മലയാളത്തിൽ മീനയുടെ അ​പൂ​ര്‍​വ ഭാ​ഗ്യം…

ബാ​ല​ന​ടി​യാ​യെ​ത്തി പി​ന്നീ​ടു നാ​യി​ക​യാ​യി മാറിയ ഒ​ട്ടേ​റെ​പ്പേ​രു​ണ്ട്. ബാ​ല​ന​ടി​യാ​യെ​ത്തി പി​ന്നീ​ട് തെ​ന്നി​ന്ത്യ​യു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന നാ​യി​ക​യാ​​ണ് മീ​ന. മലയാള ത്തിൽ ഒ​രു നാ​യ​ക​ന്‍റെ മ​ക​ളാ​യും പി​ന്നീ​ടു നാ​യി​ക​യാ​യും അ​ഭി​ന​യി​ക്കാ​ന്‍ ഭാ​ഗ്യം സി​ദ്ധി​ച്ച ന​ടി​യും കൂ​ടി​യാ​ണ് മീ​ന. സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളാ​യി സാ​ന്ത്വ​നം എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച മീ​ന ഡ്രീം​സി​ല്‍ സു​രേ​ഷ് ഗോ​പി​യു​ടെ നാ​യി​ക​യാ​യി. വ​ര്‍​ണ​പ്പ​കി​ട്ട്, കു​സൃ​തി​ക്കു​റു​പ്പ്, ഒ​ളി​മ്പ്യ​ന്‍ അ​ന്തോ​ണി ആ​ദം, ഫ്ര​ണ്ട്‌​സ്, രാ​ക്ഷ​സ​രാ​ജാ​വ്, മി​സ്റ്റ​ര്‍ ബ്ര​ഹ്മ​ചാ​രി, നാ​ട്ടു​രാ​ജാ​വ്, ഉ​ദ​യ​നാ​ണ് താ​രം, ച​ന്ദ്രോ​ത്സ​വം, ക​റു​ത്ത​പ​ക്ഷി​ക​ള്‍, ദൃ​ശ്യം, മു​ന്തി​രി​വ​ള്ളി​ക​ള്‍ ത​ളി​ര്‍​ക്കു​മ്പോ​ള്‍, ഷൈ​ലോ​ക്ക്, ദൃ​ശ്യം 2 തു​ട​ങ്ങി​യ ഒ​രു​പി​ടി വി​ജ​യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ മീ​ന മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് മീ​ന. 1982-ല്‍ ​നെ​ഞ്ച​ങ്ങ​ള്‍ എ​ന്ന ശി​വാ​ജി ഗ​ണേ​ശ​ന്‍ ചി​ത്ര​ത്തി​ല്‍ ബാ​ല​താ​ര​മാ​യാ​ണ് മീ​ന​യു​ടെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ലും തെ​ലു​ങ്കി​ലു​മു​ള്‍​പ്പെ​ടെ 45 ല്‍ ​ഏ​റെ ചി​ത്ര​ങ്ങ​ളി​ല്‍ ബാ​ല​താ​ര​മാ​യി മീ​ന അ​ഭി​ന​യി​ച്ചു. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ഒ​രു കൊ​ച്ചു​ക​ഥ ആ​രും…

