ഒ​ടി​ടി കൊ​ണ്ട് നാ​ടി​ന് ഒ​രു ഗു​ണ​വും ഇ​ല്ല;നാളെ ഒ​ടി​ടി​ക​ള്‍ ന​മ്മു​ടെ കാ​ര്യം നി​യ​ന്ത്രി​ക്കു​ന്ന അ​വ​സ്ഥ വ​രുമെന്ന്  ഷൈ​ന്‍ ടോം ​ചാ​ക്കോ

ഒ​ടി​ടി കൊ​ണ്ട് നാ​ടി​ന് ഒ​രു ഗു​ണ​വും ഇ​ല്ല. പ​ണ്ട് ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ മു​ത​ല്‍ മു​നി​സി​പ്പാ​ലി​റ്റി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് പ​ണം ല​ഭി​ക്കു​ന്നു​ണ്ട്. അ​ത് കാ​ണാ​ന്‍ വ​രു​മ്പോ​ള്‍ ഓ​ട്ടോ​ക്കാ​ര​ന് വ​രെ കാ​ശ് കി​ട്ടും. ഇ​തെ​ല്ലാം നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി​ട്ടാ​ണ് പോ​കു​ന്ന​ത്. എ​ന്നാ​ല്‍ ഒ​ടി​ടി​യു​ടെ കാ​ര്യ​ത്തി​ല്‍ അ​ത് ആ ​ക​മ്പ​നി​ക്ക് മാ​ത്ര​മാ​ണ് ലാ​ഭം കി​ട്ടു​ന്ന​ത്. ന​മ്മു​ടെ നാ​ടി​ന്‍റെ പ​ണം വി​ദേ​ശ ക​മ്പ​നി​യി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ഒ​രി​ക്ക​ല്‍ ന​മ്മു​ടെ നാ​ട് വി​ദേ​ശ​ക​ളി​ല്‍ നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടി​യ​ത​ല്ലേ. ന​മ്മു​ടെ ക​ച്ച​വ​ടം ഒ​ടി​ടി​ക്കാ​ർ ചെ​യ്യു​ന്ന​ത് പോ​ലെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍. ഞാ​ന്‍ ഈ ​പ​റ​യു​ന്ന​ത് പ​ല​തും പ​ല മ​ച്ചാ​ന്‍​മാ​ര്‍​ക്കും മ​ന​സി​ലാ​വു​ന്നി​ല്ല. ഞാ​ന്‍ കി​ളി പോ​യി​ട്ട് എ​ന്തൊ​ക്കെ​യോ പ​റ​യു​ക​യാ​ണെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു​ണ്ട്. ന​മു​ക്ക് കി​ട്ടു​ന്ന ക​ച്ച​വ​ട​മാ​ണി​ത്. കു​റ​ച്ച് ക​ഴി​ഞ്ഞ് അ​വ​ര്‍ തീ​രു​മാ​നി​ക്കും ഇ​തി​ന് എ​ന്ത് വി​ല കി​ട്ട​ണ​മെ​ന്ന്. അ​ത് ശ​രി​യാ​യ കാ​ര്യ​മ​ല്ല. മ​ല​യാ​ള സി​നി​മ​യി​ല്‍ ചി​ല​ര്‍ ഈ ​ഒ​ടി​ടി​ക്ക​ള്‍​ക്കാ​യി പ​ട​മെ​ടു​ക്കു​ന്നു​ണ്ട്. അ​തി​ന് പ​ണം കി​ട്ടും.…

Read More

ബ്രോ ഡാഡിയിൽ പൃഥ്വിയോടൊപ്പം അഭിനയി ച്ചപ്പോൾ മകനിൽ നിന്ന് കേൾക്കേണ്ടി വന്നത്; അന്നത്തെ സംഭവം തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ

