വീ​ട്ടു​വ​ള​പ്പി​ലെ ക​മു​കും​ഞ്ചേ​രി മോ​ഡ​ൽ! അ​നു​ശ്രീ​യു​ടെ ലോ​ക്ക്ഡൗ​ണ്‍​കാ​ല​ത്തെ ഫോ​ട്ടോ​ഷൂ​ട്ട്; ചിത്രങ്ങള്‍ വൈറല്‍

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​രെ പോ​ലെ​ത​ന്നെ താ​ര​ങ്ങ​ളും ന​ല്ല വി​ര​സ​ത​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​വി​ര​സ​ത​യ​ക​റ്റാ​ൻ പ​ല​രും വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ൽ ന​ടി അ​നു​ശ്രീ ക​ണ്ടെ​ത്തി​യ വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗമാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ൽ ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​നു​ശ്രീ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് വീ​ട്ടു​വ​ള​പ്പി​ലെ ക​മു​കും​ഞ്ചേ​രി മോ​ഡ​ൽ ഫോ​ട്ടോ​ഷൂ​ട്ട് എ​ന്നാ​ണ് അ​ടി​ക്കു​റി​പ്പ്. ഫോ​ട്ടോ എ​ടു​ത്ത​ത് മ​ഹേ​ഷ് ഭാ​യ്, മേ​ൽ​നോ​ട്ടം അ​ച്ഛ​ൻ, ബാ​ക്ക്ഗ്രൗ​ണ്ടി​ലു​ള്ള വാ​ഹ​നം സെ​റ്റ് ചെ​യ്ത് ത​ന്ന​ത് ചേ​ട്ട​ൻ, ലെ​മ​ണ്‍ ജ്യൂ​സി​ന് ക​ട​പ്പാ​ട് അ​മ്മ, അ​സി​സ്റ്റ​ൻ​സ് ചേ​ട്ട​ത്തി​യ​മ്മ, പി​ന്ന​ണി​യി​ലെ ചീ​ത്ത​വി​ളി അ​മ്മൂ​മ്മ, സു​ര​ക്ഷാ​മേ​ൽ​നോ​ട്ടം പ​ട്ടി​ക്കുട്ടി ജൂ​ലി എ​ന്നി​ങ്ങ​നെ​യാ​ണ് ചി​ത്ര​ത്തി​നു​ള്ള അ​ടി​ക്കു​റി​പ്പ്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ലെ വി​ശേ​ഷ​ങ്ങ​ൾ താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. വീ​ട്ടു​മു​റ്റ​ത്തെ പൂ​ന്തോ​ട്ട​വും വ​ള​ർ​ത്തു​നാ​യ​യു​മൊ​ക്കെ​യാ​ണ് വി​ശേ​ഷ​ങ്ങ​ളി​ൽ താ​ര​ങ്ങ​ൾ. ലോ​ക്ക്ഡൗ​ണ്‍​കാ​ല​ത്ത് സു​ര​ക്ഷി​ത​മാ​യി കൊ​ല്ലം പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ൽ ത​ന്നെ​യാ​ണ് അ​നു​ശ്രീ. View this…

Read More

കെ.എം. മാണി പറഞ്ഞു, അതു മതി..! ചി​ത്ര​ത്തി​ന് സ്ഫ​ടി​കം എ​ന്ന പേര് വന്നതിനെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍

1995 മാ​ർ​ച്ച് 30ന് ​റി​ലീ​സ് ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ചി​ത്രം സ്ഫ​ടി​കം മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും വ​ന്പ​ൻ ഹി​റ്റു​ക​ളി​ലൊ​ന്നാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ലൊ​പ്പം തി​ല​ക​നും കെ​പി​എ​സി ല​ളി​ത​യും മ​ത്സ​രി​ച്ച് അ​ഭി​ന​യി​ച്ച ചി​ത്രം ഇ​പ്പോ​ഴും പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു മാ​ധ്യ​മ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ലൈ​വ് വ​ന്ന സ്ഫ​ടി​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഭ​ദ്ര​നോ​ട് ചി​ത്ര​ത്തി​ന് സ്ഫ​ടി​കം എ​ന്ന് പേ​രി​ട്ട​ത് ആ​രാ​ണെ​ന്ന് ഒ​രാ​ൾ ചോ​ദി​ച്ചു. ആ​ടു​തോ​മ എ​ന്ന പേ​രാ​ണ് ചി​ത്ര​ത്തി​ന് നി​ർ​മാ​താ​വ് നി​ർ​ദേ​ശി​ച്ച​തെ​ന്നും സ്ഫ​ടി​കം എ​ന്ന പേ​ര് ത​ന്‍റെ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും ഭ​ദ്ര​ൻ മ​റു​പ​ടി പ​റ​ഞ്ഞു. സ്ഫ​ടി​കം എ​ന്ന പേ​രി​ൽ​ത്ത​ന്നെ ഉ​റ​ച്ചു നി​ൽ​ക്ക​ണ​മെ​ന്ന് ത​ന്നോ​ടാ​വ​ശ്യ​പ്പെ​ട്ട​ത് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന കെ.​എം. മാ​ണി​യാ​ണെ​ന്നും ഭ​ദ്ര​ൻ വെ​ളി​പ്പെ​ടു​ത്തി. കെ​എം മാ​ണി അ​ന്ത​രി​ച്ച​പ്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ താ​നോ​ർ​ത്തു​വെ​ന്നും ഭ​ദ്ര​ൻ പ​റ​ഞ്ഞു. സ്ഫ​ടി​കം ഡി​ജി​റ്റ​ൽ ഫോ​ർ​മാ​റ്റി​ൽ ഒ​ന്നു​കൂ​ടി റി​ലീ​സ് ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​ത്ര​യും കാ​ല​ത്തി​നു​ശേ​ഷം ആ​ടു​തോ​മ​യ്ക്ക് എ​ന്തു​സം​ഭ​വി​ച്ചു​വെ​ന്ന് പു​തിയ റി​ലീ​സി​ലു​ണ്ടാ​കു​മെ​ന്ന് ഭ​ദ്ര​ൻ പ​റ​യു​ന്നു. ഒ​രി​ക്ക​ലും സ്ഫ​ടി​ക​ത്തി​ന്…

Read More

ഐ​ശ്വ​ര്യ റാ​യി​യെ പേ​ടി​ച്ച് സു​സ്മി​ത പിന്മാ​റാ​ൻ തീ​രു​മാ​നി​ച്ചു!

ര​ണ്ട് സു​ന്ദ​രി​മാ​ർ ചേ​ർ​ന്ന് ഇ​ന്ത്യ​യ്ക്ക് അ​ഭി​മാ​നി​ക്കാ​നു​ള്ള നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ച്ച വ​ർ​ഷ​മാ​ണ് 1994. മി​സ് യൂ​ണി​വേ​ഴ്സ്, മി​സ് വേ​ൾ​ഡ് എ​ന്നീ ര​ണ്ട് നേ​ട്ട​ങ്ങ​ളാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ച്ചത്. മി​സ് യൂ​ണി​വേ​ഴ്സാ​യി സു​സ്മി​ത സെ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ഐ​ശ്വ​ര്യ റാ​യി ആ​യി​രു​ന്നു മി​സ് വേ​ൾ​ഡ്. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു ഇ​ങ്ങ​നെ ര​ണ്ട് നേ​ട്ട​ങ്ങ​ൾ ഒ​രു വ​ർ​ഷം ത​ന്നെ വ​രു​ന്ന​ത്. മി​സ് യൂ​ണി​വേ​ഴ്സും ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര നാ​യി​ക​യു​മാ​യി​രു​ന്ന സു​സ്മി​ത സെ​ന്നി​ന്‍റെ ഒ​രു വീ​ഡി​യോ അ​ടു​ത്തി​ടെ പു​റ​ത്ത് വ​ന്നി​രു​ന്നു. താ​ൻ മ​ത്സ​ര​ത്തി​ന് പോ​യ​പ്പോ​ൾ ധ​രി​ച്ച വ​സ്ത്ര​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ വീ​ഡി​യോ ആ​യി​രു​ന്നു വൈ​റ​ലാ​യ​ത്. ഇ​പ്പോ​ഴി​താ ഐ​ശ്വ​ര്യ റാ​യി​യും താ​നും ത​മ്മി​ലു​ള്ള ഒ​രു മ​ത്സ​ര​ത്തെ കു​റി​ച്ച് പ​റ​യു​ക​യാ​ണ് ന​ടി. ഫി​ലി​പ്പീ​ൻ​സി​ലെ മ​നി​ല​യി​ൽ ന​ട​ന്ന മി​സ് യൂ​ണി​വേ​ഴ്സ് മ​ത്സ​ര​ത്തി​ൽ സു​സ്മി​ത ഇ​ന്ത്യ​യെ പ്ര​തി​നി​ധി​ക​രി​ച്ച് മ​ത്സ​രി​ക്കു​ക​യും വി​ജ​യി​ക്കു​യും ചെ​യ്തു. ആ ​വ​ർ​ഷം ത​ന്നെ​യാ​യി​രു​ന്നു മി​സ് ഇ​ന്ത്യ റ​ണ്ണ​റ​പ്പാ​യ…