Read More

ഗൗ​രി… പ്ര​ണ​യം തെ​ളിയിച്ച ചിരാത്​

പ്ര​ണ​യം തെ​ളി​യി​ച്ച ചി​രാ​തു​മാ​യി ഗൗ​രി എ​ന്ന മ്യൂ​സി​ക് ആ​ൽ​ബം ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക്.​രേ​ഷ്മാ​സ് മ്യൂ​റ​ൽ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ രേ​ഷ്മ കി​ര​ൺ നി​ർ​മി​ച്ച ഗൗ​രി ബ്രി​ജേ​ഷ് മു​ര​ളീ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു. രേ​ഷ്മാ​സ് മ്യൂ​റ​ൽ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ രേ​ഷ്മ കി​ര​ൺ നി​ർ​മി​ക്കു​ന്ന ഗൗ​രിയുടെ ര​ച​ന, എ​ഡി​റ്റിം​ഗ്, സം​വി​ധാ​നം – ബ്രി​ജേ​ഷ് മു​ര​ളീ​ധ​ര​ൻ. ഗാ​ന​ങ്ങ​ൾ, സം​ഗീ​തം – കി​ര​ൺ കൃ​ഷ്ണ, ആ​ലാ​പ​നം – ഡോ.​അ​ശ്വ​തി ജ​യ​രാ​ജ്, ഛായാ​ഗ്ര​ഹ​ണം -നി​ര​ൺ ഘോ​ഷ്, ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ, പ്രോ​ഗ്രാ​മി​ങ്ങ് – ഷി​ബി​ൻ പി ​സി​ദ്ദി​ഖ്, സ്റ്റി​ൽ – ഉ​ല്ലാ​സ് വോ​ക് ,പി.​ആ​ർ.​ഒ- അ​യ്മ​നം സാ​ജ​ൻ. സ്മി​ത സ​തീ​ഷ്, നി​ധീ​ഷ് വേ​ഗ, ആ​ര്യ​ൻ സ​തീ​ഷ്, അ​ഭി​രാ​മി ജ്യോ​തി​ഷ്, ഗി​രി​ജ വേ​ണു​ഗോ​പാ​ൽ, എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ഗൗ​രി​യി​ൽ, സീ​നി​യ പ്ര​വീ​ൺ, പ്ര​വീ​ൺ, ക​ണ്ണ​ൻ, രേ​ഷ്മ കി​ര​ൺ, ദൃ​ശ്യ ഷൈ​ൻ, വി​പി​ൻ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. -അ​യ്മ​നം സാ​ജ​ൻയി​ച്ച ചി​രാ​ത്

Read More

ന​ദി​യ​യെ​പ്പോ​ലെ മ​മ്മൂ​ക്ക​യെ നോ​ക്കുന്ന നിഖില

  ദി ​പ്രീ​സ്റ്റ് എ​ന്ന സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ എ​ടു​ത്ത മ​മ്മൂ​ട്ടി​യും നി​ഖി​ല വി​മ​ലും ഒ​രു​മി​ച്ചു​ള​ള ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. മ​മ്മൂ​ക്ക സം​സാ​രി​ക്കു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ ത​ന്നെ നോ​ക്കി​യി​രി​ക്കു​ന്ന നി​ഖി​ല​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​യ​ത്. മെ​ഗാ​സ്റ്റാ​റി​ന്‍റെ ആ​രാ​ധ​ക ഗ്രൂ​പ്പു​ക​ളി​ല്‍ അ​ട​ക്കം ഈ ​ചി​ത്രം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ദി ​പ്രീ​സ്റ്റ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​മ്മൂ​ട്ടി മ​റു​പ​ടി പ​റ​യ​വെ​യാ​ണ് മ​മ്മൂ​ക്ക​യെ ക​ണ്ണെ​ടു​ക്കാ​തെ നി​ഖി​ല നോ​ക്കി​യി​രു​ന്ന​ത്. പി​ന്നാ​ലെ ഈ ​ചി​ത്ര​ങ്ങ​ള്‍ ട്രോ​ള​ന്മാ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും വൈ​റ​ലാ​വു​ക​യു​മാ​യി​രു​ന്നു. നി​ഖി​ല​യു​ടെ സു​ഹൃ​ത്തും ന​ടി​യു​മാ​യ ഐ​ശ്വ​ര്യ ല​ക്ഷ്മി ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍ ഈ ​ചി​ത്രം പ​ങ്കു​വെ​ച്ചി​രു​ന്നു. ദി ​പ്രീ​സ്റ്റി​ല്‍ ജെ​സി എ​ന്ന പ്രാ​ധാ​ന്യ​മു​ള​ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നി​ഖി​ല അ​വ​ത​രി​പ്പി​ച്ച​ത്. ജോ​ഫി​ന്‍ ടി. ​ചാ​ക്കോ സം​വി​ധാ​നം ചെ​യ്ത ത്രി​ല്ല​ര്‍ ചി​ത്ര​ത്തി​ല്‍ ക​രി​യ​ര്‍ ബെ​സ്റ്റ് റോ​ള്‍ ത​ന്നെ​യാ​ണ് നി​ഖി​ല​യ്ക്ക് ല​ഭി​ച്ച​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം ആ​ദ്യാ​വ​സാ​നം നി​ഖി​ല ദി പ്രീ​സ്റ്റി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു​ണ്ട്.മ​മ്മൂ​ട്ടി​ക്കൊ​പ്പം ആ​ദ്യ​മാ​യി ന​ടി അ​ഭി​ന​യി​ച്ച ചി​ത്രം…

