സൂപ്പർ താരത്തിന്‍റെ നായികയാകാൻ കീർത്തി

മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ കീ​ർ​ത്തി സു​രേ​ഷി​നെ തേ​ടി വ​ൻ അ​വ​സ​ര​ങ്ങ​ൾ എ​ത്തു​ക​യാ​ണ്. ഇ​പ്പോ​ൾ ഹി​ന്ദി സി​നി​മാ​ലോ​ക​ത്തേ​ക്കെ​ത്തി​യി​രി​ക്കു​ക​യാ​ണ് കീ​ർ​ത്തി. അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ നാ​യി​ക​യാ​യി കീ​ർ​ത്തി അ​ഭി​ന​യി​ക്കു​ന്ന മൈ​താ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മും​ബൈ​യി​ൽ ആ​രം​ഭിച്ചു. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​യി​രു​ന്ന 50ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ഇ​ന്ത്യ​ൻ ഫു​ട്‌​ബാ​ൾ കോ​ച്ചാ​യ സ​യി​ദ് അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ ജീ​വി​ത​മാ​ണ് ചി​ത്ര​ത്തി​നാ​ധാ​രം. അ​മി​ത് ര​വീ​ന്ദ്ര നാ​ഥ്‌ ശ​ർ​മ​ സം​വി​ധാ​നം ചെ​യ്യു​ന്ന മൈ​താ​ന്‍റെ നി​ർ​മാ​താ​വ് ബോ​ണി ക​പൂ​റാ​ണ്.

Read More

ഇ​ന്ദി​രാ​ഗാ​ന്ധി​യാ​യി വി​ദ്യ ബാ​ല​ൻ

വി​ദ്യാ ബാ​ല​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്നു. റി​തേ​ഷ് ബ​ത്ര സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ബ് സീ​രീ​സി​ലാ​ണ് വി​ദ്യ ഇ​ന്ദി​രാ ഗാ​ന്ധി​യാ​കു​ന്ന​ത്. സാ​ഗ​രി​ക ഘോ​ഷ് എ​ഴു​തി​യ ഇ​ന്ദി​ര: ഇ​ന്ത്യാ​സ് മോ​സ്റ്റ് പ​വ​ര്‍​ഫു​ള്‍ പ്രൈം ​മി​നി​സ്റ്റ​ര്‍ എ​ന്ന പു​സ്‍​ത​ക​മാ​ണ് വെ​ബ് സീ​രീ​സി​ന് ആ​സ്പ​ദ​മാ​കു​ന്ന​ത്. ഇ​തു​പോ​ലൊ​രു പ്രൊ​ജ​ക്ടി​ന് നി​ര​വ​ധി ത​യ്യാ​റെ​ടു​പ്പു​ക​ൾ വേ​ണ​മെ​ന്ന് വി​ദ്യ ബാ​ല​ൻ പ​റ​യു​ന്നു. ആ​ദ്യ​മാ​യാ​ണ് വി​ദ്യ ഒ​രു വെ​ബ് സീ​രീ​സി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. പു​സ്ത​കം വെ​ബ് സീ​രീ​സ് ആ​ക്കാ​നു​ള്ള അ​വ​കാ​ശ​വും വി​ദ്യ വാ​ങ്ങി​യി​രു​ന്നു. വി​ദ്യ ബാ​ല​ൻ അ​ഭി​ന​യി​ച്ച മി​ഷ​ൻ മം​ഗ​ൾ തീയ​റ്റ​റു​ക​ളിൽ നി​റ​ഞ്ഞോ​ടു​ക​യാ​ണ്.

Read More

ഡ്വെ​യ്ൻ ജോ​ണ്‍​സ​ണ്‍ വി​വാ​ഹി​ത​നാ​യി; ഇ​വ​ർ​ക്ക് ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്

ഡ്വെ​യ്ൻ ജോ​ണ്‍​സ​ണ്‍ വി​വാ​ഹി​ത​നാ​യി. കാ​മു​കി ലോ​റെ​യ്ൻ ഹാ​ഷി​നെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​ർ​ക്ക് ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. ഹ​വാ​തി​യി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. ഇ​രു​വ​രും 2007 മു​ത​ൽ ഒ​രു​മി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഡാ​നി ഗ്രേ​സി​യ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ഭാ​ര്യ. 1997ൽ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും 2007ൽ ​വി​വാ​ഹ​മോ​ചി​ത​രാ​യി. ഈ ​ബ​ന്ധ​ത്തി​ൽ ഒ​രു മ​ക​ളു​ണ്ട്.