ഞാ​ന്‍ എ​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ പോ​ലും ഇ​ത്ര പേ​ടി​ച്ചി​ട്ടി​ല്ല. പൃ​ഥ്വി​യു​ടെ കൂ​ടെ ബ്രോ ​ഡാ​ഡി​യി​ല്‍ അ​ഭി​ന​യി​ച്ച​ത് ഒ​ര​ല്പം പേ​ടി​യോ​ടെ​യാ​യി​രു​ന്നു. എ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് ന​മു​ക്കൊ​രു ധാ​ര​ണ​യു​ണ്ടെ​ങ്കി​ലും പൃ​ഥ്വി പ​റ​യു​ന്ന​തേ ചെ​യ്യാ​ന്‍ സാ​ധി​ക്കൂ. അ​വ​ന്‍ അ​ത് കൃ​ത്യ​മാ​യി ന​മു​ക്ക് കാ​ണി​ച്ചു​ത​രി​ക​യും ചെ​യ്യും. ഒ​രി​ക്ക​ല്‍ ഇ​തു​പോ​ലെ ഷൂ​ട്ടി​നി​ട​യി​ല്‍ എ​ന്‍റെ സീ​ന്‍ ക​ഴി​ഞ്ഞ് ക​ട്ട് പ​റ​ഞ്ഞ​ശേ​ഷം “ആ ​അ​മ്മ​ച്ചി​യ്ക്ക് ഭാ​വി​യു​ണ്ട്’ എ​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഇ​പ്പോ​ഴും ഓ​ര്‍​ക്കു​ന്നു. എ​ങ്ങ​നെ എ​ന്ന് ഞാ​ന്‍ തി​രി​ച്ചു​ചോ​ദി​ച്ചു. തൊ​ട്ടു മു​ക​ളി​ലേ​ക്ക് നോ​ക്കാ​നാ​ണ് പൃ​ഥ്വി​ പ​റ​ഞ്ഞ​ത്. അ​വി​ടെ സു​കു​വേ​ട്ട​ന്‍റെ ഫോ​ട്ടോ​യി​രി​പ്പു​ണ്ട്. ഈ​ശ്വ​രാ ഭാ​വി നി​ശ്ച​യി​ച്ച കാ​ര്‍​ന്നോ​രേ, മോ​ന്‍ പ​റ​യു​ന്ന​ത് കേ​ട്ടോ എ​ന്നാ​യി​രു​ന്നു മ​ന​സി​ല്‍ അ​പ്പോ​ള്‍ വ​ന്ന​ത്. – മ​ല്ലി​ക സു​കു​മാരന്‍

Read More

ആ ​സ​മ​യം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞി​രു​ന്ന​തേ​യി​ല്ല..! ഞ​ങ്ങ​ളു​ടെ ജോ​ലി അ​ങ്ങ​നെ​യാ​യി​രു​ന്നു; സോ​ണാ​ലി ബി​ന്ദ്ര മനസുതുറന്നു പറയുന്നു…

ഫ​റാ ഖാ​ന്‍ കോ​റി​യോ​ഗ്ര​ഫി ചെ​യ്ത ഛം ഛം ക​ര്‍​ത്ത എ​ന്ന ഗാ​ന​ത്തി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ഞാ​ന്‍ ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. ആ ​സ​മ​യം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞി​രു​ന്ന​തേ​യി​ല്ല. ഗോ​ള്‍​ഡി എ​നി​ക്ക് പ​ഞ്ചാ​ബി ഭ​ക്ഷ​ണം ത​ന്ന് വ​യ​ര്‍ വീ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഫ​റാ ഖാ​ന്‍ കു​റേ ത​മാ​ശ പ​റ​ഞ്ഞ​ത് ഞാ​ന്‍ ഇ​ന്നും ഓ​ര്‍​ക്കു​ന്നു. ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന എ​ട്ടാം മാ​സം വ​രെ ഞാ​ന്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്, കാ​ര​ണം ഞാ​ന്‍ ആ​പ്കി സോ​ണി​യ എ​ന്ന പേ​രി​ല്‍ ഒ​രു നാ​ട​കം ആ ​സ​മ​യ​ത്ത് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. നാ​ട​ക​ത്തോ​ടൊ​പ്പം ഞ​ങ്ങ​ള്‍ എ​ല്ലാ​യി​ട​ത്തും സ​ഞ്ച​രി​ക്കു​മാ​യി​രു​ന്നു. പ​ക്ഷേ അ​വ​സാ​ന മാ​സ​ങ്ങ​ളാ​യ​പ്പോ​ഴേ​ക്കും വ​യ​റ്റി​നു​ള്ളി​ലെ കു​ഞ്ഞ് എ​ന്നെ ച​വി​ട്ടാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു. കി​ക്കു​ക​ള്‍​ക്ക് ശ​ക്തി കൂ​ടു​ക​യും എ​ന്‍റെ ശ്ര​ദ്ധ കു​റ​യു​ക​യും ചെ​യ്ത​പ്പോ​ള്‍ ഞാ​ന്‍ അ​ന്ന് ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. പ്ര​സ​വ​ശേ​ഷം കു​ഞ്ഞി​ന് മു​ന്‍​ഗ​ണ​ന കൊ​ടു​ക്ക​ണം. കു​ട്ടി​ക്ക് അ​ത് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. ഞ​ങ്ങ​ളു​ടെ ജോ​ലി അ​ങ്ങ​നെ​യാ​യി​രു​ന്നു, സ​മ​യം മു​ന്‍​കൂ​ട്ടി പ​റ​യാ​നേ…

