എനിക്ക് അതുപോലെ പാടാൻ കഴിയില്ല

g v32009 ലെ ​ഒ​രു ഗാ​ന​മേ​ള സ​ദ​സ്. സ്ഥ​ലം ചാ​ല​ക്കു​ടി​ക്ക​ടു​ത്തു​ള്ള ഒ​രു അ​മ്പ​ല​പ്പ​റ​മ്പ്. എ​ന്‍റെ ഗാ​ന​ങ്ങ​ളോ​രോ​ന്നാ​യി പാ​ടി​ത്തീ​രു​മ്പോ​ഴെ​യ്ക്കും ഒ​രു ക​ലാ​ഭ​വ​ന്‍ മ​ണി ഗാ​നം… എ​ന്ന പൊ​തു ആ​വ​ശ്യം ഉ​യ​ര്‍​ന്നു കേ​ട്ടു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. പ്ര​കോ​പ​നം സ​ഹി​ക്ക​വ​യ്യാ​ണ്ടാ​യ​പ്പോ​ള്‍ ഞാ​ന്‍ പ​റ​ഞ്ഞു ദ​യ​വാ​യി ക്ഷ​മി​ക്കു​ക, എ​നി​ക്ക് മ​ണി​യു​ടെ ഗാ​ന​ങ്ങ​ള​റി​യി​ല്ല, ഞാ​ന്‍ വി​ചാ​രി​ച്ചാ​ല്‍ അ​വ അ​തു​പോ​ലെ പാ​ടാ​ന്‍ സാ​ധി​ക്കു​ക​യു​മി​ല്ല! പ​രി​പാ​ടി തീ​രാ​ന്‍ ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ള്‍ സ്റ്റേ​ജി​നു സ​മീ​പം ഒ​രു വെ​ള്ള കാ​ര്‍ വ​ന്നു നി​ന്നു. ജ​യാ​ര​വ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മ​ണി ഇ​റ​ങ്ങി വ​ന്ന് ബ​ലി​ഷ്ട​മാ​യ ഒ​രു ആ​ലിം​ഗ​ന​ത്തി​ല്‍ എ​ന്നെ കു​ടു​ക്കി! മൈ​ക്കി​ലൂ​ടെ മ​ണി​യു​ടെ പ്ര​ശ​സ്ത​മാ​യ ഒ​രു ഗാ​നം പാ​ടി ആ ​വേ​ദി​യി​ല്‍ എ​ന്നോ​ടു​ള്ള സ്നേ​ഹാ​ദ​ര​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചു. മ​ണി​യു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ അ​ബു​ദാ​ബി​യി​ല്‍ ഒ​രു സ്റ്റേ​ജി​ല്‍ ഞ​ങ്ങ​ള്‍ ഒ​ത്തു​ചേ​ര്‍​ന്നു. തു​ട​ര്‍​ന്ന് ബ​ഹ​റി​നി​ലും ഷാ​ര്‍​ജ​യി​ലും പ്രോഗ്രാം ചെയ്തത് ഓർമിച്ച്  ജി. ​വേ​ണു​ഗോ​പാ​ല്‍

Read More

മൈ​ന ആ​കേ​ണ്ടി​യി​രു​ന്ന​ത് അ​നു​ശ്രീ!

മ​ല​യാ​ള സി​നി​മ​യി​ല്‍ ശ്ര​ദ്ധേ​യ​ങ്ങ​ളാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് അ​നു​ശ്രീ. ആ​ക്‌ഷ​ന്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പോ​ലും ത​നി​ക്ക് വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ച ന​ടി​യാ​ണ് അ​നു​ശ്രീ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. പു​ലി​മു​രു​ക​നി​ല്‍ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ റോ​ള്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് അ​നു​ശ്രീ ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​നി​ക്ക് ആ ​വേ​ഷം ചെ​യ്യാ​ന്‍ ക​ഴി​യാ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​നു​ശ്രീ തു​റ​ന്നു പ​റ​ഞ്ഞ​ത്. പു​ലി​മു​രു​ക​നി​ല്‍ ലാ​ലേ​ട്ട​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ റോ​ള്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം ആ​ദ്യം ല​ഭി​ച്ച​ത് എ​നി​ക്കാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ ​സ​മ​യം എ​ന്‍റെ കൈ​ക്ക് ഒ​രു സ​ര്‍​ജ​റി ക​ഴി​ഞ്ഞി​രു​ന്ന​തി​നാ​ല്‍ അ​തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു. ക​മാ​ലി​നി മു​ഖ​ര്‍​ജി ചെ​യ്ത മൈ​ന എ​ന്ന ആ ​വേ​ഷം പി​ന്നീ​ട് ഓ​രോ ത​വ​ണ ടെ​ലി​വി​ഷ​നി​ല്‍ കാ​ണു​മ്പോ​ഴും അ​ത് ഞാ​ന്‍ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് ഞാ​ന്‍ ആ​യി​രു​ന്നി​ല്ലേ എ​ന്നോ​ര്‍​ത്ത് ഉ​ള്ളി​ല്‍ വി​ഷ​മം തോ​ന്നാ​റു​ണ്ട്. അ​തു…

