ബ്രൂസ്‌ലീയെ പ്രണയിച്ച പെൺകുട്ടിയുടെ കഥ: “എന്‍റർ ദ് ഗേൾ ഡ്രാഗൺ’

ബ്രൂ​സ് ലി ​നാ​യ​ക​നാ​യി 1973ൽ ​പു​റ​ത്തു​വ​ന്ന ചി​ത്ര​മാ​ണ് എ​ന്‍റ​ർ ദ ​ഡ്രാ​ഗ​ൺ. റോ​ബ​ർ​ട്ട് ക്ലൗ​സ് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം മാ​ർ​ഷ്യ​ൽ ആ​ർ​ട് സി​നി​മ​ക​ളി​ലെ എ​ക്കാ​ല​ത്തേ​യും ക്ലാ​സി​ക്കാ​യി വാ​ഴ്ത്ത​പ്പെ​ടു​ന്നു. പി​ൽ​ക്കാ​ല​ത്ത് ലോ​ക​മെ​ങ്ങും പു​റ​ത്തി​റ​ങ്ങി​യ പ​ല മാ​ർ​ഷ്യ​ൽ ആ​ർ​ട് സി​നി​മ​ക​ളേ​യും എ​ന്‍റ​ർ ദ ​ഡ്രാ​ഗ​ൺ വ​ള​രെ​യ​ധി​കം സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മാ​ർ​ഷ്യ​ൽ ആ​ർ​ട് സി​നി​മ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ രാം ​ഗോ​പാ​ൽ വ​ർ​മ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് എ​ന്‍റ​ർ ദ ​ഗേ​ൾ ഡ്രാ​ഗ​ൺ. ബ്രൂ​സ് ലീ​യെ പ്ര​ണ​യി​ക്കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ആ​യോ​ധ​ന ക​ല​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കി​യ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് എ​ന്‍റ​ർ ദ ​ഗേ​ൾ ഡ്രാ​ഗ​ൺ. പൂ​ജ ഫ​ലേ​ക്ക​ർ ആ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. 3മി​നി​ട്ട് 25 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​ർ നാ​യി​കാ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​യോ​ധ​നാ​ഭ്യാ​സ​ങ്ങ​ൾ കൊ​ണ്ട് നി​റ​ഞ്ഞ​താ​ണ്. ടീ​സ​ർ…

Read More

ഷാ​രു​ഖിനെ വിവാഹം കഴിക്കുമായിരുന്നോ? മറുപടിയുമായി കജോൾ

ബോ​ളി​വു​ഡി​ലെ വി​ജ​യ ഫോ​ർ​മു​ല​യാ​യി​രു​ന്നു ഷാ​രു​ഖ് ഖാ​ൻ- ക​ജോ​ൾ ജോ​ഡി. ദി​ൽ​വാ​ലേ ദു​ൽ​ഹനി​യ ലേ ​ജാ​യേം​ഗേ, കുഛ് ​കുഛ് ഹോ​ത്താ ഹെ, ​ക​ര​ൺ അ​ർ​ജു​ൺ തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ ത​ന്നെ ഉ​ദാ​ഹ​ര​ണം. ഇ​രു​വ​രും ത​മ്മി​ൽ ന​ല്ല ചേ​ർ​ച്ച​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യ​വും. ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​വും അ​തി​ന് ക​ജോ​ൾ ന​ൽ​കി​യ മ​റു​പ​ടി​യു​ട​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സം​സാ​ര​വി​ഷ​യം. അ​ജ​യ് ദേ​വ്ഗ​ണി​നെ വി​വാ​ഹം ക​ഴി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കജോ​ൾ ഷാ​രു​ഖി​നെ വി​വാ​ഹം ക​ഴി​ക്കു​മാ​യി​രു​ന്നോ എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ൻ ചോ​ദി​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ ആ​സ്ക് മീ ​എ​നി​തി​ങ്ങ് എ​ന്ന പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യ​ത്. വി​വാ​ഹാ​ലോ​ച​ന​ക​ൾ ന​ട​ത്ത​ണ്ട​ത് ആ​ണു​ങ്ങ​ള​ല്ലേ എ​ന്നാ​യി​രു​ന്നു കാ​ജോ​ൾ മ​റു​പ​ടി പ​റ​ഞ്ഞ​ത്. എ​ന്താ​ണ് ഷാ​രു​ഖു​മാ​യു​ള്ള ബ​ന്ധം എ​ന്ന് മ​റ്റൊ​രാ​ൾ ചോ​ദി​ച്ച​പ്പോ​ൾ ആ​ജീ​വാ​ന​ന്ത സു​ഹൃ​ത്ത് എ​ന്നാ​ണ് ക​ജോ​ൾ മ​റു​പ​ടി പ​റ​ഞ്ഞ​ത്. സ​ഹ​താ​ര​മെ​ന്ന നി​ല​യി​ൽ ഷാ​രു​ഖി​നെ​യാ​ണോ അ​ജ​യി​നെ​യാ​ണോ കൂ​ടു​ത​ൽ വി​ല​മ​തി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന് സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ചി​രി​ക്കു​മെ​ന്നാ​ണ് കജോ​ൾ…

