ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടിക്ക് യാത്രാമൊഴി

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ എ​ന്നും ത​ങ്ങി നി​ൽ​ക്കു​ന്ന മ​നോ​ഹ​ര ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വി​ന് യാ​ത്രാ​മൊ​ഴി. ഇ​ന്ന​ലെ അ​ന്ത​രി​ച്ച ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി(84) യു​ടെ ഭൗ​തി​ക ശ​രീ​രം തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ചു. രാ​വി​ലെ 8.30ന് ​തി​രു​മ​ല​യി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ച ഭൗ​തി​ക​ശ​രീ​രം 9.30 വ​രെ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ൽ ല​ളി​ത​ഗാ​ന​ങ്ങ​ളി​ലെ​ഴു​തി പ്ര​ശ​സ്ത​നാ​യ ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി പി​ന്നീ​ട് നാ​ട​ക​ങ്ങ​ൾ​ക്കു​വേ​ണ്ടി ഗാ​ന​ങ്ങ​ളെ​ഴു​തി. കൊ​ല്ലം അ​സീ​സി, മ​ല​ങ്ക​ര തിയ​റ്റേ​ഴ്‌​സ്, കേ​ര​ളാ തി​യ​റ്റേ​ഴ്‌​സ്, നാ​ഷ​ണ​ൽ തി​യ​റ്റേ​ഴ്‌​സ്, കൊ​ല്ലം ഗാ​യ​ത്രി എ​ന്നീ നാ​ട​ക ട്രൂ​പ്പു​ക​ൾ​ക്ക് വേ​ണ്ടി ഗാ​ന​ങ്ങ​ളെ​ഴു​തി. 1978ൽ ​ആ​ശ്ര​മം എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി അ​പ്സ​ര ക​ന്യ​ക എ​ന്ന ഗാ​നം എ​ഴു​തി​ക്കൊ​ണ്ടാ​ണ് സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. എ​ഴു​പ​ത്ത​ഞ്ചോ​ളം സി​നി​മ​ക​ൾ​ക്കാ​യി ഇ​രു​നൂ​റി​ലേ​റെ ഗാ​ന​ങ്ങ​ൾ എ​ഴു​തി. സി​ന്ദൂ​ര​ത്തി​ല​ക​വു​മാ​യ്, ദേ​വീ നി​ൻ രൂ​പം, ദേ​വ​ദാ​രു പൂ​ത്തു, ഹൃ​ദ​യ​വ​നി​യി​ലെ ഗാ​യി​ക​യോ, നീ ​അ​റി​ഞ്ഞോ…

Read More

കത്രീന-വിക്കി പ്ര​ണ​യ​ത്തി​ലോ?

ബോ​ളി​വു​ഡ് സി​നി​മ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ​മാ​യി തു​ട​രു​ന്ന ക​ത്രീ​ന കെ​യ്ഫ് അ​ടു​ത്തി​ടെ​യാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ത്രീ​ന​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി ആ​രാ​ധ​ക​രും സി​നി​മാ താ​ര​ങ്ങ​ളു​മൊ​ക്കെ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​വി​ടെ​യും ച​ർ​ച്ച​യാ​യ​ത് ക​ത്രീ​ന​യു​ടെ ചി​ല പ്ര​ണ​യ​ങ്ങ​ളെ കു​റി​ച്ചാ​യി​രു​ന്നു. ക​ത്രീ​ന പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി ത​വ​ണ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യി​രു​ന്നു. സ​ൽ​മാ​ൻ ഖാ​നും ര​ണ്‍​ബീ​ർ ക​പൂ​റു​മാ​യി​ട്ടു​ള്ള പ്ര​ണ​യം സം​ബ​ന്ധി​ച്ച് പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ മ​റ്റൊ​രു യു​വ​താ​ര​വു​മാ​യി ക​ത്രീ​ന പ്ര​ണ​യം ആ​രം​ഭി​ച്ചെ​ന്ന് പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഉ​റി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി വി​ക്കി കൗ​ശ​ലാ​ണ് ആ ​താ​രം. ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ നി​ര​ന്ത​രം വാ​ർ​ത്ത​ക​ൾ വ​രാ​റു​ണ്ട്. അ​ടു​ത്തി​ടെ ക​ത്രീ​ന​യു​ടെ പി​റ​ന്നാ​ളി​ന് വി​ക്കി ന​ൽ​കി​യ ആ​ശം​സ​യും ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ പ്രി​യ​ത​മ​യെ കാ​ണാ​ൻ വി​ക്കി എ​ത്തി എ​ന്ന ത​ര​ത്തി​ൽ ചി​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​സു​മെ​ല്ലാം ത​രം​ഗ​മാ​വു​ക​യാ​ണ്.…