Read More

പ​കു​തി വാ​യി​ച്ച​പ്പോ​ൾ ത​ന്നെ കി​ളി പോ​യി, ആ​രാ​ണ് ആ​ര​തി, ആ​രാ​ണ് ന​യ​ന, ആ​രാ​ണ് ഷൈ​നി ഒ​ന്നും മ​ന​സി​ലാ​കി​ല്ല..! അ​നു​ശ്രീ പറയുന്നു…

ട്വ​ൽ​ത്ത്മാ​നി​ലേ​ക്ക് ജി​ത്തു സാ​ർ വി​ളി​പ്പ​ച്ചോ​ൾ ഇ​തൊ​രു ലാ​ലേ​ട്ട​ൻ സി​നി​മ​യാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പ​ത്ത്, പ​തി​നൊ​ന്നുപേ​ർ ഉ​ണ്ടാ​യി​രി​ക്കും, അ​നു​വി​ന് ചെ​യ്യാ​ൻ പ​റ്റു​മോ​യെ​ന്ന് ചോ​ദി​ച്ചി​രു​ന്നു. ഞാ​ന​പ്പോ​ൾ ത​ന്നെ ജി​ത്തു സാ​റി​ന്‍റെ സി​നി​മ​യ​ല്ലേ​യെ​ന്നാ​ണ് ചോ​ദി​ച്ച​ത്. എ​ങ്കി​ൽ വ​ൺ ലൈ​ൻ ആ​യി​ട്ട് പ​റ​യു​ന്നി​ല്ല, നേ​രി​ട്ട് സ്ക്രി​പ്റ്റ് വാ​യി​ക്കൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ക​യാ​യി​രു​ന്നു.​ അ​ങ്ങ​നെ ജി​ത്തു സാ​റി​ന്‍റെ വീ​ട്ടി​ൽ പോ​യാ​ണ് വാ​യി​ക്കു​ന്ന​ത്. ഞാ​ൻ ചെ​ല്ലു​മ്പോ​ൾ ന​മ്മു​ടെ ടീ​മി​ലെ ത​ന്നെ ര​ണ്ടു മൂ​ന്നു പേ​ർ അ​വി​ടെ ഓ​രോ മൂ​ല​ക​ളി​ൽ ഇ​രു​ന്ന് സ്ക്രി​പ്റ്റ് വാ​യി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​കു​തി വാ​യി​ച്ച​പ്പോ​ൾ ത​ന്നെ കി​ളി പോ​യി.​ആ​രാ​ണ് ആ​ര​തി, ആ​രാ​ണ് ന​യ​ന, ആ​രാ​ണ് ഷൈ​നി ഒ​ന്നും മ​ന​സി​ലാ​കി​ല്ല. ഇ​തൊ​ക്കെ ആ​രാ​ണ് ചെ​യ്യു​ന്ന​തെ​ന്നോ ന​മ്മു​ടെ റോ​ൾ ഏ​തെ​ന്നോ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. പ​കു​തി വാ​യി​ച്ചി​ട്ട് വീ​ണ്ടും ഒ​ന്നേ​ന്ന് വാ​യി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.​ ന​ല്ലൊ​രു ടീ​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടേ​ത്. ഒ​രു​മി​ച്ചാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. അ​തി​ല്ലാ​ത്ത​പ്പോ​ൾ എ​ല്ലാ​വ​രും കൂ​ടി ഗെ​യിം ക​ളി​ക്കും. ആ​രും ഫോ​ണി​ൽ കു​ത്തി​രി​യി​രു​ന്നി​ല്ല.…