Read More

അ​ന്ധാ​ധു​ൻ ത​മി​ഴി​ലേ​ക്ക്; നാ​യ​ക​ൻ പ്ര​ശാ​ന്ത്

മി​ക​ച്ച ഹിന്ദി സി​നി​മ​യ്ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ ബോ​ളി​വു​ഡ് ചി​ത്രം അ​ന്ധാ​ധു​ൻ ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. പ്ര​ശാ​ന്ത് നാ​യ​ക​നാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ശ്രീ​റാം രാ​ഘ​വ് ആ​ണ്. സി​നി​മ​യി​ലെ നാ​യ​ക​നാ​യ ആ​യു​ഷ്മാ​ൻ ഖു​റാ​നേ​യ്ക്ക് മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ അ​വ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. രാ​ധി​ക അ​പ്തെ​യാ​യി​രു​ന്നു സി​നി​മയി​ലെ നാ​യി​ക.സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More

പാ​രീ​സ് പാ​രീ​സി​ലെ 25 രം​ഗ​ങ്ങ​ൾ​ക്ക് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ “നോ’

കാ​ജ​ൽ അ​ഗ​ർ​വാ​ളി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ര​മേ​ഷ് അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന പാ​രീ​സ് പാ​രീ​സ് എ​ന്ന സി​നി​മ​യു​ടെ നി​ര​വ​ധി രം​ഗ​ങ്ങ​ൾ ക​ട്ട് ചെ​യ്ത് സെ​ൻ​സ​ർ ബോ​ർ​ഡ്. സി​നി​മ​യി​ലെ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം രം​ഗ​ങ്ങ​ൾ​ക്കും സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് “നോ’ ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. “ക്വീ​നി​ന്‍റെ നാ​ല് ഭാ​ഷ​ക​ളി​ലു​ള്ള റീ​മേ​ക്ക് ഞ​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ്. എ​ന്തി​നാ​ണ് അ​വ​ർ ഇ​ത്ര​യ​ധി​കം ക​ട്ടു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് അ​റി​യി​ല്ല. അ​വ​ർ ക​ട്ട് ചെ​യ്യാ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം നി​ത്യ ജീ​വി​ത​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. ഈ ​രം​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ നി​ർ​മാ​താ​ക്ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഈ ​സി​നി​മ​യ്ക്കു വേ​ണ്ടി ഒ​രു പാ​ട് പ​രി​ശ്ര​മ​ങ്ങ​ൾ ഞ​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ട്.​ആ പ​രി​ശ്ര​മ​ങ്ങ​ൾ ഫ​ലം കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​മു​ണ്ട്. സെ​ൻ​സ​ർ ബോ​ർ​ഡി​ലെ അം​ഗ​ങ്ങ​ൾ ക​ട്ടു​ക​ളി​ല്ലാ​തെ ചി​ത്രം അം​ഗീ​ക​രി​ക്കു​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു’. കാ​ജ​ൽ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ മാ​റി​ട​ത്തി​ൽ സ​ഹ​താ​ര​മാ​യ എ​ല്ലി അ​വ​രാം സ്പ​ർ​ശി​ക്കു​ന്ന ചി​ത്ര​ത്തി​ലെ ടീസറിലെ രം​ഗം ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.…