Read More

ആ​റ് ദി​വ​സം… 16 ഫോ​ണ്‍ വി​ളി​ക​ൾ… റി​യ​യ്ക്കും മ​ഹേ​ഷ് ഭ​ട്ടി​നും കു​രു​ക്ക് മു​റു​കു​ന്നോ?

ന​ട​ൻ സു​ശാ​ന്ത് സി​ങ് രജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. സു​ശാ​ന്തി​ന്‍റെ കാ​മു​കി​യും ന​ടി​യു​മാ​യ റി​യ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ ന​ട​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. ഇ​പ്പോ​ഴി​താ സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​ൻ​പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ റി​യ ന​ട​ത്തി​യ ചി​ല ഫോ​ണ്‍ വി​ളി​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. റി​യ​യും പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് ഭ​ട്ടും ഈ ​ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ജൂ​ണ്‍ എ​ട്ടാം തി​യ​തി മു​ത​ൽ 13-ാം തീ​യ​തി വ​രെ ഇ​രു​വ​രും ത​മ്മി​ൽ 16 ത​വ​ണ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു എ​ന്നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ ഉ​ദ്ധ​രി​ച്ച് ടൈം​സ് നൗ ​റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. സു​ശാ​ന്തി​ന്‍റെ മു​ൻ മാ​നേ​ജ​ർ ദി​ഷ ആ​ത്മ​ഹ​ത്യ ചെ​യ്ത ജൂ​ണ്‍ എ​ട്ടാം തി​യ​തി ത​ന്നെ​യാ​ണ് റി​യ ന​ട​ന്‍റെ വീ​ട്ടി​ൽ നി​ന്ന് താ​മ​സം മാ​റു​ന്ന​ത്. ഇ​തി​ന് ഏ​ഴ് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം സു​ശാ​ന്തി​നെ…

Read More

ബോ​ളി​വു​ഡി​ലെ​ത്തി​യ മ​ല​യാ​ളിമങ്കമാ​ർ

ഏ​ത് ഇ​ന്ത്യ​ൻ ഭാ​ഷ​യി​ൽ അ​വ​സ​രം ല​ഭി​ച്ചാ​ലും ബോ​ളി​വു​ഡി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു ഭാ​ഗ്യം ത​ന്നൊ​ണ്. ആ ​ഭാ​ഗ്യം ഭാ​ഗ്യം ല​ഭി​ച്ച​വ​ർ ചു​രു​ക്ക​വു​മാ​ണ്. അ​ങ്ങ​നെ​യു​ള്ള മ​ല​യാ​ളി നാ​യി​ക​മാ​രാ​ണ് വി​ദ്യ ബാ​ല​ൻ, അ​സി​ൻ, പാ​ർ​വ​തി തി​രു​വോ​ത്ത്, മാ​ള​വി​ക, നി​ത്യ മേ​നോ​ൻ, പേ​ളി മാ​ണി, അ​മ​ലാ​പോ​ൾ തു​ട​ങ്ങി​യ​വ​ർ. വി​ദ്യ ബാ​ല​ൻ മ​ല​യാ​ള​ത്തി​ൽ തു​ട​ക്കം കു​റി​ച്ചി​ട്ടും ഭാ​ഗ്യം തു​ണ​ച്ച​ത് ബോ​ളി​വു​ഡി​ലാ​ണ്. അ​സി​ൻ: കേ​ര​ള​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന് ബോ​ളി​വു​ഡ് ന​ടി​യാ​യി മാ​റി​യ നാ​യി​ക​യാ​ണ് അ​സി​ൻ. മ​ല​യാ​ള​ത്തി​ൽ നി​ന്നും തെ​ലു​ങ്കി​ലേ​ക്കും അ​വി​ടെ നി​ന്ന് ത​മി​ഴി​ലേ​ക്കും പി​ന്നീ​ട് ബോ​ളി​വു​ഡി​ലും എത്തി തി​ള​ങ്ങി.​ ത​മി​ഴി​ലെ തി​ര​ക്കേ​റി​യ നാ​യി​ക​യാ​യി നി​ൽ​ക്കു​ന്പോ​ഴാ​ണ് ഗ​ജി​നി​യു​ടെ ഹി​ന്ദി റീ​മേ​യ്ക്കി​ൽ ആ​മി​ർ ഖാ​ന്‍റെ നാ​യി​ക​യാ​യി ബോ​ളി​വു​ഡി​ലേ​ക്ക് അ​സി​ൻ ചേ​ക്കേ​റു​ന്ന​ത്. പി​ന്നീ​ട് സ​ൽ​മാ​ൻ ഖാ​ൻ, അ​ക്ഷ​യ് കു​മാ​ർ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, അ​ജ​യ് ദേ​വ്ഗ​ണ്‍ തു​ട​ങ്ങി മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്കൊ​പ്പം നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചു. നി​ത്യ മേ​നോ​ൻ: 1998-ൽ ​പു​റ​ത്തി​റ​ങ്ങി​യ ദി…