Read More

ഒ​രാ​ളെ സ​ഹാ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് പു​റ​ത്ത് ആ​രും അ​റി​യാ​തെ ചെ​യ്യ​ണം എ​ന്ന് ക​രു​തു​ന്ന ആ​ളാ​ണ് മോ​ഹ​ന്‍​ലാ​ല്‍..! ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ

ഒ​രാ​ളെ സ​ഹാ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് പു​റ​ത്ത് ആ​രും അ​റി​യാ​തെ ചെ​യ്യ​ണം എ​ന്ന് ക​രു​തു​ന്ന ആ​ളാ​ണ് മോ​ഹ​ന്‍​ലാ​ല്‍. എ​നി​ക്ക് അ​ദ്ദേ​ഹം ഏ​റെ പ്രി​യ​പ്പെ​ട്ട​വ​ന്‍ ആ​വാ​ന്‍ കാ​ര​ണ​വും ഈ ​സ്വ​ഭാ​വ​മാ​ണ്. 30 വ​ര്‍​ഷം മു​മ്പ് കിലു​ക്കം എ​ന്ന സി​നി​മ​യി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നു രേ​വ​തി​യെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​യി​ട്ടാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. ആ​ന്‍റ​ണി എ​ന്നാ​യി​രു​ന്നു ആ ​സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യും പേ​ര്. പി​ന്നീ​ട് പ​ല സി​നി​മ​ക​ളു​ടെ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മ്പോ​ഴും ലാ​ല്‍ സാ​ര്‍ ചോ​ദി​ക്കും, ആ​ന്‍റ​ണി ഇ​തി​ല്‍ അ​ഭി​ന​യി​ക്കു​ന്നി​ല്ലേ… എ​ന്ന്. സ​ത്യ​ത്തി​ല്‍ ആ ​ഒ​രു ചോ​ദ്യ​മാ​ണ് എ​ന്നെ ഇ​ത്ര​യും സി​നി​മ​ക​ളി​ല്‍ എ​ത്തി​ച്ച​ത്. -ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ

Read More

നി​ങ്ങ​ളു​ടെ ക​ഴി​വ് അ​നു​സ​രി​ച്ച് നി​ങ്ങ​ള്‍​ക്കും സി​നി​മ​യി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കുമെന്ന് അ​ന​ന്യ പാ​ണ്ഡേ

സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് വ​ലി​യ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. അ​ത് മ​റി​ക​ട​ക്കാ​ന്‍ എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സി​നി​മാ പ​ശ്ചാ​ത്ത​ലം സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. എ​നി​ക്ക് ക​ര​ണ്‍ ജോ​ഹ​റി​നെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത് എ​ന്‍റെ മാ​താ​പി​താ​ക്ക​ളിലൂടെ ല​ഭി​ച്ച അ​വ​സ​ര​മാ​ണ്. നി​ങ്ങ​ളു​ടെ ക​ഴി​വ് അ​നു​സ​രി​ച്ച് നി​ങ്ങ​ള്‍​ക്കും സി​നി​മ​യി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. പ്ര​വേ​ശ​നം ല​ഭി​ച്ചു, എ​ന്നാ​ല്‍ നി​ങ്ങ​ള്‍​ക്ക് ക​ഴി​വി​ല്ലെ​ങ്കി​ല്‍ ആ​ളു​ക​ള്‍ അ​വ​രു​ടെ പ​ണം നി​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ക്കി​ല്ല. ഇ​ന്‍​ഡ​സ്ട്രി​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നി​ട​ത്തോ​ളം നെ​പ്പോ​ട്ടി​സ​വും നി​ല​നി​ല്‍​ക്കും. അ​ത് ബോ​ളി​വു​ഡി​ല്‍ മാ​ത്ര​മ​ല്ല.

