‘അ​ഭി​ന​യം നി​ർ​ത്തി​യോ, കേ​ര​ളം വി​ട്ട് അ​മേ​രി​ക്ക​യി​ലേ​ക്ക് താ​മ​സം മാ​റി​യോ ?’ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ലെ​ന

മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് ലെ​ന. അ​ടു​ത്തി​ടെ​യാ​യി ലെ​ന​യു​ടെ അ​ഭി​മു​ഖ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​ണ്. ന​ടി​യു​ടെ ര​ണ്ടാം വി​വാ​ഹ​വും വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ ലെ​ന അ​ഭി​ന​യം നി​ർ​ത്തി​യെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. ഇ​ത്ത​രം അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ലെ​ന. അ​മേ​രി​ക്ക​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി ഇ​പ്പോ​ൾ കൊ​ച്ചി​യി​ൽ താ​മ​സ​മാ​ക്കി​യെ​ന്നും വീ​ണ്ടും അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും ന​ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. ലെ​ന​യു​ടെ പോ​സ്റ്റ്… അ​ടു​ത്തി​ടെ ഞാ​ൻ ശ്ര​ദ്ധി​ച്ച​താ​ണ്, ഞാ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് താ​മ​സം മാ​റി​യ​താ​ണോ, അ​ഭി​ന​യ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ എ​ന്‍റെ സി​നി​മാ മേ​ഖ​ല​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​രാ​ധ​ക​ർ​ക്കും ഒ​രു​പാ​ട് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്ന്. ഈ ​പോ​സ്റ്റി​ലൂ​ടെ അ​റി​യി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​ത്, ഞാ​ൻ ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി കൊ​ച്ചി​യി​ൽ താ​മ​സി​ക്കു​ന്നു​വെ​ന്ന​താ​ണ്. അ​ഭി​ന​യ​ത്തി​ലേ​ക്കും ഞാ​ൻ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. എ​ന്‍റെ കം-​ബാ​ക്ക് ചി​ത്രം “വ​ല​തു വ​ശ​ത്തെ ക​ള്ള​ൻ” സം​വി​ധാ​നം ചെ​യ്ത ജീ​ത്തു ജോ​സ​ഫി​ന് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി. ഈ ​ചി​ത്രം…

Read More

‘ക​ഥാ​പാ​ത്ര​വു​മാ​യി അ​ത്ര​ത്തോ​ളം ഇ​ഴു​കി​ച്ചേ​ര്‍​ന്നു, ഷൂ​ട്ടിം​ഗ് തീ​ർ​ന്ന ദി​വ​സം ക​ര​ഞ്ഞു​പോ​യി’: പ​രാ​ശ​ക്തി​യു​ടെ സെ​റ്റി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ശ്രീ​ലീ​ല

തെ​ലു​ങ്ക് സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​നം​ക​വ​ർ​ന്ന ന​ടി​യാ​ണ് ശ്രീ​ലീ​ല. നൃ​ത്ത​രം​ഗ​ങ്ങ​ളി​ലെ പ്ര​ക​ട​ന​മാ​ണ് ശ്രീ​ലീ​ല​യു​ടെ ശ​ക്തി. ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന പ​രാ​ശ​ക്തി​യാ​ണ് ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള താ​ര​സു​ന്ദ​രി​യു​ടെ സി​നി​മ. ന​ടി​യു​ടെ ആ​ദ്യ ത​മി​ഴ് സി​നി​മ കൂ​ടി​യാ​ണി​ത്. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ സെ​റ്റി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചിരിക്കു​ക​യാ​ണ് ന​ടി. സി​നി​മ​യു​ടെ ഷൂ​ട്ട് തീ​ർ​ന്ന ദി​വ​സം താ​ൻ ക​ര​ഞ്ഞു​പോ​യെ​ന്നും അ​ത്ര​ത്തോ​ളം ആ ​ക​ഥാ​പാ​ത്ര​മാ​യി താ​ൻ ഇ​ഴു​കി​ച്ചേ​ര്‍​ന്നെ​ന്നും ന​ടി പ​റ​ഞ്ഞു. പ​രാ​ശ​ക്തി​യു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​യു​ന്ന ദി​വ​സം ഞാ​ൻ ക​ര​ഞ്ഞുപോയി. അ​തൊ​രു ഫീ​ലിം​ഗ് ആ​ണ്. ചി​ല​പ്പോ​ൾ ചിലർക്ക് അ​ത് പ​റ​ഞ്ഞാ​ല്‍ മ​ന​സി​ലാ​കി​ല്ല. ആ ​സെ​റ്റു​മാ​യി ഞാ​ൻ അ​ത്ര​യ​ധി​കം അ​ടു​ത്തി​രു​ന്നു. ഒ​രു കു​ടും​ബം പോ​ലെ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ആ ​ഗെ​റ്റ​പ്പും, ആ ​സെ​റ്റും എ​ല്ലാം അ​ത്ര​യേ​റെ ഇ​ഴു​കി​ച്ചേ​ര്‍​ന്നു. ഒ​ന്നും ഇ​നി ഇ​ല്ല എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ ഇ​മോ​ഷ​ണ​ലാ​യി. ഇ​തി​ന്‍റെ ര​ണ്ടാംഭാ​ഗം എ​ടു​ക്കു​മോ എ​ന്നുപോ​ലും ചി​ന്തി​ച്ചു. പ​ക്ഷേ അ​തൊ​ന്നും പ്രാ​ക്‌ടി​ക്ക​ല്‍ അ​ല്ല എ​ന്നെ​നി​ക്ക​റി​യാം. ഏ​റ്റ​വും…

