സൂഫിയുടെയും സുജാതയുടെയും പ്രണയം ഒപ്പിയെടുത്ത കാമറക്കണ്ണുകളുടെ ഉടമ ! ഫോട്ടോഗ്രഫി ജീവിതത്തെപ്പറ്റി വിഷ്ണു എസ് രാജന്‍…

അജിത് ജി നായര്‍ ഈ കോവിഡ് കാലത്ത് മലയാള സിനിമയ്ക്ക് പുതിയ ഒരു ദിശാബോധം ഉണ്ടാക്കിയ ചിത്രമാണ് സൂഫിയും സുജാതയും. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എന്ന ഖ്യാതി നേടിയ ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും ഏവരെയും സൗന്ദര്യാത്മകതയുടെ ഒരു സ്വപ്‌നലോകത്തേക്കാണ് നയിക്കുന്നത്. സിനിമ റിലീസ് ആകുന്നതിനു മുമ്പ് ഇറങ്ങിയ പോസ്റ്ററുകള്‍ സൂഫിയുടെയും സുജാതയുടെയും പ്രണയം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു. പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതും അതിമനോഹരം എന്നു വിശേഷിപ്പിക്കാവുന്ന ഈ സ്റ്റില്‍സ് തന്നെയായിരുന്നു. പിന്നീട് ആളുകളുടെ അന്വേഷണം സൂഫിയുടെയും സുജാതയുടെയും പ്രണയം നിറഞ്ഞൊഴുകുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ ആ കാമറക്കണ്ണുകളെ തേടിയായിരുന്നു. കൊല്ലം ഓയൂര്‍ സ്വദേശിയായ വിഷ്ണു എസ് രാജനാണ് ഈ മനോഹര ചിത്രങ്ങള്‍ക്കായി കാമറ ചലിപ്പിച്ചത്. സിനിമ പാരമ്പര്യമോ ഫോട്ടോഗ്രഫി അക്കാദമികളില്‍ നിന്നു ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലമോ ഇല്ലാതെ സ്വപ്രയത്‌നത്തിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്തിയ കഥയാണ് എഞ്ചിനീയറായ വിഷ്ണുവിന്…

Read More

ആ ​ലി​പ് ലോ​ക് രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ൽ തെറ്റ് തോന്നിയില്ല, പക്ഷേ..! നടി ഹണിറോസ് പറയുന്നു…

ഇ​നി ലി​പ് ലോ​ക് രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് മു​ൻ​പ് ഞാ​ൻ ഒ​ന്ന് ആ​ലോ​ചി​ക്കും. വ​ണ്‍ ബൈ ​ടു വി​ലെ ലി​പ് ലോ​ക് രം​ഗം നേ​ര​ത്തെ അ​വ​ർ പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​ൽ എ​ന്‍റെ ക​ഥാ​പാ​ത്രം ജീ​വ​ന് തു​ല്യം സ്നേ​ഹി​ക്കു​ന്ന ഒ​രു വ്യ​ക്തി മ​രി​ച്ച് പോ​വു​ന്നു. എ​ന്നാ​ൽ പെ​ട്ടെ​ന്ന് അ​യാ​ൾ എ​ന്‍റെ ക​ഥ​പാ​ത്ര​ത്തി​നു മു​ന്നി​ൽ വ​ന്ന് നി​ൽ​ക്കു​ന്ന ഒ​രു സീ​ൻ ആ​ണ്. ആ​ലോ​ചി​ച്ചുനോ​ക്കി​യ​പ്പോ​ൾ ആ ​രം​ഗ​ത്തി​ൽ ലി​പ് ലോ​ക് ചെ​യ്യു​ന്ന​തി​ൽ പ്ര​ശ്ന​മൊ​ന്നും ഇ​ല്ല എ​ന്നു തോ​ന്നി. കാ​ര​ണം ആ ​ക​ഥ​യും ക​ഥാ​പാ​ത്ര​വും അ​ത് അ​ർ​ഹി​ക്കു​ന്നു​ണ്ട്. ’ ആ ​ലി​പ് ലോ​ക് രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ൽ ത​നി​ക്ക് തെ​റ്റും തോ​ന്നി​യി​രു​ന്നി​ല്ലെ​ങ്കി​ലും ആ ​സീ​ൻ പ​ബ്ലി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത് വി​ഷ​മി​പ്പി​ച്ചു. ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ ചെ​യ്യു​ന്ന പ​ല കാ​ര്യ​ങ്ങ​ളും മോ​ശ​മാ​കും. -ഹ​ണി ​റോ​സ്