Read More

ലൗ റിവഞ്ച്..! മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ചിത്രം; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി എത്തുന്നത് സോഷ്യല്‍ മീഡിയ താരം നിമിഷ ബിജോ

മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലർ ചിത്രമായാണ് ചിത്രീകരിക്കുന്നത്. മൂന്നാറിൽ പൂർത്തിയായ ഈ ചിത്രം ഉടൻ തീയേറ്ററിലെത്തും. മൂന്നാർ നിവാസിയായ ഒരു എഞ്ചിനീയറുടെ മകളായ അനാമികയും, കളിക്കൂട്ടുകാരനായ സേതുവും തമ്മിലുള്ള പ്രണയവും, തുടർന്നുണ്ടാവുന്ന പൊട്ടിത്തെറികളുമാണ് ലൗ റിവഞ്ച്എന്ന ചിത്രം അവതരിപ്പിക്കുന്നത്. എഞ്ചിനീയർ പെട്ടന്ന് മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറി പോയി. അപ്പോഴും അനാമികയെ സേതു ഗാഡമായി പ്രണയിച്ചു കൊണ്ടിരുന്നു. വർഷങ്ങൾക്ക് ശേഷം അനാമികയും, പപ്പയും മൂന്നാറിലേക്ക് തിരിച്ചു വന്നു. വീണ്ടും സേതുവും, അനാമികയും ഒന്നിച്ചു. സേതു അനാമികയെ ആത്മാർത്ഥമായി പ്രണയിച്ചപ്പോൾ, അനാമിക അതൊരു നേരമ്പോക്കായി കണ്ടു. അവൾക്ക് അവനെ പ്രാപിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതു മനസ്സിലാക്കിയ സേതു ആകെ തകർന്നു. അവൻ ഒരു…

Read More

ഉ​ണ്ണി മു​കു​ന്ദ​ന്‍ ഫി​ലിം​സ് ഒ​റ്റ​ക്ക് ന​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന ഒ​രു ക​മ്പ​നി ;ഷൂ​ട്ടിം​ഗ് ഫ​ണ്‍ ആ​യി​രി​ക്ക​ണമെന്ന് ഉണ്ണി മുകുന്ദൻ