Read More

‘സ​ർ​വം മാ​യ ക​ണ്ട​തി​ന് ശേ​ഷം സ​ഹോ​ദ​രി എ​ന്ന​തി​ലു​പ​രി ഒ​രു ന​ല്ല ക​ലാ​കാ​രി എ​ന്ന നി​ല​യി​ലു​ള്ള മ​ഞ്ജു​വി​ന്‍റെ വി​ല​യി​രു​ത്ത​ല്‍ പ്രി​യ​പ്പെ​ട്ട​താ​ണ്’: മ​ധു വാ​ര്യ​ർ

സ​ർ​വം മാ​യ സി​നി​മ ക​ണ്ട​തി​ന് ശേ​ഷം മ​ഞ്ജു വാ​ര്യ​ർ ഫോ​ൺ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ച സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ച് മ​ധു വാ​ര്യ​ർ. സി​നി​മ ക​ണ്ട്ക​ഴി​ഞ്ഞ് മ​ഞ്ജു​വി​നും വ​ലി​യ സ​ന്തോ​ഷ​മാ​യി. ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലെ തി​യ​റ്റ​റു​ക​ളി​ലൊ​ന്നും ടി​ക്ക​റ്റ് കി​ട്ടാ​ത്ത​തു​കൊ​ണ്ട് മൂ​വാ​റ്റു​പു​ഴ​യി​ൽ പോ​യാ​ണ് മ​ഞ്ജു സി​നി​മ ക​ണ്ട​ത്. ക​ണ്ടു​ക​ഴി​ഞ്ഞ​യു​ട​നെ എ​ന്നെ എ​ന്നെ വി​ളി​ച്ച് വ​ള​രെ ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു. “പ​ണ്ട​ത്തേ​ക്കാ​ള്‍ ചേ​ട്ട​ന്‍റെ അ​ഭി​ന​യം ഇ​പ്പോ​ള്‍ ഒ​രു​പാ​ട് നാ​ച്ചു​റ​ല്‍ ആ​യി​ട്ടു​ണ്ട്, പ്ര​ക​ട​ന​ത്തി​ല്‍ വ​ലി​യ പു​രോ​ഗ​തി വ​ന്നി​ട്ടു​ണ്ട്’ എ​ന്ന മ​ഞ്ജു​വി​ന്‍റെ വാ​ക്കു​ക​ള്‍ എ​നി​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ല്‍​കി​യ​ത്. പ​ടം മ​ഞ്ജു​വി​ന് ഒ​രു​പാ​ട് ഇ​ഷ്ട​മാ​യി. എ​ന്‍റെ സ​ഹോ​ദ​രി എ​ന്ന​തി​ലു​പ​രി ഒ​രു ന​ല്ല ക​ലാ​കാ​രി എ​ന്ന നി​ല​യി​ലു​ള്ള മ​ഞ്ജു​വി​ന്‍റെ ആ ​വി​ല​യി​രു​ത്ത​ല്‍ എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​താ​ണ് എ​ന്ന് മ​ധു വാ​ര്യ​ർ പ​റ​ഞ്ഞു.

