താൻ കറുത്തതിന്‍റെ പേരിൽ അ​മ്മ​യെ ടോ​ര്‍​ച്ച​ര്‍ ചെ​യ്യു​മാ​യി​രു​ന്നു; വെളുക്കാൻ ഗുളിക കഴിച്ചു കൂടെയെന്ന് ചോദിച്ചവരുണ്ടെന്ന് ജുവൽ മേരി

ഞാ​ന്‍ ഇ​ന്‍​ഡ​സ്ട്രി​യി​ലേ​ക്ക് വ​ന്ന​പ്പോ​ള്‍ ഡോ​ക്ട​ര്‍​മാ​ർ വ​രെ ചോ​ദി​ച്ചി​ട്ടു​ണ്ട് ഗ്ലൂ​ട്ടാ​ത​യോ​ണ്‍ ത​ര​ട്ടെ, വെ​ളു​പ്പി​ക്ക​ട്ടെ​യെ​ന്ന്. പ​ക്ഷെ ഞാ​ന്‍ വേ​ണ്ടാ വേ​ണ്ടാ​ന്ന് പ​റ​യും. എ​നി​ക്ക് എ​ന്‍റെ സ്‌​കി​ന്‍ ടോ​ണ്‍ ഇ​ഷ്ട​മാ​ണ്. അ​തേ​സ​മ​യം താ​ന്‍ ചെ​റു​പ്പ​ത്തി​ല്‍ ഇ​തി​ലും ഡാ​ര്‍​ക്കാ​യി​രു​ന്നു. വീ​ട്ടി​ലി​രി​ക്കി​ല്ലാ​യി​രു​ന്നു. വെ​യി​ല​ത്ത് ക​ളി​ച്ച് ന​ട​ക്കു​മാ​യി​രു​ന്നു. എ​ന്‍റെ അ​നി​യ​ത്തി കു​റേ​ക്കൂ​ടി വെ​ളു​ത്തി​ട്ടാ​ണ്. അ​പ്പോ​ള്‍ ബ​ന്ധു​ക്ക​ളാ​യ ബ​ന്ധു​ക്ക​ളും പ​ള്ളി​യി​ലു​ള്ള​വ​രും നാ​ട്ടു​കാ​രു​മൊ​ക്കെ വ​ന്നി​ട്ട് എ​ന്‍റെ അ​മ്മ​യോ​ട് ഈ ​കു​ട്ടി​യെ​ന്താ ഇ​ങ്ങ​നെ​യി​രി​ക്കു​ന്ന​ത്? ഇ​തി​ന്‍റെ മു​ഖ​ത്തെ​ന്തെ​ങ്കി​ലും തേ​ച്ച് കൊ​ടു​ക്കൂ, ഇ​തി​നൊ​ന്നും തി​ന്നാ​ന്‍ കൊ​ടു​ക്കു​ന്നി​ല്ലേ? എ​ന്നൊ​ക്കെ പ​റ​ഞ്ഞ് അ​മ്മ​യെ ടോ​ര്‍​ച്ച​ര്‍ ചെ​യ്യു​മാ​യി​രു​ന്നുവെ​ന്നാ​ണ് ജു​വ​ല്‍ ഓ​ര്‍​ക്കു​ന്ന​ത്. അ​ന്ന് ഞാ​ന്‍ ഭ​യ​ങ്ക​ര സ്‌​കി​ന്നി​യാ​യി​രു​ന്നു. ആ ​പ്രാ​യ​ത്തി​ല്‍ മെ​ലി​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ബോ​ഡി ഷെ​യ്മിം​ഗ് എ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത് റി​വേ​ഴ്‌​സാ​യി എ​ന്ന് മാ​ത്രം. അ​നി​യ​ത്തി വെ​ളു​ത്ത​താ​യ​തി​നാ​ല്‍ അ​തി​ന്‍റെ പേ​രി​ല്‍ ഒ​രു​പാ​ട് താ​ര​ത​മ്യം ചെ​യ്യ​ലു​ക​ളു​ണ്ടാ​യി​രു​ന്നു. -ജു​വ​ല്‍ മേ​രി

Read More

തെ​ന്നി​ന്ത്യ​ന്‍ സം​ഗീ​ത​ത്തെക്കുറി​ച്ച് രണ്ട് വാക്ക് ; ര​ശ്മി​ക പു​തി​യ വി​വാ​ദ​ത്തി​ൽ