ഉ​ണ്ണി മു​കു​ന്ദ​ന്‍ ഫി​ലിം​സ് ഞാ​ന്‍ ഒ​റ്റ​ക്ക് ന​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന ഒ​രു ക​മ്പ​നി​യാ​ണ്. എ​നി​ക്ക് എ​ന്‍റേ​താ​യ രീ​തി​യി​ലു​ള്ള ഫ​ങ്ഷ​നിം​ഗ് ഉ​ണ്ട്. കാ​ര​ണം ഞാ​ന്‍ പ​ഠി​ച്ച സ്‌​കൂ​ളും എ​ന്‍റെ ലൈ​ഫ്സ്‌​റ്റൈ​ലും ഞാ​ന്‍ ജോ​ലി ചെ​യ്ത സ്ഥ​ല​വു​മെ​ല്ലാം അ​ങ്ങ​നെ​യാ​യി​രു​ന്നു. പി​ന്നെ, സ​മ​യ​ത്തി​ന് ഞാ​ന്‍ വാ​ല്യു കൊ​ടു​ക്കാ​റു​ണ്ട്. യു​എം​എ​ഫി​ല്‍ രാ​വി​ലെ ആ​റ​ര​ക്ക് ത​ന്നെ വ​ര്‍​ക്ക് തു​ട​ങ്ങും. എ​ന്‍റെ ക​മ്പ​നി​യി​ല്‍ എ​നി​ക്ക് ചി​ല കാ​ര്യ​ങ്ങ​ള്‍ മ​സ്റ്റ് ആ​ണ്. പ്രൊ​ഡ​ക്ടീ​വ് മ​ണി​ക്കൂ​റു​ക​ള്‍ പ്ര​ധാ​ന​മാ​ണ്. ടീം ​ഹാ​പ്പി​യാ​ണ്. സി​നി​മ അ​ഞ്ചോ ആ​റോ ഏ​ഴോ മാ​സം ക​ഴി​ഞ്ഞാ​ണ് പ്രേ​ക്ഷ​ക​ര്‍ കാ​ണു​ക. അ​തി​ന് മു​മ്പെ ത​ന്നെ എ​ന്‍റെ കൂ​ടെ വ​ര്‍​ക്ക് ചെ​യ്ത ആ​ളു​ക​ള്‍ ഹാ​പ്പി​യാ​യി​രി​ക്ക​ണം. ഷൂ​ട്ടിം​ഗ് ഒ​രു ഫോ​ര്‍​മാ​ലി​റ്റി ആ​യാ​ണ് ഞാ​ന്‍ കാ​ണു​ന്ന​ത്. പ്ര​ധാ​ന​പ്പെ​ട്ട വ​ര്‍​ക്കു​ക​ളെ​ല്ലാം പ്രീ ​പ്രൊ​ഡ​ക്ഷ​നി​ലാ​ണ്. ഷൂ​ട്ടിം​ഗ് ഫ​ണ്‍ ആ​യി​രി​ക്ക​ണം, ഞാ​ന്‍ ഇ​മോ​ഷ​ണ​ലി എ​ന്‍​ഗേ​ജ്ഡ് ആ​കു​ന്ന സ്ഥ​ല​മാ​ണ് ഷൂ​ട്ടിം​ഗ്. അ​വി​ടെ എ​നി​ക്ക് മ​റ്റ് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​ന്‍ സ​മ​യ​മു​ണ്ടാ​കി​ല്ല.…

Read More

കമൽ സാറിന്‍റെ ആ പടം കാണാനാഗ്രഹിച്ചപ്പോൾ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്; ഒടുവിൽ പടംകണ്ട് ഇറങ്ങിയപ്പോൾ….

ഒ​രു​പാ​ട് കാ​ത്തി​രു​ന്നു തി​യ​റ്റ​റി​ല്‍ പോ​യി ക​ണ്ട ക​മ​ല്‍ സാ​റി​ന്‍റെ സി​നി​മ വി​രു​മാ​ണ്ടി​യാ​ണ്. ആ ​സി​നി​മ കാ​ണ​ണ​മെ​ന്ന് ഭ​യ​ങ്ക​ര ആ​ഗ്ര​ഹ​മാ​യി​രു​ന്നു. പ​ക്ഷേ ആ ​സ​മ​യ​ത്ത് ചി​ത്ര​ത്തി​ന് എ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ത്തു. എ​നി​ക്ക് അ​പ്പോ​ള്‍ 18 വ​യ​സാ​യി​ട്ടി​ല്ല. തി​യ​റ്റ​റി​ല്‍ പോ​യി കാ​ണാ​നാ​വി​ല്ല. എ​നി​ക്ക് സ​ങ്ക​ട​മാ​യി. സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ടെ പോ​യി കാ​ണാ​മെ​ന്ന് വി​ചാ​രി​ച്ച് പ്ലാ​ന്‍ ചെ​യ്‌​തെ​ങ്കി​ലും ന​ട​ന്നി​ല്ല. സ​ത്യം തി​യ​റ്റ​റി​ല്‍ ക​മ​ല്‍ സാ​ര്‍ ത​ന്നെ ഒ​രു ഷോ ​ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. അ​തി​ലേ​ക്ക് അ​ച്ഛ​ന് ക്ഷ​ണം വ​ന്നു. അ​ന്ന് വീ​ട്ടി​ല്‍ അ​ച്ഛ​നെ കു​റെ ടോ​ര്‍​ച്ച​ര്‍ ചെ​യ്തു, എ​ന്നെ കൂ​ടെ കൊ​ണ്ടു​പോ​വാ​ന്‍ വാ​ശി പി​ടി​ച്ചു. അ​ങ്ങ​നെ ഫ​സ്റ്റ് ഡേ ​ത​ന്നെ ഞാ​നും പോ​യി. സി​നി​മ ക​ണ്ട് പു​റ​ത്ത് വ​ന്ന​പ്പോ​ള്‍ എ​ന്നെ ക​ണ്ട് ക​മ​ല്‍ സാ​ര്‍ അ​ച്ഛ​നോ​ട് പ​റ​ഞ്ഞു, ഇ​ത് കു​ട്ടി​ക​ള്‍​ക്ക് പ​റ്റി​യ പ​ട​മാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്ന്. ആ ​സം​ഭ​വം ഞാ​ന്‍ ന​ന്നാ​യി ഓ​ര്‍​ക്കു​ന്നു​ണ്ട്. ഒ​രു സി​നി​മ എ​ന്ന…