Read More

അ​മ്മ​യ്ക്ക് സ്വ​ത​ന്ത്ര്യ​മാ​യി താ​മ​സി​ക്കാ​ൻ ക​ഴി​യ​ണം, ക​യ​റി​ച്ചെ​ല്ലാ​ൻ ഒ​രു ഇ​ടം: വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യ സ​ന്തോ​ഷ​ത്തി​ൽ ദീ​പ​ക് പ​റ​ന്പോ​ൽ

വീ​ട് എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യ സ​ന്തോ​ഷ​ത്തി​ൽ ന​ട​ൻ ദീ​പ​ക് പ​റ​ന്പോ​ൽ. സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ​യാ​ണ് സ​ന്തോ​ഷ വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. അ​ച്ഛ​ന്‍റെ നാ​ടാ​യ അ​ഴീ​ക്കോ​ടാ​ണ് ഞാ​ൻ വ​ള​ർ​ന്ന​ത്. ത​റ​വാ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. എ​ങ്കി​ലും സ്വ​ന്തം വീ​ടി​ല്ലാ​ത്ത​തി​ന്‍റേ​താ​യ സ​ങ്ക​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഒ​രു വീ​ടെ​ന്ന മോ​ഹം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന സാ​ഹ​ച​ര്യം വ​ന്ന​പ്പോ​ൾ ഞാ​ൻ അ​മ്മ​യു​ടെ നാ​ടാ​യ പി​ലാ​ത്ത​റ​യി​ല്‍ മ​തി​യെ​ന്ന് തീ​രു​മാ​നി​ച്ചു. എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മു​ള്ള കു​ട്ടി​ക്കാ​ല​ത്ത് അ​വ​ധി ദി​ന​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച ഇ​ട​മാ​ണ്. മ​ന​സി​ൽ കു​റ​യേ​റെ ന​ല്ല ഓ​ർ​മ​ക​ളു​ണ​ർ​ത്തു​ന്ന ഗ്രാ​മം. 2020 ലാ​ണ് വ​സ്തു വാ​ങ്ങി​യ​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം വീ​ടി​ന്‍റെ പ​ണി തു​ട​ങ്ങി വ​ച്ചു. പി​ന്നീ​ട് സാ​ഹ​ച​ര്യ​ങ്ങ​ള​നു​സ​രി​ച്ച് പ​തി​യെ​പ്പ​തി​യെ ഓ​രോ​രോ ഘ​ട്ട​ങ്ങ​ളാ​യാ​ണ് വീ​ട് പ​ണി പു​രോ​ഗ​മി​ച്ച​ത്. മൊ​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് കോ​ൺ​ട്രാ​ക്ട് കൊ​ടു​ക്കു​ക​യാ​യി​രു​ന്നി​ല്ല. പ​ല​രെ​ക്കൊ​ണ്ടാ​ണ് ചെ​യ്യി​ച്ച​ത്. എ​ല്ലാ​യ്പ്പോ​ഴും ഞാ​ൻ ഒ​പ്പം നി​ന്നി​ട്ടു​ണ്ട്. ത​ടി​യൊ​ക്കെ പ​ര​മാ​വ​ധി കു​റ​ച്ച് ക്വാ​ളി​റ്റി​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ബ​ജ​റ്റ് ഫ്ര​ണ്ട്‌​ലി​യാ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ങ്ങ​നെ…

Read More

ക​ണി​മം​ഗ​ലം കോ​വി​ല​കം വൈ​ബ് ട്രെ​യ്‌​ല​ർ നാ​ല് ല​ക്ഷം കാ​ഴ്ച്ക്കാ​രു​മാ​യി കു​തി​ക്കു​ന്നു: ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​പ്പോ​ടെ ആ​രാ​ധ​ക​ർ

മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് വെ​ബ് സീ​രീ​സ് ക​ണി​മം​ഗ​ലം കോ​വി​ല​കം സി​നി​മ​യാ​കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ​ക്കും ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ ഗാ​ന​ങ്ങ​ൾ​ക്കും തൊ​ട്ട് പി​ന്നാ​ലെ ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​റും പു​റ​ത്ത് വ​ന്നു. മൂ​ന്ന് ദി​വ​സം​കൊ​ണ്ട് നാ​ല് ല​ക്ഷം കാ​ഴ്ച​ക്കാ​രാണ് ട്രെ​യി​ല​റിമുണ്ടായത്. തീ​പ്പൊ​രി ബെ​ന്നി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ന്‍ രാ​ജേ​ഷ് മോ​ഹ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം യു​വ​ത്വ​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത് എ​ന്ന സൂ​ച​ന​യോ​ടെ​യാ​ണ് ട്രെ​യ്‌​ല​ർ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ള​ജ്-​ഹോ​സ്റ്റ​ൽ ജീ​വി​ത​വും സൗ​ഹൃ​ദ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളും ചേ​ർ​ന്ന ട്രെ​യ്‌​ല​ർ ഒ​രു പൂ​ർ​ണ ഫ​ൺ റൈ​ഡ് ആ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. അ​തോ​ടൊ​പ്പം ഇ​തൊ​രു ഹൊ​റ​ർ-​കോ​മ​ഡി ജോ​ണ​റി​ലു​ള്ള സി​നി​മ​യാ​ണെ​ന്ന സൂ​ച​ന​യും ട്രെ​യ്‌​ല​ർ ന​ൽ​കു​ന്നു​ണ്ട്. മു​ഹ​മ്മ​ദ് റാ​ഫി, അ​ജ്മ​ൽ ഖാ​ൻ, അ​ഭി കൃ​ഷ്, ടോ​ണി കെ. ​ജോ​സ്, അ​നൂ​പ് മു​ടി​യ​ൻ, വി​ഖ്നേ​ഷ്, സാ​ന്ദ്ര ചാ​ണ്ടി, അ​മൃ​ത അ​മ്മൂ​സ്, ഹി​ഫ്രാ​സ്, സി​ജോ സാ​ജ​ൻ, റി​ഷാ​ദ് എ​ൻ.​കെ, ഗോ​പു നാ​യ​ർ, അ​ശ്വ​ന്ത് അ​നി​ൽ​കു​മാ​ർ, ധ​നി​ൽ…

Read More

അ​മ്മ​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി ഉ​ര്‍​വ​ശി റൗ​ട്ടേ​ല: വൈറലായി ചിത്രങ്ങൾ

അ​മ്മ മീ​ര റൗ​ട്ടേ​ല​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി ബോ​ളി​വു​ഡ് സു​ന്ദ​രി ഉ​ര്‍​വ​ശി റൗ​ട്ടേ​ല. താ​രം അ​മ്മ​യ്ക്കാ​യി സ​മ്മാ​നി​ച്ച കേ​ക്ക് ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ഹോ​ട്ട​ലി​ല്‍ വ​ച്ച് ന​ട​ന്ന ആ​ഘോ​ഷ​ത്തി​ലെ പ്ര​ധാ​ന താ​രം 24 കാ​ര​റ്റ് സ്വ​ര്‍​ണം പൂ​ശി​യ കേ​ക്കാ​യി​രു​ന്നു. മൂ​ന്ന് ത​ട്ടു​ക​ളി​ലാ​യി നി​ര്‍​മി​ച്ച പ്ര​ത്യേ​ക​ത​രം കേ​ക്ക് പൂ​ര്‍​ണ​മാ​യും സ്വ​ര്‍​ണ​ത്താ​ല്‍ അ​ല​ങ്ക​രി​ച്ച​താ​യി​രു​ന്നു. കേ​ക്കി​ന് മു​ക​ളി​ലാ​യി സ്വ​ര്‍​ണ​ത്തി​ല്‍ തീ​ര്‍​ത്ത ഒ​രു വ​ലി​യ കി​രീ​ട​വും കേ​ക്കി​ന്‍റെ താ​ഴെ ഹാ​പ്പി മോം ​എ​ന്ന് എ​ഴു​തി​യ റി​ബ​ണും കാ​ണാം. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ഹോ​ട്ട​ലി​ല്‍, രാ​ജ​കീ​യ​മാ​യ സ്വ​ര്‍​ണ​കി​രീ​ട കേ​ക്കി​നൊ​പ്പം അ​മ്മ​യു​ടെ ജ​ന്മ​ദി​നം എ​ന്നാ​ണ് താ​രം കു​റി​ച്ച​ത്. ഇ​തു​കൂ​ടാ​തെ, ഉ​ര്‍​വ​ശി​യു​ടെ രൂ​പ​വും സൗ​ന്ദ​ര്യ​വ​ര്‍​ദ്ധ​ക വ​സ്തു​ക്ക​ളു​ടെ മാ​തൃ​ക​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യ മ​റ്റൊ​രു ചോ​ക്ലേ​റ്റ് കേ​ക്കും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

