നും അ​ഹാ​ന പ​റ​യു​ന്നു. ത​ന്നെ സ​പ്പോ​ർ​ട്ട് ചെ​യ്ത എ​ല്ലാ​വ​രോ​ടും…

Read More

ചി​ല ക​ലാ​പ​രി​പാ​ടി​ക​ള്‍ ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു ! ഇ​ത​റി​ഞ്ഞ ദി​ലീ​പ് അ​ങ്കി​ള്‍ വി​ളി​ച്ച് ചീ​ത്ത പ​റ​ഞ്ഞെ​ന്ന് മാ​ള​വി​ക

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​ര​ദ​മ്പ​തി​ക​ളാ​യ ജ​യ​റാ​മി​ന്റെ​യും പാ​ര്‍​വ​തി​യു​ടെ​യും മ​ക്ക​ളാ​യ കാ​ളി​ദാ​സും മാ​ള​വി​ക​യും മ​ല​യാ​ളി​ക​ള്‍​ക്ക് മ​ക്ക​ളെ​പ്പോ​ലെ​ത​ന്നെ​യാ​ണ്. ഇ​രു​വ​രും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ള്‍ ത​ന്നെ. കാ​ളി​ദാ​സ് ഇ​തി​നോ​ട​കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലും നി​ര​വ​ധി ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ തു​ട​ക്ക​ത്തി​ല്‍ ത​നി​ക്ക് അ​ഭി​ന​യ​ത്തി​ല്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച മാ​ള​വി​ക പി​ന്നീ​ട് സി​നി​മ​യി​ലേ​ക്ക് ത​ന്നെ വ​രാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വൈ​കാ​തെ ത​ന്നെ താ​ര​പു​ത്രി​യും മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​വും. നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ ക​ഥ​ക​ള്‍ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് മാ​ള​വി​ക. എ​ന്നാ​ല്‍ ഇ​തു​വ​രെ ത​നി​ക്ക് ഓ​ക്കെ​യാ​യ ഒ​രു സ്‌​ക്രി​പ്റ്റ് കി​ട്ടാ​ത്ത​ത് കൊ​ണ്ടാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്താ​ത്ത​ത് എ​ന്ന് മാ​ള​വി​ക പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം ചി​ല പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം മാ​ള​വി​ക അ​ച്ഛ​നൊ​പ്പം ത​ന്നെ എ​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ന​ട​ന്‍ ദി​ലീ​പി​ന്റെ മ​ക​ള്‍ മീ​നാ​ക്ഷി​യു​മാ​യു​ള്ള ത​ന്റെ സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു സം​സാ​രി​ക്കു​ക​യാ​ണ് മാ​ള​വി​ക. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് മാ​ള​വി​ക ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. മീ​നാ​ക്ഷി ത​നി​ക്ക് ത​ന്റെ ബേ​ബി സി​സ്റ്റ​റി​നെ പോ​ലെ​യാ​ണെ​ന്നാ​ണ് മാ​ള​വി​ക പ​റ​യു​ന്ന​ത്. കു​ഞ്ഞു​നാ​ളി​ലെ മീ​നൂ​ട്ടി​യെ…

Read More

കൊല്ലം സുധിയുടെ സ്വപ്‌നം യഥാര്‍ഥ്യമാകുന്നു; വീട് വയ്ക്കാന്‍ ഏഴ് സെന്‍റ് സ്ഥലം നല്‍കി ബിഷപ്

മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ കൊല്ലം സുധിയുടെ വിയോഗത്തിന്‍റെ ആഘാതത്തില്‍ നിന്ന് ആരാധകര്‍ പുറത്തുവന്നിട്ടില്ല. മിമിക്രി വേദികളില്‍ നിന്നും തന്‍റെ കലാജീവിതം ആരംഭിച്ച സുധിയുടെ ജീവിതം വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ സുധി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടമുഖമായി മാറിയിരുന്നു.  സിനിമയിലും ടെലിവിഷനിലുമായി പ്രേക്ഷകരെ ചിരിപ്പിക്കുമ്പോഴും സ്വന്തമായൊരു വീടെന്ന സ്വപ്‌നം സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായി അവശേഷിക്കുകയായിരുന്നു. തന്‍റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ഒരു പുഞ്ചിരിയോടെ നേരിട്ടിരുന്ന സുധി സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് നടന്നു തുടങ്ങുമ്പോഴായിരിന്നു അപ്രതീക്ഷിതമായി മരണം സുധിയെ തട്ടിയെടുത്തത്. കോഴിക്കോട് വടകരയില്‍ സ്റ്റേജ് പരിപാടി കഴിഞ്ഞ് തിരിച്ചെത്തുന്ന വഴിയാണ് സുധിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. സുധി വിട്ട് പിരിഞ്ഞപ്പോഴും കുടുംബവും സുഹൃത്തുക്കളും സംസാരിച്ചത് സുധിയുടെ ഈ സ്വപ്നത്തെ കുറിച്ചായിരുന്നു. എന്നാല്‍ ആ സ്വപ്‌നം ഇപ്പോൾ സാക്ഷാത്കരിക്കാന്‍ പോവുകയാണ്. കൊല്ലം സുധിയ്ക്ക് ചങ്ങനാശേരിയില്‍…

