എ​ന്‍റെ അ​വ​സാ​ന ശ്വാ​സം വ​രെ നി​ന്നെ ഞാ​ന്‍ മി​സ് ചെ​യ്യും… മ​റ്റൊ​രു ലോ​ക​ത്ത് നി​ന്നെ ക​ണ്ടു​മു​ട്ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു..! പാ​ര്‍​വ​തി

ഇ​രു​പ​ത്ത​ഞ്ചു വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​രി​ക്കു​ന്നു. എ​ന്‍റെ കൊ​ച്ച​നു​ജ​ത്തി, എ​ന്‍റെ മ​ന​ഃസാ​ക്ഷി സൂ​ക്ഷി​പ്പു​കാ​രി…​എ​ക്കാ​ല​ത്തെ​യും ആ​ത്മാ​ര്‍​ഥ സു​ഹൃ​ത്ത്.. എ​ന്‍റെ അ​വ​സാ​ന ശ്വാ​സം വ​രെ നി​ന്നെ ഞാ​ന്‍ മി​സ് ചെ​യ്യും. മ​റ്റൊ​രു ലോ​ക​ത്ത് നി​ന്നെ ക​ണ്ടു​മു​ട്ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്‍റെ ന​ല്ല ഒ​രു സു​ഹൃ​ത്താ​യി​രു​ന്നു അ​വ​ള്‍, അ​വ​ള്‍ ഞ​ങ്ങ​ളെ വി​ട്ടു​പോ​യെ​ന്ന് തോ​ന്നാ​റി​ല്ല, ദൂ​രെ​യെ​വി​ടെ​യോ സു​ഖ​മാ​യി ജീ​വി​ക്കു​ന്നു​ണ്ടാ​കും എ​ന്ന് ചി​ന്തി​ക്കും, ചി​ല​പ്പോ​ള്‍ ചി​ല കോ​ള​ജു​ക​ളു​ടെ വ​രാ​ന്ത​ക​ളി​ല്‍ ഞാ​ന്‍ അ​വ​ളെ ശ്ര​ദ്ധി​ക്കും, അ​വി​ടെ നി​ന്ന് ഇ​റ​ങ്ങി വ​രു​ന്നു​ണ്ടാ​കു​മോ എ​ന്ന് നോ​ക്കും. -പാ​ര്‍​വ​തി

Read More

ആ ​ദി​വ​സ​ങ്ങ​ളി​ല്‍ ആ​രും മൈ​ന്‍​ഡ് ചെ​യ്തി​ട്ടി​ല്ല..! ആ ​ചി​ത്രം വ​ലി​യ അം​ഗീ​കാ​രം നേ​ടി​ത്ത​ന്നു, പ​ക്ഷേ…! ഊ​ര്‍​മി​ള​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍

മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ അ​ഭി​നേ​ത്രി​ക​ളി​ല്‍ ഒ​രാ​ളാ​ണ് ഊ​ര്‍​മ്മി​ള ഉ​ണ്ണി. തേ​ടി വ​ന്ന ഒ​ട്ട​ന​വ​ധി അ​മ്മ​വേ​ഷ​ങ്ങ​ളെ അ​തി​ന്‍റെ പൂ​ര്‍​ണ​ത​യി​ല്‍ അ​വ​ത​രി​പ്പി​ച്ച ഈ ​ന​ടി സി​നി​മ​യേ​ക്കാ​ള്‍ അ​ധി​കം സ്‌​നേ​ഹി​ച്ച​ത് നൃ​ത്ത​ത്തെ​യാ​യി​രു​ന്നു. സ്ഥി​ര​മാ​യി അ​മ്മ വേ​ഷ​ങ്ങ​ള്‍ ചെ​യ്യു​ന്ന സ്റ്റീ​രി​യോ ടൈ​പ്പ് ആ​യി ഒ​തു​ങ്ങി​യ​പ്പോ​ള്‍ താ​ന്‍ ജീ​വ​ന് തു​ല്യം സ്‌​നേ​ഹി​ച്ച ക​ല​യെ വേ​ണ്ട എ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഊ​ര്‍​മ്മി​ള ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​റാ​ട്ടം എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​ലോ​ക​ത്തേ​ക്ക് എ​ത്തി​യ ഊ​ര്‍​മി​ള​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഇ​ങ്ങ​നെ… ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​യ സ​ര്‍​ഗ​ത്തി​ല്‍ കോ​വി​ല​ക​ത്തെ ത​മ്പു​രാ​ട്ടി​യാ​യു​ള്ള വേ​ഷ​മാ​ണ് കി​ട്ടി​യ​തെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷം തോ​ന്നി. എ​ന്നാ​ല്‍ അ​തി​ല്‍ പ്രാ​യ​മാ​യ വ​യ്യാ​ത്ത ത​മ്പു​രാ​ട്ടി​യു​ടെ വേ​ഷ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ആ ​ദി​വ​സ​ങ്ങ​ളി​ല്‍ ആ​രും മൈ​ന്‍​ഡ് ചെ​യ്തി​ട്ടി​ല്ല. ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍ മ​റ്റു ന​ടീ​ന​ട​ന്മാ​രു​ടെ പി​ന്നാ​ലെ പോ​കു​ന്ന​ത് കണ്ടപ്പോള്‍ വി​ഷ​മ​വും തോ​ന്നി​യി​രു​ന്നു. എ​ന്നാ​ല്‍ ആ ​ചി​ത്രം നേ​ടി​ത്ത​ന്ന​ത് വ​ലി​യ അം​ഗീ​കാ​ര​മാ​ണ് . സു​ഭ​ദ്ര​ത​മ്പു​രാ​ട്ടി എ​ന്ന ക​ഥാ​പാ​ത്രം ഒ​രു​പാ​ട് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു…

Read More

രാ​ജു​വി​ന് സ്വാ​ത​ന്ത്യ​മു​ണ്ട്! പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞ കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് യോ​ജി​പ്പി​ല്ല; മേ​ജ​ര്‍ ര​വി

പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞ കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് യോ​ജി​പ്പി​ല്ല. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തെ തെ​റി വി​ളി​ക്കു​ന്ന​തി​ല്‍ അ​നു​കൂ​ലി​ക്കാ​ന്‍ പ​റ്റി​ല്ല. അ​നാ​ര്‍​ക്ക​ലി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് അ​നു​ഭ​വി​ച്ച ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​നും അ​റി​യാ​വു​ന്ന​താ​ണ്. രാ​ജു​വി​ന് സ്വ​ന്തം അ​ഭി​പ്രാ​യം പ​ങ്കു​വ​യ്ക്കാം. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഫേ​സ് ഇ​ല്ലാ​തെ എ​ന്ത് ക​മ​ന്‍റും ഇ​ടാം എ​ന്ന ധാ​ര​ണ തെ​റ്റാ​ണ്. രാ​ജു ചെ​യ്ത​ത് തെ​റ്റാ​ണ് എ​ന്ന് നൂ​റു ശ​ത​മാ​നം പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ കൂ​ടെ ഞാ​ന്‍ രാ​ജു​വി​നെ സ​പ്പോ​ര്‍​ട്ട് ചെ​യ്യും. കാ​ര​ണം രാ​ജു​വി​നെ തെ​റി വി​ളി​ക്കാ​നു​ള്ള അ​വ​കാ​ശം ആ​ര്‍​ക്കു​മി​ല്ല. രാ​ജു ആ​രെ​യും തെ​റി വി​ളി​ച്ചി​ട്ടി​ല്ല. രാ​ജു​വി​നെ ഞാ​ന്‍ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നി​ല്ല എ​ന്ന് ത​ന്നെ വെ​ച്ചോ പ​ക്ഷേ രാ​ജു​വി​നെ തെ​റി വി​ളി​ക്കു​ന്ന​വ​രെ ഞാ​ന്‍ സ​പ്പോ​ര്‍​ട്ട് ചെ​യ്യി​ല്ല. രാ​ജു​വി​ന് അ​യാ​ള്‍​ക്ക് പ​റ​യാ​നു​ള്ള​ത് പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്.