Read More

ആ​ലി​യ​യും ര​ണ്‍​ബീ​റും വി​വാ​ഹി​ത​രാ​വു​ന്നു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ദീ​പി​ക..

ബോ​ളി​വു​ഡ് ന​ട​ൻ ര​ണ്‍​ബീ​ർ ക​പൂ​റി​ന്‍റെ​യും ന​ടി ആ​ലി​യ ഭ​ട്ടി​ന്‍റെ​യും വി​വാ​ഹം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന ത​ര​ത്തി​ൽ വീ​ണ്ടും ബോ​ളി​വു​ഡി​ൽ വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്നു. ന​ടി ദീ​പി​ക പ​ദു​കോ​ണാ​ണ് താ​ര വി​വാ​ഹ​ത്തെക്കു​റി​ച്ചു​ള്ള സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫി​ലിം ക​ന്പ​നി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ദീ​പി​ക ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. താ​ര​ങ്ങ​ളു​ടെ പ്ര​ണ​യ​ത്തെ കു​റി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ക്ഷ​ണ​ക്ക​ത്ത് ഉ​ൾ​പ്പെ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​തൊ​ക്ക വ്യാ​ജ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണ്ടി താ​ര​ങ്ങ​ളും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്ത​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള സൂ​ച​ന ന​ൽ​കി​യ ന​ടി​യും ര​ണ്‍​ബീ​റി​ന്‍റെ മു​ൻ​കാ​മു​കി​യു​മാ​യ ദീ​പി​ക രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഫി​ലിം ക​ന്പ​നി സം​ഘ​ടി​പ്പി​ച്ച ടോ​ക്ക് ഷോ​യി​ൽ ആ​ണ് ദീ​പി​ക​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ . ആ​ലി​യഭട്ട്, ര​ണ്‍​വീ​ർ സി​ങ്, വി​ജ​യ് ദേ​വേ​ര​കൊ​ണ്ട, ആ​യു​ഷ്മാ​ൻ ഖു​റാ​ന, മ​നോ​ജ് വാ​ജ്പോ​യി, വി​ജ​യ് സേ​തു​പ​തി, പാ​ർ​വ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ചാ​റ്റ് ഷോ​യി​ൽ,…

Read More

വീ​ണ്ടു​മൊ​രു ബോ​ളി​വു​ഡ് പ്ര​ണ​യം! പുറത്തുവരുന്നത് വിക്കി കൗശലും കത്രിന കൈഫും തമ്മിലുള്ള ഡേറ്റിങ്ങ് കഥ