Read More

സ​ഞ്ജീ​വ​നി ചെ​ടി ആ​രാ​ണ് കൊ​ണ്ടു​വ​ന്ന​ത് ? ട്രോ​ളാ​ൻ വ​ന്ന ആ​ൾ​ക്ക് കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി സൊ​നാ​ക്ഷി

ബോ​ളി​വു​ഡ് സി​നി​മ​യി​ലെ സൂ​പ്പ​ർ നാ​യി​ക​മാ​രി​ലൊ​ര​ാളാണ് സൊ​നാ​ക്ഷി സി​ൻ​ഹ. സോ​ഷ്യ​ൽ മീ​ഡി​യി​ലും സ​ജീ​വ​മാ​യ താ​രം ത​നി​ക്ക് നേ​രേ വ​രു​ന്ന ട്രോ​ളു​ക​ൾ​ക്കും മീ​മു​ക​ൾ​ക്കും കൃ​ത്യ​മാ​യ മ​റു​പ​ടി​യും ന​ൽ​കാ​റു​ണ്ട്. ഒ​രി​ക്ക​ൽ കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി​യു​ടെ 11-ാം സീ​സ​ണി​ൽ സോ​നാ​ക്ഷി പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ന്ന് ഷോ​യു​ടെ അ​വ​താ​ര​ക​ൻ കൂ​ടി​യാ​യ അ​മി​താ​ഭ് ബ​ച്ച​ൻ രാ​മാ​യ​ണ​വു​മാ​യി ബ​ന്ധ​പ്പെട്ട ഒ​രു ചോ​ദ്യം സൊനാ​ക്ഷി​യോ​ടു ചോ​ദി​ച്ചു. എ​ന്നാ​ൽ ഇ​തി​ന്‍റെ ഉ​ത്ത​ര​ത്തി​നാ​യി ന​ടി ലൈ​ഫ് ലൈ​ൻ എ​ടു​ത്തു. ഇ​തോ​ടെ സൊനാ​ക്ഷി​യും രാ​മാ​യ​ണ​വും ട്രോ​ളന്മാ​രു​ടെ നി​ത്യ​വിഷയമാ​യി മാ​റു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ സൊനാ​ക്ഷി​യോ​ട് വീ​ണ്ടും രാ​മാ​യ​ണ​ത്തി​ലെ കാ​ര്യം ചോ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. സ​ഞ്ജീ​വ​നി ചെ​ടി ആ​രാ​ണ് കൊ​ണ്ടു​വ​ന്ന​ത് എ​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ ചോ​ദ്യം. ഉ​ട​ൻ ത​ന്നെ മ​റു​പ​ടി​യു​മാ​യി സൊനാ​ക്ഷി എ​ത്തി. ഹ​നു​മാ​ൻ ഗ​ന്ധ​മ​ർ​ദ്ധ​ൻ പ​ർ​വ​തം പി​ടി​ച്ചു​കൊ​ണ്ടു​നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് സൊനാ​ക്ഷി മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ‘നി​ങ്ങ​ളി​ൽ പ​ല​ർ​ക്കും രാ​മാ​യ​ണ​ത്തി​ൽ ഒ​ത്തി​രി സം​ശ​യ​ങ്ങ​ളു​ണ്ടെ​ന്ന് തോ​ന്നു​ന്നു.…

