അ​ന്നു മ​ത്സ​രം… ഇ​ന്നു ക​രു​ത​ൽ…! തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര

പ്രി​യ​ങ്ക ചോ​പ്ര, ക​ത്രീ​ന കെ​യ്ഫ്, ആ​ലി​യ ഭ​ട്ട് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഫ​ര്‍​ഹാ​ന്‍ അ​ക്ത​ര്‍ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ജീ ​ലെ സാ​റാ. ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യി​ക​മാ​ര്‍ ഒ​ന്നി​ച്ച് ഒ​രു സ്‌​ക്രീ​നി​ല്‍ എ​ത്തു​ന്ന ആ​വേ​ശ​ത്തി​ലാ​ണ് ബോ​ളി​വു​ഡ് ആ​രാ​ധ​ക​ർ. എ​ന്നാ​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല കെ​ട്ടോ. ഒ​രു ചി​ത്ര​ത്തി​ൽ ര​ണ്ടു നാ​യി​ക​മാ​ർ വ​ന്നാ​ൽ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നു പ്രാ​ധാ​ന്യം കു​റ​ഞ്ഞു​പോ​യി എ​ന്നു പ​റ​ഞ്ഞു പ​ര​സ്പ​രം ക​ല​ഹി​ക്കു​ക​യും ഒ​ടു​വി​ൽ ആ​രെ​ങ്കി​ലുമൊ​രാ​ൾ പി​ന്മാ​റു​ന്ന​തും പ​തി​വാ​യി​രു​ന്നു. എ​ന്നാ​ലി​ന്നു ക​ഥ മാ​റി​യി​രി​ക്കു​ന്നു. ജീ ​ലെ സാ​റാ എ​ന്ന ചി​ത്ര​ത്തെക്കുറി​ച്ചും കാ​സ്റ്റിം​ഗി​നെ കു​റി​ച്ച​തും തു​റ​ന്നു പ​റ​യു​ക​യാ​ണ് പ്രി​യ ചോ​പ്ര ജോ​നാ​സ്. 2000 കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ന​ത്തെ സി​നി​മാ ലോ​കം ഏ​റെ മാ​റി​യെ​ന്നും അ​ന്ന് നാ​യി​ക​മാ​ര്‍ ത​മ്മി​ല്‍ മ​ത്സ​ര​മാ​ണ് എ​ങ്കി​ല്‍ ഇ​ന്ന് പ​ര​സ്പ​രം താ​ങ്ങാ​യും പി​ന്തു​ണ ന​ല്‍​കി​യും നി​ല്‍​ക്കു​ന്ന​വ​രാ​ണ് പു​തി​യ നാ​യി​ക​മാ​ർ എ​ന്നാ​ണു പ്രി​യ​ങ്ക പ​റ​യു​ന്ന​ത്. ഒ​രേ സി​നി​മ​യി​ല്‍ മൂ​ന്നു…

Read More

ആദ്യം കണ്ടപ്പോൾ അവൾക്ക് പ്രായപൂർത്തിയായില്ല; 4വർഷം പ്രണയിച്ചു നടന്നു; വിവാഹം ആലോലിച്ച് ചെന്നപ്പോൾ, സംഭവിച്ചതിനെക്കുറിച്ച് വിജയ് യേശുദാസ്