Read More

വിനയന്‍റെ പരാതി ചുവപ്പ്നാടയിൽ കുരുങ്ങിയില്ല; ചലച്ചിത്ര അവാർഡ് വിവാദത്തിൽ ര​ഞ്ജി​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡ് നി​​​ര്‍​ണ​​​യ​​​ത്തി​​​ല്‍ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ര്‍​മാ​​​ന്‍ ര​​​ഞ്ജി​​​ത്ത് ഇ​​​ട​​​പെ​​​ട്ടെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ സാം​​​സ്‌​​​കാ​​​രി​​​ക വ​​​കു​​​പ്പി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി​​​ന​​​യ​​​ന്‍ നേ​​​രി​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.ത​​​ന്‍റെ സി​​​നി​​​മ​​​യാ​​​യ ‘19-ാം നൂ​​​റ്റാ​​​ണ്ടി​​​ന്’അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കാ​​​തി​​​രി​​​ക്കാ​​​ന്‍ ര​​​ഞ്ജി​​​ത്ത് ഇ​​​ട​​​പെ​​​ട്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി വി​​​ന​​​യ​​​ന്‍ നേ​​​രത്തേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.​​ അ​​​വാ​​​ര്‍​ഡ് നി​​​ര്‍​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ഞ്ജി​​​ത്തി​​​നെ​​​തി​​​രെ ജൂ​​​റി അം​​​ഗ​​​ങ്ങ​​​ളാ​​​യ നേ​​​മം പു​​​ഷ്പ​​​രാ​​​ജും ജെ​​​ന്‍​സി ഗ്രി​​​ഗ​​​റി​​​യും സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും വി​​​ന​​​യ​​​ന്‍ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു.ഈ ​​​സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളും വി​​​ന​​​യ​​​ന്‍ പ​​​രാ​​​തി​​​ക്കൊ​​​പ്പം തെ​​​ളി​​​വാ​​​യി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. വിനയന്‍റെ പരാതി ചുവപ്പ്നാടയിൽ കുരുങ്ങിയില്ല; ചലച്ചിത്ര അവാർഡ് വിവാദത്തിൽ ര​ഞ്ജി​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡ് നി​​​ര്‍​ണ​​​യ​​​ത്തി​​​ല്‍ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ര്‍​മാ​​​ന്‍ ര​​​ഞ്ജി​​​ത്ത് ഇ​​​ട​​​പെ​​​ട്ടെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ സാം​​​സ്‌​​​കാ​​​രി​​​ക വ​​​കു​​​പ്പി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി​​​ന​​​യ​​​ന്‍ നേ​​​രി​​​ട്ട്…

Read More

താ​ര​പു​ത്രി​ സ്റ്റേജിൽ എത്തി;  മികച്ച നടിയായി അവാർഡ് വാങ്ങിയ  എ​ന്നെ സ്റ്റേ​ജി​ല്‍ നി​ന്നി​റ​ക്കി വി​ട്ടു; ദുരനുഭവം പങ്കുവച്ച്  മൃ​ണാ​ൾ ഠാ​ക്കൂ​ര്‍