Read More

45 കാ​രി​യാ​യ മ​ലൈ​ക അ​റോ​റ​യെ പ്ര​ണ​യി​ക്കാ​നു​ള്ള കാ​ര​ണം വെളിപ്പെടുത്തി ന​ട​ൻ അ​ർ​ജു​ൻ കപൂര്‍

നി​ര​ന്ത​രം ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ചി​ട്ടും വി​വാ​ഹ​ത്തെ കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​തെ ന​ട​ക്കു​ക​യാ​യി​രു​ന്നു ന​ട​ൻ അ​ർ​ജു​ൻ ക​പൂ​റും ന​ടി മ​ലൈ​ക അ​റോ​റ​യും. എ​ത്ര​യോ വ​ർ​ഷ​ത്തോ​ള​മാ​യി ഇ​രു​വ​രെ​യും കു​റി​ച്ച് വാ​ർ​ത്ത​ക​ൾ വ​രാ​റു​ണ്ട്. എ​ന്നാ​ൽ യാ​ത്ര​ക​ളും പൊ​തു​പ​രി​പാ​ടി​ക​ളി​ലു​മൊ​ക്കെ ഇ​രു​വ​രും ഒ​ന്നി​ച്ച് പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ മ​ലൈ​ക​യു​മാ​യി​ട്ടു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് ഒ​രു ആ​രാ​ധ​ക​ൻ ചോ​ദി​ച്ചി​രു​ന്നു. ഈ ​ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം പ​റ​ഞ്ഞ് കൊ​ണ്ട് ആ​ദ്യ​മാ​യി അ​ർ​ജു​ൻ വി​വാ​ഹ​ത്തെ കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഞാ​നെ​പ്പോ​ഴാ​ണ് വി​വാ​ഹി​ത​നാ​വു​ക എ​ന്ന കാ​ര്യം അ​പ്പോ​ൾ നി​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കും. ഇ​പ്പോ​ൾ അ​ങ്ങ​നെ ഒ​രു പ്ലാ​നും ഇ​ല്ല. മാ​ത്ര​മ​ല്ല ഇ​പ്പോ​ൾ അ​ങ്ങ​നെ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ത​ന്നെ എ​ങ്ങ​നെ ന​ട​ത്താ​നാ​ണെ​ന്നും താ​രം തി​രി​ച്ച് ചോ​ദി​ക്കു​ന്നു. എ​ല്ലാ​യി​പ്പോ​ഴും ഞാ​ൻ നി​ങ്ങ​ളോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത് പോ​ലെ ത​ന്നെ ഒ​രി​ക്ക​ലും ഞാ​ന​ത് മ​റ​ച്ചു​പി​ടി​ക്കി​ല്ല. മ​റ്റു​ള്ള​വ​രി​ൽ നി​ന്നും മ​ലൈ​ക വേ​റി​ട്ട് നി​ൽ​ക്കു​ന്ന​ത് എ​ന്തൊ​ക്കെ​യാ​ണെ​ന്ന​തി​നെ കു​റി​ച്ചും ചി​ല​ർ അ​ർ​ജു​നോ​ട് ചോ​ദി​ച്ചി​രു​ന്നു. ഇ​തി​നും താ​രം ഉ​ത്ത​രം…

Read More

ഇ​ത​ത്ര എ​ളു​പ്പ​മ​ല്ല, എ​നി​ക്ക​റി​യാം! പ​ട​യാ​ളി​ക​ളോ​ടൊ​പ്പ​മാ​ണെ​ന്‍റെ ഹൃ​ദ​യം: പാ​ർ​വ​തി