ദ​ര്‍​ശ​ന​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത് 2002 ആ​ണ് . ഷാ​ര്‍​ജ​യി​ല്‍ വ​ച്ച ന​ട ഒ​രു പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ക​ണ്ട​ത്. ആ​ദ്യ കാ​ഴ്ച അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല. ഷാ​ര്‍​ജ​യി​ലെ പ​രി​പാ​ടി​യ്ക്കി​ടെ ഫു​ഡ് പോ​യി​സ​ണ്‍ പി​ടി​ച്ചി​രു​ന്നു. ആ ​ക്ഷീ​ണ​ത്തി​ല്‍ വ​രു​മ്പോ​ഴാ​യി​രു​ന്നു ദ​ര്‍​ശ​ന​യെ കാ​ണു​ന്ന​ത്. എ​ന്നെ കാ​ണു​ന്ന​തി​ന് മു​ന്പ് താ​ന്‍ ഭ​യ​ങ്ക​ര ഡൗ​ണ്‍ റ്റു ​എ​ര്‍​ത്താ​ണ് എ​ന്നാ​യി​രു​ന്നു ദ​ര്‍​ശ​ന കേ​ട്ട​ത്. എ​ന്നാ​ല്‍ അ​ന്ന് ആ​രേ​യും ഗൗ​നി​ക്കാ​തെ റൂ​മി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കാ​ണു​ന്ന​ത് കു​ടും​ബ​ത്തോ​ടൊ​പ്പം അ​ച്ഛ​ന്‍റെ ഫ്‌​ളാ​റ്റി​ല്‍ വ​ന്ന​പ്പോ​ഴി​രു​ന്നു. ആ​ദ്യം സാ​രി​യി​ല്‍ ക​ണ്ട​യാ​ളെ പി​ന്നീ​ട് ജീ​ന്‍​സും ടീ​ഷ​ര്‍​ട്ടും അ​ണി​ഞ്ഞാ​യി​രു​ന്നു ക​ണ്ട​ത്. അ​പ്പോ​ഴാ​ണ് 17 വ​യ​സ് മാ​ത്ര​മേ ദ​ര്‍​ശ​ന​യ്ക്കു​ള​ളൂ​വെ​ന്ന് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് ഞ​ങ്ങ​ള്‍ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളാ​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ഞ​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​യ​ത്. വി​വാ​ഹം ആ​ലോ​ചി​ച്ച് ചെ​ന്ന​പ്പോ​ള്‍ മ​ക​ളെ ഡി​ഗ്രി ക​ഴി​യാ​തെ കെ​ട്ടി​ച്ച് വി​ടി​ല്ലെ​ന്നാ​യി​രു​ന്നു ദ​ര്‍​ശ​ന​യു​ടെ അ​ച്ഛ​ന്‍ പ​റ​ഞ്ഞ​ത്. നാ​ലു വ​ര്‍​ഷം പ്ര​ണ​യി​ച്ച​തി​ന് ശേ​ഷം 2007 ല്‍ ​വി​വാ​ഹം…

Read More

വിവാഹം കഴിഞ്ഞിട്ടു നാലുവർഷം;  ദീപികയെക്കുറിച്ചും പത്ത് വർഷത്തെ പ്രണയത്തെക്കുറിച്ചും  രൺവീർ പറഞ്ഞത് കേട്ടോ!

ബാ​ജി​റാ​വു മ​സ്താ​നി എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ഞാ​നും ദീ​പി​ക​യും ആ​ദ്യ​മാ​യി ഒ​രു​മി​ച്ച് അ​ഭി​മു​ഖം ന​ട​ത്തി​യ​ത്. അ​ന്നാ​ണ് അ​വ​ളെ ആ​ദ്യ​മാ​യി കാ​മ​റ​യ്ക്കു മു​ന്നി​ല്‍ വ​ച്ച് ഞാ​ന്‍ കെ​ട്ടി​പ്പി​ടി​ച്ച​ത്. പ​ക്ഷ, ഞാ​ന്‍ ആ​ലിം​ഗ​നം ചെ​യ്ത​പ്പോ​ള്‍ അ​വ​ള്‍ എ​ന്നോ​ടു ദേ​ഷ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​മ​റ​യ്ക്ക് മു​ന്നി​ല്‍ വെ​ച്ച് നീ ​എ​ന്നെ ഇ​ങ്ങ​നെ​യൊ​ക്കെ കെ​ട്ടി​പ്പി​ടി​ക്കു​മോ എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ ദേ​ഷ്യ​ഭാ​വ​ത്തോ​ടെ​യു​ള്ള ചോ​ദ്യം. പ​ക്ഷെ, ഇ​പ്പോ​ള്‍ അ​വ​ളെ​ന്‍റെ ന​ല്ല സു​ഹൃ​ത്തും ഭാ​ര്യ​യും കാ​മു​കി​യും എ​ല്ലാ​മാ​ണ്. എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച ഏ​റ്റ​വും ന​ല്ല കാ​ര്യ​മാ​ണ് ദീ​പി​ക​യു​മാ​യു​ള്ള വി​വാ​ഹം. പ്ര​ണ​യ​ത്തി​ലാ​യി പ​ത്ത് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴും അ​വ​ള്‍ എ​ന്നെ ഇ​പ്പോ​ഴും വി​സ്മ​യി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ല് വ​ര്‍​ഷ​മാ​യി​ട്ടും ഞ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധം ഇ​പ്പോ​ഴും പു​തു​മ ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​ക്കു​ന്നു. -ര​ൺ​വീ​ർ സിം​ഗ്

