സ്വി​മ്മി​ങ് പൂ​ളി​ൽ ഉ​ർ​വ​ശി റൗ​ട്ട​ല​യു​ടെ ബി​ക്കി​നി ബ്രേ​ക്ക്ഫാ​സ്റ്റ്; മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ത്ത് ല​ക്ഷ​ത്തോ​ളം ലൈ​ക്കു​കള്‍

ലോ​ക​മെ​ങ്ങും കൊ​റോ​ണ വൈ​റ​സി​ന്‍റെ ഭീ​തി​യി​ലാ​ണ്. ജ​ന​ങ്ങ​ളെ​ല്ലാം ജാ​ഗ്ര​ത​യി​ലും മു​ൻ​ക​രു​ത​ലി​ലു​മാ​ണ്. നി​ര​വ​ധി പേ​രാ​ണ് ക്വാ​റ​ന്‍റൈ​ൻ പി​രീ​ഡി​ൽ ക​ഴി​യു​ന്ന​ത്. മി​ക്ക ആ​ളു​ക​ളും ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സി​നി​മ താ​ര​ങ്ങ​ളും വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്. ഈ സമയത്ത് ന​ടി ഉ​ർ​വ​ശി റൗ​ട്ട​ല സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വച്ച ഒ​രു ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യു​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ബി​ക്കി​നി​യി​ൽ സ്വി​മ്മിം​ഗ് പൂ​ളി​ലു​ള്ള വി​ഡി​യോ​യാ​ണ് ഉ​ർ​വ്വ​ശി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഹൃ​ദ​യാ​കൃ​തി​യി​ലു​ള്ള ഫ്ളോ​ട്ടി​ങ് ട്രെ​യി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും കാ​ണാം. വി​ഡി​യോ പ​ങ്കു​വ​ച്ച് മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ത്ത് ല​ക്ഷ​ത്തോ​ളം ലൈ​ക്കു​ക​ളാ​ണ് വി​ഡി​യോ നേ​ടി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് വി​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തു​ന്ന​ത്.

Read More

പാ​ർ​വ​തി​ക്കു ജന്മദി​നാ​ശം​സ​ക​ളു​മാ​യി താ​ര​ങ്ങ​ൾ…

അ​ഭി​ന​യി​ക്കു​ന്ന ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും വ്യ​ത്യ​സ്ത​ത ന​ൽ​കി വി​സ്മ​യ​മാ​യി മാ​റി കൊ​ണ്ടി​രി​ക്കു​ന്ന ന​ടി​യാ​ണ് പാ​ർ​വ​തി. ടേ​ക്ക് ഓ​ഫ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അം​ഗീ​കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യ പാ​ർ​വ​തി​യു​ടെ ഗം​ഭീ​ര തി​രി​ച്ച് വ​ര​വാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം കാ​ണാ​ൻ സാ​ധി​ച്ചി​രു​ന്ന​ത്. വീ​ണ്ടും സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ളി​ലാ​യി​രു​ന്ന ന​ടി​യു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു ഇ​ന്ന​ലെ. 32-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച പാ​ർ​വ​തി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​റ​യെ ആ​ശം​സ​ക​ൾ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. പാ​ർ​വ​തി അ​ഭി​ന​യി​ച്ച പ​ല സി​നി​മ​ക​ളി​ലെ​യും ദൃ​ശ്യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ പോ​സ്റ്റ​റു​ക​ളാ​യി​രു​ന്നു അ​തി​ലൊ​ന്ന്. ഒ​പ്പം സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ന​ടി​മാ​രും ന​ട·ാ​രു​മെ​ല്ലാം പാ​ർ​വ​തി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് കൊ​ണ്ട് ജ·​ദി​ന സ​ന്ദേ​ശ​ങ്ങ​ളും കൈ​മാ​റി​യി​രു​ന്നു. ന​ടി പൂ​ർ​ണി​മ​യു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന ആ​ളാ​ണ് പാ​ർ​വ​തി. അ​തി​നാ​ൽ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പൂ​ർ​ണി​മ​യും ഇ​ന്ദ്ര​ജി​ത്തു​മെ​ല്ലാം ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രു​ന്നു. പാ​ർ​വ​തി​യു​ടെ മ​ടി​യി​ൽ ഇ​രി​ക്കു​ന്ന​തും കെ​ട്ടി​പി​ടി​ച്ച് ഉ​മ്മ കൊ​ടു​ക്കു​ന്ന​തും തി​രി​ച്ച് ഉ​മ്മ വെ​ക്കു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം പ​ങ്കു​വെ​ച്ച് കൊ​ണ്ടാ​ണ് പൂ​ർ​ണി​മ ആ​ശം​സ അ​റി​യി​ച്ച​ത്. പാ​ർ​വ​തി​യു​ടെ…