Read More

ദി പ്രീസ്റ്റ് നാളെ തിയറ്ററുകളിൽ

കൊ​ച്ചി: മ​മ്മൂ​ട്ടി​യും മ​ഞ്ജു​വാ​ര്യ​രും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്രം “ദി ​പ്രീ​സ്റ്റ്’ നാ​ളെ തിയറ്റ​റു​ക​ളി​ല്‍ എ​ത്തും. ഈ ​മാ​സം നാ​ലി​നാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെങ്കിലും പ​ല രാ​ജ്യ​ങ്ങ​ളി​ലെ​യും തി​യറ്റ​റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ലും കേ​ര​ള​ത്തി​ല്‍ ദി​വ​സേ​ന നാ​ല് ഷോ​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലു​മാ​ണ് റി​ലീ​സ് നീ​ട്ടി​യി​രു​ന്ന​ത്. തിയ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍​ഡ് ഷോ ​അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​മ​യം ക്ര​മീ​ക​രി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ന​വാ​ഗ​ത​നാ​യ ജോ​ഫി​ന്‍ ടി. ​ചാ​ക്കോ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ദീ​പു പ്ര​ദീ​പും ശ്യാം ​മേ​നോ​നും ചേ​ര്‍​ന്നാ​ണ്. ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് “ദി ​പ്രീ​സ്റ്റ്’. ബേ​ബി മോ​ണി​ക്ക, നി​ഖി​ല വി​മ​ല്‍, ശ്രീ​നാ​ഥ് ഭാ​സി, മ​ധു​പാ​ല്‍, ജ​ഗ​ദീ​ഷ്, എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. വൈ​ദി​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യും ആ​ര്‍​ഡി ഇ​ലു​മി​നേ​ഷ​ന്‍​സ് പ്ര​സ​ന്‍​സി​ന്‍റെ​യും ബാ​ന​റി​ല്‍ ആ​ന്‍റോ ജോ​സ​ഫും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും…

Read More

ചേ​ട്ട​ന്‍ പോ​യ​തോ​ടെ ഞ​ങ്ങ​ള്‍ പ​ഴ​യ​തു​പോ​ലെ ഏ​ഴാം​കൂ​ലി​ക​ളാ​യി…! -ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍ പറയുന്നു…

മ​ണി​ച്ചേ​ട്ട​ന്‍റെ മ​ര​ണ​ത്തി​ല്‍ നി​ന്ന് ഞ​ങ്ങ​ളു​ടെ കു​ടും​ബം ഇ​പ്പോ​ഴും ക​ര​ക​യ​റി​യി​ട്ടി​ല്ല. ചേ​ട്ട​ന്‍ പോ​യ​തോ​ടെ ഞ​ങ്ങ​ള്‍ പ​ഴ​യ​തു​പോ​ലെ ഏ​ഴാം​കൂ​ലി​ക​ളാ​യി. സാ​മ്പ​ത്തി​ക​സ​ഹാ​യം മാ​ത്ര​മ​ല്ല, ഞ​ങ്ങ​ള്‍​ക്കു വേ​ണ്ടി സം​സാ​രി​ക്കാ​ന്‍ ഒ​രാ​ളു​ണ്ട് എ​ന്ന തോ​ന്ന​ലു​ണ്ടാ​യി​രു​ന്നു. മോ​ള്‍ ല​ക്ഷ്മി ഒ​രു ഡോ​ക്ട​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​രെ സൗ​ജ​ന്യ​മാ​യി ചി​കി​ത്സി​ക്ക​ണ​മെ​ന്നു​മൊ​ക്കെ ചേ​ട്ട​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ളാ​യി​രു​ന്നു. അ​തി​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് അ​വ​ള്‍. ചേ​ട്ട​ന്‍ വാ​ങ്ങി​യി​ട്ടി​രു​ന്ന വീ​ടു​ക​ളു​ടെ വാ​ട​ക​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടാ​ണ് ചേ​ട്ട​ത്തി​യ​മ്മ​യും മോ​ളും ജീ​വി​ക്കു​ന്ന​ത്. -ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍

Read More

റി​സ്‌​ക് ഞ​ങ്ങ​ളു​ടേ​ത​ല്ല, നി​ങ്ങ​ള്‍ പു​തി​യ ആ​ളു​ക​ളെ കൊ​ണ്ട് വാ…! റാം​ജി​റാ​വു സി​നി​മ​യെക്കു​റി​ച്ച് മു​കേ​ഷും ലാ​ലും

വി​ര​ലി​ല്‍ എ​ണ്ണാ​വു​ന്ന​താ​ണെ​ങ്കി​ലും മ​ല​യാ​ള​ത്തി​ല്‍ സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ള്‍ മാ​ത്ര​മൊ​രു​ക്കി​യ കൂ​ട്ടു​കെ​ട്ടാ​ണ് സി​ദ്ദി​ഖ്-​ലാ​ല്‍. ഇ​രു​വ​രും ചേ​ര്‍​ന്ന് തി​ര​ക്ക​ഥ ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്ത സി​നി​മ​ക​ളെ​ല്ലാം വ​ലി​യ വി​ജ​യ​മാ​യി മാ​റി. റാം​ജി​റാ​വു സ്പീം​ഗി​ലൂ​ടെ തു​ട​ങ്ങി​യ കൂ​ട്ടു​കെ​ട്ട് പി​ല്‍​ക്കാ​ല​ത്ത് വേ​ര്‍​പി​രി​ഞ്ഞു. എ​ന്നാ​ല്‍ ആ​ദ്യ സി​നി​മ തു​ട​ങ്ങി​യ​ത് മു​ത​ലു​ള്ള അ​നു​ഭ​വ​ങ്ങ​ളി​ല്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത ചി​ല കാ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് പ​റ​യു​ക​യാ​ണ് ലാ​ല്‍. സി​ദ്ദി​ഖ്-​ലാ​ല്‍ ചി​ത്ര​ത്തി​ല്‍ നാ​യ​ക​നാ​വാ​നു​ള്ള അ​വ​സ​രം കി​ട്ടി​യ​തി​നെ കു​റി​ച്ചും അ​ത് ത​ന്‍റെ ക​രി​യ​റി​ൽ വ​ലി​യൊ​രു ബ്രേ​ക്ക് സ​മ്മാ​നി​ച്ച​തി​നെ കു​റി​ച്ചും മു​കേ​ഷം വ്യ​ക്ത​മാ​ക്കു​ന്നു. മു​കേ​ഷും ലാ​ലും ഒ​ന്നി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം സു​നാ​മി​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് കൊ​ണ്ടു​ള്ള ഒ​ര​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് റാം​ജി​റാ​വു​വി​നെ കു​റി​ച്ച് ഇ​രു​വ​രും തു​റ​ന്ന് സം​സാ​രി​ച്ച​ത്. റാം​ജി​റാ​വു എ​ന്ന സി​നി​മ​യി​ല്‍ ആ​ദ്യം മോ​ഹ​ന്‍​ലാ​ല്‍, മു​കേ​ഷ്, ഇ​ന്ന​സെ​ന്റ് എ​ന്നി​ങ്ങ​നെ​യാ​ണ് തീ​രു​മാ​നി​ച്ച​ത്. മോ​ഹ​ന്‍​ലാ​ല്‍ ന​ല്ല ന​ട​നാ​ണ്. സി​നി​മ ഗം​ഭീ​ര​മാ​കും. പ​ക്ഷേ ഫാ​സി​ല്‍ സാ​ര്‍ ഞ​ങ്ങ​ളോട് പു​തി​യ ആ​ളെ കൊ​ണ്ട് വ​രാ​നാ​ണ്…

Read More

അ​ച്ഛ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ മ​ക​ളു​ടെ സം​വി​ധാ​നം;”മൂ​രി പ്ര​ദ​ർ​ശ​ന​ത്തി​ന് ‘