ര​ശ്മി​ക മ​ന്ദാ​ന വീ​ണ്ടും വിവാദത്തിലായി ട്രോ​ളു​ക​ള്‍ ഏ​റ്റു​വാ​ങ്ങു​ന്നു. ത​ന്‍റെ വേ​രു​ക​ള്‍ മ​റ​ന്ന് താ​ഴേ​ക്ക് നോ​ക്കി​യ​തി​ന്… എ​ന്നൊ​ക്കെ​യു​ള്ള വാ​ക്കു​ക​ളോ​ടെ​യാ​ണ് ട്രോ​ളു​ക​ൾ. ക​ന്ന​ഡ സി​നി​മ​യി​ല്‍ ത​നി​ക്ക് ഇ​ട​വേ​ള ന​ല്‍​കി​യ പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സി​നോ​ട് ന​ന്ദി കാ​ണി​ക്കാ​ത്ത​തി​ന് അ​വി​ടെനി​ന്നു​ള്ള വി​വാ​ദ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ. സി​ദ്ധാ​ര്‍​ത്ഥ് മ​ല്‍​ഹോ​ത്ര​യ്‌​ക്കൊ​പ്പം മി​ഷ​ന്‍ മ​ജ്‌​നു എ​ന്ന ര​ശ്മി​ക​യു​ടെ ഹി​ന്ദി ചി​ത്രം ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങും. ബോ​ളി​വു​ഡി​ല്‍ റൊ​മാ​ന്‍റി​ക് ഗാ​ന​ങ്ങ​ള്‍​ക്ക് ഒ​രു പാ​ര​ന്പ​ര്യ​മു​ണ്ടെ​ന്നും ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ മ​സാ​ല ഗാ​ന​ങ്ങ​ളും ഐ​റ്റം ന​ന്പ​റു​ക​ളും മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്നും ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നു​ക​ള്‍​ക്കി​ടെ താ​രം പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ൾ വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. എ​നി​ക്ക്, ഞാ​ന്‍ വ​ള​ര്‍​ന്ന​പ്പോ​ള്‍, റൊ​മാ​ന്‍റി​ക് ഗാ​ന​ങ്ങ​ള്‍ ബോ​ളി​വു​ഡ് റൊ​മാ​ന്‍റി​ക് ഗാ​ന​ങ്ങ​ളാ​യി​രു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ഞ​ങ്ങ​ള്‍​ക്ക് മാ​സ് മ​സാ​ല ഗാ​ന​ങ്ങ​ളും ഐ​റ്റം ന​ന്പ​റു​ക​ളും ഡാ​ന്‍​സ് ന​ന്പ​റു​ക​ളു​മു​ണ്ട്. മി​ഷ​ന്‍ മ​ജ്നു എ​ന്ന ചി​ത്ര​ത്തി​ലെ എ​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് റൊ​മാ​ന്‍റി​ക് ഗാ​ന​മാ​ണി​ത്. ഞാ​ന്‍ ആ​വേ​ശ​ത്തി​ലാ​ണ്, കാ​ര​ണം ഇ​ത് വ​ള​രെ മി​ക​ച്ച​താ​ണ്, നി​ങ്ങ​ള്‍ എ​ല്ലാ​വ​രും…

Read More

എ​ന്‍റെ ഫോ​ട്ടോ​ക​ള്‍ ന​ഗ്നച്ചി​ത്ര​ങ്ങ​ളാ​ക്കി സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് അയാള്‍..! പ്രവീണ പറയുന്നു…