Read More

ഞാ​ൻ ഒ​ളി​ഞ്ഞു വ​ന്ന​പ്പോ​ൾ…! ഭ​ർ​തൃ​മാ​താ​വി​ന്‍റെ വ​ർ​ക്കൗ​ട്ട് വി​ഡി​യോ പ​ങ്കു​വ​ച്ച് ശി​ൽ​പ ഷെ​ട്ടി

ബോ​ളി​വു​ഡി​ന്‍റെ സൂ​പ്പ​ർ താ​ര​മാ​ണ് ശി​ൽ​പ്പ ഷെ​ട്ടി. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ളി​ലും താ​രം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫി​റ്റ്നെ​സി​ൽ വ​ള​രെ ശ്ര​ദ്ധ പു​ല​ർ​ത്തു​ന്ന താ​രം കൂ​ടി​യാ​ണ് ശി​ൽ​പ്പ. താ​രം മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും ഫി​റ്റ്ന​സി​ൽ ഒ​ട്ടും പു​റ​കി​ൽ അ​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. താ​ര​ത്തി​ന്‍റെ ഭ​ർ​ത്താ​വ് രാ​ജ്കു​ന്ദ്ര​യു​ടെ അ​മ്മ ഉ​ഷാ റാ​ണി കു​ന്ദ്ര വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. ശി​ൽ​പ ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ശി​ൽ​പ​യു​ടെ മ​ക​ൻ വി​യാ​നൊ​പ്പ​മാ​ണ് ഉ​ഷ സ്ട്രെ​ച്ചിം​ഗും എ​ക്സ​ർ​സൈ​സും ചെ​യ്യു​ന്ന​ത്. ഇ​ത് പോ​സ്റ്റ് ചെ​യ്ത​ത് അ​റി​ഞ്ഞാ​ൽ അ​മ്മ ത​ന്നെ വ​ച്ചി​രി​ക്കി​ല്ലെ​ന്നും പ​ക്ഷേ ത​നി​ക്ക് പോ​സ്റ്റ് ചെ​യ്യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ശി​ൽ​പ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തു കൊ​ണ്ട് കു​റി​ക്കു​ന്നു. “”അ​റു​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ എ​ന്‍റെ അ​മ്മാ​യി​യ​മ്മ വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ ഞാ​ൻ ഒ​ളി​ഞ്ഞു വ​ന്ന​പ്പോ​ൾ..…

Read More

മ​ഹാ​ഭാ​ര​ത​ത്തി​ൽ ദ്രൗ​പ​ദി ആ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് ജൂ​ഹി ചൗ​ള​യെ…!