Read More

തെലുങ്ക് അൽപം മുറ്റാ..! മലയാളവും തമിഴും കടന്ന് തെലുങ്കിൽ അരങ്ങേറ്റം കുറിച്ച്  നസ്രിയ

  വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ അ​ത്ര സ​ജീ​വ​മ​ല്ലെ​ങ്കി​ലും മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​ണ് ന​സ്രി​യ. ത​മി​ഴി​നു പു​റ​മേ ഇ​പ്പോ​ള്‍ തെ​ലു​ങ്കി​ലും ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ചി​രി​ക്കു​ക​യാ​ണ് ന​സ്രിയ. നാ​നി​യു​ടെ അ​ണ്ടേ സു​ന്ദ​രാ​നി​കി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​സ്രിയ തെ​ലു​ങ്കി​ല്‍ ചു​വ​ടു വ​യ്ക്കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ ന​സ്രി​യ ത​ന്‍റെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്ര​ത്തി​നു വേ​ണ്ടി ഡ​ബ്ബ് ചെ​യ്യു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ സി​നി​മ​യ്ക്കാ​യി ത​ന്‍റെ ശ​ബ്ദ​ത്തി​ല്‍ ത​ന്നെ​യാ​ണ് താ​രം ഡ​ബ്ബ് ചെ​യ്തി​രി​ക്കു​ന്ന​ത്. വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് തെ​ലു​ങ്കി​ല്‍ ന​ടി ഡ​ബ്ബ് ചെ​യ്ത​ത്. അ​തി​ന്‍റെ വീ​ഡി​യോ​യും താ​രം പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്‍റെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ഡ​ബ്ബിം​ഗ് ഇ​ങ്ങ​നെ​യൊ​ക്കെ​യാ​യി​രു​ന്നു…​ എ​ന്ന ക്യാ​പ്ഷ​നും ന​ല്‍​കി​യാ​ണ് താ​രം വീ​ഡി​യോ പ​ങ്കി​ട്ട​ത്. വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​ക​ളു​മാ​യി ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, വി​ന​യ് ഫോ​ര്‍​ട്ട്, ത​ന്‍​വി റാം, ​ഗോ​വി​ന്ദ് പ​ദ്മ​സൂ​ര്യ, മൃ​ണാ​ള്‍ താ​ക്കൂ​ര്‍, സ്മി​ത പോ​പ്പ്, ബാ​റ്റ്മി​ന്‍റ​ൺ താ​രം പി.​വി. സി​ന്ധു തു​ട​ങ്ങി​യ​വ​ര്‍ ന​സ്രി​യ​യ്ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.…

Read More

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്; മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡു​ക​ൾ ജോ​ജു ജോ​ർ​ജും ബി​ജു മേ​നോ​നും പ​ങ്കി​ട്ടു; മി​ക​ച്ച ന​ടി രേ​വ​തി