Read More

പ്രി​യ അ​നു, നി​ങ്ങ​ൾ എ​വി‌​ടെ​യാ? കീ​ർ​ത്തി സു​രേ​ഷി​നെ ‘കാ​ണാ​നി​ല്ലെ​ന്ന്’ സഹതാരം; കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി പോ​ലീ​സ്

ന​ടി കീ​ർ​ത്തി സു​രേ​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന് സ​ഹ​താ​രം നി​തി​ൻ. ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ രം​ഗ് ദേ ​ഈ മാ​സം 26ന് ​തിയ​റ്ററു​ക​ളി​ലെ​ത്താ​നി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ കീ​ർ​ത്തി സു​രേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​നു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യും നി​തി​ൻ അ​ർ​ജു​ൻ എ​ന്ന ക​ഥാ​പ​ത്ര​ത്തെ​യു​മാ​ണ്. പ്രി​യ അ​നു, നി​ങ്ങ​ൾ എ​വി‌​ടെ​യാ​ണ് രം​ഗ് ദേ​യു​ടെ പ്ര​മോ​ഷ​നു​ക​ളി​ൽ ചേ​ര​ണ​മെ​ന്ന് ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന് അ​ർ​ജു​ൻ എ​ന്നാ​ണ് നി​ധി​ൻ ട്വി​റ്റ് ചെ​യ്ത​ത്. കീ​ർ​ത്തി​യു​ടെ സ്കൂ​ൾ കാ​ല​ത്തെ ചി​ത്രം സ​ഹി​ത​മാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്. ‌‌നി​ധി​ന്‍റെ ട്വീ​റ്റി​ന് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി എ​ത്തി. നി​ധി​ൻ, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട, ഞ​ങ്ങ​ൾ നോ​ക്കി​കൊ​ള്ള​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ മ​റു​പ​ടി. തി​ര​ക്കു കാ​ര​ണം രം​ഗ് ദേ‌​യു‌‌‌‌​ടെ ചി​ല പ്ര​മോ​ഷ​നു​ക​ളി​ൽ നി​ന്ന് കീ​ർ​ത്തി വി​ട്ടു​നി​ന്നി​രു​ന്നു. വെ​ങ്കി അ​ത്‌​ലൂ​രി സം​വി​ധാ​നം ചെ​യ്‌​ത സി​നി​മ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് സി​താ​ര എ​ന്‍റ​ർ​റ്റൈ​ൻ​മെ​ന്‍റാ​ണ്. കീ​ർ​ത്തി സു​രേ​ഷി​നെ​യും നി​ഥി​നെ​യും കൂ​ടാ​തെ വെ​ന്നേ​ല കി​ഷോ​ർ, കൗ​സ​ല്യ, രോ​ഹി​ണി, ബ്ര​ഹ്മ​ജി എ​ന്നി​വ​രും…