രാ​ജ്യം ലോ​ക്ക്ഡൗ​ണി​ലാ​യ​തോ​ടെ ജ​ന​ങ്ങ​ളെ വീ​ട്ടി​ൽ ത​ന്നെ ഇ​രു​ത്താ​നു​ള്ള മാ​ർ​ഗ​മെ​ന്നോ​ണം ഇ​തി​ഹാ​സ​പ​ര​ന്പ​ര​ക​ളെ കേ​ന്ദ്ര​സ​ർ​ക്കാ​ർ വീ​ണ്ട ും പു​നഃ​സം​പ്രേ​ക്ഷ​ണ​ത്തി​ന് എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഹാ​ഭാ​ര​ത​വും രാ​മാ​യ​ണ​വു​മൊ​ക്കെ ഇ​ന്ന​ത്തെ ത​ല​മു​റ​യി​ലു​ള്ള​വ​ർ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​ണ്. ബി.​ആ​ർ ചോ​പ്ര​യു​ടെ മ​ഹാ​ഭാ​ര​ത​ത്തി​ൽ ശ്രീ​കൃ​ഷ​ണ​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തി​യ​ത് നി​തീ​ഷ് ഭ​ര​ദ്വാ​ജാ​ണ്. മ​ഹാ​ഭാ​ര​ത​ത്തി​ലെ കൃ​ഷ്ണ വേ​ഷ​ത്തി​ലേ​ക്ക് വി​ധി പോ​ലെ എ​ത്തി​യ​തി​നെ കു​റി​ച്ച് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മ​ന​സ് തു​റ​ക്കു​ക​യാ​ണ് നി​തീ​ഷ് ഭ​ര​ദ്വാ​ജ്. മ​റാ​ത്തി, ഹി​ന്ദി നാ​ട​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്താ​ണ് മ​ഹാ​ഭാ​ര​ത്തി​ൽ അ​വ​സ​രം വ​ന്ന​ത്. ആ​ദ്യം വി​ദു​ര​രു​ടെ റോ​ളി​ലേ​ക്കാ​ണ് വി​ളി​ച്ച​ത്. പി​ന്നെ ന​കു​ല​നാ​ക്കാ​മെ​ന്നും പ​റ​ഞ്ഞു. പി​ന്നീ​ട് എ​ങ്ങ​നെ​യോ വി​ധി പോ​ലെ ശ്രീ​കൃ​ഷ്ണ​വേ​ഷ​ത്തി​ലെ​ത്തി. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ള​യ പ​ല​രും മ​ഹാ​ഭാ​ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യേ​ണ്ട ിയി​രു​ന്ന​താ​ണ്. ഗോ​വി​ന്ദ​യെ​യാ​ണ് അ​ഭി​മ​ന്യു​വി​ന്‍റെ വേ​ഷ​ത്തി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ​ക്ഷേ സി​നി​മ​യി​ൽ അ​വ​സ​രം വ​ന്ന​തു കൊ​ണ്ട ് അ​ദ്ദേ​ഹം പിന്മാ​റി. ജൂ​ഹി ചൗ​ള​യാ​ണ് ദ്രൗ​പ​ദി ആ​കേ​ണ്ട ിയി​രു​ന്ന​ത്. ഷൂ​ട്ടിം​ഗ് തു​ട​ങ്ങും…

Read More

സൗ​ത്ത് കൊ​റി​യ​ൻ സ്പെ​ഷല്‍! ഡ​ൽ​ഗോ​ണ കോ​ഫി​യു​മാ​യി ന​വ്യ​യും; ത​യാ​റാ​ക്കു​ന്ന​ത് ഇങ്ങനെ…