ലോ​ക്ക​ഡൗ​ണ്‍ കാ​ല​ത്ത് പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പ​മാ​യി​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​രെ കു​റി​ച്ചും എ​ല്ലാം മ​റ​ന്ന് കൊ​വി​ഡി​നെ നേ​രി​ടാ​നാ​യി പ്ര​വ​ർ​ത്ത​ന സ​ജ്ജ​രാ​യി മു​ൻ നി​ര​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും പ്ര​ശം​സി​ച്ചു ന​ടി പാ​ർ​വ​തി. ഇ​ത​ത്ര എ​ളു​പ്പ​മ​ല്ല, എ​നി​ക്ക​റി​യാം എ​ല്ലാ​വ​ർ​ക്കും ഈ ​ക്വാ​റ​ന്‍റൈ​ൻ-​ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഒ​പ്പം ക​ഴി​യാ​നാ​യി​ട്ടി​ല്ല. ഒ​രു വി​ധ​ത്തി​ൽ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു വി​ധ​ത്തി​ൽ ഇ​തു മാ​ന​സി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​ക്കു​ക​യും വൈ​കാ​രി​ക ത​ല​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്യും. കൊ​വി​ഡി​നെ​തി​രേ പോ​രാ​ടാ​ൻ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന പ​ട​യാ​ളി​ക​ളോ​ടൊ​പ്പ​മാ​ണെ​ന്‍റെ ഹൃ​ദ​യം. ന​മ്മു​ടെ അ​വ​ശ്യ വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​വ​ർ മു​ത​ലു​ള്ള​വ​ർ. ന​ഴ്സു​മാ​ർ, ഡോ​ക്ട​ർ​മാ​ർ, മെ​ഡി​ക്ക​ൽ രം​ഗ​ത്ത് പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​വ​ർ, വോ​ള​ന്‍റി​യ​ർ​മാ​ർ, ന​മ്മു​ടെ സ​ർ​ക്കാ​ർ, സ​ർ​ക്കാ​രു​ദ്യോ​ഗ​സ്ഥ​ർ, ഇ​തി​നാ​യി ക​ഠോ​ര​മാ​യി സ്വ​യം ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തോ​ടെ ഉ​ഴി​ഞ്ഞു​വെ​ച്ച് ന​മ്മു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൈ​യും മെ​യ്യും മ​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണു ഞാൻ. എ​ല്ലാ​ത്തി​നു​മു​ള്ള ശ​ക്തി​യും സ്നേ​ഹ​വും സ​മാ​ധാ​ന​വും എ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​ക​ട്ടെ​യെ​ന്നാ​ണ് ആ​ശം​സി​ക്കാ​നു​ള്ള​ത്- പാ​ർ​വ​തി പ​റ​ഞ്ഞു.

Read More

സ്വി​മ്മി​ങ് പൂ​ളി​ൽ ഉ​ർ​വ​ശി റൗ​ട്ട​ല​യു​ടെ ബി​ക്കി​നി ബ്രേ​ക്ക്ഫാ​സ്റ്റ്; മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ത്ത് ല​ക്ഷ​ത്തോ​ളം ലൈ​ക്കു​കള്‍

ലോ​ക​മെ​ങ്ങും കൊ​റോ​ണ വൈ​റ​സി​ന്‍റെ ഭീ​തി​യി​ലാ​ണ്. ജ​ന​ങ്ങ​ളെ​ല്ലാം ജാ​ഗ്ര​ത​യി​ലും മു​ൻ​ക​രു​ത​ലി​ലു​മാ​ണ്. നി​ര​വ​ധി പേ​രാ​ണ് ക്വാ​റ​ന്‍റൈ​ൻ പി​രീ​ഡി​ൽ ക​ഴി​യു​ന്ന​ത്. മി​ക്ക ആ​ളു​ക​ളും ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സി​നി​മ താ​ര​ങ്ങ​ളും വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്. ഈ സമയത്ത് ന​ടി ഉ​ർ​വ​ശി റൗ​ട്ട​ല സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വച്ച ഒ​രു ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യു​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ബി​ക്കി​നി​യി​ൽ സ്വി​മ്മിം​ഗ് പൂ​ളി​ലു​ള്ള വി​ഡി​യോ​യാ​ണ് ഉ​ർ​വ്വ​ശി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഹൃ​ദ​യാ​കൃ​തി​യി​ലു​ള്ള ഫ്ളോ​ട്ടി​ങ് ട്രെ​യി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും കാ​ണാം. വി​ഡി​യോ പ​ങ്കു​വ​ച്ച് മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ത്ത് ല​ക്ഷ​ത്തോ​ളം ലൈ​ക്കു​ക​ളാ​ണ് വി​ഡി​യോ നേ​ടി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് വി​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തു​ന്ന​ത്.