എ​ന്‍റെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ അ​യാ​ൾ പ​ല​ര്‍​ക്കും അ​യ​ച്ചു​കൊ​ടു​ത്തു. അ​വ​ര്‍ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഞാ​ന്‍ അ​ക്കാ​ര്യം അ​റി​യു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി​യ​തോ​ടെ എ​ന്‍റെ അ​മ്മ, സ​ഹോ​ദ​രി, മ​ക​ള്‍, മ​ക​ളു​ടെ അ​ധ്യാ​പ​ക​ന്‍, കൂ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ വ്യാ​ജ ചി​ത്ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി. എ​ന്‍റെ ഫോ​ട്ടോ​ക​ള്‍ ന​ഗ്നച്ചി​ത്ര​ങ്ങ​ളാ​ക്കി സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ഇ​യാ​ള്‍ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഭാ​ഗ്യ​രാ​ജ് എ​ന്ന 22കാ​ര​നെ​യാ​ണ് പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്ന് മാ​സം റി​മാ​ന്‍​ഡ് ചെ​യ്ത പ്ര​തി ഒ​രു മാ​സം പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് മു​മ്പുത​ന്നെ ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി. ഇ​തി​നുശേ​ഷം പ്ര​തി വൈ​രാ​ഗ്യ ബു​ദ്ധി​യോ​ടെ കൂ​ടു​ത​ല്‍ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വ​ര്‍​ഷ​ത്തോ​ളം നി​ര​ന്ത​രം പ​രാ​തി ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി ഒ​ന്നും ആ​യി​ട്ടി​ല്ല. ത​ന്നെ വേ​ദ​നി​പ്പി​ക്കു​ന്ന​തി​നാ​യി നി​ല​വി​ല്‍ മ​ക​ളു​ടെ ചി​ത്ര​മാ​ണ് ഇ​യാ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​വീ​ണ പ​റ​ഞ്ഞു. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ മ​ക​ളും പോ ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. -പ്ര​വീ​ണ

Read More

സൗ​ഹൃ​ദ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു വ​ലി​യ സി​നി​മ ന​ട​നാ​യി​രു​ന്നു മണിച്ചേട്ടനെന്ന് ഗിന്നസ് പക്രു

മ​ണി​ച്ചേ​ട്ട​ൻ എ​ന്നെ ന​ട​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലാ​യി​രു​ന്നു. എ​യ​ർ​പോ​ർ​ട്ടി​ലോ​ക്കെ എ​ടു​ത്തോ​ണ്ട് ന​ട​ന്നി​ട്ടു​ണ്ട്. എ​നി​ക്ക് വ​ർ​ക്ക് ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ഇ​ട​യ്ക്ക് വി​ളി​ക്കും. ചാ​ല​ക്കു​ടി​യി​ൽ ചെ​ന്നി​ട്ട് അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചി​ല്ലെ​ങ്കി​ൽ പി​ണ​ക്ക​മാ​കും. അ​ത്ര​യ​ധി​കം സൗ​ഹൃ​ദ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു വ​ലി​യ സി​നി​മ ന​ട​നാ​യി​രു​ന്നു. അ​ങ്ങ​നെ​യു​ള്ള സൗ​ഹൃ​ദ​ങ്ങ​ൾ ത​ന്നെ​യാ​കും അ​ദ്ദേ​ഹ​ത്തി​ന് പോ​സി​റ്റീ​വും നെ​ഗ​റ്റീ​വും ആ​യ​ത്. ചി​ല​രൊ​ക്കെ സി​നി​മ ന​ട​ന്മാ​രാ​യാ​ൽ പി​ന്നെ സി​നി​മ ന​ട​ന്മാ​രു​ടെ കൂ​ടെ​യാ​കും. ഇ​ദ്ദേ​ഹം അ​ങ്ങ​നെ​യ​ല്ല. സി​നി​മ​യ്ക്ക് വേ​ണ്ടി ഇ​റ​ങ്ങി​യാ​ൽ സി​നി​മാ​ക്കാ​ര​നാ​ണ്. നാ​ട്ടി​ൽ എ​ത്തി​യ ചി​ല​പ്പോ​ൾ ഓ​ട്ടോ​യും കൊ​ണ്ട് പോ​കും. കൂ​ട്ടു​കാ​രു​ടെ കൂ​ടെ പോ​കും. -ഗി​ന്ന​സ് പ​ക്രു

Read More

ഞാ​ൻ അ​ങ്ങ​നെ ചെ​യ്യ​മെ​ന്നൊ​ക്കെ വി​ചാ​രി​ച്ചി​ട്ടു​ണ്ട് പ​ക്ഷെ, എ​ന്‍റെ ആ​ക്ഷ​നി​ലേ​ക്ക് അ​ത്  കൊ​ണ്ടു​വ​രാ​ൻ പ​റ്റു​ന്നി​ല്ലെന്ന് മിയ ജോർജ്