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഇ​പ്പോ​ഴ​ത്തെ മി​ന്നും താ​രം ഡ​ൽ​ഗോ​ണ കോ​ഫി​യാ​ണ്. ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം എ​വി​ടെ നോ​ക്കി​യാ​ലും ഡ​ൽ​ഗോ​ണ കോ​ഫി​യു​ടെ വി​ശേ​ഷ​ങ്ങ​ൾ ത​ന്നെ. സൗ​ത്ത് കൊ​റി​യ​ൻ സ്പെ​ഷ​ലാ​യ ഡ​ൽ​ഗോ​ണ വീ​ട്ടി​ൽ പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ച സ​ന്തോ​ഷം ആ​രാ​ധ​ക​രു​മാ​യി പ​ങ്കി​ടു​ക​യാ​ണ് ന​വ്യ നാ​യ​ർ. കാ​ഴ്ച​യി​ലും ന​ല്ല ഭം​ഗി​യു​ണ്ട ് ന​വ്യ ത​യാ​റാ​ക്കി​യ ഡ​ൽ​ഗോ​ണ കോ​ഫി​ക്ക്. വീ​ട്ടി​ൽ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഉ​ണ്ട ാക്കാ​വു​ന്ന ഡ​ൽ​ഗോ​ണ​യ്ക്ക് ഏ​റെ ആ​രാ​ധ​ക​രാ​ണ് ഉ​ള്ള​ത്. കോ​ഫി പൗ​ഡ​ർ, പ​ഞ്ച​സാ​ര, പാ​ൽ, ഐ​സ് ക്യൂ​ബ്സ് എ​ന്നി​വ ചേ​ർ​ത്താ​ണ് ഡ​ൽ​ഗോ​ണ കോ​ഫി ത​യാ​റാ​ക്കു​ന്ന​ത്. കോ​ഫി പൗ​ഡ​ർ, ര​ണ്ട ് ടേ​ബി​ൾ സ്പൂ​ണ്‍ പ​ഞ്ച​സാ​ര, 2 ടേ​ബി​ൾ സ്പൂ​ണ്‍ ചൂ​ട് വെ​ള്ളം എ​ന്നി​വ ന​ല്ല​തു​പോ​ലെ മി​ക്സ് ചെ​യ്ത ശേ​ഷം ഇ​ലക്‌ട്രി​ക് ബീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് മൂ​ന്നു നാ​ല് വ​ട്ടം ബീ​റ്റ് ചെ​യ്യു​ക. ഒ​രു ഗ്ലാ​സ്‌​സി​ൽ ഐ​സ്്ക്യൂ​ബ് ഇ​ട്ട​ശേ​ഷം മു​ക്കാ​ൽ ഭാ​ഗം ത​ണു​ത്ത പാ​ൽ ഒ​ഴി​ക്കാം.…

Read More

ലോ​ക്ക് വി​ത്ത് സ​ണ്ണി! സ​ണ്ണി ലി​യോ​ണി​ന്‍റെ പു​തി​യ ച​ല​ഞ്ച്; വൈ​റ​ലാ​യി വീ​ഡി​യോ

രാ​ജ്യം ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ര​സ​ക​ര​മാ​യ ഷോ​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് സു​ന്ദ​രി സ​ണ്ണി ലി​യോ​ണ്‍. ലോ​ക്ക്ഡൗ​ണി​ൽ ക​ഴി​യു​ന്ന സെ​ലി​ബ്രി​റ്റി​ക​ളു​മാ​യി വീ​ഡി​യോ കോ​ളി​ലൂ​ടെ സ​ണ്ണി സം​സാ​രി​ക്കു​ക​യാ​ണ്. അ​വ​രു​മാ​യി ര​സ​ക​ര​മാ​യ ടാ​സ്കി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്യും. ലോ​ക്ക് വി​ത്ത് സ​ണ്ണി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഷോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ന​ടി മ​ന്ദ​ന ക​രീ​മു​മാ​യി വ്യ​ത്യ​സ്ത​മാ​യ ച​ല​ഞ്ച് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് സ​ണ്ണി ലി​യോ​ണ്‍. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​യ ടീ ​ഷ​ർ​ട്ട് ച​ല​ഞ്ചാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ന​ട​ത്തി​യ​ത്. ത​ല​കു​ത്തി നി​ന്ന് ടീ​ഷ​ർ​ട്ട് ധ​രി​ക്കു​ന്ന​താ​ണ് ച​ല​ഞ്ച്. ഇ​രു​വ​രും ര​സ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് ച​ല​ഞ്ച്. വീ​ട്ടി​ലി​രു​ന്ന് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നും ജി​മ്മി​ൽ പോ​കാ​തെ എ​ക്സ​സൈ​സ് ചെ​യ്യു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നു​മെ​ല്ലാം സ​ണ്ണി​യോ​ട് മ​ന്ദ​ന പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്നു​ണ്ട്. എ​ല്ലാ ദി​വ​സ​വും ഉ​ച്ച ക​ഴി​ഞ്ഞാ​ണ് ഏ​തെ​ങ്കി​ലും താ​ര​ത്തി​നൊ​പ്പം സ​ണ്ണി എ​ത്തു​ന്ന​ത്. ര​സ​ക​ര​മാ​യ വി​ഡി​യോ ഇ​തി​നോ​ട​കം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. കൂ​ടാ​തെ ഫേ​സ്ബു​ക്ക് ലൈ​വി​ൽ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വയ്​ക്കാ​നും…