Read More

ദൈ​വ​ത്തെ​പ്പോ​ലെ കൂ​ടെ നി​ന്ന പ്രേ​ക്ഷ​ക​ർക്ക് നന്ദി പറഞ്ഞ് നിവിൻ പോളി

ഒ​റ്റ​യ്ക്ക് വ​ഴി​വെ​ട്ടി വ​ന്ന​വ​നാ​ടാ… പ​ല പ്ര​ശ്ന​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളും എ​ന്‍റെ ക​രി​യ​റി​ൽ വ​ന്ന​പ്പോ​ൾ ദൈ​വ​ത്തെ​പ്പോ​ലെ എ​ന്‍റെ കൂ​ടെ നി​ന്ന​ത് പ്രേ​ക്ഷ​ക​രാ​ണ്. അ​തി​ന് ഒ​രു​പാ​ട് ന​ന്ദി. ഇ​നി നി​ങ്ങ​ൾ​ക്ക് വേ​ണ്ടി മാ​ത്രം സി​നി​മ​ക​ൾ ചെ​യ്യ​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. ന​ല്ല സി​നി​മ​ക​ളും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളും വ​ര​ട്ടെ. നി​ങ്ങ​ൾ​ക്ക് ഇ​നി​യും ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്നു മാ​ത്രം ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​വി​ടെ വ​ന്ന​തി​നും നി​ങ്ങ​ളെ കാ​ണാ​ൻ സാ​ധി​ച്ച​തി​ലും ഒ​രു​പാ​ട് സ​ന്തോ​ഷം. ഇ​പ്പോ​ഴു​ള്ള സ്നേ​ഹ​വും സ​പ്പോ​ർ​ട്ടും കൂ​ടെ ഉ​ണ്ടാ​കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. -നി​വി​ൻ പോ​ളി

Read More

വി​ജ​യ് സാ​റു​ടെ മ​റു​പ​ടി എ​ന്നെ ഞെ​ട്ടി​ച്ചെന്ന് ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍

ഞ​ങ്ങ​ൾ ആ​ദ്യം ഒ​ക്‌ടോ​ബ​റി​ൽ ദീ​പാ​വ​ലി​ക്ക് പ​രാ​ശ​ക്തി റീ​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ ​ദി​വ​സം വി​ജ​യ് ചി​ത്രം ലോ​ക്ക് ചെ​യ്തു. പി​ന്നീ​ട് വി​ജ​യ് ചി​ത്രം പൊ​ങ്ക​ലി​ന് റീ​ലീ​സ് പ്ലാ​ൻ ചെ​യ്തു. വി​വ​രം അ​റി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ ഞാ​ന്‍ വി​ജ​യ് സാ​റു​ടെ മാ​നേ​ജ​ര്‍ ജ​ഗ​ദീ​ഷി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു. അ​ദ്ദേ​ഹ​ത്തോ​ട് ഞ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യം പ​റ​ഞ്ഞു. അ​തി​നെ​ന്താ പ്ര​ശ്‌​നം ബ്രോ ​ര​ണ്ട് ചി​ത്ര​ങ്ങ​ള്‍ ഈ​സി​യാ​യി പൊ​ങ്ക​ലി​ന് റി​ലീ​സ് ചെ​യ്യാ​ലോ എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഇ​ത് കേ​ട്ട് ഞാ​ന്‍ പ​റ​ഞ്ഞു, നി​ങ്ങ​ള്‍​ക്ക് പ്ര​ശ്‌​ന​മൊ​ന്നു​മു​ണ്ടാ​വി​ല്ല എ​നി​ക്കാ​ണ് പ്ര​ശ്‌​നം. ഇ​ത് വി​ജ​യ് സാ​റു​ടെ അ​വ​സാ​ന പ​ട​മ​ല്ലേ എ​ന്ന്. വി​ജ​യ് സാ​റു​മാ​യി നി​ങ്ങ​ള്‍ സം​സാ​രി​ക്ക​ണം എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. പ​ത്ത് മി​നി​റ്റി​ന് ശേ​ഷം അ​ദ്ദേ​ഹം വീ​ണ്ടും വി​ളി​ച്ചു. വി​ജ​യ് സാ​റു​ടെ മ​റു​പ​ടി എ​ന്നെ ഞെ​ട്ടി​ച്ചു. ക്ലാ​ഷ് റി​ലീ​സ് വ​രു​ന്ന​ത് കൊ​ണ്ട് ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല, ഗ്രാ​ന്‍​ഡ് ആ​യി ത​ന്നെ റി​ലീ​സ്…