Read More

പ്രാർഥനകൾക്ക് നന്ദി! നടി സുമലത പറയുന്നു

കൊ​വി​ഡ് പൊ​സി​റ്റീ​വാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ഞാ​നു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ആ​ൾ​ക്കാ​രെ​യെ​ല്ലാം നേ​രി​ട്ട് വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു. എ​നി​ക്ക് കൊ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് അ​റി​ഞ്ഞ​തു മു​ത​ൽ എ​നി​ക്കാ​യി പ്രാ​ർ​ത്ഥ​ന​ക​ൾ ന​ട​ത്തി​യ​വ​ർ​ക്ക് ന​ന്ദി. ഇ​പ്പോ​ൾ പൂ​ർ​ണാ​യും രോ​ഗ​വി​മു​ക്തി നേ​ടി. എ​ന്‍റെ മ​ക​ൻ എ​ന്നെ ന​ല്ല രീ​തി​യി​ൽ പ​രി​പാ​ലി​ച്ചു. കൊ​വി​ഡ് പൊ​സി​റ്റീ​വാ​യാ​ൽ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല, അ​തി​നെ എ​തി​ർ​ത്ത് നി​ൽ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. – സു​മ​ല​ത

Read More

മോഹൻലാലിന്‍റെ ക്ഷമാശീലം! നടന്‍ അശോകന്‍ പറയുന്നു

മ​ഴ, ക്ലാ​ര, പ്ര​ണ​യം… മ​ല​യാ​ളിപ്രേ​ക്ഷ​ക​രെ മ​റ്റൊ​രു ലോ​ക​ത്തേ​ക്ക് കൊ​ണ്ടുപോ​യ പ​ത്മ​രാ​ജ​ൻ ചി​ത്ര​മാ​ണ് തൂ​വാ​ന​ത്തു​ന്പി​ക​ൾ. പ്ര​ണ​യ​ത്തി​ന് ഇ​ങ്ങ​നെ​യും ചി​ല ഭാ​വ​മു​ണ്ടെ​ന്ന് സി​നി​മ​യി​ലൂ​ടെ പ്രി​യ സം​വി​ധാ​യ​ക​ൻ ന​മു​ക്കു കാ​ണി​ച്ചുത​രിക​യാ​യി​രു​ന്നു. തൂ​വാ​ന​ത്തു​ന്പി​ക​ൾ ഇ​നി പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടാ​ലും എ​ന്നും ഒ​രു പു​തി​യ സി​നി​മ​യാ​യിത്ത​ന്നെ നി​ല​നി​ൽ​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ ക്ഷ​മ​യു​ള്ള മ​നു​ഷ്യ​നാ​ണ് മോ​ഹ​ൻ​ലാ​ൽ. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ​ത്തെക്കുറി​ച്ച് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്ഷ​മ​യെക്കുറി​ച്ച് അ​ധി​കം പേ​ർ​ക്ക് അ​റി​യി​ല്ല. – അ​ശോ​ക​ൻ