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലേ​ക്ക് എ​ന്നെ ഒ​രു​പാ​ട് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് എ​നി​ക്ക് ഇ​തു​വ​രെ തോ​ന്നി​യി​ട്ടി​ല്ല. ഞാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ണ്ട്. എ​ന്‍റെ അ​ക്കൗ​ണ്ട് ചെ​ക്ക് ചെ​യ്യാ​റു​ണ്ട്. മ​റ്റു​ള്ള​വ​രു​ടെ പോ​സ്റ്റു​ക​ൾ കാ​ണാ​റു​ണ്ട്. പ​ക്ഷെ ഞാ​ൻ എ​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്നി​ല്ല എ​ന്ന​തേ ഉ​ള്ളു. എ​ന്നാ​ലും ഇ​ട​ക്കൊ​ക്കെ ഞാ​ൻ എ​ന്തെ​ങ്കി​ലും പോ​സ്റ്റ് ചെ​യ്യാ​റു​ണ്ട്. എ​നി​ക്കൊ​പ്പം ഉ​ള്ള​വ​രൊ​ക്കെ സ്റ്റോ​റി ഇ​ടു​ക​യും സ്റ്റാ​റ്റ​സ് ഇ​ടു​ക​യും ഒ​ക്കെ ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും ഞാ​ൻ അ​തൊ​ന്നും ചെ​യ്യാ​റി​ല്ല. പ​ല​രു​ടെ​യും സ്റ്റാ​റ്റ​സു​ക​ൾ ഞാ​ൻ കാ​ണാ​റു​മി​ല്ല. എ​നി​ക്ക് അ​തി​നോ​ട് വ​ലി​യ താ​ൽ​പ​ര്യം തോ​ന്നി​യി​ട്ടി​ല്ല. അ​പ്പ​പ്പോ പോ​സ്റ്റ് ചെ​യ്യു​ക എ​ന്നൊ​രു സ്വ​ഭാ​വം എ​നി​ക്കി​ല്ല. എ​ന്നോ​ട് ഒ​രു​പാ​ട് പേ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട് നീ ​നി​ന്നെ മാ​ർ​ക്ക​റ്റ് ചെ​യ്യു​ന്നി​ല്ല, ന​മ്മ​ൾ വേ​ണം അ​ത് ചെ​യ്യാ​ൻ, മ​റ്റു​ള്ള​വ​രെ കാ​ണി​ച്ചു കൊ​ടു​ക്ക​ണം എ​ന്നൊ​ക്കെ. പ​ക്ഷെ ഞാ​നാ​യി​ട്ട് ത​ന്നെ കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന​ത് എ​ന്‍റെ ശീ​ല​ത്തി​ലേ​ക്ക് വ​രു​ത്താ​ൻ എ​നി​ക്ക് പ​റ്റു​ന്നി​ല്ല. എ​ന്നെ കു​റെ പേ​ർ ഉ​പ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നാ​ളെ മു​ത​ൽ ഞാ​ൻ…

Read More

നൂ​റി​ന്‍ ഷെ​രീ​ഫ് ഇനി ഫ​ഹിം സ​ഫ​റിന് സ്വന്തം; വിവാഹ ശേഷം അഭിനയിക്കുമോ? മറുപടി നൽകി നൂറിൻ

വി​വാ​ഹം ക​ഴി​ഞ്ഞാ​ലും സി​നി​മാ​ഭി​ന​യം നി​ർ​ത്തി​ല്ലെ​ന്നു ന​ടി നൂ​റി​ൻ ഷെ​രീ​ഫ്. നൂ​റി​ന്‍ ഷെ​രീ​ഫി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്. ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഫ​ഹിം സ​ഫ​റാ​ണ് വ​ര​ന്‍. ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ബേ​ക്ക​ലി​ലെ ഒ​രു റി​സോ​ര്‍​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍. അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ജോ​ലി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട ഞ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ളാ​യി ആ​രം​ഭി​ച്ചു. അ​തി​ന് ശേ​ഷം ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി. പി​ന്നീ​ട് ആ​ത്മ​മി​ത്ര​ങ്ങ​ളാ​യി. ഈ ​യാ​ത്ര സ്‌​നേ​ഹ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ​താ​ണ് – വി​വാ​ഹ​നി​ശ്ച​യ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് നൂ​റി​ന്‍ കു​റി​ച്ച​തി​ങ്ങ​നെ​യാ​ണ്. വി​വാ​ഹ നി​ശ്ച​യം ചെ​റി​യ പ​രി​പാ​ടി ആ​യി​ട്ടാ​ണ് തീ​രു​മാ​നി​ച്ച​ത്.​ സി​നി​മ​യി​ൽ തീ​ർ​ച്ച​യാ​യും അ​ഭി​ന​യി​ക്കും. ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന ബ​ർ​മു​ഡ എ​ന്നൊ​രു സി​നി​മ ഇ​റ​ങ്ങാ​ൻ ഉ​ണ്ട്. ര​ണ്ടു മൂ​ന്ന് സി​നി​മ​ക​ൾ വേ​റെയും ഇ​റ​ങ്ങാ​നു​ണ്ട്. ഫ​ഹിം അ​ഭി​ന​യി​ക്കു​ന്ന സി​നി​മ ഇ​റ​ങ്ങു​ന്നു​ണ്ട്. സ്ക്രി​പ്റ്റി​ംഗ് ഉ​ണ്ട്. ഞ​ങ്ങ​ൾ ര​ണ്ടു പേ​രും ചേ​ർ​ന്ന് എ​ഴു​തു​ന്ന ഒ​രു സ്ക്രി​പ്റ്റും പ​ണി​പ്പു​ര​യി​ലാ​ണ്…