അ​ച്ഛ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ മ​ക​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.പോ​ലീ​സ് ഓ​ഫീ​സ​റാ​യ എ​ൻ.​വി.​അ​ഗ​സ്റ്റി​ന്‍റെ തി​ര​ക്ക​ഥ​യി​ലാ​ണ് പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ അ​നി​റ്റ അ​ഗ​സ്റ്റി​ൻ സി​നി​മ സം​വി​ധാ​നം​ചെ​യ്യു​ന്ന​ത്. ഒ​ടി​ടി പ്ലാ​റ്റ് ഫോ​മി​ലാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത്. ആ​ല​ക്കോ​ട് എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​യ അ​നി​റ്റ അ​ഗ​സ്റ്റി​ൻ. അ​ഗ​സ്റ്റി​നും മ​ക​ളും ക​ണ്ണൂ​ർ ഒ​ടു​വ​ള്ളി ഹാ​ജി വ​ള​വ് സ്വ​ദേ​ശി​ക​ളാ​ണ്. അ​ച്ഛ​ൻ അ​ഗ​സ്റ്റി​ൻ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഒ​പ്പം, നി​ര​വ​ധി ടെ​ലി​ഫി​ലി​മു​ക​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ളാ​ണ് മൂ​രി എ​ന്ന സി​നി​മ പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ഫി​ഡ​ലാ​ണ് നാ​യ​ക​ൻ. പു​തു​മു​ഖ​ങ്ങ​ളാ​ണ് അ​ഭി​ന​യി​ക്കു​ന്ന​വ​രേ​റെ​യും. ആ​റോ​ളം ടെ​ലി​ഫി​ലി​മു​ക​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള അ​നി​റ്റ​യു​ടെ ആ​ദ്യ അ​നു​ഭ​വ​മാ​ണ് സി​നി​മാ സം​വി​ധാ​നം.​മേ​ക്കു​ന്നേ​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ൽ​സ​ൺ മേ​ക്കു​ന്നേ​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. പി.​ജെ. സാ​ജ​ൻ‌ ഛായാ​ഗ്ര​ഹ​ണ​വും മാ​ഫി​യ ശ​ശി സം​ഘ​ട്ട​ന​വും ഒ​രു​ക്കു​ന്നു. ര​ണ്ടു മ​ണി​ക്കൂ​റു​ള്ള സി​നി​മ 17 ദി​വ​സം…

Read More

സ​മൂ​ഹ​ത്തെ നോ​ക്കി​യാ​ല്‍ മുന്നോട്ടേക്ക് പോകാനാവില്ല; അ​ഭി​ന​യം ജീ​വി​ത​മാ​ർ​ഗമെന്ന് ഇന്ദുലേഖ

ടെ​ലി​വി​ഷ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ഇ​ന്ദു​ലേ​ഖ. എ​ഴു​പ​ത്തി​യ​ഞ്ചോ​ളം സീ​രി​യ​ലു​ക​ളി​ലും ചി​ല സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ന​ടി​യു​ടെ കു​ടും​ബ ജീ​വി​ത​ത്തെ പ​റ്റി കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പു​റം​ലോ​കം അ​റി​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ഴി​താ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ കു​റി​ച്ചും മ​ക​ളെ കു​റി​ച്ചു​മൊ​ക്കെ തു​റ​ന്ന് പ​റ​യു​ക​യാ​ണ് ന​ടി.ജീ​വി​ത​ത്തി​ലെ പ​ല വേ​ദ​ന​ക​ളും മ​റ​ച്ച് വ​ച്ചാ​ണ് കാ​മ​റ​യ്ക്കു മു​ന്നി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​ന്ദു​ലേ​ഖ പ​റ​യു​ന്ന​ത്. ഭ​ര്‍​ത്താ​വ് സു​ഖ​മി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ല്‍ കി​ട​ന്ന സ​മ​ത്ത് അ​ഭി​ന​യി​ക്കാ​ന്‍ പോ​യ​തി​ന്‍റെ പേ​രി​ല്‍ കേ​ള്‍​ക്കേ​ണ്ടി വ​ന്ന പ​ഴി​ക​ളെക്കു​റി​ച്ചും ന​ടി തു​റ​ന്നുപ​റ​യു​ന്നു. എ​ന്‍റെ ഭ​ര്‍​ത്താ​വ് ശ​ങ്ക​ര​ന്‍ പോ​റ്റി. അ​ദ്ദേ​ഹ​മൊ​രു സി​നി​മാ സം​വി​ധാ​യ​ക​നാ​യി​രു​ന്നു. ഇ​പ്പോ​ള്‍ മ​രി​ച്ചി​ട്ട് ആ​റ് വ​ര്‍​ഷം ക​ഴി​ഞ്ഞു. എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ല്‍ സ​ന്തോ​ഷം നി​റ​ഞ്ഞ സ​ന്ദ​ര്‍​ഭ​ങ്ങ​ളും സ​ങ്ക​ട​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​വാ​റു​ണ്ട്. ഈ ​ഫീ​ല്‍​ഡി​ല്‍ എ​നി​ക്ക് വി​ഷ​മം തോ​ന്നി​യ കാ​ര്യ​ങ്ങ​ളു​ണ്ട്. പു​റ​ത്ത് നി​ന്ന് നോ​ക്കു​മ്പോ​ള്‍ ന​മ്മ​ള്‍ ഗ്ലാ​മ​റി​ന്‍റെ ലോ​ക​ത്താ​ണ്. ന​മു​ക്ക് സ​ന്തോ​ഷം മാ​ത്ര​മേ​യു​ള്ളു.…