താ​ര​ങ്ങ​ളു​ടെ പ്ര​ണ​യ​വും വി​വാ​ഹ​വും ബ്രേ​ക്ക​പ്പു​മെ​ല്ലാം ആ​രാ​ധ​ക​ർ​ക്ക് അ​റി​യാ​ൻ ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ്. ബോ​ളി​വു​ഡി​ലെ പ്ര​ണ​യ​വും വി​വാ​ഹ​വുമെ​ല്ലാം ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കാ​റു​ണ്ട്. പ്രി​യ​ങ്ക ചോ​പ്ര- നി​ക്, ദീ​പി​ക പ​ദു​കോ​ണ്‍-​ര​ണ്‍​വീ​ർ സി​ങ്, അ​നു​ഷ്ക- വി​ര​ട് കോ​ഹ്ലി എ​ന്നി​വ​രു​ടെ പ്ര​ണ​യ​വും വി​വാ​ഹ​വു​മെ​ല്ലാം പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ വ​ലി​യ ആ​ഘോ​ഷ​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ബോ​ളി​വു​ഡി​ൽ പു​തി​യൊ​രു പ്ര​ണ​യ ക​ഥ കൂ​ടി പു​റ​ത്തു​വ​രു​ന്നു. പ്രേ​ക്ഷ​ക​രു​ടെ പ്രി​യ താ​ര​ങ്ങ​ളാ​യ വി​ക്കി കൗ​ശ​ലും ബോ​ളി​വു​ഡ് ബ്യൂ​ട്ടി ക്വീ​ൻ ക​ത്രി​ന കൈ​ഫു​മാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡ് ഗോ​സി​പ്പ് കോ​ള​ത്തി​ലെ ച​ർ​ച്ചാവി​ഷ​യം. താ​ര​ങ്ങ​ളു​ടെ ഡേ​റ്റി​ങ്ങ് ക​ഥ​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത്. ഉ​ട​ൻ വി​വാ​ഹി​ത​യാ​കു​മെ​ന്നു​ള​ള വാ​ർ​ത്ത​ക​ളും പു​റ​ത്തു വ​രു​ന്നു​ണ്ട്. ബോ​ളി​വു​ഡി​ലെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ് വി​ക്കി​യും-​ക​ത്രീ​ന​യും. ഇ​തി​നു മു​ൻ​പ് മ​ല​യാ​ളി ന​ടി മാ​ള​വി​ക മോ​ഹ​ന​ന്‍റെ പേ​ര് വി​ക്കി​ക്കൊ​പ്പം ഗോ​സി​പ്പ് കോ​ള​ത്തി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. താ​ര​ങ്ങ​ളു​ടെ ചി​ല ഡി​ന്ന​ർ ഡേ​റ്റ് ചി​ത്ര​ങ്ങ​ളും ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡേ​റ്റി​ങ്ങ് ക​ഥ​ക​ളും പ്ര​ണ​യ​ക​ഥ​ക​ളു…

Read More

തൊ​ണ്ണൂ​റു​ക​ളി​ലെ പ​ല ര​ജ​നീ​കാ​ന്ത് ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലേ​യും നാ​യി​ക! രജനിക്കൊപ്പം വീണ്ടും ഖുശ്ബു ?

ര​ജ​നീ​കാ​ന്തും ഖു​ശ്ബു​വും ഒ​ന്നി​ച്ച ചി​ത്ര​ങ്ങ​ളൊ​ക്കെ ഒ​രു കാ​ല​ത്ത് വ​ന്പ​ൻ ഹി​റ്റു​ക​ളാ​യി​രു​ന്നു. അ​ണ്ണാ​മ​ലൈ, ധ​ർ​മ്മ​ത്തി​ൻ ത​ലൈ​വ​ൻ, മ​ന്ന​ൻ എ​ന്നി​വ​യൊ​ക്കെ ര​ജ​നി​യു​ടെ നാ​യി​ക​യാ​യി ഖു​ശ്ബു​വെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു. തൊ​ണ്ണൂ​റു​ക​ളി​ലെ പ​ല ര​ജ​നീ​കാ​ന്ത് ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലേ​യും നാ​യി​ക ഖു​ഷ്ബു​വാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​വ​ർ വീ​ണ്ടും ഒ​ന്നി​ക്കു​ന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ര​ജ​നീ​കാ​ന്തി​നൊ​പ്പം ഖു​ശ്ബു ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. അ​തേ​സ​മ​യം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​ജി​ത് നാ​യ​ക​നാ​യ വേ​താ​ളം, വീ​രം, വി​ശ്വാ​സം, വി​വേ​ഗം തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ശി​വ.