Read More

നീ ​എ​ന്തൊരമ്മ​… മ​റു​പ​ടി​യു​മാ​യി സാ​ന്ദ്ര തോമസ്

ന​ടി​യും നി​ർ​മ്മാ​താ​വു​മാ​യ സാ​ന്ദ്ര തോ​മ​സ് പ​ങ്കു‌വ​യ്ക്കു​ന്ന വി​ശേ​ഷ​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ​യാ​യി സാ​ന്ദ്ര പ​ങ്കു‌വയ്ക്കു​ന്ന വീ​ഡി​യോ​ക​ളി​ലും ചി​ത്ര​ങ്ങ​ളി​ലും ഇ​ര​ട്ട കു​ട്ടി​ക​ളാ​യ കെ​ൻ​ഡ​ലി​നും കാ​റ്റ് ‌ലി​നും ആ​ണ് താ​ര​ങ്ങ​ൾ. ഉ​മ്മി​ണി​ത്ത​ങ്ക, ഉ​മ്മു​ക്കു​ലു​സു എ​ന്നാ​ണ് കു​ട്ടി​ക​ളെ സാ​ന്ദ്ര​യും ഭ​ർ​ത്താ​വ് വി​ൽ​സ​ണും വി​ളി​ക്കു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ൾ പാ​ട​ത്തും പ​റ​ന്പി​ലും ക​ളി​ക്കു​ന്ന വീ​ഡി​യോ​ക​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന്‍റെ പേ​രി​ൽ സാ​ന്ദ്ര​ക്ക് വി​മ​ർ​ശ​ന​ങ്ങ​ളും നേ​രി​ടേ​ണ്ട​താ​യി വ​ന്നി​രു​ന്നു. ഇ​പ്പോ​ൾ വി​മ​ർ​ശ​ക​രു​ടെ വാ​യ അ​ട​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സാ​ന്ദ്ര മ​റു​പ​ടി​യു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. സാ​ന്ദ്ര​യു​ടെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം… എ​ന്‍റെ മ​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ൽ വ്യാ​കു​ല​രാ​യ എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി ഇ​തി​വി​ടെ പ​റ​യ​ണ​മെ​ന്ന് തോ​ന്നുന്നു. ഈ ​വ​ർ​ഷ​ത്തെ മു​ഴു​വ​ൻ മ​ഴ​യും ന​ന​ഞ്ഞ് ആ​സ്വ​ദി​ച്ച കു​ട്ടി​ക​ളാണ​വ​ർ. ആ ​കു​ളി​യി​ൽ അ​വ​ർ​ക്കു ശ്വാ​സം മു​ട്ടി​യി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല പി​ന്നെ​യും പി​ന്നെ​യും ഒ​ഴി​ക്ക​മ്മേ എ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞു കൊ​ണ്ടി​രു​ന്ന​ത്. ന​ല്ല ത​ണു​ത്ത വെ​ള്ള​ത്തി​ൽ കു​ളി​ച്ചു ശീ​ലി​ച്ച കു​ട്ടി​ക​ൾ…

Read More

യു​റോ​പ്പ് ട്രി​പ്പി​നു ശേഷം സു​ശാ​ന്തി​ന് മാ​റ്റ​ങ്ങ​ൾ!