തി​രു​വ​ന​ന്ത​പു​രം: 2021-ലെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. സം​വി​ധാ​യ​ക​ൻ കൃ​ഷാ​ന്ദ് ഒ​രു​ക്കി​യ ആ​വാ​സ​വ്യൂ​ഹം മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബി​ജു മേ​നോ​ൻ, ജോ​ജു ജോ​ർ​ജ് എ​ന്നി​വരെ മി​ക​ച്ച ന​ടൻമാരായി തെരഞ്ഞെടുത്തു. രേ​വ​തി മി​ക​ച്ച ന​ടി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​നി​മ-​സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. മ​ധു​രം, നാ​യാ​ട്ട്, ഫ്രീ​ഡം ഫൈ​റ്റ്, തു​റ​മു​ഖം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​മാ​ണ് ജോ​ജു​വി​നെ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ർ​ക്ക​റി​യാം എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​നം ബി​ജു​മേ​നോ​നും പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ഭൂ​ത​കാ​ലം എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​മാ​ണ് രേ​വ​തി​ക്ക് ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി ന​ൽ​കി​യ​ത്. 142 ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ജൂ​റി​യു​ടെ മു​ന്നി​ൽ എ​ത്തി​യ​ത്. ഇ​തി​ൽ 29 ചി​ത്ര​ങ്ങ​ൾ അ​ന്തി​മ പ​ട്ടി​ക​യി​ൽ സ്ഥാ​നം പി​ടി​ച്ചു. ര​ണ്ടു സി​നി​മ​ക​ൾ ജൂ​റി വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തി ക​ണ്ടു​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജോ​ജി എ​ന്ന ചി​ത്രം ഒ​രു​ക്കി​യ ദി​ലീ​ഷ് പോ​ത്ത​നാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ.…

Read More

ബോ​ളി​വു​ഡി​ലെ ഇ​ണ​ക്ക​വും പി​ണ​ക്ക​വും;  സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തി​ന്‍റെ​യും പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തി പ്രീ​തി സി​ന്‍റ

  ബോ​ളി​വു​ഡി​ൽ താ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ണ​ക്ക​വും പി​ണ​ക്കും ത​ർ​ക്ക​വും പ​തി​വു സം​ഭ​വ​മാ​ണ്. അ​തു ന​ട​നാ​യാ​ലും ന​ടി​യാ​യാ​ലും. താ​ര​ങ്ങ​ളു​ടെ പി​ണ​ക്ക​വും വാ​ക്പോ​രും എ​ന്നും വ​ലി​യ വാ​ർ​ത്ത​യാ​കാ​റു​ണ്ട്. ബോ​ളി​വു​ഡി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ പ​ര​സ്പ​രം പി​ണ​ങ്ങി​യി​രു​ന്ന താ​ര​ങ്ങ​ളാ​യി​രു​ന്നു പ്രീ​തി സി​ന്‍റ​യും ക​രീ​ന ക​പൂ​റും. ഇ​രു​വ​രും പ​ര​സ്യ​മാ​യി ത​ന്നെ രം​ഗ​ത്തെ​ത്തു​ക വ​രെ​യു​ണ്ടാ​യി​ട്ടു​ണ്ട്. നേ​ര​ത്തെ ത​ങ്ങ​ളു​ടെ പി​ണ​ക്ക​ത്തെ​ക്കു​റി​ച്ച് പ്രീ​തി മ​ന​സ് തു​റ​ന്നി​രു​ന്നു. ഒ​പ്പം ക​രീ​ന ക​പൂ​ർ, റാ​ണി മു​ഖ​ർ​ജി, ഐ​ശ്വ​ര്യ റാ​യ് എ​ന്നി​വരെക്കു​റി​ച്ച് പ്രീ​തി സി​ന്‍റ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. അ​വ​ർ​ക്ക് ഒ​രി​ക്ക​ലും എ​ന്‍റെ ആ​ത്മാ​ർ​ഥ സു​ഹൃ​ത്താ​കാ​ൻ ക​ഴി​യി​ല്ല. പ​ക്ഷെ അ​വ​ർ​ക്ക് സു​ഹൃ​ത്താ​ക്ക​ളാ​കാം. ക​രീ​ന വ​ന്ന​പ്പോ​ൾ എ​നി​ക്ക​വ​ളോ​ട് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഞാ​ന​ത് അ​വ​ളോ​ട് ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷെ ഇ​പ്പോ​ൾ എ​നി​ക്ക​വ​ളോ​ട് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. ക​രീ​ന, റാ​ണി, ഐ​ശ്വ​ര്യ ഇ​വ​രി​ൽ എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ൾ ഐ​ശ്വ​ര്യ​യാ​ണ്. ഞ​ങ്ങ​ൾ ഒ​രു​മി​ച്ചൊ​രു വേ​ൾ​ഡ് ടൂ​ർ ന​ട​ത്തി​യി​രു​ന്നു. അ​വ​ൾ​ക്കൊ​പ്പം വ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഞാ​ൻ…