Read More

ചി​ത്രം ഓ​ർ​മ​യു​ണ്ടോ​യെ​ന്ന് പൂ​ർ​ണി​മ; കിടിലന്‍ മറുപടിയുമായി ഇ​ന്ദ്ര​ജി​ത്ത്

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​ര​ദ​ന്പ​തി​ക​ളാ​ണ് ഇ​ന്ദ്ര​ജി​ത്തും പൂ​ർ​ണി​മ​യും. താ​ര​ങ്ങ​ളോ​ടു​ള്ള അ​തേ സ്നേ​ഹം അ​വ​രു​ടെ കു​ടും​ബ​ത്തോ​ടും ആ​രാ​ധ​ക​ർ​ക്കു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന ഇ​ന്ദ്ര​ജി​ത്തി​നും പൂ​ർ​ണി​മ​യ്ക്കും മ​ക്ക​ളാ​യ പ്രാ​ർ​ഥ​ന​യ്ക്കും ന​ക്ഷ​ത്ര​യ്ക്കും വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത് എ​ന്ന​ത് പ്ര​ത്യേ​കം പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. അ​തേ​സ​മ​യം ത​ങ്ങ​ൾ​ക്കേ​റെ പ്രി​യ​പ്പെ​ട്ട നി​മി​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കാ​ൻ താ​ര​ങ്ങ​ളും ശ്ര​ദ്ധി​ക്കാ​റു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ ദി​ന​ങ്ങ​ൾ ആ​യ​തി​നാ​ൽ ഷൂ​ട്ടിം​ഗ് ഒ​ക്കെ നി​ർ​ത്തി​വ​ച്ച് താ​ര​ങ്ങ​ളെ​ല്ലാം വീ​ട്ടി​ൽ ത​ന്നെ​യു​ണ്ട്. ഈ ​ഇ​ട​വേ​ള​യി​ൽ ര​സ​ക​ര​മാ​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ചി​ല​ർ വ​ർ​ക്ക്ഒൗ​ട്ട് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്പോ​ൾ മ​റ്റു ചി​ല​ർ കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ള്ള ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളും പ​ഴ​യ ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ പൂ​ർ​ണി​മ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഒ​രു പ​ഴ​യ​കാ​ല ചി​ത്ര​വും കു​റി​പ്പു​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. മ​ക്ക​ളാ​യ പ്രാ​ർ​ഥ​ന​യ്ക്കും ന​ക്ഷ​ത്ര​യ്ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് പൂ​ർ​ണി​മ പോ​സ്റ്റ് ചെ​യ്ത​ത്. ചി​ത്രം ഓ​ർ​മ​യു​ണ്ടോ എ​ന്ന പൂ​ർ​ണി​മ​യു​ടെ ചോ​ദ്യ​ത്തി​ന്, എ​നി​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട ചി​ത്രം എ​ന്നാ​ണ്…

Read More

പാ​ട്ടി​ലെ ഇ​ട​വേ​ള അ​വ​സാ​നി​പ്പി​ച്ച് മീ​ര ന​ന്ദ​ൻ! ആ​രാ​ധ​ക​ർ​ക്ക് കേ​ൾ​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള പാ​ട്ടു​ക​ൾ നി​ർ​ദേ​ശി​ക്കാം…