Read More

എ​ത്ര മ​നോ​ഹ​ര​മാ​യ യാ​ത്ര​യാ​യി​രു​ന്നു ഈ ​പ​ത്തു വ​ര്‍​ഷ​ത്തേ​ത്…! താ​ജ്മ​ഹ​ലി​ൽ വി​വാ​ഹം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് അ​ല്ലു അ​ര്‍​ജു​ൻ

താ​ജ്മ​ഹ​ലി​ൽ വി​വാ​ഹം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ അ​ല്ലു അ​ര്‍​ജു​നും ഭാ​ര്യ സ്നേ​ഹ റെ​ഡ്ഡി​യും. വെ​ളു​ത്ത വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞ് താ​ജ്മ​ഹ​ലി​നു മു​ന്നി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും അ​ല്ലു പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. പ​ത്തു വ​ര്‍​ഷ​ത്തെ ജീ​വി​തം മ​നോ​ഹ​ര​മാ​യി​രു​ന്നു. “പ​ത്താം വാ​ര്‍​ഷി​കാ​ശം​സ​ക​ള്‍ ക്യൂ​ട്ടീ. എ​ത്ര മ​നോ​ഹ​ര​മാ​യ യാ​ത്ര​യാ​യി​രു​ന്നു ഈ ​പ​ത്തു വ​ര്‍​ഷ​ത്തേ​ത്… ഇ​നി​യു​മെ​ത്ര​യോ വ​രാ​നി​രി​ക്കു​ന്നു’ അ​ല്ലു കു​റി​ച്ചു. 2011ല്‍ ​ഹൈ​ദ​രാ​ബാ​ദി​ല്‍ വെ​ച്ചാ​ണ് അ​ല്ലു​വും സ്നേ​ഹ​യും വി​വാ​ഹി​ത​രാ​യ​ത്. അ​ല്ലു അ​യാ​ൻ, അ​ല്ലു ആ​ര്‍​ഹ എ​ന്നി​ങ്ങ​നെ ര​ണ്ടു മ​ക്ക​ളും ഇ​വ​ര്‍​ക്കു​ണ്ട്.

Read More

ബ​റോ​സി​ൽ അ​ജി​ത്ത് എ​ത്തു​ന്നു? മോ​ഹ​ൻ​ലാ​ൽ ചെ​ന്നൈ​യി​ലേ​ക്ക്

അ​ജി​ത്തി​നെ കാ​ണാ​ൻ മോ​ഹ​ൻ​ലാ​ൽ ചെ​ന്നൈ​യി​ൽ എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. സി​നി​മാ​പ്ര​വ​ർ​ത്ത​ക​നാ​യ എ​ബി ജോ​ർ​ജാ​ണ് ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ടാ​നാ​കി​ല്ലെ​ന്നും ഉ​ട​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നു​മാ​ണ് ട്വീ​റ്റ്. മോ​ഹ​ൻ​ലാ​ലു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​മാ​ണ് ഇ​തെ​ന്നും എ​ബി ജോ​ർ​ജ് ട്വീ​റ്റി​ൽ പ​റ​യു​ന്നു. ഇ​തോ​ടെ മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ബ​റോ​സി​ൽ അ​ജി​ത്തു​മു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. ചി​ത്ര​ത്തി​ന്‍റെ പ്രീ​പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ള്‍ തു​ട​ങ്ങി​യ സ​ന്തോ​ഷം അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ർ പ​ങ്കു​വെ​ച്ചി​രു​ന്നു. പൃ​ഥ്വി​രാ​ജും ജി​ജോ​യും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും മോ​ഹ​ന്‍​ലാ​ലി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ന​വോ​ദ​യ​യി​ല്‍ വെ​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്ന​ത്. സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സ്‌​ക്രി​പ്റ്റ് കൈ​യി​ല്‍ കി​ട്ടി​യ​തി​നെ​ക്കു​റി​ച്ച് പൃ​ഥ്വി​രാ​ജും ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രോ​ട് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. ത​നി​ക്ക് കി​ട്ടി​യ സ്‌​ക്രി​പ്റ്റി​ന്‍റെ കോ​പ്പി​യു​ടെ ചി​ത്ര​വും പൃ​ഥ്വി പ​ങ്കു​വെ​ച്ചി​രു​ന്നു.