Read More

ജ​യ​റാ​മി​നേ​ക്കാ​ൾ ന​ന്നാ​യി മ​ക​ൻ ഇം​ഗ്ലീ​ഷ് പ​റ​യും…

ഇം​ഗ്ലീ​ഷ് ഭാ​ഷ അ​റി​യാ​ത്ത​ത് ഒ​രു കു​റ്റ​മ​ല്ല. അ​റി​യാ​ത്ത ഭാ​ഷ അ​റി​യാ​മെ​ന്നു പ​റ​യു​ക​യും ഒ​ടു​വി​ൽ പു​ലി​വാ​ലുപി​ടി​ക്കു​ന്ന​തി​ലും ന​ല്ല​ത് അ​റി​യി​ല്ലെ​ങ്കി​ൽ അ​തു തു​റ​ന്നുപ​റ​യു​ന്ന​തു ത​ന്നെ​യാ​ണ്. അ​റി​യാ​ൻ വ​യ്യാ​ത്ത​ കാ​ര്യ​ങ്ങ​ളാ​ണ​ങ്കി​ലും അ​തു തു​റ​ന്നു സ​മ്മ​തി​ക്കാ​ൻ പ​ല​ർ​ക്കും മ​ടി​യാ​ണ്, എ​ന്നാ​ൽ ജ​യ​റാം അ​ങ്ങ​നെ​യ​ല്ല. ഒ​രു മാ​ധ്യ​മ​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് ചോ​ദ്യ​ത്തി​ന്‍റെ മു​ന്നി​ൽ ഉ​ത്ത​രം പ​റ​യാ​ൻ ബു​ദ്ധി​മു​ട്ടി​യ ജ​യ​റാം എ​ന്നെ​ക്കാ​ൾ ന​ന്നാ​യി മ​ക​ൻ കാ​ളി​ദാ​സ​ൻ ഇം​ഗ്ലീ​ഷി​ൽ മ​റു​പ​ടി ന​ൽ​കും എ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​യി​രു​ന്നു. സ്പെ​യി​നി​ൽ കാ​ള​യെ കൊ​ല്ലു​ന്ന​തും ജെ​ല്ലി​ക്കെ​ട്ടു​മാ​യി ബ​ന്ധപ്പെ​ട്ടു​ള്ള ചോ​ദ്യ​മാ​ണ് റി​പ്പോ​ർ​ട്ട​ർ ചോ​ദി​ച്ച​ത്.​അ​തി​നു​ള്ള ഉ​ത്ത​രം ത​മി​ഴി​ൽ പ​റ​യാ​ൻ നോ​ക്കി​യെ​ങ്കി​ലും ഇം​ഗ്ലീ​ഷി​ൽ സം​സാ​രി​ക്കാ​ൻ റി​പ്പോ​ർ​ട്ട​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇം​ഗ്ലീ​ഷി​ൽ ഒ​ഴു​ക്കോ​ടെ സം​സാ​രി​ക്കാ​ൻ അ​റി​യാ​ത്ത​തു​കൊ​ണ്ട് ത​ന്നേ​ക്കാ​ൾ ന​ന്നാ​യി മ​ക​ൻ ഇ​ക്കാ​ര്യം സം​സാ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് കാ​ളി​ദാ​സി​നെ ജ​യ​റാം വി​ളി​ച്ചു. കാ​ളി​ദാ​സ​നോ​ട് മ​ല​യാ​ള​ത്തി​ൽ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ത്തു. അ​ച്ഛ​നു​വേ​ണ്ടി മ​ക​ൻ റി​പ്പോ​ർ​ട്ട​റോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. അ​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും ഈ ​ഒ​ത്തൊ​രു​മ​യ്ക്കും വ​ള​രെ​യ​ധി​കം പ്ര​ശം​സ​ക​ളാ​ണ്…

Read More

ശ​രി​ക്കും മ​ടു​പ്പ് തോ​ന്നി..! നടി റോമ പറയുന്നു…

മ​ല​യാ​ള​ത്തി​ൽ കു​റ​ച്ചു​കാ​ലം മു​ന്പുവ​രെ തി​ള​ങ്ങി​നി​ന്ന താ​രം റോ​മ ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം മ​ട​ങ്ങി​യെ​ത്തു​ന്നു. വെ​ള്ളേ​പ്പം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ട​ങ്ങി​വ​ര​വ്. എ​ന്നാ​ൽ, ഈ ​സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. മ​ല​യാ​ള സി​നി​മ​യി​ൽ നാ​യി​ക​യാ​യും സ​ഹ​നാ​യി​ക​യാ​യും തി​ള​ങ്ങി​യ താ​ര​മാ​ണ് റോ​മ. നോ​ട്ട് ബു​ക്ക് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് മ​ല​യാ​ള ച​ല​ചി​ത്രരം​ഗ​ത്തേ​ക്ക് റോ​മ ചു​വ​ടു​വ​ക്കു​ന്ന​ത്. 2017-ൽ ​റി​ലീ​സ് ചെ​യ്ത സ​ത്യ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലാ​ണ് റോ​മ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലും സ​ജീ​വ​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് സി​നി​മ​യി​ൽ നി​ന്ന് താ​രം ഇ​ട​വേ​ള​യെ​ടു​ത്ത​ത്. അ​ഭി​ന​യ​മേ​ഖ​ല​യി​ലെ ഈ ​അ​പ്ര​ത്യ​ക്ഷ​മാ​ക​ലി​നെക്കുറി​ച്ച് തു​റ​ന്നുപ​റ​യു​ക​യാ​ണ് റോ​മ. സി​നി​മ മ​ടു​ത്ത​തുകൊ​ണ്ടാ​ണ് സി​നി​മ​യി​ൽനി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ഒ​രേ ജ​നു​സി​ൽ​പ്പെ​ട്ട അ​ച്ചാ​യ​ത്തി വേ​ഷം, പ്ര​തി​നാ​യി​ക​യു​ടെ നി​ഴ​ലാ​ട്ട​മാ​ടു​ന്ന ഗ്ലാ​മ​ർ കാ​മു​കി വേ​ഷം തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് എ​നി​ക്ക് കൂ​ടു​ത​ലാ​യി വ​ന്നുചേ​രു​ന്ന​ത്. ഇ​ങ്ങ​നെ തു​ട​ർ​ച്ച​യാ​യി ഒ​രേ​പോ​ലെ​യു​ള്ള വേ​ഷ​ങ്ങ​ൾ തേ​ടി​യെ​ത്തി​യ​പ്പോ​ൾ ശ​രി​ക്കും മ​ടു​പ്പ് തോ​ന്നി. അ​തു​കൊ​ണ്ടാ​ണ് സി​നി​മ​യി​ൽനി​ന്ന് വി​ട്ടു​നി​ന്ന​ത്. ഇ​തി​നി​ടെ പ​ല​രും വി​ളി​ച്ചു.…