ന​ടി, അ​വ​താ​ര​ക, ആ​ർ​ജെ, ഗാ​യി​ക എ​ന്നീ നി​ല​ക​ളി​ൽ ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യ താ​ര​മാ​ണ് മീ​ര ന​ന്ദ​ൻ. അ​ഭി​ന​യ​ത്തി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത താ​രം ഇ​പ്പോ​ൾ ദു​ബാ​യി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന റേ​ഡി​യോ ജോ​ക്കി​ക​ളി​ൽ ഒ​രാ​ളാ​ണ്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ലെ ക്വാ​റ​ന്‍റൈ​ൻ കാ​ല​ത്ത് ആ​രാ​ധ​ക​ർ​ക്ക് ഗാ​ന​ങ്ങ​ൾ പാ​ടി കൊ​ടു​ക്കാ​ൻ ത​യാ​റാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് മീ​ര. തി​ര​ക്കു​ക​ൾ കാ​ര​ണം കു​റേ നാ​ളു​ക​ളാ​യി പാ​ട്ടി​ൽ നി​ന്നു മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​പ്പോ​ൾ ധാ​രാ​ളം സ​മ​യ​മു​ള്ള​തി​നാ​ൽ പാ​ട്ടു പാ​ടാ​ൻ തീ​രു​മാ​നി​ച്ചു എ​ന്നാ​ണ് മീ​ര പ​റ​യു​ന്ന​ത്. ആ​രാ​ധ​ക​ർ​ക്ക് കേ​ൾ​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള പാ​ട്ടു​ക​ൾ നി​ർ​ദേ​ശി​ച്ചാ​ൽ അ​ത് പാ​ടു​മെ​ന്നും മീ​ര ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ൽ പ​റ​ഞ്ഞി​രു​ന്നു. ആ​രാ​ധ​ക​ർ നി​ർ​ദ്ദേ​ശി​ച്ച “മു​ൻ​പേ വാ ​എ​ൻ അ​ൻ​പേ വാ…​ എ​ന്ന ഗാ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് മീ​ര. ത​ന്‍റെ ആ​ർ​ജെ ലൈ​ഫി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം മീ​ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

Read More

സി​നി​മ ന​ടി അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ന​ത് എ​ന്നേ ചെ​യ്തേ​നെ..! തുറന്നുപറഞ്ഞ് തപ്‌സി

കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി മു​ട​ങ്ങാ​തെ ത​ന്‍റെ ഫോ​ണി​ലു​ള്ള പ​ഴ​യ ഫോ​ട്ടോ​ക​ൾ പ​ങ്കു​വയ്ക്ക​ല്ലാ​ണ് ബോ​ളി​വു​ഡ് ന​ടി താ​പ്സി പ​ന്നു​വി​ന്‍റെ പ്ര​ധാ​ന നേ​ര​ന്പോ​ക്ക്. പി​ങ്ക് എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി ചെ​യ്ത ടാ​റ്റൂ​വി​ന്‍റെ ഫോ​ട്ടോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ത​പ്സി ഇ​ത്ത​വ​ണ. ടാ​റ്റൂ ചെ​യ്യാ​നു​ള്ള ത​ന്‍റെ താ​ത്പ​ര്യ​ത്തെ​ക്കു​റി​ച്ചും താ​പ്സി പ​റ​യു​ന്നു​ണ്ട്. ടാ​റ്റൂ ഒ​ത്തി​രി ഇ​ഷ്ട​മു​ള്ള ആ​ളാ​ണ് ഞാ​ൻ. എ​ന്തെ​ങ്കി​ലും ഒ​രു ഡി​സൈ​ൻ ചെ​യ്യു​ന്ന​തി​ലും ആ​ളു​ടെ വ്യ​ക്തി​ത്വ​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ടാ​റ്റൂ​ക​ൾ തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. ഇ​പ്പോ​ൾ ര​ണ്ട് ടാ​റ്റൂ​ക​ൾ ഞാ​ൻ ചെ​യ്തി​ട്ടു​ണ്ട്. സി​നി​മ​യി​ൽ ജോ​ലി ചെ​യ്യു​ന്നി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ക​ഴു​ത്തി​ന് പി​ൻ​വ​ശ​ത്ത് ഒ​രു ടാ​റ്റൂ ഞാ​ൻ നേ​ര​ത്തെ​ത​ന്നെ ചെ​യ്തേ​നെ- താ​പ്സി വ്യ​ക്ത​മാ​ക്കി. മി​ന​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് താ​ൻ ആ​ദ്യ​മാ​യി ടാ​റ്റൂ ചെ​യ്ത​തെ​ന്ന് താ​പ്സി കു​റി​ച്ചു. അ​ത് ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന് അ​നി​വാ​ര്യ​മാ​യി​രു​ന്നു. ചി​റ​കു​ക​ൾ വി​രി​ച്ച് പ​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു പ​ക്ഷി​യെ​യാ​ണ് അ​ന്ന് ചെ​യ്യാ​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