ബോ​ളി​വു​ഡി​നെ ഞെ​ട്ടി​ച്ച മ​ര​ണ​മാ​യി​രു​ന്നു യു​വ​ന​ട​ൻ സു​ശാ​ന്ത് സിം​ഗി​ന്‍റേത്. സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തോ​ടെ നി​ര​വ​ധി വി​വാ​ദ​ങ്ങ​ളും വാ​ർ​ത്ത​ക​ളു​മാ​ണ് ബോ​ളി​വു​ഡി​ൽനി​ന്നു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ല ഉ​ന്ന​ത​രെ​യും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. സു​ശാ​ന്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​മു​കി​യും ന​ടി​യു​മാ​യ റി​യ ച​ക്ര​വ​ർ​ത്തി​യെ​യും അ​ന്വേ​ഷ​ണ​സം​ഘം ഒ​ൻ​പ​തു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. 2019-ൽ ​റി​യ​യു​മാ​യു​ള്ള യൂ​റോ​പ്പ് യാ​ത്ര​യ്ക്കു ശേ​ഷ​മാ​ണ് സു​ശാ​ന്തി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ മാ​റ്റം വ​ന്നു​തു​ട​ങ്ങി​യ​തെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ളും ജോ​ലി​ക്കാ​രും വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2019 ഒ​ക്ടോ​ബ​റി​ലാ​ണ് റി​യ​യും സു​ശാ​ന്തും ഇ​റ്റ​ലി, ഫ്രാ​ൻ​സ് എ​ന്നിവിടങ്ങളിൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി പോ​യ​ത്. റി​യ ആ​ദ്യ​മാ​യി സു​ശാ​ന്തി​നൊ​പ്പ​മു​ള​ള ചി​ത്രം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​തും ആ ​ട്രി​പ്പി​നി​ടെ എ​ടു​ത്ത ഒ​രു ഫോ​ട്ടോ​യാ​യി​രു​ന്നു. സു​ശാ​ന്തി​ന്‍റെ 33-ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രും യാ​ത്ര പോ​കു​ന്പോ​ൾ ത​ങ്ങ​ളു​ടെ ബ​ന്ധം ഇ​വ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​വ​ര​വ​രു​ടെ സ്വ​ന്തം ചി​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രും…