Read More

അ​ന്നു മ​ത്സ​രം… ഇ​ന്നു ക​രു​ത​ൽ…! തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര

പ്രി​യ​ങ്ക ചോ​പ്ര, ക​ത്രീ​ന കെ​യ്ഫ്, ആ​ലി​യ ഭ​ട്ട് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഫ​ര്‍​ഹാ​ന്‍ അ​ക്ത​ര്‍ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ജീ ​ലെ സാ​റാ. ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യി​ക​മാ​ര്‍ ഒ​ന്നി​ച്ച് ഒ​രു സ്‌​ക്രീ​നി​ല്‍ എ​ത്തു​ന്ന ആ​വേ​ശ​ത്തി​ലാ​ണ് ബോ​ളി​വു​ഡ് ആ​രാ​ധ​ക​ർ. എ​ന്നാ​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല കെ​ട്ടോ. ഒ​രു ചി​ത്ര​ത്തി​ൽ ര​ണ്ടു നാ​യി​ക​മാ​ർ വ​ന്നാ​ൽ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നു പ്രാ​ധാ​ന്യം കു​റ​ഞ്ഞു​പോ​യി എ​ന്നു പ​റ​ഞ്ഞു പ​ര​സ്പ​രം ക​ല​ഹി​ക്കു​ക​യും ഒ​ടു​വി​ൽ ആ​രെ​ങ്കി​ലുമൊ​രാ​ൾ പി​ന്മാ​റു​ന്ന​തും പ​തി​വാ​യി​രു​ന്നു. എ​ന്നാ​ലി​ന്നു ക​ഥ മാ​റി​യി​രി​ക്കു​ന്നു. ജീ ​ലെ സാ​റാ എ​ന്ന ചി​ത്ര​ത്തെക്കുറി​ച്ചും കാ​സ്റ്റിം​ഗി​നെ കു​റി​ച്ച​തും തു​റ​ന്നു പ​റ​യു​ക​യാ​ണ് പ്രി​യ ചോ​പ്ര ജോ​നാ​സ്. 2000 കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ന​ത്തെ സി​നി​മാ ലോ​കം ഏ​റെ മാ​റി​യെ​ന്നും അ​ന്ന് നാ​യി​ക​മാ​ര്‍ ത​മ്മി​ല്‍ മ​ത്സ​ര​മാ​ണ് എ​ങ്കി​ല്‍ ഇ​ന്ന് പ​ര​സ്പ​രം താ​ങ്ങാ​യും പി​ന്തു​ണ ന​ല്‍​കി​യും നി​ല്‍​ക്കു​ന്ന​വ​രാ​ണ് പു​തി​യ നാ​യി​ക​മാ​ർ എ​ന്നാ​ണു പ്രി​യ​ങ്ക പ​റ​യു​ന്ന​ത്. ഒ​രേ സി​നി​മ​യി​ല്‍ മൂ​ന്നു…

Read More