Read More

ആ ​സെ​റ്റി​ൽ​വ​ച്ച് ആ​ദി​വാ​സിസ്ത്രീ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ര​ണം അ​ടി​ച്ചു ത​ക​ർ​ത്തു; അ​ന്നു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ പു​റ​ത്ത് പ​റ​ഞ്ഞ് സ​ന്തോ​ഷ് ശി​വ​ൻ

കാ​ലാ​പാ​നി എ​ന്ന സി​നി​മ ഷൂ​ട്ട് ചെ​യ്ത​ത് ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ളി​ലാ​യി​രു​ന്നു. ഒ​രി​ക്ക​ല്‍ ഷൂ​ട്ടി​നാ​യി ആ​ദി​വാ​സി​ക​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്ന ഒ​റ്റ​പ്പെ​ട്ട ഒ​രു ദ്വീ​പി​ല്‍ പോ​യി. ക​ട​ലി​ല്‍ കു​റേ നേ​രം സ​ഞ്ച​രി​ച്ച് പി​ന്നെ ചെ​റു​ബോ​ട്ടു​ക​ളി​ലാ​ണ് തീ​ര​ത്തെ​ത്തി​യ​ത്. അ​വി​ടെ നി​ന്ന് പി​ന്നെ​യും കി​ലോ​മീ​റ്റ​റു​ക​ള്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ലും പ്ര​ഭു​വും ഉ​ള്‍​പ്പെ​ടെ ക്രൂ ​മൂ​ഴു​വ​നും ഈ ​ദൂ​ര​മ​ത്ര​യും ന​ട​ന്നാ​ണ് പോ​യ​ത്. ഇ​ട​യ്ക്ക് വി​ശ്ര​മി​ക്കാ​ന്‍ ഈ ​സ്റ്റൂ​ളി​ല്‍ ഇ​രി​ക്കു​മാ​യി​രു​ന്നു.​ സി​നി​മ​യി​ല്‍ ഒ​രു രം​ഗ​ത്തി​ല്‍ ഒ​രു ആ​ദി​വാ​സി സ്ത്രീ ​ലാ​ല്‍ സാ​റി​നെ അ​ടി​ക്കു​ന്ന ഒ​രു രം​ഗ​മു​ണ്ട്. അ​ത് യ​ഥാ​ര്‍​ഥ​ത്തി​ല്‍ ചെ​യ്ത​താ​ണ്. ആ ​സ്ത്രീ​യോ​ട് അ​ടി​ക്കാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ യാ​തൊ​രു മ​ടി​യും കൂ​ടാ​തെ ചി​രി​ച്ചു​കൊ​ണ്ട് ലാ​ല്‍ സാ​റി​ന്‍റെ ക​ര​ണ​ക്കു​റ്റി​ക്ക് ത​ന്നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് അ​ദ്ദേ​ഹം വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞു പോ​യി. മീ​ന്‍ പി​ടി​ക്കു​ന്ന കൂ​ട്ട​ര​ല്ലേ, അ​വ​രു​ടെ കൈ​യ്ക്ക് ന​ല്ല ബ​ലം കാ​ണും. ആ ​അ​ടി​യു​ടെ കാ​ര്യം ഞാ​ന്‍ അ​ടു​ത്തി​ടെ ക​ണ്ട​പ്പോ​ഴും…

Read More

വ​ലു​പ്പം തോ​ന്നി​ക്കാ​ൻ ഓ​ഡീ​ഷ​ന് പോ​യ​ത് സാ​രി​യു​ട​ത്ത്; ലു​ക്ക് ടെ​സ്റ്റി​ൽ ലാ​ൽ​സാ​റി​ന് പ്ര​തീ​ക്ഷ​യി​ല്ലാ​യി​രു​ന്നെ​ന്ന് മു​ക്ത