Read More

മത്തക്കണ്ണൻ എന്ന് എല്ലാവരും വിളിച്ചു; എന്‍റെ ചിരി ഇഷ്ടമായില്ലെന്ന് പറഞ്ഞ്  സിനിമയിൽ നിന്ന് പുറത്താക്കിയത് സിബിയും ഉദയനുമെന്ന് സലിം കുമാർ

സി​ബി​ക്കും ഉ​ദ​യ​നും എ​ന്‍റെ ചി​രി ഇ​ഷ്ട​മ​ല്ലാ​ത്ത​തു​കൊ​ണ്ട് അ​വ​രു​ടെ സി​നി​മ​യി​ൽനി​ന്നുത​ന്നെ എ​ന്നെ മാ​റ്റി​യി​ട്ടു​ണ്ട്. മാ​യാ​ജാ​ലം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ഡേ​റ്റ് കി​ട്ടി​യി​ല്ല. അ​ന്ന് ക​ലാ​ഭ​വ​ൻ മ​ണി തി​ള​ങ്ങിനി​ൽ​ക്കു​ന്ന കാ​ല​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഞാ​നും വേ​റെ മൂ​ന്നാ​ലു പേ​രും ഓ​ഡീ​ഷ​നു​പോ​യ​ത്. അ​വി​ടെച്ചെന്ന് കു​റ​ച്ച് നേ​രം ത​മാ​ശ​യൊ​ക്കെ പ​റ​ഞ്ഞ് പെ​ർ​ഫോം ചെ​യ്തു. ശേ​ഷം ഒ​രു സീ​നി​ൽ‌ എ​ന്നെ അ​ഭി​ന​യി​പ്പി​ച്ചി​ട്ട് സി​ബി​യും ഉ​ദ​യ​നും എ​ന്നെ പ​റ​ഞ്ഞു​വി​ട്ടു. ഞാ​ൻ‌ ചെ​ന്നു എ​ന്ന കാ​ര​ണം കൊ​ണ്ട് മാ​ത്ര​മാ​ണ് ഒ​രു സീ​നി​ൽ‌ അ​ഭി​ന​യി​പ്പി​ച്ച​ത്. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം സം​സാ​രി​ച്ച​പ്പോ​ഴാ​ണ് സി​ബി​യും ഉ​ദ​യ​നും പ​റ​ഞ്ഞ​ത് മ​നഃ​പൂ​ർ​വം റോ​ൾ ത​രാ​തി​രു​ന്ന​താ​ണ്. നി​ങ്ങ​ളു​ടെ ചി​രി ക​ണ്ട​പ്പോ​ൾ ആ​ക്കി ചി​രി​ക്കു​ന്ന​പോ​ലെ തോ​ന്നി​യെ​ന്ന്. ഞാ​ൻ കു​ഴ​പ്പ​മി​ല്ലെ​ന്ന് പ​ല​രും പ​റ‌​ഞ്ഞി​ട്ടും സി​ബി​ക്കും ഉ​ദ​യ​നും ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് അ​വ​ർ ത​ന്നെ എ​ന്നോ​ട് പ​ണ്ട് അ​വ​ർ​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്ന് പ​റ​ഞ്ഞ ചി​രി ചി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നെ മ​ത്ത​ക​ണ്ണ​ൻ എ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രും വി​ളി​ച്ചി​രു​ന്ന​ത്.…