Read More

മക്കള്‍ക്കൊപ്പം താരദമ്പതികള്‍ വെറുതേ വീട്ടിലിരിക്കുക മാത്രമല്ല! ഭ​ർ​ത്താ​വി​നൊ​പ്പം സ​ണ്ണി ലി​യോ​ണി​യുടെ കി​ടി​ല​ൻ ഡാ​ൻ​സ്; ഒപ്പം മക്കളും

താ​ര​ദ​ന്പ​തി​ക​ളാ​യ സ​ണ്ണി​യു​ടെ​യും വെ​ബ്ബ​റി​ന്‍റെ​യും മ​ക്ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ആ​ഗ്ര​ഹം പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ഒ​രു പെ​ണ്‍​കു​ട്ടി​യും ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം മൂ​ന്ന് മ​ക്ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് ഇ​രു​വ​രും. രാ​ജ്യ​ത്ത് സ​ന്പൂ​ർ​ണ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് താ​ര​ദ​ന്പ​തി​ക​ൾ. വെ​റു​തേ വീ​ട്ടി​ലി​രി​ക്കു​ക മാ​ത്ര​മ​ല്ല മ​ക്ക​ൾ​ക്കൊ​പ്പം വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടും ക​ളി​ച്ചും ഉ​ല്ല​സി​ച്ചും ക​ഴി​യു​ക​യാ​ണ്. ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ സ​ണ്ണി ലി​യോ​ണ്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ ത​രം​ഗ​മാ​വു​ക​യാ​ണ്. ഇ​തി​ലൂ​ടെ​യാ​ണ് താ​ര​കു​ടും​ബ​ത്തി​ന്‍റെ ലോ​ക് ഡൗ​ണ്‍ ദി​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണെ​ന്ന് പു​റം​ലോ​കം അ​റി​യു​ന്ന​തും. ഇ​പ്പോ​ൾ കു​റേ ദി​വ​സ​ങ്ങ​ളാ​യി കു​ട്ടി​ക​ൾ വീ​ട്ടി​ൽ അ​ട​ച്ചി​രി​ക്കു​ന്നു. എ​ല്ലാ ദി​വ​സ​വും അ​വ​രെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ഞാ​നും ഡാ​നി​യേ​ലും ഞ​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന​ത് ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ന് നൃ​ത്തം ചെ​യ്യാ​ൻ തോ​ന്നി. ഡാ​നി​യേ​ലി​ന്‍റെ നൃ​ത്തം അ​ടി​പൊ​ളി​യാ​ണ്’ എ​ന്നും അ​ടി​ക്കു​റി​പ്പാ​യി സ​ണ്ണി കൊ​ടു​ത്തി​ട്ടു​ണ്ട്. അ​ച്ഛ​നും അ​മ്മ​യും ഡാ​ൻ​സ് ക​ളി​ക്കു​ന്പോ​ൾ മ​ക്ക​ൾ കൈ ​അ​ടി​ച്ചും മ​റ്റു​മാ​യി സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും കാ​ണാം. 2017 ലാ​യി​രു​ന്നു മ​ഹാ​രാഷ്‌ട്ര​യി​ലെ…

Read More