വലിയ സമ്പത്തില്ല! സമ്പാ​ദി​ക്കാ​ൻ വേ​ണ്ടി​യു​ള്ള​തൊ​ന്നും ഞാ​ൻ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല..; നി​ഷ സാ​രം​ഗ്

വ​ലി​യ സ​ന്പാ​ദ്യ​മൊ​ന്നു​മി​ല്ല. സ​ന്പാ​ദി​ക്കാ​ൻ വേ​ണ്ടി​യു​ള്ള​തൊ​ന്നും ഞാ​ൻ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. എ​നി​ക്ക് ര​ണ്ടു കു​ട്ടി​ക​ളാ​ണ്. ര​ണ്ടാ​ളെ​യും പ​ഠി​പ്പി​ച്ചു. ന​ല്ല വി​ദ്യാ​ഭ്യാ​സം കൊ​ടു​ക്കാ​ൻ പ​റ്റി.

പി​ന്നെ ഒ​രാ​ളുടെ കല്യാണം കഴിഞ്ഞു. ഇ​പ്പോ​ൾ അ​വ​ൾ​ക്ക് കു​ട്ടി​യാ​യി. ഇ​നി ഇ​ള​യ​മ​ക​ളു​ടെ പി​ജി പഠനം ക​ഴി​ഞ്ഞ് അ​വ​ളെ ക്കൂടി വി​വാ​ഹം ക​ഴി​പ്പി​ച്ച് അ​യ​യ്ക്ക​ണം.

അ​ത്രയേ സ​ന്പാ​ദ്യ​മു​ള്ളു. ചെ​റു​പ്പ​ത്തി​ലെ സ​ന്പാ​ദി​ക്കാ​ൻ ഇ​ഷ്ട​മാ​ണ്. എ​ന്നുക​രു​തി വ​ലി​യ സ​ന്പ​ത്തൊ​ന്നും എ​ന്‍റെ കൈ​യി​ൽ വ​ന്നി​ട്ടി​ല്ല.

കി​ട്ടി​യ​തെ​ല്ലാം കൊ​ണ്ട് എ​ന്‍റെ കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ന്നാ​യി ന​ട​ത്താ​ൻ പ​റ്റി.

-നി​ഷ സാ​രം​ഗ്

Related posts

Leave a Comment