Read More

നടൻ അനിൽ മുരളി അന്തരിച്ചു

കൊ​ച്ചി: ന​ട​ൻ അ​നി​ൽ മു​ര​ളി (56) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി ഇ​രു​ന്നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യ​ത്. ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ രം​ഗ​ത്തു​കൂ​ടി​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​ത്. ബാ​ബ ക​ല്യാ​ണി, ചാ​ന്തു​പൊ​ട്ട്, അ​യാ​ളും ഞാ​നും ത​മ്മി​ൽ, മാ​ണി​ക്യ​ക്ക​ല്ല്, പോ​ക്കി​രി​രാ​ജ, ക​ർ​മ​യോ​ദ്ധാ, ആ​മേ​ൻ, പു​ത്ത​ൻ​പ​ണം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രു​ന്നു.

Read More

നിക്കിക്ക് കല്യാണമായോ? ആ ചിത്രങ്ങൾ പറയുന്നത്….

സി​നി​മാ​താ​ര​ങ്ങ​ളു​ടെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ അ​റി​യാ​ൻ ആ​രാ​ധ​ക​ർ​ക്കു പ്ര​ത്യേ​ക​മാ​യൊ​രു ഇ​ഷ്ട​മാ​ണ്. പ​ല​പ്പോ​ഴും ഗോ​സി​പ്പു​ക​ൾ വ​രു​ന്ന​തി​നു പി​ന്നി​ലെ കാ​ര​ണ​വും ഈ ​ആ​കാംക്ഷ​യാ​ണ്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ തെ​ന്നി​ന്ത്യ​ൻ ന​ടി സ​ഞ്ജ​ന ഗ​ൽ​റാ​ണി വി​വാ​ഹി​ത​യാ​വു​ന്നു എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സ​ഞ്ജ​ന​ത​ന്നെ​യാ​ണ് താ​ൻ വി​വാ​ഹി​ത​യാ​വു​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​പ്പോ​ഴി​താ സ​ഞ്ജ​ന​യു​ടെ സ​ഹോ​ദ​രി​യും ന​ടി​യു​മാ​യ നി​ക്കി ഗ​ൽ​റാ​ണി​യു​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. അ​തു സൂ​ചി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ചി​ല ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​ർ അ​ട​ക്ക​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്ത് തി​ള​ങ്ങി​നി​ൽ​ക്കു​ന്ന ര​ണ്ടു താ​ര​സ​ഹോ​ദ​രി​മാ​രാ​ണ് നി​ക്കി ഗ​ൽ​റാ​ണി​യും സ​ഞ്ജ​ന ഗ​ൽ​റാ​ണി​യും. സ​ഞ്ജ​ന ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലു​മൊ​ക്കെ അ​ഭി​ന​യി​ക്കു​ന്പോ​ൾ നി​ക്കി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മൊ​ക്കെ​യാ​യി​ട്ടാ​ണ്. ഒ​ന്നു ര​ണ്ടു മാ​സം മു​ൻ​പാ​യി​രു​ന്നു താ​ൻ വി​വാ​ഹി​ത​യാ​വു​ന്ന കാ​ര്യം സ​ഞ്ജ​ന പ​റ​ഞ്ഞ​ത്. ത​നി​ക്ക് ഒ​രു ബോ​യ്ഫ്ര​ണ്ട് ഉ​ണ്ട്. എ​ന്നാ​ൽ ആ ​ഫ്ര​ണ്ടി​നെ​ത്ത​ന്നെ​യാ​ണോ വി​വാ​ഹം ക​ഴി​ക്കു​ക എ​ന്ന​ത് പ​റ​യാ​നാ​കി​ല്ലെ​ന്നും…