ടെ​ലി​വി​ഷ​നി​ല്‍നി​ന്നു സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​മാ​റ്റു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. അ​ത് മ​ല​യാ​ള​ത്തി​ലാ​ണെ​ങ്കി​ലും ബോ​ളി​വു​ഡി​ലാ​ണെ​ങ്കി​ലും. എ​ന്നാ​ൽ മ​റ്റു​ള്ള​വ​ര്‍​ക്ക് ഒ​രു പ്ര​ചോ​ദ​ന​മാ​യി ടെ​ലി​വി​ഷ​നി​ല്‍നി​ന്നു സി​നി​മ​യി​ലെ​ത്തി ഇ​ന്ന് ബോ​ളി​വു​ഡി​ല്‍ മാ​ത്ര​മ​ല്ല പാ​ന്‍ ഇ​ന്ത്യ​ന്‍ റീ​ച്ചു​ള്ള നാ​യി​ക​യാ​യി മാ​റി​യ ന​ടി​യാ​ണ് മൃ​ണാ​ൾ ഠാ​ക്കൂ​ര്‍. സീ​താ​രാ​മ​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​യി​ൽ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​യി മൃ​ണാ​ൾ മാ​റി. താ​ര​കു​ടും​ബ​ത്തി​ന്‍റെ പി​ന്‍​ബ​ല​മി​ല്ലാ​തെ​യാ​ണ് മൃ​ണാ​ൾ ഇ​തൊ​ക്കെ നേ​ടി​യ​ത്. ആ ​നേ​ട്ട​ത്തി​ലേക്കു​ള്ള യാ​ത്ര ഒ​ട്ടും സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല. ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന മോ​ശം അ​നു​ഭ​വ​ങ്ങ​ള്‍ മൃ​ണാ​ല്‍ മു​ന്പു തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. താ​നൊ​രു താ​ര​പു​ത്രി​യ​ല്ലാ​ത്തി​നാ​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന ര​ണ്ട് മോ​ശം അ​നു​ഭ​വ​ങ്ങ​ളാ​ണ് അ​ടു​ത്ത​യി​ടെ മൃ​ണാ​ൾ പ​ങ്കു​വ​ച്ച​ത്. ആ​ദ്യ​ത്തേ​ത് ന​ട​ക്കു​ന്ന​ത് ഒ​രു അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​ല്‍ വ​ച്ചാ​ണ്. മി​ക​ച്ച ന​ടി​ക്കു​ള്ള ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ് വാ​ങ്ങാ​നാ​യി ഞാ​ന്‍ സ്റ്റേ​ജി​ലേ​ക്ക് ക​യ​റി. അ​വാ​ര്‍​ഡ് വാ​ങ്ങി​യ​തും അ​വ​ര്‍ എ​ന്നോ​ട് ഇ​താ​ണ് പു​റ​ത്തേ​ക്കു​ള്ള വ​ഴി​യെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഒ​രു താ​ര​പു​ത്രി അ​തേ…

Read More

കു​ടും​ബ​ക്കാ​ര്‍ ഉ​പേ​ക്ഷി​ച്ചു, വാ​ര്‍​ധ​ക്യ കാ​ല​ത്ത് നോ​ക്കാ​ന്‍ ആ​രു​മി​ല്ല ! പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ളു​ടെ സ​ത്യാ​വ​സ്ഥ തു​റ​ന്നു പ​റ​ഞ്ഞ് ക​വി​യൂ​ര്‍ പൊ​ന്ന​മ്മ

ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ മ​ല​യാ​ള സി​നി​മ​യി​ലെ നി​റ സാ​ന്നി​ദ്ധ്യ​മാ​ണ് ക​വി​യൂ​ര്‍ പൊ​ന്ന​മ്മ. നാ​യി​ക​യാ​യും സ​ഹ​ന​ടി​യാ​യു​മെ​ല്ലാം തി​ള​ങ്ങി​യി​രു​ന്ന ന​ടി അ​മ്മ, മു​ത്ത​ശ്ശി വേ​ഷ​ങ്ങ​ളി​ലാ​ണ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് സി​നി​മ​ക​ളു​ടെ കാ​ലം മു​ത​ലേ മ​ല​യാ​ള​ക​ളെ വി​സ്മ​യി​പ്പി​ച്ച ന​ടി കൂ​ടി​യാ​ണ് ക​വി​യൂ​ര്‍ പൊ​ന്ന​മ്മ. മ​ല​യാ​ള സി​നി​മ​യു​ടെ സ്വ​ന്തം അ​മ്മ​യെ​ന്നും ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യെ വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്. 1962ല്‍ ​ശ്രീ​രാ​മ പ​ട്ടാ​ഭി​ഷേ​കം എ​ന്ന സി​നി​മ​യി​ലാ​ണ് ക​വി​യൂ​ര്‍ പൊ​ന്ന​മ്മ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. 1964ല്‍ ​ഇ​റ​ങ്ങി​യ കു​ടും​ബി​നി എ​ന്ന ചി​ത്ര​ത്തി​ലെ അ​മ്മ വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​യാ​കു​ന്ന​ത്. സി​നി​മ​യും ജീ​വി​ത​വു​മാ​യി ഏ​റെ ബ​ന്ധ​പ്പെ​ടു​ത്തി​ക്കാ​ണു​ന്ന മ​ല​യാ​ളി​ക്ക് എ​ന്നും അ​മ്മ​യു​ടെ മു​ഖ​വും മ​ന​സ്സും ന​ല്‍​കി ഊ​ട്ടി​യു​റ​ക്കി​യ​ത് ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യാ​ണ്. നി​ര​വ​ധി താ​ര​ങ്ങ​ള്‍​ക്ക് സി​നി​മ​യി​ലൂ​ടെ അ​മ്മ​യാ​യ ക​വി​യൂ​ര്‍ പൊ​ന്ന​മ്മ ത​ന്റെ സി​നി​മ ജീ​വി​ത​ത്തി​ന് പു​റ​മെ അ​ധി​കം സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും ഒ​ന്നും അ​ധി​കം അ​നു​ഭ​വി​ച്ചി​ട്ടു​മി​ല്ല. അ​ടു​ത്തി​ടെ ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. കു​ടും​ബം…

Read More

ഞ​ങ്ങ​ള്‍​ക്ക് വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല ! വി​വാ​ഹി​ത​യാ​വാ​തെ അ​മ്മ​യാ​യ​ത് ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മെ​ന്ന് ക​ല്‍​ക്കി

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര​മാ​ണ് ക​ല്‍​ക്കി കൊ​ച്ച്‌​ലി​ന്‍. പ​ല​പ്പോ​ഴും താ​ര​ത്തി​ന്റെ പ​ല തു​റ​ന്നു പ​റ​ച്ചി​ലു​ക​ളും ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്. ക​ല്‍​ക്കി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ഫ്ര​ഞ്ചു​കാ​രാ​ണ്. താ​ന്‍ ഒ​മ്പ​താ​മ​ത്തെ വ​യ​സ്സി​ല്‍ ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ട​താ​യും ക​ല്‍​ക്കി തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. ഹ്യൂ​മ​ന്‍​സ് ഓ​ഫ് ബോം​ബെ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ന്‍ ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ക്കു​ന്ന​ത് ത​ന്നോ​ട് ആ​ര്‍​ക്കും സ​ഹ​താ​പം തോ​ന്നാ​ന്‍ വേ​ണ്ടി​യ​ല്ല. മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും ഈ ​വി​ഷ​യ​ത്തെ കു​റി​ച്ച് തു​റ​ന്നു​സം​സാ​രി​ക്ക​ണ​മെ​ന്നും എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്നും ക​ല്‍​ക്കി പ​റ​ഞ്ഞി​രു​ന്നു. അ​ടു​ത്തി​ടെ​യാ​യി​രു​ന്നു താ​രം അ​മ്മ​യാ​യ​ത്. വി​വാ​ഹി​ത​യാ​വും മു​മ്പാ​യി​രു​ന്നു താ​രം അ​മ്മ​യാ​യ​ത്. ഇ​പ്പോ​ഴി​താ ത​ന്റെ ജീ​വി​ത​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ക​ല്‍​ക്കി. വി​വാ​ഹം ക​ഴി​ക്കേ​ണ്ടെ​ന്ന് താ​ന്‍ വ​ള​രെ ആ​ലോ​ചി​ച്ച് എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും ത​ന്റെ പ​ങ്കാ​ളി​യും വി​വാ​ഹ​ത്തി​ല്‍ താ​ത്പ​ര്യ​മു​ള്ള ആ​ള​ല്ലെ​ന്നും ക​ല്‍​ക്കി പ​റ​യു​ന്നു. ത​ങ്ങ​ള്‍ ഒ​ന്നി​ച്ച് ഗോ​വ​യി​ലാ​ണ് താ​മ​സം. മ​ക​ള്‍ പ​ച്ച​പ്പൊ​ക്കെ​യു​ള്ള സ്ഥ​ല​ത്ത് വ​ള​ര​ണം. അ​തു​കൊ​ണ്ടാ​ണ്…

Read More