Read More

ഹോ​ട്ട് നാ​യി​ക​മാ​ർ മ​ല​യാ​ള​ത്തി​ലെ​ത്തു​ന്പോ​ൾ ക്യൂ​ട്ട് സു​ന്ദ​രി​ക​ൾ

മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു സം​സ്കാ​ര​മു​ണ്ട്. ആ ​സം​സ്കാ​ര​മാ​ണ് ന​മ്മു​ടെ സി​നി​മ​ക​ളി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് എ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​യു​ന്ന യ​ഥാ​ർ​ഥ ക​ഥ​ക​ളാ​ണ് മ​ല​യാ​ളി​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ വി​ജ​യി​ച്ച സി​നി​മ​ക​ൾ എ​ടു​ത്തുനോ​ക്കി​യാ​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​കും. അ​തു​കൊ​ണ്ടുത​ന്നെ​യാ​ക​ണം മ​ല​യാ​ള​സി​നി​മ​യി​ലെ നാ​യി​ക​മാ​രു​ടെ വേ​ഷ​വി​ധാ​ന​വും മാ​ന്യ​മാ​യി​രി​ക്കും. ത​മി​ഴ് തെ​ലു​ങ്ക് ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ ടൂ ​പീ​സ് വ​സ്ത്രം പോ​ലു​മ​ണി​ഞ്ഞ് ഹോ​ട്ട് സെ​ക്സി നാ​യി​ക​മാ​രാ​യി അ​ഭി​ന​യി​ക്കു​ന്ന പ​ല നാ​യി​ക​മാ​ർ​ക്കും കാ​ന്പു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ കി​ട്ടു​ന്ന​ത് മ​ല​യാ​ള സി​നി​മ​യി​ൽ എ​ത്തു​ന്പോ​ഴാ​ണ്. അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ലെ​ത്തു​ന്പോ​ൾ ശാ​ലീ​നസു​ന്ദ​രി​ക​ളാ​യി മാ​റു​ന്ന ചി​ല നാ​യി​ക​മാ​രെക്കുറി​ച്ച​റി​യാം.. റായ്‌ലക്ഷ്മി: മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി തു​ട​ങ്ങി​യ മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ന​ടി​യാ​ണ് റാ​യ്‌ല​ക്ഷ്മി. ഒ​രു മ​ല​യാ​ള​സി​നി​മ​യി​ൽ പോ​ലും മാ​ന്യ​മ​ല്ലാ​ത്ത വേ​ഷ​ത്തി​ൽ റാ​യില​ക്ഷ്മി എ​ത്തി​യി​ട്ടി​ല്ല.​അ​തേ സ​മ​യം അ​ന്യഭാ​ഷ​യി​ൽ നാ​യ​ക​നെ ചു​റ്റി​പ്പ​റ്റു​ന്ന ന​ടി​യാ​യും, ഗാ​ന​രം​ഗ​ങ്ങ​ളി​ൽ വ​ന്ന് മേ​നി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ന​ടി​യു​മാ​യി​ട്ട് മാ​ത്ര​മേ റാ​യി​യെ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ളു. രാധിക ആപ്തേ: ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം ഹ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് രാ​ധി​ക…

Read More

അവരും ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്നു​ണ്ട്

ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്ത് ജീ​വ​നൊ​ടു​ക്കി​യ​തി​നു പി​ന്നാ​ലെ ബോ​ളി​വു​ഡി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തെക്കുറി​ച്ചു​ള​ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു. താ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ അ​വ​സ​രം ല​ഭി​ക്കു​ന്ന​തെ​ന്നും മ​റ്റു​ള​ള​വ​ർ ത​ഴ​യ​പ്പെ​ടു​ന്നു എ​ന്നു​മാ​യി​രു​ന്നു പ​ല​രു​ടെ​യും ആ​രോ​പ​ണം. തു​ട​ർ​ന്ന് ബോ​ളി​വു​ഡ് സി​നി​മാ ലോ​ക​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യാ​ണ് അ​ധി​ക​ംപേ​രും രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം സ്വ​ജ​ന​പ​ക്ഷ​പാ​ത വി​ഷ​യ​ത്തി​ൽ ത​ന്‍റെ നി​ല​പാ​ടു​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി ക​രീ​ന ക​പൂ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്. യ​ഥാ​ർ​ഥ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കു​ന്ന​തി​ന് പ​ക​രം ആ​ളു​ക​ളെ​ല്ലാം ഞ​ങ്ങ​ൾ​ക്ക് നേ​രേ തി​രി​യു​ക​യാ​ണെ​ന്ന് ന​ടി പ​റ​യു​ന്നു. സി​നി​മാ പാ​ര​ന്പ​ര്യ​മു​ള​ള​വ​രെ​യെ​ല്ലാം നെ​ഗ​റ്റീ​വ് ആ​യി കാ​ണാ​തെ അ​തി​നെ കൂ​ടു​ത​ലാ​യി മ​ന​സി​ലാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ജ​ന​ങ്ങ​ളാ​ണ് താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്ന​ത്. ഈ ​ച​ർ​ച്ച എ​നി​ക്ക് തീ​ർ​ത്തും അ​സ്വ​ഭാ​വി​ക​മാ​യാ​ണ് തോ​ന്നു​ന്ന​ത്. സി​നി​മാ കു​ടും​ബ​ത്തി​ൽ നി​ന്ന് വ​രു​ന്ന​വ​രും ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്യു​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ടാ​ണ് ആ​ളു​ക​ൾ അ​വ​രു​ടെ സി​നി​മ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും. 21 വ​ർ​ഷം സി​നി​മ​യി​ൽ നി​ൽ​ക്കാ​ൻ…