Read More

ചി​ത്ര​യു​ടെ ന​ല്ല മ​ന​സ്

വ​ള​രെ​യേ​റെ മാ​നു​ഷി​ക മൂ​ല്യ​മു​ള്ള ആ​ളാ​ണ് ചി​ത്ര. അ​ത് ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ അ​നു​ഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. എ​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​ന്‍ രാ​മ​ച​ന്ദ്ര​ന്‍ പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ല്‍ കി​ട​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തെ ഉ​ണ​ര്‍​ത്തി​യ​ത് ചി​ത്ര​യു​ടെ സ്വ​ര​മാ​ണ്. രാ​മ​ച​ന്ദ്ര​ന്‍ വ​ള​രെ പ്ര​ശ​സ്ത​നാ​യ വ​യ​ലി​നി​സ്റ്റ് ആ​യി​രു​ന്നു. ഇ​ള​യ​രാ​ജ​യ്ക്കും റ​ഹ്മാ​നും ഉ​ള്‍​പ്പെ​ടെ പ്ര​ഗ​ത്ഭ​രാ​യ ഒ​ട്ടു​മി​ക്ക സം​ഗീ​ത​ജ്ഞ​ര്‍​ക്കു​മൊ​പ്പം അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സം​ഗീ​ത​രം​ഗ​ത്ത് ഉ​യ​ര്‍​ച്ച​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ല്‍ ആ​യി. ജീ​വി​ക്കു​മോ മ​രി​ക്കു​മോ എ​ന്നു പോ​ലും അ​റി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു അ​ത്. അ​ദ്ദേ​ഹ​ത്തെ ഐ​സി​യു​വി​ലേ​ക്കു മാ​റ്റി​യ അ​ന്ന് ചി​ത്ര അ​ദ്ദേ​ഹ​ത്തെ കാ​ണാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി. രാ​മ​ച​ന്ദ്ര​ന്‍റെ ക​ട്ടി​ലി​ല്‍ ഇ​രു​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​വി​യോ​ടു ചേ​ര്‍​ന്ന് പാ​ട​റി​യേ​ന്‍ പ​ടി​പ്പ​റി​യേ​ന്‍… എ​ന്ന പാ​ട്ടി​ന്‍റെ ഏ​താ​നും വ​രി​ക​ള്‍ ആ​ല​പി​ച്ചു. പെ​ട്ട​ന്ന് എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് രാ​മ​ച​ന്ദ്ര​ന്‍ പ്ര​തി​ക​രി​ച്ചു. ദ് ​ഗോ​ള്‍​ഡ​ന്‍ വോ​യ്സ് ഓ​ഫ് ചി​ത്ര എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു വ​ന്നു. ചി​ത്ര​യു​ടെ ന​ല്ല…