Read More

പാ​ർ​വ​തി​ക്കു ജന്മദി​നാ​ശം​സ​ക​ളു​മാ​യി താ​ര​ങ്ങ​ൾ…

അ​ഭി​ന​യി​ക്കു​ന്ന ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും വ്യ​ത്യ​സ്ത​ത ന​ൽ​കി വി​സ്മ​യ​മാ​യി മാ​റി കൊ​ണ്ടി​രി​ക്കു​ന്ന ന​ടി​യാ​ണ് പാ​ർ​വ​തി. ടേ​ക്ക് ഓ​ഫ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അം​ഗീ​കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യ പാ​ർ​വ​തി​യു​ടെ ഗം​ഭീ​ര തി​രി​ച്ച് വ​ര​വാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം കാ​ണാ​ൻ സാ​ധി​ച്ചി​രു​ന്ന​ത്. വീ​ണ്ടും സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ളി​ലാ​യി​രു​ന്ന ന​ടി​യു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു ഇ​ന്ന​ലെ. 32-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച പാ​ർ​വ​തി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​റ​യെ ആ​ശം​സ​ക​ൾ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. പാ​ർ​വ​തി അ​ഭി​ന​യി​ച്ച പ​ല സി​നി​മ​ക​ളി​ലെ​യും ദൃ​ശ്യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ പോ​സ്റ്റ​റു​ക​ളാ​യി​രു​ന്നു അ​തി​ലൊ​ന്ന്. ഒ​പ്പം സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ന​ടി​മാ​രും ന​ട·ാ​രു​മെ​ല്ലാം പാ​ർ​വ​തി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് കൊ​ണ്ട് ജ·​ദി​ന സ​ന്ദേ​ശ​ങ്ങ​ളും കൈ​മാ​റി​യി​രു​ന്നു. ന​ടി പൂ​ർ​ണി​മ​യു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന ആ​ളാ​ണ് പാ​ർ​വ​തി. അ​തി​നാ​ൽ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പൂ​ർ​ണി​മ​യും ഇ​ന്ദ്ര​ജി​ത്തു​മെ​ല്ലാം ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രു​ന്നു. പാ​ർ​വ​തി​യു​ടെ മ​ടി​യി​ൽ ഇ​രി​ക്കു​ന്ന​തും കെ​ട്ടി​പി​ടി​ച്ച് ഉ​മ്മ കൊ​ടു​ക്കു​ന്ന​തും തി​രി​ച്ച് ഉ​മ്മ വെ​ക്കു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം പ​ങ്കു​വെ​ച്ച് കൊ​ണ്ടാ​ണ് പൂ​ർ​ണി​മ ആ​ശം​സ അ​റി​യി​ച്ച​ത്. പാ​ർ​വ​തി​യു​ടെ…

Read More

ഞാ​ൻ ഒ​ളി​ഞ്ഞു വ​ന്ന​പ്പോ​ൾ…! ഭ​ർ​തൃ​മാ​താ​വി​ന്‍റെ വ​ർ​ക്കൗ​ട്ട് വി​ഡി​യോ പ​ങ്കു​വ​ച്ച് ശി​ൽ​പ ഷെ​ട്ടി

ബോ​ളി​വു​ഡി​ന്‍റെ സൂ​പ്പ​ർ താ​ര​മാ​ണ് ശി​ൽ​പ്പ ഷെ​ട്ടി. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ളി​ലും താ​രം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫി​റ്റ്നെ​സി​ൽ വ​ള​രെ ശ്ര​ദ്ധ പു​ല​ർ​ത്തു​ന്ന താ​രം കൂ​ടി​യാ​ണ് ശി​ൽ​പ്പ. താ​രം മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും ഫി​റ്റ്ന​സി​ൽ ഒ​ട്ടും പു​റ​കി​ൽ അ​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. താ​ര​ത്തി​ന്‍റെ ഭ​ർ​ത്താ​വ് രാ​ജ്കു​ന്ദ്ര​യു​ടെ അ​മ്മ ഉ​ഷാ റാ​ണി കു​ന്ദ്ര വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. ശി​ൽ​പ ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ശി​ൽ​പ​യു​ടെ മ​ക​ൻ വി​യാ​നൊ​പ്പ​മാ​ണ് ഉ​ഷ സ്ട്രെ​ച്ചിം​ഗും എ​ക്സ​ർ​സൈ​സും ചെ​യ്യു​ന്ന​ത്. ഇ​ത് പോ​സ്റ്റ് ചെ​യ്ത​ത് അ​റി​ഞ്ഞാ​ൽ അ​മ്മ ത​ന്നെ വ​ച്ചി​രി​ക്കി​ല്ലെ​ന്നും പ​ക്ഷേ ത​നി​ക്ക് പോ​സ്റ്റ് ചെ​യ്യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ശി​ൽ​പ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തു കൊ​ണ്ട് കു​റി​ക്കു​ന്നു. “”അ​റു​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ എ​ന്‍റെ അ​മ്മാ​യി​യ​മ്മ വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ ഞാ​ൻ ഒ​ളി​ഞ്ഞു വ​ന്ന​പ്പോ​ൾ..…