Read More

ചു​ള്ള​ൻ ജ​യ​റാ​മി​ന് ജോ​ഡി​യാ​യി ത​ബു

അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​കു​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​നാ​യു​ള്ള ജ​യ​റാ​മി​ന്‍റെ മേ​ക്കോ​വ​ർ ഏ​റെ ഞെ​ട്ടി​ച്ചി​രു​ന്നു. ശ​രീ​ര ഭാ​രം കു​റ​ച്ച് ചു​ള്ള​ൻ ലു​ക്കി​ലു​ള്ള ജ​യ​റാ​മി​നെ​യാ​ണ് സി​നി​മ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ക. ത​ന്‍റെ പു​തി​യ രൂ​പം താ​രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്ക​വ​ച്ച​ത് ഏ​റെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇ​പ്പോ​ഴി​ത ന​ടി ത​ബു​വു​മൊ​ത്തു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ക്കു​ന്ന​ത്. “അ​ല്ലു അ​ർ​ജു​ൻ ചി​ത്ര​ത്തി​ൽ ത​ബു​വി​ന്‍റെ ജോ​ഡി​യാ​കു​ന്നു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​ത്. ത്രി​വി​ക്രം ശ്രീ​നി​വാ​സാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പൂ​ജ ഹെ​ഗ്ഡെ, നി​വേ​ത പേ​തു​രാ​ജ്, ന​വ്‌​രാ​ജ്, സു​ശാ​ന്ത്, സ​ത്യ​രാ​ജ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

Read More

ജിമ്മിൽ പോയി ഒടുവിൽ കിളി പോയെന്ന് നവ്യ നായർ

ന​വ്യ നാ​യ​ർ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ​ത്ത​ന്നെ കി​ളി പോ​യി എ​ന്നാ​ണ് വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പ്. ശ​രീ​രം കാ​ത്തുസൂ​ക്ഷി​ക്കാ​ൻ സ്ഥി​ര​മാ​യി ജി​മ്മി​ൽ പോ​കാ​റു​ള്ള ആ​ളാ​ണ് ന​വ്യ. ജി​മ്മി​ൽ കു​റേ​ക്കാ​ല​ത്തി​നു​ശേ​ഷം ക്രോ​സ്‌ ഫി​റ്റ് പ​രീ​ക്ഷി​ക്കു​ന്ന വീ​ഡി​യോ ആ​ണ് ന​വ്യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്. ഈ ​വ​യ​സു​കാ​ല​ത്ത് ഇ​തി​ന്‍റെ​യൊ​ക്കെ വ​ല്ല ആ​വ​ശ്യ​വു​മു​ണ്ടോ എ​ന്നൊ​ക്കെ​യു​ള്ള ക​മ​ന്‍റു​ക​ളു​മു​ണ്ട്. അ​തേ​സ​മ​യം ന​വ്യ​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടും നി​ര​വ​ധി ക​മ​ന്‍റു​ക​ളു​ണ്ട്. നൃ​ത്ത​മാ​ണ് ത​ന്‍റെ പാ​ഷ​നെ​ന്ന് പ​റ​യു​ന്ന ന​വ്യ ക്രോ​സ്ഫി​റ്റ് ചെ​യ്തി​ട്ട് വ​ള​രെ​ക്കാ​ല​മാ​യെ​ന്നും ഇ​പ്പോ​ൾ ശ​ക്തി​യൊ​ക്കെ പോ​യെ​ന്നും വീ​ഡി​യോ​യ്ക്കൊ​പ്പം അ​ടി​ക്കു​റി​പ്പ് ഇ​ട്ടി​ട്ടു​ണ്ട്.

Read More

മ​മ്മൂ​ട്ടി​ക്കൊ​പ്പം ബി​ബിൻ ജോ​ർ​ജ്

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​ജ​യ് വാ​സു​ദേ​വ് ഒ​രു​ക്കു​ന്ന ഷൈ​ലോ​ക്കി​ൽ ബി​ബി​ൻ ജോ​ർ​ജും. മാ​ർ​ഗം ക​ളി​ക്ക് ശേ​ഷം ബി​ബി​ൻ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. രാ​ജാ​ധി​രാ​ജ, മാ​സ്റ്റ​ർ പീ​സ് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​മ്മൂ​ട്ടി-​അ​ജ​യ് വാ​സു​ദേ​വ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ഷൈ​ലോ​ക്ക്. മീ​ന​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. രാ​ജ് കി​ര​ണ്‍, ബൈ​ജു, സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഹ​രീ​ഷ് ക​ണാ​ര​ൻ, ജോ​ണ്‍ വി​ജ​യ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Read More