Read More

ഞാ​ൻ എ​ന്‍റെ യാ​ത്ര തു​ട​ങ്ങു​ന്ന​തേ​യു​ള്ളൂ…

ര​ൺ​വീ​ർ സി​ങ് നാ​യ​ക​നാ​യി എ​ത്തി​യ ധു​ര​ന്ദ​ർ വ​മ്പ​ൻ വി​ജ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ്. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് 1,000 കോ​ടി ക്ല​ബി​ലെ​ത്തി​യ ചി​ത്രം പോ​യ വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ള​ക്‌ഷ​ൻ നേ​ടി​യ ചി​ത്ര​മാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു. ആ​ദി​ത്യ ധ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. ജിയോ സ്റ്റു​ഡി​യോ​സ്, B62 സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ​ഞ്ജ​യ് ദ​ത്ത്, അ​ക്ഷ​യ് ഖ​ന്ന, ആ​ർ. മാ​ധ​വ​ൻ, അ​ർ​ജു​ൻ രാം​പാ​ൽ എ​ന്നി​വ​രും നി​ർ​ണാ​യ​ക വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് നാ​യി​ക​യാ​യി എ​ത്തി​യ സാ​റ അ​ർ​ജു​ൻ. ത​ന്‍റെ യാ​ത്ര തു​ട​ങ്ങു​ന്ന​തേ​യു​ള്ളു​വെ​ന്നും താ​ൻ ഭാ​ഗ​മാ​യ സി​നി​മ​യ്ക്ക് വ​ലി​യ പ്രോ​ത്സാ​ഹ​നം ല​ഭി​ക്കു​ന്ന​ത് വാ​ക്കു​ക​ൾ കൊ​ണ്ട് വി​വ​രി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണെ​ന്നും സാ​റ അ​ർ​ജു​ൻ കു​റി​ച്ചു.ദൈ​വ​ത്തി​ന് മു​ന്പിലും ഒ​പ്പം നി​ങ്ങ​ൾ​ക്ക് മു​ന്പിലും ആ​ത്മാ​ർ​ഥമാ​യ ന​ന്ദി​യോ​ടെ ഞാ​ൻ ശി​ര​സ് ന​മി​ക്കു​ന്നു. ഞാ​ൻ എ​ന്‍റെ യാ​ത്ര തു​ട​ങ്ങു​ന്ന​തേ​യു​ള്ളൂ. ഞാ​ൻ ഭാ​ഗ​മാ​യ…

Read More

മമ്മൂട്ടി-മോഹൽലാൽ- മഹേഷ് നാരായൺചിത്രം പേ​ട്രി​യ​റ്റ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

മ​ല​യാ​ള​ത്തി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന പേ​ട്രി​യ​റ്റ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്രം കൊ​ച്ചി​യി​ൽ ന​ട​ന്ന അ​വ​സാ​ന ഷെ​ഡ്യൂ​ളോ​ടെ​യാ​ണ് പാ​ക്ക​പ്പ് ആ​യ​ത്. മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും പ​ത്തൊ​മ്പ​തു വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​രു​മി​ക്കു​ന്ന ഈ ​സി​നി​മ മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് പേ​ട്രി​യ​റ്റ് വെ​ള്ളി​യാ​ഴ്ച പൂ​ർ​ത്തി​യാ​യ​ത്. ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി.​ആ​ർ. സ​ലിം പ്രൊ​ഡ​ക്‌​ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍. സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി. സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ്…

Read More