Read More

ദൃശ്യം രണ്ടിൽ വെല്ലുവിളി നേരിട്ട രംഗത്തെക്കുറിച്ച് മോഹൻലാൽ…

ദൃ​ശ്യം ര​ണ്ടി​ൽ ആ ​പ​യ്യ​ന്‍റെ ബോ​ഡി അ​വി​ടെ​യാ​ണ​ല്ലേ കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഒ​രാ​ള്‍ വ​രു​ന്ന രം​ഗ​മു​ണ്ട്. ആ ​രം​ഗ​മാ​യി​രു​ന്നു ഏ​റ്റ​വും വെ​ല്ലു​വി​ളി നേ​രി​ട്ട രം​ഗമെന്ന് മോഹൻലാൽ. എ​ന്നെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം അ​ത് വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള രം​ഗ​മാ​യി​രു​ന്നു. കാ​ര​ണം ജോ​ര്‍​ജ്കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് സാ​ഹ​ച​ര്യ​ങ്ങ​ളോ​ടൊ​ന്നും പ്ര​ത്യ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്കു​വാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ങ്ങ​നെ ചെ​യ്താ​ല്‍ അ​യാ​ളും കു​ടും​ബ​വും പി​ടി​ക്ക​പ്പെ​ടും. അ​തു​കൊ​ണ്ടു ത​ന്നെ റി​യ​ല്‍ ഇ​മോ​ഷ​ന്‍​സി​നെ ഉ​ള്ളി​ല്‍ ഒ​തു​ക്കി മ​റ്റേ​തെ​ങ്കി​ലും ഒ​രു ഇ​മോ​ഷ​ന്‍ മു​ഖ​ത്ത് കൊ​ണ്ടു​വ​ര​ണം. അ​യാ​ളു​ടെ കു​ടും​ബം പി​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ അ​യാ​ള്‍​ക്ക് ഒ​ന്നും പു​റ​ത്ത് പ്ര​ക​ടി​പ്പി​ക്കു​വാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ ​സ​മ​യ​ത്ത് ക​ണ്ണു​ക​ള്‍ ചി​മ്മി​ക്കൊ​ണ്ട് ജോ​ര്‍​ജ്കു​ട്ടി അ​യാ​ളോ​ട് പോ​കാ​നാ​ണ് പ​റ​യു​ന്ന​ത്. അ​ത് വെ​ല്ലു​വി​ളി നി​റ​ഞ്ഞ രം​ഗ​മാ​യി​രു​ന്നു മോഹൽ ലാൽ പറ‍യുന്നു.