Read More

ജ​യ​സൂ​ര്യ എ​ങ്ങ​നെ സി​നി​മ​യി​ലെ​ത്തി ? വി​ന​യ​ൻ ഓ​ർ​ക്കു​ന്നു…

ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ സി​നി​മ​പ്ര​വേ​ശ​നം എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ വ്യ​ക്ത​മാ​ക്കു​ന്ന ഫേ​സ്ബു​ക്ക് കു​റി​പ്പ് വൈ​റ​ലാ​യി. ദി​ലീ​പി​ന്‍റെ ദു​ർ​വാ​ശി​യാ​ണ് ജ​യ​സൂ​ര്യ എ​ന്ന താ​ര​ത്തി​ന് സി​നി​മ​യി​ലേ​ക്ക് വ​ഴി​തു​റ​ന്ന​തെ​ന്ന് വി​ന​യ​ൻ വ്യ​ക്ത​മാ​ക്കു​ന്നു. “ഊ​മ​പ്പെ​ണ്ണി​ന് ഉ​രി​യാ​ടാ​പ്പ​യ്യ​ൻ’ എ​ന്ന ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന ക​ന്നി​ ചി​ത്ര​ത്തി​ലേ​ക്ക് ആ​ദ്യം സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത് ദി​ലീ​പി​നെ​യാ​ണ്. പ്ര​തി​ഫ​ല​മാ​യി നി​ർ​മാ​താ​വ് അ​ദ്ദേ​ഹ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് ക​ലൂ​ർ ഡെ​ന്നി​സി​നെ മാ​റ്റ​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ പി​ടി​വാ​ശി​ക്ക് വി​ന​യ​ൻ വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ ജ​യ​സൂ​ര്യ എ​ന്ന താ​ര​ത്തി​ന് സി​നി​മ​യി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കു​ക​യാ​യി​രു​ന്നു. ദി​ലീ​പി​ന്‍റെ പി​ടി​വാ​ശി​യും ജ​യ​സൂ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സ​ന്തോ​ഷ​വും നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ന്ന ത​ന്‍റെ മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ളു​മെ​ല്ലാം​അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

ദീലിപിന്‍റെ ചെറിയ പിടിവാശി, ​ജയ​സൂ​ര്യ എ​ന്ന നടന്‍റെ ഇ​ന്ന​ത്തെ ഉ​ന്ന​തി

സീ​രീ​യ​ലി​ലും ചി​ല സി​നി​മ​ക​ളി​ലും വ​ള​രെ ചെ​റി​യ വേ​ഷ​ങ്ങ​ള്‍ മാ​ത്രം ചെ​യ്തി​രു​ന്ന ജ​യ​സൂ​ര്യ നാ​യ​ക​നാ​യി വ​ന്ന​ത് തി​ക​ച്ചും യാ​ദൃ​ശ്ചി​ക​മാ​യി​ട്ടാ​യി​രു​ന്നുവെന്ന് വിനയൻ. അ​തി​നു കാ​ര​ണ​മാ​യ​ത് മ​റ്റു ചി​ല പി​ടി​വാ​ശി​ക​ളാ​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി പ​രാ​ജ​യ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള തി​ര​ക്ക​ഥാ​കൃ​ത്തി​നെ മാ​റ്റ​ണ​മെ​ന്ന ന​ട​ന്‍ ദി​ലീ​പി​നന്‍റെ ചെ​റി​യ പി​ടി​വാ​ശി​യാ​ണ് ചി​ത്ര​ത്തി​ല്‍ ദി​ലീ​പി​ന് പ​ക​രം ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നി​ല്‍. ത​ങ്ങ​ളു​ടെ മ​ക​ന്‍ സി​നി​മ​യി​ലെ നാ​യ​ക​നാ​വു​മോ എ​ന്ന അ​ട​ങ്ങാ​ത്ത ആ​കാം​ക്ഷ​യു​ടെ​യും പ്രാ​ര്‍​ഥ​ന​യോ​ടും കൂ​ടി ചോ​ദി​ച്ച ജ​യ​സു​ര്യ​യു​ടെ സ്‌​നേ​ഹ നി​ധി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ പ്രാ​ര്‍​ഥ​ന​യു​ടെ കൂ​ടെ ഫ​ല​മാ​ണ് ജ​യ​സൂ​ര്യ എ​ന്ന നടന്‍റെ ഇ​ന്ന​ത്തെ ഉ​ന്ന​തി.