Read More

മു​ഖ​ത്തി​ന് നേ​രേ ചെ​രു​പ്പെ​റി​ഞ്ഞ​തെ​ന്തി​ന്…

ബാ​ഹു​ബ​ലി​യി​ലെ ശി​വ​കാ​മി ദേ​വി​യു​ടെ വേ​ഷ​ത്തി​ലൂടെയാ​ണ് ന​ടി ര​മ്യ കൃ​ഷ്ണ​ന്‍ ഇ​പ്പോ​ൾ‌ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്ത് വ​ലി​യ ജ​ന​പ്രീ​തി നേ​ടി​യെ​ടു​ക്കാ​ന്‍ സാ​ധി​ച്ച ന​ടി കൂ​ടി​യാ​ണ് ര​മ്യ. ര​ജ​നി​കാ​ന്തി​ന്‍റെ സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ പ​ട​യ​പ്പ​യി​ല്‍ ശ​ക്ത​മാ​യൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ര​മ്യ​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് റി​ലീ​സ് ചെ​യ്ത ആ ​ചി​ത്ര​ത്തി​ല്‍ ത​ന്നെ​ക്കാ​ളും ഏ​റെ പ്രാ​യ​മു​ള്ള ശ​ക്ത​മാ​യ സ്ത്രീ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​മ്യ അ​വ​ത​രി​പ്പി​ച്ച​ത്. നാ​ളു​ക​ള്‍​ക്ക് മു​ന്പു രാ​ധി​ക ശ​ര​ത്കു​മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​മ്പോ​ള്‍ പ​ട​യ​പ്പ സി​നി​മ​യെ കു​റി​ച്ചും അ​തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലെ ചി​ല സം​ഭ​വി​കാ​സ​ങ്ങ​ളും ര​മ്യ തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു. രാ​ധി​ക​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക. ഇ​പ്പോ​ഴും പ​ട​യ​പ്പ​യെ കു​റി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ള്‍ അ​റി​യാ​ന്‍ കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ ഉ​ണ്ട്. ര​മ്യ​യു​ടെ ഏ​ത് ക​ഥാ​പാ​ത്ര​മാ​ണ് ഇ​ഷ്ട​മെ​ന്ന് ചോ​ദി​ച്ചാ​ല്‍ നീ​ലാം​ബ​രി എ​ന്ന ഉ​ത്ത​ര​മാ​യി​രി​ക്കും ത​രി​ക​യെ​ന്നും രാ​ധി​ക സൂ​ചി​പ്പി​ച്ചു. പേ​ടി​ച്ചു പേ​ടി​ച്ചാ​ണ് ഞാ​ന്‍ ആ ​ക​ഥാ​പാ​ത്രം…

Read More

വി​മ​ര്‍​ശ​ക​ന് മ​റു​പ​ടി​യു​മാ​യി പ്രി​യ​ങ്ക

93-ാമ​ത് ഓ​സ്‌​ക​ര്‍ നാ​മ​നി​ര്‍​ദേ​ശ​പ്പ​ട്ടി​ക പു​റ​ത്തു​വി​ടാ​ന്‍ ഇ​ത്ത​വ​ണ അ​വ​സ​രം ല​ഭി​ച്ച​ത് ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര​യ്ക്കും ഭ​ര്‍​ത്താ​വ് നി​ക് ജോ​നാ​സി​നു​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ പ്രി​യ​ങ്ക ചോ​പ്ര ഓ​സ്‌​ക​ര്‍ നാ​മ​നി​ര്‍​ദേ​ശ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ പീ​റ്റ​ര്‍ ഫോ​ര്‍​ഡ്. ഓ​സ്‌​ക​ര്‍ നാ​മ​നി​ര്‍​ദേശ പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കാ​ന്‍ എ​ന്താ​ണ് നി​ങ്ങ​ള്‍​ക്ക് യോ​ഗ്യ​ത എ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ വി​മ​ര്‍​ശ​നം. എ​ന്നാ​ല്‍ ഇ​യാ​ള്‍​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി​യും പ്രി​യ​ങ്ക ന​ല്‍​കു​ക​യും ചെ​യ്തു.ഒ​രാ​ളു​ടെ യോ​ഗ്യ​ത​യെ​ക്കു​റി​ച്ചു​ള്ള നി​ങ്ങ​ളു​ടെ ചി​ന്ത ഞാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നു. ഇ​ത് ഞാ​ന്‍ അ​ഭി​ന​യി​ച്ച 60 ലേ​റെ ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണി​ത് എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്രി​യ​ങ്ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 60 ചിത്രങ്ങളുടെ പട്ടികയും പ്രിയങ്ക എഴുതിച്ചേർത്തു.ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്രി​യ​ങ്ക​യും നി​ക്കും ചേ​ര്‍​ന്ന് ഓ​സ്‌​കാ​ര്‍ പ​ട്ടി​ക പു​റ​ത്ത് വി​ട്ട​ത്. മി​ക​ച്ച അ​ഡാ​പ്റ്റ​ഡ് തി​ര​ക്ക​ഥ വി​ഭാ​ഗ​ത്തി​ല്‍ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ല്‍ പ്രി​യ​ങ്ക അ​ഭി​ന​യി​ച്ച വൈ​റ്റ് ടൈ​ഗ​റും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന്‍റെ സ​ന്തോ​ഷ​വും…