Read More

മ​ഹാ​ഭാ​ര​ത​ത്തി​ൽ ദ്രൗ​പ​ദി ആ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് ജൂ​ഹി ചൗ​ള​യെ…!

രാ​ജ്യം ലോ​ക്ക്ഡൗ​ണി​ലാ​യ​തോ​ടെ ജ​ന​ങ്ങ​ളെ വീ​ട്ടി​ൽ ത​ന്നെ ഇ​രു​ത്താ​നു​ള്ള മാ​ർ​ഗ​മെ​ന്നോ​ണം ഇ​തി​ഹാ​സ​പ​ര​ന്പ​ര​ക​ളെ കേ​ന്ദ്ര​സ​ർ​ക്കാ​ർ വീ​ണ്ട ും പു​നഃ​സം​പ്രേ​ക്ഷ​ണ​ത്തി​ന് എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഹാ​ഭാ​ര​ത​വും രാ​മാ​യ​ണ​വു​മൊ​ക്കെ ഇ​ന്ന​ത്തെ ത​ല​മു​റ​യി​ലു​ള്ള​വ​ർ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​ണ്. ബി.​ആ​ർ ചോ​പ്ര​യു​ടെ മ​ഹാ​ഭാ​ര​ത​ത്തി​ൽ ശ്രീ​കൃ​ഷ​ണ​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തി​യ​ത് നി​തീ​ഷ് ഭ​ര​ദ്വാ​ജാ​ണ്. മ​ഹാ​ഭാ​ര​ത​ത്തി​ലെ കൃ​ഷ്ണ വേ​ഷ​ത്തി​ലേ​ക്ക് വി​ധി പോ​ലെ എ​ത്തി​യ​തി​നെ കു​റി​ച്ച് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മ​ന​സ് തു​റ​ക്കു​ക​യാ​ണ് നി​തീ​ഷ് ഭ​ര​ദ്വാ​ജ്. മ​റാ​ത്തി, ഹി​ന്ദി നാ​ട​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്താ​ണ് മ​ഹാ​ഭാ​ര​ത്തി​ൽ അ​വ​സ​രം വ​ന്ന​ത്. ആ​ദ്യം വി​ദു​ര​രു​ടെ റോ​ളി​ലേ​ക്കാ​ണ് വി​ളി​ച്ച​ത്. പി​ന്നെ ന​കു​ല​നാ​ക്കാ​മെ​ന്നും പ​റ​ഞ്ഞു. പി​ന്നീ​ട് എ​ങ്ങ​നെ​യോ വി​ധി പോ​ലെ ശ്രീ​കൃ​ഷ്ണ​വേ​ഷ​ത്തി​ലെ​ത്തി. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ള​യ പ​ല​രും മ​ഹാ​ഭാ​ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യേ​ണ്ട ിയി​രു​ന്ന​താ​ണ്. ഗോ​വി​ന്ദ​യെ​യാ​ണ് അ​ഭി​മ​ന്യു​വി​ന്‍റെ വേ​ഷ​ത്തി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ​ക്ഷേ സി​നി​മ​യി​ൽ അ​വ​സ​രം വ​ന്ന​തു കൊ​ണ്ട ് അ​ദ്ദേ​ഹം പിന്മാ​റി. ജൂ​ഹി ചൗ​ള​യാ​ണ് ദ്രൗ​പ​ദി ആ​കേ​ണ്ട ിയി​രു​ന്ന​ത്. ഷൂ​ട്ടിം​ഗ് തു​ട​ങ്ങും…

Read More