Read More

പേ​ടി​പ്പി​ക്കാ​ൻ വി​മ​ല രാ​മ​ൻ

ഹൊ​റ​ർ ചി​ത്ര​ത്തി​ൽ പ്രേ​ത​മാ​യി വി​മ​ല രാ​മ​ൻ. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി ത​മി​ഴ​ക​ത്താ​ണ് പ്രേ​ത വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ദു​രൈ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സു​ന്ദ​ർ സി ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഇ​രു​ട്ടെ​ എന്നാണ് സിനിമയുടെ പേര്. വി​മ​ല രാ​മ​ൻ അവസാനമായി അ​ഭി​ന​യി​ച്ച മ​ല​യാ​ള ചി​ത്രം ഒ​പ്പ​മാ​ണ്.

Read More

ശാ​ലി​നി​ക്ക് അ​ജി​ത്തി​ന്‍റെ കിടിലൻ സ​ർ​പ്രൈ​സ്!

തെ​ന്നി​ന്ത്യ​ൻ സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ദ​ന്പ​തി​ക​ളാ​ണ് അ​ജി​ത്തും ശാ​ലി​നി​യും. ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലേ​ക്കെ​ത്തി പി​ന്നീ​ട് മു​ൻ​നി​ര​യി​ലേ​ക്ക് എ​ത്തി​യ താ​ര​മാ​യി​രു​ന്നു ശാ​ലി​നി. വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​ത്തോ​ട് ഗു​ഡ്ബൈ പ​റ​യു​ക​യാ​യി​രു​ന്നു താ​രം. താ​ര​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ​ക്കു​റി​ച്ച് ഇ​ന്നും ആ​രാ​ധ​ക​ർ ചോ​ദി​ക്കാ​റു​ണ്ട്. അ​നൗ​ഷ്ക​യു​ടേ​യും അ​ദ്വൈ​കി​ന്‍റെയും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ​യാ​യി ആ​കെ തി​ര​ക്കി​ലാ​ണ് ശാ​ലി​നി. സി​നി​മ​യി​ൽ സ​ജീ​വ​മ​ല്ലെ​ങ്കി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും മ​റ്റു​മാ​യി ഈ ​താ​ര​ത്തെ കാ​ണാ​റു​മു​ണ്ട്. അ​ടു​ത്തി​ടെ​യാ​യി​രു​ന്നു ശാ​ലി​നി 40-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. ഇ​ത്ത​വ​ണ​ത്തെ പി​റ​ന്നാ​ളി​ന് വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​ന​മാ​യി​രു​ന്നു ഭാ​ര്യ​ക്ക് അ​ജി​ത്ത് ന​ൽ​കി​യ​ത്. അ​ജി​ത്തും ശാ​ലി​നി​യും ഒ​രു​മി​ച്ചു​ള്ള മ​നോ​ഹ​ര​നി​മി​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​യാ​ണ് ആ​രാ​ധ​ക​ർ പി​റ​ന്നാ​ൾ ആ​ശം​സ അ​റി​യി​ക്കാ​നെ​ത്തി​യ​ത്. ചെ​ന്നൈ​യു​ൾ​പ്പെടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ളും ചു​വ​രെ​ഴു​ത്തു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഭാ​ര്യ​ക്കാ​യി ത​ല ന​ൽ​കി​യ സ​ർ​പ്രൈ​സി​നെ​ക്കു​റി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ചെ​ന്നൈ​യി​ലെ ലീ​ലാ പാ​ല​സി​ൽ ശാ​ലി​നി​ക്കാ​യി അ​ജി​ത്ത് പ്ര​ത്യേ​ക വി​രു​ന്നൊ​രു​ക്കി​യി​രു​ന്നു. ബീ​ച്ചി​ന​ഭി​മു​ഖ​മാ​യു​ള്ള ഹോ​ട്ട​ലു​ക​ളോ​ട് ശാ​ലി​നി​ക്ക് പ്ര​ത്യേ​ക താ​ൽ​പ​ര്യ​മാ​ണ്.…