Read More

സു​ചി​ക്ക് മോ​ഹ​ൻ​ലാ​ൽ എ​ന്നാ​ൽ ഭ്രാ​ന്താ​യി​രു​ന്നു

ജാ​ത​കം ചേ​രി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ആ​ദ്യം വേ​ണ്ടെ ന്നു ​വ​ച്ച മോ​ഹ​ൻ​ലാ​ൽ-​സു​ചി​ത്ര ക​ല്യാ​ണാ​ലോ​ച​ന ര​ണ്ട ു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ട ും നി​യോ​ഗം പോ​ലെ വീ​ട്ടു​കാ​ർ ന​ട​ത്തി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സു​ചി​ത്ര​യു​ടെ സ​ഹോ​ദ​ര​ൻ സു​രേ​ഷ് ബാ​ലാ​ജി​യാ​ണ് അ​ക്കാ​ല​ത്ത് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടു​കാ​ർ പ​റ​ഞ്ഞു​റ​പ്പി​ച്ച വി​വാ​ഹ​മാ​യി​രു​ന്നെ​ങ്കി​ലും വി​വാ​ഹ​ത്തി​നു മു​ന്പേ സു​ചി​ത്ര മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​രാ​ധി​ക​യാ​യി​രു​ന്നു എ​ന്നും സു​രേ​ഷ് ബാ​ലാ​ജി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. “”സു​ചി​ക്ക് മോ​ഹ​ൻ​ലാ​ൽ എ​ന്നാ​ൽ ഭ്രാ​ന്താ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ൾ ക​ണ്ട ് വ​ലി​യ ആ​രാ​ധ​ന​യാ​യി​രു​ന്നു. ഇ​രു​വ​രും പ​ര​സ്പ​രം ക​ത്തു​ക​ളെ​ഴു​തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. സു​ചി ഇ​തൊ​ക്കെ ഭ​യ​ങ്ക​ര സീ​ക്ര​ട്ടാ​യി കൊ​ണ്ട ് ന​ട​ന്നു. പി​ന്നെ അ​വ​ളു​ടെ ഇ​ഷ്ടം മ​ന​സി​ലാ​യ​പ്പോ​ൾ എ​ന്‍റ​യൊ​രു അ​മ്മാ​യി​യാ​ണ് ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​ൽ പോ​യി സം​സാ​രി​ച്ച് ക​ല്യാ​ണ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. വി​വാ​ഹം അ​റേ​ഞ്ച്ഡ് ആ​യി​രു​ന്നു”- സു​രേ​ഷ് ബാ​ലാ​ജി പ​റ​ഞ്ഞു. നി​ർ​ത്തി​വ​ച്ച സി​നി​മാ ജീ​വി​തം വീ​ണ്ട ും ആ​രം​ഭി​ച്ച​തി​ന് കാ​ര​ണ​ക്കാ​ര​ൻ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് മോഹ​ൻ​ലാ​ലാ​ണ​ന്നും സു​രേ​ഷ്…

Read More

മാ​മാ​ങ്ക​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ന​ടി! പ്രാ​ചി തെ​ഹ്ലാ​ൻ വി​വാ​ഹി​ത​യാ​കു​ന്നു

മാ​മാ​ങ്ക​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ന​ടി പ്രാ​ചി തെ​ഹ്ലാ​ൻ വി​വാ​ഹി​ത​യാ​കു​ന്നു. ബി​സി​ന​സു​കാ​ര​നാ​യ രോ​ഹി​ത് സ​രോ​ഹ​യാ​ണ് വ​ര​ൻ. ഈ ​മാ​സം ഏ​ഴി​ന് ഡ​ൽ​ഹി​യി​ലെ ഒ​രു ഫാം ​ഹൗ​സി​ൽ വ​ച്ചാ​ണ് വി​വാ​ഹം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക. എ​ട്ടു വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​ൻ​ഡ്യ​ൻ നെ​റ്റ്ബാ​ൾ ടീ​മി​ന്‍റെ മു​ൻ കാ​പ്റ്റ​നാ​യി​രു​ന്നു പ്രാ​ചി. അ​ർ​ജാ​ൻ എ​ന്ന പ​ഞ്ചാ​ബി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്രാ​ചി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​ത്.

Read More