ഞാ​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​ൻ: പ്ര​ഭാ​സ്

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണെ​ന്ന പ്ര​ഭാ​സ്. കൊ​ച്ചി ലെ ​മെ​റി​ഡി​യ​ൻ ഹോ​ട്ട​ലി​ൽ സാ​ഹോ​യു​ടെ മ​ല​യാ​ളം ട്രെ​യി​ല​ർ റി​ലീ​സ് ച​ട​ങ്ങി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് താ​ൻ മോ​ഹ​ൻ​ലാ​ലി​നെ നേ​രി​ൽ ക​ണ്ടി​ട്ടു​ണ്ടെ​ന്നും അ​ന്ന് ക​ണ്ട​തി​ൽ വ​ച്ച് അ​ദ്ദേ​ഹം കൂ​ടു​ത​ൽ ചെ​റു​പ്പ​മാ​യി മാ​റി​യെ​ന്നും പ്ര​ഭാ​സ് പ​റ​ഞ്ഞു. മോ​ഹ​ൻ​ലാ​ൽ, സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​മ്ത മോ​ഹ​ൻ​ദാ​സ്, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ബാ​ഹു​ബ​ലി​ക്കു ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സി​നി​മ​യാ​ണ് സാ​ഹോ. ബോ​ളി​വു​ഡ് താ​രം ശ്ര​ദ്ധ ക​പൂ​റാ​ണ് സി​നി​മ​യി​ലെ നാ​യി​ക. 300 കോ​ടി ബ​ജ​റ്റി​ലാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Read More

ഓരോ കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും, ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ..? സു​ചി​ത്ര മനസുതുറക്കുന്നു…

മ​ല​യാ​ള സി​നി​മ​യി​ൽ ഇ​പ്പോ​ൾ വ​ലി​യ മ​ൽ​സ​ര​മാ​ണ്. ഒ​രു​പാ​ട് ക​ഴി​വു​ള​ള​വ​രു​ടെ ഇ​ട​യി​ലേ​ക്കാ​ണ് ഇ​റ​ങ്ങേ​ണ്ട​ത്. അ​തു​കൊ​ണ്ട് ന​ല്ല​പോ​ലെ ആ​ലോ​ചി​ച്ചേ ര​ണ്ടാം വ​ര​വ് തെ​ര​ഞ്ഞ​ടു​ക്കൂ. 1990ൽ ​ന​ന്പ​ർ 20 മ​ദ്രാ​സ് മെ​യി​ലി​ലെ​ത്തി പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന സു​ചി​ത്ര ത​ന്‍റെ ര​ണ്ടാം വ​ര​വി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തി​ങ്ങ​നെ​യാ​ണ്. ‌ ബാ​ല​താ​ര​മാ​യി​ട്ടാ​ണ് സു​ചി​ത്ര സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. എ​ട്ടു സി​നി​മ​ക​ളി​ൽ ബേ​ബി സു​ചി​ത്ര​യാ​യി അ​ഭി​ന​യി​ച്ചു. 1990ൽ ​ജോ​ഷി സം​വി​ധാ​നം ചെ​യ്ത ന​ന്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചു. നാ​ലു ത​മി​ഴ് സി​നി​മ​യി​ലും താ​രം അ​ഭി​ന​യി​ച്ചു. അ​ടു​ത്തി​ടെ ഒ​രു പ്ര​മു​ഖ മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സു​ചി​ത്ര പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ നി​ന്നു മാ​റി​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും മ​ല​യാ​ള​വും മ​ല​യാ​ള സി​നി​മ​യും ഇ​പ്പോ​ഴും ത​ന്‍റെ മ​ന​സി​ലു​ണ്ട്. ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ൾ കാ​ണു​ന്പോ​ൾ തോ​ന്നും ഇ​ത് ഞാ​ൻ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത​ല്ലേ എ​ന്ന് . സ​ഹോ​ദ​ര​ൻ…

Read More