Read More

റീബയ്ക്ക് തമിഴിൽ തിരക്കേറുന്നു

ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​ത്തി​യ റീ​ബാ മോ​ണി​ക്ക പി​ന്നീ​ട് പൈ​പ്പി​ൻ ചു​വ​ട്ടി​ലെ പ്ര​ണ​യം, മി​ഖാ​യേ​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യി. ഫോ​റ​ൻ​സി​ക് എ​ന്ന മ​ല​യാ​ള ചി​ത്രം ഇ​നി റി​ലീ​സ് ആ​കാ​നു​ണ്ട്. വി​ജ​യ‌യുടെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ബി​ഗി​ലി​ൽ അ​നി​ത എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. ഇ​പ്പോ​ൾ ത​മി​ഴി​ൽ മൂ​ന്ന് ചി​ത്ര​ങ്ങ​ൾ റീബ​യു​ടേ​താ​യി ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്. ബി​ഗി​ലി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്ര​മാ​ണ് ധ​നു​സു രാ​ശി നേ​യ​ർ​ഗ​ളേ. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങിയിരുന്നു. റീ​ബ നാ​യി​കാ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ഹ​രീ​ഷ് ക​ല്യാ​ൺ നാ​യ​ക​നാ​കു​ന്നു. സ​ഞ്ജ​യ് ഭാ​ര​തി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. യോ​ഗി​ബാ​ബു, മു​നീ​ഷ് കാ​ന്ത് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

Read More

മൂ​ക്കു​ത്തി അ​മ്മ​ൻ ദേവിയാകാൻ വ്ര​ത​മെ​ടു​ത്ത് ന​യ​ൻ​താ​ര

ദേ​വി​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്ര​ത​മെ​ടു​ക്കാ​നു​റ​ച്ച് തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ നാ​യി​ക ന​യ​ൻ​താ​ര. ആ​ർ.​ജെ ബാ​ലാ​ജി​യും എ​ൻ.​ജെ ശ​ര​വ​ണ​നും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന മൂ​ക്കു​ത്തി അ​മ്മ​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​യ​ൻ​താ​ര ദേ​വി​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തീ​രു​ന്ന​തു​വ​രെ വ്ര​ത​മെ​ടു​ക്കാ​നാ​ണ് ന​യ​ൻ​താ​ര​യു​ടെ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാം​സാ​ഹാ​രം ഉ​പേ​ക്ഷി​ക്കു​ക​യും പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കു​ക​യും ചെ​യ്യും. 2011ൽ ​റി​ലീ​സാ​യ തെ​ലു​ങ്ക് ചി​ത്രം രാ​മ​രാ​ജ്യ​ത്തി​ൽ സീ​ത​യു​ടെ വേ​ഷം അ​ഭി​ന​യി​ക്കു​ന്പോ​ഴും ന​യ​ൻ​താ​ര വ്ര​ത​മെ​ടു​ത്തി​രു​ന്നു. ബാ​പു സം​വി​ധാ​നം ചെ​യ്ത രാ​മ​രാ​ജ്യ​ത്തി​ൽ ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ​യാ​ണ് നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച​ത്.

Read More

പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി സി​നി​മ സം​വി​ധാ​നം ചെ​യ്യും: ഗോ​കു​ൽ സു​രേ​ഷ്

പ​തി​ന​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ന​ട​ൻ ഗോ​കു​ൽ സു​രേ​ഷ്. ഒ​രു ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് താ​രം ത​ന്‍റെ ആ​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​യ​ത്. താ​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ ക​ടു​ത്ത് ആ​രാ​ധ​ക​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ നാ​യ​ക​നാ​ക്കി ആ​ക്ഷ​ൻ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ഗോ​കു​ൽ പ​റ​ഞ്ഞു. ഉ​ൾ​ട്ട​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഗോ​കു​ൽ സു​രേ​ഷ​ന്‍റെ ചി​ത്രം. സി​നി​മ ഡി​സം​ബ​ർ ആ​റി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Read More