Read More

അ​ന്ന് ഞാ​നും സി​ദ്ദി​ഖും എ​ങ്ങ​നെ ആ​യി​രു​ന്നോ അ​തു​പോ​ലെ​യാ​ണ് ഇ​ന്ന് ഞാ​നും ജീ​നും..! ബ​ഹു​മാ​നം വ​ന്നു ക​ഴി​ഞ്ഞാ​ല്‍…

അ​ന്ന് ഞാ​നും സി​ദ്ദി​ഖും എ​ങ്ങ​നെ ആ​യി​രു​ന്നോ അ​തു​പോ​ലെ​യാ​ണ് ഇ​ന്ന് ഞാ​നും ജീ​നും. ഇ​പ്പോ​ള്‍ ഞാ​നും സി​ദ്ദി​ഖും കൂ​ടെ ഒ​രു പ​ടം ചെ​യ്താ​ല്‍ ന​ന്നാ​ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മി​ല്ല. അ​ന്ന് ഞ​ങ്ങ​ള്‍ ഫ്ര​ണ്ട്സാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സൗ​ഹൃ​ദ​ത്തി​നൊ​പ്പം ബ​ഹു​മാ​ന​ത്തി​ന്‍റെ ഒ​രു അം​ശം കൂ​ടെ ക​ട​ന്നു​വ​ന്നി​ട്ടു​ണ്ട്. മു​മ്പ് സി​ദ്ദി​ഖ് വീ​ടി​ന് മു​ന്നി​ല്‍ വ​ന്നു​വെ​ന്ന് അ​റി​ഞ്ഞാ​ല്‍ ഞാ​ന്‍ വീ​ടി​ന​ക​ത്ത് ത​ന്നെ ഇ​രി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സി​ദ്ദി​ഖ് വീ​ടി​ന് മു​ന്നി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ല്‍ ഞാ​ന്‍ ഓ​ടി ചെ​ല്ലും. അ​ത് എ​വി​ടെ​യോ ബ​ഹു​മാ​ന​ത്തി​ന്‍റെ അം​ശം ക​യ​റി​തു​കൊ​ണ്ടാ​ണ്. ആ ​ബ​ഹു​മാ​നം ഉ​ള​ള​പ്പോ​ള്‍ ന​മു​ക്ക് ഓ​പ്പ​ണ്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​ന്‍ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. ബ​ഹു​മാ​നം വ​ന്നു ക​ഴി​ഞ്ഞാ​ല്‍ ഫ്ര​ണ്ട്ഷി​പ്പി​ലെ സ്വാ​ത​ന്ത്ര്യ​മൊ​ക്കെ ഒ​രു​പാ​ട് കു​റ​ഞ്ഞു​പോ​കും. പ​ക്ഷെ ജീ​നി​ന്‍റെ കൂ​ടെ വ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ ബ​ഹു​മാ​ന​ത്തെ​ക്കാ​ള്‍ ഫ്ര​ണ്ട്ഷി​പ്പി​നാ​ണ് മു​ന്‍​തൂ​ക്കം. -ലാ​ല്‍

Read More