Read More

രജനിസർ പറഞ്ഞത് അ​തു​കേ​ട്ട് ഷോ​ക്കാ​യി മീന

ഒ​രു ദി​വ​സം ര​ജ​നീ​കാ​ന്ത് സ​ര്‍ എ​ന്‍റെ അ​ടു​ത്ത് വ​രി​ക​യും സാ​റ് പ​റ​ഞ്ഞൊ​രു കാ​ര്യം കേ​ട്ട് താ​ന്‍ ഞെ​ട്ടിപ്പോ​വു​ക​യും ചെ​യ്തെന്ന് മീന. എ​നി​ക്ക് നി​ങ്ങ​ളോ​ട് നി​രാ​ശ തോ​ന്നു​ന്നു മീ​ന എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​ന്‍ ഇ​ത് കേ​ട്ട് ഷോ​ക്കാ​യി. കു​റേ​പ്പേ​ര്‍ ആ ​സ​മ​യ​ത്ത് ഞ​ങ്ങ​ളെ നോ​ക്കി നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നാ​ലെ അ​ദ്ദേ​ഹം വീ​ണ്ടും പ​റ​ഞ്ഞു. ഞ​ങ്ങ​ള്‍​ക്കെ​ല്ലാം മാ​റ്റ​ങ്ങ​ള്‍ വ​ന്നു. എ​ന്നാ​ല്‍ നീ ​ഇ​പ്പോ​ഴും വീ​ര എ​ന്ന ചി​ത്ര​ത്തി​ല്‍ ഞാ​ന്‍ ക​ണ്ട​ത് പോ​ലെ ത​ന്നെ​യു​ണ്ടെ​ന്നു പ​റ​ഞ്ഞു. 

Read More

പ​ല​രും വേ​ണ്ടെ​ന്നു വ​ച്ച മ​മ്മൂ​ട്ടി​യു​ടെ സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം…

മ​മ്മൂ​ട്ടി​യു​ടെ എ​ക്കാ​ല​ത്തെ​യും ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍. ചി​ത്ര​ത്തി​ന്‍റെപൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് പി​ന്നി​ല്‍ വ​ലി​യൊ​രു ക​ഥ​യു​ണ്ട്. സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യ ഡെ​ന്നീ​സ് ജോ​സ​ഫാ​ണ് കു​ഞ്ഞ​ച്ച​നെ സൃ​ഷ്ടി​ച്ച​ത്. ടി.​എ​സ്. സു​രേ​ഷ് ബാ​ബു ആ​യി​രു​ന്നു ചി​ത്ര​ത്തി​നന്‍റെ സം​വി​ധാ​യ​ക​ന്‍. പ​ത്തോ​ളം നി​ര്‍​മാ​താ​ക്ക​ളും അ​ഞ്ച് പ്ര​മു​ഖ സം​വി​ധാ​യ​ക​രും ക​ഥ കേ​ട്ട് ഉ​പേ​ക്ഷി​ച്ച​താ​ണ് കോ​ട്ട​യം കു​ഞ്ഞ​ച്ച​നെ​ന്ന് ഡെ​ന്നീ​സ് ജോ​സ​ഫ് മരണത്തിനു മുന്പ് ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ദ്ദേ​ഹം പ​റ​ഞ്ഞ​തി​ങ്ങ​നെ… ഈ ​സി​നി​മ​യെ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത് ഞ​ങ്ങ​ള്‍​ക്കി​ട്ട് പാ​ര വ​യ്ക്കാ​നാ​ണോ​യെ​ന്നു​പോ​ലും ചോ​ദി​ച്ച സം​വി​ധാ​യ​ക​ര്‍ ഉ​ണ്ട്. ഇ​ങ്ങ​നെ​യൊ​രു ക​ഥ​യി​ല്‍ മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ചാ​ല്‍ സി​നി​മ ഓ​ടി​ല്ലെ​ന്നാ​യി​രു​ന്നു മി​ക്ക നി​ര്‍​മാ​താ​ക്ക​ളും സം​വി​ധാ​യ​ക​രും പ​റ​ഞ്ഞ​ത്. അ​ന്ന് ഈ ​കാ​ര്യം സു​രേ​ഷ് ബാ​ബു​വി​നോ​ട് തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ ബാ​ബു​വി​ന് കോ​ണ്‍​ഫി​ഡ​ന്‍റ് ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് മ​നഃ​പൂ​ര്‍​വ്വം ഞാ​ന്‍ പ​റ​യാ​തി​രു​ന്ന​താ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഹ​ണ്‍​ഡ്ര​ഡ് ആ​ന്‍റ് വ​ണ്‍ പെ​ര്‍​സ​ന്‍റേജ് ഈ ​സി​നി​മ സ​ക്സ​സാ​കു​മെ​ന്ന​റി​യാ​മാ​യി​രു​ന്നു​- ഡെ​ന്നീ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. എ​ന്താ​യാ​ലും സൂ​പ്പ​ര്‍​ഹി​റ്റ് ആ​യി…