Read More

സംവിധായകൻ രോഹിത് ധൈര്യം തന്നു;  ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ൾ എ​ടു​ക്കു​മ്പോൾ മനസിലെന്തെന്ന് തുറന്ന് പറഞ്ഞ് ദിവ്യ പിള്ള

  ടൊ​വി​നോ തോ​മ​സ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ക​ള​യി​ലെ ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ളെ​ക്കു​റി​ച്ച് മ​ന​സു​തു​റ​ന്ന് ന​ടി ദി​വ്യ പി​ള്ള. ചി​ത്ര​ത്തി​ലെ ആ ​സീ​ന്‍ ചെ​യ്യാ​ന്‍ അ​ങ്ങ​നെ​യൊ​രു ധൈ​ര്യം ത​നി​ക്ക് ത​ന്ന​ത് സം​വി​ധാ​യ​ക​ൻ രോ​ഹി​ത് ആ​ണെ​ന്നും ടൊ​വി ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​രും വ​ള​രെ ത​മാ​ശ​യാ​ക്കി ത​ന്നെ ന​ന്നാ​യി കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ക്കി​യി​ട്ടാ​ണ് ആ ​രം​ഗം ഷൂ​ട്ട് ചെ​യ്ത​തെ​ന്നും ദി​വ്യ പി​ള്ള പ​റ​ഞ്ഞു. ചി​ത്ര​ത്തി​ലെ സീ​ന്‍ ചെ​യ്യാ​ന്‍ അ​ങ്ങ​നെ​യൊ​രു ധൈ​ര്യം എ​നി​ക്ക് ത​ന്ന​തി​ന് രോ​ഹി​തി​ന് ന​ന്ദി പ​റ​യു​ക​യാ​ണ്. പ​ക്ഷെ എ​ന്നും സെ​റ്റി​ല്‍ പോ​കു​മ്പോ​ള്‍ ഇ​ന്നാ​ണോ ആ ​സീ​ന്‍ എ​ന്ന പേ​ടി ഉ​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ചോ​ദ്യം കേ​ട്ട് സം​വി​ധാ​യ​ക​ന്‍ രോ​ഹി​തി​നു വ​രെ പേ​ടി​യാ​യി. എ​ന്നെ ഒ​ന്ന് പേ​ടി​പ്പി​ക്കാ​തെ ഇ​രി​ക്കാ​മോ എ​ന്ന് ചോ​ദി​ക്കും. അ​വ​സാ​നം എ​ടു​ക്കു​ന്നി​ല്ല ഒ​ന്ന് പോ ​എ​ന്ന് ആ​ള്‍​ക്ക് പ​റ​യേ​ണ്ടി വ​ന്നി​ട്ടു​ണ്ട്’. ടൊ​വി ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​രും വ​ള​രെ ത​മാ​ശ​യാ​ക്കി എ​ന്നെ ന​ന്നാ​യി കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ക്കി​യി​ട്ടാ​ണ് ആ…

Read More

ടൈറ്റാനിക്ക് സിനിമയിൽ ജാക്കിനെ ഞാൻ കൊന്നതല്ല; ജാക്കിന്‍റെ മരണത്തിനുത്തരവാദി ആരെന്ന് വെളിപ്പെടുത്തി സംവിധായകൻ..

ടൈ​റ്റാ​നി​ക്ക് സി​നി​മ​യു​ടെ ക്ലൈ​മാ​ക്സി​ൽ ജാ​ക്കി​ലും റോ​സി​ലും ആ​രെ​ങ്കി​ലും ഒ​രാ​ളേ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു​ള്ളൂ. ഇ​തി​ന് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ണ്ട്. ടൈ​റ്റാ​നി​ക്കി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് അ​വ​സാ​നം കാ​ണു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ട് കൂ​ടി ജാ​ക്കി​ന്‍റെ​യും റോ​സി​ന്‍റെ​യും അ​പ്പോ​ഴ​ത്തെ അ​വ​സ്ഥ പു​ന​രാ​വി​ഷ്‌​ക​രി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ജാ​ക്ക് മ​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​യി​രു​ന്നു എ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ച​ത്. ഒ​രു ഹൈ​പ്പോ​തെ​ര്‍​മി​യ വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​റ​ന്‍​സി​ക് വി​ശ​ക​ല​നം ന​ട​ത്തി. ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സി​ല്‍ ഉ​പ​യോ​ഗി​ച്ച അ​തേ രീ​തി​യി​ലു​ള്ള റാ​ഫ്റ്റ് അ​ദ്ദേ​ഹം പു​നഃ​സൃ​ഷ്ടി​ച്ചു. കേ​റ്റി​ന്‍റെ​യും ലി​യോ​യു​ടെ​യും അ​തേ ശ​രീ​ര​ഭാ​ര​മു​ള്ള സ്റ്റ​ണ്ട് ക​ലാ​കാ​ര​ന്മാ​രെ വ​ച്ച് ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​ത് അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ഒ​രാ​ള്‍​ക്ക് മാ​ത്ര​മേ അ​തി​ജീ​വി​ക്കാ​നാ​വൂ എ​ന്നാ​ണ്. – ജെ​യിം​സ് കാ​മ​റൂ​ണ്‍