Read More

എന്‍റെ പേര് മമ്മൂട്ടി! അ​ന്ത​രീ​ക്ഷം ആ ​ത​മാ​ശ​യി​ല്‍ ആ​കെ കൂ​ളാ​യി… നി​ഖി​ല വി​മ​ല്‍ പറയുന്നു…

ദ ​പ്രീ​സ്റ്റി​ല്‍ മ​മ്മൂ​ട്ടി​യെ​ന്ന വ​ലി​യ ന​ട​നൊ​പ്പം ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ഒ​രു ടെ​ന്‍​ഷ​ന്‍ ചെ​റു​താ​യി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം ത​ന്നെ ആ ​ടെ​ന്‍​ഷ​ന്‍ ഇ​ല്ലാ​താ​ക്കാ​ന്‍ മ​മ്മൂ​ക്ക​യ്ക്ക് സാ​ധി​ച്ചു. ഷൂ​ട്ടിം​ഗി​ന്‍റെ ഫ​സ്റ്റ് ഡേ ​ഞാ​ന്‍ മ​മ്മൂ​ക്ക​യു​ടെ അ​ടു​ത്ത് നി​ഖി​ല വി​മ​ല്‍ എ​ന്ന് പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടാ​ന്‍ പോ​യി. മ​മ്മൂ​ക്ക ക​സ​രേ​യി​ല്‍ നി​ന്ന് എ​ഴു​ന്നേ​റ്റ് എ​ന്‍റെ പേ​ര് മ​മ്മൂ​ട്ടി എ​ന്ന് ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. അ​ന്ത​രീ​ക്ഷം ആ ​ത​മാ​ശ​യി​ല്‍ ആ​കെ കൂ​ളാ​യി. കൂ​ടെ വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​രെ കം​ഫ​ര്‍​ട്ടാ​യി വ​ര്‍​ക്ക് ചെ​യ്യാ​ന്‍ പ്രോ​ല്‍​സാ​ഹി​പ്പി​ക്കു​ന്ന മ​മ്മൂ​ക്ക​യു​ടെ ടെ​ക്നി​ക്ക് ഞാ​ന്‍ അ​വി​ടെ ക​ണ്ടു. -നി​ഖി​ല വി​മ​ല്‍

Read More

ഒ​രു രാ​ത്രി മു​ഴു​വ​ന്‍ ക​ര​ഞ്ഞ വി​ജ​യ്! വി​ജ​യി​യെ കു​റി​ച്ച് പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ള്‍…

നാ​യ​ക​നാ​കാ​നു​ള്ള ക​ഴി​വോ, ഭം​ഗി​യോ ഇ​ല്ലെ​ന്ന് പ​രി​ഹ​സി​ച്ചു… ആ ​രാ​ത്രി വി​ജ​യ് ഒ​രു​പാ​ട് ക​ര​ഞ്ഞു… വി​ജ​യു​ടെ സു​ഹൃ​ത്ത് വി​ജ​യി​യെ കു​റി​ച്ച് പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ള്‍ ഒ​രു​കാ​ല​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ന്നു. പ്ര​ശ​സ്ത ടെ​ലി​വി​ഷ​ന്‍ താ​ര​വും സു​ഹൃ​ത്തു​മാ​യ സ​ഞ്ജീ​വാ​ണ് ഇ​ള​യ ദ​ള​പ​തി വി​ജ​യി​യെ കു​റി​ച്ച് അ​ന്നു​വ​രെ ആ​ര്‍​ക്കു​മ​റി​യാ​ത്ത ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കൂ​ട്ടു​കാ​ര​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ​യാ​യി​രു​ന്നു… വി​ജ​യു​ടെ പി​താ​വ് എ​സ് എ ​ച​ന്ദ്ര​ശേ​ഖ​ര്‍ സം​വി​ധാ​നം ചെ​യ്ത നാ​ളൈ തീ​ര്‍​പ്പ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​ജ​യ് നാ​യ​ക​നാ​യി ബി​ഗ്സ്‌​ക്രീ​ന്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന​ത്. 1992-ല്‍ ​സി​നി​മ പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ വി​ജ​യ്ക്ക് 20 വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം. എ​ന്നാ​ല്‍ ആ ​സി​നി​മ​യി​ലെ വി​ജ​യു​ടെ അ​ഭി​ന​യ​ത്തെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പ​ത്തെ​യും ത​മി​ഴി​ലെ ഒ​രു ജ​ന​പ്രി​യ മാ​സി​ക വ​ലി​യ രീ​തി​യി​ല്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു. രൂ​പ​മാ​യി​രു​ന്നു കൂ​ടു​ത​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. ഇ​ത് കേ​ട്ട വി​ജ​യ് അ​ന്ന് രാ​ത്രി മു​ഴു​വ​ന്‍ ക​ര​ച്ചി​ലാ​യി​രു​ന്നു. അ​ന്ന് ക്രി​സ്മ​സ് രാ​ത്രി​യോ മ​റ്റോ ആ​ണെ​ന്ന്…

Read More