Read More

അ​ദ്ദേ​ഹ​ത്തി​നു​ള്ളി​ലെ സം​വി​ധാ​യ​ക​നും അ​തി​ശ​യി​പ്പി​ക്കു​മെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്..! ജ​യ​സൂ​ര്യ

എ​ന്നെ എ​പ്പോ​ഴും അ​തി​ശ​യി​പ്പി​ക്കു​ന്ന ആ​ളു​ക​ളി​ല്‍ ഒ​രാ​ളാ​ണ് കോ​ട്ട​യം ന​സീ​ര്‍​ക്ക. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അദ്ഭു​ത​ക​ര​മാ​യ അ​നു​ക​ര​ണ നൈ​പു​ണ്യ​മോ ചി​ത്ര​ക​ല​യോ ആ​ക​ട്ടെ, തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഏ​ത് മേ​ഖ​ല​യി​ലും അ​ദ്ദേ​ഹം മി​ക​വ് പു​ല​ര്‍​ത്തു​ന്നു. അ​ദ്ദേ​ഹ​ത്തി​നു​ള്ളി​ലെ സം​വി​ധാ​യ​ക​നും അ​തി​ശ​യി​പ്പി​ക്കു​മെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്, അ​ത് വ​ള​രെ അ​ക​ലെ​യാ​കി​ല്ലെ​ന്നും എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. എ​ല്ലാ​യ്പ്പോ​ഴും സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും മാ​ത്രം. -ജ​യ​സൂ​ര്യ

Read More

രാജ്യം കോവിഡ് രണ്ടാംതരംഗത്തെ നേരിടുന്നു..! കരുതലിന്റെ ഉപദേശവുമായി നടി ശില്പ ഷെട്ടി

രാ​ജ്യം കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തെ നേ​രി​ടു​മ്പോ​ൾ ക​രു​ത​ലി​ന്‍റെ ഉ​പ​ദേ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​ണ് ബോ​ളി​വു​ഡ് ന​ടി ശി​ല്പ ഷെ​ട്ടി. പ​ര​സ്പ​രം ഐ​ക്യ​ത്തോ​ടെ​യി​രി​ക്കാ​നും സ​ഹാ​യി​ക്കാ​നും ആ​ദ്യം ത​ന്നെ വേ​ണ്ട​ത് ന​മ്മ​ളോ​ട് ത​ന്നെ ന​ന്നാ​യി പെ​രു​മാ​റു​ക​യെ​ന്ന​താ​ണെ​ന്ന് ശി​ല്പ പ​റ​യു​ന്നു. നി​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ദ്യ ല​ഭി​ക്കേ​ണ്ട​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും ആ​രോ​ഗ്യം, ഭ​ക്ഷ​ണം, ഉ​റ​ക്കം തു​ട​ങ്ങി വെ​ള്ളം കു​ടി​ക്കു​ന്ന​തി​നെ പോ​ലും അ​വ​ഗ​ണി​ക്ക​രു​തെ​ന്നും ന​ടി പ​റ​യു​ന്നു. നി​ങ്ങ​ള്‍ ന​ന്നാ​യി​രു​ന്നാ​ല്‍ മാ​ത്ര​മേ ചു​റ്റു​മു​ള്ള​വ​രെ ന​ന്നാ​യി നോ​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും ശി​ല്പ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Read More