Read More

മഞ്ജുവുമായി മത്സരം ഉണ്ടായിരുന്നില്ല; സി​നി​മ​യി​ൽ എ​പ്പോ​ഴും ഞാ​ൻ ക​ണ്ടി​ട്ടു​ള്ളത്; ദിവ്യാ ഉണ്ണി മനസ് തുറക്കുന്നു

മ​ഞ്ജു വാ​ര്യ​രു​മാ​യി ഒ​രു മ​ത്സ​ര​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. പു​റ​ത്തുനി​ന്ന് കാ​ണു​മ്പോ​ൾ തോ​ന്നു​ന്ന അ​ത്ത​രം മൈ​ൻ​ഡ് സെ​റ്റ് ആ​ണോ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് എ​ന്ന് എ​നി​ക്കൊ​രി​ക്ക​ലും തോ​ന്നി​യി​ട്ടി​ല്ല. ഞാ​നൊ​ക്കെ ചെ​യ്ത് കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് ക്യാ​പ്റ്റ​ൻ സം​വി​ധാ​യ​ക​ൻ ആ​ണ്. അ​ദ്ദേ​ഹ​വും പ്രൊ​ഡ്യൂ​സ​റും ഒ​രു ധാ​ര​ണ​യി​ലെ​ത്തി​യാ​ണ് അ​വ​രു​ടെ മ​ന​സി​ൽ തെ​ളി​യു​ന്ന മു​ഖ​ങ്ങ​ളെ വി​ളി​ക്കു​ന്ന​ത്. ന​മ്മ​ൾ അ​വി​ടെ ചെ​ന്നി​ട്ട് മ​ത്സ​രം ഒ​ന്നു​മി​ല്ല. ആ ​ക​ഥാ​പാ​ത്ര​ത്തി​ൽ അ​വ​രെ​ന്താ​ണോ മ​ന​സി​ൽ കാ​ണു​ന്ന​ത് അ​ത് ന​മ്മ​ൾ ക​ഴി​വി​ന​നു​സ​രി​ച്ച് പു​റ​ത്തേ​ക്ക് കൊ​ണ്ട് വ​രാ​ൻ ശ്ര​മി​ക്കു​ന്നു. ഗി​വ് ആ​ൻ​ഡ് ടേ​ക്ക് ആ​ണ് സി​നി​മ​യി​ൽ എ​പ്പോ​ഴും ഞാ​ൻ ക​ണ്ടി​ട്ടു​ള്ളൂ. അ​ല്ലാ​തെ ഇ​ങ്ങ​നെ ഒ​രു ക​ഥാ​പാ​ത്രം ല​ഭി​ക്കാ​ൻ വേ​ണ്ടി​യു​ള്ള നീ​ക്ക​ങ്ങ​ളു​ള്ള​താ​യൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല. ഒ​രാ​ളു​ടെ വ​ർ​ക്ക് കാ​ണു​മ്പോ​ൾ ഇ​ത് മ​നോ​ഹ​ര​മാ​ണ് ഇ​തി​ലും മേ​ലെ എ​നി​ക്ക് ചെ​യ്യ​ണ​മെ​ന്ന് എ​ല്ലാ ആ​ർ​ട്ടി​സ്റ്റി​നും തോ​ന്നു​മാ​യി​രി​ക്കും. പ​ക്ഷെ അ​ത​ല്ലാ​തെ ഒ​രു മ​ത്സ​ര​മോ അ​സൂ​യ​യോ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ മ​ന​സി​ൽ വ​രി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. കാ​ര​ണം എ​ന്‍റെ അ​നു​ഭ​വം വ​ച്ച് അ​ങ്ങ​നെ…

Read More