Read More

ന​ടി ഐ​ശ്വ​ര്യ അ​ർ​ജു​ന് കോ​വി​ഡ്; നടി പറയുന്നത് ഇങ്ങനെ…

ബം​ഗ​ളൂ​രു: ക​ന്ന​ഡ ന​ടി ഐ​ശ്വ​ര്യ അ​ർ​ജു​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ത​നി​ക്ക് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ച​താ​യി ഐ​ശ്വ​ര്യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ‌​ടെ അ​റി​യി​ച്ചു. അ​ടു​ത്തി​ടെ താ​നു​മാ​യി ഇ​ട​പ​ഴ​കി​യ എ​ല്ലാ​വ​രോ​ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തണമെന്നും ഐ​ശ്വ​ര്യ ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു പ്രൊ​ഫ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ടീം ​ഇ​തി​നാ​യു​ള്ള മാ​ർ​ഗ​ങ്ങ​നി​ർ​ദേ​ശ​ങ്ങ​ൾ ത​ന്നി​രു​ന്നു. ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ത​ന്നോ​ട് ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ ന​ട​ൻ അ​ർ​ജു​ൻ സ​ർ​ജ​യു​ടെ മ​ക​ളാ​ണ് ഐ​ശ്വ​ര്യ അ​ർ​ജു​ൻ.

Read More

ജ​യ​റാം ഉ​പേ​ക്ഷി​ച്ച സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം!

മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ജ​യ​റാം എ​ന്ന ന​ട​ന് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മൊ​ക്കെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ഒ​പ്പം ജ​യ​റാം ത​ന്നെ പി​ൻ​വാ​ങ്ങി​യ സി​നി​മ​ക​ളും ഉ​ണ്ട്. അ​വ​യി​ൽ ഏ​റെ ഹി​റ്റാ​യി മാ​റി​യ മ​ണി​ര​ത്നം ചി​ത്രം ദ​ള​പ​തി ജ​യ​റാ​മി​ന് ന​ഷ്ട​മാ​യ ഒ​രു മി​ക​ച്ച അ​വ​സ​ര​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​നു നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച സി​ദ്ധി​ഖ് ലാ​ൽ ടീം ​ത​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ റാം​ജി​റാ​വു സ്പീ​ക്കിം​ഗി​ൽ നാ​യ​ക​നാ​ക്കാ​നി​രു​ന്ന​തും ന​ട​ൻ ജ​യ​റാ​മി​നെ​യാ​യി​രു​ന്നു. ജ​യ​റാം- മു​കേ​ഷ്-​ഇ​ന്ന​സെ​ന്‍റ് എ​ന്ന​താ​യി​രു​ന്നു ചി​ത്ര​ത്തി​ലേ​ക്കു​ള്ള സി​ദ്ധി​ഖ്-​ലാ​ൽ ടീ​മി​ന്‍റെ ആ​ദ്യ ഓ​പ്ഷ​ൻ, എ​ന്നാ​ൽ ജ​യ​റാം ചി​ത്ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ക​യും പ​ക​ര​ക്കാ​ര​നാ​യി അ​തു​ല്യ അ​ഭി​നേ​താ​വ് കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ മ​ക​ൻ സാ​യ്കു​മാ​ർ രം​ഗ​പ്ര​വേ​ശം ചെ​യ്യു​ക​യും ചെ​യ്തു. ഹി​റ്റ് ചി​ത്ര​മാ​യ റാം​ജി​റാ​വു സ്പീ​ക്കിം​ഗി​ലെ നാ​യ​ക വേ​ഷം ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് ജ​യ​റാ​മി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ ഒ​രു ന​ഷ്ട​മാ​യി​രു​ന്നു. റാം​ജി​റാ​വു സ്പീ​ക്കിം​ഗി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ സാ​യി​കു​മാ​ർ പി​ന്നീ​ടു മ​ല​യാ​ള​സി​നി​മ​യു​ടെ…

Read More