മ​മ്മൂ​ട്ടി എ​പ്പോ​ഴെ​ങ്കി​ലും മ​ക​ൻ ദു​ൽ​ഖ​റി​നെ വ​ഴ​ക്കു​പ​റ​യാ​റു​ണ്ടോ ? വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ദു​ൽ​ഖ​ർ

മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി എ​പ്പോ​ഴെ​ങ്കി​ലും മ​ക​ൻ ദു​ൽ​ഖ​റി​നെ വ​ഴ​ക്കു​പ​റ​യാ​റു​ണ്ടോ എ​ന്ന് പ​ല​രും ആ​ലോ​ചി​ച്ചി​ട്ടു​ണ്ടാ​കും. അ​ക്കാ​ര്യ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ദു​ൽ​ഖ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. ഇ​ല​ക്‌​ട്രി​സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ് വാ​പ്പ​ച്ചി കൂ​ടു​ത​ല്‍ വ​ഴ​ക്ക് പ​റ​യാ​റു​ള​ള​തെ​ന്നാ​ണ് ദു​ൽ​ഖ​ർ പ​റ​യു​ന്ന​ത്. ത​നി​ക്ക് മാ​ത്ര​മ​ല്ല ഭാ​ര്യ​യ്ക്കും മ​റ്റു​ള​ള​വ​ര്‍​ക്കു​മെ​ല്ലാം ഇ​തു​പോ​ലെ ഓ​രോ കാ​ര്യ​ത്തി​ന് വ​ഴ​ക്ക് കേ​ള്‍​ക്കാ​റു​ണ്ടെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. ലൈ​റ്റ് അ​ണ​യ്ക്കാ​തി​രി​ക്കു​ക, എ​സി ഓ​ഫാ​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും ത​നി​ക്ക് വാ​പ്പ​ച്ചി​യു​ടെ കൈ​യി​ല്‍ നി​ന്ന് വ​ഴ​ക്ക് കേ​ള്‍​ക്കാ​റു​ണ്ട്. പി​ന്നെ വീ​ടി​നെ ബ​ഹു​മാ​നി​ക്കാ​തെ​യി​രു​ന്നാ​ല്‍ വാ​പ്പ​ച്ചി​ക്ക് ദേ​ഷ്യം വ​രു​മെ​ന്നും ദു​ൽ​ഖ​ർ പ​റ​യു​ന്നു. “എ​ല്ലാം ന​ല്ല ചി​ട്ട​യാ​ണ്. കു​ട്ടി​ക്കാ​ലം തൊ​ട്ടെ ഞ​ങ്ങ​ളെ അ​ങ്ങ​നെ​യാ​ണ് വാ​പ്പ​ച്ചി പ​ഠി​പ്പി​ച്ച​ത്. ചി​ല​പ്പോ​ഴൊ​ക്കെ ചി​ല തെ​റ്റു​ക​ള്‍ വ​രു​ത്താ​റു​ണ്ട്. അ​തി​നൊ​ക്കെ ഒ​രു മ​ടി​യു​മി​ല്ലാ​തെ വാ​പ്പ​ച്ചി ചൂ​ടാ​കാ​റു​ണ്ട്. ടി​വി​യു​ടെ റി​മോ​ട്ട് ക​ണ്‍​ട്രോ​ള​ര്‍ ക​ണ്ടി​ല്ലെ​ങ്കി​ലും ഇ​താ​ണ് അ​വ​സ്ഥ’ -ദു​ല്‍​ഖ​ര്‍ പ​റ​യു​ന്നു..

Read More