പ​ണ്ടൊ​ക്കെ സി​നി​മാ ഡ​യ​ലോ​ഗു​ക​ൾ കേ​ട്ട് പ​ഠി​ച്ച് ന​ടി​മാ​ർ പ​റ​യു​ന്ന​ത് പോ​ലെ പ​റ​ഞ്ഞ് നോ​ക്കു​മാ​യി​രു​ന്നു. അ​ന്ന് എ​ന്‍റെ പ്ര​ക​ട​നം ക​ണ്ട് ചേ​ച്ചി​യാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​റ്റു​മെ​ന്ന് ആ​ദ്യ​മാ​യി പ​റ​ഞ്ഞ​ത്. പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി ക​മ​ൽ സാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഫോ​ട്ടോ​ക​ൾ എ​ടു​ത്ത് അ​യ​ച്ച് കൊ​ടു​ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട് അ​വ​യെ​ല്ലാം തി​രി​ച്ച് വ​രും. അ​പ്പോ​ൾ മ​ന​സി​ലാ​കും അ​വ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന്. ലാ​ൽ ജോ​സ് സാ​റി​ന്‍റെ അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ടി​ന്‍റെ ഓ​ഡീ​ഷ​ന് പോ​കു​മ്പോ​ൾ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​ണ്. അ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്ന​ത് കാ​ണാ​ൻ കു​റ​ച്ച് വ​ലി​പ്പം തോ​ന്നി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ക്കു​ക എ​ന്നാ​ണ്. ആ ​ധാ​ര​ണ​യി​ൽ സാ​രി ഉ​ടു​ത്താ​ണ് ഓ​ഡീ​ഷ​ന് പോ​യ​ത്. പ​ക്ഷെ ലാ​ൽ ജോ​സ് സാ​റി​ന് വേ​ണ്ട​ത് സ്കൂ​ൾ കു​ട്ടി​യെ​യാ​യി​രു​ന്നു. പി​ന്നെ ഞ​ങ്ങ​ൾ കോ​ത​മം​ഗ​ല​ത്ത് നി​ന്ന് വ​ന്ന​ത​ല്ലേ​യെ​ന്ന് ക​രു​തി ലു​ക്ക് ടെ​സ്റ്റ് ന​ട​ത്തു​ക​യും അ​ഭി​ന​യി​പ്പി​ക്കു​ക​യു​മെ​ല്ലാം ചെ​യ്തു. ആ​ദ്യ​മൊ​ന്നും സാ​റി​ന് എ​ന്നി​ൽ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നെ അ​ഭി​ന​യി​ച്ച സീ​ൻ…

Read More

പൊ​ളി​റ്റി​ക്ക​ല്‍ സ്റ്റേ​റ്റ് മെ​ന്‍റ് പ​റ​യാ​ന്‍ 6കോ​ടിയു ടെ സി​നി​മ ചെ​യ്യേ​ണ്ട കാ​ര്യ​മി​​ല്ലെ​ന്ന് ഉ​ണ്ണി​മു​കു​ന്ദ​ൻ

ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ സ്റ്റേ​റ്റ്മെ​ന്‍റ് പ​റ​യാ​ന്‍ ആ​റു കോ​ടി മു​ട​ക്കി സി​നി​മ ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ, ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ഇ​ട്ടാ​ല്‍ പോ​രേ. ഏ​തൊ​രു പൊ​ളി​റ്റി​ക്ക​ല്‍ സ്റ്റേ​റ്റ്‌​മെ​ന്‍റ് പ​റ​യു​മ്പോ​ഴും അ​തി​ല്‍ ക്ലാ​രി​റ്റി പ്ര​ധാ​ന​മാ​ണ്. ഈ ​സി​നി​മ ക​ണ്ട​വ​ര്‍​ക്ക് വ്യ​ക്ത​മാ​യി അ​റി​യാം ഇ​തി​ല്‍ ഏ​ത് പൊ​ളി​റ്റി​ക്‌​സ് ആ​ണ് പ​റ​യു​ന്ന​തെ​ന്ന്. മേ​പ്പ​ടി​യാ​ന്‍ സി​നി​മ​യു​ടെ ന​ല്ല കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​ക്കു​ന്ന​തി​ന് പ​ക​രം നാ​യ​ക​ന്‍ അ​മ്പ​ല​ത്തി​ല്‍ പോ​യി, മു​സ്‌ലിംവി​ല്ല​ന്‍, ക്രി​സ്ത്യ​ന്‍ വി​ല്ല​ന്‍, സേ​വാ​ഭാ​ര​തി ആം​ബു​ല​ന്‍​സ് കാ​ണി​ച്ചു എ​ന്നി​വ​യൊ​ക്കെ​യാ​ണ് ച​ര്‍​ച്ച​യാ​ക്കി​യ​ത്.​ കേ​ര​ള​ത്തി​ല്‍ ഈ ​സ​മു​ദാ​യ​ത്തി​ലു​ള്ള​വ​രൊ​ക്കെ​യാ​ണ​ല്ലോ ജീ​വി​ക്കു​ന്ന​ത്. എ​ന്നെ സം​ബ​ന്ധി​ച്ച് ഈ ​വി​വാ​ദ​ങ്ങ​ള്‍ വി​ഷ​യ​മാ​യി​ല്ല. ആ​ദ്യ​ത്തെ ഒ​രാ​ഴ്ച മേ​പ്പ​ടി​യാ​ന്‍ സി​നി​മ​യു​ടെ ഒ​രു മെ​റി​റ്റും ഡി​സ്‌​ക​സ് ആ​യി​ല്ല. ശ​ബ​രി​മ​ല​യി​ല്‍ പോ​കു​മ്പോ​ള്‍ ക​റു​പ്പും ക​റു​പ്പും അ​ല്ലാ​തെ വെ​ളു​പ്പും വെ​ളു​പ്പും ഇ​ടാ​ന്‍ പ​റ്റി​ല്ല​ല്ലോ. ഈ ​സി​നി​മ ക​ണ്ട് ഒ​രു അ​മ്മ ക​ണ്ണ് നി​റ​ഞ്ഞ് സം​സാ​രി​ച്ച​താ​ണ് എ​നി​ക്ക് ജ​നു​വി​ന്‍ ഫീ​ഡ് ബാ​ക്ക് ആ​യി തോ​ന്നി​യ​ത്. സി​നി​മ ചെ​യ്യാ​ന്‍…

Read More

വി​ജ​യ് ബാ​ബു തെ​റ്റു​കാ​ര​നാ​ണ് എ​ന്ന് എ​വി​ടെ​യും പ്രൂ​വ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ദു​ർ​ഗാ കൃ​ഷ്ണ

വി​ജ​യ് ബാ​ബു​വി​ന്‍റെ കേ​സി​ല്‍ ആ​രു​ടെ ഭാ​ഗ​ത്താ​ണ് തെ​റ്റ് എ​ന്ന് എ​നി​ക്ക​റി​യി​ല്ല. വി​ജ​യ് ബാ​ബു തെ​റ്റു​കാ​ര​നാ​ണ് എ​ന്ന് എ​വി​ടെ​യും പ്രൂ​വ് ചെ​യ്തി​ട്ടി​ല്ല. ഇ​തൊ​ന്നും നോ​ക്കാ​തെ ന​മ്മ​ള്‍ ഒ​രാ​ളെ കു​റ്റം പ​റ​യു​ക​യും, പി​ന്നീ​ട് ആ ​വ്യ​ക്തി തെ​റ്റു ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​റി​യു​മ്പോ​ള്‍ ന​മ്മ​ൾ വി​ഷ​മി​ക്കേ​ണ്ടി വ​രും. എ​നി​ക്ക് കൃ​ത്യ​മാ​യി ധാ​ര​ണ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഞാ​ന്‍ അ​തു തു​റ​ന്ന് പ​റ​യാ​റു​മു​ണ്ട്. വി​ജ​യ് ബാ​ബു ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. അ​തൊ​രു മോ​ശ​പ്പെ​ട്ട കാ​ര്യ​മാ​ണ്. അ​ങ്ങ​നെ ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. വി​ജ​യ് ബാ​ബു ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​ത് കൊ​ണ്ടു ശി​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​യാ​ളാ​ണ്. -ദു​ര്‍​ഗാ കൃ​ഷ്ണ

Read More